"അംബാനി കല്യാണം ധൂർത്തെന്നു വിമർശിക്കുന്നവർ അവർ എങ്ങനെ അവിടെയെത്തിയെന്ന് ചിന്തിക്കണം"|Yuvajanolsavam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 8

  • @umeshbpm458
    @umeshbpm458 4 месяца назад +13

    അംബാനി കല്യാണം .അന്ധേഹത്തിൻ്റ് കീഴിൽ ലക്ഷ കണക്കിൽ ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഉദാ.നമുടെ നാട്ടിൽ തന്നെ റിലൈൻസ് പോലുള്ള സ്ഥാപനത്തിൽ കൂടാതെ ജിയോ പോലുള്ള ഷോപ്പുകളിലും.മറ്റു പല ഷോപ്പുകളിലും.ഏജൻസി എടുത്തും ജീവിക്കുന്നുണ്ട്.ആത്രയധി കം സ്വത്തുള്ള മറ്റൊരാളാണെങ്കിൽ ഇതിലും കോടികൾ മുടക്കി ആയിരിക്കും കല്യാണം. അതു പോലെ മറ്റു വൻകിട ബിസിനസ്കാർ ഉണ്ട് അവരുടെ കീഴിലും എത്രയോ കുടുംബങ്ങൾ ജീവിക്കുന്നുണ്ട്🙏.. നാട്ടിലൊക്കെ വലിയ വലിയ കോടികൾ മുടക്കി കല്യാണം നടന്നിട്ടുണ്ട്. ഒന്ന് ekm.രണ്ട് knr. ..

  • @amithamrutham8083
    @amithamrutham8083 2 месяца назад

    9:18 kokachi sooraj like adikk 😆

  • @pavithranp5432
    @pavithranp5432 4 месяца назад +2

    JoB കിട്ടുo പക്ഷെ എന്തു Salary കിട്ടും അതാണ് പ്രശ്നം

  • @pavithranp5432
    @pavithranp5432 4 месяца назад +1

    ഇത്രയും ദരി൫നാരായണന്മാർ ഉള്ള ഈ നാട്ടിൽ അവരെയൊക്കെ പിഴിഞ്ഞു അനർഹമായി കിട്ടിയ പണം അംബാനിമാർ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ ഉപയോഗിക്കും

  • @pavithranp5432
    @pavithranp5432 4 месяца назад

    Early to BED and Early to rise for Healthy life

  • @shinej2726
    @shinej2726 4 месяца назад

    😊😊