K.M SHAJAHAN-പിണറായിയുടെ അടിത്തറ ഇളക്കും

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ‪@MalayalivarthaInside‬
    #pinarayi #cpim

Комментарии • 66

  • @rajendranb4448
    @rajendranb4448 3 месяца назад +13

    പാർട്ടിയിൽ കാശ് ആരുടെ കൈയ്യിൽ ആണോ അവരുടെ കൂടെ ആയിരിക്കും പാർട്ടിക്കാർ. യെച്ചുരി, രാമചന്ദ്രൻ പിള്ള, പോളിറ്റ് ബ്യുറോ.. മാങ്ങാത്തൊലി..എല്ലാം 😂😂😂

  • @AjayaKumar-k6q
    @AjayaKumar-k6q 3 месяца назад +14

    കേന്ദ്ര നേതൃത്വത്തിന്റെ, നിലപാടിനേപറ്റിയിട്ടുള്ള, K.M. ഷാജഹാൻ സാറിന്റെ, അഭിപ്രായത്തിന്, ബിഗ്ഗ്,സല്യൂട്ട്.🌹👍🌹👌

  • @thankachanvj9432
    @thankachanvj9432 3 месяца назад +15

    വലിയ അന്വേഷണമൊന്നും വേണ്ട ഷാജഹാൻ അക്കമിട്ടു നിരത്തിയിട്ടുണ്ട് യഥാർത്ഥ കാരണങ്ങൾ പക്ഷേ അത് പാർട്ടി ഒരിക്കലും സമ്മതിക്കില്ലെന്നുള്ളതാണ് വസ്തുത ഇങ്ങനെ എത്ര നാൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു രക്ഷപെടും.

    • @rajeevnaircza
      @rajeevnaircza 3 месяца назад

      Very true.party not ready to change

  • @x-factor.x
    @x-factor.x 3 месяца назад +6

    കമ്മ്യൂണിസ്റ്റു പാർട്ടികളെ നന്നാക്കാൻ ശ്രമിക്കുന്നതിലും എളുപ്പം
    അറബിക്കടലിലെ വെള്ളം വറ്റിക്കുന്നതായിരിക്കും വക്കീലേ ?!.
    പൂച്ചക്കെന്താ ആരും മണികെട്ടാത്തത് വക്കീലേ ?!.

  • @babubaburaj6136
    @babubaburaj6136 3 месяца назад +4

    അയ്യോ അദ്ദേഹത്തെ ഒന്നും ചെയ്യരുതേ അദ്ദേഹം ഉണ്ടെങ്കിൽ മാത്രമേ കമ്മ്യൂണിസം എന്ന വിപത്ത് പൂർണമായും ഇവിടെനിന്നും ഒഴിവാക്കാൻ സാധിക്കു.😊😊😊😊

  • @babud6404
    @babud6404 3 месяца назад +17

    ചുരുക്കത്തിൽ പാർട്ടി കമ്മറ്റികളിൽ നടക്കുന്ന നാടകങ്ങൾക്കപ്പുറം പാർട്ടി വിട്ടുപോയ അണികൾ തിരിച്ചുവരാനുള്ള ഒരു സാധ്യതയും ഇല്ല ഒരുകാലത്തും ഇത് നന്നാവും എന്ന് പ്രതീക്ഷിക്കുകയും വേണ്ട

  • @muralikrishnan7586
    @muralikrishnan7586 3 месяца назад +8

    പോളിറ്റ് ബ്യൂറോക്ക് കൊള്ളയടി കാശ് കിട്ടാതിരിക്കുമോ? അവർ എങ്ങിനെ ഭരണത്തെ വിമർശിക്കും

    • @user-wt3sx5wc1y
      @user-wt3sx5wc1y 3 месяца назад +2

      PB കഞ്ഞി കുടിക്കുന്നത് ഇവിടെ നിന്ന് നലകുന്നത് കൊണ്ടാണ്

    • @shareefa338
      @shareefa338 3 месяца назад

      പാവം ഏച്ചൂരി
      പോളിറ്റ് ബ്യൂറോയിൽ പൂരിപക്ഷം മെമ്പർമാരും പിണറായി പ്രകാശ് കാരാട്ട് തലയാട്ടി കളിക്കുന്ന രാമചന്ദ്രൻ എന്നിവരുടെ കയ്യിലാണ് ഇവർ തന്നെയാണ് ബഗ്ഗാളും ത്രിപുരയും തകർത്തതും
      പോളിറ്റ് ബ്യൂറോയിൽ ഇവരുടെ പൂരിപക്ഷം കൊണ്ട് യേച്ചുരിക്ക് സത്യമായ ഒരു തീരുമാനവും എടുക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം

  • @sebinantony6983
    @sebinantony6983 3 месяца назад +2

    കേന്ദ്ര സമിതി അംഗങ്ങൾ ഇവിടത്തെ കാശുകൊണ്ടു ജീവിക്കുന്നവരാകയാൽ ഒന്നും ചെയ്യുവാൻ കഴിയുകയില്ല.

  • @mariakuttypc6813
    @mariakuttypc6813 3 месяца назад +4

    "പഠിനം" കഴയുമ്പോഴേക്ക് അടുത്ത നിയമസഭ തിരഞ്ഞെടുപ്പു വരും ?

  • @haridasvk8833
    @haridasvk8833 3 месяца назад +6

    കുറെ കാലമായി കേൾക്കാൻ തുടങ്ങി യിട്ട്....

  • @sunnymathew8151
    @sunnymathew8151 3 месяца назад +3

    What bloody central leadership? All are the bloody stooges of pinarayi 😢

  • @lalyharvey2118
    @lalyharvey2118 3 месяца назад +2

    😂😂True

  • @gopakumarn6093
    @gopakumarn6093 3 месяца назад

    ആദ്യ പിണറായി സർക്കാരിന് ലോൺ സൗകര്യത്തിന് പുറമെ 52 ആയിരം കോടി അധികമായി ലഭിച്ചു. ഈ തുകയെല്ലാം ഉത്തരവാദിത്വമില്ലാതെ ചിലവാക്കി, അങ്ങനെ ഭരണം സുഗമായി നടന്നു.

  • @Ananya_anoop
    @Ananya_anoop 3 месяца назад

    അടിസ്ഥാന വർഗ്ഗങ്ങൾ പാർട്ടിയിൽ നിന്ന് വിട്ടു പോയി

  • @rajankamachy1954
    @rajankamachy1954 3 месяца назад +1

    നട്ടെല്ല് ഉള്ള ആരെങ്കിലും അതിനു സംസ്ഥാന കമ്മിറ്റി യിൽ ഇല്ലല്ലോ....!!!

  • @rakeshas2806
    @rakeshas2806 3 месяца назад

    ബസ് വാങ്ങിയത്, യദു വിന്റെ കേസ്, മകൾക്കു എതിരെ ഉള്ള കേസ്,വിദേശ യാത്ര, പെൻഷൻ ഇതൊക്ക ന്യായികരിക്കാൻ വയ്യാതെ നേതാക്കൾ നെട്ടോട്ടം ആണ് ഇവിടെ

  • @MuruganK.Murugan-nt4tv
    @MuruganK.Murugan-nt4tv 3 месяца назад

    മുറുക്കാനും അയയാനും ഒരു പിടി വേണ്ടേ?😁😁😁😁'

  • @sreekantannair6614
    @sreekantannair6614 3 месяца назад +2

    ഷാജഹാന് എത്ര വോട്ട് പിടിച്ചു
    എന്ന് പറയാമോ...?

  • @baiju67
    @baiju67 3 месяца назад

    ഉൾകാഴ്ച കുറഞ്ഞ പ്രബുദ്ധ വോട്ടുകൾ കേരളത്തെ നാസത്തിന്റെ വഴിയേ എത്തിച്ചു എന്നാൽ no 1 എന്നാ ചിന്തയിൽ പടുകുഴിയിൽ വീണു പോയി.
    സത്യങ്ങൾ ഒരിക്കലും മലയാളി മനസിലാക്കാൻ സമയസമയത്തു കഴിയുന്നില്ല.

  • @soopytheruvath7373
    @soopytheruvath7373 3 месяца назад +1

    2021ൽ വിജയത്തിന് പ്രധാന കാരണം ജോസ് കെ മാണിയെ മുന്നണിയിൽ ചേർത്തത് അല്ലേ?

  • @kumar.vajaya.v4545
    @kumar.vajaya.v4545 3 месяца назад +1

    SHAJAHAN B.J.P YUM VARETTE

  • @balachandrankj5492
    @balachandrankj5492 3 месяца назад

    👍👍👍

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 3 месяца назад

    അടിത്തട്ടിൽ ഉള്ളവർഅടിമകളല്ല..എന്നറിഞ്ഞാൽ.മുന്നോട്ട്...അല്ലെങ്കിൽ.....?????

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 3 месяца назад

    ഇവരൊന്നും തിരുത്തുമെന്നോ തിരിച്ചറിയുമെന്നോ കരുതുന്നവർ വിഡ്ഡികൾ.....ഇവരെ തിരുത്തേണ്ടത് ജനങ്ങളാണ് അവരത് തുടങ്ങിഎന്നാണ് തോന്നുന്നത്.....?????

  • @ragunathkb2958
    @ragunathkb2958 3 месяца назад

    ഷാജഹാനെ സ്വപ്നം കാണൽ കുറച്ച് മതി പിണറായിയെ കാണുമ്പോൾ മുട്ട് വിറക്കുന്ന പോളിറ്റ് ബ്യൂറോയാണ് ഉള്ളത്

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 месяца назад +2

    Karanabhuthan neyum Mayor yum mattathey erinnal adutha assembly election nil thirchayayim 12 seat kittum

  • @sureshk3283
    @sureshk3283 3 месяца назад

    പിണറായി പറയുന്നത് കേട്ട് സർക്കാരിനെ വെള്ള പൂശാനാണ് യോഗം എങ്കിൽ സിപിഎം മുഴുവൻ ആയി തകരുകയാകും ഫലം. ബംഗാൾ ആയി മാറും

  • @prpradeepan
    @prpradeepan 3 месяца назад

    We are least interested in the CPM party setups and meetings

  • @soopytheruvath7373
    @soopytheruvath7373 3 месяца назад

    പിണറായിയുടെ പണത്തിനു മീതെ പരുന്ത് പറക്കില്ല.

  • @RajanValsan
    @RajanValsan 3 месяца назад +2

    അങ്ങിനെ സത്യം പറയുന്ന ആളുടെ മനസ്സ് നമ്മൾ മനസ്സിലാക്കണം

  • @anthonymanjaly9552
    @anthonymanjaly9552 3 месяца назад

    Adisthana vargam vittuppyi 7:11

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 месяца назад

    Shajahan and Soyi mon had made a debate in
    April 2021
    In which....both of them said...
    UDF will come to power with thumb majority
    What happened later...?????

  • @sheelaks9353
    @sheelaks9353 3 месяца назад

    Parttikkar rhiruthiyillenkil janangal thiruthikilum.Janangale virattan vijayanu pattillallo

  • @sallycherian3164
    @sallycherian3164 3 месяца назад +1

    Chalanam undaayathu thannay....😮

  • @manojmannur8353
    @manojmannur8353 3 месяца назад

    പോരാളി ഷാജിക്കൊപ്പം😂😂

  • @binunair8349
    @binunair8349 3 месяца назад

    Oru koppum ella 4 neram PB aharam kazhikanamenkil.. Evidunnu kodukanam

  • @fathimanashwa2365
    @fathimanashwa2365 3 месяца назад +1

    2019 ldf thottirunnu. 2021 99 ormaundo shajahane

  • @kannanbaiju-rp1dz
    @kannanbaiju-rp1dz 3 месяца назад

    പുട്ട് ചാനലാണ്

  • @AnilKumar-wo5ye
    @AnilKumar-wo5ye 3 месяца назад

    nothing happen ...😮

  • @fathimanashwa2365
    @fathimanashwa2365 3 месяца назад

    Udf vote bjp kondu poye