വെറും 10 മിനിറ്റിൽ ചിക്കൻ മന്തി ഉണ്ടാക്കാം സത്യം 😋

Поделиться
HTML-код
  • Опубликовано: 8 мар 2024

Комментарии • 1,3 тыс.

  • @reshmadevan1850
    @reshmadevan1850 4 месяца назад +6291

    ഞാൻ ഇത് വരെ വച്ചതിൽ സൂപ്പർ മന്തി Thankyou

    • @babytm00
      @babytm00 4 месяца назад +13

      😂😂😊😊

    • @sanoopms8933
      @sanoopms8933 4 месяца назад +6

      Ayine ethine munbe vevhidundooo🤭🤭

    • @vysakhkannan4055
      @vysakhkannan4055 4 месяца назад +1

      Low flame illanno

    • @mymubacker434
      @mymubacker434 4 месяца назад +1

      🤣

    • @muhsinamariyilamariyilmuhs2627
      @muhsinamariyilamariyilmuhs2627 4 месяца назад +13

      Chicken ആദ്യം വേവിക്കണോ??? ആ ഒറ്റ വിസിൽ കൊണ്ട് വേവൂമോ??

  • @mmustafah3926
    @mmustafah3926 4 месяца назад +5742

    ചില ആൾക്കാർ അങ്ങനെ ആണ് അവർക്കു മറ്റുള്ളവരെ കളിയാക്കനെ അറിയൂ

    • @fadululfaris4970
      @fadululfaris4970 4 месяца назад +61

      Allathe 10 mint kond mandhi undakunnath kondalla😂😂

    • @shylajashylaja7954
      @shylajashylaja7954 4 месяца назад +6

      സത്യം

    • @najeebhatta1447
      @najeebhatta1447 4 месяца назад +3

      😮

    • @rosran1
      @rosran1 4 месяца назад +5

      10 minute.....sho

    • @Brutal431
      @Brutal431 4 месяца назад +10

      10 minute kurach kooduthal alle 😂😂😂

  • @jishnujishjish
    @jishnujishjish 4 месяца назад +5451

    അരി എടുക്കണം, അത് കഴുകി വൃത്തിയാക്കണം, വെള്ളം തിളപ്പിക്കണം, അരി അതിലിട്ട് വേവ് ആകുന്ന വരെ കാത്തിരിക്കണം, ചോർ ഉറ്റീ എടുക്കണം, ചിക്കൻ കഴുകി വൃത്തിയാക്കണം, മസാല തയ്യാറാക്കണം, ചിക്കനിൽ തേച്ച് പിടിപ്പിക്കണം, കുക്കറിൽ കൃത്യമായി സെറ്റ് ചെയ്ത് വെക്കണം, smoke ഇടാൻ ഉള്ളത് തയ്യാറാക്കണം, ഇതൊക്കെ ഇട്ട് കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ വെക്കണം.
    ഇത് എല്ലാം ചെയ്യാൻ നിങ്ങൾക്ക് 10 മിനിറ്റ് മതി എന്ന് പറഞ്ഞ നിങ്ങളെ 25 ലക്ഷം അല്ല 1 കോടി ആളുകൾ കളിയാക്കിയാലും തെറ്റൊന്നും ഇല്ല...

    • @user-ld7dh9ig9v
      @user-ld7dh9ig9v 4 месяца назад +108

      Sathyam

    • @Suni-tha16SLR242
      @Suni-tha16SLR242 4 месяца назад +59

      😂😂😂😂👍🏻👍🏻👍🏻

    • @user-ot1sd1xc7l
      @user-ot1sd1xc7l 4 месяца назад +599

      ഇത് ടൈപ്പ് ചെയ്യാൻ എടുത്ത സമയം ഉണ്ടേൽ മന്ദി ഉണ്ടാക്കമരുന്നല്ലോ
      കുറ്റം പറയാൻ ഓരോ കാരണങ്ങൾ

    • @shaikashaz2710
      @shaikashaz2710 4 месяца назад +236

      @@user-ot1sd1xc7ladhin satyalle aal prnjadh😂😂

    • @safiyaali6463
      @safiyaali6463 4 месяца назад +6

      😂😂

  • @lasthope4u307
    @lasthope4u307 4 месяца назад +1293

    അതൊക്കെ എടുത്ത് ഇടുമ്പോ thanne 1മണിക്കൂർ ആവും 10മിനിറ്റിൽ തിന്നു തീർക്കാൻ പറ്റും നല്ലതാണേൽ ❤️‍🔥

    • @KichenKichen-vx4gl
      @KichenKichen-vx4gl 4 месяца назад

      😂😂😂😂😂

    • @kappadkoyilandy5691
      @kappadkoyilandy5691 4 месяца назад +3

      സത്യം ഞാനും ഉണ്ടാക്കുന്നതാ

    • @rizwanamidhlajp
      @rizwanamidhlajp 4 месяца назад +5

      Ororutharude experience pole irikum.nj

    • @parvendhu
      @parvendhu 4 месяца назад +2

      Sadhanangaloke set cheithu vecha athra time vendi varullu..

    • @Libas123
      @Libas123 3 месяца назад

      😁😁😁😂

  • @kebeerkebeer2536
    @kebeerkebeer2536 4 месяца назад +366

    10 മിനിറ്റ് കൊണ്ട് മന്തി ഉണ്ടാക്കാൻ പറ്റില്ല ചേച്ചി 😂😂😂❤

    • @thasbeerk950
      @thasbeerk950 4 месяца назад +9

      Yes ath vevokke venam😂

    • @user-po3td4yk4h
      @user-po3td4yk4h 3 месяца назад +1

      😂😂😂

    • @bincyscraft1195
      @bincyscraft1195 Месяц назад +2

      10mnt കൊണ്ട് ഉണ്ടാക്കാൻ പറ്റും. വീഡിയോ edit ചെയ്യുമ്പോ speed കൂട്ടിയാൽ മതി 😃😃

    • @shahidha1575
      @shahidha1575 26 дней назад

      ​@bincyscraft😂😂

  • @jancyjasmin414
    @jancyjasmin414 4 месяца назад +200

    അതങ്ങനെയാണ് മറ്റുള്ളവരെ കളിയാക്കാൻ നല്ല സുഖമാണ് പക്ഷേ അത് തിന്നുമ്പോൾ നല്ല ടേസ്റ്റ് ഉണ്ടാവുന്നതാണ് ❤😊

    • @user-zs1oe3zz9w
      @user-zs1oe3zz9w 3 месяца назад +4

      10m kondu ready akkam enna caption kuzhappam illa കഴച്ക്കാര് chodicha kuzhappam, kanunnavar enna pottanmara

  • @user-ir5fc2ho3l
    @user-ir5fc2ho3l 4 месяца назад +152

    പകച്ചുപോയി മന്തിക്കടയിൽ ജോലി ചെയ്യുന്ന ഞാൻ 😂😂😂😂

    • @user-ul2gv8sw4p
      @user-ul2gv8sw4p 4 месяца назад +3

      😜😜😜🤣🤣🤣🤣👌

    • @lailapaloli3858
      @lailapaloli3858 4 месяца назад +1

      😂😂😂😂😂,😂😂😂😂😂😂

    • @sithara4244
      @sithara4244 4 месяца назад

      Eni ingane try cheytho😂😂

    • @loveuall916
      @loveuall916 4 месяца назад

      ​@@user-ul2gv8sw4pbro നിങ്ങടെ business പോകുന്ന പേടി ഉണ്ടെങ്കിൽ പറയണ്ട... എന്നാലും പറയാൻ പറ്റുമെങ്കിൽ ആ maggie cube നു പകരം എന്ത് ചേർക്കാം എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു...

    • @user-ir5fc2ho3l
      @user-ir5fc2ho3l 4 месяца назад +7

      @@sithara4244
      ഞാൻ ഇവിടെ നിൽക്കുന്നത് താങ്കൾക്ക് പിടിക്കുന്നില്ല അല്ലേ

  • @DailyLife4266
    @DailyLife4266 4 месяца назад +181

    ഇതൊക്കെ ഇടുമ്പോൾ തന്നെ 10 nmt ആകും 🤣🤣🤣

  • @shajeshppkarnikaram7524
    @shajeshppkarnikaram7524 4 месяца назад +421

    ചേച്ചി നല്ലത് തന്നെ... പക്ഷെ ടൈം ചുരുങ്ങിയത് 45 മിനിറ്റ് എങ്കിലും പറയണം

    • @akkusotu
      @akkusotu 4 месяца назад +1

      Correct

    • @Nnndhuhhh
      @Nnndhuhhh 4 месяца назад +12

      Chechi udheshichath ellam ready akki vechaa 10 minute mathiyennaa

    • @user-ul2gv8sw4p
      @user-ul2gv8sw4p 4 месяца назад +1

      @@Nnndhuhhh ohhh🤔🤔🤔agane😇😇😇

    • @roshanc3367
      @roshanc3367 4 месяца назад +1

      10 മിനിറ്റ് Cooking time ആണ് പറഞ്ഞത് എന്ന് തോന്നുന്നു

    • @user-ul2pc7gc3g
      @user-ul2pc7gc3g 4 месяца назад

      😂

  • @vinulachu106
    @vinulachu106 5 месяцев назад +346

    Kaanan thudangiyappo oru vishwasavum indarnnilla chechi bt climax njettichu😍Adipoli...keep doing❤

    • @Reenaskalavara
      @Reenaskalavara  5 месяцев назад +20

      Thank u detail വീഡിയോ facebook ഉണ്ട്

    • @kristommundakayam4042
      @kristommundakayam4042 4 месяца назад +6

      Manjummel boys nte kaaryamalle paranje

    • @a3boyschannel422
      @a3boyschannel422 4 месяца назад +1

      😮😢
      ബിരിയാ ണി
      ​@@Reenaskalavara

    • @aadhuz7630
      @aadhuz7630 4 месяца назад

      ​@@kristommundakayam4042😅😅

    • @We-hg8ji
      @We-hg8ji 4 месяца назад +1

      ഒരു വിസിലിൽ ചിക്കൻ വേവുമോ?​@@Reenaskalavara

  • @jeejamanojmanoj2277
    @jeejamanojmanoj2277 4 месяца назад +104

    ആ വെള്ളം ഒന്ന് തിളക്കാൻ തന്നെ വേണം 10 മിനുട്ട്, ഇങ്ങനെ പോയാലും ഒരു 45 മിനിറ്റ് ആകും, ഫുഡ്‌ സൂപ്പർ ആയിട്ടുണ്ട്

  • @Lechuzz__vichuzz
    @Lechuzz__vichuzz 4 месяца назад +14

    Njn try cheythu nalla taste undayirinnu ellarkum ishtapettu thanks chechi 🤍

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693 Месяц назад +21

    ഞാൻ വെച്ചതിൽ ഏറ്റവും നല്ല മന്തി ❤️പണിയും കൊറവാ സമയം ലാഭം... Thankyou dear❤️God bless you❤️

  • @henzavlog3842
    @henzavlog3842 2 месяца назад +5

    അൽഹംദുലില്ലാഹ്. സൂപ്പറാട്ടോ മന്തി എല്ലാവർക്കും ഇഷ്ടായി 🌹❤🌹❤🥰

  • @aiswaryaprasobh
    @aiswaryaprasobh Месяц назад +1

    Adipoli aanu chechi
    Njan ithanu ippo mandhi undakkan follow cheyyunnathu thank u chechiiii😍😍😍

  • @ajil.t.a3227
    @ajil.t.a3227 4 месяца назад +71

    10 min konde manthi alla Rice poolum ready aakan pattulla 😂

  • @gopigokul3613
    @gopigokul3613 4 месяца назад +8

    Manthi ❌ Cooker Biriyani ✅😂😂😂

  • @jasibabu5314
    @jasibabu5314 4 месяца назад +17

    പത്തു മിനിറ്റ് എന്നുള്ളദ് 30 മിനിറ്റ് ആക്കിക്കോടയിരുന്നോ... എന്നാ പിന്നെ 25 ലക്ഷം എന്നുള്ളദ് പത്തു ലക്ഷം ആയേനെ 😄

    • @abdulrasheed5428
      @abdulrasheed5428 Месяц назад

      👍🏻നിങ്ങൾ ഉണ്ടാക്കിയ സമയം 😁10.മിനിറ്റ് ആനോ 🤣

  • @paappynbrothers9556
    @paappynbrothers9556 4 месяца назад +2

    Nalla oru veettamma... Adukkala paathrangal ellam nalla neat aayi upayogikkunnu...❤🎉

  • @abdulhameedkollam8701
    @abdulhameedkollam8701 4 дня назад

    ഞാൻ ഉണ്ടാക്കി.. നല്ല ടേസ്റ്റി മന്തി ❤️❤️👏🏻👏🏻

  • @_animelibrary
    @_animelibrary 4 месяца назад +57

    10min❌ 1hour✅

    • @rry6584
      @rry6584 3 месяца назад

      1 day

  • @afiachu821
    @afiachu821 4 месяца назад +27

    10mnt കഴിക്കാൻ എന്നാക്കിയാൽ കളിയാക്കില്ല... സംഭവം സൂപ്പർ

  • @mohammedhafiz639
    @mohammedhafiz639 4 месяца назад +1

    Ithra eluppathil cheyyamennu manasilakki thannathunu thanks❤❤👍👍

  • @user-qi4qf6yn5h
    @user-qi4qf6yn5h 6 дней назад

    നല്ല രുചിയുണ്ടായിരുന്നു ഈ ട്രിക്ക് പറഞ്ഞതിനെ കൊണ്ട് നന്ദി thank you

  • @anilbhasi
    @anilbhasi 4 месяца назад +4

    പത്ത് മിനിട്ടെന്ന് പറഞ്ഞിട്ട് ഒന്നര മിനിറ്റ് കൊണ്ട് ഉണ്ടാക്കിയല്ലോ മിടുക്കി…🤣🤣😏😏

  • @sulaikhatdy7976
    @sulaikhatdy7976 4 месяца назад +131

    10മിനിറ്റ് എന്ന് തള്ളാതിരുന്നാൽ പോരെ 😡😡😡എന്തായാലും 10മിനിറ്റ് കൊണ്ടൊന്നും ഇതൊന്നും നടക്കൂല,,, aa

    • @user-of1en7ne5k
      @user-of1en7ne5k 4 месяца назад +6

      നടക്കും... ഞാൻ കുക്ക് ചെയ്തിട്ടുണ്ട്... കുക്ക് ചെയ്യുമ്പോ അരികഴുകാനോ... ചിക്കൻ കട്ട്‌ ചെയ്യാനോ പോകരുത്

    • @gopalanable
      @gopalanable 4 месяца назад +4

      ​@@user-of1en7ne5kഅരി കഴുകിയില്ലെങ്കിലും പോട്ടെ, ആ ചിക്കൻ കഴുകാനെങ്കിലും കുറച്ചു സമയം തരാവോ 😉

    • @user-of1en7ne5k
      @user-of1en7ne5k 4 месяца назад

      @@gopalanable തമാശിച്ചതാണോ 😏😏

    • @universe66
      @universe66 4 месяца назад +1

      ​@@gopalanable aavishyathinulla saadhanagal aadhyame ready aaj ki vekknm pine kaaryangal cheyyan 10minute aa vendullh

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 4 месяца назад

      Vellam thilakkan 30 second , Ari vevan 30.second ,chicken 1 minute . Baakki 8 min choodu ariyitt kazhikkan

  • @syamaashish9469
    @syamaashish9469 Месяц назад +2

    ഞാൻ ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ മന്തി ആണ് tastum unde.

  • @Nunnuskithnkin
    @Nunnuskithnkin 4 месяца назад +61

    ഞാൻ ഉണ്ടാക്കിയായിരുന്നു 😋 വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി. Hus ഒരു മന്തി കൊതിയൻ ആണ് so ഇപ്പോൾ എല്ലാ ശനിയാഴ്ചയും പറയും നാളെ മന്തി ഉണ്ടാക്കാലേ ന്ന്. He just loved it ☺️Anyway thank you so much for this delicious Recipe 👌

    • @Gouri_here
      @Gouri_here 4 месяца назад +10

      1 whistle kond chicken venth kittuo??.. Doubt choyche ahn

    • @nobruekff1476
      @nobruekff1476 4 месяца назад +4

      എനിക്കും ഉണ്ടായ സംശയം. പ്ലീസ് റിപ്ലേ.

    • @sheradaniel3347
      @sheradaniel3347 4 месяца назад +3

      Smoke കൊടുക്കാൻ എന്ത് ചെയ്യണം

    • @alphabet5266
      @alphabet5266 4 месяца назад +2

      Hus മന്ത്രിയാകട്ടെ എന്ന് ആശംസിക്കുന്നു

    • @Ponnu.CR7
      @Ponnu.CR7 4 месяца назад +2

      10 minutes kondano undakkiye?

  • @kallan8872
    @kallan8872 4 месяца назад +15

    ഇതൊക്കെ വേവണ്ടേ പച്ചക്ക് തിന്നോ 10 മിനിറ്റ് അരി വേണ്ടണം ചിക്കൻ വേവണം ഇതിന്റെ ഒക്കെ സമയം ആരു പറയും 🙄🙄🙄

  • @reyanvava3588
    @reyanvava3588 4 месяца назад +2

    പൊളിച്ച് 👍👍സൂപ്പർ
    ഇതിന്റ ഫുൾ വീഡിയോ ഉണ്ടോ ചേച്ചി

  • @sweetiepie4
    @sweetiepie4 Месяц назад +2

    Yente umma mandhi undakkiii... Yellam settayi vannappothin 5 manikkoor ayiii😂

  • @Pathoos101
    @Pathoos101 4 месяца назад +254

    ചിക്കൻ വേവാൻ തന്നെ വേണം 12 മിനിറ്റ് 😂😂😂😂

    • @rishlaanas1955
      @rishlaanas1955 4 месяца назад +51

      Chicken pettannu vevum...in pressure cooker...1 or 2 whistle mathi....rice koodi ittu cooker full aavumbo..1 whistle dhaaralm

    • @chinchuar1723
      @chinchuar1723 4 месяца назад +17

      Vendaa...one whistle...athu mathy chicken cook aagaan

    • @Sera-ui1zp
      @Sera-ui1zp 4 месяца назад +4

      Cookeril 1 whistle mathi chickenu….ini ingane onn try cheyyanam Mandi….njan ithuvare sadarana aakumpoleya cheythondirunne

    • @myworld......mydreams9386
      @myworld......mydreams9386 4 месяца назад +8

      ഞാൻ ഇങ്ങനെയാണ് ചെയ്യാറ്.... റെഡ് കളർ കൂടെ add ചെയ്യും. പെട്ടന്ന് പണി കഴിയും.

    • @anugrahk10f65
      @anugrahk10f65 4 месяца назад +6

      Eppozengilum adukkaliyill okke keranam kutti

  • @majidamujeeb9879
    @majidamujeeb9879 4 месяца назад +6

    എന്റെ വീട്ടിൽ വർഷങ്ങളായി ഇങ്ങനെ ഉണ്ടാക്കാൻ തുടങ്ങീട്ട്. കളിയാക്കാനൊന്നും ഇല്ല. നല്ല home made ടേസ്റ്റി മന്തി 🥰🥰

  • @Bizmentorsherin2171
    @Bizmentorsherin2171 4 месяца назад +1

    Ente umma inganeyanu vakka.ith njangalde favourite aanu❤..

  • @mohammedrustham2683
    @mohammedrustham2683 Месяц назад

    Njan try cheythu video njan korach munne kandu pakshe Eid ayathond try cheythu dubaila aaan njan eee video pole same njan cheythu adipoli 😊❤

  • @lakshmikrishnan3311
    @lakshmikrishnan3311 4 месяца назад +22

    Njan ith ondakki adipoli taste.aa❤❤

    • @mubinshamubi
      @mubinshamubi 4 месяца назад

      അടിയിൽ പിടികില്ലെ steel cooker anel

    • @rosran1
      @rosran1 4 месяца назад

      10 minutil kuduthal eduthilelo....ale...😂

  • @ManuManu-pn2il
    @ManuManu-pn2il 4 месяца назад +26

    വെന്ത ചോറിൽ വേവാത്ത ചിക്കൻ ഇട്ടാൽ ഒരു വിസൽ കൊണ്ട് ചിക്കൻ വെന്ത് കിട്ടോ

    • @KichenKichen-vx4gl
      @KichenKichen-vx4gl 4 месяца назад +4

      Athonum ചോദിക്കരുത് 😂😂😂😂😂

    • @SpielerMibam
      @SpielerMibam 4 месяца назад +1

      ചിക്കന് ഒത്തിരി വേവില്ല ഒരു വിസിൽ തന്നെ വേണ്ട

    • @Hamza-ir8zc
      @Hamza-ir8zc 4 месяца назад

      കിട്ടും

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj 4 месяца назад

      Mathi

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj 4 месяца назад

      വിസിൽ പോവണ്ട പോയാൽ smoke എല്ലാം വെളിയിൽ പോകും ചിക്കൻ വേവേം ചെയ്യും

  • @sankarr4408
    @sankarr4408 4 месяца назад +1

    ചേച്ചി ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു

  • @LatheefPariya-sw7dm
    @LatheefPariya-sw7dm 6 дней назад

    ഞങ്ങൾ ഉണ്ടാക്കി നോക്കി എന്റെ കുട്ടികൾക്ക് വളരെ ഇഷ്ടമായി താങ്ക്യൂ

  • @shameer__n.s_
    @shameer__n.s_ 4 месяца назад +15

    വീഡിയോ കുറച്ചുകൂടി speed കൂട്ടിയാൽ 5 മിനുട്ടിൽ ആവും 😂

  • @anjumurugan3028
    @anjumurugan3028 4 месяца назад +2

    10മിനുട്ട് കൊണ്ട് നടക്കില്ല എന്നു ഞങ്ങളെ ക്കാൾ നന്നായി തയ്യാറാക്കിയ ചേച്ചിക്ക് അറിയാലോ,, എന്നിട്ടും 😂

  • @junaidjunu2375
    @junaidjunu2375 4 месяца назад +1

    ഇങ്ങനെ ഞാനും ഉണ്ടാകാറുണ്ട്, സൂപ്പറാ

  • @saijaraghavan9564
    @saijaraghavan9564 2 дня назад

    Amazing I tried it ❤

  • @ShabeebAdnan
    @ShabeebAdnan 4 месяца назад +3

    Ithokke itt verumbothin 10 mnt kazhiyum chechi 😂

  • @shijuvlogs
    @shijuvlogs 4 месяца назад +58

    10 മിനിറ്റ് ആ റൈസ് വേവാൻ തന്നെ 20 മിനിറ്റ് വേണം പിന്നെ ബാക്കി set ചെയ്യാനും തള്ളി മറികലിന് ഒരു കുറവും ഇല്ല

    • @nisashiras6309
      @nisashiras6309 4 месяца назад +4

      പാചകം ചെയ്യാറില്ല അല്ലേ ....അറിയാത്ത വിഷയം ആധികാരികമായി പറഞ്ഞ് ചീയല്ലേ ചേട്ടാ ....😏😏ആ റൈസ് മുക്കാൽ വേവാകാൻ ഒരു 10minute മതി.... കുക്കറിൽ ഇട്ട് വേവിച്ചാൽ 2 മിനുട്ട് കൊണ്ട് ഒരു വിസിൽ വരും....അത് ബസ്മതി ആണ് മട്ട അല്ല 20 മിനിട്ട് വേവിച്ചാൽ പായസമാകും. .....🤭🤭

    • @shijuvlogs
      @shijuvlogs 4 месяца назад +4

      @@nisashiras6309 ഉവ് ഒരിക്കലും 10 മിനിറ്റിൽ ആവില്ല മോളെ ഞാനും food ഒക്കെ വെക്കുന്ന ആളാണ്

    • @shijuvlogs
      @shijuvlogs 4 месяца назад

      @@nisashiras6309 രണ്ടുമിനിറ്റിൽ ഒന്ന് വേവിച്ചു കാണിക്കാമോ live വീഡിയോ എടുത്തു കാണിക്കാമോ.. ആ കുക്കർ വെച്ച് ആ വെള്ളം തിളക്കാൻ തന്നെ 5 മിനിറ്റ് ഓളം വരും പിന്നെ അതു വിസിൽ അടിച്ചതും തുറക്കുമോ ആരോടാ ഈ തള്ളല് കുക്കറിൽ air പോണേൽ 8 മിനിറ്റ് ഓളം പിടിക്കും അതുകഴിഞ്ഞു അതിന്റെ ബാക്കി കാര്യങ്ങൾ. വെറുതെ തള്ളി മറികരുത് ഈ കാണുന്ന ആളുകൾക്കൊന്നും കുക്ക് ചെയ്യാൻ അറിയതില്ലലോ

    • @shijuvlogs
      @shijuvlogs 4 месяца назад +3

      @@nisashiras6309 പാചകം അറിയാം തള്ളാൻ അറിയില്ല

    • @nisashiras6309
      @nisashiras6309 4 месяца назад

      @@shijuvlogs 2 um അറിയില്ല😁😁

  • @sreeshma.030
    @sreeshma.030 4 месяца назад +1

    Chechi, adipoli ❤️😊

  • @sathanv6-ux2ed
    @sathanv6-ux2ed 4 месяца назад +2

    Nte umma inganaa indaakaa,ummaade stylil.... veere eviduunn kazhichaalum niku athrem tasty aaya mandi kittuuula.. Njangal 10 varshathoolam gulfil ninnitund nnaalum ummade mandhi athu oru kidilan taste aan🥰🥰

    • @haseenahashim965
      @haseenahashim965 4 месяца назад

      കുറച്ചു തരുമോ ഉമ്മാന്റെ മന്തി

  • @raafigain555
    @raafigain555 4 месяца назад +4

    ക്ലോക് മാറ്റിയാൽ time കൂടുതൽ എടുത്തേക്കാം 😂👍🏻

  • @AshasHealthyrecipes
    @AshasHealthyrecipes 4 месяца назад +34

    കുക്കറിൽ വെള്ളമില്ലാതെ എങ്ങനെ വിസിൽ വരും? കരിഞ്ഞു പോകില്ലേ

    • @asmabeegum81
      @asmabeegum81 4 месяца назад +9

      ചിക്കനിൽ വെള്ളം പൊടിയും

    • @KichenKichen-vx4gl
      @KichenKichen-vx4gl 4 месяца назад +9

      കഥയിൽ chodyamillannu അറിഞ്ഞൂടെ😂😂😂😂

    • @sulaikha2140
      @sulaikha2140 4 месяца назад +3

      വിസിൽ വരും ചിക്കണിൽ വെള്ളം ഉണ്ടാവും ഞാൻ ഇങ്ങനെ ഉണ്ടാകാറുണ്ട്

    • @rasheenarahiman1995
      @rasheenarahiman1995 4 месяца назад +2

      കരിഞ്ഞോ ന്നൊരു സംശയം. ഹോട്ടൽ മന്തി തന്നെ സൂപ്പർ.

    • @salimsalu315
      @salimsalu315 4 месяца назад

      ഇല്ല ഒരു പ്രാവശ്യം ചെയ്തു നോക്കു.. ഞാനും ഇങ്ങനെയാണ് മന്തി ഉണ്ടാക്കുന്നത്

  • @alensibi1234
    @alensibi1234 15 дней назад

    Adipoli njan try cheyythu ❤

  • @ManasaLifestyleDiaries
    @ManasaLifestyleDiaries Месяц назад

    Chechy, try cheythu.. Kollam nalla taste il kitti..10 minutes il onnum ready aayilla nkilum mattulla recipes try cheythathil ninnum eluppathil indakkan patti ❤

  • @arjunpgarjun7197
    @arjunpgarjun7197 4 месяца назад +5

    Adipoli❤., Love From Dubai🎉

  • @jayakj6664
    @jayakj6664 4 месяца назад +8

    Ethra litre aanu cooker and which brand

  • @NooraAnu
    @NooraAnu 4 месяца назад

    Adipoli njan first time aan undaakkiyath, kadayil ninn vaangalaan pathiv, but makkalk bhayangara ishttayi ❤️

  • @Ammuh_x
    @Ammuh_x 4 месяца назад +2

    Igallu poli ahnu ttah!❤️

  • @kannanpk1181
    @kannanpk1181 4 месяца назад +5

    വെള്ളം ചുടാകുമ്പോൾ തന്നെ 10 മിനിറ്റ് വേണം എന്നിട്ട് അരി ഇട്ടു കുറച്ചു വേവാൻ തന്നെ 15 മിനിറ്റ് വേണം 😂😂😂 എല്ലാം സെറ്റ് ആയി വരുമ്പോൾ 45 എടുക്കും 🤣🤣🤣 വെറുതെ തള്ള് വിടേണ്ട 🤣🤣🤣

  • @fasifasila3837
    @fasifasila3837 4 месяца назад +4

    ഞാൻ enganeya ഉണ്ടാക്കൽ

  • @user-mg9yc8bs6b
    @user-mg9yc8bs6b 4 месяца назад +1

    സൂപ്പർ കാണാൻ നല്ല എന്ത് ശേലാണ്👌👌👌

  • @mereenamobin9913
    @mereenamobin9913 Месяц назад

    I tried.
    Adipoli ❤❤❤

  • @geethakkallode5329
    @geethakkallode5329 4 месяца назад +5

    Malliyila capsicum manthi masala okke vende

  • @loster1687
    @loster1687 4 месяца назад +11

    Chicken oru vessel kond vevuo

  • @aswathit3526
    @aswathit3526 4 месяца назад +1

    Adyamayitane njagal undakiyathe success ayathe. Thank you❤

    • @mahammadbellare7134
      @mahammadbellare7134 3 месяца назад

      Adyamayitane nigal undakiyathe success ayathe tank you❤

  • @user-ut3ng7km5g
    @user-ut3ng7km5g 13 дней назад

    ഇത് അടിപൊളി. ഞാൻ ഇന്നുവരെ ട്രൈ ചെയ്തതിൽ ബെസ്റ്റ് ഇതാണ്❤❤❤❤

  • @BEHIND_SENES
    @BEHIND_SENES 5 месяцев назад +51

    ഇത് കണ്ടിട്ട് വായിൽ നിന്ന് വെള്ളം വന്നവർ ലൈക്‌ അടിക്ക് 🤤🤤

  • @arifplr8335
    @arifplr8335 4 месяца назад +5

    ചേച്ചി 10 മിനിറ്റൊന്ന് കുറച്ചുകൂടി കൂട്ടിക്കൂടെ നമ്മളൊക്കെ ആഴ്ചയിൽ ഒരുപ്രാവശ്യം മന്തിയുണ്ടാക്കാറുണ്ട് എത്ര ടൈം എടുക്കുമെന്ന് നമുക്കറിയാം 😂

  • @nusrathmuhsin5819
    @nusrathmuhsin5819 4 месяца назад +1

    Ee methodil aan nte immachi undakar.ingredients korch differnce und.baki okke same.nalla taste aan.sada pole undakkunnathilum eluppam ithan.vegam parvadi kazhiyum.😊

  • @gafoor9855
    @gafoor9855 4 месяца назад +1

    കളിയാക്കിയവർക്ക് തിന്നാനും,,
    പിന്നെ 🤭🤭 മാത്രമേ അറിയൂ,, 🙏🙏
    പൊളി,,, 👍👍

  • @sudheerkoranath8294
    @sudheerkoranath8294 4 месяца назад +13

    ഫുഡ് kalarinu പകരം ബീറ്റ് root mixi ഇല്‍ ഇട്ട് അരിച്ച് ചേര്‍ക്കുക

  • @ranjithamr5509
    @ranjithamr5509 4 месяца назад +3

    Stove low flamil aaano edende? Visil vann Pressure full poyaano open cheyyande atho pressure kalayano. Interested to try this recipie so
    Pls reply 😊

    • @Reenaskalavara
      @Reenaskalavara  4 месяца назад +1

      High flame
      prusure full poyitte open akkan padullu

    • @ranjithamr5509
      @ranjithamr5509 4 месяца назад

      @@Reenaskalavara ok. Thank you

  • @nihadkn8838
    @nihadkn8838 4 месяца назад

    Njangal try cheythu 😍 nannayirunnu

  • @njan4307
    @njan4307 4 месяца назад +1

    അവർ 10 മിനിറ്റുകൊണ്ട് കാര്യം പറഞ്ഞുതന്നു 👍 ഉണ്ടാക്കുന്നവർക്ക് അറിയാം സമയം എത്രവേണമെന്ന്. എന്തായാലും സംഗതി സൂപ്പർ ആണ് 👌

  • @Mariyooosworld
    @Mariyooosworld 4 месяца назад +7

    Chiken oru vissil ittaal vevumo

    • @dd-pv1hp
      @dd-pv1hp 3 месяца назад

      Broiler,may be ഇത് ആദ്യം വല്ലോം വേവിച്ച് വച്ചതാണോ ആവോ 😅

  • @lifelong8527
    @lifelong8527 5 месяцев назад +7

    Aduthath ingane undakkum feedback cmmnt idunnund ok insha Allah ❤

  • @shareejamuhammed2196
    @shareejamuhammed2196 4 месяца назад

    ഞാൻ ഉണ്ടാകാറുണ്ട് സൂപ്പർ മന്തി

  • @user-if1xx2hp3z
    @user-if1xx2hp3z 2 месяца назад

    Njaan try cheeidu adipoli recipiyanu

  • @user-ip3xd1qf7i
    @user-ip3xd1qf7i 5 месяцев назад +3

    ❤❤❤👍👍

  • @ShafeenaMuneer-hm3jh
    @ShafeenaMuneer-hm3jh 4 месяца назад +6

    Oru like tharaan pattooo ........😢
    Superb classs❤

  • @shanavasprabhu3761
    @shanavasprabhu3761 4 месяца назад +1

    ഇത് ഞാൻ ചെയ്യുന്നതാണ് ചെറിയ ഒരു വ്യത്യസം മസ്സാലാ കൂട്ടി ഒരു മണി കൂർ ഫ്രീഡ്ജിൽ വെച്ച ശേഷം വെച്ചാൽ അടിപൊളിയായിരിക്കും

  • @Yuri-hm4hn
    @Yuri-hm4hn 4 месяца назад

    സത്യം ഞാൻ ഉണ്ടാകാറുണ്ട് പെട്ടന്ന് ഉണ്ടാകാൻ പറ്റും ചേച്ചി പറഞ്ഞത് ശരി സാജിത മലപ്പുറം

  • @sm........3900
    @sm........3900 5 месяцев назад +4

    കുറച്ചു ചിക്കൻ മസാല കൂടെ cherthal സൂപ്പർ ആകും

  • @RAIHANSVLOG-fo4rg
    @RAIHANSVLOG-fo4rg 5 месяцев назад +4

    കേൾക്കാൻ കിടുക്കാച്ചി

  • @jaannaaj7
    @jaannaaj7 4 месяца назад

    Maggi cube illatheyum same taste thanneyaan red colourum ozhivakuu.. Enthina ee bodykk avashyullatha items tastinum bhangikum vendi veetil indakumbo add cheyunnath???

  • @JamsheenaJamshi-zx9rj
    @JamsheenaJamshi-zx9rj 4 месяца назад

    ഇത് ഞൻ ഉണ്ടാകാറുണ്ട് നല്ല taste ആണ്. Very simple

  • @pulsarbabu4053
    @pulsarbabu4053 4 месяца назад +12

    ഇതുവരെ മണ്ടി കഴിക്യാത്തവർ
    👇

    • @rihanharis3172
      @rihanharis3172 4 месяца назад +8

      മണ്ടി അല്ല മന്തി ആണ്

    • @aparnaaparnaabhilash5203
      @aparnaaparnaabhilash5203 4 месяца назад

      Mandi enn ann

    • @Indianciti253
      @Indianciti253 4 месяца назад

      കഴിക്യാതവരോ.. കഴിക്കാത്തവർ.. കൂടുതൽ സ്റ്റൈൽ ആക്കണ്ട

  • @rejanimolpt6962
    @rejanimolpt6962 5 месяцев назад +3

    ചിക്കൻ വെന്തോ ചേച്ചി

    • @Reenaskalavara
      @Reenaskalavara  5 месяцев назад

      Ys

    • @anjuraju2020
      @anjuraju2020 4 месяца назад

      Oru whistle adichal chicken vevum

    • @KichenKichen-vx4gl
      @KichenKichen-vx4gl 4 месяца назад

      ഇവരുടെ vtl വഞ്ചിക്കുന്നു chicken angineya ivate pefichittakum oru gisil കൊണ്ട് വെന്തത്ത്

  • @kabeert1969
    @kabeert1969 2 месяца назад

    njanum ingane yan undakkal, nalla testtan

  • @shamilaafsal6331
    @shamilaafsal6331 24 дня назад

    Njn try chydu 👌

  • @JunilaJumu
    @JunilaJumu 5 месяцев назад +11

    🤣 ഇങ്ങനെ ഒന്നും എല്ലടോ..

    • @krishnakichoos
      @krishnakichoos 4 месяца назад +1

      അയ്യോ ഒന്നും മിണ്ടല്ലേ 🤭🤭

  • @firoskarakunnu6066
    @firoskarakunnu6066 5 месяцев назад +3

    ഇതിന്ന് മന്തി എന്ന് പറയുമോ 😂

  • @Hamza-ir8zc
    @Hamza-ir8zc 4 месяца назад

    ഞാൻ ഇങ്ങനെ ആണ് വെക്കൽ supr taste ആണ്

  • @anishkwl3128
    @anishkwl3128 4 месяца назад +2

    Ok 👏👏👍🏻🤝🤝 ഒരു ഡൗട്ട് ഈ സ്മോക്കിന് എന്താണ് ഉപയോഗിക്കേണ്ടത്??

  • @besties3585
    @besties3585 3 месяца назад

    ഈ നേരം കൊണ്ട് ഞാൻ ഒരെണ്ണം വാങ്ങി തിന്നും 🤣🤣

  • @abdullhaabdullha-ig4um
    @abdullhaabdullha-ig4um 4 месяца назад +1

    Simple recipe
    Ithu kollam ❤❤

  • @rethiprasadprasad3483
    @rethiprasadprasad3483 2 месяца назад

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുക....❤❤❤

  • @rubiyavahid7257
    @rubiyavahid7257 4 месяца назад

    Suprb chechi

  • @AbnuCPaul
    @AbnuCPaul 21 день назад

    സംഭവം കൊള്ളാം 👌... Try ചെയത്... ക്ഷമ വേണം 😂😂...

  • @thasniya998
    @thasniya998 4 месяца назад

    Elmost 8 varshatholamayi veetil pettenn guests okke vannal...njan cheyyarulla sthiram paripadiyaa chechii...ith...😂😂samayam labham , vilayum thucham ,,gunamoo superb ❤❤❤

  • @hamzakuttikatil-pf6kx
    @hamzakuttikatil-pf6kx 2 месяца назад +1

    njan ethupoleyaan manthi rediyaakkal
    ente makkal parayarund vere evidepoyitt mathi kazhichaalum ethrakk test ellaann❤

  • @user-ye1rl3cf3y
    @user-ye1rl3cf3y 4 месяца назад

    ഞാൻ ഇങ്ങനെയാണ് ഉണ്ടാകാറുള്ളത്

  • @ghafooralfarsy009
    @ghafooralfarsy009 2 месяца назад

    നാട്ടിലെ മാന്തികൾ കണ്ടു കണ്ട് ഒറിജിനൽ മന്തി എങ്ങനെയാർന്നൂന്നു മറന്നു പോയി 😂😂😂