യൂട്യൂബിൽ വീഡിയോ റീച്ച് കിട്ടുന്നില്ല.. പ്രധാന കാരണം ഇതാണ്... സബ്സ്ക്രൈബ് ഉണ്ട് പക്ഷേ views ഇല്ല.?

Поделиться
HTML-код
  • Опубликовано: 21 окт 2024
  • പലരും ചോദിക്കുന്നു എന്തുകൊണ്ടാണ് വീഡിയോസ് കയറാത്തത്..
    എന്തുകൊണ്ടാണ് എന്റെ വീഡിയോസ് വ്യൂസ് ഒട്ടും കിട്ടാത്തത്..
    എനിക്ക് ഒരുപാട് സബ്സ്ക്രൈബർ ഉണ്ട് പക്ഷേ വ്യൂസ് കിട്ടുന്നില്ല..
    ഇതിനുള്ള എല്ലാ ഉത്തരവും ഈ വീഡിയോയിൽ അടങ്ങിയിട്ടുണ്ട്..
    യൂട്യൂബുമായി തുടക്കക്കാർക്ക് ഒരുപാട് ഉപകാരപ്രദമായ വീഡിയോസുകൾ ആണ് വരും വീഡിയോസുകളിൽ ഒക്കെ ഉള്ളത്..
    നിങ്ങൾ ആവശ്യക്കാർ എങ്കിൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കണേ..
    നിങ്ങളുടെ എല്ലാവിധ സംശയങ്ങളും കമന്റ് ബോക്സിൽ നിങ്ങൾക്ക് ചോദിക്കാം..
    അതോടൊപ്പം തന്നെ രണ്ടു വാട്സ്ആപ്പ് നമ്പറും കൊടുത്തിട്ടുണ്ട് ആവശ്യമെങ്കിൽ മാത്രം മെസ്സേജ് അയച്ചു നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം..
    എല്ലാവിധ പെയ്ഡ് വർക്കുകളും ഇവിടെ ലഭ്യമാണ്
    ❣️യൂട്യൂബ് സൊല്യൂഷൻ ❣️
    ❣️ RUclips solution ❣️
    Sharaf Avs .
    #RUclipsreachissue
    #youtubereachproblem
    #youtubesolution
    #sharafavs

Комментарии • 2