Star Magic | Shine Tom Chacko | EP# 513

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 2,4 тыс.

  • @Faazthetruthseeker
    @Faazthetruthseeker 2 года назад +2055

    ധ്യാൻ നെ വീണ്ടും Star Magic ഇൽ കൊണ്ട് വരണം പറ്റുമെങ്കിൽ വിനീത് ന്റെ കൂടെ.. അതൊരു ഒന്നൊന്നര എപ്പിസോഡ് ആയിരിക്കും 😍

  • @hisukie....5385
    @hisukie....5385 2 года назад +419

    ടീം ഒരു കഥഇല്ലാത്ത പാവം പച്ചയായ മനുഷ്യൻ👍🏻👍🏻😍😍😍😍അടിപൊളി ❤️❤️

  • @ameera8026
    @ameera8026 Год назад +743

    ടീമിന്റെ ഈ സോങ് സൂപ്പർ..
    അത്പോലെ ചാക്കോ ഇങ്ങനെ ചിരിക്കുന്നതും കണ്ടിട്ടില്ല 😍😍

    • @noushadpoovachal8835
      @noushadpoovachal8835 Год назад +2

      Team ok song no chakka manga thenga kaka poocha ok

    • @pmshafadmoideen9570
      @pmshafadmoideen9570 Год назад +7

      Team മാത്രമേ open ആയി കാര്യം പറഞ്ഞത്.. കൂടുതൽ ആളുകൾ കാണുന്നത് പ്രവാസികള്‍ ആണ് എന്ന്

    • @noushadpoovachal8835
      @noushadpoovachal8835 Год назад

      Song asodikan ulladanu allthe comady alla ketto

    • @meriyaaryaar383
      @meriyaaryaar383 Год назад +1

      ഇത് കമൻ്റ് ഇടാൻ വന്നതാ അപ്പോൾ ഇവിടെ കാണുന്നു 😘👍👌

    • @mrssoumya2950
      @mrssoumya2950 Год назад +1

      1l padikunna kuttikal ithilum nannayi padum

  • @Surjith93
    @Surjith93 Год назад +73

    എന്തൊക്കെ പറഞ്ഞാലും പ്രവാസികൾക്ക് വേണ്ടി നല്ലൊരു പാട്ടു പാടി ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതിന് സ്റ്റാർ മാജിക് ടീമിനും നമ്മുടെ സ്വന്തം ടീമിനും ❤ ഒത്തിരി നന്ദി എന്ന് ഒരു പ്രവാസി ആയാ ഞാൻ ❤❤❤❤❤❤❤

  • @amjadroshan8742
    @amjadroshan8742 Год назад +69

    ഇന്നസെന്റ് ചേട്ടൻ സംസാരിക്കുന്നത് പോലെ തന്നെ തോന്നി ഷൈനിന്റെ സംസാരം ഒരുപാടിഷ്ട്ടായി ❤️എല്ലാവരും കൂടി പൊളിച്ചു 😍👍❤️

  • @baijussworld6929
    @baijussworld6929 2 года назад +222

    തങ്കു നിങ്ങൾ മുത്താണ് പല വിഷമതകളും പ്രയാസങ്ങളും അനുഭവിക്കുന്ന നമ്മളെപ്പോലുള്ള ചെറിയ ചെറിയ ആൾക്കാർക്ക് ഈ പരിപാടി വലിയൊരു ....അനുഗ്രഹമാണ്......

  • @shabeeralishabeerali1972
    @shabeeralishabeerali1972 Год назад +654

    ടീം പ്രവാസികൾക്ക് വേണ്ടി പാടിയ പാട്ട് സൂപ്പർ 💕💕💕

  • @ajmalnavas.k
    @ajmalnavas.k 2 года назад +186

    ഷൈൻ ടോം ചാക്കയുടെ ഓരോ വാക്കുകളിലും അർത്ഥങ്ങളുണ്ട് കോമഡി ആണ് മെയിൻ ..😍.. 💯.. 💥.😂🤣.. 🤣🤣. 👍

  • @thomasvineetha
    @thomasvineetha Год назад +194

    Shine Tom is a real human being. No mask,no polished words.

  • @chackowils
    @chackowils Год назад +6

    പതിവ് ഇന്റർവ്യൂകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി
    ആദ്യമായാണ് ഷൈൻനെ ഒന്ന് രസകരമായി കാണുന്നത്.. സന്തോഷം.
    നല്ല കഴിവുള്ള നടനാണ് 👍

  • @kuttymankarumkutty2802
    @kuttymankarumkutty2802 2 года назад +90

    ടീമിന്‍റ പ്രവാസി സോംഗ് അതേറ്റ് പാടിയ ഷൈന്‍ടോമും ....പിന്നെ ടീമംഗങ്ങളും പൊളിച്ച് ...

  • @shababravuthar2313
    @shababravuthar2313 Год назад +28

    ടീമിന്റെ പാട്ട് പൊളി ❤️👍🏾
    പിന്നെ real ഷൈൻ ചേട്ടനെ കാണാൻ പറ്റി 🔥
    പിന്നെ സുധി ചേട്ടന്റെ കൌണ്ടറെല്ലാം ഏൽക്കുന്നുണ്ട് 👍🏾

  • @raasvlogs0689
    @raasvlogs0689 Год назад +12

    തങ്കു ഏതു വേഷവും ഒരു സങ്കോചവും കൂടാതെ അവതരിപ്പിക്കാനുള്ള കഴിവ് 🥰🥰🥰തങ്കു തിരിച്ചു വന്നതോടെ സ്റ്റാർ മാജിക്കിന്റെ ലെവൽ വേറെ ആയി.... ആ പഴയ ഫുൾ പവർ തിരിച്ചുവന്നു 🥰🥰തങ്കു ലവ് യു ഡിയർ 🥰🥰

  • @ljvlogs2954
    @ljvlogs2954 2 года назад +545

    One of the best episodes 👌 ഷൈൻ ടോം ചാക്കോ പൊളി ❤️

  • @arafathtanur8635
    @arafathtanur8635 2 года назад +85

    ടീമിനെയും തങ്കച്ചനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് സാധിക്കുമോ ആവോ 🤔 സ്റ്റാർ മാജിക് ടീം പ്രതീക്ഷിക്കുന്നു. Love you all team star magic. And Anoop sir 🥰🥰

  • @Harif636
    @Harif636 2 года назад +199

    ഷൈൻ ഇതിൽ നല്ല സംസാരം അടിപൊളി എപ്പിസോഡും നല്ല കൌണ്ടർ അടിക്കുന്നു

  • @vinitavinita9133
    @vinitavinita9133 Год назад +9

    കാണുന്നത് പോലെ അല്ല ആരും അടുത്ത് അറിഞ്ഞാലേ അവരുടെ മനസ് കാണാൻ പറ്റു അതുപോലെ ഷൈൻ ടോം ചാക്കോ 🥰🥰🥰🥰

  • @suhailsha1233
    @suhailsha1233 Год назад +327

    ടിം പാടിയപ്പോൾ നമ്മൾ പ്രവാസി എന്ന നിലയിൽ കണ്ണ് നിറഞ്ഞു ❤️❤️❤️❤️

  • @abumalikkan5626
    @abumalikkan5626 2 года назад +44

    👍👍 പെൺകുട്ടികളെല്ലാം സുന്ദരികൾ ഷൈനിന്റെ സൂ
    പ്പർ വാക്ക്

  • @hassankuttynp1958
    @hassankuttynp1958 2 года назад +148

    ടീം,,,, മെ,,,,, ട്ടാ,,,,, പൊളിച്ചു പ്രവാസി,,,,,,പാട്ട് അടിപൊളിയായി കുവൈറ്റിൽ വന്നപ്പോൾ ഒന്ന് കൈ,,,,കൊടുക്കാനും,,,,ഒരു സെൽഫി,,,,,എടുക്കാനും,,,സാധിച്ചു ടീം,,,,,,ഏട്ടന് അഭിനന്ദനങ്ങൾ ♥️♥️

    • @hafipv
      @hafipv Год назад +1

      കുവൈത്തിൽ അത്രയ്ക്കു തണുപ് ഉണ്ടോ

    • @ggharoosh
      @ggharoosh Год назад

      -2,3 vare undakrundu

    • @hassankuttynp1958
      @hassankuttynp1958 Год назад

      മൈനസ് ആയില്ലെങ്കിലും ഇവിടുത്തെ തണുപ്പ് മറ്റുള്ള സ്ഥലത്തെ പോലെ അല്ല ശക്തിയായ കാറ്റിൽ നമ്മുടെ ശരീരത്തിലേക്ക് ഇടിച്ചു കയറുന്ന വല്ലാത്ത ഒരു തരം തണുപ്പാണ്,,,,, e

    • @sindhuudayan9081
      @sindhuudayan9081 Год назад +1

      തണുപ്പ് ഉണ്ട്

  • @siyasiyad4189
    @siyasiyad4189 2 года назад +101

    ദ്യാൻ, ഷൈൻ ടോം ചാക്കോ
    രണ്ടു പേരെയും ഒരുമിച്ച് ആ സീറ്റിൽ കൊണ്ട് ഇരുത്തി ഒരു എപ്പിസോഡ് ചെയ്യണം 🤣😂വേറെ ലെവൽ ആവും

  • @ഞാൻ_GASNAF
    @ഞാൻ_GASNAF Год назад +21

    ഞങ്ങൾ ഇത്ര enjoy ചെയ്ത് കേട്ട ടീമിന്റെ പാട്ട് വേറെ ഇല്ല ❤❤❤❤❤❤

  • @mohdameen698
    @mohdameen698 2 года назад +49

    💙💜❣️♥️💔പാവം നമ്മുടെ ടീം ഒന്ന് വിദേശത്ത് പോയി വന്നതിൽ സന്തോഷം,💞💕💘💋💝❣️💙💜

  • @muhammedanasthayyil1202
    @muhammedanasthayyil1202 Год назад +121

    അടിപൊളി പരിപാടി ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു പോയി ഞങ്ങളെ പ്രവാസികൾക്ക് വേണ്ടി ടീമ് പാടിയ പാട്ട് അടിപൊളി ആയി അതെ പോലെ നമ്മുടെ ഷൈൻ ടോം ചാക്കോയെ Live ആയി കാണാൻ സാധിച്ചു All the best 👍👍👍👍🎉🎉🎉🎉

  • @Sign_Of_Letters
    @Sign_Of_Letters 2 года назад +9

    ശരിക്കും ഈ മനുഷ്യൻ എന്തൊരു നിഷ്കളങ്കനാണ്......Bineesh Bastin 🥰🥰☺️

  • @ukfilms501
    @ukfilms501 2 года назад +161

    ഷെെന്‍ ടോം ചാക്കോ ❤️
    കിളിപോവും എന്ന് കരുതിയവരുടെ മുന്നില്‍ നല്ല മിടുക്കന്‍ പയ്യനായി ഷെെന്‍.

  • @palamadathilmubi3866
    @palamadathilmubi3866 2 года назад +10

    Hi ഞാൻ കുവൈറ്റിൽ നിന്ന് ആണ് കമന്റ്‌ ഇടുന്നത്, ടീമിന്റെ പരിപാടിക് ഞങ്ങളും ഉണ്ടായിരുന്നു, ടീം ഏട്ടൻ പൊളിച്ചു 🔥🔥🔥🔥

  • @Movietrolls200
    @Movietrolls200 2 года назад +36

    ഷൈൻ ടോം ചാക്കോ സ്റ്റാർ മാജിക്കിൽ കിടന്നു ഷൈൻ ചെയ്യുക ആണ് 💪🏻👍🏻😎🤓

  • @jasmisuneer1091
    @jasmisuneer1091 Год назад +21

    ടീമിന്റെ പാട്ട് പൊളിച്ചു... മൊത്തത്തിൽ ഒരു ഓളം ❤❤❤❤❤

  • @amjadroshan8742
    @amjadroshan8742 Год назад +45

    ഒരുപാട് ഒരുപാട് ചിരിച്ചു 😄ബിനിഷ് പാട്ട് സൂപ്പർ 😍തങ്കു പൊളിച്ചു 👍ഗെയിം വേറെ ലെവൽ 😍👍

  • @sana-xn4vi
    @sana-xn4vi 2 года назад +1040

    ധ്യാൻ ന്റെ എപ്പിസോഡ് കഴിഞ്ഞു ഏറ്റവും ചിരിച്ച എപ്പിസോഡ്

    • @sajimathai4686
      @sajimathai4686 2 года назад +17

      അതു കഴിഞ്ഞു ഇത് മാത്രമേ ഉള്ളൂ 😂😂

    • @sana-xn4vi
      @sana-xn4vi 2 года назад +6

      @@sajimathai4686 അതല്ലേ അത് കഴിഞ്ഞു ന്നു പറഞ്ഞെ 🤣🤣🤣🤣

    • @sajimathai4686
      @sajimathai4686 2 года назад +1

      @@sana-xn4vi 😂😂😂

    • @bijins1468
      @bijins1468 2 года назад

      തൊണ്ടഠമാക്രി

    • @Rangannan0
      @Rangannan0 2 года назад +17

      ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ധ്യാൻ വന്ന ep aanu.. 😂🙂

  • @ivapoovathi6919
    @ivapoovathi6919 2 года назад +271

    ടീം✈️✈️പോയല്ലോ.. ഗസ്റ്റ്‌ ഷെയിൻ ചേട്ടൻ ❤️🔥🔥🔥🔥..... തങ്കു പൊളിച്ചു 😃😃

    • @sunnypk4939
      @sunnypk4939 Год назад

      ടീമിന്റെ പ്രവാസികൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഏറ്റവും വലിയ ഒരു ഒരു ഗാനമായി ഞങ്ങൾ അത് പൂർണ ഹൃദയത്തോടെ കൈക്കൊള്ളും ടീമിലെ പ്രവാസിയുടെ എല്ലാം പിന്തുണയും ഉണ്ടാകട്ടെ ഞങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന ഒരു തമാശ പ്രോഗ്രാമാണ് കോമഡി സ്റ്റാർ മാജിക് വളരെ നന്ദി താങ്ക്യൂ

  • @defender6721
    @defender6721 2 года назад +63

    🤣🤣🤣🤣🤣🤣get out അടിച്ചപ്പോൾ ഞാൻ ഒരു കോഫി ചോദിച്ച് അത് തെറ്റായി പോയി.... ഷൈൻ ടോം ചാക്കോ പോളി

  • @SalinBabu9181
    @SalinBabu9181 Год назад +2

    ഷൈൻ ടോം ചാക്കോ പറഞ്ഞതാണ് സത്യം.
    സിനിമ കണ്ട് തുടങ്ങിയപ്പോൾ മുതൽ എനിക്ക് ലാലേട്ടനോടായിരുന്നു ഇഷ്ട്ടം എന്നാൽ കോളേജ് കാലഘട്ടത്തിൽ മുതൽ ഞാൻ സിനിമയെ സീരിയസ് ആയി കണ്ട് തുടങ്ങിയപ്പോൾ ആണ് എനിക്ക് മമ്മൂക്കയോട് ഇഷ്ടവും ബഹുമാനവും കൂടിയത് ഇന്ന് എനിക്ക് മമ്മൂട്ടിയോടാണ് ഇഷ്ട്ടം കാരണം ഇത്രയേറെ വ്യത്യസ്ത കഥാപാത്രങ്ങൾ അഭിനയിക്കുന്ന നടൻ മലയാളത്തിൽ വേറെ ഇല്ല സത്യത്തിൽ ശരിക്കും മഹാനടൻ മമ്മൂട്ടി തന്നെയാണ്.
    വേഷ പകർച്ച ഇത്രയധികം ചെയ്യുന്ന നടനാണ് ആദ്ധ്യേഹം very hardwork, ഡെഡിക്കേഷൻ, രൂപം, ഭാവം, വേഷം, ശബ്‌ദം, ഭാഷ, എല്ലാം മാറ്റി അഭിനയിക്കുന്നു സത്യം പറഞ്ഞാൽ ശരിക്കും യഥാർത്ഥ കംപ്ലീറ്റ്.
    അത് മനസിലാകണം എങ്കിൽ സിനിമയെ സീരിയസ് ആയി സമീപിക്കണം

  • @Theresa-6-b7o
    @Theresa-6-b7o Год назад +39

    ടീമിന്റെ പാട്ട് സൂപ്പർ തകർത്തു😍❤️💞

  • @koyakutty6481
    @koyakutty6481 2 года назад +83

    ശെരിക്കും കുറെ ചിരിച്ചു 😄😄 വിമാനത്തിൽ കയറിയ അ രംഗങ്ങൾ ഒക്കെ 😄😂😂😂

  • @VismayLH
    @VismayLH 2 года назад +168

    ഷൈൻ ടോം ചാക്കോ എന്തൊരു മനുഷ്യൻ ആണ് 😂😂😂❤️❤️❤️

  • @shemeershajahan1850
    @shemeershajahan1850 Год назад +29

    പ്രവാസി നമ്മുടെ ടീമാ ♥️♥️🥰താങ്ക്സ് ടീമേ പ്രവാസി സോങ്ങിന്, ഇപ്പോൾ വരുന്ന ഗസ്റ്റുകൾ എല്ലാം പൊളിയാ, ഷൈൻ ടോം ചാക്കോ പൊളിച്ചു 👍🥰സുധിച്ചേട്ടൻ ഇന്ന് പൊളിച്ചു ♥️

  • @sonimarajesh2415
    @sonimarajesh2415 Год назад +53

    നല്ല പോലെ ചിരിച്ചു....ഷൈൻറെ എപ്പിസോഡ് സൂപ്പർ ആയിരുന്നു 👍👍👍

  • @nisamsnisi6817
    @nisamsnisi6817 Год назад +5

    ലക്ഷ്മി ചക്കരെ 😘 എന്തോക്കെ പറഞ്ഞാലും ഷൈൻ ഒരടിപൊളി മനുഷ്യനാണ്. ജീവിതം enjoy ചെയ്യുന്ന, നല്ല പ്രതിഭയുള്ള മനുഷ്യൻ.

  • @എന്റെലോകം-ശ3ഢ
    @എന്റെലോകം-ശ3ഢ 2 года назад +61

    ❤️❤️ എപ്പിസോടിന് പവർ കൂടി മച്ചാൻ വന്നപ്പോൾ...ഷൈൻ ടോം ചാക്കോ മുത്ത് പൊളിയാ......🥰🥰

  • @hashidhashitanur
    @hashidhashitanur 2 года назад +14

    ലോകം ഉരുണ്ടതല്ല പരന്നതാണ്...100% ഭൂമി ഉരുണ്ടതല്ല ✌🏻✨️ സത്യം പറഞ്ഞാൽ തിരിയാത്ത ലോകത്തോട് ഇങ്ങനെയേ പറയാൻ പറ്റു 😜✨️ ഷൈൻ ✨️

  • @sobhanat2812
    @sobhanat2812 2 года назад +358

    ലക്ഷ്മി പറയുന്നപോലെ "സത്യം പറഞ്ഞുകഴിഞ്ഞാൽ" 💙💙 ഈ എപ്പിസോഡ് കണ്ടു കുറെ😄 കുറെ 🤣കുറെ ചിരിച്ചു 😂😂😀😀😄😄🤣🤣

  • @yourstruly1234
    @yourstruly1234 Год назад +18

    Shine is an outstanding actor. ..

  • @linualex1626
    @linualex1626 Год назад +15

    ഷൈൻ ടോം ചേട്ടൻ സൂപ്പർ simple and humble❤❤

  • @shibuchacko7361
    @shibuchacko7361 2 года назад +32

    ഷൈൻ ടോം ചാക്കോ അടിപൊളി ആയിരുന്നു നല്ല സൂപ്പർ എപ്പോസിഡ്..
    എല്ലാർക്കും ടീമിനെ ഇഷ്ടം ആണ്

  • @abukalambra6340
    @abukalambra6340 2 года назад +27

    അസിസ്ക്കാ miss you 😔😔😔അസിസ്ക്കാ എന്നാവരിക്ക.?

  • @muhammedshibil2166
    @muhammedshibil2166 2 года назад +180

    പ്രോമോ കണ്ടതുമുതൽ ഈ എപ്പിസോഡിനായി waiting ആയിരുന്നു ഷൈൻ ടോം ചാക്കോ 💥 മൂപര് ആള് വേറെ ലെവൽ ആണ് ❤️‍🔥🔥 ഓരോരുത്തർക്കും ഇന്റർവ്യൂസ് കൊടുക്കുന്നതും , അതിലെ vibeസും .,,,, സ്റ്റാർ മാജിക്കിൽ കൊണ്ട് വന്നതിൽ സന്തോഷം

  • @razilazees7473
    @razilazees7473 Год назад +4

    ♥♥♥ അടിപൊളി 🌹🌹🌹🌹
    ഒരുപാട് ചിരിച്ചു
    ഇന്നലെ വിജയുടെ പുതിയ പടം വാരിസ് കണ്ടു അതിൽ സന്തോഷമായി തോന്നിയത് കൊച്ചു കേരളത്തിലെ സ്റ്റർമാജിക്കിലെ സ്റ്റെപ്പും പാട്ടും അതിൽ കണ്ടു വളരെ വളരെ സന്തോഷം 🌹🌹🌹

  • @rolextap3642
    @rolextap3642 Год назад +7

    എന്റെ മോനെ കിടിലൻ എപ്പിസോഡ് ചിരിച്ചു മരിച്ചു. ഷൈൻ പൊളിച്ചു പൊളിച്ചടുക്കി 🔥🔥🔥😍😍😍

  • @aneeshashibu3582
    @aneeshashibu3582 2 года назад +12

    അസീസ് ഇക്കൂനെ ഒരുപാട് miss ചെയ്യുന്നുണ്ട് love you ഇക്കൂ 😘😘😘😘😘സിനിമയിൽ കാണുന്നുണ്ട് നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ 🌹

  • @KrishNa-kj6fu
    @KrishNa-kj6fu 2 года назад +114

    ഷൈയിം ടോം ചാക്കോ, അടിപൊളി എപ്പിസോഡ് 🥰🥰

  • @blacklover880
    @blacklover880 2 года назад +385

    പൊളി എപ്പിസോഡ് 🔥... ഷൈൻ ചേട്ടൻ അടിപൊളി 😆

  • @nikhil_mp_
    @nikhil_mp_ Год назад +34

    He is not only a good actor but also a good entertainer💕💞💥shinetomechako

  • @s....9813
    @s....9813 Год назад +4

    അറിവില്ലായ്മയെ മുതലെടുത്തു കൗണ്ടർ അടിക്കുന്നത് കാണുമ്പോൾ എന്തോപോലെ തോന്നുന്നു 😊😇🥰

  • @aleenaskaria3377
    @aleenaskaria3377 2 года назад +112

    Shine എന്ന് കേട്ടപ്പോൾ വന്നവർ ഉണ്ടോ

  • @muhammadrafi6862
    @muhammadrafi6862 2 года назад +9

    ടീം എന്ന സാധാരണക്കാരന് എല്ലാവരും പ്രോത്സാഹിപ്പിക്കുക സൂപ്പർ സോങ് ടീം അനൂപേട്ടാ കൈവിടരുത് ടീമിനെ

  • @joyksjoyks3694
    @joyksjoyks3694 2 года назад +13

    അടിപൊളി.ഈ എപ്പിസോടിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
    പ്രവാസികൾക്ക് എല്ലാംമറന്ന് മനസുതുറന്ന് ചിരിക്കാൻ സ്റ്റർമാജിക്കിനല്ലാതെ മറ്റൊന്നിനും കഴിയില്ല.കാലവർഷത്തിൽ കടലിലെ തിരകൾ പോലെ നിലയ്ക്കാത്ത കൗണ്ടറുകൾ.ബിനു അടിമാലി സൂപ്പർ. എല്ലാവർക്കും ഒരു ബിഗ് ഹായ്.
    ഒരു അപേക്ഷ, അനുപ് ജോണിനോട്,നവ്യനായരെ ഒരുപ്രാവശ്യം കൂടി കൊണ്ടുവരൂ.നിഷ്കളങ്കമായി ഇതുപോലെ കോമഡി ആസ്വദിക്കുന്ന മറ്റൊരാർട്ടിസ്റ്റ് മലയാളത്തിൽ ഇല്ലാന്നുവേണം പറയാൻ.
    ജോയ്.കെ.എസ്.
    അജ്‌മാൻ,UAE

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +6

    Shine tom Chacko super💯💯👍👍....TEAM A യുടെ പ്രവാസി സോങ് സൂപ്പർ ആയിരുന്നു. I enjoyed a lot..... ടീമേ പാട്ടുപാടി കൊണ്ടിരുന്നപ്പോൾ pentacotal കാര് ആരാധനാലയത്തിൽ ഇരുന്ന് കൈയ്യടിച്ച് ആരാധിക്കുന്ന പോലെ ഷൈൻ ടോം ചാക്കോയും ഓഡിയൻസ് നല്ല രസമായിരുന്നു💯💯👍👍

  • @nisarputhankandy8869
    @nisarputhankandy8869 Год назад +4

    ടീമിന്റെ ഈ സോങ് പ്രവാസികൾ ക് വേണ്ടി പടിയതിന് ഒരു പാട് സ്നേഹം 🥰🥰🥰

  • @rahulks5162
    @rahulks5162 2 года назад +42

    സ്റ്റാർ മാജിക് ടീം പ്രേക്ഷകർക്ക് ഇഷ്ടമായ സ്റ്റാറുകളെ കൊണ്ടുവരാൻ തുടങ്ങി ധ്യാൻ ശ്രീനിവാസൻ ഷൈൻ ടോം ചാക്കോ എന്നി താരങ്ങൾ. ഒരു ജാടയും പേടിയും ഇല്ലാതെ എല്ലാം തുറന്നു പറയുന്ന ഈ താരങ്ങളെ ജനങ്ങളെല്ലാം ഇഷ്ടപ്പെടുന്നു.

  • @najeebnabi1290
    @najeebnabi1290 2 года назад +16

    പൊളി ep🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍😃😃😃😃😃😃😃 ബിനു ചേട്ടൻ പൊളിയാ. തങ്കു കിടുക്കി 😃😃😃😃😃😃😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🖤🖤🖤🖤🖤😔🖤😔🖤🖤🖤😍😍😍😍😍😍😍😍😍👌👌👌👌👌👌💯🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻

  • @unni1886
    @unni1886 2 года назад +47

    പഴയ നവീൻ, ജിഷിൻ, കിഷോർ എല്ലാവരെയും മിസ് ചെയ്യുന്നു. ഈ സിയാസ് എത്ര കാലമായി ഇവിടെ. ഒരു ഗുണവുമില്ല പുള്ളിയെക്കൊണ്ട്. ചേഞ്ച് ആക്ക്

  • @anees2144
    @anees2144 Год назад +2

    ഷിയാസിന് ഒരു മാറ്റവുമില്ലല്ലോ. ഒരു മൂലക്ക് പതിവുപോലെ പൊട്ടൻചിരിയുമായിട്ട് നിൽക്കുന്നു. ഇങ്ങനെനിന്നിട്ടും ഇതുവരെ പറഞ്ഞുവിടാത്തതാണ് അത്ഭുതം.

  • @sajeshrenjusumesh1484
    @sajeshrenjusumesh1484 Год назад +2

    ടീമേ നിങ്ങൾ പ്രവാസികളെ പറ്റി പാടിയ പാട് മരണ മസ്സാണ്, പ്രവാസികൾക്ക് വേണ്ടി നിങ്ങൾ ഡെഡിക്കേറ്റ് ചെയ്ത പാട്ട് എല്ലാ പ്രവാസികളും സ്വീകരിക്കും, ടീമേ മാസ്സ് ആണ് നിങ്ങൾ 💖💖💖💖💖💖💖💝💝💝💝💝💝

  • @valeedellathodiksa9901
    @valeedellathodiksa9901 2 года назад +701

    പ്രവാസികൾക്ക് വേണ്ടി സ്റ്റാർ മാജിക് എല്ലാ ദിവസവും veannam എന്നുള്ളവർ 💪💪💯💪💯💪 ഇവിടെ സൗദി പ്രവസിക്കൾ ഉണ്ടോ

    • @shabeerkp7928
      @shabeerkp7928 2 года назад +2

      *Yes*

    • @rahulchandhu8083
      @rahulchandhu8083 2 года назад +2

      I vote 😝

    • @creators_v02
      @creators_v02 2 года назад +2

      ഞാനും സൗദിയിൽ പക്ഷെ ഈ കുറെ കൊണ്ടു വന്നത് ശെരിയായില്ല

    • @sindhusiya6787
      @sindhusiya6787 2 года назад +2

      Ondee സൗദി പ്രവാസി ഹാജർ 👍👍
      Yes ഡെയിലി വേണം ❤

    • @simplevibe385
      @simplevibe385 2 года назад +1

      S

  • @janijani8944
    @janijani8944 2 года назад +12

    ടീം ഇതെല്ലാം ഓർത്തല്ലോ അതിന് വളരെ നന്ദി കുവൈറ്റ് പ്രവാസി

  • @swpnalex7188
    @swpnalex7188 2 года назад +70

    TEAM പാടിയപ്പോൾ കൂടെ ഒന്ന് തുള്ളി പോയി 🤩 Shine ചേട്ടൻ ഇതിൽ pwoliyarunu❤️🥰

  • @maheshtk4876
    @maheshtk4876 Год назад +5

    ബിനീഷും ലക്ഷ്മിയും പരസ്പരം നല്ല സപ്പോർട്ടിങ്ങാണ് ☺

  • @tonyjoseph6023
    @tonyjoseph6023 Год назад +59

    പ്രവാസികൾക്ക് വേണ്ടി പാടിയ ടീമെ പാട്ട് അടിപൊളി ❤️🥰

  • @muneerkmmuni4779
    @muneerkmmuni4779 2 года назад +127

    Dhyan sreenivasan&navya Nair orimicchulla episode idanam😅❤

  • @safalsafal9361
    @safalsafal9361 2 года назад +8

    ധ്യാന്റെ എപ്പിസോഡിനൊപ്പം കിട പിടിച്ച എപ്പിസോഡ് ഷൈൻ ടോം ചാക്കോ മാസ്🥰🥰🥰🥰🥰

  • @jashtalks293
    @jashtalks293 2 года назад +17

    ഷൈൻ :ഒരിക്കെ വിളിച്ചോലെ പിന്നേം വിളിക്കോ..
    എന്നെ അങ്ങനെ വിളിക്കാറില്ല 😀

  • @bbcreation7019
    @bbcreation7019 Год назад +6

    ഷൈൻ അണ്ണനെ ഇത്രക്കും മര്യാദക്ക് ഇപ്പോൾ ആണ് കാണുന്നത് 🤩

  • @linogeorge5393
    @linogeorge5393 Год назад +6

    ടീമിന്റെ പാട്ടിനു അസീസ് വേണം എന്നാൽ കൂടുതൽ പൊളിയാകും 😍😍😍❤️❤️❤️

  • @Rajeshettumanoor
    @Rajeshettumanoor 2 года назад +54

    തങ്കു ഫാൻസ് ഇവിടെ come😍😍💖💖💖😘

  • @josephmathew6613
    @josephmathew6613 2 года назад +19

    അസീസ് ഇക്ക എവിടെ, കുറെ ആയല്ലോ കണ്ടിട്ട്, സിനിമയിൽ തിരക്ക് കൂടി എന്ന് തോന്നുന്നു ❤️

  • @vijayapradeepnayar3113
    @vijayapradeepnayar3113 2 года назад +16

    ഒത്തിരി നല്ല എപ്പിസോഡ് ഒത്തിരി ചിരിച്ചു ട്ടോ ❤ടീമേ ഒത്തിരി താങ്ക്സ് ഞങ്ങക്ക്‌ വേണ്ടി പാട്ട് പാടിയാതിന് ❤❤🥰🥰

  • @rahuldarsana3804
    @rahuldarsana3804 Год назад +3

    ടീമിനെ ഭയങ്കര സപ്പോർട്ട് ആണ് ലക്ഷ്മി🤍 അവര് ഭയങ്കര sis bro ❣️ combo

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 Год назад +5

    എന്റെ നാട്ടുകാരൻ ഷൈൻ ടോം ചാക്കോ 👍🏻❤🤝🏻എന്നതിൽ ഒരുപാട് അഭിമാനം

  • @spk8340
    @spk8340 2 года назад +14

    ഷൈൻ ടോം ചാക്കോക്ക് വേണ്ടി എന്റെ ഒരു ലൈക് 👍

  • @asmishebin7479
    @asmishebin7479 2 года назад +86

    ടീമേട്ടന്റെ പാട്ട് പൊളിച്ചു 🥰🥰🥳🥳🥳

  • @afeefaappa9950
    @afeefaappa9950 Год назад +8

    Shine is a Genuine person..ineem vilikknnm

  • @__-dd1ge
    @__-dd1ge Год назад +19

    18:31 that smile & eyes closing 🔥🥰🥰🥰

  • @gabrielzacharia624
    @gabrielzacharia624 2 года назад +18

    വിധു പ്രതാപ്,ഷാൻ റഹ്മാൻ ഒക്കെ ഗസ്റ്റ് ആയി വരണം.
    ഇവിടെ പറ്റിയ ആളുകൾ ആണ്.

  • @shajigv14
    @shajigv14 2 года назад +113

    കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും സ്റ്റാർ മാജിക് അടിപൊളി

  • @shameemashammu2709
    @shameemashammu2709 2 года назад +13

    സത്യം പറയാലോ.. എനിക്കും നല്ല ആഗ്രഹം ആണ്‌ കോക്ക്പിറ്റിൽ നോക്കണം എന്ന്.. ഷൈൻ ചാക്കോയെ പറഞ്ഞിട്ട് കാര്യം ഇല്ല ഓരോ ആൾക്കും ഉള്ള ആഗ്രഹം അല്ലെ 😄

    • @sajimathai4686
      @sajimathai4686 2 года назад

      സത്യം... എത്ര തവണ യാത്ര ചെയ്തു എന്നു അറിയില്ല.... ഒന്ന് കയറി കണ്ടാൽ നന്നായിരുന്നു

  • @afsalmachingal1235
    @afsalmachingal1235 Год назад +7

    ടീമേ.. ടീമേ.. ടീമേ... പ്രവാസി നമ്മുടെ ടീമാ.. സോങ് പൊളി 🔥🔥🔥🔥

  • @paulsongeorge4528
    @paulsongeorge4528 Год назад +2

    Intervew il ഒന്നും കാണുമ്പോലെ അല്ല ഷൈൻ ടോം ചാക്കോ... നല്ല ഡീസന്റ് ആയി... നല്ല cool ആയി ഒക്കെ സംസാരിക്കുന്നു... E എപ്പിസോഡ് കണ്ടപ്പോൾ ആ മനുഷ്യനോട് ഒരു ഇഷ്ട്ടം 🥰

  • @ajithashokan1368
    @ajithashokan1368 2 года назад +99

    തങ്കച്ച അണ്ണാ😘😘😘

  • @fasnasafi8730
    @fasnasafi8730 2 года назад +36

    ടീമേട്ടന്റെ സോങ് പൊളി 💪💕💕

  • @ismailbabu6119
    @ismailbabu6119 Год назад +6

    പ്രവാസി ആയ ഞാൻ സന്തോഷിച്ച ഒരു നല്ല എപ്പിസോഡ് 🔥 എല്ലാരും പൊള്ളിച്ചു ടീംമേ...... Chakoii🔥

  • @royantonyroyantony9626
    @royantonyroyantony9626 Год назад +1

    ഞങ്ങളെപ്പോലെയുള്ള പ്രവാസികൾക്ക് വേണ്ടി പാടിയതിന്.... big Tks ❤❤🔥

  • @sreejiths3390
    @sreejiths3390 2 года назад +142

    ടീമിന്റെ സോങ്‌സ് എല്ലാം സൂപ്പർ🔥🥰 ഇപ്പോൾ

  • @shabnaharisk
    @shabnaharisk 2 года назад +103

    😂😂😂കൊറേ ചിരിച്ചു 😁😁shine chettan poli ❤️😍👍👍👍teaminte പാട്ട് അടിപൊളി 👍👍👍
    Anumol entha oru energy kurav,, ഉഷാറാവ് അനുക്കുട്ടീ ❤️❤️❤️❤️
    🙄OMG...100 likes okke kittunnath ith first time aane... 😊🙄❤️❤️😍😍
    Thankss all 😁❤️

  • @parvathykuttappan1268
    @parvathykuttappan1268 2 года назад +105

    അടിപൊളി എപ്പിസോഡ് 😍😍😍😍😍ഷൈൻ ചേട്ടൻ ഒരു രക്ഷയുമില്ല 👌👌👌👌👌👌

  • @GOD-Original
    @GOD-Original Год назад +9

    08:56 best comedy 😂 അവിടെ എല്ലാം ഫ്രിഡ്ജ് ആണെന്ന് 😂😂😂😂😂 ബാക്കി ബിനു അടിമാലി തകർത്തു 😂😂😂😂😘

  • @meriyaaryaar383
    @meriyaaryaar383 Год назад +1

    ടീമിൻ്റെ പ്രവാസികൾക്ക് ഉള്ള പാട്ടിന് ഷൈൻ ടോം ചാക്കോ കോറസ് എത്ര ആവേശത്തോടെ പാടിയത്. അത്രയ്ക്കും പ്രവാസികളെ ഇഷ്ട്ടം ആണ് എന്നാണ് അതിനർത്ഥം ഞാൻ മനസ്സില് ആകിയെത്😘👌👍

  • @nisarahoof3863
    @nisarahoof3863 2 года назад +39

    എപ്പിസോഡ് സൂപ്പറായിരുന്നു.. 😍😍

  • @teenalinjo3620
    @teenalinjo3620 Год назад +14

    ടീം പൊളിച്ചു 🌹ബിനുവിന്റെ സുഗിപ്പീര് വീണ്ടും വീണ്ടും.