ആർത്തവം അശുദ്ധിയോ ? Spiritual Discourse by Saritha Iyer

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 99

  • @meenakshimv2031
    @meenakshimv2031 5 дней назад

    സ്ത്രീകളുടെ പ്രശ്നവും ആചാരങ്ങളുടെ യഥാർത്ഥ വസ്തുതയും നന്നായി വിശദീകരിച്ചു. വളരെ വളരെ നന്ദി

  • @SudhaNayar-m8e
    @SudhaNayar-m8e 10 месяцев назад +8

    ജയ് ശ്രീ രാം ടീച്ചർ 🙏🏾

  • @asokkumarkp1383
    @asokkumarkp1383 10 месяцев назад +13

    ആധുനിക പുണ്യജന്മങ്ങൾക്ക്, പവിത്രമായൊരു സന്ദേശവും - വിജ്ഞാനസാഗകരവും. ഓരോ അമ്മമാരും പെണ്മക്കളും പിന്തുടരേണ്ട പുണ്യ പാതകൾ. ടീച്ചർക്ക് വണക്കം 🙏🙏🙏

  • @pradeepkp6602
    @pradeepkp6602 2 месяца назад +9

    നല്ല അറിവ് നല്കിയതിന് നന്ദി. ഇവിടെ ആർത്തവം അശുദ്ധിയോ എന്നുള്ളതാണ് വിഷയം, ടീച്ചർ പറഞ്ഞത് ശരിരത്തിന് പുറത്ത് ഏത് കാര്യം വന്നാലും അത് അശുദ്ധി എന്നാണല്ലോ, ഉദാഹരണത്തിന്, മൂത്രം, രക്തം, ഉമനീർ, വിയർപ്പ് എന്നിവ. എന്നാൽ ആർത്തവ രക്തത്തിന് മാത്രം ഇത്രയും അയിത്തം കൽപിക്കുന്നത് എന്ത് കൊണ്ട്. ആർത്തവ സമയത്ത് സ്ത്രികൾക്ക് ഉണ്ടാകുന്ന ശാരിരിക ബുദ്ധിമുട്ടിൽ നിന്നും മാനസിക പിരിമുറക്കത്തിൽ നിന്നും മാറി നിൽക്കാനാണ് ഇത്തരം ആചാരങ്ങൾ കൊണ്ട് വന്നതെന്ന കാര്യം സമ്മതിക്കുന്നു. എന്നാൽ ഈ ആധുനിക കാലത്ത് ആർത്തവ സമയത്തു പോലും സ്ത്രികൾ വീട്ട് ജോലിയിൽ ഇടപെടുന്നു തന്റെ തൊഴിൽ മേഘലയിൽ സജീവമാകുന്നു, അതിന് അവർക്ക് കഴിയുന്നത് ഹൈജീനിക്കായി ഈ കാര്യം കൈകാര്യ ചെയ്യാനുള്ള സംവിധാനം ഉള്ളത് കൊണ്ടാണ്.
    പഴയകാലത്തെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങൾ ഉണ്ടെങ്കിലും, ചില മേഘലകളിൽ ഇപ്പോഴും മാറ്റി നിർത്തപ്പെടാറുണ്ട് സ്ത്രികളെ, പ്രത്യേകിച്ച് ക്ഷേത്രങ്ങളിൽ, പിന്നെ വീടുകളിൽ വിളക്ക് കൊളുത്താനോ, പ്രാർഥിക്കാനോ, അതിന്റെ പരിസരത്ത് പോകാൻ പോലും സമ്മതിക്കാറില്ല.
    ഇതിന് കാരണം പറയുന്നത്
    ദൈവത്തിന് അശുദ്ധിയാകും അത് വലിയ ദോഷമാണ് എന്നതാണ്.
    യഥാർത്തത്തിൽ ദൈവത്തിന് ദേഷമുണ്ടാകുമോ ഇതിന്
    ടീച്ചറിൽ നിന്ന് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.

  • @savithrysudhakaran9829
    @savithrysudhakaran9829 Месяц назад +1

    Sartha Iyerude munnil erikkan sukruthsm chaiyanam.

  • @minipradeep8724
    @minipradeep8724 2 месяца назад +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @GeethaPc-b4f
    @GeethaPc-b4f 2 месяца назад +2

    ന മസ്ത ടീച്ചർ

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 2 месяца назад +2

    ❤😊 Namastey ma'am 🎉

  • @GeethaReghunath-c4j
    @GeethaReghunath-c4j 7 месяцев назад +2

    🙏🙏🙏🙏നല്ല പ്രഭാഷണം പറഞ്ഞുതന്നതിനു നന്ദി ഉണ്ട് 🙏🙏🙏♥️♥️

  • @priyasahajan
    @priyasahajan 10 месяцев назад +3

    Sarithaji very very thanks

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 10 месяцев назад +2

    Nalla arivu,teacher, thank you so much 💗

  • @nirmalak2401
    @nirmalak2401 2 месяца назад +1

    Super Tr Congratulations

  • @meettukrishnarp5298
    @meettukrishnarp5298 10 месяцев назад +2

    Palarum reason ariyatheyanu athu cheyyaruthu ethu cheyyaruthennu paraunnatthu. Athu bakiullavarum follw cheyyunnu. Allengil compulsory ayi follow cheyyippikinnu. Eppol. Enganeulla prabhangal. Alukalil kurachengilum vivaram vekan sahayikunnu.. hindhu mathathinte oru poraymannu paraunnathu. Cheruppam thottu kuttikalil vivaram vekan ulla matha padana classukal. Vechal nannayirikum mateella mathangalum athu cheyyunnu. Nice talk mam thank u

  • @prasadkartha9816
    @prasadkartha9816 9 дней назад

    👌👌

  • @balachandrannair4166
    @balachandrannair4166 6 месяцев назад +1

    നമസ്തേ ടീച്ചർ 🌻🌻🌻

  • @PradeepKumar-ll4id
    @PradeepKumar-ll4id 10 месяцев назад +1

    SARITHAJI....🙏🙏🙏🇮🇳🙏🙏🙏

  • @usharavi244
    @usharavi244 10 месяцев назад +1

    വളരെ -നന്നായി

  • @LalithaNeelakandan-w8c
    @LalithaNeelakandan-w8c 10 месяцев назад +1

    Very inframetive

  • @nidhishababuraj3757
    @nidhishababuraj3757 9 месяцев назад +1

    Teacher🙏

  • @rekhapramodu745
    @rekhapramodu745 9 месяцев назад +2

    Mam.. you answered so many questions of mine .. you have a strong rationale for every narrative which dissuades people from questioning its authenticity .. madam what is your opinion about having a pet cat at home ..may I ask what the Vedas have mentioned about having cats at home ..pls advise mam .. I am a vegetarian and very much spiritually inclined

  • @sudhasundaram2543
    @sudhasundaram2543 Месяц назад +2

    🙏🙏🙏🙏🙏🙏🌹♥️'

  • @ambikakumari530
    @ambikakumari530 10 месяцев назад +1

    👍👌

  • @ashokkumarr8716
    @ashokkumarr8716 10 месяцев назад +2

    🕉️🙏

  • @aneethaalasery
    @aneethaalasery 10 месяцев назад +2

  • @jayarajank2762
    @jayarajank2762 10 месяцев назад +1

    👏🙏🏿🌹

  • @syamalapalakkal7800
    @syamalapalakkal7800 10 месяцев назад +1

    👌👌🙏🙏

  • @mayadevi9302
    @mayadevi9302 10 месяцев назад +1

    🙏🙏🙏🌺🌺🌺💓💓💓

  • @anilraghu8687
    @anilraghu8687 10 месяцев назад +3

    If a woman cooks during menses nothing will happen to food or kitchen will not be polluted.! That's comforting to know!

  • @SwapnaPm-dx8og
    @SwapnaPm-dx8og 10 месяцев назад +1

    🙏🙏🙏🙏

  • @jayasreejayamohan7314
    @jayasreejayamohan7314 3 месяца назад +1

    😃👌👍👍🌹🙏🙏

  • @sankarcg6305
    @sankarcg6305 10 месяцев назад +2

    Teacheruda arivinu munpil namikkunnu

  • @usharavi244
    @usharavi244 10 месяцев назад +1

    ഇത്രയം പറഞ്ഞിത് നന്നായി😊

  • @sathyanchitteth1972
    @sathyanchitteth1972 10 месяцев назад +3

    ആർത്തവ സമയത്ത് മരണ വീട്ടിൽ പോകുന്നത് അശുദ്ധിയാണോ

    • @rugmav5295
      @rugmav5295 10 месяцев назад +1

      Kazhivathum pokathe irikuka

    • @premakumaribalakrishnan1459
      @premakumaribalakrishnan1459 2 месяца назад

      ആർത്തവം അശുദ്ധമല്ല എന്ന് ആദ്യം മനസിലാക്കുക 🙏

  • @pacpeerumed2059
    @pacpeerumed2059 10 месяцев назад +1

    😂

  • @prabeenas5541
    @prabeenas5541 10 месяцев назад +1

    🙏🙏🙏

  • @vijayanunnithan9005
    @vijayanunnithan9005 10 месяцев назад +1

    ❤🙏🙏❤

  • @lolithaa6408
    @lolithaa6408 10 месяцев назад +2

    🙏🏽❤🙏🏽

  • @jeenaprakash6573
    @jeenaprakash6573 10 месяцев назад +1

    ❤❤

  • @bagyalakshmi8717
    @bagyalakshmi8717 10 месяцев назад +1

    👍👍👍

  • @rajeshkelakam3512
    @rajeshkelakam3512 6 месяцев назад +1

  • @ushaasokan8007
    @ushaasokan8007 10 месяцев назад +1

    🙏🙏🙏

  • @remarema4088
    @remarema4088 9 месяцев назад +2

    🙏🏻🙏🏻

  • @sreeminicp5209
    @sreeminicp5209 10 месяцев назад +1

    🙏🙏🙏

  • @Vignesh47102
    @Vignesh47102 6 месяцев назад +1

    🙏🏻🙏🏻🙏🏻

  • @reethapanikkassery2291
    @reethapanikkassery2291 5 месяцев назад +2

    🙏

  • @NambiK-r6f
    @NambiK-r6f 4 месяца назад +1

    🙏🙏🙏

  • @jayamurali927
    @jayamurali927 2 месяца назад +1

    🙏

  • @nymphskollam326
    @nymphskollam326 2 месяца назад +1

    🙏

  • @SubhaSureshnath
    @SubhaSureshnath 2 месяца назад +1

    🙏🏻🙏🏻🙏🏻

  • @saraswathinvsaraswathi9505
    @saraswathinvsaraswathi9505 2 месяца назад +3

    🙏🏻🙏🏻🙏🏻