pavenraj engineer
pavenraj engineer
  • Видео 60
  • Просмотров 493 490
സോളാർ വെച്ച് കരണ്ട് ഉല്പാദിപ്പിച്ച് KSEBയുമായി ബിസിനസ് ചെയ്യാൻ പറ്റുമോ |Solar Installation Mistakes
Mohamed Shaffeeq
CEO - Illumine Energy
9037255917
Are you considering investing in solar panels and wondering if you can sell the excess electricity back to KSEB? In this video, we'll delve into the intricacies of KSEB's solar power purchase agreement (SPPA) and provide a comprehensive overview of the process. We'll discuss the eligibility criteria, documentation requirements, and potential benefits of selling your solar-generated electricity to KSEB. Discover if this is a viable option for you and how to maximize your returns.
Solar panel installation is a significant investment, and it's crucial to avoid common mistakes that can impact the efficiency and longevity of your system. In this ...
Просмотров: 5 232

Видео

വീടുപണി "ഇത്ര രൂപക്ക് തീർന്നു" സോഷ്യൽ മീഡിയയിലെ കള്ളത്തരങ്ങൾ | What's Real and What's Not
Просмотров 53812 часов назад
Building a home is a significant investment, and understanding the factors that influence its cost is crucial. This video provides a comprehensive breakdown of the key factors that determine the price tag on your dream home. Land costs: The location and size of your land will significantly impact the overall cost. Urban areas tend to be more expensive, while rural areas may offer more affordabl...
സോളാർപാനലുകളുടെ വാറൻ്റിയെ കുറിച്ച് തെറ്റിദ്ധാരണ | Solar Panels Warranty: The Truth Behind the Claims
Просмотров 1,3 тыс.19 часов назад
Solar panels have become a popular choice for homeowners and businesses looking to reduce their energy costs and environmental impact. However, one common misconception is that solar panels come with a lifetime warranty. While it's true that solar panels can last for decades, their warranties are typically limited in scope and duration. In this video, we'll debunk some of the most common miscon...
വീടു പണിയുന്നതിൽ ആർക്കിടെക്ട് അത്യാവശ്യമാണ്? | The Importance of an Architect in Home Building
Просмотров 222День назад
Are you planning to build a new home and wondering if you really need an architect? While it's possible to build a house without one, hiring an architect can offer numerous benefits that can significantly enhance your project. In this video, we'll explore the key roles an architect plays in home construction and why their expertise can be invaluable. 1. Design Expertise: Architects are trained ...
ഏറ്റവും നല്ല സോളാർ പാനലുകൾ ഏതാണെന്ന് എങ്ങനെ കണ്ടുപിടിക്കാം | ILLUMINE Energy Solutions
Просмотров 72814 дней назад
Are you considering investing in solar energy but unsure which type of panel is best for your needs? This video breaks down the different types of solar panels, their pros and cons, and how to choose the right one for your home or business. We'll discuss: Polycrystalline solar panels: More affordable but slightly less efficient. Thin-film solar panels: Flexible and lightweight, suitable for var...
ഈ മെറ്റീരിയൽ കൊണ്ട് വീട് പണിതാൽ ബഡ്ജറ്റ് ലാഭിക്കാം
Просмотров 19614 дней назад
ഈ മെറ്റീരിയൽ കൊണ്ട് വീട് പണിതാൽ ബഡ്ജറ്റ് ലാഭിക്കാം
Architecture അറിയേണ്ട കാര്യങ്ങളെല്ലാം | Tips from an Experienced Architect Ar George J Chittoor
Просмотров 2,9 тыс.14 дней назад
Introduction In this informative video, a seasoned architect provides invaluable insights into the crucial role of architectural planning in home construction. From understanding the importance of architectural design to exploring cost-effective strategies, this video offers a comprehensive guide for anyone considering building a new home. The Importance of the Architect An architect serves as ...
ഏതുതരം സോളാർ സിസ്റ്റമാണ് വീട്ടിൽ വെക്കേണ്ടത്? | Which Solar System is Right for You?
Просмотров 79321 день назад
illumine energy solutions: 9037255917 site : www.illumineenergy.com/ Thinking about going solar? With so many options available, choosing the right solar system for your home can be overwhelming. In this video, we break down the different types of solar systems, helping you make an informed decision. On-Grid Solar Systems: These systems are connected to the electrical grid. During the day, your...
പുട്ടി ഇടുന്ന സമയത്ത് ഇങ്ങനെ പൈസ ലാഭിക്കാം...
Просмотров 2,6 тыс.Месяц назад
പുട്ടി ഇടുന്ന സമയത്ത് ഇങ്ങനെ പൈസ ലാഭിക്കാം...
സോളാർ എടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Solar Panel Installation:Complete Checklist
Просмотров 34 тыс.Месяц назад
സോളാർ എടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Solar Panel Installation:Complete Checklist
ഏതുതരം സ്റ്റെയർകെയ്സ് ആണ് ലാഭകരം...
Просмотров 251Месяц назад
ഏതുതരം സ്റ്റെയർകെയ്സ് ആണ് ലാഭകരം...
ജിപ്‌സം പ്ലാസ്‌റ്ററിങ് എപ്പോഴാണ് ലാഭകരമാകുന്നത്
Просмотров 192Месяц назад
ജിപ്‌സം പ്ലാസ്‌റ്ററിങ് എപ്പോഴാണ് ലാഭകരമാകുന്നത്
വീട് വെക്കുമ്പോൾ പ്ലംബിംഗ് പൈസ ലാഭിക്കുന്നത് എങ്ങനെ?
Просмотров 258Месяц назад
വീട് വെക്കുമ്പോൾ പ്ലംബിംഗ് പൈസ ലാഭിക്കുന്നത് എങ്ങനെ?
വീടുവെക്കാൻ സ്ഥലം മേടിക്കുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക...
Просмотров 5262 месяца назад
വീടുവെക്കാൻ സ്ഥലം മേടിക്കുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക...
ടൈൽസ് വിരിക്കുമ്പോൾ നല്ല പണിക്കാരന്റെ പ്രാധാന്യം
Просмотров 1,3 тыс.2 месяца назад
ടൈൽസ് വിരിക്കുമ്പോൾ നല്ല പണിക്കാരന്റെ പ്രാധാന്യം
ഗ്ലാസ് സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
Просмотров 1232 месяца назад
ഗ്ലാസ് സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
വീട് ഹാൻഡ് ഓവർ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം...
Просмотров 4312 месяца назад
വീട് ഹാൻഡ് ഓവർ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം...
യുപിവിസി വിന്റോ സെലക്ട് ചെയ്യുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക
Просмотров 1522 месяца назад
യുപിവിസി വിന്റോ സെലക്ട് ചെയ്യുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക
വീട്ടിൽ ടോയ്‌ലറ്റ് പണിതപ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നോ?
Просмотров 1,4 тыс.2 месяца назад
വീട്ടിൽ ടോയ്‌ലറ്റ് പണിതപ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നോ?
ടൈൽസ് മേടിക്കുമ്പോൾ ബ്രാൻഡിന് വില കൊടുക്കേണ്ടത് ഉണ്ടോ....
Просмотров 2133 месяца назад
ടൈൽസ് മേടിക്കുമ്പോൾ ബ്രാൻഡിന് വില കൊടുക്കേണ്ടത് ഉണ്ടോ....
വാട്ടർ പ്രൂഫിങ് ചെയ്തു കഴിഞ്ഞാൽ...
Просмотров 1843 месяца назад
വാട്ടർ പ്രൂഫിങ് ചെയ്തു കഴിഞ്ഞാൽ...

Комментарии

  • @vinodtk7699
    @vinodtk7699 9 минут назад

    കഴുത്തെഴുത്ത് പൈസ മേടിക്കാൻ വന്നിട്ടിരുന്ന് ന്യായീകരിക്കുക ഭയങ്കരൻ തന്നെ

  • @prasannakumar15
    @prasannakumar15 13 часов назад

    എന്തുചെയ്താലും ലാഭം ഒന്നുമില്ല. എന്റെ കഴിഞ്ഞ ബില്ല് 654 രൂപയാണ്. പക്ഷേ എന്തോ ഒരു ഡെപ്പോസിറ്റ് ആയിട്ട് 525 രൂപ വാങ്ങിച്ചു. അങ്ങനെ എന്റെ കയ്യിൽ നിന്നും 1179 രൂപ വാങ്ങിച്ചു. ഇതിന് kseb യുടെ തന്തയില്ലാഴിക എന്ന് പറയാമോ?

  • @omanamohandas8385
    @omanamohandas8385 15 часов назад

    Any product or company or financial enterprises involved by Kerala govt officers are public looting systems. All foolish malayalis have been looted by the elected super government .

  • @omanamohandas8385
    @omanamohandas8385 15 часов назад

    മണ്ടനമമാരെ എന്തും പറയാം മലയാളി യെ ദ്രോഹി ക്കാന് ഇറങ്ങി അല്ലേ?

  • @madanantv9740
    @madanantv9740 16 часов назад

    Mr. You are talking about subsidy. I have installed 5kw solar system in Thrissur corporation and i did not get any subsidy. I spent 3.5 lakh rs. So please please do not talk that all are getting subsidy. Regards

  • @eksathyanath264
    @eksathyanath264 17 часов назад

    As per my personal opinion, never ever have relationship with Kerala government for electricity and water connection. if you have good water digged set up have with your own while house construction. We have only pay land tax and corporation building tax, since we have no other provisions till date..

  • @Gopi-mg4vy
    @Gopi-mg4vy 18 часов назад

    Solar prosumers are behind all recent issues. If kseb helps solar prosumers the both KSEB as well as poor domestic consumers will be in trouble and they have to purchase low priced solar power.

  • @Anumontube
    @Anumontube 21 час назад

    Snail trail or hotspot issue poor earthing kond alla ... manufacture defect aanu . From experience

  • @josekalan8724
    @josekalan8724 23 часа назад

    മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന വൈദ്യുതി സോളാർ പ്രൊസ്യൂമേഴ്സിൽ നിന്നും കുറച്ചു കൂടി വില കൂട്ടി KSEB വാങ്ങിയാൽ അതല്ലേ ലാഭം , മറ്റു ചിലവുകളും ഒഴിവാക്കാം . അതിനു പകരം പ്രൊസ്യൂമേഴ്സിനെ കുത്തി പിഴിയുന്ന നടപടിയാണ് ചെയ്യുന്നത്😮

    • @amrocks3511
      @amrocks3511 22 часа назад

      രാത്രി വൈദ്യുതി ആണ് പ്രശ്നം പകൽ ആവശ്യം കുറവും solar ഉത്പാദനം കൂടുതലും ആണ് പക്ഷേ രാത്രി നേരേ തിരിച്ചു ലോകത്തിൽ ഏറ്റവും കൂടുതൽ solar ഉള്ള കാലിഫോർണിയ പോലും ഈ പ്രശ്നം ഉണ്ട്

  • @ckpara20
    @ckpara20 23 часа назад

    Kseb. കോണ്സുമെറിനെ. പിഴിയുന്ന.ഒരു..മാഫിയ.എന്നു.പറയാം..kseb .ക്ക്..ഒരുസഹായവും..ചെയ്യരുത്...എന്നൊരു.ജനസംസാരം.ഉണ്ടോ.സംശയം.ഉണ്ട്

    • @Gopi-mg4vy
      @Gopi-mg4vy 18 часов назад

      My friend why you are not able to see a lobby behind squesing both KSEBL as well as poor consumer's. Are you one among them?

  • @dixonthekkath5736
    @dixonthekkath5736 День назад

    Congrats to shaffeq for answering Pavenraj's questions so clearly and sincerely

  • @jagalpoulose5633
    @jagalpoulose5633 День назад

    👍

  • @bittugeorge1158
    @bittugeorge1158 2 дня назад

    Latest battery types onnu explain cheyamo ?

  • @metube99
    @metube99 2 дня назад

    ഡിസൈൻ വാല്യൂ പരിഗണിക്കുമ്പോൾ, കെട്ടിടങ്ങൾ ആർക്കിടെക്ട് തന്നെ ഡിസൈൻ ചെയ്യണം എന്ന് ഇപ്പൊൾ കുറെയൊക്കെ ആളുകൾ ശ്രദ്ധിക്കാറുണ്ട്. അത് നല്ലൊരു മാറ്റമാണ്

  • @abdulnasarp3733
    @abdulnasarp3733 5 дней назад

    ഇത് ആദ്യം കേട്ടതാണ് എങ്കിലും👍👍👍

  • @sharfushanaaz4512
    @sharfushanaaz4512 6 дней назад

    Kure udayip speech

  • @3200949
    @3200949 7 дней назад

    Which company's surge protector is good?

  • @sankaranarayanank6052
    @sankaranarayanank6052 7 дней назад

    ഈ പദ്ധതിയിൽ ഓഫ്‌ഗ്രിഡ് ചെയ്യാൻ പറ്റുമോ...

  • @vimalfirstclap5849
    @vimalfirstclap5849 8 дней назад

    Great.. informative

  • @malayalam1
    @malayalam1 10 дней назад

    Wish we had Ecoflow Ultra or Anker Solix models in India

  • @p.ashukkur4613
    @p.ashukkur4613 11 дней назад

    ഒരാൾ പണി തീർന്ന വീടിൻറെ വ അപ്പ്രോക്സിമേറ്റ് പ്രൈസ് ചോദിച്ചാൽ, പറഞ്ഞുകൊടുത്താൽ മല ഇടിഞ്ഞു വീഴുകയില്ല ,

  • @KGopidas
    @KGopidas 12 дней назад

    Each mp abd mla to undertake installation on tooftops in their constituency?

  • @kalpavriksha666
    @kalpavriksha666 12 дней назад

    How to save from carbonsin check in google

  • @albin_peter
    @albin_peter 12 дней назад

    Main slab cheyyunnathinu mumbu brick nte mukalil idunna 8 inch width ulla sheet nte name parayamo?? (For main slab expansion purpose)

  • @abdulnasarp3733
    @abdulnasarp3733 13 дней назад

    👍👍👍❤❤❤

  • @sanuvarghese1894
    @sanuvarghese1894 13 дней назад

    kseb ദേ 1 യൂണിറ്റ് എടുത്താൽ 3 യൂണിറ്റ് അങ്ങോട്ട് കൊടുക്കണം അത് tally ആകണമെങ്കിൽ. 3കെവി വെക്കാൻ 2.5 ലക്ഷം സബ്സിഡി 80000 ടോട്ടൽ ചിലവ് 1.70ലക്ഷം. 3 കെവി ഡേ നിങ്ങൾ പറയുന്ന items ഞാൻ പർച്ചേസ് ചെയ്തു, നിങ്ങളുടെ കമ്പനി ഇന്സ്റ്റാള് ചെയ്താൽ എന്റെ net bill നു 80000 ന്റെ സബ്സിഡി മേടിച്ചു തരുമോ?

  • @jyothisarena
    @jyothisarena 13 дней назад

    പൂട്ടി ഇടാതെ വാടകയ്ക്ക്‌ കൊടുത്താലും പൈസ ലാഭിക്കാം

  • @afraudful
    @afraudful 14 дней назад

    ഹ ഇതൊന്നു പറഞ്ഞതാണല്ലോ ആശാനേ😂

    • @pavenrajengineer
      @pavenrajengineer 13 дней назад

      വീഡിയോ ഫുള്ള് കാണാത്തവർക്ക് എളുപ്പത്തിനായി കട്ട് ചെയ്തിട്ടതാണ്...

  • @vinodc156
    @vinodc156 14 дней назад

    Listening capacity is an un avoidable characteristic of an Architect...but a Contractor can escape from listening in many occassions...

  • @user-wp7sy7ur3i
    @user-wp7sy7ur3i 14 дней назад

    Very useful vedio. Tnx

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 15 дней назад

    Solar whater heater with electric back up..വെച്ചാല്‍ മഴക്കാലത്തെ hot water പ്രശ്നം പരിഹരിച്ചൂടെ.?

  • @dzynarchitecturetravel1672
    @dzynarchitecturetravel1672 16 дней назад

    👍👏👏

  • @AJMALHAKHIM
    @AJMALHAKHIM 16 дней назад

    Worth watching.. you may split this into episodes of 15 minutes or less..

  • @moiduvpzvpz4744
    @moiduvpzvpz4744 16 дней назад

    👍👌

  • @m.asharaf-b5g
    @m.asharaf-b5g 16 дней назад

    I appreciate Mr. Paven for bringing in such an expert. It was a fantastic interview extremely knowledgeable and informative. People working in the construction industry should watch and learn from Mr. George, as he has many valuable insights to offer. Worth watching for anyone involved in construction projects. Thank you Mr. Paven.

  • @Sajeshknr
    @Sajeshknr 17 дней назад

    Very very tnxxx sir,വീട് വെക്കാൻ പോകുന്ന എനിക്ക് തന്ന ഉപകാരപ്രദമായ അറിവുകൾക്ക്'🙏🤝

  • @princeks5868
    @princeks5868 17 дней назад

    Mr. Pavenraj is always responsible and matured professional in this field. Exemplary engineer.I have experienced it.we expect more rational and logical videos Congratulations Sir 🙏🏻

    • @pavenraj2108
      @pavenraj2108 17 дней назад

      Thank you for kind words 🙏

  • @rajeevbhaskaran2828
    @rajeevbhaskaran2828 17 дней назад

    സോളാർ എന്നത് ഇന്ന് തൃപതികരമല്ല. ലോക കൊതിയന്മാർ ഇതിൻ്റെ പിറകെ ഓടുന്നു. അല്പ ലാഭം പെരും ചേതം!

  • @muhammedrashid7514
    @muhammedrashid7514 17 дней назад

    Very metured discussion

  • @rafeeqrafeeq1478
    @rafeeqrafeeq1478 18 дней назад

    👍🌹

  • @rejijoy9117
    @rejijoy9117 18 дней назад

    Excellent. Both of you did an excellent presentation.

  • @VigneshThekkanchery
    @VigneshThekkanchery 21 день назад

    Ellaam parayumbo athu enganaya cheyaa enum kuudi parayaarnu

  • @jilamitech7775
    @jilamitech7775 22 дня назад

    കുറേ അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ പറ്റി ❤️

  • @keerikaadan168
    @keerikaadan168 22 дня назад

    Ingane oru solar company okke undo keralathil

  • @PradeepKumar-xn6rt
    @PradeepKumar-xn6rt 22 дня назад

    Sir ente kayyil oru plan ind. Enik athinte oru elevation cheyth tharan patto. from kasaraod

  • @JithinJose2
    @JithinJose2 22 дня назад

    KSEB should bring hourly pricing. should be cheap on daytime, expensive during evening.

  • @ayubkhan555
    @ayubkhan555 22 дня назад

    Good interview 👍

  • @stephen9439
    @stephen9439 23 дня назад

    hybrid നേ കാളും നല്ലതാണു ongrid ന്റെ കൂടി ഒരു offgrid inverter ചെയ്യുന്നതു. നല്ല lithium battery കൂടി ആണ് എങ്കില്‍ വളരെ നന്നായിരിക്കും. The technology used in hybrid inverters are very complicated so that no body can even service it unless he is very talented. Moreover the spares are not available

  • @sabuthankappan1094
    @sabuthankappan1094 24 дня назад

    Kseb is against solar especially suryaghar central government project. Net metre not available alltime

  • @user-mr8ff8yy5c
    @user-mr8ff8yy5c 24 дня назад

    Wow.... Very well ❤❤❤