മമ്മുകയുടെ one കണ്ടു, അതിൽ അസീസ്ക്ക ചെയ്ത ഒരു സീൻ ഒരുറക്ഷയുമില്ല 🔥പൊളിച്ചു, തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചു, സീനിന്റെ അവസാന ഘട്ടത്തിലെ എക്സ്പ്രസഷൻസ് അതി ഗംഭീരമായിരുന്നു.💕💕💕
@@shahinaraheem6539 ബിനു ചേട്ടൻ കൗണ്ടറിന്റെ കാര്യത്തിൽ പുലി തന്നെ.മേലെ പറഞ്ഞ ആളുകളേക്കാൾ ഞാൻ ചിരിച്ചിട്ടുള്ളതും അദ്ധേഹത്തിന്റെ കൗണ്ടറുകൾ കേട്ടിട്ട് തന്നെ ആണ്.പക്ഷെ പുള്ളി കളിയാക്കുന്ന പോലെ മറ്റുള്ളവർ തിരിച്ച് കളിയാക്കിയാൽ പുള്ളിയുടെ മുഖം വേഗം മാറുന്നത് കാണാം.പക്ഷെ അസീസിക്ക തങ്കു സുധി ചേട്ടൻ ഒന്നും അങ്ങനെ അല്ല.
തങ്കു ചേട്ടനെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്..... വേഗം തങ്കു ചേട്ടനെ കൊണ്ട് വരണം.... ❤️ ബിനു ചേട്ടൻ ഒരു മുതൽ തന്നെയാണ്.... 🥰👍 ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്നവർ ലൈക് അടിച്ചു പൊയ്ക്കോളിൻ 😇👍😀
എന്റെ മുത്തല്ലേ തങ്കു. ആ ഒരു രാജാധിരാജ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്.... എത്രയും പെട്ടെന്ന് തങ്കു തിരിച്ചുവരട്ടെ സ്റ്റാർ മാജിക് ലേക്ക് അപ്പൊ കാണാം ആഘോഷത്തിന് പൊടിപൂരം
ഒരുപാട് ഇഷ്ട പെട്ട കുടിയന്റെ കഥാപാത്രം ബിനുഅടിമാലി ചേട്ടൻ പൊളിച്ചു അതുപോലെ ഈ പ്രോഗ്രാമിലെ എല്ലാവർക്കും ഒരുപാട് ആശംസകൾ നേരുന്നു.എന്ന് സ്നേഹ പൂർവ്വം=🎆🌹🌹 AKSC ശ്രീവിട്യ ഫാൻസ് 🌹🌹🌹
I lov itz star magic❤poliya❤massaa❤lakshmi nakshathra❤anu❤binu adimali❤asees❤dayana❤nobi❤sreevidhya❤mruthula❤yuva❤shiyas❤kumbidi❤manvi❤sudhi❤thangu❤shafi❤ayshwarya❤kishor❤chattavar💥
സൂപ്പർ,,,, ഒന്നും പറയാനില്ല,,,,,,, അസീസ്ക്കയുടെ ടീമിൻ്റ അഹങ്കാരം,, ബിനുചെട്ടൻ്റെ ടീമിനെ ഒന്ന് തട്ടി നോക്കിയത ഏറ്റില്ല,,,, പണി കിട്ടി,,,,,,, Love youഅസീസ്ക്ക,,,,,,, and, ബിനു ഷശു ശ്രീവിദ്യ,,,, സുധിയണ്ണൻ,, All ടിംസ്,,,, ഒത്തിരി ചിരിച്ചു.,,,,,, ഷാഫിക്കMissu,,,,,, ബിജുകുട്ടൻ ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു,,,,,,, തങ്കു ഷിയാസ് നൽസണ്ണൻ അയിഷു,, All,, miss u
മമ്മുകയുടെ one കണ്ടു, അതിൽ അസീസ്ക്ക ചെയ്ത ഒരു സീൻ ഒരുറക്ഷയുമില്ല 🔥പൊളിച്ചു, തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചു, സീനിന്റെ അവസാന ഘട്ടത്തിലെ എക്സ്പ്രസഷൻസ് അതി ഗംഭീരമായിരുന്നു.💕💕💕
.ഇന്നത്തെ എപ്പിയിൽ 'അനുകുട്ടീടെ ഹിറ്റ്ലർ ആങ്ങള യെ മിസ്സ് ചെയ്തു😁
Thanku Anu combie realllyyy misssing ❤️ ❤️ ❤️ ❤️ ❤️ ❤️
ruclips.net/video/H6PxeyKH3vQ/видео.html🤣😆😂
ബിനു ഇങ്ങേരു ഒരു പൊളി മനുഷ്യൻ തന്നെ.. സ്റ്റാർ മാജിക് ന്റെ ഐശ്വര്യം ❤❤❤
Star magic thallu kollii🤪
എത്ര വലിയ കൗണ്ടർ ആണെങ്കിലും ചിരിക്കാതെ പറയുന്ന ബിനു ചേട്ടൻ വേറെ ലെവൽ ആണ് 👏👏👏💪👍
👍👍👍👍
ബിനുചേട്ടൻ... ശ്രീവിദ്യ കുട്ടി.. കോമഡി സൂപ്പർ.. 😍😍😍😍😍❤️❤️❤️❤️❤️❤️❤️
Aano
@@neslonkgafoor4069 ബിനു ചേട്ടൻ ആണോ 😍😍😍
@@neslonkgafoor4069 😍😍❤️❤️❤️❤️❤️🥰🥰🥰🥰😍😍
@@neslonkgafoor4069 athe
@@shamnafaisal7952 ooooooo
ആമയും മുയലും പന്തയം വച്ചതു പോലെ ആയിരുന്നു game പിന്നെ ബിനു ചേട്ടൻ ശ്രീവിദ്യ കലക്കി .....😆😍
ചാട്ടവാർ അടി pwoli... പ്രത്യേകിച് ബിനു ചേട്ടന്റെയും ശ്രീവിദ്യയുടെയും... 😍😍😍😍
Anooo
Atheyo🤣🤣🤣🤣😂
💖💖
@@irfan6809 🙄🙄🙄
Aysheri 😂😂
തങ്കുചേട്ടാ miss youuuuuuuu ഒന്നു വേഗം വാ ചേട്ടാ ❤️❤️❤️ ചേട്ടനില്ലാത്ത star magic 😢😢
മമ്മൂട്ടിയുടെ one എന്നഫിലിമിൽ അസീസ്‌കയുടെ സീൻ കണ്ടു ചിരിച്ചു ഒരു വഴിക്കായി
Aseeska fans like 👍
Azeez.enthu. pavama. Game.kalikumbolulla. dedication super athupoleya Dayanayum.
Sheriya
ruclips.net/video/OEmamU2mOXw/видео.html
ruclips.net/video/OEmamU2mOXw/видео.html
ruclips.net/video/OEmamU2mOXw/видео.html
ruclips.net/video/OEmamU2mOXw/видео.html
Haseena 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😜😜😜😜😜😜❤❤❤🥰❤❤
ബിനുഅടിമാലി ചേട്ടൻ 💞💞ശ്രീ വിദ്യ💞💞
ഒരുപാട് miss ചെയ്യുന്നു തങ്കുവിനെ കാലിന്റെ അസുഖം മാറി എത്രയും പെട്ടെന്ന് തന്നെ തിരിച്ച് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏 #TPK
Entha tpk
ameen
Mm
തങ്കച്ചൻ ചേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ചേട്ടന് വേഗം സുഖം ആകട്ടെ
ലക്ഷ്മി, ഷിയാസ്, ബിനു അടിമാലി, തങ്കു, ശ്രീവിദ്യ, അനുമോൾ, അസ്സിസ്, സുധി, ഐശ്വര്യ 😍😍ഇവരെ കൂടുതൽ ഇഷ്ടം 🥰🥰🥰
Iñi aara baakiyulleee😂
Thanku 😍😍
Eeeee paranja yellarim inkkum ishttaaaa
നവീൻ ചേട്ടൻ
നോബി ചേട്ടൻ
ബിനു ചേട്ടൻ ഒര് സംഭവമാണ് പറയാതിരിക്കാൻ വയ്യ അടിപൊളി😁😁😁👍👍❤❤
ruclips.net/video/OEmamU2mOXw/видео.html
ruclips.net/video/OEmamU2mOXw/видео.html
ചളി comedy
Ente nattukarana
aaahno kunje🤘
Chaliyuda owner
ആമയും മുയലും ഓട്ടപ്പന്തയം വെച്ചത് പോലെ ആയി അവസാനം.
സൂപ്പർ ബിനു അടിമാലി ടീം 👏👏👏👏
Athe avark ithiri confidence koodi poyatha😂😂
ruclips.net/video/OEmamU2mOXw/видео.html
ruclips.net/video/OEmamU2mOXw/видео.html
Over confidence results in failure😢
അനുക്കുട്ടി game സൂപ്പറായി കളിച്ചു. ജയിച്ചപ്പോഴുള്ള Dance പൊളിയാണ് അസീസ് ഇക്കയ്ക്ക് വയറ്റിൽ ഇടി കൊടുത്ത് കൊണ്ടാണ് Dance അനുക്കുട്ടി ഉയിർ
എപ്പിസോഡ് നേരത്തെ അപ്‌ലോഡ് ചെയ്ത ഫ്ലവർസിന് ഒരു ബിഗ് താങ്ക്സ് 👍👍👍👍👍😎😎
അനു ,😍❤️
തങ്കു 😍
ഷിയാസ്😍
ബിനുചേട്ടൻ😍
Thanku 🥰
❤️❤️
Thanku 🥰🥰
Anu
😍❤️
ലക്ഷ്മി, ഷിയാസ്, ബിനു അടിമാലി, തങ്കു, ശ്രീവിദ്യ , അനുമോൾ, അസീസ് സുധി, ഐശ്വര്യ,😍😍 ഇവരെ കൂടുതൽ ഇഷ്ടം🥰🥰🥰
ruclips.net/video/H6PxeyKH3vQ/видео.html🤣😆😂
ഇതിപ്പോൾ ആഹാ ഫ്ലോറിലെ എല്ലാരുമായല്ലോ 🤣🤣🤣
@@plingplingpakshy3776 Binu adimaliye ishtamalla
Dayana
ishtamillathavarude peru paryunnathayirunnu nallath appo onno rando alle undavooo
ബിനുചേട്ടൻ ശെരിക്കും ഫിറ്റാണോ? Poliyee🙏Anukutty ishttam🥰🥰🥰🥰
തന്നെ കളിയാക്കിയാൽ പോലും അത് കാര്യമാക്കാതെ അവർക്കൊപ്പം ചേർന്ന് പൊട്ടിചിരിക്കുന്ന
തങ്കുവും അസീസിക്കയും സുധി ചേട്ടനും ആണ് എന്റെ ഹീറോസ് ❤
Yes.binu parayunnad mathram counder aayi edukunnavarum und.
@@shahinaraheem6539 ബിനു ചേട്ടൻ കൗണ്ടറിന്റെ കാര്യത്തിൽ പുലി തന്നെ.മേലെ പറഞ്ഞ ആളുകളേക്കാൾ ഞാൻ ചിരിച്ചിട്ടുള്ളതും അദ്ധേഹത്തിന്റെ കൗണ്ടറുകൾ കേട്ടിട്ട് തന്നെ ആണ്.പക്ഷെ പുള്ളി കളിയാക്കുന്ന പോലെ മറ്റുള്ളവർ തിരിച്ച് കളിയാക്കിയാൽ പുള്ളിയുടെ മുഖം വേഗം മാറുന്നത് കാണാം.പക്ഷെ അസീസിക്ക തങ്കു സുധി ചേട്ടൻ ഒന്നും അങ്ങനെ അല്ല.
അനുകുട്ടിയും ഉണ്ട് 😍
@@sriramchandrasekar7559 അത് ബിനു ചേട്ടൻ തിരിച്ചു പറയാൻ കൌണ്ടർ ആലോചിക്കുന്നതാ 😂😂😂
@@sriramchandrasekar7559 yes, നിങ്ങൾ പറഞ്ഞത് ശെരിയാണ്
Anukkuttttyyyy 😍, 😘 😘 😘 😘 😘
ബിനു ചേട്ടാ ഒരു രക്ഷയും ഇല്ല സൂപ്പർ തങ്കച്ചൻ ചേട്ടന്റെ സുഖം ആയില്ലേ എന്നാ തങ്കച്ചൻ ചേട്ടൻ വരുന്നേ ഒരുപാട് മിസ്സ് ചെയ്യുന്നു❤❤❤❤👌
Thanku 😍😍
Next week
Thanku
എല്ലാവർക്കും കൂടി വേണ്ടി കൊടുവരണം പിസ്
Thanku 🥰🥰
ബിനുചേട്ടന്റെ ആ സൈക്കിൾ എൻട്രി ഒരു രക്ഷയും ഇല്ലാട്ടോ കുടിയൻ സൂപ്പർ 👌👌👌👌😍😍😂😂🔥🔥🔥
Sreevidya binuchettan poliiiiiii🤩🤩🤩🤣♥️♥️😍
അസീസ് ഇക്കാ....വണ്ണ് മൂവിയിലെ പ്രകടനം അസാധ്യം...🔥🔥🌟
game Super അനുക്കുട്ടി പൊളിയാണ്
അനുക്കുട്ടി എന്തൊരു രസമാണ് കാണാൻ 😍. ഗ്ലാസ് പൊട്ടി എന്ന് അറിഞ്ഞപ്പോലുള്ള ആ ഓട്ടം പൊളിച്ചു 💞💞
ruclips.net/video/H6PxeyKH3vQ/видео.html😆😂😂
ബിനു, ശ്രീവിദ്യ, അനു, ഷിയാസ്, യുവ, ഇഷ്ട്ടം ❤
ലാസ്റ്റ് time ഗെയിം യാ മോനെ എന്താ ഒരു രോമംഞ്ചം 😆💪💪🔥🔥 ബിനു ചേട്ടന്റെ team ആയത് കുണ്ടാണോ ഞാൻ ഇത്ര ആഹ്ലാതിപ്പിന് 🤩🤩😝😆🤪🤪😜
ബിനു ചേട്ടൻ പൊളിച്ചു... വല്ലാത്ത മിസ്സ് തോന്നിക്കുന്നുണ്ട് നമ്മുടെ താങ്കുനേ 💖💖പാവം തങ്കു പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 💖💖
ബിനു ചേട്ടൻ and ശ്രീവിദ്യ സൂപ്പർ ❤️❤️😍😍
അടിമാലി ടീം കലക്കി🔥🔥🔥 അഹങ്കാര ത്തിന് അസീസ് ടീമിനെ നന്നായി കിട്ടി 😀😀😀😀ബിനു ചേട്ടൻ്റെ കുടിയൻ 👌👌👌👌
Correct👍👍
Anganeyonnum parayaruthu avarethu ahangarikkana jayikkan vendi kalikkunnu athreyullu
അസീസ് ഒടുക്കത്തെ ദെമ്മാവലാ
ruclips.net/video/H6PxeyKH3vQ/видео.html🤣😆😂
ശ്രീവിദ്യ ഉയിർ ❤️❤️🥰💞💕💓💔❣️💖💕🥰💞😘❤️😘🥰🥰🥰🥰🥰🥰💓🥰💓🥰💔🥰💔🥰💕🥰💕🥰💕🥰💞🥰💞🥰💞🥰❤️🥰
#ALL_KERALA_SREEVIDHYA_ARMY
One സിനിമയിൽ ഒരു ഓട്ടോക്കാരന്റെ റോൾ മനോഹരമാക്കിയ അസീസ്ക്കക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
Anukutty sreevidya binu chettan❤❤❤
തങ്കു പെട്ടന്നു തിരിച്ചു വരണം
Mmmm.... അതെ 👍
Thanku anu combo kure nalayi missing annu 😶thanku vegam varu anu ചേച്ചിക്ക് ചാട്ട അടിക്കാൻ oru sugam venam❤️❤️😍😍
''ONE' എന്ന സിനിമയിൽ അസിസ്‌ക ചെറിയൊരു വേഷത്തിൽ ഉണ്ട്. അത് അടിപൊളിയാണ്. ആ സിനിമയിൽ അത് മാത്രമേ കുറച്ചു കോമഡി ഉള്ളൂ...
ഇന്നത്തെ എപ്പിസോഡ് ഒന്നുപറയാൻ ഇല്ല അത്രക്ക് പൊളിയാ
ബിനുചേട്ടാ പൊളിച്ചു അതുപോലെ തന്നെ ശ്രീയും രണ്ടുപേരും നല്ല combo ആണ്.
Binu Adimali polichu🔥Binu, Shiyas, Lakshmi, Anu, Azees, Sreevidhya ishtam ❤️❤️❤️❤️
Binu ചേട്ടൻ ഇല്ലാതെ എന്ത് star magic💕💕 binu ചേട്ടൻ uyir ❤❤❤
ബിനുചേട്ടൻ അനുമോൾ അസീസ്ക്ക സുധിച്ചേട്ടൻ ശശു ഇഷ്ടം 😍😍😍
🔥🔥🔥🔥
Binu super 👍😄😄നെൽസൺ ചേട്ടന്റെ ഇതുപോലെരു പെർഫോമൻസ്കാണാണം 👌👌അസീസ്ക്ക മമ്മുക്കന്റെ one ചെറിയസീൻ ആണെങ്കിലും super ആയിരുന്നു 👌👌👌gaim 😄😄😄👌
ബിനു ചേട്ടൻ ഇഷ്ടം ♥️♥️
ടീമേ........ പൊളിച്ചുട്ടോ 😎✌️
Anu and Chinnu Chechi ishttam 💚💚💚💚
അനുമോൾ ഫാൻസ്👍
ബിനുചേട്ടൻ സ്കിറ്റ്👍
പ്രൊമോയിൽ കണ്ടതൊന്നും എപ്പിസോഡിൽ കാണുന്നില്ലലോ.
അനുവിന്റെ ഡയലോഗ് കണ്ടില്ല.
Ate 👍
Crct😪
🤣🤣🤣👌👌👌
Suppeer👌👌👌👌
Yes
സ്റ്റാർ മാജിക്കിൽ വൺ മാൻ ഷോ സ്കിറ്റ് അവതരിപ്പിക്കാൻ സ്ത്രീകൾക്കും അവസരം കൊടുക്കണം. അനുവും ടയാനയും ഒക്കെ തകർക്കട്ടെ ✌️✌️.
ruclips.net/video/OEmamU2mOXw/видео.html
ruclips.net/video/OEmamU2mOXw/видео.html
അവർ നിന്നും പുഴുക്കും
തങ്കു ചേട്ടനില്ലാത്ത സ്റ്റാർ മാജിക് ഉപ്പില്ലാത്ത കഞ്ഞി പോലെ .....
തങ്കു ഉയിർ 🥰🥰🥰
തങ്കച്ചൻ ചെടനെ എത്രയും വേഗം സ്റ്റാർ മാജിക് വഴി കാണാൻ പറ്റട്ടെ .....
Sreevidya 🥰🥰🥰😘😘😘anumol🥰🥰🥰😘😘😘 dayana🥰🥰🥰😘😘😘 thnku👍👍🥰🥰suthi🥰🥰🥰😘😘
Innu episode il anukutty nannayirunnu....game nallonam kalichu....
Anukutty ishtam 💖💖
ബിനു ചേട്ട ഒരു രക്ഷയും ഇല്ല 😂😂😂😂😂😂😂...
ഇഷ്ട്ടം 😘❤️💞
Binu chettante perfomance oru rakshayilla🤩pwoli❤❤❤❤❤
ചിരിച്ചു മനുഷ്യന്റെ ഉപ്പാട് ഇളകി 😁😂😂😂😂😂🤣🤣🤣🤣 ഇത്രയും ചിരിച്ചിട്ടില്ല ഈ അടുത്തകാലത്തൊന്നും 😍😍😍😍😍😍 ഗെയിം poli
അസീസ്ക്കടെ ടീമിന്റെ ഗെയിം കണ്ടപ്പോൾ എനിക്കും ആമയുടേം മുയലിന്റേം കഥയാണ് ഓർമ വന്നത്...😐
സത്യം 😂👏👏
Enikkumm
Innathe game planned aayrunnoo..... Enn thonniii
@@ramshadibrahim7396 സത്യം
😂
Anukkuttyy .....lub uuuu...❤
ബിനു ചേട്ടനെ കൊണ്ട് ഒരു രക്ഷേം ഇല്ല
തങ്കു ചേട്ടനെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്..... വേഗം തങ്കു ചേട്ടനെ കൊണ്ട് വരണം.... ❤️
ബിനു ചേട്ടൻ ഒരു മുതൽ തന്നെയാണ്.... 🥰👍
ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്നവർ ലൈക് അടിച്ചു പൊയ്ക്കോളിൻ 😇👍😀
🥰💖🥰BINU CHETTAN UYIR 💞💞💞💞💞💞 Binu chettan polichu super 💞❤️😘❤️❤️💞💞💞💞💞
എന്റെ മുത്തല്ലേ തങ്കു. ആ ഒരു രാജാധിരാജ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്.... എത്രയും പെട്ടെന്ന് തങ്കു തിരിച്ചുവരട്ടെ സ്റ്റാർ മാജിക് ലേക്ക് അപ്പൊ കാണാം ആഘോഷത്തിന് പൊടിപൂരം
അനസ് സപ്തഗിരി തങ്കു പ്രവാസി കൂട്ടം
Water game miss chyunnu....😉😉miss you guys സ്വസിക Yuva മൃദുല നെൽസൺ
രാജാവും റാണിയും ഇല്ലാതെ എന്ത് ആഘോഷം..ബിനു അടിമാലി.. ശ്രീവിദ്യ 💕💕💕💕💕💕
ടീം സൂപ്പർ 👍. കുറെ ചിരിച്ചു സുധിചേട്ടാ ഒരു രക്ഷയും ഇല്ല പൊളി👍😃
ശ്രീവിദ്യയെ കൂടുതൽ ഇഷ്ടം😍😍😘😘
ഒടുക്കത്തെ നിഷ്കളങ്കത ആണ് ❤️❤️😘😘😘😘
Best combo aara
Thanku & anu like 👍👍❤️
Binu&sreevidya comment😍
Binu sreevidy
Thanku anu
Sreevidya
Shiyas and Anu 💞💞🥰🥰
Anukkuttttyyyy thanku
Perfect combo
സൂപ്പർ എപ്പിസോഡ് പൊളിച്ചു അടിപൊളി ബിനുചേട്ടന്റെ പൊളി സ്കിറ്റ് അടിപൊളി
അതുപോലെ ശ്രീവിദ്യകുട്ടി പൊളിച്ചു സൂപ്പർ അടിപൊളിയായി ശ്രീക്കുട്ടി
#AKSC
ബൈക്ക് ആണേലും സൈക്കിൾ ആണേലും കുഞ്ഞികാർ ആണേലും പൂക്കുറ്റി മുക്യം 😁😁😁
തങ്കു വരാൻ ആയില്ലേ നല്ല ഒരു കോമഡി കണ്ടിട്ട് കുറെ ആയി 🥰🥰🥰
ruclips.net/video/H6PxeyKH3vQ/видео.html🤣😆😂
💞Anukutty : "ഇത് നമ്മൾ അധ്വാനിച്ച് നേടിയതാ..." ഗെയിം ജയിച്ച ശേഷമുള്ള Anukutty യുടെ dance Perfomance 💃 സൂപ്പർ. അടിപൊളി ആയിരുന്നു.😍. ചാട്ടയടി നേരത്ത് 💓Anukutty കൂളിംഗ് ഗ്ലാസ്സ് വെച്ചപ്പോൾ Maass Look ആയിരുന്നു...💓. 💞Anukutty ഇഷ്ട്ടം 💞.
ബിനു ചേട്ടൻ ഡെയാന അനുകുട്ടി ❤❤ഇഷ്ട്ടം
തങ്കു അണ്ണനെ ഒരുപാട് മിസ്സ് ചെയ്യുന്നു തങ്കച്ചൻ ചേട്ടൻ നമ്മുടെ മുത്ത് മണിയാണ്♥️♥️♥️♥️♥️Tpk
ruclips.net/video/H6PxeyKH3vQ/видео.html🤣😆😂
തങ്കുവിനേ വല്ലാതെ മിസ്സ് ചെയ്യുന്നു.എത്രയും പെട്ടെന്ന് തന്നെ തിരിച്ച് വരട്ടെ എന്ന് ആഗ്രഹിക്കുന്നു.
#TPK
Tpk👍
തങ്കു ചേട്ടനെ വല്ലാണ്ട് miss ചെയ്യുന്നു😓
ശ്രീവിദ്യ ചേച്ചി മുത്താണ്😍 AKSC
ruclips.net/video/OEmamU2mOXw/видео.html
ruclips.net/video/OEmamU2mOXw/видео.html
നമ്മുടെ നാടുകരിയാണ് ആ പൊട്ടി പെണ്ണ്
Star magic വിജയതിൻ്റെ master Brain show director Anop John FaNs.....🔥🔥🔥👍👍👍
Binuchettan and thangu and anu and sreevidhya oru reakshayum illa avr 4 per undo program vere level anu ❤❤❤🙌🙌🙌
Sathyam
നോബി ചേട്ടനെയും, നെൽസൺ ചേട്ടനെയും, തങ്കുവിനെയും, വല്ലാണ്ട് മിസ്സ് ചെയുന്നു
ruclips.net/video/OEmamU2mOXw/видео.html
ruclips.net/video/OEmamU2mOXw/видео.html
ബിനുചെട്ടനോട് എല്ലാവർക്കും ഒരു സ്വന്തം ചേട്ടനോടുള്ള സ്നേഹമാണ്...എനിക്ക് തോന്നിയ കാര്യമാണ്.
സ്റ്റാർ മാജിക്ക് യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോ , ജയസൂര്യയെ കൊണ്ട് വരണം , എന്നീ 2 കമന്റുകൾ വന്നോ🤔🤭
വന്നു
@Manaf Cheppy ,😁
😂
😂
@@habihabeeb3224 HELEN OF SPARTA SINGING ENJOY ENJAAMI . LIP SYNC😂 ,. VIDEO ON MY CHANNEL , ELLAVARUM KANNANE
Who is best
സ്റ്റാർ മാജിക്ക് - like
തട്ടീം മുട്ടീം - comment
👇👇
Salaman broi💕💕
🤐
Thanku fans 🥰🥰
@Minha MINNU tnx alla തങ്കു ഫാൻസ് ആണ് അവൻ പറഞ്ഞെ
Thatteem mutteem 😘
തങ്കച്ചൻ ചേട്ടനെ വളറെ മിസ്സ് ചെയുന്നു 😔😔
ruclips.net/video/H6PxeyKH3vQ/видео.html🤣😆😂
ഒരുപാട് ഇഷ്ട പെട്ട കുടിയന്റെ കഥാപാത്രം ബിനുഅടിമാലി ചേട്ടൻ പൊളിച്ചു അതുപോലെ ഈ പ്രോഗ്രാമിലെ എല്ലാവർക്കും ഒരുപാട് ആശംസകൾ നേരുന്നു.എന്ന് സ്നേഹ പൂർവ്വം=🎆🌹🌹 AKSC ശ്രീവിട്യ ഫാൻസ് 🌹🌹🌹
Binu ചേട്ടൻ പറയുന്ന അതേ പോലെ എന്റെ വീടിനടുത്തുള്ള ചന്ദ്രേട്ടൻ ഫിറ്റ് ആയാൽ പറയുക 😄😄😄
എത്രയും വേഗം കാല് സുഖമായി താങ്കു വരാൻവേണ്ടി കാത്തിരിക്കുന്നവർ കമോൺ#Tpk
Tpk entha
@@babsknr തങ്കു പ്രവാസി കൂട്ടം
I lov itz star magic❤poliya❤massaa❤lakshmi nakshathra❤anu❤binu adimali❤asees❤dayana❤nobi❤sreevidhya❤mruthula❤yuva❤shiyas❤kumbidi❤manvi❤sudhi❤thangu❤shafi❤ayshwarya❤kishor❤chattavar💥
Sree❤
Anu♥♥♥♥
അടിമാലി അടിപൊളി ❤❤❤❤songs എല്ലാം സൂപ്പർ
Episode polichu😍😍😍
Sreevidya game adipoliyayi kalichu
#AKSC
ഇതുവരെയുള്ള എല്ലാ episode um കണ്ടവർ ഉണ്ടോ 😍😍
പഴയ ആമയുടെയും മുയലിന്റെയും ഓട്ട മത്സരം പോലെ ആയി അവസാനം ഈ ഗെയിം 😁👌👏
Athe vittu koduthatha..teamee jayikan alankil azees ikka game vittu koduko..🤓
തങ്കു ഫാൻസ് ഇവ്ടം നീലം മുക്കി പോകുക . കാണട്ടെ തങ്കു ഫാൻസിന്റെ Power.
Thanku fans 🥰🥰
💫തങ്കു ഇഷ്ടം 💫
💫തങ്കു ഇഷ്ടം 💫
💫തങ്കു ഇഷ്ടം 💫
Thanku 🥰🥰🥰
Asisinte athma vishwasam koodi poi 😂😂😂😂😂polichu ❤️❤️❤️❤️Binu and team😂😂😂😂
റിമി ടോമി ന്ന് കേട്ടപ്പോളാ തോന്നിയെ... അവരെ കൊണ്ട് വാ guest ആയി.. പൊളിക്കും 🤟😊
ബിനു ചേട്ടൻ ഫാൻസ് ഉണ്ടോ 👍കോമഡി കിങ് 👍👍👍👍താങ്കുനേ മിസ്സ് ചെയ്യുന്നു 👍👍👍👍ബിനു ചേട്ടന്റെ പെർഫോമൻസ് അടിപൊളി 👍👍👍👍
പഴയ ആൾക്കാരെ എല്ലാം ഒരു പാട് മിസ്സ് ചെയ്യുന്നു. അവരെ എല്ലാം തിരികെ വിളിക്കു അനൂപേട്ടാ
avarrokke ipoll free alla
Pazhe aalkkaar ondengil counterrum performance um verre level aayirikkum
Aarokke vannalum Laksmi varaand irunnaa mathiyarnu 🤢
Sathyam
👍👍👍
സൂപ്പർ,,,, ഒന്നും പറയാനില്ല,,,,,,, അസീസ്ക്കയുടെ ടീമിൻ്റ അഹങ്കാരം,, ബിനുചെട്ടൻ്റെ ടീമിനെ ഒന്ന് തട്ടി നോക്കിയത ഏറ്റില്ല,,,, പണി കിട്ടി,,,,,,, Love youഅസീസ്ക്ക,,,,,,, and, ബിനു ഷശു ശ്രീവിദ്യ,,,, സുധിയണ്ണൻ,, All ടിംസ്,,,, ഒത്തിരി ചിരിച്ചു.,,,,,, ഷാഫിക്കMissu,,,,,, ബിജുകുട്ടൻ ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു,,,,,,, തങ്കു ഷിയാസ് നൽസണ്ണൻ അയിഷു,, All,, miss u
S
സ്റ്റാർ മാജിക് പ്രോഗാമിനെ പറ്റി ഒന്നും പറയാനില്ല ഞാൻ കാണാത്ത എപ്പിസോഡ് ഇല്ല. ഒരുപാട് രക്ഷയും ഇല്ല ആകെയുള്ള വിഷമം തങ്കുവിനെ കാണാത്തത്തിലാണ്
ruclips.net/video/H6PxeyKH3vQ/видео.html🤣😂😂
Star magic കണ്ടിട്ട് ചിരിവരാത്തവർ ആരും ഉണ്ടാകില്ല sreevidya ishtam AKSC
ബിനു അടിമാലി ശ്രീ വിദ്യ ഫാൻസ് ലൈക് അടി
ബിനുചേട്ടൻ, അനുകുട്ടി ശ്രീവിദ്യ
Anukkuttyyyyyyyy
Anu kitty❤️
Thanku
Anu❤❤
Binu ചേട്ടനെ കൊണ്ട് ഒരു രക്ഷയുമില്ല അതുപോലെ😍 Sreevidya ചേച്ചി പൊളിയാണ് 😘 chinnu chechii uyir💕💕 #(AKSC)