Это видео недоступно.
Сожалеем об этом.

Thodukuri,മനസ്സിലെ ആഗ്രഹം നടക്കുമോ? എപ്പോൾ നടക്കും? കൃത്യമായി പറയാം,തൊടുകുറി,astrology,numerology

Поделиться
HTML-код
  • Опубликовано: 23 фев 2024
  • Thodukuri,മനസ്സിൽ കണ്ട കാര്യം നടക്കുമോ ഇല്ലയോ കൃത്യമായി പറയാം,
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 1,1 тыс.

  • @bindujanaki3574
    @bindujanaki3574 5 месяцев назад +123

    എന്റെ ഭർത്താവ് എന്നോടുള്ള എല്ലാ പിണക്കവും ദേഷ്യവും മാറി എന്റെയും കുഞ്ഞിനേയും അടുത്തേക്ക് എത്തണം. ഇനിയെങ്കിലും ഞങ്ങൾ ഒന്നിച്ചുള്ള സ്നേഹപൂർണമായ നല്ലൊരു കുടുംബജീവിതം നയിക്കാൻ അനുഗ്രഹം ഉണ്ടാകണം

  • @vijayalakshmikk3206
    @vijayalakshmikk3206 5 месяцев назад +19

    ലക്ഷ്മി ദേവി. തൊടുകുറിഫലം തിരുമേനി പറഞ്ഞതു അങ്ങനെ തന്നെയായിരുന്നു,തിരുമേനി. നന്ദി, നമസ്കാരം തിരുമേനി.

  • @geethunr606
    @geethunr606 5 месяцев назад +13

    2 ലക്ഷ്മി ദേവി 🙏🙏 പരമ സത്യം.. ഒന്നിലും ഒരു പൂർണത ഇല്ല.. ക്ഷമ ഇല്ലായിമതന്നെയാണ് കാരണം... അത് മനസിലാക്കി വന്ന ടൈമിലാണ് vdo കണ്ടത് 🙏🙏 മാറ്റം വരുത്തുവാനും താല്പര്യം ഉണ്ടെങ്കിലും അതിലും മനസ്സ് പിന്നോട്ട് പോകുകയാണ്.... നന്ദി തിരുമേനി 🙏🙏🙏🙏🙏 ഗീതു - ചോതി

  • @ramyaselvan002
    @ramyaselvan002 5 месяцев назад +211

    ഓം നമശിവായ ഞാൻ തിരഞ്ഞെടുത്തത് 1 ആണ് ഒരു കുഞ്ഞിന് വേണ്ടി 6 വർഷമായി കാത്തിരിക്കുന്നു എത്ര പെട്ടെന്ന് എനിക്ക് കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ ശിവപാർവതി 🙏🏻

  • @pain_fx236
    @pain_fx236 5 месяцев назад +69

    വളരെ കൃത്യമായി എന്നെ മനസ്സിലാക്കി തന്നു മൂന്നാമത്തെ ചിത്രമാണ് ഞാൻ തൊട്ടത് എൻ്റെ അനുകമ്പ മറ്റുള്ളവർ മുതലാക്കുന്ന സത്യം അറിഞ്ഞതിൽ സന്തോഷം ഇനി ശ്രദ്ധിക്കാം❤

  • @sopanam437
    @sopanam437 5 месяцев назад +3

    2 ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് വളരെ ശരിയാണ് കടങ്ങളും ബുദ്ധിമുട്ടുകളും മാറി ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സാമ്പത്തികമായി ഒരു ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @anandhankrishnan3440
    @anandhankrishnan3440 5 месяцев назад +6

    2 അമ്മേ ദേവി മഹാലക്ഷ്മി എനിക്ക് എത്രയും പെട്ടന്ന് ഒരു സർക്കാർ ജോലിയും നല്ല ഒരു വീട് ഉം നൽകി അനുഗ്രഹിക്കണേ 🙏

  • @deeparaamakrishna8226
    @deeparaamakrishna8226 5 месяцев назад +2

    തിരുമേനി 🙏🙏, ഞാൻ ഇത് തിരഞ്ഞുയെടുക്കുംമുൻപ് ശിവപാർവതിയോ ലക്ഷ്മിനാരായണ ഇവർ രണ്ടു പേരും എനിക്ക് പ്രിയപ്പെട്ടവർ ആണ് ഏത് എടുക്കും എന്ന് കൺഫ്യൂഷൻ ആയിരുന്നു. രണ്ടുപേരും ഒരുപോലെ മനസ്സിൽ നിറഞ്ഞു നിന്നു എന്നിട്ടും ഞാൻ വൈക്കത്തപ്പനെ വിചാരിച്ചു അത് തന്നെ ആയിരുന്നു ശരി എന്നും ഇത് കേട്ടുകഴിഞ്ഞപ്പോൾ മനസ്സിലായി. ഒരുപാട് നന്ദി.... 🙏🙏🙏 എല്ലാവർക്കും നല്ലത് മാത്രം വരട്ടെ....

  • @user-xs5rw1op2b
    @user-xs5rw1op2b 5 месяцев назад +4

    ഞാൻ എടുത്തത് ശിവപാർവ്വതി ആണ് എല്ലാം വളരെ ശരിയാണ് എൻറെ എല്ലാ കഷ്ടതയും മാറ്റിത്തരണം മാറ്റിത്തരേണ തിരുമേനി 🙏🙏🙏🙏🙏🙏👋👋👋👋

  • @ajithakumari5429
    @ajithakumari5429 5 месяцев назад +8

    🙏💐💐💐നമസ്കാര० തിരുമേനി 💐💐💐🙏 മൂന്നാമത്തെ ചി८ത०.💐🙏101% സതൃ० .തിരുമേനിക് ഇ८തകൃതൃമായിട്ട് എങനെ പറയാൻ സാധികുന്നു. .😲 ഇത്അപാര കഴിവാന്ന്...💐🙏 നന്ദി തിരുമേനി ...🙏

  • @ananya.s.sajikumar2107
    @ananya.s.sajikumar2107 5 месяцев назад +2

    നമസ്കാരം തിരുമേനി🙏 2. ലക്ഷ്മി ദേവി
    കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി ഷൈനി കാർത്തിക

  • @shailala
    @shailala 5 месяцев назад +7

    രണ്ടു... വലിയ സത്യം തന്നെ തീരുമേനി 👏👏👏

  • @manuanjaly
    @manuanjaly 5 месяцев назад +6

    മൂന്നാ മത്തെ ചിത്രം ആണ് ഞാൻ തെരഞ്ഞെടു ത്ത ത്.അങ്ങു പറ ഞ്ഞ തെല്ലാം വളരെ ശരിയായിരുന്നു.

  • @lishachandran2238
    @lishachandran2238 5 месяцев назад +4

    തിരുമേനി പറഞ്ഞത് 100% ശരിയാണ്. ആഗ്രഹിച്ചത് നടന്നുകിട്ടാൻ പ്രാർത്ഥിക്കണം

  • @kunhirakathhouse1704
    @kunhirakathhouse1704 5 месяцев назад +2

    നമസ്ക്കാരം തീരുമേനി🙏🏻🙏🏻
    എത്രയോ സെരിയാണ് എന്റെ കാര്യം 3 ആണ് തിരഞ്ഞെടുത്തത് 🥰🙏🏻സത്യം തീരുമേനി കണ്ണിൽ നിന്നു അറിയാതെ വെള്ളം വന്നു എത്ര കൃത്യമായി പറഞ്ഞു തീരുമേനി ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @geethaharidas5052
    @geethaharidas5052 5 месяцев назад +24

    തിരുമേനീ അനുഗ്രഹിക്കണേ ഞാൻ 1 മത്തെ ചിത്രമാണ് തിരെ ഞടുത്തതു്

  • @jayabhaskar8541
    @jayabhaskar8541 5 месяцев назад +17

    രണ്ട്.100% ശരി ആണ് 🙏

  • @ancyanto9838
    @ancyanto9838 5 месяцев назад +7

    3 അതിൽ ഫുൾ എന്റെ കാര്യം പറഞ്ഞത് വളരെ ശെരി

  • @padmakumari1474
    @padmakumari1474 5 месяцев назад +2

    ഞാൻ ഒന്നാമത്തെ ആണ് തിരഞ്ഞെടുത്തത് എന്നെ സമ്മതിച്ചു തിരുമേനി പറഞ്ഞതെല്ലാം വളരെ ശേരിയാണ് 🙏🙏🙏

  • @vidyasudheer3195
    @vidyasudheer3195 5 месяцев назад +59

    ഞാൻ 3 ആണ് തിരുമേനി എടുത്തത്. വളരെ സത്യമായ കാര്യങ്ങളാണ്

  • @sarithaka9683
    @sarithaka9683 5 месяцев назад +6

    നമസ്കാരം തിരുമേനി ഞാൻ ലക്ഷ്മി നാരായണാമൂർത്തിയെ ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് 100% ശരിയാണ്

  • @sunithavn5364
    @sunithavn5364 5 месяцев назад +4

    ഞാൻ 3 ആണ് എടുത്തത് തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്

  • @user-uo2ey7td6d
    @user-uo2ey7td6d 5 месяцев назад +2

    Thanks തിരുമേനി. 🙏🙏🌹🌹❤️❤️. എന്റെ കാര്യങ്ങൾ വളരെ currect ആയിരിക്കുന്നു. ഒരായിരം നന്ദി നമസ്കാരം. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @beenavr1369
    @beenavr1369 5 месяцев назад +38

    ഓം ഉമാമഹേശ്വരായ നമഃ......🙏🙏🙏🙏🙏🙏🙏🙏🙏

  • @alisabmohammed3083
    @alisabmohammed3083 5 месяцев назад +3

    എൻ്റെ മാതാപിതാക്കൾക്കുവേണ്ടി പ്രാത്ഥിക്കേണമെ.

  • @ReshmaPradeep-od5zp
    @ReshmaPradeep-od5zp 5 месяцев назад +15

    No.2 ലക്ഷ്മി ദേവി 🙏🙏🙏

  • @radhikamenon3688
    @radhikamenon3688 5 месяцев назад +1

    Thirumeni reading 100 % correct aanu Thank you thirumeni

  • @Sathyan-hx6vy
    @Sathyan-hx6vy 5 месяцев назад

    തിരുമേനി പറഞ്ഞത് 100%ശെരിയാണ് എനിക്ക് എല്ലാമുണ്ടായിരുന്നു ഇന്ന് ഒന്നുമില്ലാതെയായി എന്നാൽ ആരോടും ഒരു ദേഷ്യവും ഇല്ല ഒരിക്കൽ ഭഗവതി കരുണകാണിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ട് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഒരു വീട് സ്വന്തമായി ഉണ്ടാവാൻ വേണ്ടി ഞാൻ ശിവപാർവതിയാണ് തിരഞ്ഞെടുത്തത് 🙏🏻🙏🏻🙏🏻

  • @manojmohan699
    @manojmohan699 5 месяцев назад +48

    സത്യമാണ് തിരുമേനി, ഞാൻ 2 ആണ് തിരഞ്ഞെടുത്തത് 💐💐💐🙏🙏🙏

  • @prasadcs924
    @prasadcs924 5 месяцев назад +8

    3 വളരെ ശരിയാണ്

  • @sreedevirajappan1955
    @sreedevirajappan1955 5 месяцев назад

    തിരുമേനീ ഞാൻ ലക്ഷ്മീനാരായണ ചിത്രമാണ് തിരഞ്ഞെടുത്ത്, എന്റെ എല്ലാ പ്രാർത്ഥനകളും ആഗ്രഹങ്ങളും പല തവണകളായി ഞാനിവിടെ സമർപ്പിച്ചിട്ടുണ്ട് ഇവയെല്ലാം പ്രാർത്ഥനയിലും പൂജകളിലും ഉൾപ്പെടുത്തണേ എന്റെ അനുജത്തിയുടെ അസുഖം ഭേദമാകാനും പ്രാർത്ഥിയ്ക്കണേ ,🙏🙏🙏🙏🙏 ശ്രീദേവി പൂരുരുട്ടാതി

  • @sarithapradeep8048
    @sarithapradeep8048 5 месяцев назад +1

    ഓംനമഃശിവായ 🙏അക്ഷയ് ചോതി. ജോലി കാര്യം വേഗം ശരിയാവണേ 🙏

  • @bindu6425
    @bindu6425 5 месяцев назад +6

    100%സത്യം ആണ് തിരുമേനി 🙏🙏🙏ഞാൻ 3-)0 നമ്പർ ആണ്

  • @maneeshagopidas9748
    @maneeshagopidas9748 4 месяца назад +94

    3 ആമത്തെ ആണ് തിരഞ്ഞെടുത്തത് 100% സത്യം ആണ് 🙏🙏❤️

  • @remadevikvarma2606
    @remadevikvarma2606 5 месяцев назад

    🙏 നമസ്കാരം തിരുമേനി🙏 ഉമാമഹേശ്വരനെയാണ് ഞാൻ തെരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ്. എൻ്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏 ഗോപിക ചിത്തിര ഗോവിന്ദ് ആയില്യം

  • @geethuvineesh1172
    @geethuvineesh1172 5 месяцев назад +1

    വരാഹി അമ്മേ ഗുരുവായൂരപ്പാ എന്റെ ഭർത്താവിന് എന്നോടുള്ള പിണക്കവും ദേഷ്യവും മാറി തിരികെ വരണേ 🙏

  • @radhikanv7275
    @radhikanv7275 5 месяцев назад +5

    Correct ayi 3 Anu select

  • @lekhavishal2850
    @lekhavishal2850 5 месяцев назад +5

    നമസ്കാരം തിരുമേനി 🙏🏻🙏🏻1ആണ് ഞാൻ തെര ഞടു ത്ത ത് പറഞ്ഞത് സത്യം ആണ് കാത്തു രഷി ക്ക ണേ തിരുമേനി 🙏🏻🙏🏻

  • @reshmanm4442
    @reshmanm4442 5 месяцев назад +1

    Laxmi Narayana , what ever you told is 100%, please pray for me to do right thing in my life,

  • @sreedevi6832
    @sreedevi6832 5 месяцев назад +1

    ഞാൻ തൊട്ടത് ലക്ഷ്മി ദേവിയെ ആണ് തിരുമേനി. കാശിനു ഞാൻ വളരെ ബുദ്ധിമുട്ടുന്നു.
    എൻ്റെ മകൾ തൊട്ടത് ലക്ഷ്മി നാരായണനെ ആണ്. അവള് അവളുടെ വിവാഹം എപ്പോ നടക്കും അതിനു തടസം ഒന്നും വരുതല്ലെ ഭഗവാനെ എന്ന് പ്രർധിച്ചാണ് ലേക്ഷ്മിനാരായണനെ തൊട്ടത്. എല്ലാം സത്യമായി . എല്ലാം ഭംഗിയായി നടക്കണം ഭഗവാനെ. തിരുമേനി പ്രാർത്ഥിക്കണം❤❤❤സന്ധ്യാ വർണ്ണ തൃക്കേട്ട 26/03/2000 . നാവിലെ 5.50 ന് ജനനം❤❤❤

  • @harinarayannan6453
    @harinarayannan6453 5 месяцев назад +7

    ഞാൻ 3 ആണ് തൊട്ടത് 100 % സത്യം

  • @apachichunakkara6522
    @apachichunakkara6522 5 месяцев назад +3

    ദൈവമേ മഹാദേവ.......
    ഓം നമശിവായ എന്റെ പ്രാർഥന കൈകൊള്ളണമേ

  • @ChandrikaMohanan-qx6hw
    @ChandrikaMohanan-qx6hw 5 месяцев назад +1

    കഴിഞ്ഞ തവണ പറഞ്ഞ തൊടുകുറി തിരുമേനി പറഞ്ഞത് പോലെ നടന്നു വളരെ സന്തോഷമുണ്ട്

  • @somathomas6488
    @somathomas6488 5 месяцев назад +1

    1.. ഞാൻ ആഗ്രെഹിക്കുന്ന കാര്യങ്ങൾ (സാമ്പത്തികം, ഞാൻ ആഗ്രഹിക്കുന്ന ഒരു വീടും )മഹാ ദേവാ... നടത്തി തരണേ 🙏🙏
    Thank you Universe 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
    ഓം ഉമേശരായ നമഃ 🙏🙏

  • @mysweets9468
    @mysweets9468 5 месяцев назад +35

    1 ആണ് എടുത്തത്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏

  • @neethugopalan7825
    @neethugopalan7825 5 месяцев назад +5

    ഞാൻ 1ആണ് എടുത്തത് പറഞ്ഞത് സത്യം ആണ്

  • @anasooyaanu2099
    @anasooyaanu2099 5 месяцев назад +1


    പറഞ്ഞതെല്ലാം ശരിയാണ് തിരുമേനി. ഞാൻ 1എടുത്തു.മകൾക്കായി3 എടുത്തു. വിചാരിച്ച അതേ കാര്യം തന്നേ മറുപടി യായി വന്നു. നന്ദി .

  • @beenakc9188
    @beenakc9188 5 месяцев назад

    ശിവപാർവതി യാണ് എടുത്തു എല്ലാം സത്യാണ്. തിരുമേനി യുടെ എല്ലാ വീഡിയോ കളും കാണും. എനിക്ക് ഒരുപാട് വിശ്വാസമാണ് അങ്ങയുടെ വാക്കുകൾ. എന്റെ വലിയ ഒരു സങ്കടമാണ് നടന്നു കിട്ടുമോ എന്ന് നോക്കിയത്. നടന്നു കിട്ടും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. എനിക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണം. ഓം നമ ശിവായ 🙏

  • @rajeshpochappan1264
    @rajeshpochappan1264 5 месяцев назад +3

    നമസ്തേ തിരുമേനി 3 സത്യം 🌹👍🙏

  • @footballlover1503
    @footballlover1503 5 месяцев назад +20

    ഞാൻ ഒന്നാണ് തിരഞ്ഞെടുത്തത് തിരുമേനി പറഞത് ശരിയാണ്

  • @sheejapradeep8723
    @sheejapradeep8723 5 месяцев назад

    നമസ്കാരം തിരുമേനി. തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഞാൻ തൊട്ട തൊടുകുറിയിൽ അതാണ് പറഞ്ഞത്🙏🏻🙏🏻🙏🏻🙏🏻

  • @L_ancaster
    @L_ancaster 5 месяцев назад +1

    നമസ്കാരം തിരുമേനി ഷീജ -പുണർതം. ഒരു വീട്, വാടകവീട്ടിലാണ്, നല്ലൊരു ജോലി, മഹാലക്ഷ്മിയാണ് തിരെഞ്ഞെടുത്തത്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @manimohan3253
    @manimohan3253 5 месяцев назад +4

    Oooooom Namah Sivaya 🙏
    No.1 aanu
    Mahaadeva enne kaividalle
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Remyasreejith666
    @Remyasreejith666 5 месяцев назад +3

    തിരുമേനി രക്ഷിക്കണേ 20വർക്ഷമായി വിവാഹം കഴിഞ്ഞിട്ട് ഇപ്പോഴും അമ്മായി അമ്മ ജീവിക്കാൻ അനുവദിക്കുന്നില്ല ഹസ്ബൻഡും അവരുപറയുന്നത് കേട്ട് എന്നെ ദ്രോഹിക്കുന്നു മക്കളെ ഓർത്തു ആത്മഹത്യാ ചെയ്യാൻ വയ്യ ഏതെങ്കിലും ഒരു വഴി പറഞ്ഞു തരുമോ ഒന്ന് പ്രാർഥിക്കുമോ എനിക്കുവേണ്ടി Remya -ചിത്തിര, ശ്രീജിത്ത്‌ -പൂയം, അമ്മായി ജഗദ മ്മ -ചതയം ഒന്ന് നോക്കണേ തിരുമേനി ജീവിതം തകർന്നു നിൽക്കുന്ന അവസ്ഥയാണ്‌ 🙏🙏🙏😢😢

  • @anithatsvinod3455
    @anithatsvinod3455 5 месяцев назад +2

    No.1, Correct Thirumeni

  • @Kunji797
    @Kunji797 5 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങാനും കടങ്ങൾ തീരാനും ഭാഗ്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏 തടസ്സങ്ങൾ കൂടി നീങ്ങണം പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം ♥️

  • @maheshmahi7118
    @maheshmahi7118 5 месяцев назад +13

    ശിവ ❤ പാർവതി

  • @jevithapv3405
    @jevithapv3405 5 месяцев назад +16

    ഇത്ര കറക്റ്റ് ❤❤❤❤

  • @ushasoman9493
    @ushasoman9493 5 месяцев назад +2

    🙏വളരെ ശരിയാണു അങ്ങു പറഞ്ഞത്‌!

  • @varshavarsha3671
    @varshavarsha3671 5 месяцев назад +1

    നമസ്കാരം തിരുമേനി ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻1മത്തെ ചിത്രം എന്റെ ആഗ്രഹം നടത്തിതരണേ വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻

  • @Hyderbaddiaries
    @Hyderbaddiaries 5 месяцев назад +4

    നമസ്കാരം തിരുമേനി ഞാൻ select ചെയ്തത് 3 ആണ്... വളരെ ശരിയാണ് എല്ലാം.... എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏ഒരുപാട് പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുന്നത് എല്ലാം മംഗളമായി നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @kumarjeneesh8066
    @kumarjeneesh8066 5 месяцев назад +4

    Om Namah shivaya ❤🙏🙏🙏🙏🙏🙏🙏💕🙏🙏💕 Om Namah Shivaya 🙏🙏🙏🙏💕💕🙏 thank you Universe 🙏 thank u so much ❤sathyam sahayichu sahayichu enne mathram venda😢...Bhagavaane ente kazhttapaadum dhurithavum ellaam akatti nanma varane ❤❤

  • @shigimohan4018
    @shigimohan4018 5 месяцев назад +1

    തിരുമേനി ഞാൻ ശിവപാർവതി യാണ് തിരഞ്ഞെടുത്തത് നൂറ് ശതമാനവും ശരിയാണ് അത്ഭുതമായിരിക്കുന്നു തിരുമനസേ ശതകോടി പ്രണാമം❤

  • @syamalakumari8040
    @syamalakumari8040 5 месяцев назад +2

    ഞാൻ 3 ആണ് എടുത്തത്.എല്ലാം സത്യമായി പറഞ്ഞു.എൻ്റെ മോൾക്ക് ഒരു ജോലി ആണ് പ്രാർഥിച്ചത്.🙏 പ്രദീക്ഷയോടെ കാത്തിരിക്കാം

  • @user-oq4dz4et6i
    @user-oq4dz4et6i 5 месяцев назад +4

    ഞാൻ 1 ആണ് തിരഞ്ഞാടെത്തതു
    ഇപ്പോളത്തെ സങ്കടങ്ങൾ മാറ്റിതരണേ തിരുമേനി

  • @suryahhhhhhhh
    @suryahhhhhhhh 5 месяцев назад +29

    3 Lakshmi narayana

  • @raveendranp.k487
    @raveendranp.k487 5 месяцев назад +1

    ലക്ഷ്മി നാരായണ മൂർത്തി. തിരുമേനി പറഞ്ഞത് ശരി യാണ്. രക്ഷി ക്കണം. 🙏🙏🙏

  • @PrameeladharmN
    @PrameeladharmN 5 месяцев назад

    ശിവ പാർവതി ചിത്രമാണ് തിരഞ്ഞെടുത്തത് കടബാധ്യതകൾ തീരുവാൻ വേണ്ടി പ്രാർത്ഥിക്കണേ ധർമ്മരാജൻ ഉത്രാടം

  • @LekshmiU-id9bk
    @LekshmiU-id9bk 5 месяцев назад +8

    3 .njan select cheythu.ellam sathyam

  • @sindhumv2340
    @sindhumv2340 5 месяцев назад +6

    2 ആണ് തിരഞ്ഞെടുത്തത് സത്യം ആണ് തിരുമേനി

  • @sindhukb3503
    @sindhukb3503 5 месяцев назад +1

    ഓം ശ്രീ ലക്ഷ്മി നാരായണായ🙏🌹
    3 ആണ് select ചെയ്തത്.
    90% വും സത്യം 🙏

  • @sindhuashok7544
    @sindhuashok7544 5 месяцев назад +1

    ശിവ പാർവതി.. പറഞ്ഞത് 101% കറക്റ്റ് 🙏

  • @sandhyasadasivan3042
    @sandhyasadasivan3042 5 месяцев назад +6

    3 വളരെ correct തിരുമേനി ഒന്നും പറയാനില്ല.. 👍🏻👍🏻👍🏻👍🏻

  • @jayareji6132
    @jayareji6132 5 месяцев назад +3

    തിരുമേനി 100% സത്യം

  • @prameelasasikumar3551
    @prameelasasikumar3551 5 месяцев назад

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @sobhanalakshmanan6006
    @sobhanalakshmanan6006 5 месяцев назад +1

    നമസ്കാരം തിരിമേനി ഞാൻ ഒന്ന് ആണ് എടുത്തത് അങ്ങ് പറഞ്ഞ കാര്യം 100% ശരിയാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് സ്വന്തം മക്കൾ ആണ്.. കരയാൻ മാത്രം ഒരു ജന്മം നന്ദി നമസ്കാരം 🙏🙏🙏

  • @beenavr1369
    @beenavr1369 5 месяцев назад +45

    ഓം ലക്ഷ്മിനാരായണായ നമഃ....🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshkumar.gkumar.g3504
    @santhoshkumar.gkumar.g3504 5 месяцев назад +5

    നമസ്കാരം പ്രിയ തിരുമേനി 🙏🕉️🕉️

  • @sindhuashok7544
    @sindhuashok7544 5 месяцев назад +1

    പുതിയ വീട്.
    ഓം നമഃ ശിവായ 🙏🙏🙏🙏

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 5 месяцев назад

    തിരുമേനി, ഞാൻ തിലഞെടുത്ത ത് 3.ലക്ഷ്മി നാരായണ മൂർത്തി ആയിരുന്നു. പറഞ്ഞത് എല്ലാം വളരെ ശരിയാണ്. എന്റെ മനസ്സിൽ വരുന്ന പല ചോദ്യങ്ങൾ ക്കും ഇതിലൂടെ മറുപടി ലഭിക്കാറുണ്ട്. അതുകൊണ്ട് ഈ തൊടുകുറി ഫലം ഞാൻ പെട്ടെന്ന് തന്നെ കാണാൻ ശ്രമിക്കാറുണ്ട്, വളരെ നന്ദി., തിരുമേനി🙏🥰🌹

  • @ancyanto9838
    @ancyanto9838 5 месяцев назад +8

    2. പറഞ്ഞത് 100% സെരിയാണ്

  • @parvathypravi6065
    @parvathypravi6065 5 месяцев назад +68

    ഓം നമ ശിവയ ഞാൻ 1 ആണ് എടുത്തത്

  • @manjimacreations1029
    @manjimacreations1029 5 месяцев назад

    Namaskaram thirumeni 🙏🙏🙏Dileep thiruvathira.. Rajitha Bharani.. No. 1..aanu njangal eduthath. Prarthikkane thirumeni.. 🙏🙏🙏

  • @sureshpk7225
    @sureshpk7225 5 месяцев назад

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ ഭൂമികൾ ഒന്നും വിറ്റ് പോകുന്നില്ല ചിലത് കൊല്ലങ്ങൾ കഴിഞ്ഞു ചിലത് മാസങ്ങൾ കഴിഞ്ഞു എല്ലാം തടസങ്ങൾ ആണ്‌ തിരുമേനി വിറ്റ് പോകാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

  • @vaheedavh4449
    @vaheedavh4449 5 месяцев назад +7

    Thank you for reading 🙏
    Thank you Universe 🙏

  • @saranyajisha6690
    @saranyajisha6690 5 месяцев назад +10

    വളരെ ശേരിയാണ് തിരുമേനി ഞാൻ 3 ആണ് തിരഞ്ഞെടുത്തത്

  • @user-sh2sg7sp2v
    @user-sh2sg7sp2v 5 месяцев назад

    നമസ്കാരം തിരുമേനി ശിവപാർവ്വതി ആണ് ഞാൻ തെരെഞ്ഞെടുത്തത് പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ് ഓം നമശിവായ

  • @user-em9ex6vr4k
    @user-em9ex6vr4k 5 месяцев назад +1

    ലേക്ഷ്മി നാരായണാ ദേവി.നമഃ.എന്റെ.കടങ്ങൾ.തീരൻ പ്രാർത്ഥിക്കണം

  • @user-dw5kt8eo1p
    @user-dw5kt8eo1p 5 месяцев назад +18

    3 ലക്ഷ്മി നാരായണ മൂർത്തി

  • @user-xn9kw8qq9n
    @user-xn9kw8qq9n 5 месяцев назад +9

    No. 3

  • @noorjahanfaizal596
    @noorjahanfaizal596 5 месяцев назад

    നമസ്കാരം തിരുമേനി ഞാൻ
    1എടുത്ത
    പറഞ്ഞകാര്യം എല്ലാം ശെരി യാണ് മോൾ കല്ലിയാണം സമ്മതിക്കാൻ പ്രാർത്ഥന വേണം തിരുമേനി

  • @ramani4624
    @ramani4624 5 месяцев назад

    തിരുമേനി നമസ്ക്കാരം
    ഞാൻ തിരഞ്ഞെടുത് വിഷ്ണു ഭഗവനെയാണ് അങ്ങ് പറഞ്ഞത് വളരെ ശരിയാണ് എൻ്റെ കാര്യത്തിൽ വളരെ നന്ദി തിരുമേനി

  • @shajinandhanam4117
    @shajinandhanam4117 5 месяцев назад +10

    03,വളരെ ശെരിയാണ്. തിരുമേനി..

  • @sudhiashok4447
    @sudhiashok4447 5 месяцев назад +9

    3 തിരുമേനി പറഞത് സത്യമാണ് ഒരുപാട് നന്നിയുണ്ട്

  • @aneeshatn7452
    @aneeshatn7452 5 месяцев назад

    നമസ്കാരം തിരുമേനി 🙏 2 ലക്ഷ്മി ദേവി ആണ്‌ എടുത്തത് എന്റെ ആഗ്രഹം നടത്തി തന്നതിന് ദേവിക്കു നന്ദി 🙏 അനീഷ പുണർതം, രാഹുൽ പൂരം, കൃഷ്ണാഞ്ജലി അത്തം അങ്ങേയുടെ പക്കൽ നിന്നും പ്രാർത്ഥന ഉണ്ടാവാണേ തിരുമേനി 🙏🙏🙏

  • @Binduachu-uz7ho
    @Binduachu-uz7ho 5 месяцев назад +2

    🙏🙏🙏🙏തിരുമേനി ഞാൻ 1 ആണ് തിരഞ്ഞെടുത്തത് 100 അല്ല 110 % ശരിയാണ് നന്ദി നമസ്കാരം 💞💞💞💞💞💞💞💞💞👌👌👌👌👌👌👌

  • @visshalk1361
    @visshalk1361 5 месяцев назад +12

    No, 3 ആണ്, ജാൻ തിരഞ്ഞെടുത്തത്. കറക്റ്റ് ആണ് തിരുമേനി പറഞത്.
    അനില. ഭരണി. മോന്റെ കല്യാണം നടക്കാൻ prathikkane തിരുമേനി.
    വിശ്ശാൽ, ഉത്രാടം. 🙏🙏🙏🌹🌹🌹

  • @saralakv5506
    @saralakv5506 5 месяцев назад +12

    2 ആണ് തിരഞ്ഞെത്തത്

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 5 месяцев назад +1

    ഞാൻ സെലക്ട്‌ ചെയ്തത് മൂന്നാമത്തെ ചിത്രം. സാമ്പത്തിക പ്രതിസന്ധികൾ ആണ് എന്റെ ജീവിതം ഇപ്പൊ കഷ്ട്ടത്തിലായതിന് കാരണം. സ്വന്തമായി ഒരു വീടും എന്റെ ആഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ആവശ്യം ആണ്

  • @subisanu4266
    @subisanu4266 5 месяцев назад +2

    ശിവ ഭഗവാനെ ആണ് വിചാരിച്ചതു 100% സത്യം 🙏🙏