പോലീസിനോട്...ചെരയ്ക്കാൻ പറഞ്ഞ് വക്കീൽ... | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 19 май 2024
  • #aryarajendran #yadhu #sachindev #mla #mayor #ollathuparayam #jayansivans #prank #prátty #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Комментарии • 124

  • @sathianv3872
    @sathianv3872 25 дней назад +35

    മെമ്മറി കാർഡ് ഇല്ലെങ്കിൽ എന്താ? പുറത്ത് പുഷ്പം പോലത്തെ തെളിവ് ഇല്ലേ?

  • @madhug7474
    @madhug7474 25 дней назад +27

    ചെരയ്ക്കാൻ പോയിക്കൂടെ എന്ന് പലയിടത്തും നിന്നും കേൾക്കുന്നുണ്ട്... എന്താ അത്ര മോശം പണിയാണോ...നമ്മളെല്ലാം പോയി ഇരുന്ന് കൊടുക്കുന്നതല്ലേ...വേറെ ഏതെങ്കിലും തൊഴിലിനെ ഇങ്ങനെ അടച്ചു ആക്ഷേപിക്കാൻ ധൈര്യമുണ്ടോ... ഏറ്റവും കഷ്ടം ഇത്രയും ആക്ഷേപിച്ചിട്ടും അതിന് ഇരയാകുന്നവർ ഒന്ന് കോടതിയിൽ പോയിരുന്നുവെങ്കിൽ ഈ പരിഹാസവാക്ക് എന്നേ പ്രബുദ്ധമലയാളികൾ മതിയാക്കിയേനേ...സുപ്രീം കോടതി വിധിയുള്ളതാണ്.. എന്തായാലും ഈ പരിപാടി തട്ടിക്കൂട്ടിയവരെക്കാൾ അന്തസ്സുള്ള ജോലിയാണ് ചെരയ്ക്കുക എന്ന് വേണേൽ തിരിച്ചും പറയാമല്ലോ... എല്ലാ ജോലിക്കും അതിന്റേതായ അന്തസ്സും, മാന്യതയും ഉണ്ടെന്നുള്ള തിരിച്ചറിവ് ഇല്ലാത്തതാണ് പ്രശ്നം.ദുഷിച്ചു, നാറിയ മനസ്സുകളിൽ നിന്ന് മാത്രമേ സഹജീവികളെയും, അവരുടെ തൊഴിലിനെയും അവഹേളിക്കുന്ന ഇത്തരം വാക്കുകൾ വരുകയുള്ളൂ... ഈ പണി ചെയ്യുന്നവർ ഇനിയെങ്കിലും ഇതിനെതിരെ പ്രതികരിക്കണം...

  • @babuk6587
    @babuk6587 26 дней назад +100

    ജനങ്ങൾക്കും തോന്നിത്തുടങ്ങി പോലീസിന്റെ പണി ചേരക്കലാണെന്ന് 😍

  • @user-gw1og8gr3u
    @user-gw1og8gr3u 26 дней назад +86

    പോലീസ് മെമ്മറി കാർഡ് മേയറുടെ അവിടെ... തപ്പിയാൽ കിട്ടും 😂

  • @sebastiansurvey9731
    @sebastiansurvey9731 26 дней назад +28

    ചെരയ്ക്കൽ അത്ര മോശം പണിയാണോ ? വെറുതെ ഞങ്ങളുടെ തൊഴിലിനെ ആക്ഷേപിക്കരുത് പോലീസിനോട് മാങ്ങ മോഷ്ടിക്കാൻ പോകാൻ പറ...

    • @user-gx9zd9he3f
      @user-gx9zd9he3f 25 дней назад +2

      Bro നമ്മൾ ജീവിക്കുന്ന സന്തോഷം ഒരു ജോലിക്കും ഇല്ല... സത്യം

    • @abduaman4994
      @abduaman4994 23 дня назад +1

      മേയറുടെ കുർച്ചി യിലെ രോമം ചെരക്കുന്ന ജോലി കിട്ടിയാൽ അവളുടെ കന്ത് ഒന്ന് ഊമ്പി കൊടുക്കും ഞാൻ 😁

    • @LeelaP-je8dl
      @LeelaP-je8dl 19 дней назад

      👍🤣

  • @babujose6678
    @babujose6678 26 дней назад +42

    വണ്ടിയിൽ വേഗപ്പൂട്ടും gps സും പ്രവർത്തനരഹിതമെങ്കിൽ - ഉത്തരവാദി ഡ്രൈവർ ആണോ??

  • @rajakumarannair8977
    @rajakumarannair8977 26 дней назад +23

    മെമ്മറി കാർഡ് ചെരക്കാൻ Ala യിലാ

  • @hariharannair3662
    @hariharannair3662 24 дня назад +6

    ❤. പോലീസിനെ ഏഴാം കൂലികളാക്കി വളർത്തുന്ന സർക്കാർ കേരളത്തിന്റെ അഭിമാനം😢😢

    • @Radhakrishnan-my7mj
      @Radhakrishnan-my7mj 19 дней назад +1

      സത്യം 🌹സൂപ്പർ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹q🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @balachandranam9006
    @balachandranam9006 25 дней назад +4

    മരണാനന്തര കർമ്മങ്ങൾ നടത്തി ജീവിക്കുന്നവർക്ക് എന്നും ആരെങ്കിലും ചാവണമെന്നായിരിക്കും ആഗ്രഹം 😅

  • @madfox5085
    @madfox5085 25 дней назад +3

    അത്രേം cctv അവിടെ ചുറ്റും ഇണ്ട്. എന്നാലും memory card മുഖ്യം ബിഗിലെ

  • @prasannakumarp2103
    @prasannakumarp2103 25 дней назад +5

    യദു ഒരു വിട്ടു വീഴ്ചയും പാടില്ല

  • @shaheenanv4976
    @shaheenanv4976 19 дней назад +2

    തല്ലിക്കൊടുത്താൻ പറ്റിയ ഒരു തീ പൊരി വലിയ അഗ്നികുണ്ഡമാക്കിയത് അബദ്ധമായി എന്ന് തോന്നിയില്ലേ ?🎉😊

  • @selinam4285
    @selinam4285 23 дня назад +1

    മെമ്മറി കാർഡ് ഇല്ലെങ്കിൽ കേസ് അന്വേഷിക്കരുതെന്നു വല്ല നിയമവും ഉണ്ടോ . മറ്റു തെളിവുകളും സാക്ഷിമൊഴിയും കണക്കിലെടുക്കുക ഇല്ലേ ??

  • @lalithaambika5702
    @lalithaambika5702 24 дня назад +3

    പോലീസിന്റെ അന്തസ്സ് കളഞ്ഞു പ്രവർത്തിക്കുന്ന പ്രവർത്തിയെയാണ് ജനങ്ങൾ വിമർശിക്കുന്നത് അല്ലാതെ police എന്ന പദവിയെയല്ല ജനങ്ങളുടെ സുരക്ഷനഷ്ടപെട്ടിരിക്കുന്നു സാരം

  • @Radhakrishnan-my7mj
    @Radhakrishnan-my7mj 19 дней назад

    സൂപ്പർ 🌹🌹🌹

  • @nile4043
    @nile4043 26 дней назад +43

    ഇവളുമായിട്ടു othi theerpinu ഒണ്ടാക്കാൻ ആണെങ്കിൽ യദു ജനങ്ങൾ തന്നെ വെറുതെ വിടില്ല.

  • @nambullyramachandran5411
    @nambullyramachandran5411 25 дней назад +2

    തിരുവനത്തപുരം തിരു തമാശ നഗരം

  • @SibyKandankary
    @SibyKandankary 22 дня назад +1

    യദു, ആ മരമാക്രിയ്യുടെ ഉദായിപ്പിൽ വീണു പോകരുത്. അവള് നക്കി തിന്നാൻ മാത്രം പഠിച്ചവൾ.
    എച്ചില് പോലും നക്കും സാധനം.
    വളരെ അധികം സൂക്ഷിക്കണം...

  • @sijujosemathai
    @sijujosemathai 25 дней назад +5

    യദു പുളി കൊമ്പിലാ പിടിച്ചത്
    പക്ഷേ
    അര്യ പിടിച്ചത് പുലിയുടെ വാലിൽ
    വിടാനും മേലാ
    തൊടാനും മേലാ
    യദുവിനെ കാണാൻ ഒരു കുട്ടത് വരും
    ചായയും വടയും കൊടുക്കണം

  • @somathomas6488
    @somathomas6488 25 дней назад +2

    നോട്ടി... 😂😂ആര്യ 😂😂😂

  • @amminichankaramchath5306
    @amminichankaramchath5306 25 дней назад +8

    യദു ഗെയ്റ്റ് പൂട്ടിക്കോ അല്ലെങ്കിൽ പീഡന കേസ് വരും

  • @LekhaB-pw5io
    @LekhaB-pw5io 25 дней назад +4

    അവൾ സി.പി.എം.ആയിപേയീ😂😂😂😂😂

  • @user-rz6fu6zg5q
    @user-rz6fu6zg5q 26 дней назад +8

    ചതി

  • @ashmitharashik3721
    @ashmitharashik3721 20 дней назад +1

    യ ദു ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറാവരുത് നാളെ അവൾ ഇതിലും വലിയ തോനിവാസം ചെയ്യും

  • @chakkocp8486
    @chakkocp8486 26 дней назад +13

    പ്രാഞ്ചി എവിടെ പോയി

    • @jayansivans8527
      @jayansivans8527 26 дней назад +1

      പ്രാട്ടിയെ സിൽമേലെടുത്തു😂

  • @JAIMA-wh1hn
    @JAIMA-wh1hn 25 дней назад +3

    കിടക്കണ്ടിവരുമൊന്നു
    കുത്തി ഇരുത്തം പോരാ യദു 😂

  • @salamkinara8841
    @salamkinara8841 26 дней назад +1

    👍👌🥰very good

  • @user-tb2gx9xq2z
    @user-tb2gx9xq2z 24 дня назад

    Very good mama

  • @surendranc5411
    @surendranc5411 15 дней назад +1

    കഴിയുന്നതും settle ആവുന്നത് ശരി അല്ല. കോടതി through മേയർ തെറ്റുകാരി ആണെന്ന് വിധി ഉണ്ടാവും
    അതോടെ മേയർ സ്ഥാനം പോകും.
    അതുകൊണ്ട് യദുവിനെ സാതീനിച് കാര്യം നേടി എടുക്കാൻ ശ്രമിക്കും.....

  • @user-kk1ft9pz5z
    @user-kk1ft9pz5z 19 дней назад

    Good

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 26 дней назад +8

    തിരൂല മാമ യദു പുലിയാണ്.....

  • @muraleedharanmm2966
    @muraleedharanmm2966 25 дней назад +7

    ഫേമലിയോടെ പോലീസ്മന്ത്രി ചോരച്ച് വന്നിട്ടുണ്ട്..... ചേര ക്കാനും മുറിക്കാനും ഉള്ളവൻ തുണി പോക്കി വന്നാ മതി ശശിയുണ്ട് എല്ലാറ്റിനും😂😂

  • @ksthampatty3105
    @ksthampatty3105 25 дней назад +1

    👍

  • @JayaKumari-xd2wp
    @JayaKumari-xd2wp 24 дня назад +5

    പിണറായിയുടെ എച്ചിൽ തിന്നുന്ന പോലീസ് എന്തുചെയ്യാൻ.😂

  • @user-tb2gx9xq2z
    @user-tb2gx9xq2z 24 дня назад

    Mayor get out

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 25 дней назад

    Yedu not compermise with Mayor side.

  • @sitharamahindra8701
    @sitharamahindra8701 26 дней назад +1

    Praatty chettan evide?Suni Chettante RUclips channelilum ippol kaanaane illa!

  • @ThomasNinan-sp3hi
    @ThomasNinan-sp3hi 26 дней назад

    😂👍

  • @daspaul4127
    @daspaul4127 26 дней назад +1

    👌👍🙏🧡💛💚💙💯

  • @babumenon1016
    @babumenon1016 23 дня назад

    ജനങ്ങളെ പറ്റിക്കാൻ ഇങിനത്തെ ഹെഡ് ലൈൻ കൊടുത്തു അതു മായി ബന്ധം ഇല്ലാതെ വാർത്ത

  • @sandeepkc2983
    @sandeepkc2983 26 дней назад +2

    🤣🤣🤣🤣🤣🤣🤣🤣👍

  • @pappachancc9432
    @pappachancc9432 26 дней назад +6

    Veettil kettaruthe,

  • @prk6149
    @prk6149 26 дней назад +11

    യദുവിനെ 51 വെട്ടിൽ തീർത്താലോ?

  • @user-iy8xo6fq6t
    @user-iy8xo6fq6t 20 дней назад

    മെമ്മറി കാർഡ് ചെറിയ ഒരു വസ്തുവല്ലെ ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണുകാണും
    എവിന്ന് കിട്ടാനാ പോട്ടെ പുല്ല്

  • @kkkk-zo8li
    @kkkk-zo8li 23 дня назад

    😂😂😂❤

  • @RameshRamesh-sl3dq
    @RameshRamesh-sl3dq 26 дней назад +2

    NARYA 😁😁😁

  • @mvinod6126
    @mvinod6126 24 дня назад

    🙏🏽🙏🏽🙏🏽🧡

  • @babythomas2902
    @babythomas2902 22 дня назад

    ആണിൻ്റെ ഏതെങ്കിലും ലക്ഷണം യതുവിൻ്റെ ശരീരത്തിലുണ്ടെങ്കിൽ വിട്ടുകൊടുക്കരുത്.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 26 дней назад +4

    Yadu shamikkaruthu , all people are against the mayor and with yadu , understanding this mayor came to touch yadus feet dont believe her , she must come down from the chair of nayor

  • @renukasumeshsumesh8463
    @renukasumeshsumesh8463 25 дней назад

    😅😅

  • @ushajohn2659
    @ushajohn2659 25 дней назад

    Basil ചിരി

  • @ramachandrancs5445
    @ramachandrancs5445 25 дней назад +2

    സുഗി പ്പിക്കാൻ ആയിരിക്കും

  • @chiccammachix7069
    @chiccammachix7069 25 дней назад

    😅😅😅😅

  • @alweqaya6392
    @alweqaya6392 26 дней назад +23

    ഒന്ന് കുനിഞ്ഞു കോടുക്കൂ,
    ഭാരൃ ഇല്ലത്തവനല്ലേ.
    സ്വന്തം ഭർത്താവിന്റെ കഴിവ് കേട്.
    അവൻ ഷണ്ണനാണോ എംഎൽഎ
    തായോളീ
    ഭാരൃ വിൽപന ചരക്ക്
    സ്ഥാനം വേണോ കുനിഞ്ഞേ പറ്റൂ.

  • @beenajacob3527
    @beenajacob3527 25 дней назад

    Conducter or MLA have the memory card. No doubt. They know where it is.

  • @madhulalitha6479
    @madhulalitha6479 26 дней назад +2

    Barbar work ennu paranjathu manyatha alla.oru cast neyo oru thozilineyo disgrade cheyyaruthu.angane ulla padaprayogangal a thozil cheyyunnavarodulla avahelanamayirikkum.insted of that use any other terms .thankyou.

  • @prasannanshibi767
    @prasannanshibi767 24 дня назад

    L❤❤❤❤❤❤❤❤❤❤❤❤

  • @rameshnellicode933
    @rameshnellicode933 25 дней назад +13

    ഒരു മെമ്മറി കാഡ് കണ്ടുപിടിക്കാൻ പറ്റാത്ത പോലീസാണ് നമ്മുടേത് എത്ര ദിവസമായി നടക്കുന്ന ഹാ കഷ്ടം.

  • @jack24jack29
    @jack24jack29 23 дня назад

    ഈ ചെയ്തേക്കുന്ന പ്രോഗ്രാമിന്റെ പണിപ്പുരിയിൽ ഉള്ള ഒന്നിനും വിവരവും ബോധവും ഇല്ലെന്നുള്ളത് ആദ്യം തന്നെ മനസ്സിലായി അങ്ങനെ കുറച്ച് പണിക്കാർ ഇല്ലെങ്കിൽ നമ്മുടെയൊക്കെ കോലം എന്തായിരിക്കും ചാച്ചര കേരളം

  • @sathyaseelannair2634
    @sathyaseelannair2634 25 дней назад

    This shoukd have been done long before,it is late

  • @ajithkumar4474
    @ajithkumar4474 25 дней назад

    Memory card aval kondidum sure

  • @user-rk4ft1wp8d
    @user-rk4ft1wp8d 21 день назад

    BANLDF

  • @pattukoottammanimala
    @pattukoottammanimala 24 дня назад

    നിങ്ങൾ ആക്ഷേപിക്കാൻ ഉപയോഗിക്കുന്ന ചെരക്കൽ എന്നത് ഈ നാട്ടിലെ കുറെ മനുഷ്യരുടെ ജീവിത മാർഗ്ഗമാണ് .. വിവിധ ജാതി സമുദായങ്ങളിൽ നിന്ന് ഈ തൊഴിൽ സ്വീകരിച്ച ആയിരക്കണക്കിന് മനുഷ്യരുണ്ടിവിടെ... നീയൊക്കെ അപമാനിക്കുന്ന ഈ സാധാരണ മനുഷ്യരെയാണ് ... ഇത് ഓർമ്മപ്പെടുത്തലാണ്...തുടർന്നാൽ ജാതി അധിക്ഷേപത്തിൻ്റെ പേരിൽ മറുപടി പറയേണ്ടി വരും.

  • @gunterfernandes4171
    @gunterfernandes4171 25 дней назад

    Oru chayayum randu murkum artham manasilayila

  • @sanvinair1322
    @sanvinair1322 24 дня назад

    Police e chorakkan poykoode

  • @muralikesavan2182
    @muralikesavan2182 25 дней назад

    2:14 2:14 2:14

  • @eliyaseliyas7152
    @eliyaseliyas7152 24 дня назад

    Arya rajendran yaduvinde veetil? Endinu laingiga chestekko?😊

  • @rajangregory3184
    @rajangregory3184 26 дней назад

    Jy 1:14

  • @mayflower1959
    @mayflower1959 25 дней назад

    Ival eduvinae venel kaiyanam kazhikum

  • @ambiliambili4478
    @ambiliambili4478 26 дней назад

    ഈ ചാനലുകാർക്ക് മറ്റു ജോലി ഒന്നും ഇല്ലേ വിവേസ് കൂട്ടാൻ എന്തെങ്കിലും വിളിച്ചു പറയും.

  • @ajithkumar4474
    @ajithkumar4474 25 дней назад

    Police bahumaanam ellam poyi Gundakale kaanunna pole.

  • @ramachandranpunnapra4221
    @ramachandranpunnapra4221 26 дней назад

    Ammava Pratti endiye

  • @elzybenjamin4008
    @elzybenjamin4008 24 дня назад

    ENTHAYALUM MEYAREKOND CHAYAKADAKKARANU GUNNAM KITTI😂😂

  • @samuelkutty4741
    @samuelkutty4741 26 дней назад +2

    PINNNRAYI.PURIMONAYOUME.ARIYAKUTHICHIMOLYOUME
    THALA.VATTY.KOLLU.OKAI

  • @sunithamohan6009
    @sunithamohan6009 26 дней назад +5

    ഇവൾ അവളുടെ_-അവിടെ കൊണ്ടിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചുഎന്ന് കേസ് വേറെ പോകും

  • @muralikesavan2182
    @muralikesavan2182 25 дней назад

    Entharenkilum ayikondu ivanmare pottade.

  • @rejumon6971
    @rejumon6971 14 дней назад

    MAPRAKAL MATHYAKKY

  • @josephkj426
    @josephkj426 25 дней назад

    Ldf cpimile chilarkk kidannnnnu koduthhhu nediya seats aaaaaaaaanu veeeeena sreeeemathy shylaja chanthhhha chinthhhhha Bindu chinchu Arya Anitha pullayil..............................................

  • @kannankannan2731
    @kannankannan2731 24 дня назад

    Da po mone ninte ammaye otthu

  • @akashm8071
    @akashm8071 24 дня назад

    😂😂😂😂👍🏻👍🏻👍🏻🙏🏻

  • @thilakanmadhavan2541
    @thilakanmadhavan2541 24 дня назад

    ഇവർ നന്നാവില്ല രാഷ്ര്യയക്കാരുടെ ചട്ടുകം അല്ലേ പണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നു ഈ നാട് നന്നാവില്ല

  • @sreejaajith8772
    @sreejaajith8772 22 дня назад

    സാറേ cherakkan ആണേലും അത് ഭംഗിയായി ചെയ്തില്ലേൽ മുറിയും ആദ്യം നാട്ടുകാരുടെ കക്ഷം ചെരച്ചു പഠിക്കാൻ പറ അവരോട് 😀