Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 2,9 тыс.

  • @anishagireesh4040
    @anishagireesh4040 3 года назад +1769

    ലക്ഷ്മി, ഷിയാസ്, ബിനു അടിമാലി, തങ്കു, ശ്രീവിദ്യ, അനുമോൾ, അസ്സിസ്, സുധി, ഐശ്വര്യ 😍😍ഇവരെ കൂടുതൽ ഇഷ്ടം 🥰🥰🥰

  • @hayza4679
    @hayza4679 3 года назад +148

    .ഇന്നത്തെ എപ്പിയിൽ 'അനുകുട്ടീടെ ഹിറ്റ്ലർ ആങ്ങള യെ മിസ്സ് ചെയ്തു😁
    Thanku Anu combie realllyyy misssing ❤️ ❤️ ❤️ ❤️ ❤️ ❤️

  • @mashhoodpp8416
    @mashhoodpp8416 3 года назад +78

    മമ്മുകയുടെ one കണ്ടു, അതിൽ അസീസ്ക്ക ചെയ്ത ഒരു സീൻ ഒരുറക്ഷയുമില്ല 🔥പൊളിച്ചു, തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചു, സീനിന്റെ അവസാന ഘട്ടത്തിലെ എക്സ്പ്രസഷൻസ് അതി ഗംഭീരമായിരുന്നു.💕💕💕

  • @vipinabhiabhi6190
    @vipinabhiabhi6190 3 года назад +71

    ബിനു ഇങ്ങേരു ഒരു പൊളി മനുഷ്യൻ തന്നെ.. സ്റ്റാർ മാജിക്‌ ന്റെ ഐശ്വര്യം ❤❤❤

  • @sheebamanoj8948
    @sheebamanoj8948 3 года назад +551

    ബിനുചേട്ടൻ... ശ്രീവിദ്യ കുട്ടി.. കോമഡി സൂപ്പർ.. 😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @manuchandy6542
    @manuchandy6542 3 года назад +96

    ആമയും മുയലും പന്തയം വച്ചതു പോലെ ആയിരുന്നു game പിന്നെ ബിനു ചേട്ടൻ ശ്രീവിദ്യ കലക്കി .....😆😍

  • @rahanarechu5190
    @rahanarechu5190 3 года назад +238

    ചാട്ടവാർ അടി pwoli... പ്രത്യേകിച് ബിനു ചേട്ടന്റെയും ശ്രീവിദ്യയുടെയും... 😍😍😍😍

  • @noufiyanazeer7726
    @noufiyanazeer7726 3 года назад +854

    ലക്ഷ്മി, ഷിയാസ്, ബിനു അടിമാലി, തങ്കു, ശ്രീവിദ്യ , അനുമോൾ, അസീസ് സുധി, ഐശ്വര്യ,😍😍 ഇവരെ കൂടുതൽ ഇഷ്ടം🥰🥰🥰

    • @mallutrollsworld8425
      @mallutrollsworld8425 3 года назад +4

      ruclips.net/video/H6PxeyKH3vQ/видео.html🤣😆😂

    • @plingplingpakshy3776
      @plingplingpakshy3776 3 года назад +11

      ഇതിപ്പോൾ ആഹാ ഫ്ലോറിലെ എല്ലാരുമായല്ലോ 🤣🤣🤣

    • @mohammadrashid7020
      @mohammadrashid7020 3 года назад +4

      @@plingplingpakshy3776 Binu adimaliye ishtamalla

    • @jmathew3942
      @jmathew3942 3 года назад +7

      Dayana

    • @imindian415
      @imindian415 3 года назад +1

      ishtamillathavarude peru paryunnathayirunnu nallath appo onno rando alle undavooo

  • @രാവണൻരാവണൻ-വ8ങ
    @രാവണൻരാവണൻ-വ8ങ 3 года назад +62

    എത്ര വലിയ കൗണ്ടർ ആണെങ്കിലും ചിരിക്കാതെ പറയുന്ന ബിനു ചേട്ടൻ വേറെ ലെവൽ ആണ് 👏👏👏💪👍

  • @മെസ്സിആരാധകൻ
    @മെസ്സിആരാധകൻ 3 года назад +451

    മമ്മൂട്ടിയുടെ one എന്നഫിലിമിൽ അസീസ്‌കയുടെ സീൻ കണ്ടു ചിരിച്ചു ഒരു വഴിക്കായി
    Aseeska fans like 👍

    • @prassanavijayan9911
      @prassanavijayan9911 3 года назад +12

      Azeez.enthu. pavama. Game.kalikumbolulla. dedication super athupoleya Dayanayum.

    • @jijokadalukaaneez995
      @jijokadalukaaneez995 3 года назад

      Sheriya

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/OEmamU2mOXw/видео.html
      ruclips.net/video/OEmamU2mOXw/видео.html

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/OEmamU2mOXw/видео.html
      ruclips.net/video/OEmamU2mOXw/видео.html

    • @haseenaaseena8706
      @haseenaaseena8706 3 года назад

      Haseena 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😜😜😜😜😜😜❤❤❤🥰❤❤

  • @sriramchandrasekar7559
    @sriramchandrasekar7559 3 года назад +470

    തന്നെ കളിയാക്കിയാൽ പോലും അത്‌ കാര്യമാക്കാതെ അവർക്കൊപ്പം ചേർന്ന് പൊട്ടിചിരിക്കുന്ന
    തങ്കുവും അസീസിക്കയും സുധി ചേട്ടനും ആണ് എന്റെ ഹീറോസ്‌ ❤

    • @shahinaraheem6539
      @shahinaraheem6539 3 года назад +8

      Yes.binu parayunnad mathram counder aayi edukunnavarum und.

    • @sriramchandrasekar7559
      @sriramchandrasekar7559 3 года назад +36

      @@shahinaraheem6539 ബിനു ചേട്ടൻ കൗണ്ടറിന്റെ കാര്യത്തിൽ പുലി തന്നെ.മേലെ പറഞ്ഞ ആളുകളേക്കാൾ ഞാൻ ചിരിച്ചിട്ടുള്ളതും അദ്ധേഹത്തിന്റെ കൗണ്ടറുകൾ കേട്ടിട്ട്‌ തന്നെ ആണ്.പക്ഷെ പുള്ളി കളിയാക്കുന്ന പോലെ മറ്റുള്ളവർ തിരിച്ച്‌ കളിയാക്കിയാൽ പുള്ളിയുടെ മുഖം വേഗം മാറുന്നത്‌ കാണാം.പക്ഷെ അസീസിക്ക തങ്കു സുധി ചേട്ടൻ ഒന്നും അങ്ങനെ അല്ല.

    • @mastergaming-hk6qv
      @mastergaming-hk6qv 3 года назад +13

      അനുകുട്ടിയും ഉണ്ട് 😍

    • @VismayLH
      @VismayLH 3 года назад +10

      @@sriramchandrasekar7559 അത് ബിനു ചേട്ടൻ തിരിച്ചു പറയാൻ കൌണ്ടർ ആലോചിക്കുന്നതാ 😂😂😂

    • @jasimmohammed3145
      @jasimmohammed3145 3 года назад +9

      @@sriramchandrasekar7559 yes, നിങ്ങൾ പറഞ്ഞത് ശെരിയാണ്

  • @asiyanowfal9675
    @asiyanowfal9675 3 года назад +136

    ഒരുപാട് miss ചെയ്യുന്നു തങ്കുവിനെ കാലിന്റെ അസുഖം മാറി എത്രയും പെട്ടെന്ന് തന്നെ തിരിച്ച് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏 #TPK

  • @allallentertainment5681
    @allallentertainment5681 3 года назад +209

    അനു ,😍❤️
    തങ്കു 😍
    ഷിയാസ്😍
    ബിനുചേട്ടൻ😍

  • @ayshaashraf4284
    @ayshaashraf4284 3 года назад +275

    ബിനു ചേട്ടൻ ഒര് സംഭവമാണ് പറയാതിരിക്കാൻ വയ്യ അടിപൊളി😁😁😁👍👍❤❤

  • @shaheerzahi6029
    @shaheerzahi6029 3 года назад +74

    ബിനുഅടിമാലി ചേട്ടൻ 💞💞ശ്രീ വിദ്യ💞💞

  • @abinshan9788
    @abinshan9788 3 года назад +92

    തങ്കച്ചൻ ചേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ചേട്ടന് വേഗം സുഖം ആകട്ടെ

  • @pravipraveen9665
    @pravipraveen9665 3 года назад +30

    അനുക്കുട്ടി game സൂപ്പറായി കളിച്ചു. ജയിച്ചപ്പോഴുള്ള Dance പൊളിയാണ് അസീസ് ഇക്കയ്ക്ക് വയറ്റിൽ ഇടി കൊടുത്ത് കൊണ്ടാണ് Dance അനുക്കുട്ടി ഉയിർ

  • @muhammedafazkk3364
    @muhammedafazkk3364 3 года назад +236

    എപ്പിസോഡ് നേരത്തെ അപ്‌ലോഡ് ചെയ്ത ഫ്ലവർസിന് ഒരു ബിഗ് താങ്ക്സ് 👍👍👍👍👍😎😎

  • @raveendrannair6452
    @raveendrannair6452 3 года назад +121

    ആമയും മുയലും ഓട്ടപ്പന്തയം വെച്ചത് പോലെ ആയി അവസാനം.
    സൂപ്പർ ബിനു അടിമാലി ടീം 👏👏👏👏

    • @MadhavanMahadevan
      @MadhavanMahadevan 3 года назад +1

      Athe avark ithiri confidence koodi poyatha😂😂

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/OEmamU2mOXw/видео.html
      ruclips.net/video/OEmamU2mOXw/видео.html

    • @krishnapriyamnaik8812
      @krishnapriyamnaik8812 3 года назад +2

      Over confidence results in failure😢

  • @junaidrahman6736
    @junaidrahman6736 3 года назад +77

    ബിനു, ശ്രീവിദ്യ, അനു, ഷിയാസ്, യുവ, ഇഷ്ട്ടം ❤

  • @aaa-cp4xg
    @aaa-cp4xg 3 года назад +1966

    Who is best
    സ്റ്റാർ മാജിക്ക് - like
    തട്ടീം മുട്ടീം - comment
    👇👇

  • @ArunCr-ef2em
    @ArunCr-ef2em 3 года назад +70

    തങ്കുചേട്ടാ miss youuuuuuuu ഒന്നു വേഗം വാ ചേട്ടാ ❤️❤️❤️ ചേട്ടനില്ലാത്ത star magic 😢😢

  • @hayza4679
    @hayza4679 3 года назад +37

    Anukkuttttyyyy 😍, 😘 😘 😘 😘 😘

  • @lallulallu3628
    @lallulallu3628 3 года назад +90

    ''ONE' എന്ന സിനിമയിൽ അസിസ്‌ക ചെറിയൊരു വേഷത്തിൽ ഉണ്ട്. അത് അടിപൊളിയാണ്. ആ സിനിമയിൽ അത് മാത്രമേ കുറച്ചു കോമഡി ഉള്ളൂ...

  • @albinbenny2729
    @albinbenny2729 3 года назад +38

    Sreevidya binuchettan poliiiiiii🤩🤩🤩🤣♥️♥️😍

  • @baijupreetha1536
    @baijupreetha1536 3 года назад +246

    ബിനു ചേട്ടാ ഒരു രക്ഷയും ഇല്ല സൂപ്പർ തങ്കച്ചൻ ചേട്ടന്റെ സുഖം ആയില്ലേ എന്നാ തങ്കച്ചൻ ചേട്ടൻ വരുന്നേ ഒരുപാട് മിസ്സ് ചെയ്യുന്നു❤❤❤❤👌

  • @unnimadhavan8003
    @unnimadhavan8003 3 года назад +41

    Anukutty sreevidya binu chettan❤❤❤

  • @ansadbinabdulmajeed5792
    @ansadbinabdulmajeed5792 3 года назад +1294

    സ്റ്റാർ മാജിക്ക് യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോ , ജയസൂര്യയെ കൊണ്ട് വരണം , എന്നീ 2 കമന്റുകൾ വന്നോ🤔🤭

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 года назад +12

    ബിനുചേട്ടൻ ശെരിക്കും ഫിറ്റാണോ? Poliyee🙏Anukutty ishttam🥰🥰🥰🥰

  • @shajishibu2978
    @shajishibu2978 3 года назад +223

    സ്റ്റാർ മാജിക്കിൽ വൺ മാൻ ഷോ സ്കിറ്റ് അവതരിപ്പിക്കാൻ സ്ത്രീകൾക്കും അവസരം കൊടുക്കണം. അനുവും ടയാനയും ഒക്കെ തകർക്കട്ടെ ✌️✌️.

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/OEmamU2mOXw/видео.html
      ruclips.net/video/OEmamU2mOXw/видео.html

    • @brandcircle7468
      @brandcircle7468 3 года назад +1

      അവർ നിന്നും പുഴുക്കും

  • @Shamla-g3k
    @Shamla-g3k 3 года назад +27

    Anu and Chinnu Chechi ishttam 💚💚💚💚

  • @pravipraveen9665
    @pravipraveen9665 3 года назад +16

    game Super അനുക്കുട്ടി പൊളിയാണ്

  • @yadunathk8388
    @yadunathk8388 3 года назад +60

    അനുക്കുട്ടി എന്തൊരു രസമാണ് കാണാൻ 😍. ഗ്ലാസ്‌ പൊട്ടി എന്ന് അറിഞ്ഞപ്പോലുള്ള ആ ഓട്ടം പൊളിച്ചു 💞💞

  • @anusree7712
    @anusree7712 3 года назад +17

    ശ്രീവിദ്യ ഉയിർ ❤️❤️🥰💞💕💓💔❣️💖💕🥰💞😘❤️😘🥰🥰🥰🥰🥰🥰💓🥰💓🥰💔🥰💔🥰💕🥰💕🥰💕🥰💞🥰💞🥰💞🥰❤️🥰
    #ALL_KERALA_SREEVIDHYA_ARMY

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +10

    ബിനുചേട്ടന്റെ ആ സൈക്കിൾ എൻട്രി ഒരു രക്ഷയും ഇല്ലാട്ടോ കുടിയൻ സൂപ്പർ 👌👌👌👌😍😍😂😂🔥🔥🔥

  • @shamnamon3877
    @shamnamon3877 3 года назад +46

    അസീസ് ഇക്കാ....വണ്ണ് മൂവിയിലെ പ്രകടനം അസാധ്യം...🔥🔥🌟

  • @sebnasebi3396
    @sebnasebi3396 3 года назад +27

    Sreevidya 🥰🥰🥰😘😘😘anumol🥰🥰🥰😘😘😘 dayana🥰🥰🥰😘😘😘 thnku👍👍🥰🥰suthi🥰🥰🥰😘😘

  • @vidhyavinod4018
    @vidhyavinod4018 3 года назад +736

    കൊല്ലം ഷാഫി ഫാൻസ് ഉണ്ടോ...എങ്കിൽ..
    👇🔥🔥

  • @Ashiquerahman6734
    @Ashiquerahman6734 3 года назад +52

    One സിനിമയിൽ ഒരു ഓട്ടോക്കാരന്റെ റോൾ മനോഹരമാക്കിയ അസീസ്ക്കക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @ciniactioncomic1285
    @ciniactioncomic1285 3 года назад +191

    അനുമോൾ ഫാൻസ്👍
    ബിനുചേട്ടൻ സ്കിറ്റ്👍
    പ്രൊമോയിൽ കണ്ടതൊന്നും എപ്പിസോഡിൽ കാണുന്നില്ലലോ.
    അനുവിന്റെ ഡയലോഗ് കണ്ടില്ല.

  • @allkeralasreevidyaarmy8810
    @allkeralasreevidyaarmy8810 3 года назад +86

    ബിനു ചേട്ടൻ പൊളിച്ചു... വല്ലാത്ത മിസ്സ്‌ തോന്നിക്കുന്നുണ്ട് നമ്മുടെ താങ്കുനേ 💖💖പാവം തങ്കു പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 💖💖

  • @hafizabs4586
    @hafizabs4586 3 года назад +309

    അസീസ്ക്കടെ ടീമിന്റെ ഗെയിം കണ്ടപ്പോൾ എനിക്കും ആമയുടേം മുയലിന്റേം കഥയാണ് ഓർമ വന്നത്...😐

  • @junaidkc2915
    @junaidkc2915 3 года назад +26

    ലാസ്റ്റ് time ഗെയിം യാ മോനെ എന്താ ഒരു രോമംഞ്ചം 😆💪💪🔥🔥 ബിനു ചേട്ടന്റെ team ആയത് കുണ്ടാണോ ഞാൻ ഇത്ര ആഹ്ലാതിപ്പിന് 🤩🤩😝😆🤪🤪😜

  • @blacktea6894
    @blacktea6894 3 года назад +96

    തങ്കു ചേട്ടനെ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ട്..... വേഗം തങ്കു ചേട്ടനെ കൊണ്ട് വരണം.... ❤️
    ബിനു ചേട്ടൻ ഒരു മുതൽ തന്നെയാണ്.... 🥰👍
    ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്നവർ ലൈക്‌ അടിച്ചു പൊയ്ക്കോളിൻ 😇👍😀

  • @SrxpuDude
    @SrxpuDude 3 года назад +1353

    കൗണ്ടർ കൊണ്ട് അമ്മാനമാടുന്ന ബിനു ചേട്ടൻ ഫാൻസ്‌ എത്രപേരോണ്ട്...!!💙🤓😌🔥❤️

    • @anushaks8004
      @anushaks8004 3 года назад +20

      Katta fan❤😘

    • @sarathdas388
      @sarathdas388 3 года назад +19

      കൗണ്ടർ രാജാ

    • @shahinaraheem6539
      @shahinaraheem6539 3 года назад +19

      Iyaal parayunnad mathram '',caunder. baki arelum paranjal .kaliyakum .very boren

    • @shahinaraheem6539
      @shahinaraheem6539 3 года назад +16

      But....Sreevidya.binu combo 😍

    • @suhailsugu4909
      @suhailsugu4909 3 года назад +18

      @@shahinaraheem6539 caunder alla counter aadhyam ath paray

  • @ezrottann
    @ezrottann 3 года назад +118

    തങ്കു പെട്ടന്നു തിരിച്ചു വരണം

  • @meeradivus8849
    @meeradivus8849 3 года назад +61

    അടിമാലി ടീം കലക്കി🔥🔥🔥 അഹങ്കാര ത്തിന് അസീസ് ടീമിനെ നന്നായി കിട്ടി 😀😀😀😀ബിനു ചേട്ടൻ്റെ കുടിയൻ 👌👌👌👌

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 года назад +1

      Correct👍👍

    • @maneeshsecrets4020
      @maneeshsecrets4020 3 года назад +3

      Anganeyonnum parayaruthu avarethu ahangarikkana jayikkan vendi kalikkunnu athreyullu

    • @sirajusiraju1042
      @sirajusiraju1042 3 года назад +1

      അസീസ് ഒടുക്കത്തെ ദെമ്മാവലാ

    • @mallutrollsworld8425
      @mallutrollsworld8425 3 года назад

      ruclips.net/video/H6PxeyKH3vQ/видео.html🤣😆😂

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +40

    ബിനുചേട്ടൻ അനുമോൾ അസീസ്ക്ക സുധിച്ചേട്ടൻ ശശു ഇഷ്ടം 😍😍😍
    🔥🔥🔥🔥

  • @к_7-л2у
    @к_7-л2у 3 года назад +44

    ശ്രീവിദ്യ ചേച്ചി മുത്താണ്😍 AKSC

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/OEmamU2mOXw/видео.html
      ruclips.net/video/OEmamU2mOXw/видео.html

    • @yakoosvibes5388
      @yakoosvibes5388 3 года назад +1

      നമ്മുടെ നാടുകരിയാണ് ആ പൊട്ടി പെണ്ണ്

  • @hariharish4270
    @hariharish4270 3 года назад +50

    ബിനു ചേട്ടൻ and ശ്രീവിദ്യ സൂപ്പർ ❤️❤️😍😍

  • @supriyaml4342
    @supriyaml4342 3 года назад +407

    തങ്കുവിനെ miss ചെയ്യുന്നവർ ഇവിടെ വരൂ..... തങ്കു we miss you 😍😍😍

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD 3 года назад +2

      ഇവിടെ വന്ന കാണാൻ പറ്റോ

    • @nishasam1649
      @nishasam1649 3 года назад +7

      Njane kandullu njan mathrame kandullu evide vannappol thangu Ella😭😭

    • @adhilsuneer4653
      @adhilsuneer4653 3 года назад +5

      Thankuu💞💞

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 года назад +2

      @@nishasam1649 🤣🤣🤣👏👏👏👏👍

    • @jobykv1210
      @jobykv1210 3 года назад

      മിസ്സ്‌ ചെയ്യുന്നില്ല

  • @sananasrin83
    @sananasrin83 3 года назад +55

    I lov itz star magic❤poliya❤massaa❤lakshmi nakshathra❤anu❤binu adimali❤asees❤dayana❤nobi❤sreevidhya❤mruthula❤yuva❤shiyas❤kumbidi❤manvi❤sudhi❤thangu❤shafi❤ayshwarya❤kishor❤chattavar💥

  • @mi48_mpcreations75
    @mi48_mpcreations75 3 года назад +23

    ശ്രീവിദ്യയെ കൂടുതൽ ഇഷ്ടം😍😍😘😘
    ഒടുക്കത്തെ നിഷ്കളങ്കത ആണ് ❤️❤️😘😘😘😘

  • @abhilashdn5346
    @abhilashdn5346 3 года назад +15

    40:13 സത്യം. ചില്ലറ അഹങ്കാരം അല്ല അസീസിന്റെ ടീം കാണിച്ചത് . ഒരു കാര്യം ഏതാണ്ട് ഉറപ്പാണ്, ആ അഹങ്കാര പ്രവർത്തിക്കു പിറകിൽ അസീസ് ആവാൻ ആണ് സാധ്യത. എന്തായാലും ബിനു അടിമാലി പറഞ്ഞത് പോലെ അഹങ്കാരത്തിനു ദൈവം കൊടുത്ത ശിക്ഷ ആണ് അവരുടെ ടീമിന്റെ തോൽവി .

  • @minitales07
    @minitales07 3 года назад +50

    Binu Adimali polichu🔥Binu, Shiyas, Lakshmi, Anu, Azees, Sreevidhya ishtam ❤️❤️❤️❤️

  • @jmncreation3.220
    @jmncreation3.220 3 года назад +733

    ബിനു അടിമാലി ശ്രീ വിദ്യ ഷിയാസ് അനുമോൾ തങ്കു ഇവരുടെ Fans ഉണ്ടോ ഇവിടെ.......

    • @arshi_da8449
      @arshi_da8449 3 года назад +26

      Anumol..😍

    • @mithununni2806
      @mithununni2806 3 года назад +14

      തങ്കു 💕😘

    • @alfiyaaalfiii1925
      @alfiyaaalfiii1925 3 года назад +12

      Sree vidhya 😍🥰

    • @gafuredachalam765
      @gafuredachalam765 3 года назад +7

      ബിനു അടിമലിക്കു അഹങ്കാരം വല്ലാതെ കൂടിയിരിക്കുന്നു

    • @sindhunc5101
      @sindhunc5101 3 года назад +19

      Anu❤️thanku

  • @fairygirl1946
    @fairygirl1946 3 года назад +2118

    ബിനു അടിമാലി ശ്രീ വിദ്യ ഫാൻസ് ലൈക് അടി

  • @roshithpayyanadan5567
    @roshithpayyanadan5567 3 года назад +26

    തങ്കു വരാൻ ആയില്ലേ നല്ല ഒരു കോമഡി കണ്ടിട്ട് കുറെ ആയി 🥰🥰🥰

  • @sarithasucheendran9940
    @sarithasucheendran9940 3 года назад +7

    🥰💖🥰BINU CHETTAN UYIR 💞💞💞💞💞💞 Binu chettan polichu super 💞❤️😘❤️❤️💞💞💞💞💞

  • @sindhunc5101
    @sindhunc5101 3 года назад +18

    Thanku anu combo kure nalayi missing annu 😶thanku vegam varu anu ചേച്ചിക്ക് ചാട്ട അടിക്കാൻ oru sugam venam❤️❤️😍😍

  • @RamKumar-fp1hq
    @RamKumar-fp1hq 3 года назад +118

    തങ്കുവിനേ വല്ലാതെ മിസ്സ് ചെയ്യുന്നു.എത്രയും പെട്ടെന്ന് തന്നെ തിരിച്ച് വരട്ടെ എന്ന് ആഗ്രഹിക്കുന്നു.
    #TPK

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 года назад +99

    ബിനു ചേട്ടൻ ഡെയാന അനുകുട്ടി ❤❤ഇഷ്ട്ടം

  • @nassu100
    @nassu100 3 года назад +9

    തങ്കു ചേട്ടനില്ലാത്ത സ്റ്റാർ മാജിക് ഉപ്പില്ലാത്ത കഞ്ഞി പോലെ .....
    തങ്കു ഉയിർ 🥰🥰🥰
    തങ്കച്ചൻ ചെടനെ എത്രയും വേഗം സ്റ്റാർ മാജിക് വഴി കാണാൻ പറ്റട്ടെ .....

  • @badhushacc3815
    @badhushacc3815 3 года назад +6

    Binu super 👍😄😄നെൽസൺ ചേട്ടന്റെ ഇതുപോലെരു പെർഫോമൻസ്കാണാണം 👌👌അസീസ്ക്ക മമ്മുക്കന്റെ one ചെറിയസീൻ ആണെങ്കിലും super ആയിരുന്നു 👌👌👌gaim 😄😄😄👌

  • @vishnupalazhy8029
    @vishnupalazhy8029 3 года назад +145

    നോബി ചേട്ടനെയും, നെൽസൺ ചേട്ടനെയും, തങ്കുവിനെയും, വല്ലാണ്ട് മിസ്സ്‌ ചെയുന്നു

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/OEmamU2mOXw/видео.html
      ruclips.net/video/OEmamU2mOXw/видео.html

  • @akhilbabsha
    @akhilbabsha 3 года назад +17

    ബിനു ചേട്ടൻ ഇഷ്ടം ♥️♥️
    ടീമേ........ പൊളിച്ചുട്ടോ 😎✌️

  • @nishad9793
    @nishad9793 3 года назад +367

    കൗണ്ടർരാജാവിന്റെ ഫാൻസിനെ ഒന്ന് കാണട്ടെ 👍

    • @coclover2491
      @coclover2491 3 года назад +13

      ബിനു അല്ലേ👍

    • @neslonkgafoor4069
      @neslonkgafoor4069 3 года назад +14

      Evide
      Enikk ithra fansollu
      Hahaha

    • @mallutrollsworld8425
      @mallutrollsworld8425 3 года назад +2

      ruclips.net/video/H6PxeyKH3vQ/видео.html🤣😆😂

    • @coclover2491
      @coclover2491 3 года назад +4

      @@mallutrollsworld8425 i can't see your subscribers . change that settings

    • @mallutrollsworld8425
      @mallutrollsworld8425 3 года назад +2

      @@coclover2491 that's why i'm just a beginner.😍 please support me.....🙏

  • @anandhuvs6316
    @anandhuvs6316 3 года назад +27

    എന്റെ പോന്നോ ഓരോ ദിവസം കൂടും തോറും ബിനു ചേട്ടൻ ന്റെ കൌണ്ടർ എന്റെ പോന്നോ ഒരു രെക്ഷ ഇല്ല.... സ്കിറ്റ് അടിപൊളി ആയിട്ടുണ്ട് ഇതിൽ എല്ലാവരും പൊളി ആണ് പക്ഷെ ഞങ്ങളുട മാൻവി കുട്ടിയെ എന്താണ് നിങ്ങൾ കൊണ്ട് വരാത്തത് മാൻവി ക്ക് വേണ്ടി വെയ്റ്റിംഗ് ആണ്... ഞങ്ങളുട ഖൽബ് ആണ് മാൻവി പ്ലീസ് മാൻവി യെ കൊണ്ട് വരൂ AKMSFC

  • @anshifaashraf6387
    @anshifaashraf6387 3 года назад +5

    Binu chettante perfomance oru rakshayilla🤩pwoli❤❤❤❤❤

  • @neymarjrstatus7328
    @neymarjrstatus7328 3 года назад +87

    ബിനു ചേട്ടനെ കൊണ്ട് ഒരു രക്ഷേം ഇല്ല

  • @Kannan_makeeryam
    @Kannan_makeeryam 3 года назад +14

    ബിനു ചേട്ട ഒരു രക്ഷയും ഇല്ല 😂😂😂😂😂😂😂...
    ഇഷ്ട്ടം 😘❤️💞

  • @mrxplodian2625
    @mrxplodian2625 3 года назад +8

    Binu ചേട്ടൻ ഇല്ലാതെ എന്ത് star magic💕💕 binu ചേട്ടൻ uyir ❤❤❤

  • @reshmipoolakkal8015
    @reshmipoolakkal8015 3 года назад +25

    തങ്കു ചേട്ടനെ വല്ലാണ്ട് miss ചെയ്യുന്നു😓

  • @ashrafachu1195
    @ashrafachu1195 3 года назад +10

    💞Anukutty : "ഇത് നമ്മൾ അധ്വാനിച്ച് നേടിയതാ..." ഗെയിം ജയിച്ച ശേഷമുള്ള Anukutty യുടെ dance Perfomance 💃 സൂപ്പർ. അടിപൊളി ആയിരുന്നു.😍. ചാട്ടയടി നേരത്ത് 💓Anukutty കൂളിംഗ് ഗ്ലാസ്സ് വെച്ചപ്പോൾ Maass Look ആയിരുന്നു...💓. 💞Anukutty ഇഷ്ട്ടം 💞.

  • @thankamanisurendran
    @thankamanisurendran 3 года назад +120

    തങ്കച്ചൻ ചേട്ടനെ വളറെ മിസ്സ്‌ ചെയുന്നു 😔😔

  • @varmaakhil0805
    @varmaakhil0805 3 года назад +13

    Innu episode il anukutty nannayirunnu....game nallonam kalichu....
    Anukutty ishtam 💖💖

  • @prajithasudesh2872
    @prajithasudesh2872 3 года назад +27

    ഇന്നത്തെ എപ്പിസോഡ് ഒന്നുപറയാൻ ഇല്ല അത്രക്ക് പൊളിയാ
    ബിനുചേട്ടാ പൊളിച്ചു അതുപോലെ തന്നെ ശ്രീയും രണ്ടുപേരും നല്ല combo ആണ്.

  • @sobinkphilip
    @sobinkphilip 3 года назад +3

    ബിനുചെട്ടനോട് എല്ലാവർക്കും ഒരു സ്വന്തം ചേട്ടനോടുള്ള സ്നേഹമാണ്...എനിക്ക് തോന്നിയ കാര്യമാണ്.

  • @akhilanand8389
    @akhilanand8389 3 года назад +2

    പൊളി ഒരു രക്ഷയും ഇല്ല പൊന്ന് അടിമാലി 🥰😘

  • @pratheeshkp6434
    @pratheeshkp6434 3 года назад +157

    എത്രയും വേഗം കാല് സുഖമായി താങ്കു വരാൻവേണ്ടി കാത്തിരിക്കുന്നവർ കമോൺ#Tpk

    • @babsknr
      @babsknr 3 года назад

      Tpk entha

    • @pratheeshkp6434
      @pratheeshkp6434 3 года назад

      @@babsknr തങ്കു പ്രവാസി കൂട്ടം

  • @badhushaafziya1765
    @badhushaafziya1765 3 года назад +44

    എന്റെ മുത്തല്ലേ തങ്കു. ആ ഒരു രാജാധിരാജ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്.... എത്രയും പെട്ടെന്ന് തങ്കു തിരിച്ചുവരട്ടെ സ്റ്റാർ മാജിക് ലേക്ക് അപ്പൊ കാണാം ആഘോഷത്തിന് പൊടിപൂരം

    • @badhushaafziya1765
      @badhushaafziya1765 3 года назад +2

      അനസ് സപ്തഗിരി തങ്കു പ്രവാസി കൂട്ടം

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +90

    ബൈക്ക് ആണേലും സൈക്കിൾ ആണേലും കുഞ്ഞികാർ ആണേലും പൂക്കുറ്റി മുക്യം 😁😁😁

  • @mallusvkrthirur1446
    @mallusvkrthirur1446 3 года назад +25

    ഒരുപാട് ഇഷ്ട പെട്ട കുടിയന്റെ കഥാപാത്രം ബിനുഅടിമാലി ചേട്ടൻ പൊളിച്ചു അതുപോലെ ഈ പ്രോഗ്രാമിലെ എല്ലാവർക്കും ഒരുപാട് ആശംസകൾ നേരുന്നു.എന്ന് സ്നേഹ പൂർവ്വം=🎆🌹🌹 AKSC ശ്രീവിട്യ ഫാൻസ്‌ 🌹🌹🌹

  • @arshi_da8449
    @arshi_da8449 3 года назад +16

    Anukkuttyy .....lub uuuu...❤

  • @shameerkallara1458
    @shameerkallara1458 3 года назад +72

    തങ്കു അണ്ണനെ ഒരുപാട് മിസ്സ് ചെയ്യുന്നു തങ്കച്ചൻ ചേട്ടൻ നമ്മുടെ മുത്ത് മണിയാണ്♥️♥️♥️♥️♥️Tpk

  • @mansupp1937
    @mansupp1937 3 года назад +95

    തങ്കു ഫാൻസ് ഇവ്ടം നീലം മുക്കി പോകുക . കാണട്ടെ തങ്കു ഫാൻസിന്റെ Power.

    • @TG4creation
      @TG4creation 3 года назад +7

      Thanku fans 🥰🥰

    • @sushantsinghforever8965
      @sushantsinghforever8965 3 года назад +6

      💫തങ്കു ഇഷ്ടം 💫
      💫തങ്കു ഇഷ്ടം 💫
      💫തങ്കു ഇഷ്ടം 💫

    • @vaishnavk.k1428
      @vaishnavk.k1428 3 года назад +5

      Thanku 🥰🥰🥰

  • @ragildas1641
    @ragildas1641 3 года назад +3

    അടിമാലി അടിപൊളി ❤❤❤❤songs എല്ലാം സൂപ്പർ

  • @afilushalu7534
    @afilushalu7534 3 года назад +5

    ടീം സൂപ്പർ 👍. കുറെ ചിരിച്ചു സുധിചേട്ടാ ഒരു രക്ഷയും ഇല്ല പൊളി👍😃

  • @abdussalamkunchikkakunchik8794
    @abdussalamkunchikkakunchik8794 3 года назад +26

    സൂപ്പർ,,,, ഒന്നും പറയാനില്ല,,,,,,, അസീസ്ക്കയുടെ ടീമിൻ്റ അഹങ്കാരം,, ബിനുചെട്ടൻ്റെ ടീമിനെ ഒന്ന് തട്ടി നോക്കിയത ഏറ്റില്ല,,,, പണി കിട്ടി,,,,,,, Love youഅസീസ്ക്ക,,,,,,, and, ബിനു ഷശു ശ്രീവിദ്യ,,,, സുധിയണ്ണൻ,, All ടിംസ്,,,, ഒത്തിരി ചിരിച്ചു.,,,,,, ഷാഫിക്കMissu,,,,,, ബിജുകുട്ടൻ ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു,,,,,,, തങ്കു ഷിയാസ് നൽസണ്ണൻ അയിഷു,, All,, miss u

  • @mastergaming-hk6qv
    @mastergaming-hk6qv 3 года назад +312

    പഴയ ആൾക്കാരെ എല്ലാം ഒരു പാട് മിസ്സ്‌ ചെയ്യുന്നു. അവരെ എല്ലാം തിരികെ വിളിക്കു അനൂപേട്ടാ

  • @thebestismessi7140
    @thebestismessi7140 3 года назад +319

    Star magicൽ ടോവിനോ തോമസ് വരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ like...🤗

  • @irfanarfan9966
    @irfanarfan9966 3 года назад +10

    ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി .ഇന്നത്തെ എപ്പിസോഡ് അത്ര മനോഹരമായിരുന്നു.ബിനു ചേട്ടന്റെ സ്കിറ്റ് ബിനീഷേട്ടന്റെ ഗെയിം എല്ലാവരും പൊളി. 💚ഇതുപോലെ ഓരോരുത്തർക്കും ഒരു സ്കിറ്റ് എല്ലാ എപ്പിസോഡിലും വേണം അവരുടെ കഴിവ് കണ്ട് ഞങ്ങളൊന്ന് chirichotte❤️
    💚❤️ഷിയാസ്‌ക ഐശ്വര്യ ഷാഫിക്ക MISS ALOT💚❤️

  • @user-pm8ui8vm2n
    @user-pm8ui8vm2n 3 года назад +10

    Binu ചേട്ടൻ പറയുന്ന അതേ പോലെ എന്റെ വീടിനടുത്തുള്ള ചന്ദ്രേട്ടൻ ഫിറ്റ്‌ ആയാൽ പറയുക 😄😄😄

  • @anjanaanair7624
    @anjanaanair7624 3 года назад +366

    ടീമിന്റെ last ബലൂൺ പൊട്ടികൽ ഒന്നിൽ കൂടുതൽ തവണ കണ്ട് സന്തോഷിച്ചവർ ഒണ്ടോ 😜😜

    • @ismailbnazbnaz1994
      @ismailbnazbnaz1994 3 года назад +5

      Illa

    • @anjanaanair7624
      @anjanaanair7624 3 года назад +5

      ഇല്ലേ വേണ്ട

    • @vidhyavinod4018
      @vidhyavinod4018 3 года назад +1

      Und monnuse

    • @krishnadev3137
      @krishnadev3137 3 года назад +5

      ബിനീഷിനെ ഒരു തവണ തന്നെ കാണാൻ പറ്റുന്നില്ല. അപ്പോഴാ. അവനെയൊക്കെ പറഞ്ഞു വിടണം..

    • @vipinnathvk9627
      @vipinnathvk9627 3 года назад

      Yahh

  • @Tonikuttan8
    @Tonikuttan8 3 года назад +43

    രാജാവും റാണിയും ഇല്ലാതെ എന്ത്‌ ആഘോഷം..ബിനു അടിമാലി.. ശ്രീവിദ്യ 💕💕💕💕💕💕

  • @sairabanu2684
    @sairabanu2684 3 года назад +39

    Best combo aara
    Thanku & anu like 👍👍❤️
    Binu&sreevidya comment😍

  • @mohammedriyas5061
    @mohammedriyas5061 3 года назад +5

    ചിരിച്ചു മനുഷ്യന്റെ ഉപ്പാട് ഇളകി 😁😂😂😂😂😂🤣🤣🤣🤣 ഇത്രയും ചിരിച്ചിട്ടില്ല ഈ അടുത്തകാലത്തൊന്നും 😍😍😍😍😍😍 ഗെയിം poli

  • @munawar_sheriff
    @munawar_sheriff 3 года назад +39

    ബിനു അടിമാലിയുടെയും ശ്രീവിദ്യ യുടെയും അടി കാണാൻ വേണ്ടി മാത്രം ആണ് സ്റ്റാർ magic കാണുന്നത്😂😂😂😂

  • @VipeR-nu2tk
    @VipeR-nu2tk 3 года назад +22

    Star magic വിജയതിൻ്റെ master Brain show director Anop John FaNs.....🔥🔥🔥👍👍👍

  • @sreejithp.s4940
    @sreejithp.s4940 3 года назад +18

    Anukutty ishtam 😍❤️