പശ്ചിമ ബംഗാൾ ബജറ്റിൽ മദ്രസകൾക്ക് 5530 കോടി| ABC MALAYALAM | ABC TALK | 27-6-2024

Поделиться
HTML-код
  • Опубликовано: 25 июн 2024
  • ന്യൂനപക്ഷ പ്രീണനം ദേശീയ ചർച്ചയാകുന്നു
    #westbengal #mamtabanerjee #islam #madrassa #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 169

  • @ABCMalayalamOfficial
    @ABCMalayalamOfficial  2 дня назад +3

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @nikkyn450
    @nikkyn450 2 дня назад +76

    ഭൂലോകത്തു വച്ചു ഏറ്റവും അധമമായ കാട്ടറബി സംസ്കാരം പഠിപ്പിക്കാൻ 5530 കോടി.. അതും മമതയുടെ ബംഗാളിൽ.. മനുഷ്യന്റെ അതപതനത്തിന്റെ തെളിവ്

    • @unnikrishnannair6518
      @unnikrishnannair6518 2 дня назад +1

      failure of... Central Govt...

    • @suneerbabusuneer1885
      @suneerbabusuneer1885 2 дня назад +2

      ജനങ്ങൾ കറവപ്പശുക്കൾ ആവുകയും പശുക്കൾ ദൈവം ആവുകയും ചെയ്യുന്ന പ്രത്യേക രാജ്യം.

    • @reghuprakash
      @reghuprakash 2 дня назад

      ​@@suneerbabusuneer1885 പശുക്കളെ ആരാധിക്കുന്നത് നിങ്ങള് എവിടെ കണ്ടു?
      അതിപ്പോ കത്തികൊണ്ട് അടിച്ച് ശരീരം കീറുന്ന ഒരു പരിപാടി നിങ്ങളുടെ ആൾക്കാർ ചെയ്യുന്നുണ്ടല്ലോ. അത് എല്ലാരും ചെയ്യുന്നുണ്ടോ?
      അതുപോലെ ഒന്നോ രണ്ടോ ആൾക്കാർ ആരാധിക്കുന്നുണ്ടാവും. അതിനെ അതിൻ്റെ വഴിക്ക് വിടുക. ഇതുപോലെ ഒരു കുറ്റമായി വന്ന് കമൻ്റിൽ പറഞ്ഞാല് ഒരുപാട് കാര്യങ്ങള് പറയാൻ കാണും.

    • @georgesamuel347
      @georgesamuel347 2 дня назад

      Ninte thanha​@@suneerbabusuneer1885

    • @ajishso
      @ajishso 2 дня назад

      @@suneerbabusuneer1885എന്ന് ആറുവയസ്സുകാരിയെ കെട്ടിയ പോക്സോ കാട്ടറബിയുടെ അനുയായി. .. ഒപ്പ്

  • @ganeshant7037
    @ganeshant7037 2 дня назад +74

    ബംഗ്ലാദേശികളുടെ വോട്ടു കൊണ്ടാണ് മമത അവിടെ വിജയിക്കുന്നത് അതിന്റെ നന്ദി അവർ അവരോട് കാണിക്കുന്നു.

    • @Adiyogi2024
      @Adiyogi2024 2 дня назад +1

      Modi government is useless..
      Wish indira was a bjp prime minister...

    • @sudarsananps2525
      @sudarsananps2525 2 дня назад +1

      ഇവിടേയും അങ്ങനെ തന്നെ ജയിക്കുന്നത്

    • @artech1714
      @artech1714 2 дня назад

      ഒരു തേങ്ങയും ഇല്ല ബ്രോ..
      വാഗ്ദാനം മാത്രമേ ഉള്ളു

    • @reghuprakash
      @reghuprakash 2 дня назад

      ​@@Adiyogi2024 നീ കൊള്ളാമല്ലോ!!😂
      എന്താണ് useless ആയി തോന്നിയത്?

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 дня назад +28

    മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ മിക്ക പ്രദേശങ്ങളിലും പബ്ലിക് സ്കൂളുകൾ തീരെ കുറവാണ്. അത്കൊണ്ട് അവിടെയെല്ലാം പബ്ലിക് സ്കൂളുകൾ സ്ഥാപിക്കുകയാണ് വേണ്ടത്. മദ്രസ സ്കൂളുകൾ അല്ല വേണ്ടത്. മദ്രസകളിൽ നടക്കുന്ന സ്കൂൾ പഠനം വെറും പ്രഹസനമാണ്. മദ്രസകളിൽ നിന്ന് സ്കൂളുകളെ വേർപെടുത്തുകയാണ് വേണ്ടത്. സ്കൂളുകൾ സർക്കാറിന്റെ ചിലവിലും മദ്രസകൾ മുസ്ലിം സമുദായത്തിന്റെയും ചിലവിലും ആണ് നടത്തേണ്ടത്. കേരളത്തിലെ പോലെ.

  • @surajsreenandanam
    @surajsreenandanam 2 дня назад +19

    പിന്നേ, നാടിന്റെ പട്ടിണി മാറ്റാൻ മദ്രസ്സ പഠനം അത്യാവശ്യമാണല്ലോ 😆😆😆

  • @Biju9272
    @Biju9272 2 дня назад +35

    എവിടെ താമര ഇനി അവിടകുത്തിയാലേ നമുക്ക് രക്ഷയുള്ളൂ...ഇവുടെ കമ്യൂണിസ്റ് കോൺഗ്രസ്‌ പാർട്ടികൾ ഒരു പ്രതേക സമൂഹത്തിന്റെ ആളാ

    • @narayananvn3406
      @narayananvn3406 2 дня назад

      Biju nerem vaikipoittylla.Sramichal rekshapedam.

  • @user-bw2cc7yx2o
    @user-bw2cc7yx2o 2 дня назад +19

    ഇത്തരത്തിൽ മതപരമായി പൊതുഗജനാവിൽ നിന്നും പണം നൽകുന്നത് കോടതിയിൽ ചോദ്യം ചെയ്യാൻ ഹിന്ദു നിയമജ്ഞരുടെ ഒരു കൃട്ടായ്മ പ്രവർത്തിക്കേണ്ടതല്ലേ....

    • @thomaspiusthomaspius7007
      @thomaspiusthomaspius7007 День назад

      ഇത് ഇപ്പോ സൊന്തം കണ്ണിലെത്തടികശ്‌നം കാണാതെ അടുത്തവൻ്റെ കരട് നീക്കാൻ നോക്കുന്ന ഒരു അവസ്ഥ, ഇവിടെ കേരളത്തിൽ മന്ദ്രേസ അന്തപകർക്ക് ശമ്പളം ,പെൻഷൻ, അവരുടെ wife ന് പ്രസവത്തിന് എയ്ഡ്, അവരുടെയുകുട്ടികളുടെ പഠനത്തിന് എയ്ഡ് ഇതെല്ലാം ഇവിടത്തെ സാധാരണ കാരെ ണ്ടെ നികുതി പണത്തിൽ നിന്നും കൊടുക്കുന്നു, അതും എന്തു പഠിപ്പിക്കാൻ, anneya മത വിന്തേഷവും ,മുസ്ലിം രാഷ്ട്രം ഉണ്ടാക്കാനും, മറ്റു മതസ്ഥരെ എങ്ങനെ നശിപ്പിക്കാം, കൊള്ള അടിക്കം, ലൗ ജിഹാദ്, നർക്കോട്ടീവ് ജിഹാദ് എന്നിവ അടിപ്പിക്കാൻ.
      ഇത് എന്താ ഇവിടെ ആരും ചർച്ച ചെയ്തത്.

  • @artech1714
    @artech1714 2 дня назад +49

    പ്രഖ്യാപനം മാത്രമേ ഉള്ളു.
    കൊടുക്കില്ല 😄😄😄😄
    വിജയന്റെ അപ്പൻ ആണ് മമത...
    ഒരു മൈക്ക് ന്റെയും വായുടെയും ചിലവ് മാത്രമേ ഉള്ളു

  • @dk3480
    @dk3480 2 дня назад +10

    മതത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ കൊടുക്കുന്നവർ മറ്റൊരു വിഭജനം നടത്താൻ വളമിട്ട് കൊടുക്കുകയാണെന്ന് മനസിലായില്ല എങ്കിൽ....?

  • @spbk1
    @spbk1 2 дня назад +25

    എന്തൊരു അന്യായം ആണ് നടക്കുന്നത്?
    പൊതു ജനങ്ങളുടെ പണം ഒരു മതങ്ങൾക്കും അനുവദിക്കാൻ പാടില്ല.
    പൊതു ജനങ്ങൾക്ക് പ്രയോജനം ആയ കാര്യങ്ങൾക്ക് മാത്രമാണ്..മതപഠനം വേണമെങ്കിൽ മതങ്ങൾ നടത്തട്ടെ..വോട്ടിന് വേണ്ടി എനത്തിനു തയ്യാറാവുന്നു.
    അതും മദ്രാസപദനം കൊണ്ടു എന്തു ഗുണമാണ് സമൂഹത്തിനു കിട്ടുന്നത്?

  • @vikramanpillaig4735
    @vikramanpillaig4735 2 дня назад +14

    വേറെ മാധ്യമത്തിലൊന്നും ഇതു കണ്ടില്ല.

  • @mcskurup4778
    @mcskurup4778 2 дня назад +23

    മമത'പക്കാ മുസ്ലിം പ്രീണനം നടത്തുന്നു.

  • @geethanarayanan9429
    @geethanarayanan9429 2 дня назад +11

    ഏ ബി സി സത്യസന്ധമായ പത്രപ്രവർത്തനം ആണ് ചെയ്യുന്നത്

  • @b2bspy503
    @b2bspy503 2 дня назад +31

    മമത ഗവണ്മെന്റ് തുടർന്നാൽ അടുത്ത വിഭജനം ഉടൻ ഉണ്ടാകും

  • @mohanarajank3143
    @mohanarajank3143 2 дня назад +6

    കേരളത്തിൽ ഇത്തരം വിഷയങ്ങൾ
    ചർച്ച ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങളും മുഖ്യ രാഷ്ട്രീയ കക്ഷികളും താൽപര്യം കാണിക്കില്ല.

  • @johnfernandez9350
    @johnfernandez9350 2 дня назад +13

    ഇവളുടെ പേര് ഷെയ്ക്ക് എസിന എന്നേ മറ്റോ ഇടാം മായിരുന്നു

  • @sivarajankunjukunju7182
    @sivarajankunjukunju7182 2 дня назад +7

    ഇന്ത്യയിലെ സംസ്കാരസമ്പന്നമായ ഒരു സ്റ്റേറ്റ് കമ്മ്യൂണിസം എപ്രകാരമാണ് തകർത്ത് എറിഞ്ഞതെന്ന് മനസ്സിലാക്കാൻ ബംഗാളിലേക്ക് നോക്കിയാൽ മതി.

  • @sunilkumar-ej7dv
    @sunilkumar-ej7dv 2 дня назад +23

    ടീച്ചർ arpointment ൽ അഴിമതി കണ്ടെത്തി പതിനായിരക്കണക്കിന് ടീച്ചർമാരുടെ ജോലി ഇല്ലാതായപ്പോൾ, അവരെയെല്ലാം മദ്രസ ടീച്ചർമാരായി appoint ചെയ്തു കാണും

    • @santhoshkumar-zi9qy
      @santhoshkumar-zi9qy 2 дня назад +1

      ജോലിയുടെ കൂടെ മതം മാറാനുള്ള ഒരു നിർദ്ദേശവും മൈമുന എന്ന മമത കൊടുക്കും

  • @devarajanpt3285
    @devarajanpt3285 2 дня назад +8

    മദ്രസ്സകളിൽ നിന്ന് പുറത്തുവരുന്നവരാണ് തീ പ്രവാതികളായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്പോടനങ്ങളും മറ്റും നടത്തുന്നത്. മമതക്ക് അത് ആവശ്യമായി ഇരിക്കാം

  • @omanakuttanpn294
    @omanakuttanpn294 2 дня назад +9

    കോടതികൾ എവിടെ.......

  • @JayaprakashNV
    @JayaprakashNV 2 дня назад +17

    രൂക്ഷമായ മത ധ്രുവീകരണത്തിലേക്ക് എത്തിക്കും

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 2 дня назад

      മത ധ്രുവീകരണം കഴിഞ്ഞ ഇലക്ഷനിൽ കണ്ടില്ലല്ലോ. വിവരവും വിവേകവും ഇല്ലാത്ത ഹിന്ദു താമസിയാതെ നശിച്ചു പോകു൦

  • @manoharanmvoo4286
    @manoharanmvoo4286 2 дня назад +4

    ബംഗാളിന്റെ അധോഗതി. മദ്രസക്കുഞുങൾ ബംഗാൾ സംസ്ഥാനത്തെ എങോട്ട് നയിക്കും എന്ന് അവിടത്തെ ജനങൾ മനസ്സിലാക്കുന്നില്ല

  • @anilvanajyotsna5442
    @anilvanajyotsna5442 2 дня назад +3

    ദൃഢമായ നടപടികളാണ് ഇത്തരം തെമ്മാടിത്തരങ്ങൾക്ക് എതിരേ വേണ്ടത്.
    മദ്രസകൾ നിരോധിക്കണം

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 дня назад +12

    എന്തിനാണ് മുസ്ലിം സമുദായത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഉന്നത ജീവിതനിലവാരത്തിന് വേണ്ടി ഇന്ത്യൻ സർക്കാർ ശ്രദ്ധിക്കേണ്ട കാര്യം. ഭാരതത്തിന്റെ വികസന അനൂകൂല്യം എല്ലാ ഭരന്മാർക്കും ഒരു പോലെ അവകാശപ്പെട്ടതല്ലേ. ഈ തരത്തിൽ ആണെങ്കിൽ ഹിന്ദുക്കൾ സ്വതന്ത്ര രാജ്യത്തിന് വേണ്ടി വാദിക്കേണ്ടി വരും. ഒന്നുകിൽ ഭാരതത്തെ ഹിന്ദു രാജ്യം ആക്കി പ്രഖ്യാപിക്കുക. അല്ലെങ്കിൽ ഇന്ത്യൻ പൗരന്മാർ എല്ലാവർക്കും ജാതിമത വിത്യാസം ഇല്ലാതെ തുല്യ നീതി. അതനുസരിക്കാൻ കഴിയാത്ത മുസ്ലിമുകൾ ഭാഗം വെച്ച് വാങ്ങിയ പാക്ക്, ബംഗ്ലാദേശിലേക്ക് മടങ്ങട്ടെ. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും സ്വന്തം ആയിട്ട് ഇസ്ലാമിക രാജ്യങ്ങൾ ഉണ്ടാക്കിയവർക്ക് വാരിക്കോരി കൊടുത്തതിന്റ ബാക്കി ഉണ്ടെങ്കിൽ ഹിന്ദുക്കൾക്ക് പോലും. മുസ്ലിം സമുദായത്തിന്റെ മുഖ്യധാരക്ക് വേണ്ടി എല്ലാ സർക്കാറും പ്രവർത്തിക്കണം. എന്ന് വെച്ചാൽ ഹിന്ദുക്കൾ എല്ലാവരും മുഖ്യ ധാരക്ക് മുകളിൽ അല്ലേ.

  • @baskaranc4223
    @baskaranc4223 2 дня назад +13

    മമത ബാനർജി പേര് എങ്ങനെ ചെറുപ്പം പഠിച്ച മതം എങ്ങനെ അത് മറക്കുമോ സഹായം നല്ലത് പക്ഷെ ജനങ്ങളുടെ വോട്ട് നേടി ജനങ്ങളെ രണ്ടു കണ്ണുകൊണ്ട് കാണുമ്പോൾ എന്താണ് ശരി എന്താണ് തെറ്റ് കമ്മ്യൂണിസ്റ്റ് കോട്ട തകർത്തു മുന്നേറിയ മമത ഇത്രയും വർഷം എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോയി 😄

  • @user-jh2fp4oc2e
    @user-jh2fp4oc2e 2 дня назад +9

    Court should interfere 😮

  • @philipelenjikal2884
    @philipelenjikal2884 2 дня назад +5

    It is not bengal budget, it is bengladeshi budget.

  • @krajendraprasad4786
    @krajendraprasad4786 2 дня назад +3

    തീക്കൊള്ളി കൊണ്ട് തല
    ചൊറിയുന്നു മമത.
    ഈ "മമത"ആനുകൂല്യം കൈ പറ്റുന്ന ഒരു വിഭാഗത്തിനു എത്രനാൾ ഉണ്ടാകുമെന്ന് മമത
    അനുഭവിച്ചറിയും.
    അതും നമുക്ക് കാണാം.

  • @balagopalp4u70
    @balagopalp4u70 2 дня назад +4

    എന്ത് development ? വോട്ട് അല്ലേ എല്ലാം ? വോട്ടിനുള്ള നന്ദി വേണ്ടേ? എന്തായാലും ഹിന്ദുക്കളുടെ ഗവൺമെന്റ് എന്ന് പറയപ്പെടുന്ന Modi ഗവൺമെന്റ് ഹിന്ദുക്കൾക്ക് കഴിഞ്ഞ 10 വർഷം എന്ത് കൊടുത്തു ? സബ് കാ സാത് സബ്കാ വികാസും കൊണ്ട് മോദി ഗവൺമെൻറ് ഇനിയും കൊണ്ട് നടന്നിട്ട് ഒരു കാര്യവുമില്ല. ജയ്ഹിന്ദ്🇮🇳

  • @retroxlouise4024
    @retroxlouise4024 2 дня назад +3

    ഞാൻ മനസ്സിലാക്കുന്നത് 2024 ലോക്സഭാ ഇലക്ഷന് ശേഷം കഴിഞ്ഞ രണ്ടുതവണ ഇന്ത്യയിലെ ജനവിഭാഗങ്ങളെ കൂട്ടിച്ചേർക്കാൻ ശ്രമിച്ച എൻറെ കൂടെ എത്തിക്കുവാനും ശ്രമിച്ച നരേന്ദ്രമോദി അതിൽ ചില വിഭാഗങ്ങളെ ഈ ഇലക്ഷനു ശേഷം കൈവിട്ടു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

  • @shawnpinn9177
    @shawnpinn9177 2 дня назад

    Much needed talk

  • @rajajjchiramel7565
    @rajajjchiramel7565 2 дня назад

    Good afternoon Sirs

  • @johnai3434
    @johnai3434 День назад

    ബംഗ്ലാദേശിനോട് ചേർന്ന് കിടക്കുന്ന, കടന്നുകയറ്റ സാധ്യതയുള്ള ജില്ലകൾ , രാഷ്ട്രീയ നേട്ടത്തിനായി ചിലർ ഭാരതത്തിനു ദോഷകരമായി ദുരുപയോഗം ചെയ്യാതെ കേന്ദ്ര ഭരണ പ്രദേശം ആക്കാൻ ഇത് തന്നെ പറ്റിയ സമയം 🙏

  • @user-cf6gp9ou2r
    @user-cf6gp9ou2r 2 дня назад

    ❤❤❤❤❤❤

  • @desparate8820
    @desparate8820 2 дня назад +1

    വെള്ളാപള്ളി നടേശന് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു...

  • @AbdulHameed-fu3mz
    @AbdulHameed-fu3mz День назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @haridasanhari3278
    @haridasanhari3278 2 дня назад +2

    Oru secular rahathu ethu anuvathiyam alla ethu nitothikyanam

  • @sudhanair8177
    @sudhanair8177 2 дня назад +2

    Sir mamatha banerji Muslim women

  • @user-ce7tc2js8h
    @user-ce7tc2js8h 2 дня назад

    Please establish Center government/Presidential rule in Bengal as early as possible

  • @balagopalp4u70
    @balagopalp4u70 2 дня назад

    Hmm

  • @livewithapurpose5651
    @livewithapurpose5651 9 часов назад

    ❤❤❤❤❤❤
    Jai Mamata
    ❤❤❤❤

  • @sasikurup2353
    @sasikurup2353 2 дня назад +1

    ഇതൊരു പുതിയ കാര്യം അല്ല, കാലങ്ങൾ ആയി നടക്കുന്നത് ആണ്, ഇതിനെ ആരും question ചെയ്യാറില്ല, ചെയ്തിട്ട് കാര്യവും ഇല്ല, mamatha ആരെയും വക വെയ്ക്കറില്ല, അവരുടെ അനന്തരവൻ ഇന്ന് കോടീശ്വരൻ ആണ്, ഒന്നും ഇല്ലാത്ത ഒരാൾ എങ്ങനെ കോടീശ്വരൻ ആയി, കഴിഞ്ഞ പത്ത് വർഷം കൊണ്ട്.

  • @yusifera8528
    @yusifera8528 2 дня назад +1

    Dangerous Vote development fund

  • @sunil8112
    @sunil8112 2 дня назад +1

    ഞാൻ ഫസ്റ്റ്❤❤

  • @desparate8820
    @desparate8820 2 дня назад +6

    കേരള ബജറ്റിനെയും വിഴുങ്ങി കഴിഞ്ഞു..
    മദ്രസ്സ അധ്യാപക ക്ഷേമനിധി മാത്രം നോക്കി നോക്കു..
    കോടികൾ ആണ്.. മതം പഠിപ്പിക്കാൻ

  • @binubinu.s4278
    @binubinu.s4278 2 дня назад +3

    രാജ്യത്തു ഉടനീളമുള്ള "ക്ഷേത്രങ്ങളിലും ഹൈന്ദവമത പഠനം നിർബന്ധമാക്കി രാജ്യത്തെ കുട്ടികളെ പ്രബോധന യോഗ്യർ ആക്കാൻ ഭാരതത്തിലെ ഭരണകൂടം തയ്യാറാവണം ".. ഇത് വളരെ പ്രധാനമാണ്... കാലത്തിനു അനുഷ്ഠിതമായി തലമുറകൾ ഉയരണം...

  • @pushpanambady5503
    @pushpanambady5503 День назад

    എന്തിനാണ് സെൻട്രൽ ഗവണ്മെന്റ്

  • @iloveyouallpeople143
    @iloveyouallpeople143 2 дня назад +1

    ഇത്തവണ 400ലധികം

  • @gopalakrishnankannoth993
    @gopalakrishnankannoth993 2 дня назад

    It is high time that such appeasement issues are taken before the apex court and direct all state governments and central Govt to stop such freebies, which are given to a particular community at the cost of other communities. Governments receive the money from tax payers irrespective of their religion.I think it is an issue which can be taken as suo motu by the judiciary.

  • @samarth4054
    @samarth4054 2 дня назад +1

    മോഡിയുടെ വിഹിതം ഈ കൊല്ലം എത്രയാണ് ...😂

  • @vkvk300
    @vkvk300 День назад

    മദ്രസയെ സഹായിച്ചു പാർട്ടിയുടെ അടിമയാക്കുക

  • @BTSARMY-ih3mk
    @BTSARMY-ih3mk 2 дня назад +1

    പ്രഖ്യാപനം മാത്രം, നടപ്പിലാക്കുകില്ല. വെറുതെ

  • @Sheebamathachan
    @Sheebamathachan 2 дня назад +1

    Useless and dangerous education

  • @unnikrishnannair6518
    @unnikrishnannair6518 2 дня назад

    Mamatha want to become prime MINISTER....like. Modi... They want seperate Kingdom

  • @pathrosethomas1944
    @pathrosethomas1944 День назад

    Howmany millions swallowed to build broken Sree Rama temple

  • @kirankrishna9669
    @kirankrishna9669 2 дня назад

    Huge business opportunity everyone........
    Invest in coconut oil share market 💸💸💸

  • @user-sy1tl2dx6r
    @user-sy1tl2dx6r 2 дня назад

    ബംഗ്ലാദേശ്ക്കാർക്ക് വേണ്ടി ഇന്ത്യൻ പാസ്പോർട്ട്‌, മറ്റു രേഖകൾ എല്ലാം അവിടെ കിട്ടും

  • @devarajanpt3285
    @devarajanpt3285 2 дня назад

    ഇക്കാര്യം മാമാ മാധാമങ്ങൾ റിപ്പാർട്ട് ചെയ്യാൻ സാധാനയില്ല കൂടാതെ ഇടത് വലത് മണ്ണികൾ ഇതിനെ സപ്പോർട്ട് ചെയ്യുകയേ ഉള്ളു

  • @beautybucks
    @beautybucks 2 дня назад

    Sounds like the budget of Pakistan

  • @anilmadhu8904
    @anilmadhu8904 2 дня назад

    Madrasa education is non - Governmental one apply 356 , the only way.

  • @jabirm9690
    @jabirm9690 2 дня назад

    Pinne

  • @radhakrishnanmenon3764
    @radhakrishnanmenon3764 2 дня назад

    It is high time that bengal is brought under president's rule. Nobody is talking anything about the unilateral decision by mamata government as huge sum allotted to madrasa in the state, nonsense.

  • @JishnuKyd-sw5pe
    @JishnuKyd-sw5pe 19 часов назад

    keralam. bengal . punjab ...ithe 3 kayine poyiiiiii

  • @mohananva5760
    @mohananva5760 2 дня назад +5

    മമത ഹിന്ദു അല്ലല്ലോ? മുസ്ലീം സ്ത്രീ അല്ലേ? അവരുടെ യഥാർത്ഥ പേര് പറയാമോ?

  • @user-vy3yy4ti6s
    @user-vy3yy4ti6s 2 дня назад

    അടക്ക യാണെങ്കിൽ എടുത്ത് മടിയിൽ വെക്കാം അടക്കാ മരമാണങ്കി ല്ലോ?.
    ആദ്യം ദേശീയതയിലേക്ക് വര ട്ടെ.
    ബാക്കി എന്നിട്ട്.

  • @friendshiponly
    @friendshiponly 2 дня назад

    വേണ്ടിവന്നാൽ terrorism promotion department തന്നെ രൂപീകരിക്കും 😂😂

  • @vinayank2871
    @vinayank2871 2 дня назад

    മമത ബീഗം ബംഗാൾ ബംഗ്ലാദേശിൽ കൂട്ടിച്ചേർത്തു ബംഗ്ലാദേശിന്റെ PM ആകാനുള്ള തയ്യാറിൽ ആണ് 😅😅😅

  • @rajeshkg7926
    @rajeshkg7926 День назад

    മമത ഇതിലും അപ്പുറം കാണിക്കും.

  • @virattv3947
    @virattv3947 2 дня назад

    വിജയൻ 10000 കോടി കൊടുക്കൂൾ o

  • @sibu8709
    @sibu8709 2 дня назад +1

    മറ്റു മതക്കാർ എല്ലാം കൂടി ചേർന്ന് കേസുകൊടുക്കണ്ടേ.. തിരുത്തൽ ഉടൻവേണ്ടേ

  • @Regikumar-sx6fg
    @Regikumar-sx6fg 2 дня назад

    കേരളത്തിൽ എത്ര കോടി കൊടുക്കുന്നു 😂🤣🤣🤣

    • @desparate8820
      @desparate8820 2 дня назад

      മദ്രസ അധ്യാപക ക്ഷേമനിധി എന്ന് യൂട്യൂബിൽ സ്‌സർച്ച് ചെയ്യൂ...
      ആനുകൂല്യങ്ങൾ കണ്ട് കണ്ണ് തല്ലാം

  • @user-zo9gt8jk4y
    @user-zo9gt8jk4y 2 дня назад

    Why 250 years British and 1000 years Muslim slaves this nation. After we get independent 😅. Now democracy freedom liberty equality 😢😅 . Hope against Hope that is so-called democracy 🙏

  • @ExcitedDove-gl6vw
    @ExcitedDove-gl6vw День назад

    മംമ്ത ഭരിക്കുന്ന ബംഗാൾ... ബംഗ്ലാദേശൻറെ ഭാവി പ്രതീക്ഷ.... 😮. ഇവിടെത്ത അന്തിച്ചന്തക്കാരും, മാ പ്രകളും, അടിമകളും എവിടെ... 😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz День назад

    അമിട്ടും മോഡിയും ഇനി ബംഗാളിൽ പോകരുത്

  • @alimanithodi2921
    @alimanithodi2921 2 дня назад +1

    പരിവാർന് വേണ്ടി നുണ ഫാക്ടറി കേരളത്തിൽ പ്രവർത്തിക്കുന്നത് സിപിഎം സഹായത്താലാണെന്ന് കരുതണം. ഇല്ലെങ്കിൽ ഇത്രയും വിഷം വമിക്കുന്ന ത്തരം യൂട്യൂബ് ചാനൽ കേരളത്തിന്റെ സംസ്കാരത്തിന് പോലും നാണക്കേടാണ്.
    നിയമ നടപടി സ്വീകരിക്കണം.

    • @sunithaa.n.5028
      @sunithaa.n.5028 2 дня назад

      Anghane ആണെങ്കിൽ ജിഹാദികൾ ക്ക് വേണ്ടി നുണ ഫാക്ടറികൾ കേരളത്തിൽ പ്രവർത്തിക്കുന്നത് സിപിഎംഇൻ്റെ പിന്നിൽ ഒളിച്ചിരിക്കുന്ന എസ്ഡിപിഐ സഹായത്താൽ ആണെന്ന് കരുതണം.
      ഇല്ലെങ്കിൽ ഇതിൻ്റെ പത്തിരട്ടി വിഷം ചീറ്റുന്ന തരം ധാരാളം you tube ചാനലുകൾ ഇവിടെ ഉണ്ടല്ലോ.
      അതു ഞമ്മൻ്റെ മതക്കാർ പലതും വളച്ചൊടിച്ച് തള്ളിവിടുന്ന പല പച്ചക്കള്ളങ്ങൾ um വർഗ്ഗീയ വിഷവും കുത്തിഥിരിപ്പും ആകുമ്പോൾ നിയമ നടപടി വേണ്ടല്ലോ.ഞമ്മൻ്റെ ആൾക്കാരുടെ ചാനൽ ആകുമ്പോൾ അതെല്ലാം പരമ സത്യം മാത്രം ആകും!

    • @Nabhasprsham
      @Nabhasprsham 2 дня назад

      Poda Thayyoli

  • @juwalaamukipalakkad1258
    @juwalaamukipalakkad1258 2 дня назад +4

    Adichu poottanam ee potta sthaapanam

  • @prakashalakode8237
    @prakashalakode8237 2 дня назад +1

    മദ്രസ മതീലോ .... വേറെയെന്ത് വിദ്യാഭ്യാസം.??? അതുമാത്രം മതി ... ബജറ്റില്‍ ബാക്കി പൈസ മുഴുവന്‍ മദ്രസ അധ്യാപകര്‍ക്കും പള്ളികള്‍ക്കും മാത്രമായി കൊടുക്കണം . മൈനോറിറ്റി പ്രസവത്തിന് 1 ലക്ഷം വീതവും,, ചികിത്സക്ക് അവര്‍ക്ക് മാത്രം 10 ലക്ഷം വീതം പ്രതിവര്‍ഷം,,, അവര്‍ക്ക് വീടുവയ്ക്കാന്‍ 50 ലക്ഷം വീതവും,,, അവരുടെ കല്യാണത്തിന് 50 ലക്ഷം വീതവും ,, ഓരോ കുട്ടിക്കും വിദ്യാഭ്യാസത്തിന് വര്‍ഷംതോറും 1 ലക്ഷം വീതവും ,, വസ്ത്രം വാങ്ങാന്‍ അവരില്‍ ഓരോ വ്യക്തിക്കും വര്‍ഷംതോറും 25000 വീതവും ,,, പിന്നെ രാജ്യത്തിന് എതിരേ പറയുന്നവര്‍ക്ക് ഓരോ ദിവസവും പതിനായിരം വീതവും കൊടുക്കണം ...

    • @desparate8820
      @desparate8820 2 дня назад +1

      മദ്രസ്സയിൽ വെളിച്ചെണ്ണ കൂടി കൊടുക്കണം

  • @MohammedKunhiD
    @MohammedKunhiD 2 дня назад +2

    സർ എവിടെയോ പശ്ചിമബംഗാളിൽ മദ്രസകൾക്ക് ഫണ്ട് നൽകിയതിന്നു ഇവിടെ ഇരുന്നു കര്ന്ന തെന്തിനാണ സർ
    ഇവിടെ കാണേണ്ട ഒരു കാര്യം അതായത് ബംഗാളിൽ ഭുരിഭാഗം സ്ഥലങ്ങളിലും മദ്രസയിൽ പഠിപ്പിക്കുന്നത് മതം മാത്രമല്ല. ഫിസിക്സും , കെമിസ്ട്രിയും , കണക്കും. ഇംഗ്ലീഷും പഠിപ്പിക്കുന്നത് മദ്രസയിലാണ. അതിലേക്കാണ് ഫണ്ട് അനുവദിച്ചത്. അതൊന്നും അറിയാതെ കരയരുത് സർ,

    • @abdulkarimta
      @abdulkarimta 2 дня назад

      എന്ത് സാർ, എവിടത്തെ സാർ, കോപ്പാണ്.

  • @sudhanair8177
    @sudhanair8177 2 дня назад

    അതും ബംഗ്ലാദേശി

  • @juwalaamukipalakkad1258
    @juwalaamukipalakkad1258 2 дня назад +4

    ISRAYEL🇮🇱🇮🇱🇮🇱🔥🔥🔥

  • @baburajan1844
    @baburajan1844 2 дня назад

    Someone shd go to court against such blatant communal appeasement by a political leader only to serve their vested interests. Such blatant acts only breed terrorist ideology.

  • @abdulkhader3764
    @abdulkhader3764 2 дня назад

    ആദനിക്കും അംബാനിക്കും കിട്ടിയില്ല അല്ലെ? .പിന്നെങ്ങിനെ ചാതുർവർണ്യം ,കൊണ്ടുവരും.

    • @friendshiponly
      @friendshiponly 2 дня назад

      ഉസ്താദ് ഊരുന്ന നേരത്തെങ്കിലും പത്രം വായിക്കെടാ ....😂

  • @mrbinuram9889
    @mrbinuram9889 День назад

    അവസാനം മമ് തയുടെ കഴുത്തിന് അവർ കത്തി വെച്ചിരിക്കും.. ഭസ്മാസുരനെ പരമ...ശിവൻ വരം കൊടുത്തത് ഓർമ്മയില്ലേ.... അവസാനമാ പരമശിവനെ തന്നെ ഭസ്മമാക്കാൻ തുനിഞ്ഞവനാണ് പത്മാസുരൻ.. അതേ ഗതി മമതയ്ക്കും വരും..... ചിലപ്പോൾ അത് ഈ ഭാരതത്തെ മുഴുവൻ ബാധിച്ചേക്കും 😢😢😢😢😢

  • @pareedhtk
    @pareedhtk 2 дня назад +1

    മ ദ്ര സവിദ്ധ്യഭ്യസം ഇല്ലയെങ്കിൽ ഇന്നു ജനങ്ങൾ നാട്ടിന്നും വീട്ടിന്നും പ്രയോജനം ഇല്ലാത്ത വരായി തീർന്നേനെ.

    • @friendshiponly
      @friendshiponly 2 дня назад

      അനേകം ചെറുപ്പക്കാർ ഗുദം തകർന്ന് ജീവിക്കുന്നു 🐖😂😂

    • @friendshiponly
      @friendshiponly 2 дня назад

      എത്രയോ ഉസ്താദുമാർ gudham കിട്ടാതെ അലയേണ്ടി വരുമായിരുന്നു....😂😂

  • @shra31p97
    @shra31p97 День назад

    ഉത്തരേന്ത്യയിലെ മുസ്ലിംകളുടെ പൊതുവിദ്യാലയങ്ങളുടെ പേരാണ് മദ്രസ.കേ രളത്തിലെ പോലെ മതവിദ്യാഭ്യാസ്ഥാപനം എന്ന അർത്ഥമല്ല മദ്രസക്ക് അവിടെ ഉള്ളത്.സ്കൂളിന്റെ ഉറുദു പേരാണ് മദ്രസ എന്നത്

  • @nazarmp2020
    @nazarmp2020 День назад

    Up.. Kumpamelaku.. 3000..cr..koduthadhu..up..adhu..kadalasano

  • @jeevanandane2802
    @jeevanandane2802 2 дня назад

    Bengal thanne Madrassakal vizhungi, pinneyano Budget.😂😂😂😂

  • @moidushahid3026
    @moidushahid3026 День назад

    Ayye Buddi illata Buddi jivigale arabi urdu. Basagalil school gale. Madrasa ennan upayoogokunnad.

  • @truthfact9611
    @truthfact9611 2 дня назад

    It is for terrorrism activities

  • @user-pr9mr6qo1i
    @user-pr9mr6qo1i 2 дня назад

    ...islamic fascism 😢

  • @juwalaamukipalakkad1258
    @juwalaamukipalakkad1258 2 дня назад +3

    Madrasaa pottanmar haajar vakkuka😂

  • @0210leo
    @0210leo 2 дня назад

    Bhavihile cpim keralathil nadapakan pokunath, ithoke thane akum😂😂

  • @vinothankv3776
    @vinothankv3776 2 дня назад

    ബംഗാൾ രണ്ടായി വിദ ജിക്കണം

  • @BalakrishnanPR-fw5wy
    @BalakrishnanPR-fw5wy 2 дня назад

    ഇവൾ മുടികു൦

  • @nizam232
    @nizam232 2 дня назад +2

    അഹ്മദ് ഇതിലും ഭേദം നിനക്ക് നിൻറെ ഭാര്യയും മക്കളെയും കൂട്ടിക്കൊടുത്തു ജീവിക്കുന്നതല്ലേ

  • @abdulazeez2351
    @abdulazeez2351 2 дня назад

    Kilavan maruday narinayate 😂😂😂😂 poday vettele

  • @user-rq6gm3tu3b
    @user-rq6gm3tu3b 2 дня назад

    ഇല്ല ഇല്ല ബിജെപി ബംഗാളിൽ കലാപം അയിച്ചു വീട്ടിട്ടെ ഉളൂ

  • @gayathrim8954
    @gayathrim8954 2 дня назад

    ഇതൊക്കെ എന്ത് അടുത്ത കേരളനിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സും സിപിഎം പ്രകടന പത്രിക വായിച്ചു നോക്കണം...
    മുസ്ലിം ലീഗും സുഡാപ്പികളും ലജ്ജിച്ചു പോകും അജ്ജാതി ആനുകൂല്യങ്ങൾ.... വായ്പകൾ സബ്‌സിടികൾ.... അലവൻസുകൾ ഇളവുകൾ മുൻഗണനകൾ
    ഇതൊക്കെ മുൻകൂട്ടി കണ്ടാണ് നടേശ്ശൻ അണ്ണൻ മുഖം വീർപ്പിച്ചത്...
    പക്ഷെ മുസ്ലിം സമുദായം സ്വതന്ത്ര ചിത്താഗതിയുള്ള വരല്ല അവർക്കു ഇന്ത്യൻ ഭരണഘടനയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു മത രാജ്യം ഉണ്ടാക്കണം അതിനുള്ള അദ്ധിസ്ഥാന പ്രവർത്തികൾപൂർത്തിയായി ഇനി.. അല്പം ചില രാഷ്ട്രീയ പണികൾ ബാക്കി.. അത് കോൺഗ്രസ്സും left പാർട്ടികളും പൂർത്തിയാക്കി കൊടുക്കും...

  • @Saaarish
    @Saaarish 20 часов назад

    അൽ കേരളം ഇരട്ടി അനുവദിച്ചുച്ചേക്കും

  • @sanalthachara7203
    @sanalthachara7203 2 дня назад +1

    ഭരണഘടന അനുശാസിക്കുന്നതാണോ?മതം പഠിക്കാൻ ഖജനാവിലെ പണം അനുവധിക്കുന്നുണ്ടോ? ജനാധിപത്യം എന്നാൽ മതം വളർത്തന്നതിനെയുള്ള ഭരണഘടനയിൽ ഉണ്ടോ? കേന്ദ്ര സർക്കാരിനെ അധികാരമില്ലേ സാമ്പത്തിക വിന യോഗം സംസ്ഥാനം ചിലവഴിക്കുന്നത്.