'സോഷ്യൽ വർക്കും സോഷ്യൽ സർവീസും രണ്ടും രണ്ടാണ്...!', യുവജനോത്സവം ലയോള കോളേജിൽ | Yuvajanolsavam

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 23

  • @jayaraj6047
    @jayaraj6047 5 месяцев назад +12

    ചിലരെങ്കിലും, അവർ പറയുന്ന കണ്ടന്റിനെ, ന്യായികരിക്കാൻ, ഏതറ്റം, വരെയും, തരംതാഴും.
    ഈയിടെ ഒരു, ചെറുവീഡിയോയിൽ, ഒരു പെൺകുട്ടി കുറച്ച് വിവാദമായ ഒരു വിഷയത്തെക്കുറിച്ച്, സംസാരിച്ചപ്പോൾ,ആ, വിഷയത്തിൽ വേറൊരു യുവതി പ്രതികരിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ,, ആ, കുട്ടിയുടെ പ്രതികരണം കണ്ടപ്പോൾ, ഞെട്ടിപ്പോയി.
    ഇതിലൊന്നും ഭാഗമല്ലാത്ത, അവരെക്കുറിച്ചു വിശ്വാസ യോഗ്യയല്ല എന്നാണവർ പറഞ്ഞത്. അതോ അവരുടെ കണ്ടന്റിനെ ന്യായികരിക്കാനായിമാത്രം.
    ഇവരെപോലുള്ളവർ എന്ത് സന്ദേശമാണ്, സമൂഹത്തിന് നൽകുന്നത്, എന്നോർക്കുമ്പോൾ, നിരാശ തോന്നുന്നു...

  • @haseenanasar2468
    @haseenanasar2468 5 месяцев назад +13

    46:36 👍🏻👍🏻polii❤❤

  • @habeebth6887
    @habeebth6887 5 месяцев назад +8

    46:36

  • @sivadasanMONI
    @sivadasanMONI 5 месяцев назад +1

    Good program❤

  • @adiranisha798
    @adiranisha798 5 месяцев назад +11

    45:29 girl you cooked 🗿

  • @sadiq125india
    @sadiq125india 5 месяцев назад +10

    യൂട്യൂബിൽ നിന്ന് കൊണ്ട് തന്നെ ഇത് പറയണം 😂😂 Reel and Reality is Different

  • @sureshbabusekharan7093
    @sureshbabusekharan7093 5 месяцев назад +7

    That blue dressed girl can make a great Malayalam journalist/ reporter.
    Asianet can train her

  • @Shajahanmk-ij1ph
    @Shajahanmk-ij1ph 5 месяцев назад +4

    ഈ പരിപാടി കൊള്ളാം 👍

  • @Nidhafathima-m6h
    @Nidhafathima-m6h 5 месяцев назад +7

    46:36 ❤😮

  • @promodemedia2570
    @promodemedia2570 5 месяцев назад +4

    ബെൽസ് മോഹന്റെ പാട്ട് എവിടെ ആ പാട്ടില്ലാതെ പ്രോഗ്രാം പൂർത്തിയാക്കാൻ കഴിയില്ല., ആ ദൃശ്യങ്ങൾ തിരികെ കൊണ്ടുവരണം. ഞങ്ങൾ അസ്വസ്ഥരാണ് 😤…

    • @amalsreetekka5191
      @amalsreetekka5191 5 месяцев назад

      അതിനോട് ഞാൻ യോജിക്കുന്നു

  • @annaroshinmathew8109
    @annaroshinmathew8109 5 месяцев назад

    👏🏽👏🏽👏🏽superb

  • @sumeshS-s9g
    @sumeshS-s9g 5 месяцев назад +1

    👍👍👍

  • @jewelsworld6455
    @jewelsworld6455 4 месяца назад

    നല്ല കോളജ്

  • @anithaadeneth
    @anithaadeneth 5 месяцев назад +1

    🌹🌹

  • @googleuser7718
    @googleuser7718 5 месяцев назад +2

    ഈ വിഡിയോ കണ്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊😅 എല്ലാവർക്കും തുല്ല്യവകാശം😅😊

  • @blaisetomichan1999
    @blaisetomichan1999 5 месяцев назад +1

    Sb college varuvoo

  • @danielthomas5401
    @danielthomas5401 5 месяцев назад +1

    ഓൾക്ക് പൊളിറ്റിക്സ് വേണം.

  • @way129
    @way129 5 месяцев назад +1

    Leela Krishna ❤

  • @nithinbabu637
    @nithinbabu637 5 месяцев назад

    ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിക്കാൻ പാടില്ല ആപത്ത് ആണ്