Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 2,3 тыс.

  • @bijeeshbalankl536
    @bijeeshbalankl536 4 года назад +2010

    ഇതിൽ വന്ന കുട്ടികളെക്കാൾ അടക്കും ഒതുക്കവും ബഹളം വെക്കാത്ത സംസാരവും അക്ഷര കുട്ടി ഓരോ ദിവസം ചെലും തോറും ഇഷ്ടായി വരുന്നു

    • @adilgames5741
      @adilgames5741 4 года назад +6

      ഒരു
      10 സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @ibrahimpcibrahim2826
      @ibrahimpcibrahim2826 4 года назад +9

      Munb Vanna kuttigal 😬

    • @shasfamily1842
      @shasfamily1842 4 года назад +1

      ruclips.net/video/XkiQflZIG9I/видео.html
      ഇടുക്കിയിലെ സത്രം വിയൂ പോയിന്റ് കണ്ടു നോക്കൂ

    • @jithu1369
      @jithu1369 4 года назад +20

      ആാാ കുട്ടിക്കി നല്ല പക്കുത ഉണ്ട് സൂപ്പർ ആണ്

    • @shajahanshajushaju2720
      @shajahanshajushaju2720 4 года назад +11

      Aishwarya അവളും overact ഇല്ല. Super

  • @uppumanga
    @uppumanga 4 года назад +2786

    ബിനു ശ്രീവിദ്യ കോമ്പിനേഷൻ കിടു.❤💞

    • @adilgames5741
      @adilgames5741 4 года назад +13

      ഒരു
      10 സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @nishanth2303
      @nishanth2303 4 года назад +14

      പിന്നല്ല ❤️❤️

    • @bijeeshbalankl536
      @bijeeshbalankl536 4 года назад +57

      കോംബോ നല്ലതാ നമ്മൾ ഉദ്ദേശിക്കുന്ന കോംബോ ആണോ അവർ ഉദ്ദേശിക്കുനെ എന്നൊരു സംശയം രണ്ടു മുന്ന് എപ്പിസോഡ് ആയി ശ്രദ്ധിക്കുന്നു തങ്കുന്റെ അനുവിന്റേം കോംബോ ആയിട അവർ കാണുന്നേ തോന്നണു നമ്മൾ കോമഡി കോംബോ ആണ് ഉദ്ദേശിക്കുനെ എന്ന് ഇവർ മറക്കുന്നു

    • @DEdly1994
      @DEdly1994 4 года назад +3

      💗💖💗💖💗💖

    • @cmshebeeb2668
      @cmshebeeb2668 4 года назад +26

      @@bijeeshbalankl536 അപ്പോൾ തങ്കു anu കോംബോ ഒറിജിനൽ ആണെന്നാണോ തൻ വിചാരിക്കുന്നത്??????
      കഷ്ടം

  • @robinreji182
    @robinreji182 4 года назад +207

    കുഞ്ഞുമോൻ സ്റ്റേജിൽ വന്നപ്പോൾ ആ അച്ഛന്റെ സന്തോഷം കണ്ടില്ലേ.. കിഷോറേട്ടൻ ഇഷ്ടം 💕💕

  • @jayalekshmi3122
    @jayalekshmi3122 4 года назад +157

    അക്ഷര കുട്ടി വളർന്നിട്ടും എത്ര ക്യൂട്ട് വാവ ആണ് ചക്കരെ........❤❤❤

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 года назад +236

    ബിനു അടിമാലി, നോബി, തങ്കു, ശ്രീവിദ്യ, ധർമൂസ്, ഐഷു😘😘😘😘...
    സ്വാസു മിസ്സ്‌ യു😘😘😘...

    • @saavettan
      @saavettan 3 года назад

      Sudhi chettan❤️

  • @blesson4436
    @blesson4436 4 года назад +142

    നോബി ചേട്ടന് കുടുതൽ ഇഷ്ടം തക്കുവിനെയാണ് തക്കു നമ്മടെ മുത്ത് ആണ്

  • @dude3758
    @dude3758 4 года назад +498

    നോബി തങ്കു ഉണ്ടെങ്കിൽ വേറെ ഒരു വൈബ് ആണ്

    • @ashiqashiq4953
      @ashiqashiq4953 4 года назад +3

      💯💯💯💯💯💯👍👍👍👍

    • @sarangleo4396
      @sarangleo4396 4 года назад

      Rand perum kiduvaa😂😂❤️❤️😘

  • @SrxpuDude
    @SrxpuDude 4 года назад +141

    _ഈ game നുള്ള സാധനങ്ങൾ ഒക്കെ set ആക്കുന്ന Art Team ഇരിക്കട്ടെ ഇന്നത്തെ like👌👌💚😍😍_

  • @vipwithdreams7277
    @vipwithdreams7277 4 года назад +66

    ശ്രീവിദ്യ - ബിനു ചേട്ടൻ😘❣️

  • @fawazedayannur
    @fawazedayannur 4 года назад +642

    അനു : '' നിങ്ങക്ക് ഞാൻ മുട്ട വെക്കും ''
    നോബി ചേട്ടൻ : '' എങ്കി 2 പൊറോട്ടയും കൂടെ '' 🤣🤣 ijjaaathi 💋

  • @aroosaaru7732
    @aroosaaru7732 4 года назад +183

    കിഷോരേട്ടന്റെ മോൻ കിഷോരേട്ടനെ പോലെ നല്ല സ്മാർട്ടും ആക്റ്റീവും ആണ് 😘😘

  • @Iblis-ov1uy
    @Iblis-ov1uy 4 года назад +243

    ലക്ഷ്മിക്ക് ഡ്രസ്സ്‌ ഡിസൈൻ ചെയ്യണ designer നെ ഒന്ന് സ്റ്റേജിൽ കൊണ്ട് വരണം 😃

  • @niranjanavfc4094
    @niranjanavfc4094 4 года назад +91

    ഇന്ന് ശ്രീവിദ്യയുടെ loook expretion കിടു ❤👌

  • @shanamoljoseph893
    @shanamoljoseph893 4 года назад +58

    ലക്ഷ്മി എപ്പോഴും അനുവിനെ സപ്പോർട്ട് ചെയ്യുന്നു

    • @Ab2599ab
      @Ab2599ab 4 года назад +12

      Correct..
      Laxmide favourite aanu anu and shiyaas

  • @aneeshtl9124
    @aneeshtl9124 4 года назад +171

    എനിക്ക് നോബി ചേട്ടന്റെ ചിരി വലിയ ഇഷ്ട്ടമാണ്

  • @kl-2family401
    @kl-2family401 4 года назад +395

    *സ്റ്റാർ മാജിക് വേദി പോലെ തന്നെ കട്ട ആക്റ്റീവ് ആണ്, സ്റ്റാർ മാജിക് കമന്റ് ബോക്സ്.* 😍🔥❤️

    • @fathima6177
      @fathima6177 4 года назад +5

      Pinnallah 😍🥳🥳

    • @adilgames5741
      @adilgames5741 4 года назад +2

      ഒരു
      10 സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @sreelakshmisree1447
      @sreelakshmisree1447 4 года назад +8

      Eethu video kandu comment nokiyalum iyalu avide unedello 😍

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/KvNZKDey4gc/видео.html
      മല്ലു ട്രാവലർ കോട്ടക്കലിൽ വന്നപ്പോൾ..

    • @rayanrichu7330
      @rayanrichu7330 4 года назад

      Athu currect

  • @suhailvisharath5420
    @suhailvisharath5420 4 года назад +2394

    ഓരോരുത്തരുടെ അല്ല സ്റ്റാർ മാജിക്കിന്റെ മൊത്തം ഫാൻസ്‌ ആരൊക്കെയോ

  • @Jhocena
    @Jhocena 4 года назад +262

    ധർമേട്ടൻ പറഞ്ഞ pole നോബി അണ്ണൻ വേറെ പ്രോഗ്രാമിലേക്ക് പോവുകയാണ് അതായത് ബിഗ് ബോസ്സ്, നോബി അണ്ണാ പോവല്ലേ വെറുതെ പോയി ആളുകളുടെ വെറുപ്പ് സാമ്പാദിക്കരുത് 🙏🙏

  • @Jhocena
    @Jhocena 4 года назад +87

    കിഷോർ അണ്ണൻ മുത്താണ്, നോബി അണ്ണൻ ഉയിര് , തങ്കു അണ്ണൻ പൊന്ന് ആണ് 🥰🥰👌

  • @lms6049
    @lms6049 4 года назад +1051

    എപ്പിസോഡ് ഫുൾ ആയി യൂട്യൂബിൽ കിട്ടാത്തതുകൊണ്ട് ആർക്കൊക്കെ പ്രതിഷേധമുണ്ട്?

    • @vnkmedia2994
      @vnkmedia2994 4 года назад +12

      പ്രദിഷേധമല്ല വേണ്ടത് unsubscribe ചെയ്യാ വേണ്ടത്

    • @riyasriyas4384
      @riyasriyas4384 4 года назад

      l

    • @devadethvarma5560
      @devadethvarma5560 4 года назад +4

      Ente bro budhi upayogik.tv poleyalla copyright kittum athukond

    • @mathewcherish
      @mathewcherish 4 года назад +3

      @@devadethvarma5560 etra paranjalm mansilavulla😹😂

    • @lms6049
      @lms6049 4 года назад +1

      @@devadethvarma5560 mmmok

  • @cmshebeeb2668
    @cmshebeeb2668 4 года назад +424

    എന്താണെന്നറിയില്ല ഇപ്പോൾ അസിസിക്കാനെയും കിഷോറെട്ടനെയും യുവയെയും ഇഷ്ടം കൂടി കൂടി വരുന്നു
    ബിനു ചേട്ടൻ കുറച്ചു ദിവസമായി കൌണ്ടർ അധികമായി പറയുന്നു എജ്ജാതി!!!!!!!!
    നോബി ചേട്ടനും തങ്കുവും silent ആകുന്നു

    • @adilgames5741
      @adilgames5741 4 года назад +5

      ഒരു
      10 സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @cmshebeeb2668
      @cmshebeeb2668 4 года назад +5

      @@adilgames5741 enikk orennamalle tharan kazhiyooo

    • @AchuAchu-uo2jp
      @AchuAchu-uo2jp 4 года назад +3

      Sathyam

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/XkiQflZIG9I/видео.html
      ഇടുക്കിയിലെ സത്രം വിയൂ പോയിന്റ് കണ്ടു നോക്കൂ

    • @hisanasherin6550
      @hisanasherin6550 4 года назад +3

      Sheriya binu chettan avashyamillathidathoke comment adikunu

  • @Kuttappi-bd5gm
    @Kuttappi-bd5gm 4 года назад +29

    32:44 ശ്രീവിദ്യക്ക് ശെരിക്കും പഴങ്കഞ്ഞി തന്നെ മതിയായിരുന്നു
    😆😆😆😅😅😅😅🤣🤣🤣🤣🤣🤣
    സംഭവം നിങ്ങളുടെ combo ഒത്തിരി ഇഷ്ടം ആണ് എന്നാലും ശ്രീവിദ്യ ബിനുചേട്ടന്റെ കയ്യിൽ നിന്ന് അടി വാങ്ങുമ്പോൾ അതിലേറെ ചിരി വരും പാവം ശെരിക്കും മുഖഭാവം ഒക്കെ മാറി 😜

  • @harshak7326
    @harshak7326 4 года назад +212

    ഇതുവരെ വന്നതിൽ മടുപ്പിക്കാതെ പോവുന്ന ഒരു ഗസ്റ്റ് ധർമജൻ ചേട്ടൻ 😘

    • @Rulingkahj
      @Rulingkahj 4 года назад +2

      Appol ചാക്കോച്ചൻ...?❤️

    • @shamsharon9944
      @shamsharon9944 4 года назад

      Dharmajan👌👌

    • @harshak7326
      @harshak7326 3 года назад +1

      @@Rulingkahj kure episodesil engane veruppikkathe ninnillle

  • @mycountrymyindia9895
    @mycountrymyindia9895 4 года назад +24

    ധർമ്മജൻ ചേട്ടനെ വിടാതെ പിടിച്ചോ....!
    ബഡായി ബംഗ്ലാവ് hit ആക്കിയതിൽ ഒരാളാണ്,
    skit ചെയ്യാനും stage presntationനും എന്ത്കൊണ്ടും STAR MAGICനു പറ്റിയ ഒരാള് തന്നെയാണ് അദ്ദേഹം👌🏼

  • @123-RUN
    @123-RUN 4 года назад +472

    നോബി ചേട്ടൻ സ്റ്റാർ മാജിക്‌ വിട്ട് പോകുന്നത് ഇഷ്ടം ഇല്ലാത്തവർ ഉണ്ടൊ..

    • @hafeelak7235
      @hafeelak7235 4 года назад +16

      ബിഗ്ഗ്‌ബോസ്സിലോട്ട് പോക തോന്നുന്നു

    • @devanathsnair9334
      @devanathsnair9334 4 года назад +4

      @@hafeelak7235 അതെ ഇപ്പോൾ quarantine ഇൽ ആണ്

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/XkiQflZIG9I/видео.html
      ഇടുക്കിയിലെ സത്രം വിയൂ പോയിന്റ് കണ്ടു നോക്കൂ

    • @gokulpopzz4530
      @gokulpopzz4530 4 года назад +1

      Pokanda.

    • @cmshebeeb2668
      @cmshebeeb2668 4 года назад +4

      pokunnilla
      confirm cheythu

  • @vrindaviswanadan
    @vrindaviswanadan 4 года назад +194

    വീഡിയോ ഫുൾ സ്‌ക്രീനിൽ ഇടാതെ കമന്റ്‌ വായിച്ചോണ്ട് ബെഡിൽ കിടന്ന് കാണുന്നവർ ഉണ്ടോ 👍👇

    • @sidhuss5195
      @sidhuss5195 4 года назад +5

      ഞാൻ സ്ഥിരം ചെയ്യുന്ന പരിപാടി😂😂😂😂

    • @adilgames5741
      @adilgames5741 4 года назад +3

      ഒരു
      10 സബ്സ്ക്രൈബ് തരുവോ

    • @shifanak9218
      @shifanak9218 4 года назад +3

      Njn ind

    • @sargamanoj3308
      @sargamanoj3308 4 года назад +3

      ജോത്സ്യനാണോ..😅

    • @sanafathima1360
      @sanafathima1360 4 года назад +2

      Njan und

  • @fahmidathasleem152
    @fahmidathasleem152 4 года назад +81

    അനു നെ കണ്ടപ്പോൾ തിളക്കം സിനിമ യിലെ ആ പാന്റ് ഓർമ വന്നവരുണ്ടോ

  • @syamasyamu8888
    @syamasyamu8888 4 года назад +37

    സത്യം പറഞ്ഞ തങ്കു ചേട്ടനെ കാണുവാൻ ആണ് സ്റ്റാർ മാജിക് കാണുന്നത് വേറെ ലെവൽ ആണ് ഞാൻ ആദ്യം ആയിട്ടാണ് കമെന്റ് ഇടുന്നത് ഒരുപാട് miss ചെയുന്നു ചേട്ടൻ ചെയുന്ന ഐറ്റംസ്

  • @googletech199
    @googletech199 4 года назад +157

    എത്ര പേർക്കറിയാം.. ദർമജൻ ചേട്ടൻ സൂചിപ്പിച്ച നോബി ചേട്ടൻ പോകാൻ പോകുന്ന പ്രോഗ്രാം Big boss ആണെന്ന് 😄..... ദർമജൻ ചേട്ടൻ ചെറിയ ഒരു സൂചന തന്നു...

  • @sajafathima4749
    @sajafathima4749 4 года назад +445

    Star magic എന്നും മുടങ്ങാതെ കാണുന്നവർ ഉണ്ടോ?👇👇

    • @neenusworld8300
      @neenusworld8300 4 года назад +3

      Und rathri kedakumboyanelum kanarund

    • @midhunms8833
      @midhunms8833 4 года назад +1

      🙋‍♂️

    • @aswath7210
      @aswath7210 4 года назад +1

      Sss

    • @amalraju2881
      @amalraju2881 4 года назад +1

      🙋‍♂️

    • @shasfamily1842
      @shasfamily1842 4 года назад +1

      ruclips.net/video/XkiQflZIG9I/видео.html
      ഇടുക്കിയിലെ സത്രം വിയൂ പോയിന്റ് കണ്ടു നോക്കൂ

  • @deepakdeepu2191
    @deepakdeepu2191 4 года назад +54

    Sreevidya Binu chettan Poli compo... Anu Thankachan chettan compo kazhinjal adipoli akkunnath ivaranu..
    Adipoli guys...🥰🥰🥰

  • @rishadrpm1602
    @rishadrpm1602 4 года назад +127

    ബിനു ചേട്ടൻ നോബി ചേട്ടൻ തങ്കു ശ്രീവിദ്യ ഇഷ്ടം

    • @afsalkannur361
      @afsalkannur361 4 года назад +7

      ബിനുച്ചേട്ടൻ 😍😘

  • @sajeevmanusajeevmanu5089
    @sajeevmanusajeevmanu5089 4 года назад +69

    ശ്രീവിദ്യ last അടിച്ച കൗണ്ടർ പൊളിച്ചു

  • @sajut8915
    @sajut8915 4 года назад +199

    ഇതുവരെ വന്ന കുട്ടികളിൽ ഏറ്റവും നല്ല കുട്ടി... akshara

  • @anandsivankalayil4532
    @anandsivankalayil4532 4 года назад +232

    തങ്കു ചേട്ടന് fans ഒന്നുമിലേ
    Thanku fans like here❤
    #tpk

    • @adilgames5741
      @adilgames5741 4 года назад +2

      ഒരു
      10 സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @haseenaniya7718
      @haseenaniya7718 4 года назад

      , li=> lii J@@adilgames5741 d

    • @bilalleo9688
      @bilalleo9688 4 года назад +1

      ഉണ്ടോ തങ്കച്ചൻ ചേട്ടൻ ഉയിർ 💋💋💋💋💋💋💞💞💞💞💞💋😘😘😘😘😘😘😘😘😘😘😘😘😘😘

  • @9.2mviews80
    @9.2mviews80 4 года назад +171

    *തങ്കു ഉണ്ടേൽ കാണാൻ ഒരു സുഖമാ*

  • @big.bkannur442
    @big.bkannur442 4 года назад +21

    Nte താങ്കു അനുനെ അടിച്ച ആ കൗണ്ടർ 😂😂😂ഒക്കത്തെ ഇരിക്കു അവൾ പിന്നെ ഇടക് voice പൊന്നുണ്ടാലോ ബിനു നോബി ഹാരിസ് എല്ലാവരും പോളി ആണ് കേട്ടോ 👍👍

  • @ട്രോൾമോൻട്രോൾമോൻ-യ9ള

    ഇതൊക്കെ പറഞ്ഞാലും പഴയ തങ്കു എവിടെയോ മിസ്സ് ആയതുപോലെ അതോ എനിക്ക് മാത്രം തോന്നിയതാണോ🤔

  • @amanaastories
    @amanaastories 4 года назад +67

    ധർമ്മജൻ ചേട്ടൻ പൊളിച്ച് അടക്കുക ആണല്ലോ. ചേട്ടൻ ഇനി തിരിച്ചു പോകേണ്ട ഇവിടെ തന്നെ kudikoo.

  • @junaidjunu9337
    @junaidjunu9337 4 года назад +392

    നമ്മളെ ആർട്ട്‌ ടീമിനെ ഗാലറിയിൽ കൊണ്ട് വരണം എന്നുള്ളവർ ഒന്നും നീളം പൂശിക്കെ ❤❤❤

  • @Hulk367
    @Hulk367 4 года назад +74

    Thangu❤️
    Sreevidhya❤️
    Binuchettan ❤️
    Nobichettan ❤️

  • @shefeeqshaf5413
    @shefeeqshaf5413 4 года назад +143

    സോങ്‌സ് കട്ട്‌ ചെയ്തതിന് പ്രതിക്ഷേധിക്കുന്നവർ ഉണ്ടോ എന്ന് നോക്കാൻവന്ന njan😅.

  • @mr.plumber1532
    @mr.plumber1532 4 года назад +14

    Anukkutty poliii😍
    Game adipoliiii ayiyttu kalichu
    Nice episode🥰
    Kiduvaee
    Anukkutty uyir😍😍
    Anukkutty ishttam❤❤

  • @BlackPearl-hn8bp
    @BlackPearl-hn8bp 4 года назад +138

    നോബി ചേട്ടൻ ബിഗ് ബോസ്സിൽ പോയാൽ ഒത്തിരി miss ചെയ്യും 😐😪

  • @emilroy5128
    @emilroy5128 4 года назад +511

    നമ്മടെ മുത്ത് തങ്കച്ചൻ ചേട്ടൻ ഫാൻസ്‌ ഇവിടെ attendance ഇടേണ്ടതാണ്

  • @രാവണൻരാവണൻ-വ8ങ
    @രാവണൻരാവണൻ-വ8ങ 4 года назад +86

    സ്റ്റാർ മാജിക് കിടന്നു കൊണ്ട് കാണുന്നവർ ഒന്ന് ലൈകിക്കേ......

  • @syamasyamu8888
    @syamasyamu8888 4 года назад +21

    തങ്കു ചേട്ടന് എന്തു പറ്റി ചേട്ടൻ ഡിങ്കൻ, മൗഗ്ലി അതു പോലെ ഉള്ള പുതിയ പുതിയ ഏദെങ്കിലും ഒരു ഐറ്റം ആയി വരണം എന്ന് ഒരുപാട് ഞങ്ങൾ ആഗ്രഹിക്കുന്നു തൃശൂർ കാരൻ ആണ് പറയുന്നേ എന്റെ പേര് കൃഷ്ണ ദാസ്

  • @ruksanajinshad6983
    @ruksanajinshad6983 4 года назад +46

    ബിനു അടിമാലി സ്പോട്ടിൽ കോമഡി 👌👌👌യുവ മൃദുല മിസ്സ്‌ ചെയ്യുന്നു ❤❤

  • @rifanrifu1881
    @rifanrifu1881 4 года назад +112

    തങ്കു fans like adichu പൊട്ടിക്കുക 🙏💋💋തങ്കു uyir

  • @amithaks8578
    @amithaks8578 4 года назад +42

    തങ്കു, നോബി ചേട്ടൻ , ബിനു ചേട്ടൻ , അസീസ്‌ക്ക പിന്നെ കിഷോർ ചേട്ടൻ്റെ ആരവോം..... കൂടെ ധർമജൻ ചേട്ടൻ കൂടി ഉണ്ടെങ്കിൽ പറയണ്ടല്ലോ ......... ചിരിച്ചു ചിരിച്ചു മനുഷ്യൻ മരിക്കും 😂😂😂😂

  • @marwaph7628
    @marwaph7628 4 года назад +192

    Anu fans like adii ❤❤❤👇
    Binu 🆚 Nobi❤❤❤👇

  • @fayaz8819
    @fayaz8819 4 года назад +189

    ജസീലയും നവീൻ ചേട്ടനും ലക്ഷ്മിപ്രിയ ചേച്ചിയും സികേരളം ചാനലിൽ ആണ് ഇപ്പോ..
    നിങ്ങൾ അവരെ ഒഴിവാക്കിയോ???

    • @prajisudhi3368
      @prajisudhi3368 4 года назад +7

      Naveen chettan asianetilum und

    • @sahalm3044
      @sahalm3044 4 года назад

      Edha show

    • @buyonline9069
      @buyonline9069 4 года назад +3

      Laxmikku naveen ine ishtsmillla..athaakum..pullikarikku shiyas mathi😆😆

    • @nihanayan3584
      @nihanayan3584 4 года назад

      Which prgrm..??

  • @riyaskallingal7208
    @riyaskallingal7208 4 года назад +101

    "നീ മാറടി രാജസ്ഥാൻ ഉടുമ്പേ" ബിനു ചേട്ടൻ 😂😂😂😂

  • @ansalansari9403
    @ansalansari9403 4 года назад +24

    തങ്കു ചേട്ടൻ സൂപ്പർ...........😘🥰🥰🥰😍

  • @abdulrahuman12
    @abdulrahuman12 4 года назад +26

    Thankachan and anu ore dance perfomance venam😍😍😍😍

  • @hayza4679
    @hayza4679 4 года назад +209

    Thanku
    Anukkuttttyyyy
    Shiyassss,
    ❤️❤️❤️❤️❤️❤️❤️❤️❤️♥️💓

    • @cmshebeeb2668
      @cmshebeeb2668 4 года назад +16

      shiyas poli
      first haters aayirunnu kooduthal
      ennal ippol fans koodi koodi varunnu

    • @rafeeqadgf4471
      @rafeeqadgf4471 4 года назад +3

      Thanku

    • @kareemkadeejapalappetty7444
      @kareemkadeejapalappetty7444 4 года назад +14

      Shiyaskka poli

    • @basheerea848
      @basheerea848 4 года назад +12

      Anu kutty

    • @hayza4679
      @hayza4679 4 года назад +13

      Ivaranu highlight♥️❤️💓💓
      Especially anukkuttttyyyy 😍 💓💓❤️❤️♥️♥️♥️♥️♥️♥️♥️

  • @sreedevikv1565
    @sreedevikv1565 4 года назад +66

    ലക്ഷ്മിനക്ഷത്ര അടിപൊളി അവതാരിക ഏത് ഡ്രസ്സ്‌ ഇട്ടാലും സൂപ്പർ തൃശ്ശൂർക്കാരുടെ അഭിമാനം

  • @anjaleenajohnson3870
    @anjaleenajohnson3870 4 года назад +10

    Naveen, lakshmi priya, jishin, sudhi ivareyokke nannaytt miss cheyanind........ Plz star magic avrem kudi onn konduvaroooo

  • @soumyam..9258
    @soumyam..9258 4 года назад +536

    Nobi chettan fans like adi 👇
    Power varrate 💥 💥 💥 💥 💥

    • @adilgames5741
      @adilgames5741 4 года назад +3

      ഒരു
      10 സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @ashiqashiq4953
      @ashiqashiq4953 4 года назад +4

      Nobi annan 😍😍

    • @brahmaduttbiju5952
      @brahmaduttbiju5952 4 года назад +4

      Nobi chettan bigg boss povunnano dharmannan paranjee

  • @NIJITH-dz9zl
    @NIJITH-dz9zl 4 года назад +47

    അനു ❤ തങ്കു ❤

  • @alpvlogs3432
    @alpvlogs3432 4 года назад +227

    തങ്കു, നോബി, അനു❤️❤️👍 ഫാൻസ് ആരൊക്കെ?🙏🙏👍👍❤️❤️❤️❤️

    • @subeena6935
      @subeena6935 4 года назад +2

      Me👌

    • @alpvlogs3432
      @alpvlogs3432 4 года назад

      @@subeena6935 👍👍👍❤️

    • @alpvlogs3432
      @alpvlogs3432 4 года назад

      @@subeena6935 Plese subcribe My Chanal👍

  • @Pathuz_vlogzz
    @Pathuz_vlogzz 4 года назад +86

    തങ്കുവിന് ഒരു സിനിമയിൽ എങ്കിലും ഒരു വേഷം കിട്ടണം എന്നാഗ്രഹമുള്ള എത്ര പേരുണ്ട് ഇവിടെ

  • @akashvijayan1296
    @akashvijayan1296 4 года назад +901

    ശ്രീവിദ്യയുടെ കൗണ്ടറുകൾ ഇഷ്ടമുള്ളവർ ലൈക്ക് അടി

    • @faizaltk9707
      @faizaltk9707 4 года назад +15

      പൊളിയാ ശ്രീവിദ്യ ❤️😍😍😍

    • @vibilraj5050
      @vibilraj5050 4 года назад +17

      Over aa kurachu

    • @akashvijayan1296
      @akashvijayan1296 4 года назад +17

      @@vibilraj5050 oraluda uyarcha pidikkunilla alla

    • @akashvijayan1296
      @akashvijayan1296 4 года назад +6

      @@faizaltk9707 💖💖

    • @salu4714
      @salu4714 4 года назад +10

      ബിനു അടിമാലിയുടെ പേടിസ്വപ്നം

  • @mohammedaslamaslammohammed23
    @mohammedaslamaslammohammed23 4 года назад +168

    ചാട്ട അടി ഇഷ്ടമുള്ളവർ ഉണ്ടോ 😜

    • @mohammednisar3248
      @mohammednisar3248 4 года назад

      യാ മാൻ അത് കണ്ടാലേ ഒരു സുഖള്ളു..........

    • @mohammedaslamaslammohammed23
      @mohammedaslamaslammohammed23 4 года назад +2

      @@mohammednisar3248 ശരിയാ ചാട്ട അടി ഇല്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ് 😂😜

    • @Vivek-kd3ci
      @Vivek-kd3ci 4 года назад +3

      Ath ullath kond mathrm ee parupadyy kanan njn thudangith Thane😀😀

    • @mohammedaslamaslammohammed23
      @mohammedaslamaslammohammed23 4 года назад

      @@Vivek-kd3ci 😂

  • @newaccountfortodayexample7246
    @newaccountfortodayexample7246 4 года назад +22

    ഓരോ ദിവസം കൂടും തോറും star magic 💖 അടി പൊളി ആയികൊണ്ടിരിക്കുവാ 😍😍

  • @nafi1.028
    @nafi1.028 4 года назад +263

    സ്റ്റാർ മാജിക്‌ സ്ഥിരമായി യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്‌ അടിച്ചേ 👍👍

    • @adilgames5741
      @adilgames5741 4 года назад +2

      ഒരു
      10 സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @dixonbro598
      @dixonbro598 4 года назад

      ANn shashu venam pand oru episode io painkiliye adichappo Ann painkili paranju ente suma choyikan varum enn 😎😎

    • @alifenterprises7179
      @alifenterprises7179 4 года назад

      Nafi അപ്പോളോ ഇംഗ്ലീഷ് cafel ഉണ്ടായിരുന്നു ഓൺലൈൻ class

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/XkiQflZIG9I/видео.html
      ഇടുക്കിയിലെ സത്രം വിയൂ പോയിന്റ് കണ്ടു നോക്കൂ

  • @blacklover4309
    @blacklover4309 4 года назад +13

    കൌണ്ടർ രാജ vs കൌണ്ടർ റാണി
    👇 👇
    ബിനു അടിമാലി vs ശ്രീവിദ്യ
    Super👍👍👍👍👍👍

  • @sajithudhuma1572
    @sajithudhuma1572 4 года назад +11

    ശ്രീവിധ്യേ നമ്മിച്ചു 🙏🙏. ധർമജനും ബിനുഅടിമാലിയും പോലും ഞെട്ടി നിന്നുപോയി counter kettitt😍😍😍😄😄😄😄

  • @kingini1614
    @kingini1614 4 года назад +512

    90+ ആപ്പിന്റെ പരസ്യം പറയുമ്പോൾ skip ചെയ്യുന്നവർ ഉണ്ടോ

    • @ananthus9522
      @ananthus9522 4 года назад +2

      Und bro .....

    • @ananthus9522
      @ananthus9522 4 года назад +2

      Onum mattiyall mathii

    • @kingini1614
      @kingini1614 4 года назад +3

      @@ananthus9522 bro alla sis

    • @afeefaayyoob8987
      @afeefaayyoob8987 4 года назад

      ഹേയ്... പരസ്യം മുഴുവനും കാണും

    • @kingini1614
      @kingini1614 4 года назад +1

      @@afeefaayyoob8987 achoda😏

  • @rajedranraju9725
    @rajedranraju9725 4 года назад +97

    തങ്കു ചേട്ടൻ പൊളിച്ചു🔥 യുവ എവിടെ???

  • @Agnostic6889
    @Agnostic6889 4 года назад +63

    ബിനു അടിമാലി, ശ്രീവിദ്യ combo fan 👍

    • @adilgames5741
      @adilgames5741 4 года назад +1

      ഒരു
      10 സബ്സ്ക്രൈബ് തരുവോ

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +5

    ശ്രീവിദ്യ....സുന്ദരി പെണ്ണ്...love u dear😘😘😘😘

  • @syamasyamu8888
    @syamasyamu8888 4 года назад +2

    പ്രോഗ്രമിലെ എല്ലാവരെയും ഇഷ്ട്ടം ആണ് കൂടുതൽ ഇഷ്ടം തങ്കു, ബിനു അടിമാലി ബിനു ചേട്ടനെ പറയാണെങ്കിൽ ഒരു രക്ഷ ഇല്ല ഞാൻ എന്റെ കുട്ടി കാലം തൊട്ടു കാണുന്നത് ആണ് രസികരാജ എന്നൊരു പ്രോഗ്രാം തൊട്ടു കാണുന്നത് ആണ് അടിമാലി ചേട്ടനെ പിന്നെ എല്ലാവരും അടിപൊളി ❤❤❤❤

  • @stefaniejohannes5113
    @stefaniejohannes5113 4 года назад +191

    നോബി ബിഗ് ബോസ്സിൽ പോകുകയാണല്ലേ?. ഫസ്റ്റ് റൗണ്ട് തന്നെ ഔട്ട്‌ ആയി തിരിച്ച് ഇവിടെ വരാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചേക്കാം 😃.

    • @sruthyraj8223
      @sruthyraj8223 4 года назад +6

      😆😆

    • @murshirijas3391
      @murshirijas3391 4 года назад +5

      Sathyamaano 🤔 confirm aayo

    • @stefaniejohannes5113
      @stefaniejohannes5113 4 года назад +4

      @@murshirijas3391 ഈ എപ്പിസോഡിലും അനു ജോസെഫിന്റെ ഇന്റർവ്യൂയിലും അതിന്റെ സൂചന പറയുന്നുണ്ട്. പിന്നെ പലയിടത്തും news കണ്ടിരുന്നു അത്രെകൊണ്ട് ഊഹിച്ചതാണ്.

    • @BlackPearl-hn8bp
      @BlackPearl-hn8bp 4 года назад +1

      @@murshirijas3391 ys

    • @BlackPearl-hn8bp
      @BlackPearl-hn8bp 4 года назад +5

      @@murshirijas3391 ക്വാറന്റൈൻ ആണെന്ന് തോന്നുന്നു ചെന്നൈയിൽ

  • @danieljoseph8181
    @danieljoseph8181 4 года назад +82

    Today episode Shiyas ikka acting vera level very nice smlies performance amazing and game polichu 😘😘😘😘
    Shiyas Kareem official fans group🥰🥰

  • @sajithpalakkad548
    @sajithpalakkad548 4 года назад +35

    ശ്രീവിദ്യകുട്ടി ബിനുചേട്ടൻ സൂപ്പർ രണ്ടുപേരും ചേർന്നാൽ വേറെലെവലാണ് 🔥🔥🔥

  • @kileriachu3385
    @kileriachu3385 4 года назад +29

    അനു : ഞാൻ നിങ്ങക്ക് മുട്ടവെക്കും
    നോബിച്ചേട്ടൻ: അതിന്ടെ കൂടെ രണ്ട് പൊറാട്ടയും 😂😂😂😂

  • @sofiyasofiya683
    @sofiyasofiya683 4 года назад +27

    Binu chettaneyum ,sreevidyayeyum ishtamullavar adi like

  • @justinjoy7011
    @justinjoy7011 4 года назад +82

    Nobi chettan, binu chettan, srividhya fans....💥💥💥

    • @sojanjoseph392
      @sojanjoseph392 4 года назад +7

      Anumol

    • @afsalkannur361
      @afsalkannur361 4 года назад +7

      ബിനുച്ചേട്ടൻ 😍😘

    • @justinjoy7011
      @justinjoy7011 4 года назад

      @@afsalkannur361 😍❤️

    • @justinjoy7011
      @justinjoy7011 4 года назад

      @@sojanjoseph392 😍😍❤️

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/XkiQflZIG9I/видео.html
      ഇടുക്കിയിലെ സത്രം വിയൂ പോയിന്റ് കണ്ടു നോക്കൂ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 года назад +21

    അക്ഷരകൂട്ടിയേയും ധർമ്മൂനെം സ്ഥിരം ആക്കിക്കോ... സോനക്കുട്ടിയും🥰🥰🤩🤩 ധർമ്മൂനെ VR Game കളിപ്പിക്കണം.😁😁😁

  • @unnimadhavan8003
    @unnimadhavan8003 4 года назад +33

    Anukuttyy aishuu binu chettan thankuu❤️❤️❤️🥰🥰🥰🥰💗💗💗💗

  • @mastergang2.031
    @mastergang2.031 4 года назад +76

    നോബി ചേട്ടാ ബിഗ്‌ ബോസ്സിലേക്കു പോവണ്ട . പോയിട്ട് ഉള്ള വില കളയണ്ട

  • @hanashiza881
    @hanashiza881 4 года назад +105

    ഓരോ സ്റ്റാർ മാജിക്‌ തുടങ്ങുമ്പോഴും നക്ഷത്രയുടെ ഡ്രസ്സ്‌ ശ്രെദ്ദിക്കുന്നവർ എത്രപേരുണ്ട്

  • @danieljoseph8181
    @danieljoseph8181 4 года назад +23

    Anumol anukutty fans like adi 👇😘😘
    Today spical episode Anumol acting very nice dance polichu performance vera level game polichu ❤❤❤😘😘
    Anukutty chunkzs fans group ❣❣❣

  • @mahammadjasif4237
    @mahammadjasif4237 4 года назад +21

    Kasargod monjjathintey bayangara dressing😍😍😍😍😍

  • @millionsproductions2092
    @millionsproductions2092 4 года назад +199

    മായാവി skit ചെയ്ത് കൂടെ
    തങ്കു മായാവി
    അനു രാധ
    Binu കൂട്ടുസൻ
    ശ്രീ വിദ്യ ഡകിനി
    രാജു ഷിയാസ് 12. K വിസ്തര അല്ല അപ്പോൾ നടക്കും ലുട്ടാപ്പി ആരാ ആവും ആവാന് ആളാ ഇല്ല

    • @TG4creation
      @TG4creation 4 года назад +5

      Adipoli

    • @johncivic8715
      @johncivic8715 4 года назад +3

      Manorama copyright adikkum...athukonda

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/XkiQflZIG9I/видео.html
      ഇടുക്കിയിലെ സത്രം വിയൂ പോയിന്റ് കണ്ടു നോക്കൂ

    • @kevinpaulose5000
      @kevinpaulose5000 4 года назад +1

      Raju aru cheyyum 😐

    • @danyjoseph7942
      @danyjoseph7942 4 года назад +8

      ലുട്ടാപ്പി ശശാങ്കൻ

  • @jamsheedpv1045
    @jamsheedpv1045 4 года назад +14

    Shreevidya fans club 👍👍👍

  • @jayajovin697
    @jayajovin697 4 года назад +64

    ധർമജൻ നോബി ഈ PROGRAMME വിട്ടു അടുത്ത പ്രോഗ്രാം മിൽ പോകും എന്ന് പറഞ്ഞില്ലേ അത് BIG BOSS ആണ് എന്ന് തോന്നുന്നവർ LIKE അടി

  • @jafarmachu6611
    @jafarmachu6611 4 года назад +47

    ഉണ്ണിയേട്ടൻ ഫസ്റ്റ്. തങ്കു ഇഷ്ട്ടം 😘🥰

  • @nasrudream001
    @nasrudream001 4 года назад +64

    ധർമ്മജൻ ചേട്ടൻറെ എപ്പിസോഡ് എത്രപേർക്ക് ഇഷ്ടപ്പെട്ടു

  • @SrxpuDude
    @SrxpuDude 4 года назад +23

    _Naveen ചേട്ടനെ miss ചെയ്യുന്നവർ😊💚👇👇👇👇👇👇👇👇👇_

  • @vimalm3380
    @vimalm3380 4 года назад +14

    Binu chettan @ Sreevidhya chechi combo ❤️❤️🥰🥰✌️✌️✌️

  • @navasmalanavasmala5137
    @navasmalanavasmala5137 4 года назад +18

    ബിനുശ്രീ കോംബോ സൂപ്പര്‍ 🌷🌷🌷ശ്രീവിദ്യാ ഉയിര്‍ 🌹🌹🌹

  • @bijeeshbalankl536
    @bijeeshbalankl536 4 года назад +384

    എത്രെ കട്ട്‌ ചെയ്തലും നോട്ടിഫിക്കേഷൻ കണ്ട ഓപ്പൺ ആകും 😬

    • @adilgames5741
      @adilgames5741 4 года назад +4

      ഒരു
      10 സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @asidhahassan43
      @asidhahassan43 4 года назад +6

      star magic nodulla Snhm konda😂❤️

    • @bijeeshbalankl536
      @bijeeshbalankl536 4 года назад +2

      @@asidhahassan43 അതാണ് പ്രശ്നം 🖤

    • @mubimol6097
      @mubimol6097 4 года назад +3

      അതാണ് സത്യം 😁😁😁

    • @nihalpts
      @nihalpts 4 года назад +3

      😅

  • @shabinaashok9780
    @shabinaashok9780 4 года назад +15

    Anu and Thanku uyirr❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓💓💓❤️❤️❤️❤️❤️❤️❤️❤️❤️

  • @pachugamer3251
    @pachugamer3251 4 года назад +473

    തങ്കുനേ നേരിൽ കാണാൻ ആഗ്രഹമുള്ളവർ ഇവിടെ വായോ

    • @TG4creation
      @TG4creation 4 года назад +3

      Power😍

    • @adilgames5741
      @adilgames5741 4 года назад +3

      ഒരു
      10 സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @amalraju2881
      @amalraju2881 4 года назад +6

      തങ്കു ചേട്ടനെയും അനു ചേച്ചിയെയും 😍

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/XkiQflZIG9I/видео.html
      ഇടുക്കിയിലെ സത്രം വിയൂ പോയിന്റ് കണ്ടു നോക്കൂ

    • @hijith.khhijith2899
      @hijith.khhijith2899 4 года назад

      ഉണ്ട്

  • @joojoo7512
    @joojoo7512 4 года назад +1

    ലക്ഷ്മി... Allways അനുവിന് support aanu.... ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസ്സിലാവുന്നുണ്ട്... പല എപ്പിസോഡ് ഇതു മനസ്സിലാകുന്നുണ്ട്....

  • @minshadminu962
    @minshadminu962 4 года назад +58

    ബിനു ശ്രീ വിദ്യ കോമ്പിനേഷൻ ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @31-gopikrishnanpb40
    @31-gopikrishnanpb40 4 года назад +11

    Akshara sherikkum oru member of starmagic aayi❤❤❤😍

  • @karthiksudhi6503
    @karthiksudhi6503 4 года назад +18

    Sreevidyayude punch dialogue kelkan nalla rasaa😍