Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    play.google.co...
    KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 2,4 тыс.

  • @rayeesabd
    @rayeesabd 3 года назад +2356

    എത്ര താഴ്ത്തി പറഞ്ഞാലും ഒരു സങ്കടവും വരാതെ നിൽക്കുന്ന സുധിച്ചേട്ടനാണ് എന്റെ ഹീറോ

  • @ayzelsworld7423
    @ayzelsworld7423 3 года назад +95

    Editor ചേട്ടൻ പൊളിയാണ്.. കഴിഞ്ഞ episodil shoot ചെയ്തു വെച്ച ഗസ്റ്റിനെ ഈ episodil കട്ട്‌ ചെയ്ത് വെച്ചത് അഭാരം തന്നെ... കിടുവേ... ആർക്കും മനസിലായില്ല..

  • @its5796
    @its5796 3 года назад +241

    തങ്കു - അനു
    ശ്രീവിദ്യ - അടിമാലി
    ❤❤❤❤❤❤❤
    നോബിചേട്ടനെ നല്ലോണം മിസ്സ്‌ ആവുന്നുണ്ട്.. 😒
    പുള്ളി ഉണ്ടായിരുന്നേൽ
    ലക്ഷ്മിചേച്ചിയുടെ ഇന്നലത്തെ ഡ്രെസ്സിനെ ട്രോളി കൊല്ലുമായിരുന്നു 💖🤣♀️

  • @shamilmuhammed6053
    @shamilmuhammed6053 3 года назад +81

    Le editor : എങ്ങനെയുണ്ട് വെറൈറ്റി അല്ലെ 😉(പകുതി ഒരു episode പകുതി വേറെ episode)..... പിന്നെ gp യെയും iniya യെയും edit ചെയത് വച്ച editor brilliance ആരും കാണാതെ പോകരുത് 💥😹😅

  • @vismayavishnu9066
    @vismayavishnu9066 3 года назад +531

    നവ്യ ചേച്ചിടെ ദംഷറാഡ്സ് ന്റെ അത്ര ഒന്നും വരില്ല 100%

  • @rabnarahman639
    @rabnarahman639 3 года назад +2226

    ബിനു ചേട്ടൻ തിരിച്ചു വന്നതിൽ ആർക്കൊക്കെ സന്തോഷം ഉണ്ട് 💖💞😘😘😘😘

  • @fathimathazmeena6396
    @fathimathazmeena6396 3 года назад +684

    ഞമ്മടെ ബിനു ചേട്ടൻ വന്നു ബിനു chettan ഇണ്ടങ്കിൽ തന്നെ സ്റ്റാർ മാജിക്‌ കാണാൻ തന്നെ പോളിയാണ് 👍👍🥰❤❤❤❤❤ ശ്രീവിദ്യ ബിനു അടിമാലി കോമ്പോ 👍👍👍

    • @bellaroy6328
      @bellaroy6328 3 года назад +15

      Sree vidya chechiyum venem

    • @fathimathazmeena6396
      @fathimathazmeena6396 3 года назад +18

      @@bellaroy6328 അതെ sreevidiya binu adimali combo oru rakshayum illa❤❤❤❤

    • @adithiyalalp.m650
      @adithiyalalp.m650 3 года назад +5

      Athe

    • @sanandhu_
      @sanandhu_ 3 года назад +9

      ചളി അടിമാലി 🙏

    • @anto8234
      @anto8234 3 года назад +8

      @@sanandhu_ 🙄🙄

  • @lallulallu3628
    @lallulallu3628 3 года назад +35

    എഡിറ്റർ പൊളിയാണ്. ചാട്ടവാറടിയും guest കളും തമ്മിൽ ഉള്ള editing... നമിച്ചു..

  • @malikshahbas4618
    @malikshahbas4618 3 года назад +613

    Shafikkayude paat paadiyulla aa adi illathath kond oru rasavum illa Shafikkaye miss cheyyunnavar ivide varoo ❤❤❤😘😘😘

  • @y_n_us
    @y_n_us 3 года назад +413

    ഷാഫിക്കയുടെ പാട്ട് വേണം. ഇന്നത്തെ episode പോര. ഷാഫിക്കയുടെ പാട്ടും കൂടി ഉണ്ടെങ്കിലേ കളർ ആകൂ

    • @eisamohsin
      @eisamohsin 3 года назад +4

      Crct, episode 👎

    • @jazzmedia199
      @jazzmedia199 3 года назад +4

      Shafi undagile Oru Maja ollu

    • @adarshchandhu5625
      @adarshchandhu5625 3 года назад +5

      Poye star Singer kannu

    • @ajmalmuhammed8107
      @ajmalmuhammed8107 3 года назад +2

      @@eisamohsin correct

    • @y_n_us
      @y_n_us 3 года назад +1

      @@jazzmedia199 ഏത് കാണണം എന്നെനിക്കറിയാം, എന്റെ commentല്‍ നിന്ന് ഇറങ്ങി പോടാ 😂

  • @hayza4679
    @hayza4679 3 года назад +172

    ചാട്ട അടി കഴിഞ്ഞുള്ള അനുകുട്ടീടെ shake hand കോമഡി പൊളിച്ചു😘💓😂 അന്നേരം ബിനു ചേട്ടന്റെ chammiya expression😂😂
    Anu thanku combo really misssinggg 💓 💓 😪😪😪

    • @usgamer4561
      @usgamer4561 3 года назад +2

      ruclips.net/video/6ENF8icNLB0/видео.html💱

    • @rakhikrishna4629
      @rakhikrishna4629 3 года назад +10

      ഇത്ര പെട്ടെന്ന് കണ്ടു കഴിഞ്ഞോ 🤔

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 года назад +1

      ruclips.net/video/GXt9NZtkqfg/видео.html🥰🥰🥰

    • @itzmee..7039
      @itzmee..7039 3 года назад +1

      @@rakhikrishna4629 t. V yil kandathu cmnt cheyunnathayirikkum

    • @allallentertainment5681
      @allallentertainment5681 3 года назад +8

      ,❤️

  • @smiling1468
    @smiling1468 3 года назад +1897

    സ്റ്റാർ മാജിക്‌ ഒരു കൃത്യ സമയത്ത് അപ്ലോഡ് ചെയ്യണം എന്നു ഉള്ളവരുണ്ടോ 👇👇👇

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 года назад +4

      ruclips.net/video/GXt9NZtkqfg/видео.html, 😁

    • @sanjogmv_
      @sanjogmv_ 3 года назад +3

      @@aksheyvlogerfan8831 ella🤟

    • @anas.k.967
      @anas.k.967 3 года назад +7

      Mariyadek onn edit cheythal mathiyenju

    • @thebestismessi7140
      @thebestismessi7140 3 года назад +4

      ക്ഷമ വേണം..mister

    • @jiniebin8809
      @jiniebin8809 3 года назад +2

      I LOVE You

  • @afilushalu7534
    @afilushalu7534 3 года назад +83

    അനുന്റെ ചിരി സൂപ്പർ😃.തങ്കുന് ഇനിയും സുഖമായിട്ടിലെ. Miss you thangu💚💚

  • @manchu3644
    @manchu3644 3 года назад +372

    Episode ന്റെ പകുതിക്ക് ശേഷം guest ഇല്ലാത്തതിന്റെ feel അറിയിക്കാത്ത Editer ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ🏅😻😂

  • @jaisonkurian5477
    @jaisonkurian5477 3 года назад +40

    പരിപാടിക്ക് എന്തോ തകർച്ച സംഭവിച്ചിട്ടുണ്ട് ഒരു കോമഡി വരുന്നില്ല ഇപ്പോൾ. പരിപാടി ഒന്നും ഒരു മെച്ചം ഇല്ലല്ലോ

  • @aroosaaru7732
    @aroosaaru7732 3 года назад +355

    ഷാഫിക്ക ഇന്നില്ലല്ലേ അടി സെക്ഷൻ വന്നപ്പോൾ ആണ് പാട്ടുകേൾക്കണ്ട ടൈം വന്നപ്പോൾ മിസ്സായത് അറിഞ്ഞത് മിസ്സ്‌ you ഷാഫിക്ക

  • @maheshmahi-rf8zm
    @maheshmahi-rf8zm 3 года назад +690

    shafikka muthanu.....💔😘😘😘😘 shafikka fans vannu like adiche.....💔 dayana uyiru.....

    • @nazim_ff7469
      @nazim_ff7469 3 года назад +2

      ഈ എപ്പിസോഡിൽ എവിടെയാ ഷാഫിക്ക 🤔🤔🤫

    • @nazim_ff7469
      @nazim_ff7469 3 года назад +1

      ഈ എപ്പിസോഡിൽ എവിടെയാ ഷാഫിക്ക 🤔🤔🤫

    • @sivakrishnaanilkumar377
      @sivakrishnaanilkumar377 3 года назад +7

      Full shafikka promotion ahnallo😂😂...kanditt paid promotion ahnenn thonnanu 😂

    • @Sooryante_lokam
      @Sooryante_lokam 3 года назад +3

      @Sivakrishna Anilkumar 😅

    • @faizalmuhammad3483
      @faizalmuhammad3483 3 года назад

      mahesh etta😍

  • @big.bkannur442
    @big.bkannur442 3 года назад +102

    ഉഷ ഉടുപ് ഇനിയക് help ചെയ്തെ ചിന്നു 😜😜അനുകുട്ടി 😂😂താങ്കു miss you

    • @kikkirajan
      @kikkirajan 3 года назад

      അതെ ലക്ഷ്മി ആക്റ്റ് ചെയ്തു കാണിച്ചുകൊടുത്തു

  • @user-hx7li1yw2o
    @user-hx7li1yw2o 3 года назад +29

    ബിനുചേട്ടന്റെ കൗണ്ടറും ശ്രേവിദയുടെ കുറുമ്പും ഭയങ്കര മിസ്സിംഗ്‌ ആണ് 😍😍😍

  • @kasimsha79
    @kasimsha79 3 года назад +108

    ഷാഫികന്റെപാട്ട് ഒരുപാട് മിസ്സ്‌ ചെയുന്നു

  • @shibukannur2929
    @shibukannur2929 3 года назад +34

    തങ്കു നെൽസൻ , നവീൻ സ്വാസിക ഇവരെ കൊണ്ടുവരണം.👍🔥💪💜❤️💙

  • @yahya5485
    @yahya5485 3 года назад +18

    Star magic . അനുക്കുട്ടി ശിയാസിക്ക ശാഫിക്ക ബിനുചേട്ടൻ തങ്കു ലക്ഷ്മി കൂടുതൽ ഇഷ്ടം❤️❤️❤️❤️❤️❤️❤️❤️

  • @user-pk8kr2gi5c
    @user-pk8kr2gi5c 3 года назад +140

    ആരൊക്കെ വന്നാലും പോയാലും തങ്കുവിന്റെ തട്ട് അവിടെ താണ് തന്നെ ഇരിക്കും!!😌👏

    • @usgamer4561
      @usgamer4561 3 года назад +1

      ruclips.net/video/6ENF8icNLB0/видео.html☑️

    • @bellaroy6328
      @bellaroy6328 3 года назад +7

      Yes

  • @thansire8329
    @thansire8329 3 года назад +22

    ഇത്രയും വത്യസ്തമായ ഗെയിംസ് കണ്ടുപിടിക്കുന്ന ആർട്ട്‌ ടീമ്സിനിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍

  • @onlytrollthottippalam2708
    @onlytrollthottippalam2708 3 года назад +34

    എവിടെ ഷാഫിക്ക പോയൊ ഇനിയും വരണം പാട്ടു കേൾക്കാൻ കൊതി ആവുന്നു അത് പോലെ കൌണ്ടറുകളും 😍 അടിപൊളി ആയിരുന്നു ഇന്നത്തെ എപ്പിസോഡ്

  • @alone8431
    @alone8431 3 года назад +303

    സ്റ്റർമാജികിന് adict ആയവർ വന്നാട്ടെ 🤗
    ശെരിക്കും സ്റ്റർമാജിക് പൂർണതയിൽ എത്തണമെങ്കിൽ നമ്മടെ ബിനു ചേട്ടൻ ശ്രീവിദ്യ നോബി തങ്കു വേണം 🤗

  • @athulbs6034
    @athulbs6034 3 года назад +279

    ബിനു ചേട്ടാ നീലക്കുറിഞ്ഞി പോലും 12 വർഷത്തിലൊരിക്കൽ പൂക്കും ചേട്ടൻ അങ്ങനെ പോലും പൂത്തു കാണുന്നില്ലല്ലോ. എന്നീ ഒരുദിവസം ജയിച്ചു കൂടെ മനുഷ്യ കട്ട വെയിറ്റിംഗ് ആണ് ഞങ്ങൾ 🔥🔥🔥

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 года назад

      ruclips.net/video/GXt9NZtkqfg/видео.html,

    • @adithiyalalp.m650
      @adithiyalalp.m650 3 года назад +1

      😂

    • @VismayLH
      @VismayLH 3 года назад +3

      പ്രൊമോയിൽ നാളെയും തോൽക്കുന്നത് കാണിച്ചു 😂😂😂

    • @Abhinav-up2qc
      @Abhinav-up2qc 3 года назад +1

      ith avar thollkunte script ann mnhh

    • @sharmiak6440
      @sharmiak6440 Год назад

      🎉😮🎉😢😮😮

  • @sreelekshmib8917
    @sreelekshmib8917 3 года назад +112

    ബിനു ചേട്ടൻ വന്നപ്പോ ഉഷാറായി സ്റ്റാർ മാജിക്‌...🥰🥰
    അനുകുട്ടി ❤️ഷിയാസ് ഇക്ക
    കൊസു ❤️ശശു ❤️അസിസ് ikka❤️ടീം
    ഷാഫിക്ക പോയോ... എന്തെ കണ്ടില്ല...🥰

  • @NakulANair-so1ev
    @NakulANair-so1ev 3 года назад +28

    നവ്യ ചേച്ചിയാണ് വേറെ ലെവൽ... നവ്യ ആൻഡ് പിശു🥰

  • @hd6639
    @hd6639 3 года назад +22

    Gp കാണുമ്പോയും സംസാരവും പ്രിത്വിരാജ് ചെറിയ സാമ്യം തോന്നുണ്ടോ

  • @sandeepthattakath6482
    @sandeepthattakath6482 3 года назад +67

    അനു തങ്കച്ചൻ ഇഷ്ടം❤️❤️❤️

  • @muhammedmusthafa6231
    @muhammedmusthafa6231 3 года назад +52

    6:31
    ലക്ഷ്മി ഇനിയയെ സഹായിക്കുന്നത് ശ്രദ്ധിച്ചവർ ഉണ്ടോയ് 😇

  • @baijupreetha1536
    @baijupreetha1536 3 года назад +32

    അടിപൊളി ഒരു രക്ഷയുമില്ല സ്റ്റാർ മാജിക് സൂപ്പർ തങ്കു ഒരുപാട് മിസ്സ് ചെയ്യുന്നു തങ്കു നിന്റെ കാല് കുറവില്ലേ❤❤❤❤👌

  • @mohammedriyas5061
    @mohammedriyas5061 3 года назад +230

    കിടന്ന് കൊണ്ട് കാണുന്നവർ ഉണ്ടോ ഇവിടെ കമോൺ ☺️😍

  • @PKR757
    @PKR757 3 года назад +46

    അങ്ങനെ star മാജിക്ക് ഉപ്പും മുളകിന്റേം അവസ്ഥയിലെത്തുന്നു നോബി അവിടെ ഉറങ്ങുകയാണ് ഇങ്ങോട്ട് വിളി

  • @junaidkc2915
    @junaidkc2915 3 года назад +215

    എന്നോ ഒള്ള ഗെയിംമും ഗസ്റ്റിനെ വെച്ച് എഡിറ്റ് ചെയിത എഡിറ്ർക്ക് ഇരിക്കട്ടെ കുതിര പവൻ 🤪🤪😝😝🤣🤣🤣

    • @babubabs4721
      @babubabs4721 3 года назад +5

      സത്യം എടിറ്റര്‍ മാമാക്ക് ടൈമിംഗ് ഇല്ല ഇത് ശരിക്കും ഏച്ച് കൂട്ടായി

    • @amalmohanmohan9451
      @amalmohanmohan9451 3 года назад +1

      സത്യം

    • @sdksfr
      @sdksfr 3 года назад +2

      Idh ippo sthiram aakeen

    • @peeps5830
      @peeps5830 3 года назад

      വേറെ എപ്പിസോഡ് ൽ വരും ഇതിന്റെ ബാക്കി ഗസ്റ്റിന് നന്ദി പറയുന്നതുമായി 🤣

  • @anuradhaanu1394
    @anuradhaanu1394 3 года назад +1357

    ശ്രീവിദ്യ ചേച്ചിയുടെയും ബിനു ചേട്ടന്റെയും ചാട്ടവർ അടി മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @yadunathk8388
    @yadunathk8388 3 года назад +107

    അനുകുട്ടി ❤തങ്കു പണ്ടത്തെ combo നന്നായി മിസ്സ്‌ ചെയ്യുന്നുണ്ട്. അനുക്കുട്ടി, തങ്കു fans 👇👇👇👇

  • @muneerrehim703
    @muneerrehim703 3 года назад +55

    നാളെ +2 exam ആയിട്ടുപോലും പഠിക്കാനാണേന്നും പറഞ്ഞ് രാത്രി 12 മണിക്കിരുന്നു Star magic കാണുന്ന ലെ: ഞാൻ😂😂

  • @fidashirin2001
    @fidashirin2001 3 года назад +113

    Comment box full ബിനുചേട്ടനും, ശ്രീവിദ്യയും, ശാഫിക്കയും ഒക്കെ ആണല്ലോ.. ഇവിടെ അസീസ്ക്ക fans ആരും ഇല്ലേ..?? #aseeskkauyir ❤️

  • @agritechafishfarmeragritec3402
    @agritechafishfarmeragritec3402 3 года назад +416

    Adimali mass

  • @bavamk2821
    @bavamk2821 3 года назад +52

    Anu , thanku , adimali fan.....❤

  • @fidhabashi7352
    @fidhabashi7352 3 года назад +199

    ഷാഫിക്കന്റെ പാട്ട് മിസ്സ്‌ ചെയ്യുന്നു 😔😔😔😔

  • @sabups6994
    @sabups6994 3 года назад +3

    ശ്രിവിദ്യ മിസ്സ് ചെയ്യുന്നു
    Best Tema അസിസക്കയുടെ
    ഡയാന Poli

  • @lakshmi_nakshatra_8258
    @lakshmi_nakshatra_8258 3 года назад +3

    Lakshmi chechi dress polichutta

  • @vinuprajithavinu8805
    @vinuprajithavinu8805 3 года назад +36

    ഇയാ ഷംന കാസിംന്റെ cut ഫീൽ ചെയ്യുന്നു ❤❤❤❤❤, ബിനു ചേട്ടനെ ഇങ്ങനെ ഗെയിം കളിക്കാൻ ഇടക്ക് ഒക്കെ ഇറക്കണം നമ്മുടെ അസിസ്ക്കയെ പോലെ 🌹🌹🌹🌹🌹🌹അസിസ്ക്ക സൂപ്പറാ 💕💕💕💕💕good ക്യാപ്റ്റൻ.

  • @allallentertainment5681
    @allallentertainment5681 3 года назад +63

    ഇന്നത്തെ എപ്പിസോഡ് ആകെ ഇഷ്ടമായത് . അനുവിന്റെ ചാടയടിയും💃 ദാംശരാട്സും മാത്രം✌️ ഹൈലൈറ്റ് .ശാഫിക്ക സോങ് മിസ്സായി☹️

  • @maheshdyuthi7597
    @maheshdyuthi7597 3 года назад +22

    കൌണ്ടർ രാജ ബിനുചെട്ടൻ തിരുവന്നു ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ🥰🥰🥰🥰

  • @abdullaabdulla7598
    @abdullaabdulla7598 3 года назад +18

    നിങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് എപ്പിസോഡ് ചക്ക കൂട്ടാൻ പോലെ എഡിറ്റ് ചെയ്ത് വിടല്ലേ എന്ന് 😬😬😬😬

  • @ilyaspazhathodi3967
    @ilyaspazhathodi3967 3 года назад +6

    ബിനു ചേട്ടൻ നല്ല കൌണ്ടർ ഒകെ ആണ് പക്ഷേ വേറെ ഉള്ള ആര്ടിസ്റ് കൌണ്ടർ പറഞ്ഞ അത് പുള്ളിക് പിടിക്കില്ല സ്വന്തം കൌണ്ടർ മാത്രമേ പുള്ളിക് പിടിക്കു ഒരുമാതിരി. ഞാൻ മാത്രം ആണ് ഇവിടെ വലിയവൻ എന്ന് തോന്നിപ്പിക്കാൻ വേണ്ടി അഹങ്കാരം നല്ലത് അല്ല അത് ഉള്ള വളർച്ച മുരടിപ്പിക്കും 👌

  • @saabisan7291
    @saabisan7291 3 года назад +264

    പരീക്ഷ എഴുതാൻ പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ ✌✌..Stay safe..

  • @rameespp2716
    @rameespp2716 3 года назад +26

    Binu chettan (counyter king) ❤️✨❤️❤️❤️💥💥💥
    Sreevidhyaa & thanku chettan ❤️❤️❤️ miss cheyynnuu 😻

    • @bellaroy6328
      @bellaroy6328 3 года назад +2

      Miss you sree vidya chechi

    • @jaza1358
      @jaza1358 3 года назад

      Miss you thanku

  • @ciniactioncomic1285
    @ciniactioncomic1285 3 года назад +81

    ഷിയാസ് ശാഫിക്ക അനു ❤️❤️❤️

  • @Shaheenmuhammed-vt5rc
    @Shaheenmuhammed-vt5rc 3 года назад +5

    ജസീല ചേച്ചി, ഏതൊരു കാര്യവും വളരെ ഡെഡിക്കേഷൻ നോട്‌ കൂടി ചെയ്യുന്ന വ്യക്തി ആണ് ജസീല പർവീൻ. സ്വന്തം ആരോഗ്യം പോലും നോക്കാതെ ഫ്ലോറിൽ ഗെയിംസ് കളിക്കുന്ന ഇദ്ദേഹം പ്രേക്ഷകരുടെ ഇടയിലെ പവർ സ്റ്റാർ ആയി ആയി മാറി. ഒരു നിറ പുഞ്ചിരി യോടെ ജസീല ചേച്ചി യെ ഫ്ലോറിൽ കണ്ടാൽ തന്നെ ഒരു ആവേശം ആണ് പരിപാടി കാണാൻ. എന്നും ചേച്ചി സ്റ്റാർ മാജിക്കിൽ ഉണ്ടാവണം എന്നാണ് ഞങ്ങൾ പ്രേക്ഷകരുടെ ആഗ്രഹം. ഒത്തിരി സ്നേഹത്തോടെ ജസീല ചേച്ചിയെ ഇഷ്ട്ടപെടുന്ന ഒരു ഒരു പ്രേക്ഷകൻ. Love ജസീല ചേച്ചി and സ്റ്റാർ മാജിക്‌
    Jpof
    #jpof
    #Jpoet

  • @SaifuSaifu-zu3qd
    @SaifuSaifu-zu3qd 3 года назад +24

    യ്യോ ഇമ്മടെ ഷാഫിക്ക ഇല്ലല്ലോ.... ഇതല്ല star മാജിക്‌ ഇങ്ങനെ അല്ല ഷാഫിക്ക പാട്ട് വേണം ❤... ആഗ്രഹം ഇല്ലേ ഷാഫികയുടെ എത്ര നല്ല പാട്ടുകൾ 👌👌👌😍😔

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +79

    സെക്കന്റ് ഹാഫിൽ ഇല്ലാത്ത gp യും ഇനിയയും അവിടെ ഇരുത്തി ചിരിപ്പിച്ച എഡിറ്റർ ചേട്ടാ നി മാസ്സ് ആണ്
    ഇത് ഒരു ശീലം ആക്കി കൊണ്ടോവാലെ 😁

    • @pavmon6632
      @pavmon6632 3 года назад +3

      അങ്ങേരുടെ കഷ്ടപ്പാട് അങ്ങേർക്കല്ലേ അറിയൂ

  • @itzmee..7039
    @itzmee..7039 3 года назад +27

    സ്റ്റാർ മാജിക്‌ ഒന്നുടെ ഉഷാറവാൻ ബിനു ചേട്ടൻ, തങ്കു, ശ്രീവിദ്യ, നോബി ഒക്കെ വേണം.. ❤️❤️🤩👌

  • @ummerjamal4390
    @ummerjamal4390 3 года назад +20

    Shiyas meesha drim cheyithapol mugam oru romantic heroye pole indu 👌
    Shiyas sherikum dance padichitu oru romantic dance cheyithal polikum ...

  • @xnzumo
    @xnzumo 3 года назад +77

    ഷിയാസിക്കാ അടുത്ത എപ്പിസോഡിൽ ഡയാനയുടെ പുറമ്പോക്ക് ഭൂമി അടിച്ചു പൊളിച്ചേക്ക് അവൾക്ക് ഇത്തിരി നെഗളിപ്പ് കൂടുന്നുണ്ട്, അടിച്ചു ചാട്ടയുടെ കൂടെ തൊലി ഇങ്ങു പോരണം ✌️

    • @sathyamsivamsundaram4650
      @sathyamsivamsundaram4650 3 года назад +7

      ചാട്ടയുടെ കൂടെ ഡയാനയുടെ തൊലി മാത്രമല്ല അവളുടെ അഹങ്കാരവും നെഗളിപ്പുംകൂടി പോരണം. അവൾ മറ്റുള്ളവരൊത്തു അല്പംപോലും സിങ്ക് ആകുന്നില്ല. അവളുടെ വിചാരം അവളേതോ കൊമ്പത്തെ വിവരമുള്ളവളാണെന്നാ...കഴിഞ്ഞ എപ്പിസോഡുകളിൽ പുള്ളിക്കാരിയുടെ ചില ക്ലോസ് ഷോട്ടുകളിൽ ശ്രദ്ധിച്ചിരുന്നു..ചുമ്മാ എന്തൊക്കെയോ ആർട്ടിഫിഷ്യൽ ആയി കാണിക്കുന്നു..എന്നിട്ടു പറയുന്നത് മൊത്തം തനി മാട്ട വർത്തമാനവും. ഡയറക്ടർ പറ്റുമെങ്കിൽ ആ മാട്ട തള്ളയെ വല്ല ആക്രിക്കടയിലും കൊടുക്ക്..ദയവു ചെയ്തൊന്നൊഴിവാക്കണം.

    • @sportsauditor9299
      @sportsauditor9299 3 года назад +10

      Pinne mattullavare pole koora chali adikkunnillannullu Diana adipoliyanu

    • @xnzumo
      @xnzumo 3 года назад +7

      @@sportsauditor9299 ഒരു കൗണ്ടർ പോലും parayunnilla അവൾ veruthe കോപ്രായം കാണിച്ചു ഇരിക്ക എന്നല്ലാതെ

    • @xnzumo
      @xnzumo 3 года назад +5

      @@sathyamsivamsundaram4650 ഡയറക്ടർ athine പിടിച്ചു കളയണം എന്നിട്ട് nalla കൗണ്ടർ അടിക്കുന്ന (ബിനു chettanod കട്ടക്ക് pidikkunna ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കൊണ്ട് വരാൻ നോക്കണം ) എടുത്ത് കള അതിനെ

    • @shahansha9388
      @shahansha9388 3 года назад +5

      Sathym prnja daina verum show aan😂😂
      Avlk aanungalod oru prathyeka ahankaram aan.....avale oravshym illa....korch colour ndnne ollu allnd mattullavare pole work illa....adhinum venam nammade sreevidhya chechi lookum workum poli aan without ahankrm....dainaye ishtm allthvr ivde likikko

  • @athirachevayil5072
    @athirachevayil5072 3 года назад +58

    ഷാഫിക്ക എല്ലാ എപ്പിസോഡ് വേണം 😘😘😘

  • @sirajchembra5315
    @sirajchembra5315 3 года назад +11

    ഷാഫിയുടെ പാട്ട് സൂപ്പർ ആയിരുന്നു

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +49

    ബിനുചേട്ടൻ ശശു സുധി അനു 😍😍

  • @sheebaachu3357
    @sheebaachu3357 3 года назад +126

    തങ്കുവിനെ എത്രയും പെട്ടന്ന് കൊണ്ട് വരിക തങ്കുവിനെ മിസ്സ്‌ ചെയുന്നു

    • @ajayakrishnan4974
      @ajayakrishnan4974 3 года назад +1

      Illegill......

    • @laluallu7287
      @laluallu7287 3 года назад +4

      ആ കാലൊന്നു ശരിയാവട്ടെ Bro.കുപ്പിയിലെ ഭൂതം ഒന്നുമല്ലല്ലൊ. കുറച്ചു Rest എടുക്കട്ടെ പാവം.

  • @abyjohn9569
    @abyjohn9569 3 года назад +20

    യതോരു ബന്ധവും ഇല്ലാത്ത 2 എപിസോഡുകൾ കൂട്ടിച്ചേർത്ത എഡിറ്റർ അണ്ണൻ മാസ്സ് ...✂️🎞️

  • @BismillahBismillah-rx9ke
    @BismillahBismillah-rx9ke 3 года назад +1

    Star magic നല്ല ഒരു entertainment പരിപാടിയാണ്. എങ്കിലും നമ്മൾ എല്ലാവർക്കും മറന്ന് പോകുന്ന ഒരു പ്രധാന എനർജിയുണ്ട് ഈ പരിപാടിയിൽ. പറയാതിരിക്കാൻ വയ്യ. ഓരോ mooment പ്രേക്ഷകരെ മനസ്സിൽ മുൻ മുനയിൽ നിർത്തുന്ന കേൾക്കാൻ ആവേശം ഉണരുന്ന baground music👌 ആ orcestra ക്ക് ഒരു bigg salute 👌

  • @user-gp8ds8fb6m
    @user-gp8ds8fb6m 3 года назад +175

    The counter king is back ❤️വന്തിട്ടെന്ന് സൊല്ല്. ബിനു അടിമാലി ഫാൻസ്.... ❤️

    • @Shihabudheenkoppam
      @Shihabudheenkoppam 3 года назад +8

      Chali aan binu adimaali

    • @user-gp8ds8fb6m
      @user-gp8ds8fb6m 3 года назад +6

      @@Shihabudheenkoppam നിന്നക് ഇഷ്ടപ്പെടവർ നല്ലാവർ മറ്റുള്ളവർ ചാളി

    • @noushadpp7917
      @noushadpp7917 3 года назад

      ruclips.net/video/GXt9NZtkqfg/видео.html

    • @mohdfiroztp7307
      @mohdfiroztp7307 3 года назад +3

      പക്കാ ചളി

    • @engineer9458
      @engineer9458 3 года назад +7

      @@Shihabudheenkoppam negative കമൻ്റ് വരട്ടെ binu ഉയരട്ടെ ഹ ഹ ഹ സപ്പോർട്ട് കൂടട്ടെ

  • @unnimadhavan8003
    @unnimadhavan8003 3 года назад +73

    Anukutty shiyas binu chettan aseez ikka❤❤❤

  • @thameemshanu8710
    @thameemshanu8710 3 года назад +319

    കൊല്ലം ഷാഫിയുടെ പാട്ട് ഇഷ്ടമുള്ളവർ ആരുമില്ലേ ഇവിടെ❤️

  • @pramodkumarvincent555
    @pramodkumarvincent555 3 года назад +35

    Missing ബിനു അടിമാലി & ശ്രീവിദ്യ

  • @bindhuvinod2759
    @bindhuvinod2759 3 года назад +4

    Star magic oru episode polum miss cheyyathee RUclips yil kanunnavaru😍

  • @athiammu5103
    @athiammu5103 3 года назад +299

    ഷാഫിക്കയുടെ പാട്ട് ഇഷ്ടം ഉള്ളവർ 👍👍 തങ്കുവിനെ മിസ്സ് ചെയ്യുന്നവർ 👍👍😍😍

    • @usgamer4561
      @usgamer4561 3 года назад +1

      ruclips.net/video/6ENF8icNLB0/видео.html☑️

    • @bellaroy6328
      @bellaroy6328 3 года назад +1

      Binu chettan und

    • @noushadpp7917
      @noushadpp7917 3 года назад

      ruclips.net/video/GXt9NZtkqfg/видео.html

    • @noushadpp7917
      @noushadpp7917 3 года назад +1

      @@bellaroy6328 plz subscribe thug of star

    • @malayaleezzz1210
      @malayaleezzz1210 3 года назад

      Njn onde♥️

  • @anuanasanuanas1839
    @anuanasanuanas1839 3 года назад +15

    ഡയാന ആരൊ ഷിയാസ് Bro നെ കളിയാക്കാൻ മോളു തരത്തിൽ പോയി കളിക്ക് ഷിയാസ് മൂത്താണ് 🥰😍❣️

  • @f1creation558
    @f1creation558 3 года назад +20

    ഷാഫിക്ക സൂപ്പർ song 👍👍👍👍

  • @user-wu7jp7em9o
    @user-wu7jp7em9o 3 года назад +4

    Sreevidya uyiranu 😍😍😍😍
    AKSC

  • @murshi363
    @murshi363 3 года назад +4

    അറിവിന്റെ നിറകുടം എന്നാ ഡയലോഗ് കേട്ടമടുത്തു

  • @shibithpoyyeri1316
    @shibithpoyyeri1316 3 года назад +6

    തങ്കു, നോബി മിസ്സ്‌ ചെയ്യുന്നു ശ്രീ വിദ്യ മുത്ത് ഇല്ലാത്തോണ്ട് ഒരു രസമില്ല മുത്തേ മുത്തുമണി പെട്ടെന്ന് വാ ശ്രീ ❤❤❤❤❤❤ഉയിർ ❤❤❤al kerala sreevidya army❤❤❤❤❤

  • @hayza4679
    @hayza4679 3 года назад +18

    Anukkuttttyyyy ishttam💓💓💓😘

  • @itzmee..7039
    @itzmee..7039 3 года назад +45

    ഇനിയയെ കാണാൻ ശംന കാസിമിനെ പോലെ ഉണ്ട്.. 😌❤️✌️✌️

  • @KLsevntyone
    @KLsevntyone 3 года назад +354

    ഷാഫിക്ക വന്നതിനു ശേഷം മുടങ്ങാതെ എപ്പിസോഡ് കാണുന്നവർ ഉണ്ടോ

  • @shyjus7165
    @shyjus7165 3 года назад +2

    April 10th poli day aane.. Ente birthday aane 🥰🥰🥰🥰 love you star magic program.....

  • @Rahuluraj5559
    @Rahuluraj5559 3 года назад +83

    അസീസ്ക്ക പെൺകുട്ടികൾക്ക് കൗണ്ടർ പറഞ്ഞുകൊടുക്കുന്നു അത് നല്ല കാര്യമാണ്👍👍👍

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 года назад +2

      👍

    • @shamsudheenkadarnalakath8636
      @shamsudheenkadarnalakath8636 3 года назад +1

      👍👍👍👍

    • @dilshamk4654
      @dilshamk4654 3 года назад +1

      yes

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 года назад +3

      പക്ഷെ കണ്ടോ... (ഒരാൾ മാത്രമല്ല..)എല്ലാ കൌണ്ടറും ഞങ്ങൾ പറഞ്ഞു കൊടുക്കുന്നതാണ് എന്ന ഒരു സ്റ്റേറ്റ്മെന്റ് ഉണ്ടാകും കൂടെ ഏതെങ്കിലും തരത്തിൽ... (അത്‌ എനിക്കിഷ്ടമല്ല... അങ്ങനെ ബോധിപ്പിച്ചാൽ അർഹിക്കുന്ന സ്ഥാനം തന്നെ ഞാൻ നൽകും..)

    • @rashidnazer5127
      @rashidnazer5127 3 года назад

      S

  • @vargheesekj6862
    @vargheesekj6862 3 года назад +9

    അടിപൊളി എപ്പിസോഡ് പൊളി ഗൈയിം എല്ലാവരും നന്നായി കളിച്ചു അനുചേച്ചി ഇഷ്ട്ടം അനുചേച്ചി ഫാൻസ്‌ ഗ്രൂപ്പ്‌ അനുചേച്ചി ഉയിര് 🥰🥰🥰❤️❤️

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 года назад +60

    ബിഗ്‌ബോസിൽ പോയ തടിയനെ വല്ലാണ്ട് മിസ്‌ ചെയ്യിന്നുണ്ട് 😊😊😊

    • @aydin_zaad
      @aydin_zaad 3 года назад +2

      Nobi settan😍❤

  • @danieljoseph8181
    @danieljoseph8181 3 года назад +21

    Shiyas Kareem fans like adi 👇😘😘😘
    Star magic spical show shiyas ikka acting vera level dances polichu game also polichu shiyas ikka love u 😘😘
    Shiyas Kareem official fans group 🥰

  • @airportinn4465
    @airportinn4465 3 года назад +137

    ജനങ്ങളെ വിഡ്ഢി ആകുകയാണോ, പരിപാടി ഇഷ്ടം ആണെന്ന് വെച്ച് ഞങ്ങളെ വിഡ്ഢി ആകരുത്, വ്യത്യസ്തമായ എപ്പിസോഡ് ജോയിൻ ചെയ്ത് ഇട്ട്, അതിനകത്തു ഗസ്റ്റ് ന്റെ വേറെ ഏതോ എപ്പിസോഡ് ളെ വീഡിയോ ഇതിൽ add ചെയ്ത് ആളെ കോമാളി ആകരുത്, its വെരി bad

    • @peeps5830
      @peeps5830 3 года назад +1

      വിഡ്ഢി ആക്കി
      അവസാനം വരെ ഗസ്റ്റസിനെ കാണിച്ചു
      നന്ദി പറയാതെ വിട്ടു
      വെറെ എപ്പിസോഡിൽ നന്ദി പറയലുമായി വരുമോ ആവോ

    • @niyanasrin9202
      @niyanasrin9202 3 года назад +1

      Very true

    • @najafbaithul8845
      @najafbaithul8845 3 года назад

      ഈ പ്രോഗ്രാമിലെ ഏറ്റവും വെറുപ്പുള്ള കാര്യമാണ് എപ്പിസോഡ് കൂട്ടിയോജിപ്പിക്കുന്നത്

  • @mithununni2806
    @mithununni2806 3 года назад +34

    ഇനിയും തങ്കു വരാൻ ആയില്ലേ 🥺 We Miss U തങ്കു 😘💕

  • @mdsafwanmp1999
    @mdsafwanmp1999 3 года назад +40

    ഷാഫിക്ക എവിടെ
    ശ്രീവിദ്യ ❤️❤️❤️

  • @starbaystatus337
    @starbaystatus337 3 года назад +37

    തങ്കു അണ്ണൻ എവിടെ? ഒന്നു പെട്ടെന്ന് കൊണ്ടു വരുമോ plz 🙏🙏

  • @ossoman6021
    @ossoman6021 3 года назад +5

    guys choose dodge ball as a game in any of ur episodes , it would be fun , nalla kali aanu , ball eriyum miss akiya mathi , super aanu . suggested as a daily viewer from oman,muscat .

  • @anaghab2603
    @anaghab2603 3 года назад +2

    Chaithanya , aa mudi ulla koch pinne team avare okk matti pazhaya members aaya swasika chechi lakshmi priya chechi , Navin chettan yuva , mrithula jishin chettan evare okke kond vararnnu

  • @safahabeeba3919
    @safahabeeba3919 3 года назад +248

    ഷാഫിക്ക ഷിയാസിക്ക fans pewer 👇👇

    • @nazim_ff7469
      @nazim_ff7469 3 года назад

      ഈ എപ്പിസോഡിൽ എവിടെയാ ഷാഫിക്ക 🤔🤔🤫

    • @hamsihm6939
      @hamsihm6939 3 года назад

      😔😔😔😔😔😔

  • @Anzuuu77
    @Anzuuu77 3 года назад +42

    ഈ star magic എല്ലാമായ തങ്കു ഉയിർ.....!!💥

  • @IAMVPK001
    @IAMVPK001 3 года назад +51

    ബിനു ചേട്ടൻ പെട്ടെന്ന് എവിടുന്ന് വന്ന്🙄🙄
    കൊല്ലം ഷാഫിയെയും കാണാനില്ല 🤔🤔

  • @roymark9017
    @roymark9017 3 года назад +5

    അടിമാലിയെ തിരിച്ചുകൊണ്ടുവന്ന സ്റ്റർമാജിക് ടീമിനോട് നന്ദി രേഖപെടുത്തിക്കൊളളുന്നു ...........ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ

  • @yathrakal1596
    @yathrakal1596 3 года назад +9

    Angor പറയുന്നത് കേട്ടോ ആദ്യമായിട്ടാണത്രെ ഇത്ര പെട്ടന്ന് game തീരുന്നതു എന്ന് നവ്യ, പിഷാരടി വന്നപ്പോളും ഇവൾ ഇത് തന്നെയാണല്ലോ പറഞ്ഞത്

  • @irshadirduvva546
    @irshadirduvva546 3 года назад +127

    അടിമാലി ഉണ്ടെങ്കിൽ കൌണ്ടറിന്റെ എണ്ണം കൂടിയിരിക്കും 😍

    • @adithiyalalp.m650
      @adithiyalalp.m650 3 года назад +2

      Athe

    • @saneeshsanu1380
      @saneeshsanu1380 3 года назад +3

      ഈ രണ്ട് എപിസോഡിലും എത്ര കൗണ്ടർ നമുക്ക് മിസ്സായി.☹️☹️☹️

  • @sajeersaji3828
    @sajeersaji3828 3 года назад +86

    കൊല്ലം ഷാഫി ഫാൻസ് ❤️❤️💖💖💖💖💖❤️❤️💖❤️❤️❤️💪💪💪❣️❤️💖💖💖💖❤️❤️❤️❤️❣️❤️

    • @nazim_ff7469
      @nazim_ff7469 3 года назад

      ഈ എപ്പിസോഡിൽ എവിടെയാ ഷാഫിക്ക 🤔🤔🤫

  • @maneeshamanosh212
    @maneeshamanosh212 3 года назад +38

    ഓരോ എപ്പിസോഡ് വരുമ്പോഴും തങ്കു ഉണ്ടോന്ന നോക്കുന്നത് 😍മിസ്സ്‌ യൂ തങ്കു

  • @thebestismessi7140
    @thebestismessi7140 3 года назад +5

    ഇപ്പൊ ബിനുചേട്ടനെ കളിയാക്കുന്ന കുറച്ച് പേർക്കെങ്കിലും മനസ്സിലായിക്കാണും ബിനുചേട്ടൻ ഉള്ള episode ആണോ ഇല്ലാത്ത episode ആണോ...better എന്നത്...ബിനു അടിമാലി...😍😍😍

  • @vishnuapposs
    @vishnuapposs 3 года назад +7

    Chinnu chechi fans aarumille
    Bakkiyillavare kurichanallo comments
    Muth illenkil oru kalarumaarilla
    Main aayathkond prathyekich payanda alle
    🥰🥰🥰😍🥰😍🥰😍🥰🤩😘😘😘🥰🥰