ആരാണ് ദൈവം ? | Who is GOD?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 332

  • @MrAnt5204
    @MrAnt5204 Месяц назад

    വളരെ നല്ല മെസ്സേജ് ആണ് സ്വാമിജിക്ക് പ്രത്യേകം നന്ദി പറയുന്നു... 🙏

  • @Sree-jh2zo
    @Sree-jh2zo 3 года назад +4

    ഏറ്റവും നല്ല പ്രഭാഷകനാണ് സന്ദീപ്. ഓരോ പ്രഭാഷണത്തിലും യുക്തിബോധത്തോടെയുള്ള അറിവ് കേൾവിക്കാർക്ക് നർമ്മബോധത്തോടെ ലളിതമായി അവതരിപ്പിക്കാൻ സാധിക്കുന്നു

  • @santhoshmg009
    @santhoshmg009 4 года назад +20

    ഈശ്വരനെ അറിയുന്നവർക്ക് മതമില്ല, ഭാഷ ദേശ കാലങ്ങളില്ല എല്ലാം ഈശ്വരനും എല്ലാം ഈശ്വരനിൽ നിന്നുമാണ്, നമസ്കാരം സ്വാമിജി

    • @godspeed7717
      @godspeed7717 2 года назад +2

      Agreed.

    • @skjp3622
      @skjp3622 10 месяцев назад

      പക്ഷേ ഇന്ന് നമ്മുടെ ഇന്ത്യ യും അത്രയ്ക്കില്ലെങ്കിലും കേരളവും മതത്തിന്റെ പേരിൽ ജനങ്ങൾ വിഭജിച്ചു കഴിഞ്ഞു

  • @attasserypalakkad9997
    @attasserypalakkad9997 6 лет назад +23

    സ്വാമീ നല്ല വിവരമുള്ള ഒരു ആൾ തന്നെ കുറ്റം പറയുനനവർ.പറയട്ടെ അവർ ക്ക വിവരമില്ലാത്ത കോൺടാൺ സ്വാമീ മുന്നോട്ട് തന്നെ പോകൂ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @pazhanim8717
    @pazhanim8717 2 года назад

    മനസ്സിന്റെ പ്രകാശം അതാണ് ദൈവം ...?
    ഇരുണ്ട മനസ്സിൽ ഭീകരതയും ...
    ഈശ്വരൻ ഓരോ ജീവാജാല ത്തിന്റെയും ഹൃദയത്തിലാണു ള്ളത്...👍
    ഇപ്പോഴത്തെ സുഹൃത് ബന്ധം വാട്ട്സ് സാപ്പിലൂടെ ദൈവങ്ങളുടെ പടം അയ്ക്കലാണ്...🤔
    ഏക ദൈവമായാലും പതിനായി രത്തിഒന്നാണെങ്കിലും ... .....ദൈവത്തിന്റെ നിർവചനത്തിന് സ്വാമിജിയ്ക്ക് , നന്ദി .....💅

  • @sukumarankv5327
    @sukumarankv5327 2 года назад

    ശരിയായി ശരി
    അമ്മയാണ് ഈ വിദ്യ
    പകർന്നത് പകരുന്നത്
    മറക്കരുത്
    വന്ദിക്കാം അമ്മേ വന്ദനം
    അമ്മ മക്കൾ ബന്ധ ശക്തി തത്വം
    ഒർമ്മിച്ചതിനു നന്ദി
    സഹോദരാ ഒന്നിക്കാം
    വാക്ക് സത്യമായി
    ഒർമ്മിക്കു മേ?
    അമ്മേ നാരായണ

  • @kavitha133
    @kavitha133 Год назад +1

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼അങ്ങാണ് ഈ പ്രപഞ്ച സൃഷ്ടി 🙏🏼🙏🏼🙏🏼

  • @rakhiprasad8592
    @rakhiprasad8592 Год назад

    അറിവ് അമൃതാക്കി സാമൂഹ്യ ദീനങ്ങൾക്ക് രോഗശാന്തി നിർദേശിക്കുന്ന സ്വാമിക്ക് അഭിവാദ്യങ്ങൾ

  • @prasanthreno732
    @prasanthreno732 7 месяцев назад

    ഇതുപോലെ നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇനിയും ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടോ ഷിബു സ്വാമിക്ക്

  • @manoharankk3467
    @manoharankk3467 4 месяца назад

    ഈശ്വരനെ അറിയുവാൻ ഈശ്വരൻ വേണം, ഞാനെന്ന ഈശ്വരനിൽ നിന്നുകൊണ്ടാണ് ഈശ്വരനെ നാം അറിയുന്നത്, ഈശ്വരൻ ഇല്ലെന്നു വാദിക്കുമ്പോഴും ആ വാദം പോലും ഈശ്വരനെ ചിന്തിച്ചുള്ളതാണ്, അസഹ്യമായ വേദനയിൽ മനസ് മറ്റൊന്നിനു കീഴ്പ്പെടുമ്പോൾ അവിടെ ഞാനെന്ന ഭാവം മറക്കപ്പെടുകയും പകരം "ശരണാഗതി" ഈശ്വരനായി അവതരിക്കുകയും ചെയ്യുന്നു, അവിടെ ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഈശ്വരൻ വ്യക്തിയിൽ നിന്നുകൊണ്ടാണ്...❤

  • @harikm6135
    @harikm6135 6 лет назад +31

    ഈശ്വരനെ എങ്ങും കാണാനില്ലെങ്കിലും ഈശ്വര സംരക്ഷകരെ എല്ലായിടത്തും കാണാനുണ്ട്.

    • @sajeerthurakkal4665
      @sajeerthurakkal4665 4 года назад +2

      Daivathe kanunnillengilum manushya shareeram thanne daivamundennadinu thelivanu

    • @abubakers1340
      @abubakers1340 3 месяца назад

      😊​@@sajeerthurakkal4665

  • @hjkin8
    @hjkin8 5 лет назад +1

    Kalla shibu swmi

  • @v.asoori6539
    @v.asoori6539 6 лет назад +2

    Super swamijee fentastic knowledge

  • @bibinjanardhanan7183
    @bibinjanardhanan7183 9 месяцев назад

    Ithu polichu aashane,
    Dhaivam ennu parayunnathu ellathilum niranju nilkkunna Shakthi aanu, dhaivam allatha onnum evideyum illa,
    Correct point, tanks

  • @sreevishakmp5803
    @sreevishakmp5803 2 года назад +2

    ഈശ്വരൻ എന്നത് തിരിച്ചറിവ് ആണ്. ക്ഷേത്രം എന്നത് അറിവ് നേടാനുള്ള ആലയം കൂടിയാണ്

  • @shareefpoozhitharashareefb7100

    എത്ര ശരിയായ നീരീക്ഷണം

  • @aadammahdi
    @aadammahdi 6 лет назад +24

    കണ്ണുകൊണ്ട് കാണാൻ കഴിയാത്തത് എന്നാൽ കണ്ണിന് കാഴ്ചശക്തി തന്ന ശക്തിയേത് തദേവ ബ്രഹ്മത്വം വിധി അതാണ് ബ്രഹ്മം എന്ന് അറിയുക അല്ലാത്ത ഒന്നിനെയും നീ ഉപാസിക്ക അരുത് ഉപനിഷത്ത് വചനമാണ്

    • @മലയാളി-ഖ2പ
      @മലയാളി-ഖ2പ 4 года назад +3

      അരുത് എന്നത് അഹങ്കാരത്തിൽ നിന്നും വരുന്നതാണ്..അത് അസഹിഷ്ണുതയാണ് സൃഷ്ടിക്കുന്നത്..
      തെറ്റും, ശേരിയുമെല്ലാം നമ്മുടെ സൃഷ്ടിയാണ്..ഈശ്വരൻ അറിയാതെ ഒന്നും നടക്കുന്നില്ല..🌻
      എല്ലാത്തിനെയും അതുപോലെ അംഗീകരിക്കാൻ സാധിക്കണം.🌈
      അങ്ങനെ സാധിക്കുന്ന ഒരാൾക്കേ സമാധാനം ലഭിക്കു.. അത് തന്നെ ആണ് ദൈവത്തിലേക്ക് ഉള്ള വഴി..
      ഏത് വഴിയിലൂടെ സഞ്ചരിച്ചാലും, അവസാനം സത്യത്തിൽ എത്തി ചേരും..
      എല്ലാ നദികളും അവസാനം സമുദ്രത്തിൽ എത്തി ചേരും..
      സമുദ്രം ഒന്നിനെയും തിരസ്‌കരിക്കില്ല..🙏

  • @vivekunnikrishnan1918
    @vivekunnikrishnan1918 Месяц назад

    Namaeskaram shibu suami

  • @unnipkv8818
    @unnipkv8818 6 лет назад +28

    ദൈവം സ്നേഹമാണ്

    • @othayothsameerothayothsame2703
      @othayothsameerothayothsame2703 6 лет назад

      oru paavam payyan..

    • @unnipkv8818
      @unnipkv8818 6 лет назад

      @@othayothsameerothayothsame2703 ഇത് ഞാൻ കടമെടുത്ത വാക്കാണ് നീ എവിടെങ്കിലും കേട്ടിട്ടുണ്ടോ ഫീകരാ....

    • @Sketcher86
      @Sketcher86 4 года назад

      @@unnipkv8818 ഇ കപട സ്വാമിയുടെ ഉപദേശം ആണോ തനിക്കൊക്കെ വേധവാക്ക്

    • @soorajr584
      @soorajr584 3 года назад

      @@Sketcher86 ചാണകം ആണോ

  • @rrjmolty7142
    @rrjmolty7142 3 года назад

    ദൈവം ഉണ്ടാകാം ആരാണ് ദൈവം കണ്ടുകൊണ്ട് ഇരിക്കുന്ന സർവ്വതിലും ദൈവം ഇല്ല ഞാൻ തെളിവ് തരാം

  • @jijojayan1901
    @jijojayan1901 Год назад

    ഈ ലോകത്ത് ഒരുപാട് ദൈവങ്ങൾ ഉണ്ടായിരുന്നു എന്നാൽ അവർ എല്ലാം മരിച്ചു, എന്നാൽ മരിച്ച് ഉയർത്തെഴുന്നേറ്റ്റ് ഇന്നും ജീവിക്കുന്ന ദൈവം,സത്യ ഏക, ദൈവം, ഏക രക്ഷകൻ അവന്റെ പേരാണ് യേശു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏

    • @muhammadsahdullah2777
      @muhammadsahdullah2777 7 месяцев назад

      😂😂😂😂

    • @El-elohe666
      @El-elohe666 4 месяца назад

      നിമ്മന്‍റെ മാത്രം ആലേ ദൈവം ബാക്കിയുള്ളതെല്ലാം കളി ദൈവം ലേ😂

    • @El-elohe666
      @El-elohe666 4 месяца назад

      നിമ്മന്‍റെ മാത്രം ആലേ ദൈവം ബാക്കിയുള്ളതെല്ലാം കളി ദൈവം ലേ😂

    • @El-elohe666
      @El-elohe666 4 месяца назад

      നിമ്മന്‍റെ മാത്രം ആലേ ദൈവം ബാക്കിയുള്ളതെല്ലാം കളി ദൈവം ലേ😂

  • @JACOBG-hd2yc
    @JACOBG-hd2yc 6 месяцев назад

    സ്വാമിയുടെ പ്രഭാഷണം വളരെ പ്രയോജനപ്രദവും ഏറ്റവും വിജഞാനപ്രദവുമായിരുന്നു. ഒരു ചെറിയ കാര്യം. അട്ടത്തു നിൽക്കും സഹജ നെ നോക്കാൻ അക്ഷികളില്ലാത്തവനരൂപ.... എന്നല്ലേ കവി പാടിയതു അല്ലാതെ അനുജനെ എന്നല്ല. ഉള്ളൂരിന്റെ കവിതയാണെന്നു തോന്നുന്നു.

  • @godwinantony9781
    @godwinantony9781 2 года назад

    Kanunna ellam eawaran/dhaivamanennu sankalpikkunnavarku entho kuzhappamille?
    Njan oru akasham kanunnathu akashamayittanu.. sooryane kanunnathu sooryanayittanu athukondu akashathino/sooryano kuzhappamilla/mattamundakunnilla.. pinne Enthinanu adhikamayoru vechukattal kodukkunnathu dhaivam ennu.. avasyamilla alle?? That's it dhaivathe avasyamilla swamy... Thankalude prasthavanakal maybe mattu viswasikale apekshichu kurachu vyethyasangal undakam pakshe ultimately thankalum dhaivamenna word/superstitious ennu manushyare avar/viswasichirunnavar thanne viswasippicha athe nanayam thanaklum vittu jeevikunnu or athu publish cheyyunnu.. 🙎🏾

  • @edamananarayanan6247
    @edamananarayanan6247 6 лет назад +10

    ഈശ്വരൻ എവിടെയാണ് ഇല്ലാത്തത് എന്ന് പറഞ്ഞാൽ സ്വാമിജിക്ക് രണ്ട് ആപ്പിൾ താരം എന്ന് പറഞ്ഞ ആ കുട്ടിയാണ് താരം..!

  • @sindhuamritha1034
    @sindhuamritha1034 2 года назад

    🙏Harekrishna 🙏
    Narayana narayana Narayana
    🙏🙏🙏👍👍👍👍
    Thanks 🙏🙏🙏

  • @jacobcj6835
    @jacobcj6835 6 лет назад +7

    ഞാനാണ് ദൈവം എന്ന് ദൈവം തന്നെ സ്വയം വെളിപ്പെടുത്താതെ ഒരുത്തനും ദൈവത്തെ കണ്ടെത്തുകില്ല.......

    • @binukonni5588
      @binukonni5588 6 лет назад +1

      അന്നെഷിപ്പിന് കണ്ടെത്തും എന്നല്ലേ നിങ്ങളുടെ മതഗ്രന്തത്തിൽ പറഞ്ഞിരിക്കുന്നത്

    • @Haneefa-yr8zu
      @Haneefa-yr8zu 4 месяца назад

      എന്നോട് പ്രാർത്ഥിക്കുന്നവർക്ക് സ്വർഗത്തിൽ ഇടമില്ല എന്ന് യേശു. അപ്പോൾ യേശു ദൈവം അല്ല.

  • @Mundhiri-zo3hw
    @Mundhiri-zo3hw Год назад

    🙏

  • @Sp-qn1km
    @Sp-qn1km 6 лет назад +7

    ദൈവം ഉണ്ടാവാതിരിക്കാൻ നിവൃത്തിയില്ലാത്ത ഉണ്ടാവൽ അനിവാര്യമായ സത്തയുടെ നാമം ആണ് ദൈവം ഇതിൽ പറയുന്ന പോലെയൊന്നും ആവാൻ സാധ്യത ഇല്ല ദൈവം ദൈവം പ്രത്യക്ഷ ആയിട്ടുള്ളതാണ് സൃഷ്ടിയുമായി ഒരു തരത്തിലും സാമ്യത ഉള്ളതല്ല ദൈവം ഉപമിക്കാൻ കഴിയാത്ത പരം പൊരുളാണ് ദൈവം ദൈവത്തെ കുറിച്ച് ദൈവം തന്നെ പറഞ്ഞു തരണം അത് എങ്ങിനെ ഉള്ളതാണ് എന്ന് മനുഷ്യ ബുദ്ധിക്കു ഗോചരമല്ല ദൈവം
    ദൈവം അനുഭവമാണ് അനുഭൂതി ആണ് ആശ്വാസം ആണ് ആലംബമാണ് അനാദിയാണ് അനന്തമാണ് ജീവജാലങ്ങളിൽ നിറ സാന്നിധ്യമാണ് സ്നേഹസ്വരൂപമാണ് സൗന്ദര്യമാണ് ആ ശക്തിയിൽ വിലയം പ്രാപിക്കുമ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുക പിന്നെ മത വിദ്വേഷം ഇല്ല ജാതിയില്ല വർണ്ണ വിവേചനമില്ല ഇരുമ്പ് പഴുത്തപ്പോൾ തീ ആയതു പോലെ ഇരുമ്പിന്റെ അസ്ഥിത്വമ് മറഞ്ഞു പോയതുപോലെ അടിച്ചു പരതിയാൽ പല രൂപ മാറ്റവും വരുന്ന പോലെ അതൊരു ആത്മജ്ഞാന രഹസ്യമാണ് സൃഷ്ടിയും സൃഷ്ടാവും തമ്മിൽ ചേരുന്ന രഹസ്യം വെളിച്ചം വന്നാൽ ഇരുട്ടിനു നിലനില്പില്ല എല്ലാം പ്രകാശപൂരിതം ഞാൻ ശിരസ്സ് നമിക്കുന്നു ആ ശക്തിക്കു മുന്നിൽ,,

  • @gireeshneroth7127
    @gireeshneroth7127 6 лет назад +4

    God is the Consciousness in which we exist. We as life is Consciousness first without which we are not.

  • @pintosunny
    @pintosunny 6 лет назад +6

    Looking forward to watch more of him....👏👏👏

  • @4kksful
    @4kksful 11 месяцев назад

    🙋‍♂️

  • @Ammu-jc2re
    @Ammu-jc2re 6 лет назад

    Nalla manasullavar daivam.cheetha manasullavar chekuthan.

  • @umasankarwadakkancherry2433
    @umasankarwadakkancherry2433 Год назад

    🙏🙏🙏 eeshavasamidam sarvam...pranam swamiji...

  • @hadishayazdan706
    @hadishayazdan706 2 месяца назад

    Chuttilum kaanunna ellaatilum daivamundenkl ee lokath kalav kolapaathakam onnum undaavilla... Daivam ellam kaanunnund kekunnund..manassilullath ariyunnund..kaanaathe daivathil vishwasikkan namukorupaad paadangalund..maranam varunnathin mump athonn anweshikkoo

  • @aniljoseph2895
    @aniljoseph2895 Год назад

    ദൈവം എന്ന ശബ്ദം നമ്മൾ കേൾക്കുമ്പോൾ .... സത്യം എന്നാണ് എന്റെ മനസിൽ വരുന്നത് പൂർണ്ണ സത്യം ആണ് . സത്യം പറയുക ദൈവത്തെ മനസിലാക്കാൻ ആർക്കും കഴിയില്ല. മനുഷ്യ ആചാരങ്ങളെല്ലാം മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് മതങ്ങളുടെ പേരിൽ മനുഷ്യരെ കൊല്ലുന്നു ഈ കൊലപാതികളോട് നിയമപാലകർ കൊന്നിട്ടുണ്ടോന്ന് ചോദിക്കുബോൾ അവർ ശിക്ഷയിൽ നിന്നും മോചനം നേടാൻ വേണ്ടി ഇല്ലാ എന്ന് പറയുന്നു. ദൈവത്തിന്റെ വചനങ്ങൾ ആണ് അവരുടെ മത ഗ്രന്ഥങ്ങളിൽ ഉള്ളത് അത് സത്യം ആണ് എന്ന് പറയുന്നു അങ്ങനെ ആണെങ്കിൽ അത് ദൈവത്തിൽ നിന്ന് ഉള്ളതാണെങ്കിൽ അത് പൂർണ്ണ സത്യം ആവണം വിശ്വാസികൾക്ക് അത് പല തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയില്ല.

  • @seenashaju2786
    @seenashaju2786 Год назад

    Swamiji 🙏🙏🙏

  • @naturelover2952
    @naturelover2952 3 года назад +3

    ഇവിടെ കാണുന്നതെല്ലാം ദൈവത്തിന്റെ സൃഷ്ടി മാത്രമാണ്...

    • @gesinr2863
      @gesinr2863 2 года назад +1

      സൃഷ്ഠിയും സൃഷ്ടവും ഒന്നാണ് ബ്രഹ്മം

    • @El-elohe666
      @El-elohe666 4 месяца назад

      ​@@gesinr2863അപ്പോ നീയാണ് ആകാശം സ്രഷ്ട്ടിച്ചത് എന്നും പറയാലോ നാളെ മുതല്‍.

  • @ekavithakalmalayalam1201
    @ekavithakalmalayalam1201 Год назад

    ruclips.net/video/wop5lm2w9f4/видео.html ( Where is God ? എവിടെയാണ് ദൈവം ? )

  • @cabir3378
    @cabir3378 6 лет назад +3

    ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ ( അതിന്‌ ) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌. quran (20:49)

    • @binukonni5588
      @binukonni5588 6 лет назад +1

      പരമാത്മാവ് ആകുന്ന ഞാൻ ജീവനുള്ളവയിൽ ജീവത്മവയും ജീവനില്ലാത്തവയിൽ ഭൗതീകാത്മാവായും ഉൾപൂകി പ്രേവഞ്ചത്തിലെ എല്ലാകര്മങ്ങളും നിർവഹിക്കുന്നു,, വെത്യസ്തമായ ആചാരക്രങ്ങളിലൂടെ പ്രേവഞ്ചത്തിൽ എല്ലാവരും എന്നെത്തന്നെ ആരാധിക്കുന്നു,,, എന്നേക്കാൾ സ്രേഷ്ടമായതു വേറെ ഒന്ന് തന്നെയില്ല , ഉണ്ടായതെല്ലാം എന്നിൽനിന്ന്, ഉണ്ടായതെല്ലാം നിലനിൽക്കുന്നതും, ഇല്ലാതാകുന്നതും എന്നിൽ തന്നെ പ്രേവഞ്ചത്തിൽ എല്ലാവസ്തുക്കളുംനിലനില്പിനായി സദാഎന്നെ തന്നെ ആശ്രയിക്കുന്നു (ഭഗവത് ഗീത )

  • @veenaps2963
    @veenaps2963 4 года назад +1

    Swami you are so great...

  • @manoharankk3467
    @manoharankk3467 10 месяцев назад

    "ഞാൻ" കണ്ടുകൊണ്ടിരിക്കുന്നതൊക്കെ ദൈവമാണ് എന്നുള്ളത് "എന്നെ" മറന്നുള്ള കാഴ്ചയാണ്, ഞാനുൾപ്പെടെ ദൈവമാകുമ്പോൾ അവിടെ മറ്റൊരു കാഴ്ചക്കു പ്രാധാന്യമില്ല, എപ്പോഴാണോ ഓരോ കാഴ്ചകളേയും നാം പിൻവലിക്കുന്നത് പിന്നീട് അവിടം ശൂന്യമാണ്, ഓരോ ശൂന്യവും മരണത്തെ സൂചിപ്പിക്കുന്നു, ചിന്തയെ വിട്ടുള്ളത് ജഢമാണ്, അവിടെയാണ് സ്വസ്ഥനായ ദൈവത്തിൻ്റെ സ്ഥാനം......,

  • @crazyyymad9762
    @crazyyymad9762 5 лет назад +3

    ഈശ്വരൻ എല്ലാം ആണ് 💐

  • @lalualex7395
    @lalualex7395 5 лет назад +7

    ഈ പ്രപഞ്ചത്തിൽ കാണുന്ന വസ്തുക്കൾ ഒന്നും ഈശ്വരനല്ല അവയെല്ലാം അവന്റെ സൃഷ്ടികളാണ്

    • @gopikrishnan330
      @gopikrishnan330 3 года назад +1

      അവയിലെല്ലാം ഈശ്വരസാന്നിധ്യം ഉണ്ട്

    • @jeevanjohn4145
      @jeevanjohn4145 Год назад

      @@gopikrishnan330 ദേവം സൃഷ്ടിച്ച എല്ലാത്തിലും അവന്റെ സാനിധ്യം മുണ്ട്, എന്നാൽ അവിടെ. അവന്റെ. സാന്നിധ്യം തിരിച്ചരിയാവുന്നവർ വളരെ. ചുരുക്കം

    • @Haneefa-yr8zu
      @Haneefa-yr8zu 4 месяца назад

      ​@@jeevanjohn4145ദൈവം സൃഷ്ടിയല്ല, സ്രഷ്ടാവാണ്. സ്രഷ്ടാവിന് മറ്റൊരു സ്രഷ്ടാവ് ഇല്ല.

  • @beniejt7769
    @beniejt7769 6 лет назад +5

    You are true

  • @samvit108
    @samvit108 6 лет назад +10

    Great

    • @inspirezest9081
      @inspirezest9081  6 лет назад

      Thanks for the support. Please subscribe to our channel

  • @Jahnvi-p6g
    @Jahnvi-p6g 5 лет назад

    Sandeepananthagiriye illandakkaruthu...... parayunnathokke sathyamanu.....

  • @gopinair4503
    @gopinair4503 6 лет назад +4

    Imagination of God is above thinking of men.

  • @TheJohn2272
    @TheJohn2272 6 лет назад +3

    Great 👍🏻 video

  • @k.sureshkumar8375
    @k.sureshkumar8375 6 лет назад +1

    ദൈവമെന്നത് മനുഷ്യന്റെ ഉപാധിയാണ്. സഹജമായി അത് ലളിതമാണ്. ( അറിവിൽ തപ്പിത്തടയുന്നവർക്ക് സ്വാമി പറഞ്ഞ് കൊണ്ടിരിക്കുന്നത് പോലുള്ള കഷ്ടപാടാണ്.) വിശക്കുന്നവന്റെ മുന്നിൽ അത് അന്നമായി വരുമ്പോൾ - അത് ലളിതമാണ്. വിരഹിയുടെ മുന്നിൽ നാഥനണയുമ്പോൾ - അത് ലളിതമാണ്. ഉണ്ണിക്ക് അമ്മയുടെ സ്നേഹവായ്പിൽ - അത് ലളിതമാണ്. അരക്ഷിതന് ആശ്രയമായി വരുന്നിടത്ത് - അത് ലളിതമാണ്. സ്വാമിയെപ്പോലുള്ള പണ്ഡിതർ വ്യാഖ്യാനിക്കുമ്പോൾ അത് കഠിനമാണ്. ഈ വ്യാഖ്യാനങ്ങൾ ദൂരത്തെറിയൂ - അത് ശിരസ്സിന്റേതാണ്. ശിരസ്സ് ഉള്ളതിന്റെ പ്രതീതിയുളവാക്കും. പക്ഷേ അത് ഉള്ളതിന്റെ നിഴൽ മാത്രമാണ്. അത് തന്നത്താൻ വിഡ്ഢിയാക്കുകയും ചെയ്യും. ആ നിശബ്ദതയിൽ പൂക്കുന്നതിനെ പകരൂ...

  • @salinip.ssalinip.s4206
    @salinip.ssalinip.s4206 5 лет назад

    God oru sakthi anu anubavagalanu God bakthi anubavikupol anu God kannunath

  • @priyasabu6533
    @priyasabu6533 6 лет назад +1

    Good 🙏🙏🙏

  • @jerinmathew995
    @jerinmathew995 6 лет назад

    ഈ പ്രപഞ്ചം ദൈവ സ്യഷ്ടിയാണ്...അതിലൂടെ നാം ദൈവസ്നേഹത്തെ മനസ്സിലാക്കുന്നു...

    • @ironman2292
      @ironman2292 6 лет назад

      ഒന്നും സൃഷ്ടിച്ചിട്ട്‌ല്ല എല്ലാം ഒന്നിൽ നിന്നും മറ്റൊന്നിലെക്ക് രൂപം മാറുന്നുള്ളൂ

  • @ajithkumar.g285
    @ajithkumar.g285 4 года назад +1

    ആരമ്പവും അവസാനവും ഇല്ലാത്ത സത്യമാണ് ദൈവം ഒരുതരി പോലും മായംചേരാത്ത സത്യത്തിൽകൂടിമാത്രമേ അനുഭവിച്ചറിയാൻ കഴിയു ഇതിന് സംസ്‌കൃതം പറയണം എന്ന് നിർബന്ധം ഇല്ല ഏതെങ്കിലും പള്ളികളിൽ പോകണമെന്നും നിയമം ഇല്ല പിന്നെ ഈ ലോകത്ത് ജീവിക്കുമ്പോൾ എവിടെയെങ്കിലും പോകുന്നു കാരണം സ്കൂളിൽ ചേർക്കുമ്പോൾത്തന്നെ ജാതിയും മതവും പറയണം പിന്നെ എല്ലാവർക്കും ഏതുകാര്യത്തിനും ഒരു കൂട്ടായ്മ വേണമല്ലോ അല്ലെങ്കിൽ ഒറ്റക്ക് ജീവിക്കണം ആചാരാനുഷ്ടാനങ്ങളും ദൈവവും തമ്മിൽ ഒരു ബന്ധവും ഇല്ല

  • @roymammenjoseph1194
    @roymammenjoseph1194 6 лет назад +2

    You are a sensible believer. I thank you though I am not a believer.

  • @premg516
    @premg516 6 лет назад +5

    ഏത് സൃഷ്ടികളുടെയും പിന്നിൽ ഒരാള് ഉണ്ട്....അ സൃഷ്ടിയുടെ കർത്താവ്....ഇൗ പ്രപഞ്ചവും ഇതിലെ എല്ലാം ജീവജാലങ്ങളും അതിന്റെ പിന്നിലും ഉണ്ട് സൃഷ്ടി കർത്താവ്....അതിനെ ദൈവമായി വിളിക്കാം

    • @muhammedshafimt2441
      @muhammedshafimt2441 5 лет назад +1

      Can you help me
      7594840181

    • @GAMERROBIN..
      @GAMERROBIN.. 4 года назад +1

      @@muhammedshafimt2441 എന്തിനാ bro ഞാൻ help ചെയ്യാം

    • @GAMERROBIN..
      @GAMERROBIN.. 4 года назад +1

      @@muhammedshafimt2441 നമുക്ക് അറിവുകൾ പരസ്പരം പങ്ക് വക്കം

  • @mikopali6251
    @mikopali6251 6 лет назад +1

    God is spirit [the Source of life, yet invisible to mankind], and those who worship Him must worship in spirit and truth.”

    • @godspeed7717
      @godspeed7717 2 года назад

      Agreed.

    • @gesinr2863
      @gesinr2863 2 года назад +1

      Sat chit anandam ബ്രഹ്മം Conciousness

  • @thahirthahir7050
    @thahirthahir7050 6 лет назад

    good

  • @RM-kw2fz
    @RM-kw2fz 4 года назад +1

    Quran ch:112
    പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
    ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
    അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
    അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
    അവന്ന്‌ തുല്യനായി ആരും ഇല്ലതാനും

  • @mansoornkv520
    @mansoornkv520 5 лет назад +9

    അതു [കാര്യം]: അല്ലാഹു ഏകനാകുന്നു. അല്ലാഹു സര്‍വ്വാശ്രയനായ യജമാനനത്രെ. അവന്‍(സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍ സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല. അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും.

  • @sarathchandranm2940
    @sarathchandranm2940 4 года назад

    Athmmeeytha vittu kashaackiya manushyan

  • @shihabmisheb3423
    @shihabmisheb3423 3 года назад

    സ്വാമി പറഞ്ഞത് കറക്റ്റ് ആണ് കാരണം എല്ലാ മനുഷ്യനും മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലെങ്കിലും ആരെയും ദ്രോഹിക്കാതെ അതിനാൽ അതുതന്നെയാണ് ദൈവം അല്ലാതെ മറ്റുള്ളവരെ ദ്രോഹിച്ച ട്ട് ദൈവം എവിടെ പോയെന്ന് ചോദിച്ചാൽ ആ മനുഷ്യനെ ദ്രോഹിക്കുന്ന വൻ ദൈവത്തെ വെല്ലുവിളിക്കുന്നതാണ് ആദ്യം നമ്മൾ മനുഷ്യരെ ദ്രോഹിക്കുന്നവരെ ഇല്ലാതാക്കുക അതാണ് ദൈവത്തോടുള്ള ആരാധന

  • @dinkenprof8521
    @dinkenprof8521 3 года назад

    I am God

  • @amarakbarantony1
    @amarakbarantony1 6 лет назад +1

    Thank you Swami Ji. Thank you So much

  • @muhsinartmediadesigntheval8512
    @muhsinartmediadesigntheval8512 6 лет назад +9

    ശിവകാശി കലണ്ടറിൽ കണ്ടിട്ടുള്ളതല്ല ദൈവം ഹ ഹ. അതുകൊള്ളാം

    • @Devilnero1991
      @Devilnero1991 3 года назад

      Angane vannukooda ennum illa, ath evide parayunnilla ennu mathram

  • @sarandasa3984
    @sarandasa3984 5 лет назад +1

    നന്ദി സ്വാമി.. ഇനിയും പ്രതീക്ഷിക്കുന്നു..

  • @jayasankark954
    @jayasankark954 Год назад

    ഹോ ഹോ ഹോ
    നമസ്കാരം ഓയിൽ മസ്സാജ് സ്വാമി....

  • @muralidharan4799
    @muralidharan4799 4 года назад

    Wow that's great..

  • @fysalparayil774
    @fysalparayil774 4 года назад

    Ee paranja arthathilaanenkil..
    'Praarthana' ykk prasakthiyundo?? Swami.

    • @gopikrishnan330
      @gopikrishnan330 3 года назад

      Undallo

    • @fysalparayil774
      @fysalparayil774 3 года назад

      @@gopikrishnan330 if u don't mind
      Pls contatact; +965 66869805. Bcz i would like to study this ideology. Pls..

    • @theschoolofconsciousness
      @theschoolofconsciousness 3 года назад

      ദൈവത്തിന്റെ ഗുങ്ങൾ അല്പമായി മനുഷ്യനിൽ നിലനിൽക്കുന്നു. ബോധം, സങ്കൽപ ശക്തി, ഇച്ച ശക്തി, യുക്തി, ഫ്രീവിൽ.

  • @harislulu0094
    @harislulu0094 6 лет назад +1

    Good

  • @Sree-jh2zo
    @Sree-jh2zo 3 года назад +3

    ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതിയാണ് ദൈവം .

    • @godspeed7717
      @godspeed7717 2 года назад

      പ്രകൃതി ദൈവത്തിന്റെ സൃഷ്ടി മാത്രം ആണ്.

    • @joji-a-mathew6938
      @joji-a-mathew6938 4 месяца назад

      പ്രകൃതി ഒരു നിയമത്താൽ പ്രവർത്തിക്കുന്നു. ആ നിയമമാണ് ഈശ്വരൻ. ​@@godspeed7717

  • @akhilkalabavan3145
    @akhilkalabavan3145 5 лет назад

    അടിപൊളി

  • @davidaamormeusirma8381
    @davidaamormeusirma8381 4 года назад

    God is the father and mother

  • @vkvipinvlog4493
    @vkvipinvlog4493 6 лет назад

    He he our father is in heaven ,,niskalo niranjano nirvikalvo nirqkyathashudho devo eko narayana, little children to c god,for to those who have pure in heart they shall c god

  • @brijeeshc7720
    @brijeeshc7720 2 года назад +1

    ദൈവം എന്നത് ഒരു വാക്ക് മാത്രമാണ് , ദൈവം ഉണ്ടെങ്കിൽ ലോകത്ത് സത്യം മാത്രമേ വിജയിക്കൂ... പക്ഷേ ലോകത്ത് എപ്പോഴും സത്യത്തിന് പരാജയം മാത്രമാണ്...

  • @sherinepapali9844
    @sherinepapali9844 4 года назад +1

    Pranamam swamiji 🙏🙏

  • @alichenganakattilalichenga6700
    @alichenganakattilalichenga6700 6 лет назад

    Good sir

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 месяца назад

    👉who is your guru?

  • @sumeshpr8461
    @sumeshpr8461 3 года назад

    You r grete 🙏🙏❤

  • @anil8879
    @anil8879 4 года назад +2

    ഈ ആശയം തന്നെയാണ് തത്വമസി .

  • @abelvarghese13
    @abelvarghese13 5 лет назад

    Perfect

  • @anwarcr7450
    @anwarcr7450 Год назад

    ☝️🤲☝️

  • @DhruvanPrayaga
    @DhruvanPrayaga 5 лет назад +2

    തത്വമസിയുടെ പൊരുൾ ഒന്ന് പറഞ്ഞ് തരാമോ സ്വാമിജി

    • @gopikrishnan330
      @gopikrishnan330 3 года назад

      ഞാൻ നീ ആകുന്നു ഭഗവാൻ ഭക്ത ആകുന്നു. അതായത് ഭഗവാനും ഭക്തനും ഒന്നാണ്

    • @SureshM-ti2yf
      @SureshM-ti2yf 3 года назад

      Athe Neeyakunnu
      Paramathma godnte Aumsam
      Neeyakunnu

  • @shameerkaliyadan8829
    @shameerkaliyadan8829 6 лет назад +2

    ഡോകടർ - പദവി - മാത്രം
    സ്വാമി - പദവി - മാത്രം
    ദൈവം - പദവി - മാത്രം - യോഗ്യത സ്വയം പടക്കാൻ കഴിവുള്ളവൻ
    പേര് - അല്ലാഹു - രൂപം അവനെ പെലെ ആരും ഇല്ല - വർഗം - സൃഷ്ടാവ് ഒരുവൻ - ബാക്കി എല്ലാം ശരിയാണ്

    • @thecrew8135
      @thecrew8135 6 лет назад +1

      അല്ലാഹ് എന്തുകൊണ്ട് അർബി മാത്രം samsaarikkinne...

    • @binukonni5588
      @binukonni5588 6 лет назад

      അല്ലാഹുനെ ആരാ പേരിട്ടത്

    • @binukonni5588
      @binukonni5588 6 лет назад

      ബാക്കിഎല്ലാം ശരിയാണ് നിങ്ങൾ പറഞ്ഞത് തെറ്റും

    • @prayeskfransis9589
      @prayeskfransis9589 5 лет назад

      @@thecrew8135 hebrewilum samsarichittund .

    • @El-elohe666
      @El-elohe666 4 месяца назад

      അത് നമ്മുടെ വിശ്വാസം അല്ലെ.ഹൈന്ദവര്‍ക്ക് അവരുടെ ദൈവങ്ങള്‍ ഇല്ലേ.

  • @rajeshpp7174
    @rajeshpp7174 3 года назад

    സ്വാമി നമസ്തേ

  • @cabir3378
    @cabir3378 6 лет назад +3

    ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത്‌ രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു! Quran(21:22)

    • @godspeed7717
      @godspeed7717 2 года назад

      🙆‍♀️

    • @arziworld9744
      @arziworld9744 Год назад

      എല്ലാവര്‍ക്കും ഒരു ഈശ്വരന്‍ ഞാൻ തന്നെ എന്നെ തിരയുന്നു

  • @kodencherymohamedabduljale6207
    @kodencherymohamedabduljale6207 6 лет назад +2

    മനുഷ്യന്റെ ബുദ്ധി കൂടുമ്പോൾ ദൈവസങ്കൽപങ്ങളും ദൈവത്തിന്റെ ബുദ്ധിയും കൂടുന്നു. ബുദ്ധിയില്ലാത്തവർക്ക് ബുദ്ധിയില്ലാത്ത ദൈവം. കൊടും കാറ്റും, ഇടിമിന്നലും, പ്രളയവും ഉണ്ടാകുമ്പോൾ ദൈവത്തെ ഓർമിച്ചു ആരാധിക്കുന്നു. ചിലർ ദൈവത്തെ പ്രീതി പെടുത്തുന്നു. ചിലർ ദൈവത്തെ ഭീഷണി പെടുത്തുകയും ചെയ്യുന്നു. സൃഷ്ട്ടികൾ ഉള്ളത്കൊണ്ട് സ്രഷ്ടാവും ഉണ്ട് അത് സത്യം. സ്രഷ്ടാവിനെ മനസ്സിലാക്കാൻ സൃഷ്ടികൾ ക്കാകുന്നില്ല എന്നത് മറ്റൊരു സത്യം.

  • @antonykj1838
    @antonykj1838 6 лет назад +2

    നല്ല അവതാരണം 👍👍

  • @MohammedFayasvacochin
    @MohammedFayasvacochin 5 лет назад +1

    Thathvam asi..... Anal haq ni thanneyaaanu satyam ni thanneyaanu njaan sarva mangalam

  • @SureshM-ti2yf
    @SureshM-ti2yf 4 года назад

    Who is god ?
    Paramathma

  • @georgytmathew2345
    @georgytmathew2345 3 года назад

    ❤️

  • @chandrannaduveettilpremcha4293

    Manushyanu manassilakunna reethiyil paranju tharaan oruthanum aryukayumilla..ini aryanm pokunnilla....Natural force is called GOD....life il oru thavanayengilum athine anubhavicharyane patooo....athu chilarku nalla reethiyil aayirikum chilarku...negative aaya reethyilm...enthayalm oru force aanathu......Mind+Karma+Nature=Life...positive thoughts only...thats all....

  • @TheJohn2272
    @TheJohn2272 6 лет назад +1

    Is this your channel?

  • @vipinr2034
    @vipinr2034 5 лет назад +1

    ഒരുLike പോലുമില്ലല്ലോ ?...

  • @Jahnvi-p6g
    @Jahnvi-p6g 5 лет назад

    Vedamanu ella holy booksinekkal sheri aayittullathu

  • @Anonymous1explorer
    @Anonymous1explorer 6 лет назад +1

    Looking forward for more videos

  • @noufalnoufal8521
    @noufalnoufal8521 2 года назад +1

    ഖുൽഹു അല്ലാഹു അഹദ്.. (.. പറയുക.. ദൈവം അവൻ ഏകനാണ്.).. അല്ലാഹു സ്വമദ് ( അവൻ ഒന്നിനെയും ആശ്രയിക്കുന്നില്ല ).. ലം യലിദ്. വലം യൂലദ് ( അവൻ ജനിച്ചിട്ടുമില്ല, ജെനിപ്പിച്ചിട്ടുമില്ല ).. വലം യകുൻ ലഹു കുഫുവൻ അഹദ് ( അവന് തുല്യമായി ഒന്നും ഈ ലോകത്തു യാതൊന്നും ഇല്ല )...... ഖുർആൻ. സൂറഹ് അൽ ഇഖ്ലാസ്.

  • @narayananps774
    @narayananps774 Год назад

    Who is God is a wrong question. Better to ask what is God .

  • @godspeed7717
    @godspeed7717 2 года назад +1

    GOD IS SPIRIT.

  • @sheshe4289
    @sheshe4289 2 года назад

    ,,,,,,,, 🙏" പ്രണാമം "🙏🌹,,,,,,,,

  • @thalapathykotta6893
    @thalapathykotta6893 Год назад

    ദേവം ഇല്ല മനുഷ്യൻ സ്നേഹം ആണ് ദെവം ഞാൻ ഒരു മതത്തിലും വിശോസിക്കുന്നില്ല ഞാൻ ഒരു ദേവത്തെയും കണ്ടിട്ടില്ല