വെറുതെയല്ലപിത്രോദ വീണ്ടും വന്നത് !| ABC MALAYALAM |ABC TALKS|27-06-24

Поделиться
HTML-код
  • Опубликовано: 26 июн 2024
  • സാം പിത്രോദ രാഹുലിൻ്റെ ഉപദേഷ്ടാവായി വരുന്നത് വെറുതെയല്ല#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 64

  • @ABCMalayalamOfficial
    @ABCMalayalamOfficial  4 дня назад +7

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @saneeshsanu1380
    @saneeshsanu1380 4 дня назад +38

    കോൺഗ്രസ് വളരെ ബുദ്ധിപൂർവ്വം ആണ് ഈ ഇലക്ഷൻ നേരിട്ടത്. മോദിയും അമിത്ഷായും ചിന്തിക്കുന്നതിന് മുകളിൽ. പക്ഷേ അത് രാജ്യത്തിൻ്റെ നാശത്തിനായതുകൊണ്ടാണ് പ്രശ്നം. പൊക്കി വിടാൻ ആളുണ്ടെങ്കിൽ ഏത് നായക്കും ആകാശത്തെത്താം എന്ന് കേട്ടിട്ടില്ലേ. കോൺഗ്രസിൻ്റെ പിന്നിൽ വൻ ശക്തികളാണ്. അവരെ തുടക്കത്തിൽ തടയാത്തത് NDA യുടെ വലിയ തെറ്റ്.

    • @Jkvp534
      @Jkvp534 4 дня назад +15

      അതെ വിദേശ രാജ്യങ്ങൾ ഉൾപ്പെടെ..
      അതിന് അവർ ഉപയോഗിക്കുന്നത് SNS ആണ്.. അത് കൊണ്ട് TG
      എപ്പോഴും പറയുന്നത് പോലെ ഇന്ത്യക്ക് സ്വന്തമായി handle ചെയ്യാൻ കഴിയുന്ന SNS വേണം..

    • @sunithaa.n.5028
      @sunithaa.n.5028 4 дня назад

      ഇതാണ് ജിഹാദികൾ പറയുന്നത് ഞങ്ങൾ രാജ്യത്തിൻ്റെ എല്ലാ മേഖലയിലും പിടിയുറപ്പിച്ചു കഴിഞ്ഞു എന്ന്.
      രാഷ്ട്രീയം ആയാലും കോടതികൾ ആയാലും പോലീസിൽ ആയാലും.

  • @sarangi9994
    @sarangi9994 4 дня назад +30

    കേരള ബിജെപി ഘടകത്തിന്റെ ഒരു ഉപദേഷ്ടാവായിട്ട് tg യെ പരിഗണിക്കണം എന്നാൽ bjp രക്ഷപെടും

    • @rasmusembert225
      @rasmusembert225 4 дня назад +2

      വർഗീയത കൊണ്ട് കേറികൊട്...മലയാളി വലിച്ചു കീറി വിടും

    • @nithinratheesh8090
      @nithinratheesh8090 4 дня назад

      ​​@@rasmusembert225 കേരളത്തിലെ ജനങ്ങൾക്ക് വർഗീയത മടുത്തു... അത് കൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്തത്...
      കേരളത്തിൽ
      40 ലക്ഷത്തോളം വോട്ട് പാർലിമെന്റ് ഇലക്ഷനിൽ NDA ക്ക് കിട്ടി....
      കരഞ്ഞു തീർക്കാൻ നിന്നെ പോലുള്ള വർഗീയവാദികളുടെ ജീവിതം ഇനിയും ബാക്കി... 😀😉

    • @User2417-gp8it
      @User2417-gp8it 4 дня назад

      ​@@rasmusembert225മലബാർ മേഖലയിൽ താമസിക്കുന്നവർ മാത്രം കാണുന്ന ഒരു തരം അസുഖം ആണോ ഇത്

  • @pkmadhavi4990
    @pkmadhavi4990 4 дня назад +19

    പാരമ്പര്യ സ്വത്തു പിടിച്ചു എടുക്കാൻ വരുന്ന വ൯
    പാരമ്പര്യമായി സ്ഥാനം ലഭിച്ചവ൯!!!!

  • @kuttu8286
    @kuttu8286 4 дня назад +24

    ജനങ്ങളെ വഞ്ചിച്ചു രാഹുൽ

    • @mohanancg2013
      @mohanancg2013 4 дня назад +1

      ഇവനെ ഇരുത്തിയ വോട്ടർ അല്ലേ യഥാർഥ വഞ്ചകർ . സ്‌ഥാനം കിട്ടിയാൽ പുളിക്കില്ലല്ലോ .

  • @gvasudevanpillai5820
    @gvasudevanpillai5820 4 дня назад +7

    പിത്രോയുടെ പരിപ്പു ഇവിടെ വേവില്ല.

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 4 дня назад +12

    എല്ലാം ഒരു നാടകമായിരുന്നു അല്ലേ 🥺🥺

  • @Chakkochi168
    @Chakkochi168 4 дня назад +16

    പിത്രോദ മിക്കവാറും പുലിവാല് പിടിക്കും.😂

  • @vanajasasi5703
    @vanajasasi5703 4 дня назад +7

    👏സ്വാമിയേ ശരണം അയ്യപ്പാ👏🌷🌷🌷🌷🌷🌷🌷🌷🙏❤️💟❤️👍👍

  • @sanalkumarpn3723
    @sanalkumarpn3723 3 дня назад +3

    പപ്പുവിന് എന്തെങ്കിലും ലോക്സഭയിൽ പറയണം എങ്കിൽ ഈ പിത്രോഡ എഴുതി കൊടുത്ത് പഠിപ്പിക്കണം.😂

  • @Ravisidharthan
    @Ravisidharthan 4 дня назад +13

    ഇന്നലെ TG പറഞ്ഞതെ ഉള്ളൂ... ഇന്ന് നടന്നൂ...
    അതാണ് അനാലിസിസ് ❤😊

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 4 дня назад +5

    Tg പറഞ്ഞ കാര്യം അച്ചട്ടു ആയി 😂😂😂

  • @soudaminypv3602
    @soudaminypv3602 4 дня назад +6

    പാരമ്പര്യ സ്വത്തു പിടിച്ചെടുക്കുമ്പോൾ മുത്തശ്ശിയും മദാമ്മയും കൊള്ളയടിച്ചുണ്ടാക്കിയ സ്വത്തുക്കൾ പപ്പു തിരിച്ചു കൊടുക്കുമോ?

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 4 дня назад +6

    ഒരു രാഷ്ട്രീയ പഠനവുമില്ലാതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നപോലൊരു....
    പ്രതി.. പക്ഷ നേതാവ് പോലൊരു നേതാവ്... 😩
    നാടിന്റെ ശാപം എന്നല്ലാതെ എന്ത് പറയാൻ.... 🤔...... 🤣🤣

  • @Rajamohanan-sp5ke
    @Rajamohanan-sp5ke 4 дня назад +3

    ഓ! പിത്റോഡ വന്നോ ? ഇനി കുറേ മൂത്രോഡകൾ കൂടി എത്തിച്ചേരാനൂണ്ട്.

  • @rameshramakrishnan8042
    @rameshramakrishnan8042 3 дня назад +2

    എറിഞ്ഞ കാശ് തിരിച്ചുപിടിക്കണ്ടേ

  • @shabipv3572
    @shabipv3572 4 дня назад +2

    ഇറ്റാലിക്കാരൻ പ്രതിപക്ഷ നേതാവ്‌ ആവാൻ എങ്ങനെ കഴിഞ്ഞു സുനിൽ ഏട്ടാ❤

  • @user-vq4br3cu2k
    @user-vq4br3cu2k 4 дня назад +3

    Super

  • @athulrajfrancis
    @athulrajfrancis 4 дня назад +4

    Helicopter കമ്പോളം അന്തായി ഇറ്റലിയിൽ നിന്ന് ഏതോ രേഖ കിട്ടി എന്ന് പറഞ്ഞിട്ട് ഒരു വിവരവും ഇല്ലല്ലോ

    • @armadhusoodhanan-xl2eq
      @armadhusoodhanan-xl2eq 4 дня назад +3

      സമയം ആകുമ്പോൾ എല്ലാം വെളിച്ചത്തു വരും.

    • @athulrajfrancis
      @athulrajfrancis 4 дня назад +1

      @@armadhusoodhanan-xl2eq പുറത്ത് വന്നാൽ മതിയായിരുന്നു

  • @sivakumarkolozhy368
    @sivakumarkolozhy368 3 дня назад +1

    ടീജീ ''രാഹുല്‍ സ്ഥാനം ഏറ്റെടുക്കില്ല,കാരണം നല്ല അധ്വാനമുള്ള പണിയാണ് '' എന്നും പറഞ്ഞു...അതും പറ സുനിലേ .ഒരു ഓലയെടുത്താല്‍ രണ്ട് പുറവും വായിക്കണം ..😅

  • @UshaDevi-ph2fh
    @UshaDevi-ph2fh 4 дня назад +2

    Petrova is very dangerous

  • @omshivayanama9
    @omshivayanama9 3 дня назад +1

    കേരളത്തിൽ ഇ.എം.എസ് കൊണ്ടുവന്ന ഭൂപരിഷ്കാരണം ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും വരുത്തിവച്ച ദോഷങ്ങൾ വളരെ വലുതായിരുന്നു. അത് പോലെ രാജാക്കന്മാരുടെ സ്വത്തുക്കൾ രാജ്യത്തിൽ ലയിപ്പിച്ച വകയിൽ കൊടുത്തിരുന്ന നക്കാപിച്ച പ്രിവി പേഴ്‌സ് നിർത്തലാക്കി ഇന്ദിര ഗണ്ടി അവരെ ദ്രോഹിച്ചു. ഇപ്പോൾ പപ്പു ഗണ്ടി ബാക്കിയുള്ള ഹിന്ദുക്കളുടെ സ്വത്തുക്കൾ കൈകലാക്കി ആരെയോ നന്നാക്കാൻ നോക്കുന്നു.
    ചുരുക്കി പറഞ്ഞാൽ രാജ്യത്തെ ഹിന്ദു ഭൂരിപക്ഷതിനെ മാത്രം നശിപ്പിക്കാൻ വേണ്ടിയുള്ള പദ്ധതികളാണ് നടപ്പിലാക്കാൻ നോക്കുന്നത്. BJP ഇതൊക്കെ മനസ്സിലാക്കി ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ശ്രമിക്കണം. ഇല്ലങ്കിൽ വ്യാജമായ പ്രലോഭനങ്ങൾ നൽകി രാജ്യത്തിന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കും. ഹിന്ദു വിരോധമാണ് ഇണ്ടി മുന്നണിയുടെ മുഖമുദ്ര. അത് കൊണ്ട് തന്നെ ഈ രാജ്യത്തിന്റെ നിലനിൽപ്പിനു ഹിന്ദുക്കളുടെ ദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ BJP ക്കു കഴിയണം. BJP ഭരിച്ചാലേ രക്ഷകിട്ടു എന്ന് ഹിന്ദുക്കൾക്ക് അനുഭവം കൊണ്ട് അറിയാൻ കഴിയണം. രാജ്യം പുരോഗമിച്ചിട്ടും മതം മാറേണ്ടി വരുന്ന അവസ്ഥ മാറണം.

  • @thombabu3914
    @thombabu3914 4 дня назад +5

    How can a British citizen become Opposition leader of Indian Parliament ???????

  • @sankarankarakad7946
    @sankarankarakad7946 3 дня назад

    അതെ നിങ്ങൾ പ്രവചിച്ചത് ഓർക്കുന്നു

  • @pradeepkolandra
    @pradeepkolandra 4 дня назад

    There is no proper audio in all ABC channel for your information

  • @krishnanchalachalakichu5288
    @krishnanchalachalakichu5288 3 дня назад +1

    പല അവസരം ഉണ്ടായിരുന്നു ഈ കോൺഗ്രസ്‌ നേതാക്കളെ അക് ത്ത കാൻ.. പക്ഷെ NDA ക് ള് ഞ്ഞ കു ളിച്ചു...

  • @amblieamnile8981
    @amblieamnile8981 4 дня назад +5

    അമേരിക്കൻ നിയമം ഇഷ്ടമുളളവർ അവിടെ പോയി താമസിച്ചാൽ പോരെ ?എന്തിന് അത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കിന്നു.
    ആദൃം ഇവരുടെ കോടി കണക്കിനുളള സ്വത്തുക്കൾ രാജൃത്തിന് നൽകി കാണിക്കണം .
    അല്ലാതെ മറ്റുളള സാധാരണക്കാരരെ അടിച്ചേൻപ്പിക്കയല്ല വേണ്ടത്

    • @manikrishanan5127
      @manikrishanan5127 4 дня назад +2

      കോൺഗ്രസുകാരുടെ സൊത്തെല്ലാം വെളിനാട്ടിൽ സേമിച്ചു വെച്ചുട്ടുണ്ടു ഇവിടെ ഉള്ളവരുടെ സൊത്തെല്ലാം ഇവിടെ തന്നെയാണുള്ളത് പിരിച്ചു കൊടുക്കുമ്പോൾ ഇവിടെയുള്ളവരുടെ സൊത്ത് പിരിക്കും അവർ സേഫാകും...😢

  • @reshmireeji21
    @reshmireeji21 4 дня назад

    Athee ah kaalam nalla orma undu...coin box vare vannu...

  • @mohanjaugustine8089
    @mohanjaugustine8089 3 дня назад

    IF NO FISH IN THE LAKE ,
    PLACEMENT OF FISH INTO
    THE LAKE FOR FISHING 😅
    CALLED DANCING OF DEMOCRACY 😅😅😅

  • @ravindrannair2411
    @ravindrannair2411 4 дня назад

    Palm oil plantation started long before Rajeev Gandhi’s era.See for example the plantations under the Plantation Corporation of Kerala at Punalur established during 1970s and Pitroda has no credit for it.Please correct your information and avoid it’s repetition.

  • @rkm6626
    @rkm6626 3 дня назад

    പ്രതിപക്ഷ നേതാവ് പദവി മോദി താലത്തിൽ വച്ച് കൊടുത്തു ഇനി എന്തിനും എതിനും പ്രതിപക്ഷ നേതാവിനെ കേൾക്കണം. ബിജെപി ഇത്രയും മോശ സീറ്റ് നിലയിലേക്ക് താഴും എന്ന് കരുതിയില്ല .
    N

  • @mohansankar2262
    @mohansankar2262 4 дня назад

    They need him as he is the brain behind Augusta Westland , so they have ro take him along wit them inside

  • @iyernarayan9460
    @iyernarayan9460 4 дня назад

    Pitroda Governmentnu pani kodukkum.

  • @jayarajmenon2087
    @jayarajmenon2087 4 дня назад

    You people are vigilant to take contemporary political issues, matters and developments. But the matter is that it is so shallow and childishly straight forward. Congress as a political party carries the shrewdest political sense. They know how to handle the Indian public politically by fooling them neat and clean. This caliber they acquired not from Within the country or from their own intelligentsia, it has the roots in foreign interest works on this country and this party has a long history of tie ups with such interest groups. By sitting in a foreign country this Pitroda works as a coordinator and without him all the strategic moves of this political party shall be stranded and at any cost he should return back to streamline the things, especially in a situation like the opposition leadership to Rahul gandhi. Without understanding the political interests of the outside powers on India any assessment on the Congress party shall be an underestmation.😢

  • @premachandranpallichadayat473
    @premachandranpallichadayat473 3 дня назад

    Siimhavalankuranginepole😂

  • @sanvas5619
    @sanvas5619 3 дня назад

    Chief geneticist pitroda 😂

  • @citizenkane9222
    @citizenkane9222 4 дня назад +1

    സാം പിത്രോദയുടെ പേറ്റന്റ് "ഡിജിറ്റൽ ഡയറി" യിൽ ആണ്, ഫോൺ അല്ല.

  • @rajendrannair6804
    @rajendrannair6804 4 дня назад +5

    പിത്രോടയാണോ അവന്റെ അസ്സൽ അപ്പച്ചൻ?

  • @joseantony.e.b.5405
    @joseantony.e.b.5405 3 дня назад +1

    Sam pitroda യുടെ ഫോട്ടോ കണ്ടാല്‍ വിജയ് മല്ല്യാ ഉഗാണ്ടയില്‍ നിന്ന് ഒരു പെണ്ണിനെ കൊണ്ട് വന്ന് ഉണ്ടാക്കി എടുത്ത മകന്‍ ആണെന്ന്‌ തോന്നും 😂😂😂😂

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 4 дня назад +1

    ഓനെ എപ്പോ arrest ചെയ്യും

  • @babupanampilly4693
    @babupanampilly4693 3 дня назад

    അയ്യാൾ ആളു ശെരിയല്ല എല്ലാത്തിന്റെയും ഇടനിലക്കാരൻ രാജീവ് ഗാന്ധിയുടെ കാലത്ത് ടെലഫോൺ രംഗത്തു വലിയ കുതിപ്പ് nadathi

  • @arkayg-s1393
    @arkayg-s1393 4 дня назад +2

    😂