Это видео недоступно.
Сожалеем об этом.

"തനിക്ക് ഇത് നിർത്തി സിമന്റ് കച്ചോടം ചെയ്തൂടെ ?" | Alex Paul | Onlookers Media | Vyshakh

Поделиться
HTML-код
  • Опубликовано: 18 июн 2024
  • #alexpaul #onlookersmedia #indianmusic
    🎵 Exclusive Interview with Alex Paul | Celebrated Music Composer
    Join us on Onlookers Media for an exclusive interview with Alex Paul, the acclaimed music composer known for his hit songs and memorable scores in Malayalam cinema. Discover his musical journey, creative process, and the stories behind his iconic tracks. Learn about his latest projects and what's next for this musical maestro. Don't miss out on this captivating conversation!
    🔔 Like, share, and subscribe to Onlookers Media for more exclusive content and updates!
    #AlexPaul #OnlookersMedia #MalayalamMusic #ExclusiveInterview #MusicComposer #MalayalamMusic #ExclusiveInterview #OnlookersMedia #BehindTheMusic #MusicalJourney #HitSongs #FilmScores #MalayalamCinema #MusicProduction #IconicTracks #MusicInspiration #LatestProjects #MusicMaestro

Комментарии • 39

  • @user-rc6hq6cm3z
    @user-rc6hq6cm3z Месяц назад +4

    We want alex poul back❤️
    നേരിനഴക്... നേർവഴി അഴക്.
    നേര് വിളയും നാടിനൊരാഴക് ❤️❤️❤️

  • @VijuPk-qe3vc
    @VijuPk-qe3vc Месяц назад +5

    നല്ല വാക്കുകൾ.... നല്ല ഇന്റർവ്യൂ.... മനുഷ്യൻ

  • @JOSHNAVEEN
    @JOSHNAVEEN Месяц назад +3

    He is talking the truth. Always dedicated to good music. From Naveen Australia ❤❤❤❤❤❤

  • @girishvalathil5470
    @girishvalathil5470 Месяц назад +1

    മുഴുവനും കണ്ടിരുന്നു പോയി..!!!! Worth watching 🥰🥰

  • @JOSHNAVEEN
    @JOSHNAVEEN Месяц назад +4

    Is he still doing music direction ? The new gen should utilize him. His music is definitely amazing ❤❤❤❤

  • @user-ui8ju9qq5l
    @user-ui8ju9qq5l Месяц назад +4

    വട്ടോലക്കുട 🎵🎵🎵ചൂടിയെത്തിയ 🎵🎵🎵
    വട്ടാരമ്പിളിപ്പെണ്ണേ🎵🎵🎵 പൂമാനത്തെ...🎵🎵🎵🎼🎼 : പുത്തരിപ്പാടം🎵🎵🎵🎵🎵🎼🎼🎼🎼 എന്ത് രസമാണ് അലക്സ് ചേട്ടന്റെ മ്യൂസിക്കും ദാസേട്ടന്റെ പാട്ടും.... വേണ്ടവിധം അവസരങ്ങൾ തേടിയെത്താതെ പോയ നല്ല സംഗീത സംവിധായകൻ🎵🎵🎵🎼🎼🎼

  • @ascreation2266
    @ascreation2266 Месяц назад +2

    Such a music director❤❤

  • @Bijoybpklm
    @Bijoybpklm Месяц назад +2

    Fb il clip kandapole waiting aarunnu full videok 😊🎉❤

  • @varunkumarflute6936
    @varunkumarflute6936 Месяц назад +3

    Great human being❤

  • @Kottayam14
    @Kottayam14 Месяц назад +3

    Thanks Alex Paul.Fantastic interview and very informative.
    Abraham Mathew, USA

    • @onloookersmedia
      @onloookersmedia  Месяц назад

      Our pleasure!

    • @vyshakh.k.m4876
      @vyshakh.k.m4876 Месяц назад

      Thank you so much

    • @sreejith6181
      @sreejith6181 17 дней назад

      ​@@onloookersmediaസുരേഷ് പീറ്റേഴ്സ് നെ ഇന്റർവ്യൂ എടുത്തു കൂടെ

  • @mymoviechoices
    @mymoviechoices Месяц назад +2

    2004 to 2010 repeat value ulla hit paatukalude creator Alex

  • @simpleman102
    @simpleman102 Месяц назад

    ഞാൻ ഇന്നലെ ശ്രീ മോഹൻ സിതാര sir നോട്‌ സംസാരിച്ചു. എന്താ പറയുക വളരെ എളിമയുള്ള ഒരു കലാകാരൻ. ❤️❤️❤️

  • @fyfyfyfyfy
    @fyfyfyfyfy Месяц назад +3

    One of my fav musician ❤

  • @Dan16919
    @Dan16919 Месяц назад +4

    ചില്ലു ജാലക വാതിലിൽ തിരശ്ശീല ഞെറിയുമ്പോൾ❤

  • @varunsp2009
    @varunsp2009 Месяц назад +3

    ഒഴുകുകയായ് പുഴപോലെ ❤❤❤(അച്ഛൻ ഉറങ്ങാത്ത വീട് )

  • @sajeevps5174
    @sajeevps5174 Месяц назад +4

    കൃത്യമായ നിരീക്ഷണം
    ഏതൊരു സംഗീത പരിപാടിയും ആദ്യം ചെവികൾക്ക് ആസ്വാദ്യമാവണം..
    എങ്കിൽ മാത്രമേ മനസ്സിലേയ്ക്ക് എത്തുകയുള്ളൂ.
    കൃത്യമായി മിക്സ് ചെയ്ത് ബാലൻസ്ഡ് ആയി, അരോചകമല്ലാതെ തലവേദനയുണ്ടാക്കാത്ത സംഗീതം പബ്ലിക് പെർഫോമൻസിൽ വരുമ്പോൾ അതിൻ്റെ സുഖം ഒന്നു വേറെ !
    നിർഭാഗ്യവശാൽ, ഇപ്പോൾ കേൾക്കുന്ന മിക്ക പരിപാടികളും അരോചകമാണ്

  • @user-fu8yb7ky6w
    @user-fu8yb7ky6w Месяц назад +7

    ഞാൻ ഇന്നലെ ഇദ്ദേഹത്തെ കുറിച്ച് ആലോചിച്ചിരുന്നു ഇപ്പോൾ എവിടെ ആണെന്ന്. ലാലിന്റെ അതെ ശബ്ദം

    • @Shibin.krishna
      @Shibin.krishna Месяц назад +3

      ലാലിന്റെ ബ്രദർ ആണ് അലക്സ്‌ പോൾ

  • @RockyRock-vv3ex
    @RockyRock-vv3ex Месяц назад +1

    ആ കാലഘട്ടത്തിൽ hit ആയി... ഇന്നും അത് പോലെ ഒരുപാട് per hit gaanangal ഒരുക്കുന്നു, എന്ന് വച്ചു അവർ ഒന്നും മഹാന്മാർ ആകുന്നില്ല

  • @wetotally0113
    @wetotally0113 Месяц назад +1

    Sir thirichu varanam❤

  • @SwaminathanKH
    @SwaminathanKH Месяц назад +1

    👍👍👍

  • @sksree
    @sksree Месяц назад +1

    Why industry cornered him?...great artist...a simple man

    • @RockyRock-vv3ex
      @RockyRock-vv3ex Месяц назад +1

      ഗ്രേറ്റ്‌ എന്നൊക്കെ പറയാൻ ആകുമോ...

    • @nandubyju
      @nandubyju Месяц назад

      ​@@RockyRock-vv3ex Why not

    • @RockyRock-vv3ex
      @RockyRock-vv3ex Месяц назад

      ​@@nandubyju iyale great എന്നൊക്കെ വിളിച്ചാൽ, ശരിക്കും ഗ്രേറ്റ്‌ ആയ രവീന്ദ്രൻ,ജോൺസൻ എന്നിവരെ ഒക്കെ എന്ത് വിളിക്കണം 😅

    • @nandubyju
      @nandubyju Месяц назад +2

      @@RockyRock-vv3ex Greatest Artist ന്ന് പറയുമ്പോൾ അല്ലെ ഈ Comparison ന്റെ ആവിശ്യം ഉള്ളു. തൊമ്മനും മക്കളും സിനിമയുടെ remake majja Music ചെയ്തത് One of the greatest ആയ വിദ്യാസാഗർ ആയിരുന്നു. Hit പാട്ടുകൾ ഉണ്ടായിട്ടും " പുണ്യവാൻ ഇസഹാക്കിനുണ്ടായി രണ്ട് മക്കൾ " എന്ന tune ന്റെ മുകളിൽ Feel നൽകാൻ സാധിച്ചില്ല. എന്ന് വെച്ച് നമ്മൾ ഇവരെ compare ചെയ്യണം എന്നില്ലലോ. For me he is a great artist❤️

  • @josephaugustin2647
    @josephaugustin2647 Месяц назад +7

    അവതാരന്റെ തുടക്കത്തിലെ വാക്കുകൾ ശരിക്ക് ആത്മാർത്ഥതയുള്ളതായി തോന്നിയില്ല!

    • @abhikriz3226
      @abhikriz3226 29 дней назад

      Eyy pulli interview edukunnathinte tension kondoke thonniyathavum

  • @roshansv
    @roshansv Месяц назад +1

    Its very old interview

    • @Bijoybpklm
      @Bijoybpklm Месяц назад +2

      2nd partil Varshangalkku sesham filmne pati parayunnu... Pne engana old. Intrv aakunne 😂

  • @kattilnishar
    @kattilnishar Месяц назад +1

    Super sir