Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @paulousephkannampilly
    @paulousephkannampilly 3 года назад +4590

    പഴയ ഗെയിം വച്ചിട്ട് ക്ഷജോൻ ചേട്ടൻ ചിരിക്കുന്ന വീഡിയോ ഇട്ട എഡിറ്റോർ മാമ്മനു ഇരിക്കട്ടെ ഒരു കുതിര പവൻ..😂

  • @pravipraveen9665
    @pravipraveen9665 3 года назад +302

    അനുക്കുട്ടി തിക്കുറിശ്ശിയെ കാണിച്ച് ത് അടിപൊളിയായിരുന്നു.അനുക്കുട്ടി പൊളിച്ചു

  • @shabeeb_m_s_p3325
    @shabeeb_m_s_p3325 3 года назад +150

    ഇതു കാണുന്ന ഷാജോൺ ചേട്ടൻ :ഇതൊക്കെ എപ്പോ ഇവന്മാർ എടുത്തു.... കില്ലാടികൾ തന്നെ 😊😊😊

  • @mufthimuhammed2322
    @mufthimuhammed2322 3 года назад +76

    ഇത് വരെ വന്ന gust കളിൽ വെച്ച് ഏറ്റവും മികച്ചത് ആയി തോന്നിയത്.. കലാഭവൻ ഷാജോൺ.. എല്ലാ എപ്പിസോഡ് ഉം പുള്ളി കാണാറുണ്ട് ന്ന്‌ സംസാരത്തിൽ നിന്നും മനസ്സിലാക്കാം.

  • @rajimohandas6671
    @rajimohandas6671 3 года назад +32

    Anukutty.... Abhinaya simhame.... 💥❤️🤩

  • @hayza4679
    @hayza4679 3 года назад +48

    Anu damsharas polich💓💓😂
    Nannayi kalichu 😘😘😘😘😘
    Aa sence entammo, 😁😂❤️❤️

  • @dreamjobsofficial
    @dreamjobsofficial 3 года назад +63

    *Thikurusshi*
    *Anu polich*

  • @hayza4679
    @hayza4679 3 года назад +201

    തങ്കുവിന്റേം അനുവിന്റേം റൊമാൻസ് ആണേലും അടിയാണേലും എന്തൊരു രസമാണ് എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല ❤️❤️❤️❤️❤️
    Evergreen combieeeeeeeessssss 💓💓💓 Thanku anukkuttyyyyyyyy uyyyyyiiiiiiiiirrrrrrrrrrrrrr ❤️ ❤️ 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘

  • @varmaakhil0805
    @varmaakhil0805 3 года назад +21

    Anukutty de innathe celebrity dumbcharades pwolichu.....orupad chirippichu.....pinne game um nannayirunnu......
    Anukutty ishtam 💖💖

  • @keerthanakarthik7535
    @keerthanakarthik7535 3 года назад +136

    Lakshmichechi Anuchechi fans Like adi

  • @sameeranooriyaan5495
    @sameeranooriyaan5495 3 года назад +2264

    Game ഇൽ ശാജോൺ ചേട്ടൻ ഇല്ലായിട്ടും ശാജോൺ ചേട്ടനെ അവിടെ ഇരുത്തിയ editorkk ഇരിക്കട്ടെ ഇന്നത്തെ like 👇👇👇

  • @mubashir0363
    @mubashir0363 3 года назад +1501

    എല്ലാം ദിവസവും സ്റ്റാർ മാജിക്‌ വേണം എന്നുള്ളവർ ഉണ്ടോ അത് ഉണ്ടങ്കിലേ ഒരു എന്റർടൈൻമെന്റ് ഉണ്ടാവുള്ളു

    • @nospace5578
      @nospace5578 3 года назад +7

      Illa

    • @casmedia3078
      @casmedia3078 3 года назад +1

      Ys👍

    • @buspranthanmar
      @buspranthanmar 3 года назад +13

      ചേട്ടാ... ഈ ബിനു അടിമലിയെ വല്ലപ്പോഴും വീട്ടിൽ പോവാൻ അനുവദിക്കണം 😂😂

    • @_ashru__
      @_ashru__ 3 года назад +1

      Yaa

    • @mufeedaaslam4069
      @mufeedaaslam4069 3 года назад

      Ys

  • @yaseenpathiyayi59
    @yaseenpathiyayi59 3 года назад +696

    Suraj വെഞ്ഞാറമൂട് star മാജിക്കിൽ വരണം എന്നുള്ളവർ 🤩

  • @cswalihh6797
    @cswalihh6797 3 года назад +188

    തങ്കുവിന്റെ കാലിന് prblm അല്ലെ. ❣️
    എന്നാലും എന്റെ എഡിറ്റർമാമാ, 🙄❣️

  • @അരുൾ-നിദി
    @അരുൾ-നിദി 3 года назад +55

    ടോവിനോ യെയും പിന്നെ ഹരീഷ് കണാരനെയും കൊണ്ട് വന്നാൽ 👌

  • @gopikrishnan9774
    @gopikrishnan9774 3 года назад +77

    അനുക്കുട്ടിയുടെ ധംഷരാട്ട്സ് അടിപൊളി. അനുക്കുട്ടിയുടെ ജമ്പർ കുഞ്ഞമ്മ ഗെയിംസ് അടിപൊളി.

  • @devikamohan8176
    @devikamohan8176 3 года назад +41

    Anu kutti esttam ❤️😘

  • @smulebacksingar9633
    @smulebacksingar9633 3 года назад +224

    മറ്റുള്ളവർ കോമഡി പറയുമ്പോൾ ചിരിക്കുവാനും എന്നും മറ്റുള്ളവരെ ആത്മാർത്ഥമായി അംഗീകരിക്കാനും അസീസിനോളം മനസ്സ് മറ്റാർക്കുമില്ല

  • @rashidkp5524
    @rashidkp5524 3 года назад +218

    ഒരു കാര്യം പറയാനുള്ളത് ഇതുവരെ വന്ന
    Guestil ഷാജോൺ ചേട്ടൻ ആണ് Star magic സ്ഥിരം കാണാറുള്ളത് എന്ന് മനസിലായി ❤️🔥

  • @bavansidheeq3247
    @bavansidheeq3247 3 года назад +103

    അനുവിന്റെ അഭിനയം നല്ല രസായിരുന്നു

    • @shanmiya3145
      @shanmiya3145 3 года назад +2

      ചിരിച്ചു ചത്തു 😂😂😂

  • @VichuShiva
    @VichuShiva 3 года назад +63

    അനുവിന് നല്ലാ 👏തങ്കു വന്നാലോ ഇനിയും കാണാൻ പൊളിയാണ് 💞

  • @rajedranraju9725
    @rajedranraju9725 3 года назад +36

    താങ്കച്ചൻ ചേട്ടൻ, ❤️നെൽസൺ ചേട്ടൻ 🔥 കിഷോർ ഏട്ടൻ ❤️

  • @sandeepthattakath6482
    @sandeepthattakath6482 3 года назад +199

    തങ്കച്ചൻ ചേട്ടനെ ഒരു പാട് മിസ്സ് ചെയ്യുന്നു .അനുസൂപ്പർ ❤️❤️❤️

    • @mohammedansaf1569
      @mohammedansaf1569 3 года назад +6

      Thangachan undalo inathe show li

    • @amisvlogs6209
      @amisvlogs6209 3 года назад +3

      തങ്കു ചേട്ടനെ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി👍

    • @sandeepthattakath6482
      @sandeepthattakath6482 3 года назад

      @@amisvlogs6209 ❤️❤️❤️

    • @sandeepthattakath6482
      @sandeepthattakath6482 3 года назад +2

      @@mohammedansaf1569 ഇത് എഡിറ്റിങ്ങ് ആണെന്നാ തോന്നുന്നേ .പഴയത് ഏതോ

    • @sandeepthattakath6482
      @sandeepthattakath6482 3 года назад +1

      @@amisvlogs6209 ഇത് എഡിറ്റിങ്ങ് അണ്ന്ന് തോന്നുന്നു

  • @esthermjacob877
    @esthermjacob877 3 года назад +64

    കാല് ഒടിഞ്ഞിരുന്ന തങ്കു ചേട്ടൻ എന്ത് പെട്ടന്നാണ് ബക്കറ്റിൽ കയറിനിന്ന് ചാടികളിക്കുന്നെ...... What a reality 👍👍

  • @abhiunnithan2172
    @abhiunnithan2172 3 года назад +21

    എഡിറ്റിംഗ് സിംഹത്തിന് വലിയ ഒരു നമസ്കാരം

  • @shananasrin8912
    @shananasrin8912 3 года назад +57

    Anu ❤❤❤cute😍😍😍muth😘😘😘 uyir🔥
    Fans
    👇
    😘

  • @Athirasperumpuzha
    @Athirasperumpuzha 3 года назад +51

    Anukutty ഫാൻസ്❤️💯

  • @anukuttychunk2363
    @anukuttychunk2363 3 года назад +73

    Supper episode
    Star magic katta fan
    Anuchachi uyirr ❤❤❤❤❤❤

  • @jamsheerbava2588
    @jamsheerbava2588 3 года назад +121

    നവ്യ നായർ ചേച്ചിയെ സ്റ്റാർ മാജിക്ക് വേദിയിൽ ഒന്നുകൂടി കൊണ്ടുവരാമോ അഭിപ്രായമുള്ളവർ സപ്പോർട്ട് ചെയ്യുക

    • @rosnarose4069
      @rosnarose4069 3 года назад

      Athe navya chechi iniyum varanam

  • @manik1367
    @manik1367 3 года назад +9

    അനു ചേച്ചി പൊളിച്ചു. ഗെയിം അടിപൊളി. എപ്പിസോഡ് സൂപ്പർ.
    #AKAFC

  • @fathimanasrin6850
    @fathimanasrin6850 3 года назад +815

    സ്റ്റാർ മാജിക്‌ മുടങ്ങാതെ കാണുന്നവർ ഉണ്ടോ 👇👇👇👇👇👍👍👍

  • @sreelekshmib8917
    @sreelekshmib8917 3 года назад +80

    നെൽസൺ ചേട്ടൻ, കിഷോർ ചേട്ടൻ, തങ്കു കുറച്ചു ദിവസത്തെ എപ്പിസോഡ് ന് ശേഷം കണ്ടപ്പോൾ സന്തോഷമായി...
    അനുകുട്ടി ❤️ഷിയാസ് ഇക്ക
    ബിനു ചേട്ടൻ ❤️ അസീസ് ഇക്ക
    ഷാജോൺ ചേട്ടൻ നല്ല support ആരുന്നു...

  • @gopikrishnan9774
    @gopikrishnan9774 3 года назад +42

    ബിനു ചേട്ടന്റെ കൗണ്ടർ അടിപൊളി. ബിനു ചേട്ടന്റെ ധംഷരാട്ട്സ് അടിപൊളി.

  • @lemonmor4102
    @lemonmor4102 3 года назад +15

    പഴയ ഗെയിം ഇട്ട് ഷാജൺ ചേട്ടനെ കയ്യടിപികുന്ന എഡിറ്റിംഗ് സൂപ്പർ 🤩

  • @anzalkhan2792
    @anzalkhan2792 3 года назад +30

    ഇന്നത്തെ ലൈക്ക് എഡിറ്റർക്ക് കാല് വയ്യാത്ത തങ്കുവിനെ കെണ്ടുവന്നു ഗയ്മിൽ ഷാജോണ് ചേട്ടനെയും കയറ്റി

  • @suneeshkumar680
    @suneeshkumar680 3 года назад +18

    എന്റെ പൊന്നെടാ ഉവ്വേ മാരക എഡിറ്റിംഗ് ഷാജോൺ ചേട്ടൻ ചിരിച്ചു ചത്തുകാണും 😀😀

  • @muhammedrishal239
    @muhammedrishal239 3 года назад +246

    ശനിയും ഞായറും എങനെ ആണ് ഇത് കാണാതെ ഇരുന്നേ എന്ന് എനിക്ക് മാത്രേ അറിയൂ 😍episode ഇല്ലാത്തോണ്ട് star magic thugs കാണും 😄എത്ര കണ്ടാലും മടുക്കുന്നില്ല 🥰എന്നെ പോലെ ഇത്രക്ക് addict ആയവർ like here 👇

    • @sushantsinghforever8965
      @sushantsinghforever8965 3 года назад +1

      😍

    • @bellaroy6328
      @bellaroy6328 3 года назад +1

      🥰

    • @sajirmanayath9969
      @sajirmanayath9969 3 года назад +2

      എങ്ങനെ ഒക്കെയോ ടൈം ചിലവഴിച്ചു, എപ്പിസോഡ് പ്രോമോ കണ്ടാൽ തന്നെ ഒരു ആവേശം ആണ് 😜😜

    • @cmshebeeb2668
      @cmshebeeb2668 3 года назад +1

      ramesh pisharady vannathinu shesham star magic vere level aayi

    • @muhammedrishal239
      @muhammedrishal239 3 года назад +1

      @@sajirmanayath9969 💯

  • @hashimrasheed3289
    @hashimrasheed3289 3 года назад +18

    Binu chettan, sree vidya, shafikka, azeesikka🥰🥰
    Miss u thanku😢
    #tpk

  • @DIJESHmon
    @DIJESHmon 3 года назад +10

    എന്നാലും aa എഡിറ്റർ... ഭയങ്കരൻ........ guest നെ Time travelling ചെയ്യിപ്പിച് episode ഒപ്പിക്കുന്നുണ്ടല്ലോ. Hats off Mr director

  • @shaheedashaheeda8564
    @shaheedashaheeda8564 3 года назад +69

    ചൈതന്യ യുടെ ചിരി ഇഷ്ടമല്ലാത്തവർ ഉണ്ടോ

  • @anjalyjayan6427
    @anjalyjayan6427 3 года назад +13

    ഓരോ എപ്പിസോഡ് കഴിയും തോറും പ്രേഷകപ്രീതി നേടി മുന്നേറുന്ന ചുരുക്കം ചില പ്രോഗ്രാമുകളിൽ ഒന്നാണ് star മാജിക്‌ അതിനു പിറകിലെ ഓരോത്തരുടെയും കഴിവ് എടുത്തു പറയേണ്ടതാണ്.. അതുപോലെ ആ ഫ്ലോറിൽ ഒരുപാട് miss ചെയ്യുന്ന ഒരാളുണ്ട് ഞങ്ങളുടെ stephy ചേച്ചി, ഓരോ എപ്പിസോഡ് വരുമ്പോഴും ചേച്ചി ഉണ്ടാകുമെന്നു പ്രേധീഷിക്കുന്നു,,,, വരും എപ്പിസോഡിൽ ചേച്ചി ഉണ്ടാകുമെന്നു കരുതുന്നു stephy ചേച്ചി ഇഷ്ടം 💞💞AKSLOFA 💞💞

  • @ashiksekhar547
    @ashiksekhar547 3 года назад +28

    Anu polichu 😘😘❤️❤️

  • @killbillpaande9721
    @killbillpaande9721 3 года назад +84

    Thanku and anukutty fans like

  • @uwaisibrahimmvkumaranelloo4381
    @uwaisibrahimmvkumaranelloo4381 3 года назад +28

    Gaminte ഇടയിൽ ഷാജൺ ചേട്ടനെ തിരുകി കയറ്റിയ എഡിറ്റർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

    • @sibychako5446
      @sibychako5446 3 года назад

      Ntha sambavam ennu manasilayilla

  • @1.043
    @1.043 3 года назад +9

    Anukuttiyuda acting perfomance kalakki 👌💟💖💞

  • @shaninouf4312
    @shaninouf4312 3 года назад +751

    ഷാജോൺ ചേട്ടനെ ഇഷ്ടമുള്ളവരുണ്ടോ??? 😍

    • @mohammedsalih192
      @mohammedsalih192 3 года назад +1

      illa

    • @roodi_ramshid_kl71
      @roodi_ramshid_kl71 3 года назад +2

      ഇല്ല അയാൾ ജോർജ്കുട്ടിയുടെ കുടുബത്തിനെ ചെയ്തത് 😐

    • @spider-man9525
      @spider-man9525 3 года назад +2

      🥰🥰

    • @haseenaaseena8706
      @haseenaaseena8706 3 года назад +2

      Haseena ❤❤❤👍👍👍👍👍👍😜

  • @ahmedfawaz9576
    @ahmedfawaz9576 3 года назад +143

    പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് തന്നുള്ള എഡിറ്ററുടെ കഴിവിന്നിരിക്കട്ടെ ഒരു ലൈക്‌. എന്നാലും ഗെയിമും അതിലെ കോമഡികളും ഒപ്പം ശാജോൺ ചേട്ടന്റെ പ്രെസെൻസും തങ്കുനേ കാണാനുള്ള ആരാധകരുടെ ആവശ്യവും എല്ലാം ഒറ്റ എഡിറ്റിങ്ങിൽ ചെയ്തു തന്ന ചെങ്ങാതി പൂച്ചയ്ക്ക് 😘👍👌

  • @yadunathk8388
    @yadunathk8388 3 года назад +77

    വളഞ്ഞ വഴിയിലൂടെയാണെങ്കിലും😂, ഓരോ ആളുകളെ അനുക്കുട്ടി അഭിനയിച്ചത് പൊളിയായിരുന്നു. കണ്ടിരിക്കാൻ നല്ല രസമുണ്ട്💞💞

    • @kadeejakadi9588
      @kadeejakadi9588 3 года назад +8

      സത്യം 😂😂👍

    • @Jacob-rt4qm
      @Jacob-rt4qm 3 года назад +2

      Aiyoo arinjila
      Avl ethelum game kallich jaipichitundo

    • @ashrafachu1195
      @ashrafachu1195 3 года назад +10

      💕Anukutty... സൂപ്പർ.💓

  • @yahya5485
    @yahya5485 3 года назад +27

    തോറ്റാലും ജയിച്ചാലും ചേട്ടന്മാർ എന്തൊക്കെ ചീത്ത പറഞ്ഞാലും .
    അനുവിന്റെ ഗെയിം കാണാൻ നല്ലരസമാണ്😃😃

  • @sirajpappini9900
    @sirajpappini9900 3 года назад +46

    ഈ വർഷത്തെ ഓസ്കാർ അവാർഡ് എഡിറ്റർ ചേട്ടന് തന്നെ

  • @shamobitech3999
    @shamobitech3999 3 года назад +305

    ജയസൂര്യയെ കൊണ്ട് വരണം എന്നുള്ളവർ ഉണ്ടോ 😍😍❤️⭐️

  • @pravipraveen9665
    @pravipraveen9665 3 года назад +79

    അനുമുത്തേ black Costume പൊളിച്ചു മുത്തേ

  • @fazalnibraz7
    @fazalnibraz7 3 года назад +193

    Mamukkoyayude episode in vendi wait cheyyunnavar undo😂

    • @fayi_zch
      @fayi_zch 3 года назад +1

      .ruclips.net/video/Rsu_C_cDGWA/видео.html

  • @irshadichu5213
    @irshadichu5213 3 года назад +84

    🔥🔥🔥AKSC 🔥🔥🔥
    ശ്രീവിദ്യ ഫാൻസ്‌ പ്രവാസി കൂട്ടായ്മ ♥😍💪

  • @vipwithdreams7277
    @vipwithdreams7277 3 года назад +43

    ഷാജോണ് ചേട്ടൻ വീട്ടിൽ പോയി tv വെച്ചപ്പോളാ നെൽസൻ ചേട്ടനും പുള്ളിയും ഒരു ഫ്ലോറിൽ ഉണ്ടായിട്ടുന്നു എന്ന് പുള്ളിക്ക് വരെ മനസ്സിലായത്.... ഇതെല്ലാം യാരാലെ.... എഡിറ്റർ അണ്ണൻ🔥

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 года назад +95

    ബിനുചേട്ടൻ ഡെയാന ചൈതന്യ അനുകുട്ടി ❤❤ഇഷ്ട്ടം

  • @georgeofficial3654
    @georgeofficial3654 3 года назад +36

    തങ്കു ചേട്ടനെ കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി... ബട്ട്‌ ഇത് പഴയ ത് ആണ് മുമ്പേ ഷൂട്ട്‌ ചെയ്ത് വച്ചത് ആയി രുന്നു..... കാരണം തങ്കു ചേട്ടന് ഇപ്പോളും കാലിനു പരിക്ക് മാറിയിട്ടില്ല......💖

  • @krishnakumarparakode1620
    @krishnakumarparakode1620 3 года назад +19

    Star മാജിക്‌ സൂപ്പർ പ്രോഗ്രാം ആണ് ഒരു പാട് ഇഷ്ടം എല്ലാവരും നല്ല കഴിവുള്ള artiste ആണ് സ്ഥിരം കാണുന്ന പ്രോഗ്രാം പക്ഷെ ഇന്ന് ഇതിലെ ഗെയിം കുറച്ചു ദിവസം മുൻപ് ഷൂട്ടിംഗ് ചെയിത game ആണ് അത് പറയാതെ വയ്യ?? അത് സ്ഥിരം കാണുന്ന ആളുകൾ wach ചെയുന്നു അത് അറിയണം നിങ്ങൾ എല്ലാവരും പൊളിച്ചു സൂപ്പർ

  • @praseethap4812
    @praseethap4812 3 года назад +6

    കലാഭവൻ മണി sir🥰... അനു പറഞ്ഞത് 🥰

  • @niyanasrin9202
    @niyanasrin9202 3 года назад +4

    ശാജോൺ ചേട്ടൻ അവസാനം ലക്ഷ്മിയെ കുറിച് പറഞ്ഞത് വളരെ ശരി ആണ് 🤩🤩

  • @unnimadhavan8003
    @unnimadhavan8003 3 года назад +22

    Binu chettan anukutty sreevidya Aishu❤❤❤

  • @shamobitech3999
    @shamobitech3999 3 года назад +479

    സ്റ്റാർ മാജിക് യൂട്യൂബ് ലൂടെ മാത്രം കാണുന്നവർ ഉണ്ടോ 😍😍❤️⭐️

  • @shamobitech3999
    @shamobitech3999 3 года назад +298

    രണ്ടു ദിവസം ആയി സ്റ്റാർ മാജിക് നു വേണ്ടി കാത്തിരുന്നവർ ഉണ്ടോ 😍😍😍😘😘🤝

  • @muhammadmidhlaj574
    @muhammadmidhlaj574 3 года назад +1

    🥰Spr episode, dhumshradhs anukutty expressions adipoliyayirunnu, pinne dhamshradhsil pankedutha allavarum nannayi kalichu, super, orupad chirichu, binuchettan shajon chettan combo😂, pinne sheshamulla jumber kunjappan game adipoli allavarum nannayi kalichu, anukutty nannayi shramichu, orupad thavana marinju veenu, mothathil super episode🥰
    ❤Anukutty ishttam❤
    #AKAFC💪
    #ANUKUTTY CHUNKZZ💪

  • @shifuzz.diaries5562
    @shifuzz.diaries5562 3 года назад +2

    ഇത് പോലെ ഒരു ഗസ്റ്റും STAR MAGIC നെ അനുഗ്രഹിച്ചിട്ടില്ല.
    A BIG SALUTE SHAJON BHAI.

  • @uppumanga
    @uppumanga 3 года назад +774

    *മനോജ്‌ ഗിന്നസ്,ബാസിത് ആൽവി, ഉല്ലാസ് പന്തളം, നരിയാപുരം വേണു* എന്നിവരെ koodi കൊണ്ട് വരണേ....to show director 🌹

    • @51shahlavp31
      @51shahlavp31 3 года назад +22

      Basith polikkum

    • @thebestismessi7140
      @thebestismessi7140 3 года назад +24

      വേണ്ടേ വേണ്ട ഇപ്പൊ തന്നെ ധാരാളം... തകർപ്പനായിട്ട് പോകുന്നുണ്ട്...star magic..😘

    • @deepak1234533
      @deepak1234533 3 года назад +2

      Venam

    • @เรเl-g6w
      @เรเl-g6w 3 года назад +4

      Hadith alvi venam

    • @jithusajeevan8358
      @jithusajeevan8358 3 года назад

      Kannan sagarum venam

  • @blacklistedboy9628
    @blacklistedboy9628 3 года назад +337

    കഴിഞ്ഞ ആഴ്ച ഷൂട്ട്‌ ചെയ്ത ഷാജോൺ ചേട്ടന്റെ എപ്പിസോഡിൽ ഒരു മാസം മുൻപ് ഷൂട്ട്‌ ചെയ്ത ഗെയിം വെച്ചിട്ട് അതിൽ ഷാജോൺ ചേട്ടൻ ഇരുന്ന് ചിരിക്കുന്നത് എഡിറ്റ്‌ ചെയ്ത എഡിറ്റർ ചേട്ടൻ ഒരു കില്ലാടി തന്നെ 😂😂🤣🤣

    • @im_mjt
      @im_mjt 3 года назад +7

      Sathyam... editing oru kala aanenn aa chetan onnu manasilaki koduk.. mikka episodes um ingane thane... Ith malayali show aanenn pullikaran marann pokunnu.

    • @ayzelsworld7423
      @ayzelsworld7423 3 года назад +4

      Editor ചേട്ടൻ കീ.......💪💪💪💪

    • @salmakottakkal2847
      @salmakottakkal2847 3 года назад

      Satyam

  • @SrxpuDude
    @SrxpuDude 3 года назад +151

    ശനിയും ഞായറും കൂടി സ്റ്റാർ മാജിക്‌ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ..!😁😁💙

    • @abhijithbichu8506
      @abhijithbichu8506 3 года назад +3

      RUclipsil matram italum mati😁

    • @chinnus6814
      @chinnus6814 3 года назад +1

      Saturday enkilum indarnne nammal RUclips kanunnavark miss villarnnu😌😌

    • @hdmedia5908
      @hdmedia5908 3 года назад

      illa podii

    • @alivloge6104
      @alivloge6104 3 года назад

      സത്യം

    • @sulfathrasheed2273
      @sulfathrasheed2273 3 года назад

      ശനിയും ഞായറും കൂടി സ്റ്റാർ മാജിക് വേണം

  • @Kannan_makeeryam
    @Kannan_makeeryam 3 года назад +26

    ബിനു ചേട്ടൻ, അനുകുട്ടി, ശ്രീവിദ്യ 😍😍💞😘😘😘
    ഷാജോൺ ചേട്ടനെ കൊണ്ടു അനുവിനെ ഇഷ്ട്ടം അല്ലെന്ന് പറയിപ്പിക്കാൻ ഒരുപാട് കഷ്ട്ടപെടുന്നു പാവം,, ലച്മി 😏👎

    • @muhammadsajad2446
      @muhammadsajad2446 3 года назад +1

      🙄🙄

    • @KL-ue2ch
      @KL-ue2ch 3 года назад +2

      Enikk ithil ishttamillathath anuvine aan😏

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 года назад +3

      ബിനുചേട്ടൻ അനുകുട്ടി ഇഷ്ടം 😍

    • @Kannan_makeeryam
      @Kannan_makeeryam 3 года назад +1

      @@Kuttappi-bd5gm ☺️☺️👍

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 года назад +1

      @@Kannan_makeeryam 😊😊

  • @__minnal____mayavi__6807
    @__minnal____mayavi__6807 3 года назад +23

    Star Magic മൊബൈലിൽ മാത്രം കാണുന്നോരുണ്ടോ
    എന്നെ പോലെ 😍

  • @mithununni2806
    @mithununni2806 3 года назад +76

    ഇത് പഴയ എപ്പിസോഡ് അല്ലേ നമ്മുടെ തങ്കു തിരിച്ചു വന്നു എന്ന് വിചാരിച്ചു 🥺

  • @shijubabu8577
    @shijubabu8577 3 года назад +606

    കഴിഞ്ഞ വർഷം ഷൂട്ട്‌ ചെയ്ത എപ്പിസോടൊക്കെ കട്ട്‌ ചെയ്ത് ഇടുന്ന എഡിറ്റർ മാസ്സ് ആണ് 😛😛😛

    • @bellaroy6328
      @bellaroy6328 3 года назад +6

      Sheriya

    • @vinodc9068
      @vinodc9068 3 года назад +2

      Currect aanu

    • @vinodc9068
      @vinodc9068 3 года назад +2

      @@sameerabeevi3371 namskaram

    • @shinycharles3808
      @shinycharles3808 3 года назад +2

      Athe😳

    • @kpmidhlaj2677
      @kpmidhlaj2677 3 года назад +2

      Alla ethu kayinja varshatthalla.
      Aaa chaythanniya ee adutthu valinju kerivannatha

  • @s_o8937
    @s_o8937 3 года назад +38

    Thankune miss cheyyunnavar aarokke und,,, ❣❣❣❣❣❣❣❣🔥❣🔥❣thanku vere leval🔥🔥🔥🔥🔥

    • @arshafarzzzy4082
      @arshafarzzzy4082 3 года назад

      vallade miss cheyyunnu thangu ne from karnataka

  • @Yamaraja108-y2j
    @Yamaraja108-y2j 3 года назад +12

    അസീസിക്കക്ക് അടിക്കൊള്ളുന്ന കാണാൻ പൊളി ആണ് 😜😜😜

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +11

    അനുകുട്ടി അഭിനയിച്ചത് അടിപൊളി ആയിട്ടോ നല്ല രസമുണ്ടായിരുന്നു കുറെ വളഞ്ഞ വഴി എടുത്തെങ്കിലും ഒത്തിരി ചിരിച്ചു 😍😍😅😅😅

  • @pravipraveen9665
    @pravipraveen9665 3 года назад +43

    game spirit കൊണ്ടു വീണ്ടും കളിക്കാനിറങ്ങി അനുക്കുട്ടി പൊളിച്ചു മുത്ത്

  • @zahiramk7112
    @zahiramk7112 3 года назад +190

    Nobi ചേട്ടൻ bigboss l പോവാതെ സ്റ്റാർ മാജിക് l തന്നെ നിന്ന മതിയായിരുന്നു എന്ന് തോന്നുന്നവർ like👍

    • @bettyraju1380
      @bettyraju1380 3 года назад +8

      അധികം thasmasikkaathe വരും 😌😌

    • @jjo4730
      @jjo4730 3 года назад

      Please vote for him, let him stay for 100days,it will be an experience for him,then we can see him in star magic after that.

    • @cmshebeeb2668
      @cmshebeeb2668 3 года назад

      @@jjo4730 yes
      namukk kathirikkam athuvare namukk binu chettan und

  • @SrxpuDude
    @SrxpuDude 3 года назад +64

    നമ്മുടെ നവീൻ ചേട്ടനെയൊക്കെ മിസ്സ്‌ ചെയ്യുന്നു...!😌😌പഴയ ടമാർ പടാർ ടീമിനെ തിരിച്ച് കൊണ്ടുവരണം..!😁❤️🔥

  • @salazaralazad1308
    @salazaralazad1308 3 года назад +14

    എഡിറ്റിംഗ് സിംഹമേ നമിച്ച് 👏 ഗെയിമിനിടയിലെ ഷാജോൺ ചേട്ടന്റെ കയ്യടി.., ഹോ അത്ഭുതം 😳

  • @Cinecut623
    @Cinecut623 3 года назад +6

    ഇതുപോലെത്തെ ഗെയിംസ് കണ്ടു പിടിക്കുന്ന മച്ചാന് ഇരിക്കട്ടെ ഒരു പൊന്ന് 😁😊❤

  • @prajithasudesh2872
    @prajithasudesh2872 3 года назад +39

    Anukutty nannayi game kalichu othiri ishttapettu innu ❤❤❤❤

  • @nazartsnazarts5059
    @nazartsnazarts5059 3 года назад +41

    Anu,dayana, kalakki

  • @thelegent7478
    @thelegent7478 3 года назад +53

    ഷാഫി ഇക്ക ഇഷ്ട്ടം💞💞💞

  • @sahilsaaho
    @sahilsaaho 3 года назад +2

    Binu chettan super aayi kanichu.
    ചുട്ട, ഇല, ഷീല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ahmedfawaz9576
    @ahmedfawaz9576 3 года назад +6

    എന്നാലും എന്റെ ലക്ഷ്മി ചക്കരെ കുളിച്ചില്ലേലും ഇടയ്ക്കു ഉടുപ്പൊന്നു മാറായിരുന്നു. ചുമ്മാതട്ടോ ചിന്നു നമ്മുടെ മുത്തല്ലേ. ഫിലിമിൽ കാണുന്ന ഷാജന ചേട്ടനിൽ നിന്നും എത്ര സോഫ്റ്റ്‌ ആണു നേരിൽ ❤🌹അനുകുട്ടിയെ നിങ്ങൾ അധികം പൊട്ടിയാക്കണ്ടാട്ടോ Bcz തിക്കുറുഷിയെ ഇത്ര ക്ലിയർ ആയി ആർക്കു കാണിക്കാൻ പറ്റും. അസിസ്ക ഗെയിംൽ ഒരു പാട് റിസ്ക് എടുക്കല്ലേ കാണാൻ രസമാ ബട്ട്‌ നിങ്ങൾ വീഴുമ്പോഴും വേദന ഞങ്ങൾക്ക ♥♥❤

  • @meerathomas461
    @meerathomas461 3 года назад +33

    2 Daya ആയിട്ട് waiting ആയിരുന്നു 🥰 തങ്കുനേ miss ചെയ്യുന്നു 😔😔

  • @abdullaabdulla7598
    @abdullaabdulla7598 3 года назад +120

    സജോൺ ചേട്ടനെ എഡിറ്റ് ചെയ്ത് വെച്ചതാണെന്ന് ആർകെങ്കിലും മനസ്സിലായോ ആയെങ്കിൽ 👍👍😀😀

    • @kannan9912
      @kannan9912 3 года назад +1

      ഈ ഗെയിം തന്നെ പഴയ എപ്പിസോഡിൽ നിന്നും എഡിറ്റ് ചെയ്തു കേറ്റിയതാ 😀😀

    • @haneena5962
      @haneena5962 3 года назад

      Illa. Ath enghane ya manasilaaye

    • @littoj4435
      @littoj4435 3 года назад

      ruclips.net/video/2hjgRtOtknw/видео.html
      ചക്കപ്പഴം updates കൃത്യം ആയി തരുന്ന... കേറി നോക്ക് ഇഷ്ടപെട്ടാൽ മാത്രം കൂടെ കൂട്ടിക്കോ

  • @munshimunnu3497
    @munshimunnu3497 3 года назад +87

    അനുകുട്ടി game പൊളിച്ചടുക്കി😘😘😘 എജ്ജാതി expressions vere level super😍😍 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😆😆

  • @shamnashamna8234
    @shamnashamna8234 3 года назад +18

    എന്തെക്കെ ആയാലും ആര് വന്നാലും അനുപൊളിയാണ് മക്കളെ

  • @varmaakhil0805
    @varmaakhil0805 3 года назад +1

    Star magic ne innathe ee onnam sthanath ethicha avatharakarile pensimham nmde chinnus.....
    Lakshmi Nakshatra ishtam 💖💖

  • @drakkula1850
    @drakkula1850 3 года назад +152

    കൊല്ലഠ ഷാഫി ഫാൻസ് ലൈക്കടിച്ച് പോട്❣️

  • @vinuprajithavinu8805
    @vinuprajithavinu8805 3 года назад +45

    അസിസ്ക്കാനെ കൊണ്ട് മാത്രം ആണ് ആ ടീമിൽ പോയിന്റ് കിട്ടുന്നെ, അടുത്ത game അസിസ്ക്ക team ജയിക്കും, support അസിസ്ക്ക team 🌹🌹🌹🌹🌹🌹.

  • @shahalashalu1483
    @shahalashalu1483 3 года назад +350

    ഷിയാസ് അനു ഫാൻസ് ലൈക്‌ അടി ❤❤❤👍

  • @mohandaspk1129
    @mohandaspk1129 3 года назад +1

    എപ്പിസോഡ് സൂപ്പർ,
    എല്ലാവരും അടിപൊളി ഞങ്ങടെ മുത്തുമണി സ്റ്റെഫി ചേച്ചിയെ ഒത്തിരി ആയി സ്റ്റാർമാജിക്കിൽ കണ്ടിട്ട്, സ്റ്റെഫി ചേച്ചിയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു വരും എപ്പിസോഡുകളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 👍❤
    🌹ഓൾ കേരള സ്റ്റെഫി ലിയോൺ ഒഫീഷ്യൽ ഫാൻസ്‌ അസോസിയേഷൻ 🌹
    💓💓AKSLOFA💓💓

  • @asmedia2624
    @asmedia2624 3 года назад +9

    ഷാജോൺ ചേട്ടൻ ഇല്ലാതിരുന്നിട്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട എഡിറ്റർ ആണ് ഇന്നത്തെ best perfomer 🤣😂

  • @fn7744
    @fn7744 3 года назад +174

    ഇതുവരെ എല്ലാ കമന്റ്സ് വായിച്ചു തീരാത്തവരുണ്ടോ എന്നെ പോലെ
    Fresh freshey😜😎🤓

  • @varun6434
    @varun6434 3 года назад +130

    ഇത് വല്ലാത്തൊരു എഡിറ്റിംഗ് ആയിപ്പോയി..🙄

    • @A2ACREATIONS
      @A2ACREATIONS 3 года назад +2

      Ejjathi universal Editing 😂

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +33

    എഡിറ്റർ മാമന്റെ കള്ളകളി എല്ലാരും പിടിച്ചു
    ലെ :എഡിറ്റർ മാമൻ ചെറിയ ഒരു കൈയബധം നാറ്റിക്കരുത് 😁
    അസീസ് ഇക്ക വീണപ്പോ ഷാജൺ ചേട്ടന്റെ ചിരി എന്റെ എഡിറ്റർ മാമ 🤗

  • @threeidiots1341
    @threeidiots1341 3 года назад +2

    one സിനിമയിലെ അസീസ്ക്കയുടെ ആ ഒരെറ്റ സീൻ, ആഹാ പൊളിച്ചു അസീസ്ക്ക

  • @badhushacc3815
    @badhushacc3815 3 года назад +3

    പഴയ എപ്പിസോഡ് എഡിറ്റ്‌ ഇപ്പോഇട്ടത്ആണെങ്കിലും നെൽസൺ കിഷോർ തങ്കു ഇവരെല്ലാം കാണാൻ പറ്റി ഇവരെ കൊണ്ടുവരൂ ഡയറക്ടർ shajon super അടിപൊളി എപ്പിസോഡ് 😄😄👌👌👌