New Home 🏠 Kitchen Tour കവി Modular അടുക്കള ഒരുക്കിയത് കാണാം

Поделиться
HTML-код
  • Опубликовано: 29 мар 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #modularkitchen #home
    കവിയുടെ കൂടെ
  • РазвлеченияРазвлечения

Комментарии • 239

  • @smithajayan8714
    @smithajayan8714 Месяц назад +27

    അടുക്കള വൃത്തിയായി എന്നും സൂക്ഷിക്കണം kavi

  • @haseenamuhammed7625
    @haseenamuhammed7625 Месяц назад +18

    റഷീദിനെ വല്ലാതെ മിസ് ചെയ്യുന്നു കണ്ണൂർക്കാരുടെ പലഹാരം അടിപൊളിയാണ്

  • @lakshmiikkara4760
    @lakshmiikkara4760 Месяц назад +7

    ഇടക്കെല്ലാം ഈ പാത്രങ്ങൾ നിങ്ങൾ ഉപയോഗിക്കണം kavi.ആഗ്രഹങ്ങളെല്ലാം നടക്കട്ടെ. Love you family❤

  • @satheeshkerala7199
    @satheeshkerala7199 Месяц назад +4

    മനോഹരം ❤️👌
    ആശംസകൾ ❤️💕💕

  • @muhammednoushad1585
    @muhammednoushad1585 Месяц назад +10

    അടുക്കള നല്ല ഭംഗിയായി നമ്മുടെ കവിയെ പോലെ🥰

  • @sarithaashok2568
    @sarithaashok2568 Месяц назад +4

    കവിയുടെ പുതിയ അടുക്കള സൂപ്പർ.ഇനി പഴയ അടുക്കള ഡൈനിങ് ആക്കിയാൽ സൗകര്യമാവും.❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @Shirinchinnu
    @Shirinchinnu Месяц назад +10

    റഷീദ് ഇക്കയുടെ പലഹാരങ്ങൾ ഒരു രക്ഷയും ഇല്ല. പൊളിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ranseja
    @Ranseja Месяц назад +2

    വീഡിയോ കണ്ടു ഞങ്ങളുടെ ജീവിതമാണ് അതിൽ കണ്ടത് നല്ല വീഡിയോ ആയിരുന്നുട്ടോ ❤❤❤❤ ബിജു ഏട്ടൻ,

  • @user-iw4pl1oo1i
    @user-iw4pl1oo1i Месяц назад +3

    Nice kitchen..Congrats...keep it neat always...God has blessed you..stay blessed Kavi ad all family members

  • @KadeejaA-bu7he
    @KadeejaA-bu7he Месяц назад +4

    ബ്രഡ് നിറച്ച് ഉണ്ട പുട്ട് ഉന്നക്കായ ചിക്കൻ റോൾ അടിപൊളി നൊമ്പര കല്ലുമ്മക്കായ

  • @narayananak934
    @narayananak934 Месяц назад +1

    Kavi,that tray is for serving food and serving tea is a different tray
    You can buy that

  • @mahianjuanju6234
    @mahianjuanju6234 Месяц назад +1

    Super kitchen❤❤❤❤❤.njngalkkum ithupole nalloru veedu undavan vendi ningal prarthikkanam tto bijuetta, kaviechi.😢😢😢

  • @KadeejaA-bu7he
    @KadeejaA-bu7he Месяц назад

    എല്ലാവിധ ആശംസകളും തിരക്കിലാണ് വീഡിയോ കണ്ടിട്ടില്ല കാണണം അടിപൊളി കിച്ച

  • @shilpasreekumarnair
    @shilpasreekumarnair Месяц назад +5

    kitchen alamgolam akathe eppozhum neat ayi edanam onum valichu vary edaruth

  • @user-fr1dy8sc2w
    @user-fr1dy8sc2w 21 день назад +1

    എന്തോരു സ്‌നേഹണ് അമ്മയുടെ സംസാരത്തിൽ orupaduishttanu അമ്മേനെ കൂടെ എന്റെ കവികുട്ടിയയും ❤️❤️❤️🥰🥰🥰നിന്റെ ചിരി ❤️❤️❤️ഇഷ്ട്ടമാണ് നിങ്ങളെ family ❤️❤️🥰🥰

  • @binduradhakrishnan2877
    @binduradhakrishnan2877 Месяц назад +2

    കവിയുടെ അടുക്കള സൂപ്പർ❤❤

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +1

    ശരിക്കും നല്ല പാത്രങ്ങൾ നമ്മൾ തന്നെ ഉപയോഗിക്കുക അല്ലേ വേണ്ടത്, പിന്നെക്ക് മാറ്റിവെക്കരുത് പക്ഷെ എല്ലാരും അങ്ങനെ തന്നെ. അടുക്കള സൂപ്പർ 👍

  • @akkulolu
    @akkulolu Месяц назад +1

    റഷീദിന്റെ പലഹാരങ്ങൾ സൂപ്പർ ❤️🥰👌🏻

  • @mumthassalam7995
    @mumthassalam7995 Месяц назад +4

    റഷീദ് പെരുന്നാൾ ആയിട്ട് വരുന്നില്ലാ കവി അടുക്കള സൂപ്പർ 👌👍❤️❤️❤️🥰🥰🥰w

  • @michellesan6170
    @michellesan6170 Месяц назад

    Good morning beautiful family have bless weekend ❤❤❤❤❤❤

  • @farshad-rl3vo
    @farshad-rl3vo Месяц назад +2

    super family good family kutty payan cute girl beauty

  • @salinijaya1843
    @salinijaya1843 Месяц назад +6

    റഷീദേ പലഹാരങ്ങൾ ഒരു രക്ഷയും ഇല്ല കണ്ടിട്ട് കൊതിയായി റഷീദ് എന്നാ നാട്ടിലേക്ക് പിന്നെ കവി kitchen super

  • @teresa29810
    @teresa29810 Месяц назад

    Kitchen very nice. No vessels outside?

  • @chithradinesh6901
    @chithradinesh6901 Месяц назад +2

    Hai my sweet family ❤❤❤❤

  • @shashiarayil630
    @shashiarayil630 Месяц назад +1

    റഷീദിനെ ഒരു പാട് മിസ്സ് ചെയ്യുന്നു ❤❤❤❤

  • @satharmanikoth9252
    @satharmanikoth9252 Месяц назад +1

    കല്ലുമ്മക്കായ് കണ്ടു പ്രവാസത്തിൽ നിന്നും എനിക്ക് കൊതിയായി ഉന്നക്കായ ആണ് കവിയെ ❤❤❤

  • @rabiyaak72
    @rabiyaak72 Месяц назад

    Biju atten gelfil pooyikkilla

  • @aleyammathomas3744
    @aleyammathomas3744 Месяц назад +5

    KLBro charity onnumkodukkarillle,areyum sahayikathe swayam arbhadamayi jeevikkunnathu seriyalla. One day above 3 lakh ₹. Kittunna KLBRO pavangale ellavareyum sahayikkunna videokal idoo. Allathe ini ningalude video njan kanilla. Ningal swartharano ? Pavangalkku ariyum pachakkariyum vangi kodukkoo. Ningalude athra varumanamillatha U Tubers palarum pavangale sahayikkunnu. Varumanathinte pathiloru sathamanam danam cheyyoo.

    • @blessymariya7658
      @blessymariya7658 3 дня назад

      Athavarde ishttam alle aunty pne avaru mattullavare sahayikkunnilla ennu nthanu urapp..mattulla youtubers ath cheyyunnu athukond ningal ath cheyyanam ennu nthinu vashi pidikkanam..auntyk mattullavare sahayikkan pattumengil athu cheyyu..bakki okke avaravrde ishttam anu ..

  • @bawsharcookwares
    @bawsharcookwares Месяц назад

    Awesome really loved the kitchen ❤❤

  • @Muthuthilip
    @Muthuthilip Месяц назад +2

    Super sister❤❤❤❤

  • @meenung4652
    @meenung4652 Месяц назад

    കവി kitchen sooper ആയിട്ടുണ്ട്‌ 👍👍👌👌👌 food എല്ലാം sooper ആയിട്ടുണ്ടല്ലോ ബിജു ചേട്ടനും family യും delly വരുവാണെങ്കിൽ പറയണേ ഞാൻ കാണാൻ വരാം 👌👌👌❤️❤️💝💝💝💝

  • @nazafathima6624
    @nazafathima6624 Месяц назад

    Biju ettan big bossil ponam👍❤

  • @Super_Swapna
    @Super_Swapna Месяц назад

    Hi iam from Hyderabad 😊❤u siss

  • @bijumoll9353
    @bijumoll9353 Месяц назад

    Kitchen Super ❤❤

  • @geethubibin5203
    @geethubibin5203 Месяц назад +1

    ❤ family 🎉

  • @vinithababu6738
    @vinithababu6738 Месяц назад +1

    നോമ്പ് തുറവിഭവങ്ങൾസൂപ്പർ😂

  • @sameera_syed
    @sameera_syed Месяц назад +1

    Give full home tour.

  • @awm7500-cp8ls
    @awm7500-cp8ls Месяц назад

    Ath burger alla bann nirachada. Unnakkay , undaputt,chicken roll ,kallummakay bann nirachad….😋😋😋
    Kavi.. aa alya 2 plate serving plate aan chorum foodum okke vilambi table kondakkanullad
    Tray aakki use cheyyan buddimuuttan Adil ninn glass slippakum, weight kuranja handle ulladan tray aakki use aakkan nallad, plastic kondullada common aayi ellarum upayokikkuka

  • @ArifaMusthu
    @ArifaMusthu 4 дня назад

    Adukkala inganee akkan etrapaisa ayi plss rply

  • @hardik2224
    @hardik2224 Месяц назад +2

    ❤️❤️ Fast Comet from Assam ❤

  • @jasminsuresh5046
    @jasminsuresh5046 Месяц назад

    Ente mon eth avastha ayirunu pine homeio koduthu nalla kurave udayi but mariyilla eppo e medicine side effects karanm nallam weighi anu hemio nirthan pattula ellam kudi preum thadi ayi

  • @jayashreeg1241
    @jayashreeg1241 Месяц назад +3

    ഒരു suggestion ഉണ്ട് . കുട്ടിയും പ്രായമായ അമ്മെയും ഓക്കേ ഉലത്തലെ, അതുകൊണ്ട് terrace il നാല് വശവും കല്ല് വെച്ച് കെട്ടിയാൽ നലത്തലെ. സ്ഥിരം വീഡിയോ നോകുന ഒരു subscriber ആണ് ഞാന്. വളരെ ഇഷ്ടമാണ്.

  • @kailasanadhan5675
    @kailasanadhan5675 Месяц назад +7

    ബിജു പ്രവാസ ജീവിതത്തിൽ നിന്ന് തിരികെ വന്നതെപ്പോൾ

  • @SANIBASUMATARI
    @SANIBASUMATARI Месяц назад

    I like your video
    From Assam

  • @hafeela6597
    @hafeela6597 Месяц назад +1

    ഗ്യാസ്കുറ്റി പുറത്ത് നെറ്റ് കൂട് ഉണ്ടാക്കി അതിൽ വെച്ചാൽ മതി

  • @heerapadaya
    @heerapadaya Месяц назад

    Very nice nweu Happy home
    😊😊😊😊

  • @teresa29810
    @teresa29810 Месяц назад

    Very nice. Happy to see this 🙏

  • @shilpas8871
    @shilpas8871 Месяц назад

    Hi Biju - we like all the videos of your family . Thumbs up for the concepts you make with a moral message to all the viewers. I saw your go to dubai video. After seeing that I have a suggestion, you can also try the concept of daughter going from mom home to husband home what emotions , expression and how they think. During that period.

  • @shineychandran4833
    @shineychandran4833 Месяц назад +2

    Adukala adipoli

  • @shinu-to9zd
    @shinu-to9zd Месяц назад +1

    Super Kitchen 👍👍👍👍

  • @amalp6106
    @amalp6106 Месяц назад +4

    ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല. ഇന്നാണ് കണ്ടത്. വളരെ നല്ല പെർഫോമൻസ് ആയിരുന്നു.🎉🎉🎉🎉🎉 സസ്നേഹം❤❤❤❤❤❤❤ തളിപ്പറമ്പുകാരൻ

  • @teresa29810
    @teresa29810 Месяц назад

    Special daysil ningalum nice plates ellam use cheyyanam kto.

  • @santhoshmk5533
    @santhoshmk5533 Месяц назад

    Kitchen❤ palaharanjal polichu❤❤

  • @ajimol5426
    @ajimol5426 Месяц назад

    കവി മോളെ കിച്ചൻ സൂപ്പർ.

  • @prasannstmohaddfrdffb7po6i62
    @prasannstmohaddfrdffb7po6i62 Месяц назад

    Kitchen very nice ❤

  • @ShobhanaA.V-jt2bz
    @ShobhanaA.V-jt2bz 25 дней назад

    Adipoli. Kitchen ❤❤🥰💯

  • @Kesha1416
    @Kesha1416 Месяц назад

    Hello friend klbj rithik lm from uzbekistan😊😊❤❤ omad

  • @ashmithkmahesh4470
    @ashmithkmahesh4470 Месяц назад

    മഞ്ഞുമ്മൽ ബോയ്സ് അടിപൊളി സിനിമ ആണ് പോയി കാണുക

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +1

    ഇന്നലെ ത്തെ വീഡിയോ ഒരു രക്ഷേ ഇല്ല 👌👌♥️♥️

  • @ebinamuhammedali7970
    @ebinamuhammedali7970 Месяц назад +1

    Super kitchen 👍

  • @ajitharamachandran6397
    @ajitharamachandran6397 Месяц назад

    Happy family 💞💞💞💞💞

  • @smitaKR-hs7do
    @smitaKR-hs7do Месяц назад +1

    Super kitchen ❤❤❤❤❤❤❤

  • @ambilybiju3253
    @ambilybiju3253 Месяц назад

    Gas cylinder nte adiyil oru carpet idane illenkil avide poke poke colour varum pad akum

  • @krutikadighe0707
    @krutikadighe0707 Месяц назад

    Plz try to upload subtitles in hindi

  • @user-mv6pr7fe2w
    @user-mv6pr7fe2w Месяц назад

    Kavi chechi Super

  • @sumaav8271
    @sumaav8271 Месяц назад

    Super ❤❤

  • @bindukg3296
    @bindukg3296 Месяц назад +2

    അടിപൊളി കവി... എന്നും വൃത്തിയായി സൂക്ഷിക്കു...❤❤❤

  • @Nusrath887
    @Nusrath887 Месяц назад +1

    Hai sughamano

  • @prasannakumari5137
    @prasannakumari5137 Месяц назад

    Nalla plate naalanchennam maativachalpore.nammal athishtapett vaangunnath nammalk kazhikkanalle Kavi aadhyam namuk kazhikkam .

  • @vaggerfol
    @vaggerfol Месяц назад +1

    beautiful

  • @zannoospickle
    @zannoospickle Месяц назад

    Ninghale work area k mukalil oodu vechille alvare contact cheyyan pattunna nmbr undavumo

  • @ABHINAND-KV
    @ABHINAND-KV Месяц назад +1

    Biju eatan ❤🎉😊

  • @tablettablet5007
    @tablettablet5007 Месяц назад

    Piękna kuchnia 🇵🇱🥰😍💖💝😀😉💕❤️♥️🧡🌹🌷

  • @sanjeshkumar6614
    @sanjeshkumar6614 Месяц назад

    Very Very nice sister ❤️ 👌 👍

  • @user-ns9st7zy2n
    @user-ns9st7zy2n Месяц назад

    അടിപൊളി വിഡിയോ ❤️👍

  • @ABHINAND-KV
    @ABHINAND-KV Месяц назад +1

    Biju eatan ❤🎉

  • @Kavya-ux9oh
    @Kavya-ux9oh Месяц назад

    Nice video❤❤😊

  • @darjeelingmallu4355
    @darjeelingmallu4355 Месяц назад +1

    Hi dear 🤗🤗🤗🎉🎉🎉

  • @ABHINAND-KV
    @ABHINAND-KV Месяц назад +2

    Biju eatan ❤😊

  • @aapuarif3969
    @aapuarif3969 Месяц назад

    I love family ❤❤❤

  • @safiyaharis9841
    @safiyaharis9841 Месяц назад

    Nice video ❤

  • @nathkabindrachandra374
    @nathkabindrachandra374 Месяц назад

    I'm bhaskar nath from Assam ❤

  • @user-tx8fg9pr4q
    @user-tx8fg9pr4q Месяц назад +1

    ശ്വാസം മുട്ടലിന് ദിവസം വെറും വയറ്റിൽ കാടമുട്ട കൊടുത്തു നോക്കു വേഗം മാറ്റം ഉണ്ടാവും അടുക്കള super ❤❤❤❤❤❤❤❤❤❤❤❤❤

  • @ChandranMkchandran
    @ChandranMkchandran Месяц назад

    Hai Kavi. Kitchen set chaiyyunnath kand. Innale njangal Adu jeevitham kandu. Valare sankadam ulla cinema. Hakkim valare nannay. Manalarannyathile pachayaya jeevitham. Bijuvinte jeevithathil nadannal Ella kariyangalum thurannu kanikkunna Bijuvinu abhinandanangal. Amme ippol anganeya kalyanathinu Ella dhivasavum paripadi thanneyanu. Biju parayunnathu pole steel plate thanneya nallath. Vegam kazhuki vekkanokke pattum.kavi ellam neet aakki vechu. Kaviyude agraham safalamayi Alle? Sathyamanu thudarchayayi valikkunnath nallathalla. Resheed aviday santhoshathilayirilkum. Wife aviday undallo? Oh othiri sadhanangal undallo. Kallummakaya chmmeen unda unnakkaya bergar cake ellam onninonnu mecham. Anootty Akshay illallo? Innathe videokkayi kathirikkunnu.

  • @irfanairfu4568
    @irfanairfu4568 Месяц назад +27

    രീതിക് ഫാൻസ്‌ undo😊

  • @premanarayan.8653
    @premanarayan.8653 Месяц назад +1

  • @revathybaiju9003
    @revathybaiju9003 Месяц назад

    മൂനാം തീയതി രാത്രി ലൈവ് വരുമോ ബിജുവേട്ടാ ❤❤❤❤

  • @sunithamohan8495
    @sunithamohan8495 Месяц назад +1

    Hi my loveily family 💙💙💙💙

  • @ShabanaRappy
    @ShabanaRappy Месяц назад

    Biju brother videsham poyinalllooo

  • @user-mp3fb2ct1g
    @user-mp3fb2ct1g Месяц назад +1

    Fast comment anooty ❤❤❤❤❤ love you all family love you 💞❤️❤️🌹❣️

  • @junaidnangarath287
    @junaidnangarath287 12 дней назад

    Kitchen Super kavi

  • @user-lh8np8wu7n
    @user-lh8np8wu7n День назад

    I like your vlog brother

  • @pournami5904
    @pournami5904 Месяц назад

    Super ❤❤❤

  • @4sfamily07
    @4sfamily07 Месяц назад

    ഞങ്ങടെ വീട്ടിലും ഗ്യാസ് ലീക്ക് ആയിരുന്നു. അടിയിൽസിലിണ്ടർ ഓഫ്‌ആക്കിയാലും ഗ്യാസ് കത്തിച്ചാൽ കത്തും.അവരോട് പറഞ്ഞപ്പോൾ അങ്ങനെ ഉണ്ടാകും എന്നാണ്. പുറത്തേക്ക് smell വരുന്നുണ്ടെങ്കിൽ മാത്രം ശ്രെദിച്ചാൽ മതിയെന്ന്.ആദ്യം പേടി ഒക്കെ ഉണ്ടായിരുന്നു. പിന്നെ അങ്ങനെ കുഴപ്പം ഒന്നും ഇണ്ടാവില്ല്യ എന്നായി.

  • @arunthomas7755
    @arunthomas7755 Месяц назад +2

    ❤❤❤❤

  • @sreelathanair4343
    @sreelathanair4343 Месяц назад +1

    Puthiya adukkala super❤Rshidinte palaharangal ellam adipoli👍

  • @user-tw5yu1uf7i
    @user-tw5yu1uf7i Месяц назад

    Hospital ninn pidikkumboo avar oxygnum koode kodkkum appo pettann valiv kurayum..veettnn marnnu mathram lly pidikkunnullu nalla valiv ullappo hospital ninn pidkkunnadan nallad

  • @user-hd8nv7pd7u
    @user-hd8nv7pd7u Месяц назад +1

    ❤❤👌👌

  • @sumanashomecooking9637
    @sumanashomecooking9637 Месяц назад

    Modular.kitchen sooper kavi 🎉
    Yenik iniyum innalatthe video thanne mansssil kanunnad .
    Valare veshama aayi kavi 😮😮😮😮

  • @GkOdiaFile98
    @GkOdiaFile98 Месяц назад

    Desi Village cooking 🍳 video banao