'ഭാര്യവീട്ടിൽ ഭർത്താവ് താമസിച്ചാൽ എന്താ കുഴപ്പം? മലയാളികളുടെ പല ശീലങ്ങളും മാറണം' | Yuvajanolsavam

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 13

  • @badbad-cat
    @badbad-cat Месяц назад +8

    പെൺപിള്ളേർ പറയും ആണുങ്ങളുടെ ജോലി നോക്കില്ല എന്ന്, എന്നിട്ട് സ്വന്തമായി ₹1 ലക്ഷം ശമ്പളമായികഴിഞ്ഞാൽ ₹2 ലക്ഷം ഉള്ളവനെയെ നോക്കു

  • @Calistoga1836
    @Calistoga1836 Месяц назад +11

    വിവാഹശേഷം പിതാവിന്റെ വീട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക്, പാവപ്പെട്ട തൊഴിൽരഹിതരായ ഭവനരഹിതരായ യുവാക്കളെ വിവാഹം കഴിച്ച്, വീടില്ലാത്ത ഭർത്താവിനെ അവളുടെ സ്വന്തം പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാം..

  • @Ummer1963
    @Ummer1963 Месяц назад +5

    ഈ കുട്ടികൾ പറയുന്നത് അവർക്കു നാപ്പിൽ ആയികാണാൻ വേണ്ടിയല്ല ഒരുരസം പെൺ വീട്ടിൽ 2 ദി വിസത്തിൽ കൂടുതൽ നിന്നാൽ പെണ്ണു തന്നെ പറയും നമ്മൾ ഇങ്ങിനെ നില്കുന്നത് ശെരിയല്ല പിന്നെ പ്രായമായവർ 😭😭 അവരുടെ അച്ഛനും അമ്മയും അ ല്ലേ മക്കൾക്കുതന്നെ അവരെ വേണ്ട പിന്നെ വന്നവർക്ക് എങ്ങിനെ ഉണ്ടാവും ? ഒരു കാളയാണെങ്കിൽ വണ്ടിവലിക്കാൻ പറ്റില്ലെങ്കിൽ അറവ്കർക്കുകൊടുക്കാം മാതാ പിതാക്കളെ എന്ത് ചെയ്യും മാതാ പിതാക്കൾ ജീവിതം ജീവിച്ചു തീർത്തവരാ മക്കൾ പഠിച്ചുതുടങ്ങുന്നു ഒന്ന് തളർന്നാ ൽ മാതാവിനെ പിതാവിനെപോലെ ഒരുത്തനും ഉണ്ടാവില്ല രണ്ടു മാതാവിനെയും പിതാവിനെയും ആദരിച്ചും ബോഹുമാനിച്ചും ഒരുകുടുംബം പോലെ ആയിക്കൂടെ അഭിപ്രായങ്ങൾ ഉണ്ടാവും ക്ഷമയോടുകുടെ വിഷയത്തെ നേരിടുക വിവേകത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക ഒരിക്കലും വികാരത്തോടെ പെട്ടന്ന് ഒന്നിനെയും നേരിടരുത് തെറ്റുകൾ വരും

  • @josemonshybu2005
    @josemonshybu2005 Месяц назад +4

    7:13 😂👍🏻

  • @noushartalk5418
    @noushartalk5418 Месяц назад

    Sthiramaayi kanunna preshakan, eattavum nannayi thonniyathu ee collage um teachers in aanu adipoli

  • @badbad-cat
    @badbad-cat Месяц назад +4

    27:16 ഇവനാണ് ആൺകുട്ടി. Politically correct പൊട്ടത്തരം പറയാതെ practically ഉള്ള കാര്യമങ്ങ് പറഞ്ഞു

  • @MelbinMathew-y1w
    @MelbinMathew-y1w Месяц назад +1

    Catering boyss🎉🎉

  • @electricalpracticals2351
    @electricalpracticals2351 Месяц назад

    👍

  • @x_BELLA744
    @x_BELLA744 Месяц назад +2

    27:30 cherkan seen ann

  • @jishnuvijay7187
    @jishnuvijay7187 Месяц назад +5

    chumma thallunnathalle,govt.joli illel pennu polum kittula pinnanu veedillathavanu pennu kittunne

  • @sindhusabu2910
    @sindhusabu2910 Месяц назад +1

    😂