സഹോദരി Check Mate, അടപടലും പൂടി, മുഖ്യന് 18 ൻറെ പണി എന്നൊക്കെ പറഞ്ഞു നിങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നു എന്നല്ലാതെ അല്ലാതെ മുഖ്യൻ ഒരു പുല്ലും സംഭവിച്ചിട്ടില്ല ഇതുവരെ, ചെയ്തുകൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഒന്ന് വലിച്ചു താഴെ ഇടാൻ നിങ്ങൾക്ക് പറ്റുന്നില്ലല്ലോ
വാർത്ത വായിക്കുന്ന കുട്ടി യാണോ വലിച്ച് പുറത്തിടു ന്നത്? നല്ല കണ്ടെത്തൽ കേന്ദ്രം സർക്കാരും പ്രത്യേകി ച്ച് മോദിയും പിണറായിയെ സംരക്ഷിക്കാനുള്ള തിനാൽ പിണറായിക്ക് പേടിക്കാനില്ല
സാമ്പത്തികം ഇല്ലാത്ത കേരളത്തിൽ എന്തിനാണ് വാർഡ് വിഭജനം നടത്തുന്നത്, രാഷ്ട്രീയകാർക്ക് പുതിയ ഇരിപ്പിടം ഉണ്ടാക്കുകയാണ് ലക്ഷ്യം.
Good news for our community🎉🎉
Good👍👍🙏🙏
ഈ ഗവർണർ പിണു ഒന്ന് നോക്കിയാൽ നിക്കറിൽ മുള്ളും. അത് വില പേശാനാണ്. തുക ഒത്താൽ അടുത്ത ദിവസം തന്നെ തീരുമാനം മാറ്റും.
Tom and Jerry show 😅
6 മാസ ഉറക്കം. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. ഇടി... മഴ... തിരുവനന്തപുരം വെള്ളത്തിനടിയിൽ.....
പിണറായി ഉണർന്നു. .. ആരവിടെ...
പിണറായിക്ക് പലപ്പോഴായി ചെക്ക് വന്നിട്ടുണ്ടല്ലോ, അതിനെയെല്ലാം അതിജീവിച്ച് മുന്നേറിയില്ലേ?
Governor may go to Supreme Court. Likely to get verdict against backdoor nepotism.
Oru chukkum nadakkan pokinnilla , keralathile pradhipakasham Ellallo?
കോടതി തുറന്നല്ലോ, പിന്നെന്താ
സാരമില്ല, ജൂൺ മധ്യത്തോ
ടെ ബിൽ പരിഗണിക്കാമ
ല്ലോ?
🥰🤣
Immalu kodathee pokum ..
Governore pirichi vidhum..
Gov less state ...
Laal salaam 👍
ഈ വിഭജനവും കൂട്ടിച്ചേർക്കലുമൊക്കെ ജൂൺ 5നു ശേഷം ആലോചിച്ചാൽ പോരേ?😊
സഹോദരി Check Mate, അടപടലും പൂടി, മുഖ്യന് 18 ൻറെ പണി എന്നൊക്കെ പറഞ്ഞു നിങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നു എന്നല്ലാതെ അല്ലാതെ മുഖ്യൻ ഒരു പുല്ലും സംഭവിച്ചിട്ടില്ല ഇതുവരെ, ചെയ്തുകൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഒന്ന് വലിച്ചു താഴെ ഇടാൻ നിങ്ങൾക്ക് പറ്റുന്നില്ലല്ലോ
വാർത്ത വായിക്കുന്ന കുട്ടി
യാണോ വലിച്ച് പുറത്തിടു
ന്നത്? നല്ല കണ്ടെത്തൽ
കേന്ദ്രം സർക്കാരും പ്രത്യേകി
ച്ച് മോദിയും പിണറായിയെ
സംരക്ഷിക്കാനുള്ള തിനാൽ
പിണറായിക്ക് പേടിക്കാനില്ല