മരണപ്പെട്ട ഔലിയാക്കളെ വിളിക്കൽ ശിർക്കോ...? വഹാബി മൗലവിയുടെ കള്ളത്തരം പൊളിഞ്ഞു Haris Madani | Mujahid

Поделиться
HTML-код
  • Опубликовано: 12 дек 2023
  • Speech by
    Usthad Haris Madani Thalayolaparamb
    മരണപ്പെട്ട് ഖബറിലുള്ള ഔലിയാക്കളെ
    വിളിക്കൽ ശിർക്കോ...??
    മുജാഹിദുകൾ ഓതുന്ന ആയത്തുകളുടെ നിജസ്ഥിതി
    വെളിച്ചത്ത് കൊണ്ടുവന്ന് ഹാരിസ് മദനി ഉസ്താദ്
    വഹാബി മൗലവിയുടെ കള്ളത്തരം പൊളിഞ്ഞു
    Haris madani speech
    Mampad vahab saqafi
    Mujahid Balussery speech
    Mujahid Balussery latest speech
    alavi saqafi kolathur
    Sirajul islam balussery
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    perod usthad speech
    kanthapuram usthad
    perod abdurahman saqafi
    perod usthad new speech
    ap usthad speech
    #haris_madani
    #ഹാരിസ്_മദനി
    #sunni_mujahid
    #kanthapuram_usthad
    #കാന്തപുരംഉസ്താദ്
    #perod_usthad_new_speech
    #perod_usthad_speech
    #kanthapuram_usthad

Комментарии • 102

  • @abdurahmankv273
    @abdurahmankv273 6 дней назад

    പരലേകത്തെ ക്ക് വേണ്ടിയുള്ള താവട്ടെ നമ്മുടെ Like+ Share+ RUclips വരുമാനവും

  • @yusufmuhammad2656
    @yusufmuhammad2656 7 месяцев назад +11

    സുന്നത്ത് ജമാഅത്തിൻ്റെ കരുത്തുറ്റ ശബ്ദം
    ഹാരിസ് മദനി ഉസ്താദ്..

    • @thasniasharafraseena9698
      @thasniasharafraseena9698 7 месяцев назад

      അർഹമുറാഹിമീനായ അല്ലാഹ്. ഉസ്താദിന് റബ്ബേ ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ് നീ നൽകണേ അല്ലാഹ്. ആതണലിലായി ഞങ്ങൾക്കും നീ നൽകണേ റഹ്‌മാൻ ആയ അല്ലാഹ്

    • @Rrrthugtd
      @Rrrthugtd 7 месяцев назад +1

      നമ്മളെ നരകത്തിലേക്ക് വിടുന്ന തലപ്പാക്കെട്ടുകാർ 😂😂😂😂😂

    • @Navas-nd2jh
      @Navas-nd2jh 6 месяцев назад

      ​@@Rrrthugtd
      അതെങ്ങനെ ഒന്ന് വിവരിക്കാമോ

  • @SMOKY_GAMER_PES
    @SMOKY_GAMER_PES 7 месяцев назад

    I'd evidethe live aan. Eppo nadannad pls reply

  • @sulaimanvattapparambil252
    @sulaimanvattapparambil252 7 дней назад +1

    വഹാബികൾ ഇനി എന്നാണ് പഠിക്കുക ശാസ്ത്രം പുരോഗമിച്ചപ്പോൾ മുമ്പ് അബൌതികം എന്ന് മനസിലാക്കിയത് ഇന്ന് സാദാ സംഭവമായി

  • @user-ur2ui6vx6j
    @user-ur2ui6vx6j 7 месяцев назад +3

    കബറടക്കം. കയിഞ്ഞു. തിരിച്ച് പോകുന്നവരുടെ. ചെരിപ്പടി ശബ്ദം
    കബറിലെ വ്യക്തി. കേൾക്കും

    • @fusiongaming753
      @fusiongaming753 Месяц назад

      എന്ന് കബറിൽ ഒള്ള ആൾ വന്ന് പറഞ്ഞോ എന്റെ സഹോദാര അള്ളാഹു പറയുന്നത് നോക്കു
      മരിച്ചു പോയ അവർ കേൾക്കി ഇല്ല ഇനികേട്ടാൽ തന്നെയും ഉത്തരം നൽകിഇല്ല എന്ന് പറഞ്ഞത് അള്ളാഹു ആണ് അത്മാവ് ഇല്ലത്ത ശരിരം എങ്ങനെ കേൾക്കും കുറച്ചു പേർ അടിമകൾ ആയി പോയി അത് കൊണ്ട് ആണ് അവർ പറയുന്നത് അത് പോലെ വിശ്വസിക്കുന്നത്

  • @pmsathar1924
    @pmsathar1924 7 месяцев назад +1

    Alhamdulillaah, Harris Madani mujaahilukale polichadukki.

  • @AssainarAssainar-wn5zt
    @AssainarAssainar-wn5zt 24 дня назад

    സലഫി. പറഞ്ഞത്. ശരി

  • @abdurahmanp1687
    @abdurahmanp1687 7 месяцев назад +3

    നിങ്ങളോട് ഞ ങ്ങൾകും വെറുപ്പും വിദ്വേസവും ഇല്ല സ്നേഹം മാത്രമേയുള്ളൂ
    ശിർക്ക് ചെയ്യുന്നതിൽ മാത്രമേ ഞങ്ങൾക് വിരോദമൊള്ളു

    • @Navas-nd2jh
      @Navas-nd2jh 6 месяцев назад

      എന്താണ് സുഹൃത്തേ ശിർക് ഒന്ന് വിവിക്കാമോ

  • @richlights9296
    @richlights9296 7 месяцев назад +3

    കഷ്ടം,!!! അള്ളാഹു ഇവർക്കൊക്കെ പൊറുത്തുകൊടുക്കട്ടെ, ഇസ്ലാമായി, അല്ലാഹുവിന്റെ നല്ല അടിമയായി ജീവിക്കുക. 🤲🤲🤲

    • @thasniasharafraseena9698
      @thasniasharafraseena9698 7 месяцев назад

      കുഷ്ടം... ആമീൻ... ഇൻശാഅല്ലാഹ്. ജീവിക്കാട്ടാ

    • @subairmohd1663
      @subairmohd1663 6 месяцев назад

      നീ നന്നാവുക നിന്റെ അവസാനം സൂക്ഷിക്കുക

  • @harisharismuhammad6990
    @harisharismuhammad6990 6 месяцев назад

    Just allahu thanna bhudhikond onnu chinthikunnath nallatha usthathe marichavare ningalk kelpikan kazhiyilla avark ningalk vendi onnum cheyyan kazhiyilla avar ningalk vendi cheithatha avar sheheedayathu

  • @abdlatif-fm9mf
    @abdlatif-fm9mf 6 месяцев назад

    എന്തിനാ അല്ലാഹു അല്ലാത്തവരെ വിളിക്കുന്നത്

  • @AssainarAssainar-wn5zt
    @AssainarAssainar-wn5zt 7 дней назад

    അല്ലഹു മാത്രം

  • @user-ur2ui6vx6j
    @user-ur2ui6vx6j 7 месяцев назад

    നിങ്ങൾക്ക് . പൊറുത്ത് കിട്ടേണ്ട

  • @mrchmrch4311
    @mrchmrch4311 7 месяцев назад +1

    Ente ponnu harise endina e prasangikkunnad aarkuvendi maranam aduthund marakkanda

  • @aliakbar2567
    @aliakbar2567 6 месяцев назад

    Kithab othi padikkanam.

  • @samadsamadcv5918
    @samadsamadcv5918 6 месяцев назад

    ഹെലികോഫ്റ്ററിൽ വന്നു കപ്പലുശരിയാക്കും.....ജയ് സിഎം

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 6 месяцев назад

    കേരള muslingalay sufigalaki aa madam പഠിപ്പിച്ച് adaki മാറ്റാനുള്ള ശ്രമമാണ് adiyatay madiri janangalay kittola ipo കുറച്ചു ബോധം vanitund

  • @abduraheem6709
    @abduraheem6709 7 месяцев назад +1

    Vahabi kelkilla mahanmar. Kelkum

  • @hashirsainudheen3682
    @hashirsainudheen3682 7 месяцев назад +6

    ❤❤❤👌👌👌🌹🌹🌹 ഖുർആനിനെ പച്ചക്ക് ദുർവ്യാഖ്യാനിക്കുവാൻ നജിദിൽ നിന്ന് ആരംഭിച്ച ഇബിലീസിന്റെ കൊമ്പ് വഹാബികളുടെ രൂപത്തിൽ ഇവിടം വരെ എത്തി

    • @abdurahimanrahiman6867
      @abdurahimanrahiman6867 7 месяцев назад

      ശിർക്കിന്റെ അടിവെര് അടുത്ത മുഹമ്മദ് ഇബ്നു abdul wahab നെ ആണോ നീ ഉദ്ദേശിച്ചത് ന്നീ ഒരു മുശ്രിക് തന്നെ

  • @mrchmrch4311
    @mrchmrch4311 7 месяцев назад

    Haris nta duty malakul math varumbol oru roopayum sothum upakarappedilla harise

  • @abuthahir701
    @abuthahir701 6 месяцев назад

    ജഹാലത് മാത്രം അറിയുള്ളു..

  • @Isuismail-os1ri
    @Isuismail-os1ri 7 месяцев назад +2

    ഈ പ്രസംഗത്തിലൂടെ ഒരാളെങ്കിലും സലഫിയാകും എന്നല്ലാതെ വേറെ ഒരു പ്രയോജനവും ഇല്ല

    • @subairpanamood2496
      @subairpanamood2496 7 месяцев назад

      പുകഞ്ഞ കൊള്ളി പുറത്ത് .😂😂😂

    • @thasniasharafraseena9698
      @thasniasharafraseena9698 7 месяцев назад

      താങ്ക്യു.. ഹലോ മിസ്റ്റർ മണ്ടാ ഇനി എന്താ നിന്റെ പ്ലാൻ ഇനിയും വരണം അടുത്ത മണ്ടത്തരവുമായി ഓക്കേ ബായ് മണ്ടാ മര മണ്ടാ

    • @Isuismail-os1ri
      @Isuismail-os1ri 7 месяцев назад

      @@subairpanamood2496 അവസാനം എല്ലാ കൊള്ളിയും പുറത്താകും, പിന്നെ കത്തിക്കാൻ കൊള്ളിയുണ്ടാവില്ല

    • @user-if5pt4ro2p
      @user-if5pt4ro2p 7 дней назад

      സലഫികൾക്ക് അങ്ങനെ പല്ലെണ്ടി വന്നതിന് കാരണക്കാർ താങ്കളെപ്പോലുള്ള തലേകെട്ടുകാർ തന്നെയാണ്

    • @sathyam7138
      @sathyam7138 4 дня назад

      ഏതായിരിക്കും തൗഹീദ്

  • @user-ne2qy3ek6z
    @user-ne2qy3ek6z 6 месяцев назад

    ആ രി സേ താകൾ വല്ലാ ത കുറക്കണ്ട അള്ളാ ഹു നോട്‌ ച്ചോ ദി കേണ്ട ത് അള്ളാ ഹുവിനോട് മാത്രം ച്ചോ ദി കുക പോ ട്ട തരം മാത്രം പറയുന്ന നിങ്ങൾ സുന്നികൾ ക്ക്‌ വേണ്ട

  • @abduraheem6709
    @abduraheem6709 7 месяцев назад +1

    Pottanmar.salafiyakum

  • @mrchmrch4311
    @mrchmrch4311 7 месяцев назад

    Ningal Islam mathathilano endina ithrayum kalam matham padichad

  • @hovas4115
    @hovas4115 6 месяцев назад +1

    നിങ്ങൾക്കുള്ളത് ലിയാകതു തന്നിട്ടുണ്ട്. ഒരു ഉളുപ്പും ഇല്ലാതെ പ്രസംഗിച്ചു നടക്കുന്ന തലേകെട്ടുകാരന് ഇത്‌ തന്നെയാണ് നല്ല പണി.

    • @Navas-nd2jh
      @Navas-nd2jh 6 месяцев назад

      അതെങ്ങനെ 😅

  • @user-ur2ui6vx6j
    @user-ur2ui6vx6j 7 месяцев назад

    വഹാബി. ഈറ്റില്ലം. ആയിരുന്നു നാദാപുരം. അത് വഴി. വല്ലപ്പോഴും. ഒന്ന്. സഞ്ചരിക്കുക. അപ്പോൽ. മനസ്സിലാകും സലഫി. അണോ അലഫി ആണോ എന്ന്

  • @user-mi8rf6sl8k
    @user-mi8rf6sl8k 6 месяцев назад

    സ്ക്രീൻ കാണിക്കാൻ കഴിയാഞ്ഞത് മോശമായിപ്പോയി 😢

    • @Navas-nd2jh
      @Navas-nd2jh 6 месяцев назад

      അതിന്റെ കാരണം പറഞ്ഞല്ലോ ഉസ്താദ് വീഡിയോ ഇല്ല വോയ്സ് മാത്രം ഒള്ളൂ എന്ന്

  • @fasilkilimanoor1451
    @fasilkilimanoor1451 6 месяцев назад +2

    അള്ളാഹു അല്ലാത്തവരെ അഭൗതികമായ സഹായത്തേട്ടത്തിനായി വിളിക്കുന്നത്‌ ഇസ്ലാമികമായി വിളിക്കുന്നത്‌ തെറ്റല്ല എന്നു നിങ്ങൾ ആത്മാർത്ഥമായി വിശ്വദിക്കുന്നുണ്ട് എന്നു മനസ്സിലാക്കുന്നു. അതിന്റെ കാരണം ബുദ്ധിപരമായ വളർച്ചയില്ലായ്മയാണ്. എന്ത് പോലെയെന്നാൽ ബഹു ദൈവ വിശ്വാസികളും വിഗ്രഹാരാധകരും അവർ ചെയ്യുന്നത് തെറ്റല്ല എന്നു വിശ്വസിക്കുന്നത് പോലെ. ബദ്രീങ്ങളും ഷൈഖന്മാരും മുസ്ലിങ്ങല്ലേ, അത് കൊണ്ടു അവരെ വിളിക്കാം എന്നുള്ളത് നിങ്ങളുടെ ബുദ്ധിയില്ലായ്മയിൽ നിന്നുടലെടുക്കുന്ന ജൽപങ്ങളാണ്. ഇസ്ലാമിനെ മനസ്സിലാക്കാൻ നിങ്ങളുടെയൊക്കെ ബുദ്ധി ഇനിയും വളരെ വളരേണ്ടിയിരിക്കുന്നു.😅

    • @Navas-nd2jh
      @Navas-nd2jh 6 месяцев назад +1

      ശരിക്കും കേൾക്കാത്തത് കൊണ്ടാണ് സുഹൃത്തേ

  • @Rrrthugtd
    @Rrrthugtd 7 месяцев назад +5

    താനൊക്കെ തലപ്പാ കെട്ടി നടന്നു വയറു നിറച്ചു ജനങ്ങളെ വഴി തെറ്റിക്കുന്നു 🙏🙏🙏

    • @subairmohd1663
      @subairmohd1663 6 месяцев назад

      നന്നായി പഠിക്കാൻ പറഞ്ഞപ്പോൾ മാവിലെറിയാൻ പോയ വഹാബി നീ ജൂതായിസം തലക് കയറിയാൽ പട്ടി കാട്ടങ്ങൾ ക്ക് മനസ്സിലാവൂല്ല

    • @user-mi8rf6sl8k
      @user-mi8rf6sl8k 6 месяцев назад

      എന്ന് ഇത് വരെ തൗഹീദ് തീരുമാനമാകാത്ത കാറ്റടിച്ചുകേറ്റി ജീവിക്കുന്ന ഒരു വഹാബി 😪

    • @Navas-nd2jh
      @Navas-nd2jh 6 месяцев назад

      ഇസ്റാഈൽ വഹാബിസും ആയി ചുഴലിയോടൊപ്പം

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 7 месяцев назад +6

    അതല്ല ഹാരിസ് മദനീ, നിങ്ങൾക്ക് വിളിക്കാൻ അല്ലാഹു ഇല്ലേ ? ചിരഞ്ജീവിയും സർവ ശക്തനുമായ അല്ലാഹു നിങ്ങൾക്ക് പോരാ എന്നുണ്ടോ? മരണപ്പെട്ടവർക്ക് എങ്ങനെ സഹായിക്കാൻ പറ്റും? അവർക്ക് ജീവനുണ്ടോ? അവരോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കുമോ ?ഉത്തരം ചെയ്യുമോ? ഈ ചോദ്യങ്ങൾക്കെല്ലാം " ഉണ്ട് " എന്നായിരിക്കും ശിർകിന്റെ മതമായ സമസ്ത കളിലെ ഉസ്താദുമാർ മറുപടി പറയുക😂 പക്ഷേ ആര് പറഞ്ഞു, ജാറം ഖബറാളികൾ ജീവിച്ചിരിക്കുന്നവരാണെന്നും, അവർ പ്രാർത്ഥന കേൾക്കുമെന്നും ഉത്തരം ചെയ്യുമെന്നും ? അല്ലാഹു പറഞ്ഞോ? റസൂൽ പറഞ്ഞോ ? ഇല്ലെന്ന് മാത്രമല്ല. നിങ്ങളുടെ വിശ്വാസത്തിന് നേർ എതിരാണ് അല്ലാഹു പറഞ്ഞ് തരുന്നത് !😂 എന്തേ ഖുർആൻ ഓതി ആ സത്യം മനസിലാക്കാത്തത് ? ഖുർആനും ഹദീസുമാണ് ഇസ്ലാമിലെ പ്രാമാണിക ഗ്രന്ഥങ്ങൾ. അല്ലാഹു പറഞ്ഞതിന് നേർ എതിര് ഏത് കൊമ്പൻ ഇമാം പറഞ്ഞാലും അത് തള്ളപ്പെടേണ്ടതാണല്ലോ. അല്ലാഹു പറയുന്നു:
    നിങ്ങൾ ജാറം / മഖാം / ദർഗകളിൽ പോയി ആരോടാണോ പ്രാർത്ഥിക്കുന്നത്, അവർ മരിച്ചവരാണ്, ജീവിച്ചിരിക്കുന്നവരല്ല (❤ നഹ്ൽ:21❤)(2) ജാറം / മഖാം / ദർഗകളിലെ ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും തരില്ല (❤ഫാത്വിർ : 14❤ ) Note these two important Points. സമസ്ത കളുടെ രണ്ട് പിഴച്ച വാദങ്ങളേയും അല്ലാഹു തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു😂😂😂😂😂😂😂 ഇനിയെന്താണ് ഹാരിസ് മദനിക്ക്, AP ഉസ്താദിന്. ജിഫ്രി തങ്ങൾക്ക്, പേരോടിന് പറയാനുള്ളത് ? ഒന്നുമില്ല! അടപടലം അല്ലാഹു ചവുട്ടിക്കൂട്ടിയിരിക്കുന്നു! അൽഹംദുലില്ലാ! ഒന്ന് കൂടികേട്ടോളൂ. കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ഖബറാളികളോട് പ്രാർത്ഥിക്കുന്നവരെ "വഴിപിഴച്ചവർ " എന്നാണ് അല്ലാഹു പരിഹസിക്കുന്നത് (❤ അഹ്ഖാഫ് :5❤) ദയവായി ഖുർആൻ അർത്ഥമറിഞ്ഞ് ഓതണം! AP ഉസ്താദ് പറയുന്ന കള്ളക്കഥകൾ വിശ്വസിക്കരുത്! ജാറം ഖബറാളികൾ കേൾക്കില്ലെന്നും ഉത്തരം തരില്ലെന്നും അല്ലാഹു തന്നെ പറഞ്ഞിട്ടും, എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന് അല്ലാഹുവിന്റെ പേരിൽ പച്ചക്കള്ളം പറഞ്ഞ നേതാവാണ് AP ഉസ്താദ്😂😂😂. അല്ലാഹുവിന്റെ ദാസന്മാരെ രക്ഷാകർത്താക്കളാക്കിയാൽ ശിക്ഷ നരകമാണെന്നും അല്ലാഹു പറഞ്ഞ് തന്നിട്ടുണ്ട്(❤കഹ്ഫ്: 102❤) എങ്കിൽ രണ്ട് സമസ്ത കൾക്കും നാളെ ശിക്ഷ നരകം തന്നെയാവില്ലേ ഹാരിസ് മദനീ😢😢😢😢😢

    • @abdurahimanrahiman6867
      @abdurahimanrahiman6867 7 месяцев назад +1

      അവര്ക് അറിയാഞ്ഞിട്ടല്ല ഞ്ഞംഞ്ഞം മുട്ടുമെന്ന ഭയമാണ്

    • @thasniasharafraseena9698
      @thasniasharafraseena9698 7 месяцев назад

      ണംണം നാമണ്ണേ നക്കമണ് ഡും

    • @abdurahimanrahiman6867
      @abdurahimanrahiman6867 7 месяцев назад

      @@thasniasharafraseena9698 മനസിലായില്ല

    • @haaivlog2358
      @haaivlog2358 7 месяцев назад

      You said it🤝

    • @fusiongaming753
      @fusiongaming753 Месяц назад

      അള്ളാഹു പരിഹസിച്ചു എന്ന് അല്ല അർഥം വഴി പിഴച്ച അവർ എന്ന് വെച്ചാൽ തെറ്റ് ആയ വഴിയിൽ കുടി പോകുന്ന അവർ എന്നാണ് അർഥം അള്ളാഹു ആരെയും പരിഹസിക്കറി ഇല്ല അള്ളാഹു ഉദേശിക്കത്ത കാര്യങ്ങൾ പറയരുത് വഴി പിഴച്ചു എന്ന് പറഞ്ഞൽ വഴി മാറിപോയി വഴിതെറ്റി പോയി എന്നി പല അർഥം ഒണ്ട് അത് പരിഹാസം അല്ല ഉദാഹരണം ബഹുദൈവവിശ്വസിഎന്ന് പറഞ്ഞൽ ഒന്നിൽ കുടുതൽ ദൈവങ്ങൾ ഒള്ളത് കൊണ്ട് ആണ് അങ്ങനെ പറയുന്നത് അത് പരിഹാസം അല്ല ഇബിലീസുതോന്നിപ്പിക്കുന്ന തെറ്റ് ആയ ചിന്ത ആണ് ബ്രൊ

  • @monajeeb5372
    @monajeeb5372 7 месяцев назад +1

    ഹാരിസെ ശിർക്കിനെ വെളുപ്പിക്കാൻ ശ്രമിച്ചാൽ വെളുക്കില്ല ഇസ്ലാം ദീനിനെയാണ് താങ്കൾ വെല്ലുവിളിക്കുന്നത്

    • @Navas-nd2jh
      @Navas-nd2jh 6 месяцев назад

      എന്താണ് ശിർക്ക് എന്ന് ഒന്ന് പറഞ്ഞു തരുമോ

    • @monajeeb5372
      @monajeeb5372 6 месяцев назад

      @@Navas-nd2jh അല്ലാഹുവിന് നൽകേണ്ട " ദുആ " നേർച്ച " ബലി അറവ് " സത്യം ചെയ്യൽ " എല്ലാറ്റിനെക്കാളും സ്നേഹം " ഇതൊക്കെ റബ്ബിന് പുറമെ സൃഷ്ടികളാകട്ടെ വിഗ്രഹമാകട്ടെ കബറുകൾ " ആൾ ദൈവം " തങ്ങൻമ്മാർ എന്നിവർക്ക് നൽകിയാൽ അവർക്ക് ഉള്ള ഇബാദത്ത് ആകും അവിടെ ശിർക്ക് സംഭവിക്കും

  • @abdullaabdullak9606
    @abdullaabdullak9606 7 месяцев назад +3

    നാണമുണ്ടോ ഹരിസേ നിനക്ക് അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കൽ നല്ലതാണെന്നു parayan

    • @subairpanamood2496
      @subairpanamood2496 7 месяцев назад

      മരിച്ചവർ കേൾക്കുകയില്ല എന്നു പറഞ്ഞത് സത്യം. ഹൃദയം മരിച്ച വഹാബികളെ കേൾപ്പിക്കാൻ സാധിക്കില്ല. അവർ നന്നാവില്ല. നജ്ദിൽ നിന്നു മുളച്ച പിശാചിന്റെ അനന്തരഗാമികൾ മുസ്ലിമിന്റെ മനസ്സിൽ വസ് വാസുണ്ടാക്കാൻ പുറപ്പെട്ട വർഗ്ഗം.

    • @Navas-nd2jh
      @Navas-nd2jh 6 месяцев назад

      അതിന് എന്താണ് ശിർക്ക് എന്ന് ഒന്ന് പറഞ്ഞു തരുമോ സഹോദരാ

  • @shajahanma6707
    @shajahanma6707 7 месяцев назад +3

    ആറടി മണ്ണിന്റെ ഉള്ളിൽ കിടക്കുന്ന മഹാൻ കേൾക്കും എന്നു വിശ്വസിച്ചാൽ തന്നെ അല്ലാഹുവിന്റെ സിഫത്തിൽ പങ്കു ചേർക്കൽ ആയി മുസ്ലിയാർ bro....

    • @thasniasharafraseena9698
      @thasniasharafraseena9698 7 месяцев назад

      ആറടിയല്ല. പന്ത്രണ്ടടി മണ്ണിന്റെ ഉള്ളിൽ കിടക്കുന്ന മഹാന്മാർ മാത്രമല്ല സാധാരണക്കാർ പോലും കേൾക്കുമെന്ന് പഠിപ്പിച്ചത് മുസ്ലിയാർ അല്ല bro മഹാന്മാരെ നെഞ്ചത്തേക്ക് കയറേണ്ട bro അവർ അല്ലാഹുവിന്റെ പാർട്ടിയാണ് bro തലച്ചോർ പണയം വെക്കല്ലേ bro plees

    • @COCHINMAZRA
      @COCHINMAZRA 7 месяцев назад

      ബുദ്ധി ഇല്ലേ

    • @shahimhamza4252
      @shahimhamza4252 7 месяцев назад +1

      മുസാ നബി (a) വഫാത്തിന് ശേഷം നബിയെ (s) സഹായിച്ചിരുന്നോ??

    • @manuovm715
      @manuovm715 6 месяцев назад +1

      കാലടി ശബ്ദം കേള്ക്കും എന്ന് നബി വഹബി കേള്ക്കൂല എന്നും ,ഏത് വിഷൊസിക്ക

    • @subairmohd1663
      @subairmohd1663 6 месяцев назад

      പൊട്ടൻ പട്ടിക്കട്ടം വഹാബി

  • @samadsamadcv5918
    @samadsamadcv5918 6 месяцев назад +1

    ജയ് സിഎം......വിളിക്കൂ ജയ് കാന്തപുരം അബൂബക്കർ.......ജയ് കുറാഫി......

    • @Navas-nd2jh
      @Navas-nd2jh 6 месяцев назад

      മുന്ത്രാവാക്യം ഉഷാർ

  • @saithalaviaji7671
    @saithalaviaji7671 6 месяцев назад

    മരിച്ചതല്ല. ജ്യമായി വെറുതെ കീടന്നതാ കേൾക്കും കാണും സംസാരിക്കും ചോദിച്ചാൽ മറുപടി പൂറ്റിൽ പൊയ്ക്കൂടെ ചെററകളെ.