K M Shajahan-പച്ചയ്ക്ക് പറഞ്ഞ് കെ എം ഷാജഹാൻ

Поделиться
HTML-код
  • Опубликовано: 9 май 2024
  • @MalayalivarthaInside
    #aarahheem
    #arya

Комментарии • 190

  • @SK-ez1sk
    @SK-ez1sk 12 дней назад +84

    രഹിമിനെ എതിരെ തെളിവ് നശിപ്പിച്ചതിന് മാത്രമല്ല ഗൂഡാലോചന നടത്തിയതിനും കേസ് എടുക്കണം

  • @VijayKumar-gs1bu
    @VijayKumar-gs1bu 12 дней назад +55

    കണ്ടക്ടറുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കണം!

  • @annievincent3744
    @annievincent3744 12 дней назад +20

    സച്ചിൻ, റഹീം കണ്ടക്ടർ അവരറിയാതെ മെമ്മറി കാർഡ് നഷ്ടപ്പടുകയില്ല

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 12 дней назад +34

    തേങ്ങ എത്ര അരച്ചാലും താളല്ലേ കറി. അന്വേഷണം നടത്തുന്നത് പിണറായിയുടെ പോലീസ് അല്ലേ.

  • @mercybiju4403
    @mercybiju4403 12 дней назад +39

    ആരെ പ്രതിചേർത്താലും ഒരു ഗുണവും കിട്ടാൻ പോകുന്നില്ല

    • @flowers_comedy-.
      @flowers_comedy-. 12 дней назад +1

      Ente veettukarkedhire olla Cass njanthanne annyashipichal angane irekum kuttavalikal rekshapedum kuttavalike chareya sikshayil therkum

  • @subhagantp4240
    @subhagantp4240 12 дней назад +30

    ഷാജഹാൻ സാർ താങ്കൾ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി സത്യമാണ് കള്ളൻ കപ്പലിൽ തന്നെ

  • @ramankuttypillai7901
    @ramankuttypillai7901 12 дней назад +55

    ആ ബസിന്റെ ഫുൾ ചാർജ് കോണ്ടക്ടർക്കാണ് സ്റ്റാൻഡിൽ ചെന്നു സ്റ്റേഷൻ മാസ്റ്ററെ ഈ റെക്കോർഡുകൾ ഏൽപ്പിച്ചു കഴിഞ്ഞേ കണ്ടക്ടർ ഫ്രീ ആകു ഇവർ രണ്ടുപേരും ശ്രദ്ധിക്കുക

  • @unknown-sp5ky
    @unknown-sp5ky 12 дней назад +43

    ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ പോലെ, ഒന്നും സംഭവിക്കില്ല?

    • @roshinisatheesan562
      @roshinisatheesan562 11 дней назад

      😂😂 അല്ല പിന്നെ😂

    • @RajendranKalathil
      @RajendranKalathil 5 дней назад

      അടുത്ത്. വരുന്ന. സർക്കാർ തെളിയിക്കേണ്ടി വരും.

  • @sivanpilla6762
    @sivanpilla6762 12 дней назад +17

    സാധാരണക്കാരന്റെ എല്ലാ പ്രതീക്ഷയും നീതിപീഠത്തിൽ മാത്രം

    • @natarajanv152
      @natarajanv152 12 дней назад

      മണികുമാറിനെ പോലെ, രമണയെ പോലെ.. ഇതു പോലുള്ള നാറികളാണ് ജഡ്ജിമാരെങ്കിൽ നമ്മുക്ക് നീതി കിട്ടില്ല.......

    • @human5089
      @human5089 12 дней назад +2

      ഒരു കാര്യവും ഇല്ല ലാവലിൻ കേസ് എത്ര പ്രാവശ്യം മാറ്റി വെച്ചു

  • @jacobgeorge8194
    @jacobgeorge8194 12 дней назад +52

    വളരെ ചെറിയ ഒരു രക്ഷാപ്രവർത്തനം ബസിൽ നടത്തിയെന്നേയുള്ളൂ.

  • @thimothymathew5107
    @thimothymathew5107 12 дней назад +20

    മെമ്മോറി കാർഡ് പോലീസിന് എടുത്ത് മാറ്റാൻ കഴിയില്ലേ.... ഇത് പിണറായി പോലീസ് അല്ലെ....

  • @ameyaa7699
    @ameyaa7699 12 дней назад +40

    ൻ്റെ റബ്ബേ😮 ലുട്ടാപ്പിക്ക് ഈ ഗതി വന്നല്ലാ

  • @JayaPrakash-kn5re
    @JayaPrakash-kn5re 12 дней назад +9

    അച്ചൻ പത്തായത്തിലും ഇല്ല . ഷാജഹാൻ സാർ

  • @cosmology848
    @cosmology848 12 дней назад +13

    പോലീസിന് ബുദ്ധിയുണ്ട്.മെമ്മറി കാർഡ് നഷ്ടപ്പെട്ടത് ഡിപ്പോയിൽ വരുന്നതിന് മുൻപാണ് എന്ന നിഗമനത്തിൽ പോലീസ് എത്തി എന്നുവേണം കരുതാൻ.ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തപ്പോൾ എന്തുകൊണ്ട് ബസ്സിൽ ഉള്ള ക്യാമറ കസ്റ്റഡിയിൽ എടുത്തില്ല എന്ന ചോദ്യം പോലീസിന് നേരെ കോടതിയിൽ ചോദ്യം ഉയരും.അതുകൊണ്ട് മെമ്മറി കാർഡ് കണ്ടെത്തേണ്ടത് പോലീസിന്റെ ലക്ഷ്യം ആണ്.അത് നടക്കും എന്ന് തോന്നുന്നു

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 12 дней назад +27

    എല്ലാം പ്രഹസനം മാത്രം. ഒരു കോപ്പും ഇവിടെ നടക്കില്ല

    • @bijoypillai8696
      @bijoypillai8696 12 дней назад +1

      പോലീസ് സഖാക്കൾ 😅😅

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 12 дней назад +4

      ആരൂ പറഞ്ഞു ഒരു കോപ്പും നടക്കില്ല എന്ന്. യദുവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യും പിഴ ചുമത്തും ജയിലിലും ഒരു പക്ഷെ കിടക്കേണ്ടി വരും. ഒരു പഴയ സിനിമ ഗാന ശകലം ഓർമ വരുന്നു. "സത്യത്തിനിന്നും ശരശയ്യ മാത്രം.. കൃഷണാ നീയെവിടേ "

  • @devvar3347
    @devvar3347 12 дней назад +11

    Rehimine , ഒരു പണി കൊടുക്കണം അവൻ ലേഡി പ്രേഫസ്സർ അവഹേളിച്ചതിനു ഒരു തിരിച്ചടി കിട്ടും
    സിപിഎം ഇൽ കുറെ നായകരണ ചമ്പിയൻ ഉണ്ട്

  • @chandrasekharppc6061
    @chandrasekharppc6061 12 дней назад +19

    എത്ര ചർച്ച ചെയ്താലും അവസാനം മഞ്ഞ് പോലെ ഉരുകിത്തീരും. എല്ലാവരും എല്ലാം മറക്കും. ജയിക്കുന്നതാര് നമുക്ക് കാണാം

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 12 дней назад +9

    പണ്ടും ഇവൻ രാത്രിയിൽ പോലീസ് സ്റ്റേഷനിൽ കേറി ഡിവൈഎഫ്ഐ വേണ്ടി ബഹളം വെച്ചേ.

  • @rajendrababub6973
    @rajendrababub6973 12 дней назад +13

    കോമാളിത്തര൦ കാണിക്കുന്നതിൽ സിപിഎ൦ നമ്പർ 1 ആയിരിക്കുന്നു.

  • @balachandrannairs7964
    @balachandrannairs7964 12 дней назад +8

    നീതി പണമുള്ളവനു മാത്ര൦ എന്ന് സുപ്രീ൦ കോടതി പോലു൦ പറഞ്ഞിരിക്കുന്നു

  • @santhoshxavier6861
    @santhoshxavier6861 12 дней назад +9

    ഇത്രയും കഷ്ടപ്പെടേണ്ട കാര്യം ഉണ്ടോ ആ കണ്ടക്ടർ സുബിന്റെ ഫോൺ പരിശോധിച്ചാൽ മതിയല്ലോ

  • @peter.p.j.3000
    @peter.p.j.3000 12 дней назад +14

    അധികാരദൂർവിനിയോഗത്തിന്റേ പ്രത്യാഘാതം

  • @sudhaviswanath223
    @sudhaviswanath223 12 дней назад +6

    Correct 👍

  • @rajajjchiramel7565
    @rajajjchiramel7565 12 дней назад +5

    Good afternoon Sirs

  • @radhanair8927
    @radhanair8927 12 дней назад +6

    തന്നെയല്ല ഒരു യാത്രക്കാരൻ ക്രൈം നന്ദകുമാറിനോട് പറയുന്നുമുണ്ട് ഈ സംഭവം നടക്കുമ്പോൾ കണ്ടക്ടർ ആരെയോ ഫോൺ വിളിച്ചു എന്ന് അതൊരു ദൃക്സാക്ഷിയായിരുന്നു പേര് ദേവസ്യ എന്നാണ്

  • @samjohn9061
    @samjohn9061 12 дней назад +4

    The Conductor is under Police coaching class.
    The Conductor, MLA, MAYOR, MP Mr. A A Rehim, and/or Hon. Minster Ganesh Kumar knew exactly what happened to the memory card. It must have been destroyed beyond recoverable.

  • @manuprathap3118
    @manuprathap3118 12 дней назад +8

    മറ്റൊരു ദിലീപ് കേസ് പോലെ നീണ്ട് നീണ്ട് പോകും...

  • @vikramansivganga8814
    @vikramansivganga8814 12 дней назад +4

    ഇതെല്ലാം ആറിതണുക്കും, വിദേശത്തിരുന്നുകൊണ്ട് കാരണബൂതം പുതിയൊരു അത്യാഹിതം ആസൂത്രണംചെയ്യും.

  • @joypeter2471
    @joypeter2471 12 дней назад +6

    Memory card belongs to taxpayers. We bought it for ksrtc, so they have to clarify

  • @suseelaraj955
    @suseelaraj955 12 дней назад +13

    Advocate Ashok P Nair sir protect Yedhu and give justice to him 🎉

  • @regikurian4704
    @regikurian4704 12 дней назад +3

    Well said

  • @user-tb7tv3pi9e
    @user-tb7tv3pi9e 12 дней назад +4

    തൃശൂരിൽ നിന്നും തിരുവനന്തപുരം വരെ ഈ സഹകരണമില്ലാത്ത കണ്ടക്ടറുമായി എങ്ങനെ വന്നു യദു

  • @taantony6845
    @taantony6845 12 дней назад +2

    ഇതു കേട്ടാൽ തോന്നും പോലീസ് ചോദ്യം ചെയ്യുന്നു എന്നു കരുതി ഇവിടെ എന്തെങ്കിലും സംഭവിക്കുമെന്നാണോ?
    വെറുതെ വ്യാമോഹിക്കാം.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 12 дней назад +3

    ഇതൊക്കെയും ഒരു മുൻകൂട്ടി തയ്യാറാക്കിയ ഒരു നാടകം മാണ്. മേയറും കൂട്ടരും ഒരു പോറൽ പോലും ഏൽക്കാതെ പുറതതുവരും എന്ന് ആണ് സാധാരണ ജനം വിശ്വസിക്കുന്നത്. കാരണം നിയമം നടപ്പാക്കേണ്ട ആളുകൾ ഇപ്പോൾ പ്രതികളുടെ കൂടെ അല്ലേ നിൽക്കുന്നത് എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @user-mx7jk8wd5e
    @user-mx7jk8wd5e 12 дней назад +3

    Rahim and the conductor should be taken for investigation immediately. Yedu should get justice.

  • @anilkumarct
    @anilkumarct 12 дней назад +6

    VAZHIYE POKUNNA VAYYAVELI THOTTIYITTU PIDICKUNNA MAHAN RAHEEM..

  • @josesebastian7086
    @josesebastian7086 12 дней назад +8

    ഇത് മെമ്മറി കാർഡ് .... ലുട്ടാപ്പിക്ക് മമ്മറി ഗ്ലാൻഡ് ആണ് വീക്നെസ്

    • @alinajai7142
      @alinajai7142 12 дней назад

      അതെയതെ. മെമ്മറി എന്നത് അവൻ മമ്മറി എന്ന് കരുതി അതി തനിക്ക് വേണം എന്ന് ശാഠ്യം പിടിച്ചു കാണും. ഒന്നാമത് പോക്സോ മമ്മദിന്റെ അനുയായി. രണ്ടാമത് കമ്മി. ഇത് രണ്ടും കൂടെ ചേർന്നാൽ പിന്നെ മമ്മറി വിട്ടൊരു കളി കാണില്ല!

  • @kshemaraj1372
    @kshemaraj1372 12 дней назад +4

    കണ്ടക്ടർ ഡ്രൈവർ ആംഗ്യം കാണിച്ചു എന്നും driver തന്നെ തെളിവ് നശിപ്പിക്കാൻ വേണ്ടി ക്യാമറയിലെ മെമ്മറി card മാറ്റി എന്നും ഉള്ള മൊഴി വാങ്ങാൻ സാധ്യത ഉണ്ട്....

  • @Aravindhan-ob7bw
    @Aravindhan-ob7bw 12 дней назад +1

    Yadu 🥰🥰🥰🥰

  • @uk2727
    @uk2727 12 дней назад +3

    പാർട്ടിക്കാരനായ കണ്ടക്ടറുടെ നിയമനം പിൻവാതിലിൽ (ബസിന്റെയല്ല) കൂടിയാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. 😃😃

  • @geethakumari2917
    @geethakumari2917 12 дней назад +1

    Correct

  • @alociousmarshal956
    @alociousmarshal956 12 дней назад +2

    പോലീസ് എന്തിനാ പിണറായി യെ പേടിക്കുന്നത്.......????
    അതായത് പിണറായി യെകാൾ പവർ പോലീസ്നാണെ....!!!

  • @Vitumon
    @Vitumon 12 дней назад

    കോടതിയുടെ Action ആകാംഷയോടെ wait ചെയ്യുന്നു

  • @rohannair218
    @rohannair218 12 дней назад

    ഷാജഹാൻ സാർ😍🥰😍

  • @sudarsananp5131
    @sudarsananp5131 12 дней назад

    🙏🏻👍🏻

  • @muraleedharankailasam9889
    @muraleedharankailasam9889 12 дней назад +2

    ഭരണം കിട്ടിയപ്പോൾ സഖാക്കൾക്ക് അഹങ്കാരം വർധിച്ചു, വിവരം കുറവായതു കൊണ്ടു ഇതിന്റെ പരിധി അറിയാൻ പാടില്ലാതെ പോയി, മൊത്തം ഭരണത്തിന്റെയും പ്രതി ഫലനം അതാണ് ചൂണ്ടി കാണിക്കുന്നത്

  • @AnilKumarIndia
    @AnilKumarIndia 12 дней назад

    ❤😂❤

  • @thomassimon6975
    @thomassimon6975 11 дней назад +1

    പ്രധാന കേസ് ചില വ്യക്തികൾ KSRTC ബസ് തടഞ്ഞ് on duty driver യദുവിനെ അവഹേളിച്ചു, യാത്രക്കാരെ ഇറക്കി വിട്ടു എന്നതു തന്നെയാണ്.
    ബാക്കിയെല്ലാം തെളിവു നശിപ്പിക്കൽ.

  • @pushpamaniramachandran7163
    @pushpamaniramachandran7163 12 дней назад

    🙏🙏🙏

  • @thomassimon6975
    @thomassimon6975 11 дней назад

    ഫോൺ സംഭാഷണം പോലീസ് വീണ്ടെടുക്കണം. Cyber Cell.

  • @user-fh9su2vg1u
    @user-fh9su2vg1u 12 дней назад +2

    ഇതു പാർട്ടി അറിഞ്ഞു കളിച്ചതാണ് എന്തോ ഒരു പൊട്ടനിരുന്ന ബോംമ്പിനെ അണച്ചുകളയാനും പൊതുജനശ്രദ്ധ തിരിച്ചുവിട്ടു പാർട്ടി അറിഞ്ഞു കളിച്ചത്

  • @skariarose9105
    @skariarose9105 12 дней назад +3

    മേയര്‍ക്ക് പകരക്കാരനാക്കും

  • @manojbhaskaran6395
    @manojbhaskaran6395 12 дней назад

    What time is required for the removal of the memory card whereas memory card from a mobile phone cannot be removed with out a tool(pin).

  • @sasidharanpk5381
    @sasidharanpk5381 12 дней назад

    സ്ഥലത്തു വന്ന പോലീസ്
    ആരോ അവർ ആണ് മെമ്മറികാർഡിന് സമാധാനം കോടതിൽ
    പറയേണ്ടത്
    വലിച്ചുവാരി പറഞ്ഞിട്ടേന്തുകാര്ര്യംനടപടികൾ പാലിക്കാത്ത പോലീസ് നാടിന് അപമാനം

  • @vijayanathanc8542
    @vijayanathanc8542 8 дней назад

    കണ്ടക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം മെമ്മരിക്കാർഡ് വിവരമറിയൻ സാധിക്കും.

  • @manojbhaskaran6395
    @manojbhaskaran6395 12 дней назад

    Why police not applied for the recording of conversation of conductor with mp, from the mobile service provider.

  • @kns9397
    @kns9397 12 дней назад

    ചർച്ചകളിൽ വന്ന് കള്ളങ്ങൾ മാത്രം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇവരെയൊക്കെ കള്ളൻ എന്നല്ലാതെ എങ്ങനെയാണ് ജനപ്രതിനിധികളെന്ന് വിളിക്കുന്നത്.

  • @roshinisatheesan562
    @roshinisatheesan562 11 дней назад

    സച്ചിൻ MLA, കണ്ടക്ടർ, MP ഇവർ മൂന്നു പേര് അറിയാതെ card എങ്ങും പോകില്ല. ആ card ൽ അവരുടെ ധാർഷ്ട്യം തെളിവായി ഉണ്ട് ഉറപ്പാണ്

  • @rageshjayakumar611
    @rageshjayakumar611 12 дней назад +2

    Rahemine arrest cheyyan card kittum

  • @noushadnoushad1724
    @noushadnoushad1724 12 дней назад

    Raheem,,,,,,,,,,,,

  • @sadasivan6802
    @sadasivan6802 12 дней назад

    ഒരു ചുക്കും നടക്കില്ല പാർട്ടിയെ പറ്റി നിങ്ങൾക്കും അറിയില്ല

  • @markosegeorge6777
    @markosegeorge6777 12 дней назад

    കണ്ടക്ടർ, വായ തുറക്കരുത്, നമ്മൾ കുടുങ്ങും.

  • @user-jf1ts7kf5y
    @user-jf1ts7kf5y 11 дней назад

    This MP, MLA, Mayor all grew up in SFI.. Here, who ever become the most criminal, horrible, aggressive, who can lie the most they become the leaders. This is happening in Kerala since long and the public are forced to bear them.. Very pathetic, helpless situation..

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 12 дней назад

    പോലീസ് പോങ്ങന്മാരെ ഏത് പോങ്ങന്മാരാണ് പരിശീലിപ്പിക്കുന്നത്

  • @alithnaintechcont8171
    @alithnaintechcont8171 12 дней назад

    എനിക്കും ഇയാളെ ഒന്ന് ഇന്റർവ്യൂ ചെയ്യണം..... പ്രേത്യക പണി ഒന്നും ഇല്ല രണ്ടു ചോദ്യം ചോദിച്ചു വെറുതെ ഇരുന്നാൽ മതി, ഒരു ചോദ്യത്തിൽ നിന്നും 100ഉത്തരം ഉണ്ടാക്കുന്ന മഹാൻ 🎉

  • @user-hf2qm6rr9y
    @user-hf2qm6rr9y 12 дней назад +2

    If the conductor says he doesn't want his wife to know anything about what happened in the bus it means there was a criminal act in the bus.

  • @RajappanKV-jp5zp
    @RajappanKV-jp5zp 12 дней назад

    Sambalavumkimbalavumsarkarintemattuanukoolyavumvanghiechilthinnujeebikunnaorutharamjeevikal0000police

  • @learnmore-uk3hq
    @learnmore-uk3hq 12 дней назад +4

    ഞെക്കി റഹിം ലുട്ടാപ്പി 😂😂

  • @sivanpillai9638
    @sivanpillai9638 12 дней назад

    വേലി തന്നെ വിളവു തിന്നുന്ന നാട്ടിൽ, എന്തന്വേഷണം? എന്തു നീതി?

  • @saraswathidevadas3311
    @saraswathidevadas3311 12 дней назад

    Sir paranjathu valare sathyamanu.4 per koodi mattiyathayirikum.

  • @xaviarsavie3912
    @xaviarsavie3912 12 дней назад

    If can polic . keep undercastdy his contractor subin phone

  • @mathewputhumana8304
    @mathewputhumana8304 12 дней назад

    Is it not possible to retrieve tele conversations of the conductor/Rahim/Mayor/MLA etc…Also there might be a server or some kind of device linked with this camera chip, which has to be checked. It is as easy to prove in this time of super intelligent computing methods. And this is a clear case of insolence, abuse of power and misbehaviour by government servants; by which the common public suffered and a KSRTC Driver is forbidden to discharge his duties, which is a punishable crime.

  • @michaelj4706
    @michaelj4706 12 дней назад

    Rahim ne ARREST CHEYTHU THOOKKYI EDUTHU Question cheythaal ellam purathu varum ennu JANAGAL onnadagam PARAYUNNU 🎉🎉

  • @gracyteacher1938
    @gracyteacher1938 12 дней назад

    ഒന്നും നടക്കില്ല.

  • @rosemary2757
    @rosemary2757 10 дней назад

    പക്ഷെ ഗൺ മാനേ പൊക്കിയില്ലേ ഇപ്പോൾ. അപ്പോൾ പോലീസ് പണിയണമെന്ന് വച്ചാൽ പണിയും
    . ഇനിയും കപ്പിത്താൻ പോക്കപ്പെട്ടാൽ ഇവിടെ ഗുണ്ടായിസം കുറയും.

  • @venukonat9173
    @venukonat9173 12 дней назад

    രഹിമിന്റെ CDR, കണ്ടക്ടർടെ cdr ആര്യയുടെ cdr ഇത് മൂന്നും പരിശോധിക്കണം, എന്നാൽ വ്യക്‌തമാവും

  • @Observer75487
    @Observer75487 12 дней назад

    Pashi will save akg center PhD A+😎

  • @mohanmenon2066
    @mohanmenon2066 12 дней назад

    there is no doubt that the Conductor has taken the chip, on the advise of Raheem. Inquilab Zindabad

  • @santhoshkumarp8024
    @santhoshkumarp8024 12 дней назад

    പോലീസ് കാണിക്കുന്നത് വെറും മോക്ക് ഡ്രിൽ ! കേസ് ഒന്നുമാകാതെ മാഞ്ഞു പോകും!

  • @travelone5620
    @travelone5620 12 дней назад

    റഹിം എന്ന NOT ONLY BUT ALSO

  • @perincherigopinathan3586
    @perincherigopinathan3586 12 дней назад

    Perhaps the conductor got the job in KSRTC because he is a party member and also on the recommendation of the COMMUNIST RAJYA SABHA MP. That must be investigated.

  • @VijayaKumar-oi3br
    @VijayaKumar-oi3br 12 дней назад

    Poochandi aalu kollaamallo ??? 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @Vitumon
    @Vitumon 12 дней назад

    റഹീമും -കണ്ടട് ക്ടർ ൻ്റെ ഗൂഡാലോചന

  • @ramadasankg4671
    @ramadasankg4671 12 дней назад

    Your advice not need. We know what to do.

  • @regielizabethjoseph5065
    @regielizabethjoseph5065 12 дней назад

    Rahim nae Custodyil Eduthu Case Eduthae Mathiyavu ...

  • @Ammucreation954
    @Ammucreation954 12 дней назад

    ഒന്നും നടക്കാൻ പോണില്ല.. വാദി പ്രതിയാകും.. അതാണല്ലോ കമ്മ്യൂണിസം..

  • @user-fq7ex1lw7l
    @user-fq7ex1lw7l 12 дней назад

    മനസ്സിലായത് യദു നല്ലതന്തക്ക് പിറന്നവനായതുകൊണ്ട് ----- കൾ ക്രൂശിക്കുന്നു

  • @alikasim658
    @alikasim658 12 дней назад +1

    കണ്ടക്ടർ ഈ കാര്യങ്ങളെല്ലാം വിളിച്ചറിയിക്കേണ്ടിയിരുന്നത് സ്റ്റേഷൻ മാസ്റ്റരെയോ, അധീകത്തിന് മുകളിലുള്ള ഓഫിസർമാരെയോ ആയിരുന്നില്ലേ? ഇതിന് രാഈമിനെ വിളിക്കേണ്ട കാര്യം എന്താണ്? കണ്ടക്ടർ ചെയ്തത് തെറ്റാണ്. അദ്ദേഹത്തിന്നെതിരായ നടപടി സ്വാഗതാർഹം.

    • @crow007
      @crow007 11 дней назад +1

      അതെങ്ങനെ? ഞങ്ങൾക്ക് ഞങ്ങളുടെ പോലീസ്, ജഡ്ജി, എല്ലാം ഉണ്ട്. പീഡന തീവ്രത അളക്കാൻ മീറ്ററും, അത് ഓപ്പറേറ്റ് ചെയ്യാൻ വിദ്ധക്തരും ഉണ്ട്

  • @ittoopkannath6747
    @ittoopkannath6747 12 дней назад

    കണ്ടക്ടറുടെ ഫോൺ സംഭാഷണം പരിശോധിച്ചാൽ മനസ്സിലാകില്ലേ

  • @Hakuscartoonacademia
    @Hakuscartoonacademia 11 дней назад

    പിണറായിയുടെ പോലീസ് കസ്റ്റഡിയിലെടുത്താൽ എന്താണ് സാർ ഫലം?

  • @radhanair8927
    @radhanair8927 12 дней назад +1

    ഇത് പറയുന്ന ഷാജഹാൻ സാർ പറയുന്ന ഒരു കാര്യം
    അത് ഒരിക്കലും ശരിയല്ല കാരണം റഹീം പെട്ടെന്ന് എങ്ങനെ അറിയും കണ്ടക്ടർ റഹീമിനെ വിളിച്ചു വേറെയും എംഎൽഎയും രക്ഷിക്കാൻ വേണ്ടി സംരക്ഷിക്കാൻ വേണ്ടി അത് അതിന്റെ ശരി

  • @pinkbeauty007
    @pinkbeauty007 12 дней назад

    MLA ticket edukkananu kayariyathu ennu paranjappazhe thonni

  • @roytjose5172
    @roytjose5172 12 дней назад +2

    എന്റെ ഷാജഹാനെ ഒരു 10 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാൻ നോക്കണം

  • @surendrankk4789
    @surendrankk4789 12 дней назад

    ഈ ബസിൽcctv ഉണ്ടെന്നു ശ്രീ റഹിംമിനു അറിയാൻ സാധ്യത വളരെ കുറവാണു.

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 12 дней назад

    Mattullavark ariyilla edhil memmory card ulladhu busile driverkum conductorkume ariyullu, coductor rehmine vilichu paranju ,Avan memmori card edudhumattan

  • @prasannakumarv5095
    @prasannakumarv5095 12 дней назад

    അത്താപ്പാടികളെ ചോദ്യം ചെയ്യുന്നു

  • @rosemary2757
    @rosemary2757 10 дней назад

    കണ്ടക്ടർ മാത്രമല്ല ആര്യയും വിളിച്ചെന്നല്ലേ കേട്ടത് അതുകൊണ്ടല്ലേ എംപി നേരിട്ടത്തിയത്

  • @vijayakumars9843
    @vijayakumars9843 12 дней назад

    കണ്ട്രേറ്റ് CPM നുഭാവിയല്ലേ 3:37

  • @paulsongeorge3623
    @paulsongeorge3623 12 дней назад +1

    വെറുതെ ഊഹിക്കണ്ടല്ലോ
    അവരുടെcall Recod പരിശോധിച്ചാൽ തീരാവുന്നതേ ഉള്ളൂ card എവിടെ എന്ന്.

    • @venugopalvn3050
      @venugopalvn3050 12 дней назад

      ഇതൊന്നും അവര്‍ക്കറിയാന്‍ പാടില്ലാത്തതാണോ

  • @ansarypulimoottil8359
    @ansarypulimoottil8359 12 дней назад

    ഫോൺ സൈബർ സെൽ ടീം പരിശോധിച്ചാൽ പോരെ