ഇതറിയുന്നവരുടെ ജീവിതം രക്ഷപ്പെടും 100% ഉറപ്പ് thodukuri

Поделиться
HTML-код
  • Опубликовано: 17 окт 2024
  • malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
    #nakshathraphalam #nakshathra #shenitransit
    #vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
    #familyproblems #family #kuberamantra #kuberdeva #kubera #moneydevatha
    #lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammal

Комментарии • 806

  • @janakimahara7192
    @janakimahara7192 6 месяцев назад +3

    Namaskaram Thirumeni
    Janaki - Atham
    Panayathil ullathu thiruge edukuvanum
    Kadangal Theeruvanum prarthikane Thirumeni
    Thank you

  • @MiniSajivu
    @MiniSajivu 6 месяцев назад +8

    എന്റെ വിട്ടിൽ കടം വിട്ടുവാൻ അനുഗ്രഹിക്കട്ടെ 🌹🌹🌹❤️❤️❤️🙏🙏🙏

  • @Kunji797
    @Kunji797 6 месяцев назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ, തടസ്സങ്ങൾ എന്നിവ നീങ്ങാനും ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം

  • @devikamp
    @devikamp 6 месяцев назад

    Hare krishna
    Devika- karthika
    Deepak- Thrikketta
    Niranjan- pooram
    Please include us in pooja thirumeni🙏

  • @geethabalagopal9486
    @geethabalagopal9486 6 месяцев назад

    Haray Krishna 🙏🙏🙏🙏🙏🙏💐🕉️💚
    Geeta -pururuttathy, Swathi-Barani, Deepa-Thiruvathira, Balagopal-Avittam... Please pray for pray for us... Thank you Sir 🙏🙏💐

  • @kevinsaji7388
    @kevinsaji7388 6 месяцев назад +8

    Pile 1 ൽ പറഞ്ഞതെല്ലാം കറക്ട് ആണ് തിരക്കില്ലല്ലോ എന്ന് വിചാരിച്ച് ഏതെങ്കിലുംകടയിൽ ചെന്ന് കയറിയാൽ നിമിഷനേരം കൊണ്ട് എവിടുന്നൊക്കെയോ കയറി വരും❤

    • @anjalijasmine820
      @anjalijasmine820 6 месяцев назад

      Yes. Eniku etvum deshyam ulla karyavum atu tanne.😅

    • @janzandambro3157
      @janzandambro3157 5 месяцев назад

      ഹരേ കൃഷ്ണ 🙏🏻 ഗുരുവായൂരപ്പാ 🙏🏻

    • @lathikalathika6768
      @lathikalathika6768 5 месяцев назад

      Krishaa

    • @lathikalathika6768
      @lathikalathika6768 5 месяцев назад

      ലതിക പൂരാടം

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p 6 месяцев назад

    Vasanthalakshmi. Thiruvathira.
    Vijith. Poororuttathi.
    Anjali. Pooradam.
    Innathe vishnupoojayil ulppeduthename. Caseil vijayam undakan prarthikkane.
    Nandi namaskaram thirumeni.

  • @rathnammak8372
    @rathnammak8372 6 месяцев назад

    Hare Krishna. Sharath thiruvonam. Shishidharan aayilyum.rathamma avittam. Pls pray for health and financial problems. Namaste guruji.

  • @MolammaSaji1
    @MolammaSaji1 5 месяцев назад +1

    വളരെ ശരിയാണ്

  • @prajisharejin2330
    @prajisharejin2330 5 месяцев назад

    കൃഷ്ണേന്ദു, ചിത്തിര
    പാർവണേന്ദു, തിരുവാതിര
    പ്രജീഷ, പൂരം
    രജിൻ, ഭരണി
    തിരുമേനി നമ്മുക്ക് ഒരു പുതിയ വീട് എടുക്കാനായി പ്രാർത്തിക്കണം.🙏🏻🙏🏻

  • @NazarUmmar
    @NazarUmmar 5 дней назад +1

    Hare Krishna nazar ummar puduveettil ponnani malappuram

  • @radhamohan4034
    @radhamohan4034 6 месяцев назад

    Namaste Thirumeni, please pray for mohan uthrittathy, Radha-Revathy, Karthika-Karthika 🙏🙏🙏

  • @sunithasethu1735
    @sunithasethu1735 6 месяцев назад +1

    Hare Krishna...... Ramkumar uthradam,..sreelakshmi thriketta,...Sunitha thiruvonam...sethu punartham

  • @mohannair4891
    @mohannair4891 6 месяцев назад

    നമസ്കാരം തിരുമേനി ര ണാമത്തേ ചിത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി മോഹന ചന്ദ്രൻ തിരുവാതിര, ഗോമു ഉത്രാടം , അഭി അവിട്ടം🙏🌺🙏🌺🙏

  • @rajalekshmigopan1607
    @rajalekshmigopan1607 6 месяцев назад

    തിരുമേനി പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. ഞാൻ പൂരുരുട്ടാതി നക്ഷത്രം, ജീവിത പങ്കാളി പൂരം നക്ഷത്രം. ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി

  • @sudhakaranms4920
    @sudhakaranms4920 6 месяцев назад

    സുധാകരൻ, അശ്വതി. Thir😊തിരുമേനി എന്റെ സാമ്പത്തികവിഷമങ്ങൾ മാറ്റി തരുവാൻ പ്രാർത്ഥിക്കണമേ.

  • @_Siv_ah
    @_Siv_ah 6 месяцев назад

    രജീഷ് -അത്തം
    സുനിത -ചിത്തിര
    കാർത്തിക് -വിശാഖം
    ശിവഗംഗ -മകയിരം
    തിരുമേനി പൂജയിൽ ഉൾപെടുത്തണേ 🙏

  • @padmajap1095
    @padmajap1095 6 месяцев назад

    Poojayil ulpeduthane thirumeni aswathy barani Nakshatra arogyam undavanum joli yil surakshithavum undavan prarthikkane

  • @Radhas.t.8594
    @Radhas.t.8594 6 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻ആതിര ഉത്രാടം, ആദ്യ ചോതി, രഞ്ജിത് ചിത്തിര. അച്ഛനും അമ്മയും ദേഷ്യം മാറി വരാനും,കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

    • @sumathikandoth416
      @sumathikandoth416 6 месяцев назад

      നമസ്കാരം തിരുമേനി കീർത്തന ഉത്രാടം , കല്യാൺ തിരുവോണം ജോലി കിട്ടാൻ ഇന്നത്തെ പൂജയിൽ ഉഉൾപെടുത്തണേ തിരുമേനി

  • @vinods-cn4hk
    @vinods-cn4hk 6 месяцев назад

    വിനോദ് -വിശാഖം സാമ്പത്തികം ഉണ്ടാകണം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @jothinarendran2283
    @jothinarendran2283 6 месяцев назад

    🙏🙏 എൻ്റെ കണ്ണാ 🙏🙏 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta. kadagal maarikkittan prarthikkane thirumeni.

  • @surenderarumugam996
    @surenderarumugam996 6 месяцев назад

    Sivarajan..astham, Adhithee..Aswathi, Pranaav..Uthrattathi, Vaarun..Chathayam...thirumeni prarthanayil ivareyum cherkkuka. Videsathu pokan vendi avasaram kittan vendi Thirumeni prarthanayil ivareyum cherkkuka. Nannni Thirumeni.

  • @indusreenair89
    @indusreenair89 6 месяцев назад +1

    Hare krishna Om namo bhagavathe vasudevaya Om namo narayanaya Balachandran nair-aswathy asukham marannun money problem maranum Indusree nair-makam govt job kittan vendiyum oru kutty undavan vendiyum prarthikane thirumeni. Kesavan nair-uttratadi Balachandran nair-aswathy Rajesh k-pururuttathi Devajith R-pooradam Vanaja kumari-moolam Indusree nair-makam Suma devi pururuttathi njagalkhu kudumbaswokhiyam thene vendi prarthikane thirumeni hare krishna 🙏

  • @rajeshrnair6767
    @rajeshrnair6767 6 месяцев назад

    Hare krishna
    Namaskaram thirumeni
    Rajesh-Avittom Pushpakumari-puradam Raji-punartham Arun-Revathy Vandana-Karthika Navaneetha-Atham namaste

  • @nikhilanikhila7625
    @nikhilanikhila7625 6 месяцев назад +1

    ഹരേ കൃഷ്ണ 🙏🏻

  • @Ajithakumari-g6h
    @Ajithakumari-g6h 5 месяцев назад

    ഞാൻ ഒന്നാമത്തെ നമ്പർ ആണ് തിരഞ്ഞെടുത്തത് പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് എൻ്റെ കൃഷ്ണ എൻ്റെ കുടുംബത്തെയും എന്നെയും കാത്ത് കൊള്ളണേ എൻ്റെ കടബാധ്യത തീർക്കാൻ അനുഗ്രഹം തരണോ കൃഷ്ണ🙏🙏🙏

  • @sadasivans8950
    @sadasivans8950 6 месяцев назад

    Sadasivan Karthika Vahanam kacha vadam nadakkanum prarthikkane
    Vidhya Makeeryam.Arogya thinu
    Vishnu Athan.Arogya thinu
    Anandhakroshnan Makam Vidhyavijayathinu.prarthikkane.Thirumeni.🙏🙏🙏

  • @linilini3191
    @linilini3191 6 месяцев назад

    Thank s Lini തിരുവാതിര
    Ajay പുരാടം
    Aswin ചിത്ര Anilkumar പുരോട്ടത്തി Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @YeshodaYeshoda-sn4mk
    @YeshodaYeshoda-sn4mk 5 месяцев назад

    ഹരേ കൃഷ്റ്റാ ഓം നമോഭഗവതേ വാസുദേവായ എൻ്റെ കടം തിരൻ സ്ഥലം വിൽക്കുവാൻ സാധിക്കട്ടെ ഗുരോ🙏🙏🙏🙏

  • @sreelachulachooz862
    @sreelachulachooz862 6 месяцев назад

    Udhaya.pooram nakshatram lottery adikkanulla bhagyam undakanum nirthiyittirikkunna veedupani thudanganum shatrudhosham maranum vettil aiswarymm undakanum dhambathya kalahangal maranum prarthikkanam

  • @unnikrishnan3630
    @unnikrishnan3630 6 месяцев назад

    Unnikrishnan-Makam
    Vineeta-pooram
    Kudumba kodathayil ulla ella causum pinvalikkanam. Piriyatheay onnay munnottu pokanam. Sambathika bundhi muttu maranam. Prarthikkanam. Om nama shivaya. Om uma maheswaraya nama ❤

  • @bhodeswaranvg2134
    @bhodeswaranvg2134 6 месяцев назад

    Bhodeswaran. Chathayam, മോഹനകുമാരി ഭരണി, thirumani ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds 6 месяцев назад

    ബിന്ദു അത്തം ശ്രീജ തിരുവോണം മനസമാധാനം കിട്ടാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനുംപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🌹🌹🙏🙏

  • @jayanthinair5911
    @jayanthinair5911 6 месяцев назад

    Thirumeni very correct no one paranjath. God bless u.

  • @sreelachulachooz862
    @sreelachulachooz862 6 месяцев назад

    Lakshmi sree.karthika nakshatram NEET examil uyarnna mark kittanum. Satru dhoshngal maranum MBBS kittanum prarthikkanam thirumeni

  • @KrishnaPradeep-j5q
    @KrishnaPradeep-j5q 6 месяцев назад +1

    ഹരെ കൃഷ്ണാ❤ വിഷ്ണു പൂജയിൽ ഉൾപെടുത്തുക കൃഷ്ണകുമാറി🎉രോഹിണി പ്രവീൺ പുണർതം ഹരെ കഷ്ണാ❤❤❤

  • @prajanrajan5400
    @prajanrajan5400 День назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ -രാജൻ - P -നരിക്കുനി - കോഴിക്കോട് കുന്നത്ത്പറമ്പ്

  • @Kunji797
    @Kunji797 6 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏 മയിൽ‌പീലി ആണ് തിരഞ്ഞെടുത്തത് 🙏🙏95% സത്യം ആണ്... പക്ഷെ നമ്മുടെ കൂടെ നിന്ന് ചതിക്കുന്ന friend നോട്‌ ക്ഷമിക്കാൻ എല്ലാവരും പറയുന്നു.. But അത് സാധിക്കുന്നില്ല 🙏🙏

  • @Wholovesfrozy
    @Wholovesfrozy 6 месяцев назад

    ഹരേ കൃഷ്ണ ഗിരിജ അവിട്ട o പ്രാർത്ഥിക്കണേ തിരുമേനി നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏

  • @anithasuresh6772
    @anithasuresh6772 6 месяцев назад

    Anitha punartham karkkidakakoor veedintea loan adakkan prathikkanea 🙏🙏🙏

  • @soumyaprasanth2484
    @soumyaprasanth2484 6 месяцев назад

    Hare Krishna
    Soumya - Punartham
    Nalla oru Joli videshathu labhikkan prarthikkaam

  • @priyaVarghes
    @priyaVarghes 6 месяцев назад

    Priya --pooram
    കിട്ടാനുള്ള ക്യാഷ് കിട്ടാൻ പ്രാർത്ഥിക്കണേ

  • @sreebhasreekumar1601
    @sreebhasreekumar1601 6 месяцев назад

    Namaskaram thirumeni
    Sachin thriketta, Sreebha revathi Santhana soubhagyathine vendi Prarthikane thirumeni

  • @lalithasurendran2294
    @lalithasurendran2294 6 месяцев назад

    ശോഭന രേവതി -അസുഖം മാറാൻ പ്രാർത്ഥിയ്ക്കണേ തിരുമേനി🙏

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds 6 месяцев назад

    ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🌹അഖിൽ പൂരുരുട്ടതി ആഗ്രഹിക്കുന്ന രീതിയിൽ ജോലിയിൽ ഉയർച്ച ഉണ്ടാകണം 🌹 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @radhakrishnankt6692
    @radhakrishnankt6692 6 месяцев назад

    ഹരേ കൃഷ്ണഭരത് ഹരികൃഷ്ണൻ ആ യി ല്ലും. രോഗ ദുരിതം ജോലി വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.

  • @arunaravi9481
    @arunaravi9481 6 месяцев назад

    Akhil pooraadam Akshai barani Rishikesh thiruvathira Ravindran atham Aruna visakam Ambika thrukketta prarthikkane thirumeni joli kittaan venddi praarthikkane

  • @babishv.b9834
    @babishv.b9834 6 месяцев назад

    Hare krishna Hare krishna.
    Nchangale prarthanayil ulpeduthane thirumeni. Ente paisa ethrayum vegam thirichu kittan prarthikkane Babbish_pooradam. Sarva durithangl theeran, thadasangal maaran, sarva aishwaryam undavan prarthikkane Babbish_pooradam, Navitha_avittam. Makkalude vidyakku vendi prarthikkane Arjun_pooyam, Gouri_punartham.

  • @sandhyaanandhanarayan6457
    @sandhyaanandhanarayan6457 6 месяцев назад

    Sandhya k Sivan: pooram... Thirumeni ente vishamangal ellam marikittuvan prarthikane

  • @sreekalav3411
    @sreekalav3411 6 месяцев назад

    Sreejith anizham kadangal marannu m business purogathy undavanum thadassam marannm shatrudosham marannu ayurarogyam unda avanum poojayil ulpeduthi prarthikane thirumeni

  • @pushpababu4974
    @pushpababu4974 6 месяцев назад

    Namaskaram Thirumeni 🙏 Babu Pooram
    Pushpa Makam
    Adithya chothi
    Abiram Thiruvonam ❤🙏🙏🙏🙏🙏

  • @jayajaya4782
    @jayajaya4782 6 месяцев назад

    Hare Krishna.Thankamma moolam.Jaya Thiruvonam.Rajesh makam. Sajan pooram. Saji Chithira.Kadanghal Theeran prarthikkane Thirumeni

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 6 месяцев назад

    ഭഗവാനെ കൃഷ്ണ തിരുമേനി പറഞ്ഞ കാര്യം എല്ലാം കറക്റ്റ് ആണ് 🙏🙏♥️♥️

  • @ushabindhu8798
    @ushabindhu8798 6 месяцев назад

    Hare Krishna
    Bindhu utrattathi unni chithira
    Akash
    Anizham monu Oru joli kittan prarthikkane thirumeni

  • @sunigireesh8564
    @sunigireesh8564 6 месяцев назад

    ഹരേ രാമ ഹരേ കൃഷ്ണ അഭിമന്യു ഗിരീഷ് പൂയം സുനിമോൾ തിരുവാതിര അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പരീക്ഷയിലും കടബാധ്യതയും സാമ്പത്തികവും അപേക്ഷിക്കുന്നു🙏🙏

  • @anithadhanadas2618
    @anithadhanadas2618 6 месяцев назад

    Anitha Aswathy Dhanadas Revathi Amrutha Ayilam Saratha Uthrittathi Njangalku ellavarkkum Nallathe Varivan prarthikkane

  • @sreelachulachooz862
    @sreelachulachooz862 6 месяцев назад

    Padmanabhan.karthika nakshatram sambathika uyarcha undakanum nirthiyittirikkunna veedupani thudanganum shatrudhosham maranum prarthikkanam thirumeni

  • @sindhu6982
    @sindhu6982 6 месяцев назад

    🙏 Rajeev Rajappan punartham and Sindhu Rajeev Bharani and Rahul Rajeev uthradathi and Surya Makayiriam and Rohan Rajeev Thiruvathira thadassangal Marne prayer cheyanam Thirumeni 🙏🙏🙏🙏🙏 Rohan Rajeev Thiruvathira job promotion prayer cheyanam Thirumeni 🙏🙏🙏🙏🙏

  • @Shilaja-z2b
    @Shilaja-z2b 6 месяцев назад

    ഷൈലജ മകം അഖിൽ ഇത്രട്ടാതി തങ്ക ഉത്രം പ്രാർത്ഥിക്കണേ

  • @SarithaBabu-j9k
    @SarithaBabu-j9k 6 месяцев назад

    സരിത കാർത്തിക ബാബു അനിഴം സാന്ദ്ര പൂയം രാഹുൽ മകം പ്രാർത്ഥിക്കണേ 🙏🙏🙏

  • @divyasivan4482
    @divyasivan4482 5 месяцев назад +1

    Hare Krishna

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 6 месяцев назад

    Radhakrishnan Uthram Sandhya Uthradam Renthyakrishnan Moolam Soorajkrishnan Uthradam Renjith Chithra🙏🙏🥰❤

  • @padmajap1095
    @padmajap1095 6 месяцев назад

    Joliyil anubavikkunna stress manasiga prayasangal um sathru doshangalum maran poojayil ulpeduthane thirumeni akhil uthram 4 7 1995 morning 9 20am

  • @vipinarathy6519
    @vipinarathy6519 6 месяцев назад

    Arathy moolam vipin chathayam njagaku veed ethreyum vegam kittaney kashttapadkal maraney

  • @rajiashok2730
    @rajiashok2730 6 месяцев назад

    നമസ്കാരം തിരുമേനി 🙏 രാജി രേവതി
    റിതിക് കാർത്തിക
    രോഹിത് രോഹിണി
    പൂജയിൽ ഉൾപ്പെടുത്തണമേ തിരുമേനി 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം 💖

  • @SominiP.V
    @SominiP.V 6 месяцев назад

    ഹരേ കൃഷ്ണ 🙏 സോമിനി തിരുവോണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @nived720
    @nived720 6 месяцев назад

    ഹരേ കൃഷ്ണാ 🙏🙏🙏❤❤❤
    സജിനി അശ്വതി
    പ്രമോദ് മൂലം
    നിവേദ് ചോതി
    ആരാധ്യ പൂരം

  • @SheelaC-lf3ge
    @SheelaC-lf3ge 6 месяцев назад

    ഹരേ കൃഷ്ണ
    രാകേഷ് പുണർതം, രാഹുൽ, അവിട്ടം.റോസ്ചന്ദ്റൻ രേവതി
    ഷീല ഉത്രം

  • @suchithrakapildev4151
    @suchithrakapildev4151 4 месяца назад

    സുചിത്ര പൂരുരുട്ടതി കപിൽദേവ് അശ്വതി വിളിക്കണം ഒരുമിച്ചു ജീവിക്കാൻ സാധിക്കന്നെ 🙏🏻🙏🏻🙏🏻

  • @sreekalav3411
    @sreekalav3411 6 месяцев назад

    Namaskaram thirumeni poojayil ulpedutti prarthikane thirumeni aadithyan punartam sreekala chathayam shreevidya chothi

  • @ksmitha4312
    @ksmitha4312 6 месяцев назад

    നമസ്കാരം തിരുമേനി രണ്ടാമത്തെ ചിത്രമാണ് തെരെഞ്ഞെടുത്‌ പൂജയിൽ ഉപ്പെടുത്തണേ തിരുമേനി സ്മിത ചിത്തിര അരുൺ നാഥാ തിരുവാതിര കരുണാകരൻ uthrettathi

  • @STShayla
    @STShayla 6 месяцев назад

    ഹരേ കൃഷ്ണ ഷൈല. രോഹിണി. രണ്ടുമൂന്നു പേര് എന്നോട് പൈസ മേടിച്ചിട്ട് രണ്ടു കൊല്ലത്തോളം ആരും തന്നിട്ടില്ല തരാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @mayamurali5776
    @mayamurali5776 6 месяцев назад

    Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏🙏🙏

  • @aiswarya5381
    @aiswarya5381 6 месяцев назад

    Aiswarya ayilyam Visakh chathayam
    ante parents thonuna issue maari njglde marriage nn samathikan prarthikane,njglde jolliyil growth indavanum prarthikane 🙏🙏

  • @PushpaVnl
    @PushpaVnl 6 месяцев назад +2

    Thanks

  • @surendranp.j8772
    @surendranp.j8772 6 месяцев назад

    ഹരേകൃഷ്ണാ 🙏🙏🙏🌹
    സുരേന്ദ്രൻ ഉത്രം സരുൺദേവ് പൂയം രമ visakham

  • @GithinBabu-ih6oj
    @GithinBabu-ih6oj 6 месяцев назад

    Githin bharani 15/11/92. randu varshamay Joli illa. Oru joli kittan poojayil ulppeduthane sowmiji 🙏🙏🙏🙏🙏🙏

  • @savithryprasanth2505
    @savithryprasanth2505 5 месяцев назад

    എന്റെ കാര്യം എല്ലാം ശെരിയാണ് 👍🏻🤲🏻🤲🏻🙏🏻🙏🏻🙏🏻

  • @nikhilappu432
    @nikhilappu432 6 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏
    നിഖിൽ -തിരുവാതിര

  • @rajeswaribalu3593
    @rajeswaribalu3593 6 месяцев назад

    Hare krishna...
    Gayatri lakshmi.B
    Gautham krishna.B
    Randuperum visakham.
    Vidhya vijayam,🙏🙏

  • @amirthasanthosh7137
    @amirthasanthosh7137 6 месяцев назад +2

    ഹരേ കൃഷ്ണാ
    മിനി ചതയം എന്റെ കടബാധ്യത മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @abhijithsoman7679
      @abhijithsoman7679 6 месяцев назад

      😢harekrina😅😅രീതിരിക്കെട്ട
      5:38

  • @ranjinipramoddevu-zz6ld
    @ranjinipramoddevu-zz6ld 6 месяцев назад

    🙏ഹരേ കൃഷ്ണ 🙏 പ്രമോദ് പൂയ്യം, രഞ്ജിനി. ഭരണി, ദേവാനന്ദ പുണർതം 🙏🙏🙏

  • @jishnunair2888
    @jishnunair2888 5 месяцев назад +1

    ഹരേകൃഷ്ണ. Rangithpunartham

  • @MiniSajivu
    @MiniSajivu 6 месяцев назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏q

  • @sreeni80
    @sreeni80 6 месяцев назад

    Sreenivasan Thiruvathira thanks

  • @LordKrish-jh9tx
    @LordKrish-jh9tx 6 месяцев назад

    Ellam 100% ct Anu TKS a lot God blesss uuuuu ennum nanmagal undagatte . bindhu -anizham business

  • @PAITHRUKAMBINDU
    @PAITHRUKAMBINDU 6 месяцев назад

    ഹരേ കൃഷ്ണ എന്നെ പൂജയിൽ ഉൾപെടുത്താൻ കഴിയണേ തിരുമേനി ബിന്ദു ആയില്യം

  • @bijuissack7276
    @bijuissack7276 6 месяцев назад

    BIJU chittira Liji uttirattathy.
    Kadangal maran vendi prarthikanam thirumani.

  • @UnniKrishnan-ke4lw
    @UnniKrishnan-ke4lw 6 месяцев назад

    ഉണ്ണികൃഷ്ണൻ രോഹിണി പ്രാർത്ഥിക്കണം തിരുമേനി

  • @HeazalPramod
    @HeazalPramod 6 месяцев назад

    VineethaPramod Aayillyam. Bhagavane ente kadangalellaam veettaan anugrahikkane. Hare Krishna.

  • @arjuneditzz4973
    @arjuneditzz4973 6 месяцев назад

    ഹരേ കൃഷ്ണ സിന്ധു ചതയം പ്രമാണം എടുക്കാൻ കഴിയണേ സ്വർണം പണയം എടുക്കാൻ കഴിയണേ സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ കഴിയണേ

  • @elsababy
    @elsababy 6 месяцев назад

    ഞാൻ ഒന്നാണ് തിരഞ്ഞെടുത്തത് 🙏🏼തിരുമേനി പറഞ്ഞതെല്ലാം കറക്ട് ആണ് 🙏🏼🙏🏼🙏🏼

  • @sheebavr1896
    @sheebavr1896 6 месяцев назад

    Hare Krishna Krishna Krishna 🙏🙏🙏
    Vishnu aswathy varsha thirketa valsan moolam sheeba aswathy 🙏

  • @salilababu4497
    @salilababu4497 6 месяцев назад

    ❤Hare Krishna❤ Babu triketta. Salilakumari karthika. Binsha chothi. Vishnu Bharani. Kadam theran parthikane thirumeni❤

  • @VaralekshmiVaratha
    @VaralekshmiVaratha 6 месяцев назад

    Prasanth punartham madhyapanam nirthanvendi prarthikkane thirumeni🙏🙏🙏 kavitha punartham varalekshmy pooram Vishnu chithira

  • @GopikaAnil-t5g
    @GopikaAnil-t5g 6 месяцев назад

    Kavitha Pooruttathi Anilkumar Punarthm gopika chittira Harikrishan uttrama

  • @sumathikm-gc1qw
    @sumathikm-gc1qw 6 месяцев назад

    . ഹരേ കൃഷ്ണാ🙏🙏🙏🙏
    നമസ്കാരം തിരുമേനി🙏🙏🙏
    സുമതി ഭരണി വിഷ്ണു പൂജയിൽ എന്റെ ശത്രു ദോഷം മാറാനും രോഗങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി

  • @VinodSelvaraj-ly3el
    @VinodSelvaraj-ly3el 6 месяцев назад

    ❤❤❤ ഹരേ കൃഷ്ണ ❤❤
    നമസ്കാരം തിരുമേനി
    വിനോദ് തിരുവോണം വീടുപണി തുടങ്ങാനും
    ശരത് ആയില്യം വിവാഹം നടക്കുവാനും
    ശരണ്യ ചിത്തിര ശത്രു ദോഷം അകലുന്നതിനും
    ശാന്ത അശ്വതി ദീർഘായുസ്സിനും വേണ്ടിയും
    പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @krishnakripakrishnan
    @krishnakripakrishnan 6 месяцев назад +3

    ഹരേ കൃഷ്ണ 🙏🙏🙏
    ഇപ്പോൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ എല്ലാം തീർന്നുകിട്ടണം. മനസ്സിൽ ആഗ്രഹിക്കുന്നപോലെ നല്ലത് നടക്കാന്നും അതിനായി തിരുമേനി പ്രാർത്ഥിക്കണം.
    പൂജയിൽ ഉള്ളപ്പെടുത്തണം
    കൃഷ്ണൻ ഭരണി
    കൃഷ്ണകൃപ തൃക്കേട്ട
    കൃഷ്ണപ്രസാദ് അത്തം.