വേദങ്ങൾ പൂണൂലിട്ടവർക്കു മാത്രമോ ? | Spiritual Discourse By Saritha Iyer |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വേദങ്ങൾ പൂണൂലിട്ടവർക്കു മാത്രമോ ? | Spiritual Discourse By Saritha Iyer | ‪@sarithaaiyer‬
    #veda #sarithaiyer #spiritualguidance #latestspeech #keralatemple #keralatemples #templevlog
    Saritha Iyer Speech | Spiritual Discourse by Saritha Iyer | Saritha Iyer Latest | Daily life | Veda connection with daily life | How Veda's affecting daily life | Raran Kelachan Kavu Sreedevi Temple

Комментарии • 61

  • @bindusasidharan3718
    @bindusasidharan3718 4 месяца назад +15

    സരിത ടീച്ചറെ എനിക്കു ഭയങ്കര പ്രിയമാണ് ഹൃദ്യമായ പെരുമാറ്റം, ഭാഷണം പുണ്യമായ ജന്മം.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 месяца назад +7

    ടീച്ചർ അറിവിൽ അതി ഗഹനം നമ്മേ പിടിച്ചു നിറുത്തി പറഞ്ഞു തരുന്നു.. സരസ്വതി ദേവി നേരിട്ട് വരുന്നതുപോലെ...

  • @jayasreeunnikrishnan6971
    @jayasreeunnikrishnan6971 7 месяцев назад +9

    ഈ അറിവുകളൊന്നും വേണ്ട സമയത്ത് കിട്ടിയില്ലല്ലോ ഭഗവാനേ ടീച്ചർക്ക ശതകോടി നമസ്കാരം. നന്ദി നന്ദി നന്ദി ടീച്ചർ🙏🙏🙏

    • @rarankelachankavusreedevitempl
      @rarankelachankavusreedevitempl  7 месяцев назад

      ❤️

    • @bhargaviamma7273
      @bhargaviamma7273 7 месяцев назад

      അർഹത നേടിയ നിമിഷം അറിവ് ബ്രഹ്മരന്ധ്രത്തിലേക്കു പ്രവഹിക്കും. MBBS പാസ്സായാൽ Dr ആവും എന്ന പോലെ.....🧡👍

    • @Umk-uo8jk
      @Umk-uo8jk 2 месяца назад

      സത്യം... 🙏🏻ആദ്യം ആയാണ് ഇതുപോലെ ഉള്ള കാര്യങ്ങൾ കേൾക്കുന്നത്... വിവാഹത്തിന് മുന്നേ... അതുമല്ലെങ്കിൽ ചെറുപ്പത്തിൽ തന്നെ ഈ അറിവുകൾ കിട്ടിയിരുന്നെങ്കിൽ ജീവിതം തന്നെ മറ്റൊരു തലത്തിൽ ആകുമായിരുന്നു 👍🏻

  • @mohanankn7630
    @mohanankn7630 7 месяцев назад +7

    ഈ ഒരു വിഷയത്തെ തിരഞ്ഞെടുത്തു വിശദീകരിക്കാൻ വഴിയൊരുക്കിയ ഓരോരുത്തർക്കും ഹൃദയ പൂർവ്വം നന്ദി
    സരിതജി ഏറെ സന്തോഷം, ഏറെ നന്ദി 🙏🙏

  • @asokkumarkp1383
    @asokkumarkp1383 6 месяцев назад +5

    ഓം നമോ ഭഗവതേ... വാസുദേവായ. 🙏🙏🙏 വേദങ്ങളെ, പുരാണ ങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും ശ്രവിക്കുവാൻ തുടങ്ങുമ്പോൾ, ജ്ഞാനമെന്ന പ്രകാശം ജീവിതത്തിൽ വരുന്നു. ഇതിനു നിമിത്തമായി വർത്തിക്കുന്ന ടീച്ചർക്ക് സ്തുതി. 🙏🙏🙏

  • @vineethar5063
    @vineethar5063 7 месяцев назад +6

    വേദം ഗ്രന്ഥം എന്ന ഒരുമനസിനെ നിയന്ത്രിക്കുന്ന ജീവിത പാഠം ഉൾക്കൊണ്ട് മുന്നോട്ടു ജീവിച്ചാൽ സുഖം ശാന്തി സമാധാനം സന്തോഷം പിന്നീട് ബുദ്ധിയും വിവേഹം കൊണ്ട് ശുത്തമായ് ഒരു പാപവും ഏൽകാതെ ജീവിക്കാൻ അതാണ് വേദം ഗ്രന്ഥം. എന്നൽ അറിവ് നേടുക

  • @sugadhammab
    @sugadhammab 7 дней назад

    ഓം നമോ നാരായണായ

  • @sathivalsala3992
    @sathivalsala3992 2 месяца назад +1

    🙏🙏🙏Sairam

  • @saleenalalu2507
    @saleenalalu2507 3 месяца назад +1

    ❤very beautiful speech. Thank you tr. 👍👍💐

  • @karthyanikarthukarthyanika6344
    @karthyanikarthukarthyanika6344 3 месяца назад +1

    Hare Krishna kelkumbol guruvayurapnte anugrahm kittiya oru avastha thanks ❤🙏🙏🙏

  • @anithanair66
    @anithanair66 6 месяцев назад +1

    Hare Krishna 🙏🌹

  • @rajukairali6686
    @rajukairali6686 3 месяца назад +1

    बहुत बहुत अच्छा प्रोग्राम

  • @user-iq4po3nw4x
    @user-iq4po3nw4x 7 месяцев назад +1

    E arivukal paranjutharunnathinu valare adhikam nanni iniyum thudaran baghavan anugrahikkatte

  • @svk-2255
    @svk-2255 2 месяца назад +1

    Teacher

  • @appusudhin2927
    @appusudhin2927 3 месяца назад +1

    🙏🏼🙏🏼🙏🏼

  • @rejanisreevalsom8818
    @rejanisreevalsom8818 7 месяцев назад +1

    Harekrishna 🙏💖🌷, ടീച്ചർ

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 6 месяцев назад +1

    Orupadu arivu.thanks mam.❤❤

  • @jayanthiparvathi7181
    @jayanthiparvathi7181 6 месяцев назад +1

    ഹരിഓം

  • @ramanikr4
    @ramanikr4 2 месяца назад +1

    Teacher how much sacrifice this poonool yitta children do just try to understand their contributions then one will be knowing why it's remaining with them

  • @sheelaviswanath5776
    @sheelaviswanath5776 7 месяцев назад +1

    Super

  • @SaliSali-sb5cg
    @SaliSali-sb5cg 5 месяцев назад +1

    Namaskaram🙏🏻🙏🏻🙏🏻

  • @vijayankk572
    @vijayankk572 4 месяца назад +1

    Om. Tad. Sad. Hari om. 🙏🙏🙏

  • @girijanair9797
    @girijanair9797 4 месяца назад +1

    Namskaram 🙏🙏🙏

  • @unnikrishnan8170
    @unnikrishnan8170 3 месяца назад +1

    🙏🙏🙏🙏🙏

  • @krishnapushpakaran1860
    @krishnapushpakaran1860 8 дней назад

    ❤️🕉🪔😍🙏🙏🙏🙏👍👌 Superz🙏🙏🙏

  • @arimbranikhil
    @arimbranikhil 5 месяцев назад +1

  • @user-kw5iu2bs7g
    @user-kw5iu2bs7g 3 дня назад

    എന്തുകൊണ്ട് ചില ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾ ക്ക് പ്രവേശനമില്ലാത്തത്

  • @Vlog67245
    @Vlog67245 7 месяцев назад +1

    Bezos is my mother

  • @shylajainspires4674
    @shylajainspires4674 4 месяца назад +1

    പക്ഷേ ഈ വിവരങ്ങൾ എല്ലാം ഒളിപ്പിച്ചു വച്ചിരിക്കായിരുന്നില്ലേ

  • @bhargaviamma7273
    @bhargaviamma7273 7 месяцев назад

    റിസേർവ്വ് ബാങ്കിലെCashier എന്നോണം. വേദം എന്ന ലോകജീവിത നിയമഗ്രന്ഥം സൂക്ഷിക്കാനുള്ള അവകാശവും ഉത്തരവാദിത്വവും പൂണൂൽ ഇട്ടവർക്കു തന്നെ .
    ഒപ്പം സാരാംശം അർഹിക്കുന്ന ഏവർക്കും പകർന്നു കൊടുക്കലും അവരുടെ കടമയാ......
    1)ഭൂമിയിൽ വേദവിചാരം - ബ്രാഹ്മണൻ്റെ വേല (കള്ളൻ്റെ അല്ല.)
    2 ) ബ്രഹ്മാണ്ഡവിചാരം സംന്യാസിയുടെ വേല (കള്ളൻ്റെ അല്ല )
    3 ) അതിനും മീതെ വളരെ ഉപരി തലമാണ് ഭക്തരുടെ വഴികാട്ടികളായ നാരദാദികൾ ........ മുതൽ ഇക്കാല ശ്രീ ഉദിത് ചൈതന്യ വരെയും...

  • @viswambharannair5476
    @viswambharannair5476 7 месяцев назад +1

    🙏🌹🙏

  • @nymphskollam326
    @nymphskollam326 3 месяца назад

    🙏🙏🙏