Star Magic | Christmas Special | Dhyan Sreenivasan | EP# 510

Поделиться
HTML-код

Комментарии • 3,1 тыс.

  • @achuzzzgaming-j2l
    @achuzzzgaming-j2l 2 года назад +2644

    സത്യം പറഞ്ഞാൽ നമ്മുടെ ധ്യാൻ ഉള്ളതുകൊണ്ട് മാസങ്ങൾക്കു ശേഷം സ്റ്റാർ മാജിക് കണ്ടു... പൊളി

    • @nikhilsivankutty9529
      @nikhilsivankutty9529 2 года назад +19

      സത്യം

    • @yyyrrr3126
      @yyyrrr3126 2 года назад +1

      Njn Njn salam 8a edició del programa i 8a jornada sobre les 8è 8è 8è la 9a 8è la setmana 8è la 9a hola el dia a tots aquells dies i horaris i els que 8è 8è la setmana 8è la 9a hola 8è 8è la setmana 8è la setmana passada a veure que tal vegada 8è la setmana passada 8è la 9a 8è 8è 8è la 9a hola el dia a 8888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888

    • @muhsinasinu5028
      @muhsinasinu5028 2 года назад +5

      Sathyam

    • @rameezali9487
      @rameezali9487 2 года назад +4

      Njanum😄

    • @jisnajoy2435
      @jisnajoy2435 2 года назад +1

      Sathyam

  • @sidheekkareem8445
    @sidheekkareem8445 2 года назад +2143

    അങ്ങനെ കുറെ നാളുകൾക്കു ശേഷം സ്റ്റാർ മാജിക് കണ്ടു👌 ധ്യാൻ ഒരു രക്ഷയും ഇല്ല 👌

  • @anasjabbar4120
    @anasjabbar4120 2 года назад +1301

    അടിമാലി ഒക്കെ അണഞ്ഞു... പൊളി ധ്യാൻ ചേട്ടൻ 😍😍😍😍😘

  • @muhammedshibil2166
    @muhammedshibil2166 2 года назад +4061

    ധ്യാൻ ചേട്ടന്റെ interviews കണ്ട് ഒരുപാട് ചിരിക്കാറുണ്ട് 🥳 പറയാനുള്ളത് ന്തു കാര്യവും ഓപ്പൺ ആയി എവിടെയും പറയും . പുള്ളിയെ ക്രിസ്മസ് എപ്പിസോഡിലേക്ക് സ്പെഷ്യൽ ഗസ്റ്റ് ആയി കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം ❤️‍🔥 Merry Christmas 🎅 🎄 to all

  • @redarmyredarmy6350
    @redarmyredarmy6350 2 года назад +3179

    ഇതാണ് പറഞ്ഞത് ചക്കിക്കോത്ത ചങ്കരൻ 🤣 ഈ പരിപാടിക്ക് പറ്റിയ ആള് ഒരു സാധാരണ കാരൻ ധ്യാൻ 👌👍 അടിപൊളി എപ്പിസോഡ്

    • @fayispk8568
      @fayispk8568 2 года назад +9

      Nice

    • @alimamina8663
      @alimamina8663 2 года назад +7

      👍

    • @nainazainab7085
      @nainazainab7085 2 года назад +3

      Karaktte

    • @xtubedude
      @xtubedude 2 года назад +1

      Chakka vizhungiya look onde

    • @harithasarath5339
      @harithasarath5339 2 года назад +5

      @@xtubedudeമെലിഞ്ഞ മാത്രമേ സൗന്ദര്യം ഉള്ളൂ alle🥵

  • @anumod1
    @anumod1 2 года назад +177

    Dhyan Sreenivasan ... ഒരു രക്ഷയുമില്ല. Star magic കുറെ കാലം കൂടി കണ്ടതിനു ഒരെ ഒരു reason. പാട്ട് ഞെട്ടിച്ചു ❤️❤️🔥🔥

  • @irfanippu3774
    @irfanippu3774 2 года назад +173

    എന്ത് ഡിപ്രഷൻ ഉണ്ടങ്കിലും ധ്യയാന്റെ ഇന്റർവ്യു കണ്ടാൽ എല്ലാം മറന്നു ചിരിക്കാം 🤩ഇപ്പം ഇതാ സ്റ്റാർ മാജികിലും way of the talking,expressions എല്ലാം ചുമ്മാ പോളിയാണ് ✌️❤️

  • @krishnanpaika7146
    @krishnanpaika7146 2 года назад +845

    ധ്യാൻ ചേട്ടാ.. ഒരു രക്ഷയുമില്ല നിങ്ങളുടെ ഓപ്പൺ മൈൻഡ്..... 😆😆😆

    • @thammu8910
      @thammu8910 2 года назад +1

      Kozhanju marinju kure pennkuttikal kodisharikal aayi.valiya oru kazhiv aan.

  • @myviews6986
    @myviews6986 2 года назад +226

    💙5 days💙2 million💙സൂപ്പർ സ്റ്റാർകൾക്ക് കഴിഞ്ഞിട്ടില്ല 💙only Dhyan Sreenivasan 💙

  • @ifitvm6910
    @ifitvm6910 2 года назад +331

    ഒരുപാട് നാളായി ഒരു മികച്ച എപ്പിസോഡ്.....ധ്യാൻ ഗോൾ അടിച്ചു..... ഡാ മോനെ ധ്യാനെ അച്ചനെ ട്രോളല്ലടാ....സസ്നേഹം ഹരീഷ്‌

  • @jobinjos4550
    @jobinjos4550 2 года назад +394

    ഇത്രേം ഹ്യൂമർ സെൻസ് ഉള്ള യൂത്തൻ വേറെ ഇല്ല 😘🫶

  • @aaronradhakrishnan9147
    @aaronradhakrishnan9147 2 года назад +9

    ഈ എപ്പിസോഡ് ധ്യാൻ കൊണ്ട് പോയി... ജാടയില്ലാത്ത പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തെ ♥️.....

  • @ammukollam8973
    @ammukollam8973 2 года назад +8188

    ധ്യാൻ ശ്രീനിവാസൻ പാടിയപ്പോ വിനീത് ശ്രീനിവാസന്റെ same വോയിസ്‌ feel ചെയ്തവർ ഉണ്ടോ. ധ്യാൻ ചേട്ടൻ ഉയിർ 🥰🥰❤️❤️

  • @sunilk6752
    @sunilk6752 2 года назад +33

    ദ്യാൻ എവിടെ പരിപാടി അവധരിപ്പിച്ചാലും ഇതെന്നെ ആണല്ലോ അവസ്ഥ 😂😂😂 പൊളിയാരുന്നു ❤️❤️❤️

  • @sudhimonsudhi6559
    @sudhimonsudhi6559 2 года назад +696

    ധ്യാൻ അണ്ണൻ. 😂🤩.ഏറ്റവും കൂടുതൽ വീവേഴ്സ് കിട്ടാൻ പോകുന്ന എപ്പിസോഡ് ഇത് ആയിരിക്കും 😁

  • @noushadnaas6817
    @noushadnaas6817 2 года назад +199

    ധ്യാൻ ഒപ്പമുള്ള എപ്പിസോഡ് എത്ര കൂടിയാലും നമ്മൾ ഹാപ്പിയാണ്.. ഇതുപോലെ ചിരിച്ച ഒരു എപ്പിസോഡ് ഇതുവരെ കണ്ടിട്ടില്ല 👍👍😄😄😄😄😄😄😄

  • @gunplay7gg237
    @gunplay7gg237 2 года назад +16

    കൌണ്ടർ രാജാവിന്റെ മുമ്പിൽ എല്ലാരും മുട്ട് മടക്കി 😂
    ധ്യാൻ പവർ 😎🤩

  • @dileepmk4877
    @dileepmk4877 2 года назад +2615

    കോമഡി രാജാക്കൻമാരെ സൈഡ് ആക്കിയ എപ്പിസോഡ് 😂😂❤️

    • @fisrthostingsite9385
      @fisrthostingsite9385 2 года назад +69

      Comedy rajakan maaro... Chali rajakanmaara ivar🤣🤣🤣

    • @shuppandi
      @shuppandi 2 года назад +19

      @@fisrthostingsite9385 chalikum oru nilavarm inda.. ath ketta kaliyakan vendyenkilm naml onn chirikm.. myl ith ketta oru bhavavum mukhath varilla..

    • @msd785
      @msd785 2 года назад

      💥

    • @Rajesh-gw7di
      @Rajesh-gw7di 2 года назад +4

      @@fisrthostingsite9385 sathym verupeer rajakanmar

    • @hafsurashee
      @hafsurashee 2 года назад +3

      @@shuppandi desyam varum

  • @vishnutv8894
    @vishnutv8894 2 года назад +190

    ധ്യാൻ... ഒരേ ഒരു ഓൺലൈൻ സൂപ്പർ സ്റ്റാർ ❤️മറ്റൊരു രാജാവില്ല 😅

  • @DS-zh9ns
    @DS-zh9ns 2 года назад +191

    Dhyan oru rakshayum illa... Super song, super counter n best story teller👌👌👌

  • @Killerrrrrrr007
    @Killerrrrrrr007 2 года назад +226

    വേറെ ഒരു ദിവസവും ഈ പരിപാടി കണ്ടില്ലെങ്കില്ലും ധ്യാൻ വന്നതുകൊണ്ട് മാത്രം കണ്ടു.. പൊളിച്ചടുക്കി മച്ചാനെ🤩😍🥰✌🏼🤘🏽

  • @linlichvlogs
    @linlichvlogs 2 года назад +112

    ധ്യാൻ സൂപ്പർ 🥰🥰🥰 പാട്ട് ഇത്രയും പ്രതീക്ഷിച്ചില്ല സകലകലയും കയ്യിലുണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @achuponnu6219
    @achuponnu6219 2 года назад +318

    🤣🤣🤣ധ്യാൻ ഉള്ളോണ്ട് മാത്രം video full കണ്ട ഞാൻ 😂❤️

  • @RAHUL_C_R_
    @RAHUL_C_R_ 2 года назад +153

    ഈ പരിപാടിക്ക് കറക്റ്റ് മാച്ച് ആയ ആള്.. അടിപൊളി episode.. ധ്യാനിൻ്റെ വോയ്സ് വിനീതിൻ്റെ വോയ്സ് പോലെ തോന്നുന്നുണ്ട്.. പാട്ട് ഇത്രക്ക് നന്നാവുംന്ന് വിചാരിച്ചില്ല ✨💖

  • @akhilagkurupakhila2065
    @akhilagkurupakhila2065 2 года назад +50

    ധ്യാൻ ജി അടിപൊളി ആയി പാടി . പാടിയപ്പോ വിനീതേട്ടന്റെ സൗണ്ട് പോലെ തോന്നി ❤❤❤❤❤🥰

  • @pradeeppm2236
    @pradeeppm2236 2 года назад +244

    ഏറ്റവും കൂടുതൽ ആഗ്രഹിച്ച എപ്പിസോഡ് ♥️♥️

  • @irfanippu3774
    @irfanippu3774 2 года назад +244

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @chilla5965
      @chilla5965 2 года назад +1

      കമന്റ് ചെയ്യാൻ കഴിയുന്നില്ല പ്ലീസ് ബിനു അടിമാലി ഒരുപാട് എപ്പിസോടായി വെറുപ്പിക്കുന്നു. ഇനിയും ഇയാളെ മാറ്റിയില്ലെങ്കിൽ ഞാൻ ഈ പരിപാടി നിർത്തും. മറ്റുള്ളവരെ കാര്യം എനിക്കസിയില്ല്.

    • @shafeejasajad3969
      @shafeejasajad3969 2 года назад

      @@chilla5965 sathyam💯💯👍

  • @abhimanue5210
    @abhimanue5210 2 года назад +18

    ആരൊക്കെ എന്തൊക്ക പറഞ്ഞാലും.. ഇന്ന് 12K വിസ്ത്താരയിൽ കണ്ട വിസ്മയം... പറഞ്ഞറിയിക്കാൻ പറ്റില്ല.. ഒരു രക്ഷയുമില്ല.. ശരിക്കും ബാത്‌ലഹേമിൽ പോയ ഫീലിംഗ്...😍😍 and Art team also on 🔥🔥🔥
    ധ്യാൻ വൻ പൊളി.. തകർത്തു വാരി...മുണ്ടൊക്കെ മടക്കി കുത്തി.. Simple and humble personality ❤️❤️❤️

  • @athulyaeathulyae6803
    @athulyaeathulyae6803 Год назад +8

    ധ്യാൻ ചേട്ടൻ പൊളിയാണ് ❤️🔥. എപ്പിസോഡ് skip ചെയ്യാതെ കണ്ടു. എന്താ ഒരു humour. ഒട്ടും ബോറടിച്ചില്ല 🙏✌🏻️✌🏻️✌🏻️

  • @angelmary001
    @angelmary001 2 года назад +215

    Wow😍ധ്യാൻ ചേട്ടൻ അടിപൊളി ആയി പാടി... വിനീതേട്ടൻ സന്തോഷം ആയിട്ടുണ്ടാവും.... ❤️❤️❤️

  • @muhammedansif6804
    @muhammedansif6804 2 года назад +49

    😍. അസീസ് ഇക്ക, ഷാഫി ഇക്ക മിസ്സിംഗ്‌, ദ്യാൻ ചേട്ടൻ സൂപ്പർ

  • @shajimon-q3u
    @shajimon-q3u 2 года назад +82

    സിനിമ അല്ലാതെ ഇന്റർവ്യൂ കൊണ്ട് കേരളത്തിൽ ഇത്ര ഫാൻസ്‌ ഉണ്ടാക്കിയ വേറെ ആരും കാണില്ല... ധ്യാൻ ❤

  • @arunvijayan6083
    @arunvijayan6083 2 года назад +29

    അടിമാലി and ടീമിന്റെ കടുത്ത വെറുപ്പിക്കൽ കാരണം കാണൽ നിർത്തിയ ഈ പരിപാടി വീണ്ടും ധ്യാൻ വന്നതൂകൊണ്ട് വീണ്ടും വന്ന് കണ്ടു 🙏😍

  • @machan2988
    @machan2988 2 года назад +361

    Ee ep പൊളിക്കും.ധ്യാൻ കൊണ്ട് വന്നതിൽ സന്തോഷം ❤️❤️❤️❤️കൗണ്ടർ രാജ ❤️❤️❤️

    • @aleesworldism5031
      @aleesworldism5031 2 года назад +2

      Weekil ethra day aane star magic episode ullathe?? Enn okke anenne paranne theravo?

    • @miracleBigfamily
      @miracleBigfamily 2 года назад +3

      💕💕💕💕 happy x mas

    • @miracleBigfamily
      @miracleBigfamily 2 года назад +5

      🤣🤣🤣🤣🤣🧐🧐🤣🤣🤣🤣🤣🤣🤣 ചിരിച്ച് ഈ പ്രോഗ്രാം കണ്ടിട്ട് ഞങ്ങളെപ്പോലെ ചിരിച്ചു ആരൊക്കെ

    • @nishachacko8811
      @nishachacko8811 2 года назад

      @@aleesworldism5031 saterday matteam ullu

    • @musthafa6487
      @musthafa6487 2 года назад

      എന്റെ കുറിപ്പ് വായിക്കുന്ന എല്ലാവരും എന്നോട് ക്ഷമിക്കുക കാരണം
      നല്ല തന്തക്ക് പിറന്ന ഒരു നായിന്റെ മക്കളും സ്റ്റാർ മാജിക്കിൽ ഉണ്ടോ ഉണ്ടെങ്കിൽ മൂന്നു നാലുവർഷം കൂടെ വർക്ക് ചെയ്ത ഒരാളുടെ ജീവിതത്തിൽ ഒരു ദുരന്തം വന്നപ്പോൾ ഇതിൽ ഒരാൾ പോലും റിയാക്ട് ചെയ്തിട്ടുണ്ടോ ഇതിൽ വർക്കുചെയ്യുന്ന എല്ലാഊളകൾക്കും പണമാണ് കാര്യം അത് എന്ത് കോമാളിത്തരം കാണിച്ചിട്ടായാലും ശെരി ഒരു ഷോ dairactor കുറെ ഊച്ചാളികളും
      ഇത് വായിക്കുന്ന ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം അറിയിക്കാം കാരണം നമ്മൾ പ്രേക്ഷകർ ആണ് സ്റ്റാർ മാജിക്കിനെ വളർത്തിയത്

  • @sree2679
    @sree2679 2 года назад +356

    ധ്യാൻ ചേട്ടന്റെ നരൻ സോങ് 1 ൽ കൂടുതൽ വട്ടം കണ്ടവർ ഉണ്ടോ 😍😍😍
    43:56

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +36

    അടിപൊളി ❤❤❤❤, correct വിനീതിന്റെ വോയിസ്‌ dhyan പാടിയപ്പോൾ, 👍👍👍👍അങ്ങനെ തങ്കുവിന്റ കല്യാണം ആയി, സൂപ്പർ ❤❤❤❤❤👍👍👍👍👍

  • @shafeekkollam344
    @shafeekkollam344 2 года назад +15

    ഈ മച്ചാൻ തഗ്ഗ് മാത്രം അല്ല മോനെ.. ഏട്ടനെപോലെ പാടാനുള്ള കഴിയുവും ഉണ്ട്. ഒരു രക്ഷയും ഇല്ല പൊളി എപ്പിസോഡ് ആണ് ഇത് 🥰♥️

  • @swalihanishaj.6531
    @swalihanishaj.6531 2 года назад +211

    ഇടയ്ക്ക് വിനീത് ഏട്ടന്റെയും ശ്രീനിവാസൻ ചേട്ടന്റെയും ഫോട്ടോ കാണിച്ചു ആളെ പരിചയപ്പെടുത്തിയ എഡിറ്റർ ആണ് എന്റെ ഹീറോ...👍🏻..

  • @achu6757
    @achu6757 2 года назад +50

    ധ്യൻ ശ്രീനിവാസൻ 😍😍സ്റ്റാർ മാജിക്കിൽ വരാൻ കാത്തിരിക്കുകയായിരുന്നു 😍😍

  • @VismayLH
    @VismayLH 2 года назад +850

    ധ്യാൻ ചേട്ടൻ ഈ ക്രിസ്മസ് കൊണ്ട് പോയേ 😂😂😂🥰🥰🥰

    • @bindusunu4957
      @bindusunu4957 2 года назад +5

      Ethuvaray vannathil vachu ettavum eshtapetta al . Number l

  • @aadamleo104
    @aadamleo104 2 года назад +5

    ആരുടെ തണലിലായാലും സുഖിച്ചു ജീവിക്കണം എന്ന് മനസ് തുറന്നു പറഞ്ഞ ധ്യാൻ 😘😘😘😘നാം ഓരോരുത്തരും ശരിക്കും ചിലപ്പോൾ എങ്കിലും ആഗ്രഹിക്കും 🤩

  • @Shababthahir7
    @Shababthahir7 2 года назад +89

    Congrats all the star magic crew for inviting dhyan ❤️😍

  • @satheeshsathi2105
    @satheeshsathi2105 2 года назад +716

    ധ്യാൻ ചേട്ടൻ വന്നത് കാരണം skip അടിക്കാതെ thug നോക്കി ഇരുന്നവർ ഇവിടെ ബ....... like അടിക്കു

  • @abhilashpalattu8657
    @abhilashpalattu8657 2 года назад +90

    Dyan വേറെ ലെവൽ...♥♥♥

  • @bossandteam9524
    @bossandteam9524 2 года назад +78

    എല്ലാ കൗണ്ടർ രാജാകന്മാരെയും ബഹുദൂരം പിന്തള്ളിക്കൊണ്ട് ധ്യാൻ ശ്രീനിവാസൻ ചേട്ടൻ മുന്നേറി ഈ എപ്പിസോഡ് ചേട്ടന് സ്വന്തം

  • @lakshmilachu4029
    @lakshmilachu4029 2 года назад +26

    ധൃൻചേട്ടനെ കണ്ടു കുറെ നാളിനുശേഷം ഈ വഴിക്കു വന്നത അടിപൊളി എപ്പിസോഡ് ❤️ ധൃൻ ശ്രീനിവാസൻ എന്നു thumb nail കണ്ട പിന്നെ അത് കാണാതെ പോകില്ല ♥️🦋😌

  • @sethrollins9002
    @sethrollins9002 2 года назад +6

    ഉടൽ സിനിമയിലും ധ്യാൻ ചേട്ടൻ തകർത്തു ഇപ്പോൾ സ്റ്റാർ മാജിക്കിലും വന്ന് തകർത്തു 😋

  • @littlemagician8588
    @littlemagician8588 2 года назад +388

    അങ്ങനെ കുറേ നാളുകൾക്ക് ശേഷം സ്റ്റാർ മാജിക് കണ്ടൂ

  • @josexavier313
    @josexavier313 2 года назад +70

    Dhyan singing capacity 🥰🥰🥰

  • @blentertainment212
    @blentertainment212 2 года назад +186

    ചളി രാജാക്കന്മാരുടെ അണ്ണാക്കിൽ കൊടുത്ത എപ്പിസോഡ് 🔥

  • @ajmalnavas.k
    @ajmalnavas.k 2 года назад +152

    ധ്യാൻ ശ്രീനിവാസൻ ചേട്ടൻ സൂപ്പർ കോമഡി കിംഗ്..👑..😆..😆..👍👍
    Dhayan sreenivasan full on power...😎😎.. 🔥🔥....💓💓

  • @Mystylevideos143
    @Mystylevideos143 2 года назад +80

    *ക്രിസ്മസ് എപ്പിസോഡ് ധ്യാൻ ചേട്ടൻ കൊണ്ട് പോയി അടിപൊളി സൂപ്പർ കിടിലം* 👌👌👌👌👌👌👌👌👌

  • @haneefavk2801
    @haneefavk2801 2 года назад +5

    എല്ലാകോമഡി രാജാകന്മാ രെ യും വെറുതെ നിറുത്തി ദ്യാൻ ചേട്ടന്റെ ഒറ്റയാൾ പ്രകടനം തകർത്തു 👍👍👍👍👌👌👌

  • @anaghaprasad5421
    @anaghaprasad5421 2 года назад +112

    ബിനു ചേട്ടനൊക്കെ വായ അടച്ചിരുന്നു പോയ എപ്പിസോഡ് ആയിരുന്നു 😂😂😂😂😂

  • @jayanvkd5277
    @jayanvkd5277 2 года назад +45

    മുണ്ടും ഷർട്ടും simple man ആയി തോന്നി ❤❤❤❤❤എന്താ ഒരു vibe കിടിലൻ ❤❤

  • @deeptikv8085
    @deeptikv8085 2 года назад +15

    His eyes speaks a lot a Gem person ❤️

  • @sabnasibi9768
    @sabnasibi9768 2 года назад +89

    കഴിവുണ്ടായിട്ടും ആരും അറിയപ്പെടാത്ത ഓരോ കഴിവുകൾ .
    ധ്യാൻ ചേട്ടാ സിനിമ എല്ലാം എട്ടു നിലയിൽ പൊട്ടുകയാണേൽ പിടിച്ചോ അടുത്ത പിടി വള്ളി singer ആയിട്ട് 😊😊😊😊😊👍👍👍👍👍🌹🌹🌹

  • @nimmysebastian3170
    @nimmysebastian3170 2 года назад +66

    ധ്യാൻ ഒരു റിയൽ എന്റർടെയ്നർ ആണ്. പുള്ളി ഏത് ഷോയിൽ വന്നാലും ആ ഷോയുടെ കളർ മാറും👍🏻👌

  • @RoshTok
    @RoshTok 2 года назад +41

    oh Dyan, വിനീത് ശ്രീനിവാസൻ പാടിയപോലെതന്നെ..... നന്നായി പാടാനുള്ള കഴിവുണ്ട്.... സൂപ്പർ,,🙏🙏🙏🙏🙏🙏🙏🙏👌

  • @murshedulanasch957
    @murshedulanasch957 2 года назад +55

    ധ്യാൻ on air , ലവൻ പുലിയാണ് 🔥🔥🔥🔥😍😍😍

  • @badushaemerald7235
    @badushaemerald7235 2 года назад +16

    അങ്ങനെ കൊറേ മാ സങ്ങൾക് ശേഷം star magic കണ്ടൂ

  • @തങ്കൂസ്vlog
    @തങ്കൂസ്vlog 2 года назад +39

    നിങ്ങളുടെ ഈ എപ്പിസോഡ് ആണ് വമ്പൻ ഹിറ്റ് കാരണം 😘😘ധ്യാൻ 😘😘😘😘 ഏറ്റവും നല്ല ക്രിസ്മസ് സമ്മാനം ❤️❤️❤️

  • @murshidthumbey416
    @murshidthumbey416 2 года назад +206

    I think many people wacth this episod for dyan 🤩🤩

  • @elizabeththomas9452
    @elizabeththomas9452 2 года назад +23

    ധാന്യൻ ചേട്ടൻ എല്ലാ എപ്പിസോഡും വരണം എന്നുണ്ട് full on vibe🥰 kure naal koodi kure chirichu

  • @sreemole8805
    @sreemole8805 2 года назад +555

    ധ്യാൻ എന്ന് കണ്ടു ഇങ്ങു പൊന്നു 😁😁😁 Sport... 🤣 തഗ് പറയാൻ ഉള്ള ശ്രീനിവാസൻ സിറിന്റെ കഴിവ് കിട്ടിയത്... ധ്യാൻ ശ്രീനിവാസൻ ആണ് 😁😁🤣🤣

  • @parvathykuttappan1268
    @parvathykuttappan1268 2 года назад +60

    ഇപ്പോൾ ടീവിയിൽ കണ്ടതേ ഉള്ളു ധ്യാൻ ചേട്ടൻ പൊളിച്ചു 😍😍😍😍😍😍😍

  • @carlmichael995
    @carlmichael995 2 года назад +31

    One of the best episodes ever in sm history 🔥🔥

  • @sajanvarghese3325
    @sajanvarghese3325 2 года назад +66

    ധ്യാൻ ഒരു രക്ഷയുമില്ല 😍🤩🥰

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 года назад +85

    Happy x'mas.... ധ്യാൻ പൊളിക്കുവാണല്ലോ... സൂപ്പർ... പാടുമ്പോൾ വിനീതിന്റെ സ്റ്റൈൽ ശരിക്കും വരുന്നുണ്ട്... സൂപ്പർ 👍👍👍🌹🌹🌹❤❤❤🥰🥰🥰🤣🤣🤣👏👏👏👏

  • @subashcharuvil3490
    @subashcharuvil3490 2 года назад +40

    സകല ഐറ്റംസും ധ്യന്റെ കണ്ടിട്ടുണ്ടെങ്കിലും പാട്ട് ആദ്യമായിട്ടാ... പൊളിച്ചു... കിടുക്കി...

  • @aadamleo104
    @aadamleo104 2 года назад +16

    ഓ..നരൻ ഓ ഓ നരൻ... എന്ന് കേട്ടപ്പോൾ രോമാഞ്ചം വന്നത് എനിക്ക് മാത്രം ആണോ 😍😍😍

  • @anwarsaleem1877
    @anwarsaleem1877 2 года назад +11

    ധ്യാൻ ശ്രീനിവാസൻ എന്നും പൊളിയാണ്,,, സ്റ്റാർ മാജിക്കിൽ വെന്ന പോൾ ഇവിടെയും അത് പോലെ,,, മ്മളെ മുത്താണ് ധ്യാൻ,,,,,

  • @athulrajesh9991
    @athulrajesh9991 2 года назад +33

    EE വർഷത്തെ STARMGiC .. ക്രിസ്മസ് ❤️DYAN ശ്രീനിവാസൻ കൊണ്ടുപോയി.... 🥰😂❤️😂❤️🤣❤️🤣❤️

  • @sjmedia1234
    @sjmedia1234 2 года назад +11

    ധ്യാൻ ചേട്ടൻ ഇത്ര നന്നായി പാടുമെന്ന് വിചാരിച്ചില്ല 😃 👍🔥

  • @ynabiatrading1670
    @ynabiatrading1670 2 года назад +27

    അടുത്ത ഒരു 10 എപ്പിസോഡ് ചെയ്യാൻ ഉള്ള സാധനം ഉണ്ട് ദ്യാനിന്റ കയ്യിൽ സൂപ്പർ അടിപൊളി ഒന്നും പറയാൻ ഇല്ല 😍😍😘😘😘😘😘😘😘

  • @Harif636
    @Harif636 2 года назад +142

    ധ്യാൻ വന്നതിന്റെ ശേഷമുള്ള ഭാഗങ്ങൾ വീണ്ടും കാണാൻ തോനുന്നു... അടിപൊളി എപ്പിസോഡ് 😆❤️❤️❤️

  • @mabasith8199
    @mabasith8199 2 года назад +5

    ബിനു അടിമാലി ശ്രീനിവാസനെ അനുകരിച്ചത് കലക്കി 👌❤️🔥

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 2 года назад +40

    ... happy to see the son of our dearly beloved actor Sreenivasan sir....

  • @BibinVenugopal
    @BibinVenugopal 2 года назад +3

    49:07
    ധ്യാനിന് ശെരിക്കും അച്ഛനെ ഓർമ വന്നു, കണ്ണ് നിറഞ്ഞു...

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 2 года назад +50

    Interview King ആറാടിയ കിടു എപ്പിസോഡ്.. 😍😍😍😍56:14 ചുമ്മാ.. repeat കാണണം എന്ന് തോന്നുമ്പോൾ ഉപകരിക്കാൻ..

  • @amjadroshan8742
    @amjadroshan8742 2 года назад +155

    ചിരിച്ചു ചത്തു 😃ധ്യാൻ എന്റമ്മോ ഇത് പോലെ വേറെ ഒരാൾ ഇനി ഉണ്ടാവില്ല 😃😍ഒരുപാടിഷ്ട്ടം 😍❤️അസീസ്ക്ക എവിടെ. എപ്പിസോഡ് പൊളിച്ചു 👍 ശരിക്കും വിനീതിന്റെ സൗണ്ട് പോലെ തന്നെയുണ്ട് 😍👍

    • @shinajshinu7557
      @shinajshinu7557 2 года назад +3

      അസീസ് ഷാഫി ഷിയാസ് ഇവരെ ഇപ്പോൾ കാണുന്നില്ല

  • @sajeenas7462
    @sajeenas7462 Год назад +1

    എത്ര നല്ല മനസ് ആണ് സൂപ്പർ ധ്യാൻ തുറന്നു ഉള്ള സംസാരം അടിപൊളി ❤

  • @jamshadpottayiljamshadpott332
    @jamshadpottayiljamshadpott332 2 года назад +140

    ദ്യാൻ ശ്രീനിവാസൻ 💘💘💘💘💘 ഒരുപാട് ഇഷ്ട്ടം,,,,,,,,,,,,,, സംസാരം,,, ടൈം പോകുന്നത് അറിയില്ല 😊😊😊😊

  • @lijihc8181
    @lijihc8181 2 года назад +41

    Dhyan ....🤩he is so talented... song sooper

  • @ananthuak3065
    @ananthuak3065 2 года назад +22

    Dhyan...the modern humour king

  • @sajithavs1550
    @sajithavs1550 2 года назад +55

    Dhyan's voice almost like Vineeth, anyway super.

  • @user-jwalakuttan
    @user-jwalakuttan 2 года назад +51

    ക്രിസ്മസിന് ധ്യാനിന്റെ എൻട്രി ഇതാണ് പവർ 🔥

  • @lonelyrider3503
    @lonelyrider3503 2 года назад +6

    കുറെ നാളുകൾക്കു ശേഷം സ്റ്റാർ മാജിക്‌ ഫുൾ കണ്ടു.. ധ്യാൻ സൂപ്പർ

  • @akshaygnathgnath1993
    @akshaygnathgnath1993 2 года назад +510

    Ramesh pisharody
    Shajon
    Navya nair
    But thala eppazhum dhyan tannae
    THE BEST CHIEF GUEST EVER STAR MAGIC HAD TILL DATE❤❤❤❤

  • @CVM1111
    @CVM1111 2 года назад +83

    ദ്യാൻ ഒരു മുത്താണ് ❤️സ്വന്തം ആയി ട്രോളിയും മറ്റുള്ളവരെ ട്രോളിയും 🤣

  • @ajayg4515
    @ajayg4515 2 года назад +15

    He is just vibing his life 🔥

  • @allualameen1220
    @allualameen1220 2 года назад +344

    ഈ ക്രിസ്തുമസ് സ്റ്റാർ മാജിക്കിൽ സൂപ്പർ എപ്പിസോഡ് പവർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️🥰❤️🥰🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️

  • @jalaludheenak5006
    @jalaludheenak5006 2 года назад +566

    ധ്യാൻ ചേട്ടൻ super👌. ഇടകഇടക്ക് ധ്യാൻ ചേട്ടനെ കൊണ്ടുവരണം.....

    • @Ismail-xg4yt
      @Ismail-xg4yt 2 года назад +1

      Kadeeja supper episode

    • @sanilkumar1709
      @sanilkumar1709 2 года назад

      ruclips.net/user/shortsdrQNr2MSsic?feature=share

    • @sajinisudheesh2909
      @sajinisudheesh2909 2 года назад +1

      ധന്യൻ ചേട്ടൻ muthanu🥰

  • @shijiabraham4854
    @shijiabraham4854 2 года назад +38

    Dyan suuuuuperrrrrr❤

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 2 года назад +235

    ആഹാ......ധ്യാൻ മച്ചാ... നിങ്ങൾ പൊളിയാ... അടിപൊളി ❤️❤❤ l love you....... power pack episode 🎉🎉🎉🎉🎉🎉🎺🎺🥁🥁🥁

  • @hafeelbasheer1251
    @hafeelbasheer1251 2 года назад +35

    Dhyan ഉണ്ടെങ്കിൽ പിന്നെ പറയണ്ടല്ലോ പൊളി episode👍💥

  • @noufalm902
    @noufalm902 2 года назад +3

    ഈ എപ്പിസോഡ് കണ്ട് കഴിഞ്ഞപ്പോൾ
    തിയേറ്ററിൽ സൂപ്പർ star പടം കഴിഞ്ഞ് ഇറങ്ങുന്ന ഫീലിംഗ് ആണ് ഉണ്ടായത് 👍👍👍

  • @differentway3033
    @differentway3033 2 года назад +100

    അമ്മപ്പുഴയുടെ പൈതലായി..... ❤️❤️❤️❤️ ഒരുപാട് ഇഷ്ടമുള്ള പാട്ട്

  • @jaggu707
    @jaggu707 2 года назад +40

    Ful package of fun, 😍😍😍full episode dyan കൊണ്ട് പോയി. Dyan പൊളിച്ചു അടുക്കി.

  • @nisarnadakkav3392
    @nisarnadakkav3392 Год назад +1

    ധ്യാൻ ഉണ്ട് എന്ന് അറിഞത് കൊണ്ട്
    മുയുവനും ആധ്യമായി കണ്ടു
    ധ്യാനെ ഇനിയും കൊണ്ട് വരണം
    അപേക്ഷിക്കുന്നു