RAW ഉപദ്രവിക്കുന്നു : പാക്കിസ്ഥാൻ മന്ത്രിയുടെ കരച്ചിൽ!| ABC MALAYALAM |

Поделиться
HTML-код
  • Опубликовано: 26 июн 2024
  • പാക്കിസ്ഥാനിലെ തീവ്രവാദികളെ RAW സഹായിക്കുന്നതായി പാക്ക് മന്ത്രിയുടെ പത്രസമ്മേളനം#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 84

  • @ABCMalayalamOfficial
    @ABCMalayalamOfficial  День назад +3

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @krishnadasck1050
    @krishnadasck1050 2 дня назад +67

    രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യരുത്. സൂക്ഷിച്ചാൽ നന്ന്

    • @isacr4063
      @isacr4063 2 дня назад +4

      100% yojikunnu. Ratings alla important.

  • @user-hp3ss7xh5i
    @user-hp3ss7xh5i 2 дня назад +45

    ഇന്ത്യയുടെ തന്ത്രപ്രധാനമായ കാര്യങ്ങൾ ഇങ്ങനെ പരസ്യമായി പങ്കുവെക്കുന്നത് അത്ര നന്നല്ല

  • @pushparajanv.j4279
    @pushparajanv.j4279 2 дня назад +27

    ഇവിടെ നാട്ടുകാർക്ക് ഉപകാരപ്രദമായ എന്തെകിലും വാർത്ത കൊടുത്താൽ പോരെ? രാജ്യ സുരക്ഷയെയും മറ്റും ബാധിക്കുന്ന വാർത്തകൾ ചികയാണോ?

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 2 дня назад +11

    ഈ ചർച്ച ഒരു അനിവാര്യം ആയി തോന്നുന്നില്ല. എന്തിനാണ് ആളുകളെ തമ്മിൽ തെറ്റിക്കുന്നത് ദയവായി ഇക്കാര്യം ശ്രദ്ധിച്ചാൽ നന്ന് 🙏

  • @sasindranathan
    @sasindranathan 2 дня назад +5

    കാര്യ പ്രസക്തി ഇല്ലാത്തതും ഊഹാപോഹങ്ങൾ പരത്തുന്ന ഇത്തരം വാർത്തകൾ തീർച്ചയായും ഒഴിവാക്കണം .

  • @anilkumar7213
    @anilkumar7213 2 дня назад +9

    തീക്കൊള്ളി കൊണ്ട് നിങ്ങൾ തലചൊറിയരുത്. ശ്രദ്ധിക്കുക. രഹസ്യം രഹസ്യം തന്നെ ആയി തുടരട്ടെ. അതാണ് നല്ലത്.

    • @ajithalampilli
      @ajithalampilli День назад

      ഇത് പത്രസമ്മേളനം നടത്തി പറഞ്ഞത് അല്ലേ?

  • @ravindranp7478
    @ravindranp7478 2 дня назад +7

    നമ്മുടെ മാധ്യമങ്ങൾ എന്ന് പറയാതെ സുനിലേ രാജ്യത്തിനെതിരായ മാപ്രകൾ ആണ്

  • @dr.radhakrishnan941
    @dr.radhakrishnan941 2 дня назад +6

    വ്യക്തമായ തെളിവില്ലാതെ RAW യാണ് എന്നൊക്കെ പറയുന്നത് രാജ്യദ്രോഹമാണേ

  • @sudheersudheer5359
    @sudheersudheer5359 2 дня назад +10

    നമ്മുടെ നാട്ടിലെ ജനങ്ങളെ കൊന്നു കൊലവിളി നടത്തുന്നപാക്കിസ്ഥാനിലെതീവ്രവാദികളെ തമ്മിലടിപ്പിച്ച്ആ നാടിന് ഒരുകാലത്തുംമനസമാധാനം കിട്ടാതെതകർത്തു തരിപ്പണം ആക്കണം.അത്രമേൽ നമ്മുടെ നാട്ടിലെ ജനങ്ങളെകൊന്ന്കൊലവിളി നടത്തിയ ദുഷ്ടന്മാരാണ് പാക്കിസ്ഥാനികൾവേഗം തുലയട്ടെ ദുഷ്ടന്മാരായ പാക്കിസ്ഥാനികൾ.ഭാരതത്തിലെ ജനങ്ങൾ മനസ്സമാധാനത്തോടെ ജീവിച്ചുഈ ലോകത്തെ നല്ല ജനങ്ങൾക്ക് നന്മ ചെയ്തു വിജയിക്കട്ടെ❤

  • @mallusingh1318
    @mallusingh1318 2 дня назад +4

    രാത്രി കിടക്കാൻ നേരത്ത് ഇത്തരം വാർത്തകൾ കേള്കാൻ എന്തൊരു സുഖം ആണ്. പാകിസ്ഥാൻ പണി കിട്ടുന്ന വാർത്ത കേട്ട് നല്ലവണ്ണം ഉറക്കം കിട്ടും. പാകിസ്ഥാൻ ഉടനെ തന്നെ നാല് കഷ്ണം ആയി കാണാൻ ആഗ്രഹിക്കുന്നു. മോഡിജിക്ക് അത് എത്രയും പെട്ടന്ന് സാദികട്ടെ

  • @unnikrishnannair6518
    @unnikrishnannair6518 2 дня назад +16

    നിങ്ങൾ മമതയെ :തളക്കാൻ പറയൂ..... RAW:..യോട് ..... മറ്റൊന്നും കേൾക്കണ്ട

  • @chandranpillai2940
    @chandranpillai2940 2 дня назад +4

    രാജ്യത്തിനകത്തുള്ള ഗുരുതര പ്രശ്നങ്ങൾ എന്താണ് ശ്രദ്ധയിൽ പെടാത്തത് പരിഹരിക്കാത്തത്

  • @yusifera8528
    @yusifera8528 2 дня назад +2

    ഇത്തരം രാഷ്ട സുരക്ഷ യേബാധിക്കുന്ന പരിപാടി നല്ല തല്ല

  • @shylendranshylushylendrans6463
    @shylendranshylushylendrans6463 2 дня назад +4

    Sunil sir ❤❤❤❤

  • @madhupillai5920
    @madhupillai5920 День назад

    Congratulations 👏

  • @sujithamohan172
    @sujithamohan172 2 дня назад

    Very informative

  • @akm2974
    @akm2974 День назад

    Yes. Dawn ൽ വന്ന വാർത്തയാണിത്😅😅

  • @yesiamindian7830
    @yesiamindian7830 2 дня назад +4

    ഇന്ത്യക്ക് വേണ്ടി കാനഡയിൽ പ്രവൃത്തിച്ച അജ്ഞാതൻ ജസ്റ്റിൻ ട്രൂഡോയുടെ അളിയനാണ്. അവർ ആളെ പിടികൂടി തെളിവു കണ്ടെത്തി. ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കാനല്ലാതെ പുറത്ത് വിടാൻ പറ്റില്ലല്ലോ?

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 2 дня назад

    അല്ലേലും "പണി ഇരന്നു വാങ്ങലല്ലേ നിങ്ങടെ പണി"... 😂😂

  • @triump
    @triump 2 дня назад

    ചിലപ്പോൾ ഇവരുടെ അറിവ് പ്രദർശിപ്പിക്കാൻ ഉള്ള അവസരം ആയി ഇതിനെ ഉപയോഗിക്കുന്നുണ്ടോ എന്ന ഒരു സംശയം.

  • @rejithomasvechuchira1816
    @rejithomasvechuchira1816 2 дня назад +1

    ഹായ് 👌👌👌👌👌

  • @rajdea
    @rajdea 2 дня назад

    🙏🙏🙏👏

  • @user-cf6gp9ou2r
    @user-cf6gp9ou2r День назад

    👍👍👍👍👍👍

  • @mugeshmurali3563
    @mugeshmurali3563 День назад

    Sunil chetta channel audio volume kurachukoode undayirunnekil nallathayirunnu.

  • @somanvp-is2xj
    @somanvp-is2xj 2 дня назад

  • @user-ol7vg2lt1h
    @user-ol7vg2lt1h 2 дня назад

    ❤❤❤

  • @sivathanus274
    @sivathanus274 2 дня назад

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤😍

  • @ajitvm
    @ajitvm 2 дня назад +1

    രാജ്യാന്തര വാർത്തകളിൽ ചർച്ച തുടരട്ടെ ...
    അതാണ് വേണ്ടതും ചുമ്മാ ഇവിടത്തെ വളിച്ച രാഷ്ട്രീയം കേട്ട് മടുത്തു
    ഒപ്പം ടി ജി യുടെ പൊട്ടി തെറിയും .. പുതിയ പുതിയ ആളുകൾ പുതിയ വാർത്തകൾ
    പുതിയ ആശയങ്ങൾ ചർച്ചയിൽ വരട്ടെ ..
    ഏതൊക്കെ നാഷണൽ മീഡിയകൾ ദിനം പ്രതി ചർച്ചയ്ക്ക് എടുക്കുന്ന കാര്യങ്ങൾ
    ആണ് മലയാളം ചാനലുകൾ ഇതൊന്നും പറഞ്ഞു കേട്ട് പരിചയമില്ലാത്തവരാണ്
    രാജ്യ സുരക്ഷയെപ്പറ്റി നിങ്ങൾ ഇങ്ങളെ സംസാരിക്കാമോ റോ എന്നൊക്കെ പറയാമോ
    എന്നൊക്കെ ചോദിക്കുന്നത് ......അമ്പാൻ ഇതൊക്കെ ശ്രദ്ധിച്ചുക്കൊളും

  • @user-cf6gp9ou2r
    @user-cf6gp9ou2r День назад

    ❤❤❤😂😂👍👍👍

  • @NorthTravancoreMirror
    @NorthTravancoreMirror День назад

    TG നേ കാണണം....TG എവിടെയാ?

  • @syamveliyanadu3384
    @syamveliyanadu3384 2 дня назад

    😢

  • @michealantony492
    @michealantony492 2 дня назад

    അവസാനം കണ്ണട വച്ചു... അല്ലേ.😊

  • @baburajchirayil121
    @baburajchirayil121 2 дня назад +3

    പടച്ചോന്റെ ഒരോ കളികൾ ആയിട്ടെ ഞമ്മക്ക് ഇതൊക്കെ കാണാൻ കഴിയൂ.

  • @sudarshankumar3475
    @sudarshankumar3475 2 дня назад +1

    Except you Janam & Marunadan

  • @alicepurackel7293
    @alicepurackel7293 2 дня назад

    👌👍 ഇവറ്റകൾ നെഞ്ചു നീറി കരയുന്ന നാളുകൾ വിദൂരമല്ല

  • @MohanKumar-io7fg
    @MohanKumar-io7fg 2 дня назад

    ദേ പിന്നേയും വിഷയ ദാരിദ്ര്യം. കഷ്ടം.

  • @Angel33669
    @Angel33669 2 дня назад

    Ithokke enthinaane parayunnathe?

  • @purushothamankani3655
    @purushothamankani3655 2 дня назад

    ഇങ്ങനുള്ള ചർച്ചകൾ ഒഴിവാക്കണം..
    ഈ വീഡിയോ withdraw ചെയ്യുന്നതാവും നല്ലത്..

  • @user-iu9iq2xo5r
    @user-iu9iq2xo5r 2 дня назад

    നമ്പി നാൾ

  • @smithaanup956
    @smithaanup956 2 дня назад

    സുനിൽ വയസ്സറിയിച്ചു 😅

  • @truthseeker162
    @truthseeker162 День назад

    പിടിയിലായവൻ ഇന്ത്യയെ അപമാനിക്കാൻ സമ്മർദത്തിന് വഴങ്ങി പറഞ്ഞതാണ്..... Pak Canada.... കൂട്ടുകെട്ട്....

  • @Abhishek100.
    @Abhishek100. День назад

    🇮🇳 വെറുതെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രാഷ്ട്രത്തെ ചൊറിഞ്ഞാൽ നോക്കി നിൽക്കണോ? ഒരിക്കലും ഇല്ല മെസാദ് മാതൃകയിൽ RAW പാകിസ്ഥാനെ കൈകാര്യം ചെയ്യുതു , പിന്നെ പന്നു കാര്യം അധികം അയുസ്സ് ഇല്ല അവസരം ലഭിച്ചാൽ തട്ടി കളിയും.

  • @saneeshsanu1380
    @saneeshsanu1380 2 дня назад

    വടയാർ സുനിൽ🔥

  • @baskaranc4223
    @baskaranc4223 2 дня назад

    നേർ വഴിയിൽ കൂടെ സഞ്ചരിക്കാത്ത രാഷ്ട്രീയം കൂടെ മതവും എല്ലാം നുണകൊണ്ട് സ്നേഹം കൈ മാറുമ്പോൾ പണത്തിന്റെ ആവശ്യം ജീവിതം കൊണ്ട് കളിക്കുന്നുന്നു അതല്ലേ മനുഷ്യൻ 😄

  • @manikandanep1398
    @manikandanep1398 День назад +1

    കാലത്തിന്റെ കാവ്യനീതി 😂😂😂

  • @RAJASEKHARANB-li1sv
    @RAJASEKHARANB-li1sv 2 дня назад

    If this information is correct them I will appreciate RAW. We must make sure let not Pakistan stand up on their own. They always create trouble when they have financially capable.

  • @shyamvs1764
    @shyamvs1764 2 дня назад

    Your argument is not true. Balochistan liberation force has been seeking India’s help for a long time, but India did not intervene. In 1971, after the Bangladesh war, India released 90,000 captured Pak soldiers. Pakistan used this force to conquer Balochistan and perpetrated mass murders in the process. Balochistan is a resource rich county. TTP is a Pak Taliban faction. They had been set up by the Pak army long back. Now TTP is fighting against Pak army. They also killed ten Chinese engineers. China is angry with Pakistan. So Pakistan is now blaming it on RAW. So it is very irresponsible to claim these to be Indian interventions.

  • @babukanagasabai9640
    @babukanagasabai9640 2 дня назад

    ²

  • @ratnamrajan4202
    @ratnamrajan4202 День назад

    Reporter RAW pakisthanel work cheyunu enu public ayitu parayruthe..Niglude peril case edukum .Rajyathinde suraksha karyam pangu vakruth.

    • @SreeSreeSree17
      @SreeSreeSree17 День назад +1

      Vere newsil vannath vaayikkuka aanu..vere onnum alla

  • @sirajudeenmajeed3238
    @sirajudeenmajeed3238 2 дня назад

    INDIKEMAIRUDE.

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 2 дня назад

      നിന്റെ ഉമ്മാനെ പണ്ണിയ അറബിക്ക് നടുവിരൽ നമസ്കാരം

    • @independent6182
      @independent6182 2 дня назад

      ??????

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 дня назад

    ഒരു രഹസ്യ സംഘദന യിലേ രഹസ്യം ചോർത്തി എടുത്ത് പരസ്യമാക്കാം എന്ന് ഈ ചാനൽ തെളിയിച്ചു...നിങൾ ആണ് ഒന്നാമത്തെ ശത്രു എന്ന് കാണേണ്ടി വരും...സൂക്ഷിച്ചിരുന്നോ..

  • @anudr.5878
    @anudr.5878 2 дня назад

    മിക്ക രാജ്യങ്ങൾക്കും ചാര സംഘടന ഉണ്ട്.. അവരുടെ ജോലി എന്താ എന്ന് ആദ്യം പഠിക്ക്.. ബ്ലാ.. ബ്ലാ.. പറഞ്ഞു വീഡിയോ ഇട്ട് നാണം കെടാതെ..

  • @akm2974
    @akm2974 День назад

    ശരിയാണ് ഈ വിഷയം ഇത്ര വിശദമായി ചർച്ച ചെയ്യരുത്. ഇന്ന് ഏതു ഭാഷയും Translate ചെയ്യാൻ പറ്റുമല്ലോ. നാളെ ഈ video clip പാകിസ്ഥൻ എടുത്തു കാട്ടിയാൽ ഇന്റർനാഷണലിൽ ഇന്ത്യ നാണംകെടും .

  • @shabeershajahan5177
    @shabeershajahan5177 2 дня назад

    Ivan Sunil piranthanano atho abhinayikunathano

  • @VimalKumar-jy8mr
    @VimalKumar-jy8mr День назад

    Verthe thalayaattikontu oraal sunlinte koodeyullathinu pakaramonnine kittiyille? Athinaal video slip aakkunnu

  • @AppukuttanNair-cd6ws
    @AppukuttanNair-cd6ws 2 дня назад +3

    ഒരൊറ്റ മേത്തനെയും വിശ്വസിക്കരുത്, അവൻ അയൽക്കാർ ആകട്ടെ, സുഹൃത്ത്‌ ആകട്ടെ, കാരണം അവനെ മതം പഠിപ്പിക്കുന്നത് പര മത വിദ്വേഷമാണ്.

  • @kpw7777
    @kpw7777 2 дня назад

    അവസരം കിട്ടുമ്പോൾ പോര്കിസ്താനെ തൊഴിക്കുക.

  • @arkayg-s1393
    @arkayg-s1393 2 дня назад

    😂

  • @FIBREREINFORCEDCONCRETE-kf4tr
    @FIBREREINFORCEDCONCRETE-kf4tr 2 дня назад

    no neeed this kind of nwes !!!!! neritu kanda pole ????? Thalllaaaaa leeeeeee

  • @somarajan007
    @somarajan007 День назад

    ഇന്ത്യക്ക് പങ്കുണ്ട് എന്ന് ഇന്ത്യ അംഗീകരിക്കാത്തപ്പോൾ വല്ലവരും പറയുന്നതു കേട്ട് താങ്കൾ ഒരു പൊതു പ്ളാററ് ഫോമിൽ അങ്ങനെ പറയുന്നത് ശരിയാണോ. ???