സോളാർ എടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Solar Panel Installation:Complete Checklist

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 67

  • @ajeshraj5172
    @ajeshraj5172 3 месяца назад +26

    സോളാറിനെ കുറിച്ചുള്ള മലയാളത്തിലെ ഏറ്റവും മികച്ച വീഡിയോ ഇതായിരിക്കും, they mentioned each and every corner of solar energy for a home purpose

    • @makuli2012
      @makuli2012 3 месяца назад

      True
      Pragmatic and comprehensive. And not at all commercialised. Both of them have been very truthful about whatever they asked and answered.

  • @jilamitech7775
    @jilamitech7775 3 месяца назад +1

    കുറേ അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ പറ്റി ❤️

  • @haneefamalikayil7358
    @haneefamalikayil7358 3 месяца назад +1

    വളരെ യേറെ doubts ക്ലിയർ ചെയ്യാൻ സാധിച്ചു.

  • @tiju4723
    @tiju4723 3 месяца назад +15

    ഹൈബ്രിഡും തേങ്ങയും ഒന്നും വേണ്ടാ. അതിലും വളരെ കുറച്ച് ഒരു ഓൺഗ്രിഡും ഒരു ചെറിയ ഓഫ്‍ഗ്രിഡും വെയ്ക്കാൻ പറ്റും. ഉദാ: 3kw ഓൺഗ്രിഡ് + 500w ഓഫ്‍ഗ്രിഡ്

    • @bhashasahayi3321
      @bhashasahayi3321 3 месяца назад +1

      True. പതിനൊന്ന് വർഷമായി 1kw ഓഫ് ഗ്രിഡ് സിസ്റ്റം ഉണ്ട്. ഈയിടെ ഒരു 5kw ഓൺഗ്രിഡ് കൂടെ ചെയ്തു. ☀️

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      It Depends g on ur usage.
      I have installed five KVA on grid and a five kva back up

  • @basheerbasheer1679
    @basheerbasheer1679 3 месяца назад +1

    Well and detailed explanations about the solar systems.

  • @3200949
    @3200949 2 месяца назад +2

    Which company's surge protector is good?

  • @mathewcherian1682
    @mathewcherian1682 3 месяца назад +1

    I have 5hp 3 phase residential lift. Monthly bill was Rs.1,200/ p.m. For a power back up now I have installed 3 phase 10kw line interactive UPS with 120v 100 AH lithium battery. Not sure how much bill increase will be in the future. Thinking of installing solar to charge the battery+ savings in monthly bill. Appreciate your valid suggestion on the type of solar system i.e, purely on grid (single phase) or 3 phase hybrid inverter? Sanctioned load is 5 kw. Thanks

  • @aniani4951
    @aniani4951 2 месяца назад +1

    Very good information.have one doubt,Can be fix 5kva OFF GRID without any kseb permitt in our own house,by my self?

    • @RakeshSS-h3s
      @RakeshSS-h3s 2 месяца назад +1

      Yes, off-grid cheyan kseb de permission venda

    • @aniani4951
      @aniani4951 2 месяца назад +1

      @@RakeshSS-h3s thanks

  • @rejijoy9117
    @rejijoy9117 3 месяца назад

    Excellent. Both of you did an excellent presentation.

  • @ayubkhan555
    @ayubkhan555 3 месяца назад

    Good interview 👍

  • @vimalfirstclap5849
    @vimalfirstclap5849 2 месяца назад

    Great.. informative

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 3 месяца назад +5

    Solar whater heater with electric back up..വെച്ചാല്‍ മഴക്കാലത്തെ hot water പ്രശ്നം പരിഹരിച്ചൂടെ.?

  • @sabuthankappan1094
    @sabuthankappan1094 3 месяца назад +2

    Kseb is against solar especially suryaghar central government project. Net metre not available alltime

  • @ajmalyusf992
    @ajmalyusf992 3 месяца назад

    Good informative talk

  • @PrincessDelivery-f6l
    @PrincessDelivery-f6l 3 месяца назад

    Wow.... Very well ❤❤❤

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Месяц назад

    Good sharing ❤️👍🥰

  • @bittugeorge1158
    @bittugeorge1158 2 месяца назад +1

    Latest battery types onnu explain cheyamo ?

  • @veepeebrdashker5300
    @veepeebrdashker5300 3 месяца назад +1

    Thankyou

  • @noormanor
    @noormanor 3 месяца назад

    How solar inverter power is synchronized with grid power effectively?

  • @abdusamedvv2937
    @abdusamedvv2937 Месяц назад

    Energy solutions ന്റെ നമ്പർ ഒന്ന് കിട്ടുമോ 5kv. 3kv rate ഒന്ന് കിട്ടുമോ

  • @bijusreelakam2299
    @bijusreelakam2299 3 месяца назад +5

    എന്റെ വീട്ടിൽ concrete roof drill ചെയ്യുന്നതിന് പകരം concrete ballast വച്ച് അതിലാണ് Tata Power Solar സ്ഥാപിച്ചത്.

    • @BinoyVishnu27
      @BinoyVishnu27 3 месяца назад

      എങ്ങനെ ഉണ്ട് TATA POWER SOLAR Quality?

  • @tektra6073
    @tektra6073 3 месяца назад +8

    2.5 നു 3kw രണ്ടെണ്ണം വെക്കാം 😂

  • @manojthomas2141
    @manojthomas2141 3 месяца назад

    Use high quality equipments, opt UL certified product.
    Most of Government subsidy product and vendors are sub standard and very low quality, it will be total lose with in few years.

  • @dhanarajan8040
    @dhanarajan8040 3 месяца назад +4

    2000 രൂപയിൽ താഴെ കരണ്ട് കാശു വരുന്ന ഒരു കൺസ്യൂമർ ആണ് ഒരു കിലോവാട്ട് ഓഫ് ഗ്രിഡ് ഒരു ബാറ്ററിയും കൂട്ടി ചെയ്യാൻ താല്പര്യമുണ്ട് ആലപ്പുഴ ജില്ല എന്ത് ചെലവ് വരും എന്ന് അറിഞ്ഞാൽ കൊള്ളാം

    • @rajithtp7573
      @rajithtp7573 3 месяца назад +2

      1500 watt solar panel 30k, inverter luminous nxg1850 8k, 2 battery 20k, and extra tottel 65 thousand

    • @BinoyVishnu27
      @BinoyVishnu27 3 месяца назад

      5 Day കൂടുമ്പോൾ Panel ക്ലീൻ ചെയ്യാൻ മറക്കരുത്

  • @keerikaadan168
    @keerikaadan168 3 месяца назад

    Ingane oru solar company okke undo keralathil

  • @zairazknowledgehub7145
    @zairazknowledgehub7145 Месяц назад

    Vere oru SGK 😊

  • @JithinJose2
    @JithinJose2 3 месяца назад +1

    KSEB should bring hourly pricing. should be cheap on daytime, expensive during evening.

  • @2553505
    @2553505 26 дней назад

    KSEB യുടെ വീനിംഗ് സിസ്റ്റം എന്താണെന്ന് പറഞ്ഞില്ല.

  • @varughesemathew7950
    @varughesemathew7950 2 месяца назад +2

    your Location and contact

  • @Deepakk-g1h
    @Deepakk-g1h 3 месяца назад

    Renq is the best company

  • @2553505
    @2553505 26 дней назад

    ഈ ഡിസ്കഷനിൽ ഒരു assumed assumptions ഉണ്ട്. അതിൽ ഒന്ന് കസ്റ്റമർ മണ്ടൻ ആണെന്നും, മറ്റു സോളാർ കമ്പനികൾ ഒക്കെ റേറ്റ് കുറവാണെന്നും ക്വാളിറ്റി മോശമാണെന്നും എന്നതാണ്. മൂക്കിനു നേരെ ഉള്ള ആളുകളെ മുഴുവൻ പുച്ഛം ആണ്.
    ഇത് കാണുന്ന ഓരോ കസ്റ്റമേഴ്‌സ് മനസ്സിലാക്കേണ്ട ഒന്ന്, സോളാർ എന്നത് വലിയ റോക്കറ്റ് സയൻസ് ഒന്നും ഇല്ല. ഒന്ന് നല്ലവണ്ണം റിസർച്ച് ചെയ്താൽ നിങ്ങൾക്ക് നല്ലവണ്ണം റേറ്റ് കുറച്ചു കിട്ടും (ക്വാളിറ്റി കുറയാതെ തന്നെ).
    ഇവർ പറയുന്ന പലകാര്യങ്ങളും, പ്രയോഗ്യ തലത്തിൽ ആവശ്യം വരുന്നില്ല. വെറുതെ ബ്ല ബ്ല ബ്ല...

    • @mallu_shortzzz
      @mallu_shortzzz 16 дней назад

      Bro njan oru 3 kw plant vekkan nokunnund.... Enne onn guide cheyyamonplz

  • @KGopidas
    @KGopidas 3 месяца назад

    Each mp abd mla to undertake installation on tooftops in their constituency?

  • @priyeshtp5149
    @priyeshtp5149 3 месяца назад +1

    👌

  • @PradeepKumar-xn6rt
    @PradeepKumar-xn6rt 3 месяца назад

    Sir ente kayyil oru plan ind. Enik athinte oru elevation cheyth tharan patto. from kasaraod

  • @BinoyVishnu27
    @BinoyVishnu27 3 месяца назад +1

    Wind power system സ്ഥാപിക്കാൻ പറ്റുന്ന സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടോ ?

    • @saigathambhoomi3046
      @saigathambhoomi3046 3 месяца назад

      എന്തിനാ? വിൻഡ് റെഗുലർ ആയി കിട്ടുന്ന ഇടം ആദ്യം കണ്ടെത്തൂ ബ്രോ!

    • @BinoyVishnu27
      @BinoyVishnu27 3 месяца назад

      തീരദേശങ്ങളിൽ സദ്യമാണ്

  • @2553505
    @2553505 26 дней назад

    ക്വാളിറ്റി ഓഫ് പവർ കൂട്ടാൻ ഒൺഗ്രിഡ് ups ഉപയോഗിച്ചാൽ മതി. ഇത് ഇവർ പറയില്ല. കാരണം ഇതിന് അവർക്ക് മെച്ചമില്ല.

  • @moiduvpzvpz4744
    @moiduvpzvpz4744 3 месяца назад

    👍👌

  • @zairazknowledgehub7145
    @zairazknowledgehub7145 Месяц назад

    ACE ATTICALY BASIC aayi parannal sadaranakkarku quality confusion undaakkaan maathrame eth upakarikoo north India yil 5 kv 3kv solar vechath kandaal evar parayunnath okke evarude plaan aanennu manasilaakum ...kurach Ace atticaly und.😂😂😂

  • @vinodtk7699
    @vinodtk7699 2 месяца назад +1

    കഴുത്തെഴുത്ത് പൈസ മേടിക്കാൻ വന്നിട്ടിരുന്ന് ന്യായീകരിക്കുക ഭയങ്കരൻ തന്നെ

  • @saigathambhoomi3046
    @saigathambhoomi3046 3 месяца назад +3

    ഇവർ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങൽ രീതിയെ കുറിച്ചാണ് ചർച്ച,,, സാധാരക്കാരന് ഇവരുടെ സംഭാഷണം മനസ്സിലാവില്ല... ക്വാളിറ്റി അൽപ്പം കൂടി പോയി ബ്രോ.

    • @BinoyVishnu27
      @BinoyVishnu27 3 месяца назад +1

      വലിച്ച് നീട്ടി , ആശയ വിനിമയം കൃത്യത , വ്യക്തത വന്നിട്ടില്ല , പ്രധാന കാര്യങ്ങൾ പോയിൻ്റ് ചെയ്ത് പറയാൻ പറ്റിയില്ല

    • @abdusamedvv2937
      @abdusamedvv2937 Месяц назад

      വലിച്ചു നീട്ടി പോയിന്റ് വിട്ട് പോവുന്നു

  • @jayan230
    @jayan230 3 месяца назад +6

    KSEB is the one of the cheater in Kerala

  • @ed.0145
    @ed.0145 3 месяца назад

    😍🤩🥰

  • @mohdnasaryusuf670
    @mohdnasaryusuf670 3 месяца назад

    Media one le jaims alle ith😮

  • @raheempraheem3660
    @raheempraheem3660 10 дней назад

    Over valichu neetel😢

  • @bennyjoseph8713
    @bennyjoseph8713 3 месяца назад

    പകൽ ജോലി ക്ക് പോകുന്നവർക്ക് ഉപകാരമില്ല 😅

  • @sharfushanaaz4512
    @sharfushanaaz4512 2 месяца назад +2

    Kure udayip speech

  • @sanuvarghese1894
    @sanuvarghese1894 3 месяца назад +1

    kseb ദേ 1 യൂണിറ്റ് എടുത്താൽ 3 യൂണിറ്റ് അങ്ങോട്ട് കൊടുക്കണം അത് tally ആകണമെങ്കിൽ.
    3കെവി വെക്കാൻ 2.5 ലക്ഷം സബ്സിഡി 80000
    ടോട്ടൽ ചിലവ് 1.70ലക്ഷം.
    3 കെവി ഡേ നിങ്ങൾ പറയുന്ന items ഞാൻ പർച്ചേസ് ചെയ്തു, നിങ്ങളുടെ കമ്പനി ഇന്സ്റ്റാള് ചെയ്താൽ എന്റെ net bill നു 80000 ന്റെ സബ്സിഡി മേടിച്ചു തരുമോ?

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 месяца назад +1

    സോളാർ എന്നത് ഇന്ന് തൃപതികരമല്ല. ലോക കൊതിയന്മാർ ഇതിൻ്റെ പിറകെ ഓടുന്നു. അല്പ ലാഭം പെരും ചേതം!

  • @nkraziqyou
    @nkraziqyou Месяц назад

    Both gave good and valuable information...