നാടിൻ്റെ ഉള്ളുപൊള്ളുമ്പോഴും വേണോ സർക്കാരേ ആഗോള ഗീർവാണ സഭ? l veena george

Поделиться
HTML-код
  • Опубликовано: 22 сен 2024
  • നിർത്തൂ പിണറായി
    ചുടല നൃത്തം;
    കരച്ചിലടക്കൂ വീണേ ....!
    #veenageorge #pinarayivijayan #kuwait #lokakeralasabha #pathirumkathirum #ME002

Комментарии • 210

  • @rajanpaul3477
    @rajanpaul3477 3 месяца назад +125

    ഈ വീണയുടേത് വെറും നാടകമാണ്

    • @sreedharankutty2565
      @sreedharankutty2565 3 месяца назад +9

      100%Correct

    • @K.S.sajiKadakethu
      @K.S.sajiKadakethu 3 месяца назад

      😂😂

    • @palodenazeer4782
      @palodenazeer4782 3 месяца назад

      Yes

    • @VideoCounterOnline
      @VideoCounterOnline 3 месяца назад

      aarkka ariyathathu.... but akkan veruthe kure kariyokke vaari kannil ezhuthu.... tharu uduthu vannu... chettttii poyi guys...

    • @rajanpaul3477
      @rajanpaul3477 3 месяца назад +1

      @@palodenazeer4782 ഗ്ലിസറിൻ കുപ്പിയുമായി കുവൈറ്റിലേക്ക് പോകാൻ ശ്രമിച്ചതാ അമ്മച്ചി 😀😀

  • @gopakumar50
    @gopakumar50 3 месяца назад +79

    കേന്ദ്ര ഗവണ്മെന്റ് ചെയ്യാനുള്ളതെല്ലാം സമയത്തു തന്നെ ചെയ്തു പിന്നെ ഇവർ അവിടെ പോയി എന്ത് ചെയ്യാൻ big salute to central govt

    • @nikhilsastro3745
      @nikhilsastro3745 3 месяца назад

      100 % correct

    • @K.S.sajiKadakethu
      @K.S.sajiKadakethu 3 месяца назад

      😂😂

    • @rajakurup3065
      @rajakurup3065 3 месяца назад

      She has no role over there. Why she is get ready to go Kuwait without any invitation. Central government knows how to take care of emergency situations. And they done it properly.

  • @SasidharanU-lp1yj
    @SasidharanU-lp1yj 3 месяца назад +63

    ജില്ലഹോസ്പിറ്റലിൽ, കഷ്ടപ്പെടുന്ന,പാവങ്ങളെ എന്തെങ്കിലും സ്വാന്തനം,,, കൊടുത്താലും,,,,

    • @viswambharanviswambharan4592
      @viswambharanviswambharan4592 3 месяца назад +2

      കൊല്ലം ജില്ലാ ആശുപത്രിയാണോ...
      അവിടെ ഞങ്ങൾ പൊതിച്ചോർ കൊടുക്കുന്നുണ്ട് നാട്ടുകാരെ..

    • @K.S.sajiKadakethu
      @K.S.sajiKadakethu 3 месяца назад

      😂😂

  • @divakarprabhu590
    @divakarprabhu590 3 месяца назад +74

    കേന്ദ്ര അനുമതി ലഭിക്കാതെ എന്തിനാണ് വീണ ജോർജ് കുവൈറ്റ് യാത്രക്ക് തയ്യാറായി വിമാനത്താവളത്തിൽ പോയി കുത്തിയിരുന്ന് മമ മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒരു വാർത്തയാക്കിയത്.

    • @K.S.sajiKadakethu
      @K.S.sajiKadakethu 3 месяца назад

      😂😂

    • @mskalim8409
      @mskalim8409 3 месяца назад +1

      Kendrathe pravasikale kondu parayippichu midukkarakan pravaseye pottarakkan pattiyilla

    • @rajan3338
      @rajan3338 3 месяца назад

      NAARI NAANAM KETTU!AARANMULA KKAARKKU PATTIYA MANDATHARAM= VEENA GEORGE!👻👹💀👺😷😇🤡🤡👿🥵💩🤕🥶🤧🤮🤑🤑😈👽

  • @sajipp3932
    @sajipp3932 3 месяца назад +53

    താങ്കളുടെ അവതരണം പഴയ നാടകസിനിമകൾ ഓർമിപ്പിക്കുന്നു.....👍👌👌👌😍

    • @jomathews982
      @jomathews982 3 месяца назад

      പിറകിൽ കർട്ടനും..

  • @Catchiesystems
    @Catchiesystems 3 месяца назад +42

    ഒരു പാവം പരാജയൻ മിഴി വാർക്കും സൂര്യനായ് ആഗോള ഗീർവാണ സഭ നടത്തട്ടെ

  • @sureshm1808
    @sureshm1808 3 месяца назад +21

    സൂപ്പർ ❤❤❤. കേരള സർക്കാരിന് കുവൈറ്റിലും അധികാരമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് 😂😂😂. ഞങ്ങൾക്ക് അങ്ങ് കുവൈറ്റിലുമുണ്ടെടാ പിടി 😅😅😅.

  • @jayan3281
    @jayan3281 3 месяца назад +27

    പൊള്ളുന്ന നഗ്നസത്യം

  • @jp3818
    @jp3818 3 месяца назад +71

    വീണ 10 വോട്ട് കിട്ടാൻ ഒരു ഉടായിപ്പ് കാണിക്കാൻ നോക്കി കേന്ദ്രം സ്പോട്ടിൽ കൊടുത്തു അതല്ലേ സത്യം 😆😆

  • @nirmalanair9303
    @nirmalanair9303 3 месяца назад +32

    പരാജയൻ

  • @xaviermanas
    @xaviermanas 3 месяца назад +57

    ഖജനാവ് കൊള്ളയടിക്കാനുള്ള ഒരവസരവും പാഴാക്കരുത് 🤬

  • @prasanthraviravi195
    @prasanthraviravi195 3 месяца назад +45

    എന്താ ഞാൻ കൂടി പോയാല്.. വീണ ഇപ്പോൾ പോകണ്ട...

  • @LDEVI720
    @LDEVI720 3 месяца назад +68

    പാവം പിരിയവും വടിച്ച് , മേക്കപ്പും ഇട്ടു വന്നത് വെറുതെ ആയി .🤭🤭🤭🤭🤭

  • @dineshanpp2150
    @dineshanpp2150 3 месяца назад +59

    ഇങ്ങനെ ചമ്മിപ്പോയ ഒരു മന്ത്രിയെ അടുത്തെങ്ങാനും കണ്ടിട്ടില്ല

  • @ChandranK-nu9ol
    @ChandranK-nu9ol 3 месяца назад +93

    ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ
    പിണറായി ഇറങ്ങിപൊയുക്കൂടെ
    വീണക്കൊച്ചമ്മക്ക്കറങ്ങാൻപറ്റാത്തചൊരുക്ക്

  • @sivakumarb9749
    @sivakumarb9749 3 месяца назад +29

    ഇനി ഇവിടെ ഉള്ള ഒരു പാഴ് ജന്മത്തിനെ ഇവിടുത്തെ ജനങ്ങളുടെ നികുതി പണത്തിന്റെ ചെലവിൽ അങ്ങോട്ട് കെട്ടിയെടുത്തിട്ട് വേണം പണ്ഡാരമാടങ്ങാൻ. ഇസ്രയേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സൌമ്യയുടെ വീട് ഇവർക്ക് നടന്ന് പോകാവുന്ന ദൂരത്തിൽ ആയിരുന്നിട്ടും എന്ത് കൊണ്ട് ഇവർ അവിടെ പോയില്ല. അതിന് കേന്ദ്ര അനുമതിയൊന്നും ആവശ്യമില്ലായിരുന്നല്ലോ. അപ്പോൾ ഉദ്ദേശം വേറേ ആയിരുന്നുവെന്ന് വ്യക്തം. ചെറ്റത്തരം കാണിച്ചിട്ട് കേന്ദ്രത്തിനെ കുറ്റപ്പെടുത്തി ഒരു ദുരന്തം നടന്ന സമയം ആണെന്ന് പോലും മാനിക്കാതെ മുതലെടുപ്പ് നടത്താൻ ശ്രമിച്ച ഇവളെ ഒക്കെ ബഹുമാനപ്പെട്ട രാഷ്ട്രപതി ഇടപെട്ട് ജനപ്രതിനിധി സ്ഥാനത്ത് നിന്നും മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണം. അതാണ് വേണ്ടത്.

  • @bijoypillai8696
    @bijoypillai8696 3 месяца назад +36

    പിണറായിയുടെ കുടുംബവും , മരുമോൻ മന്ത്രിയും പലതവണ വിദേശ ടൂർ പോയി.. മന്ത്രി വീണയ്ക്ക് പോകാൻ ചാൻസ് കിട്ടിയില്ല... ഇപ്പൊൾ കുറെപേർ മരിച്ചപ്പോൾ എങ്കിലും ചാൻസ് നോക്കി ഒരു ഫോറിൻ ടൂർ കിട്ടുമെന്ന് കരുതി ; അതിനു കേന്ദ്രത്തിൽനിന്നുമോങ്ങി പാര വച്ചു... കഷ്ടം. 😢😢

  • @prabhakaranpoochali2724
    @prabhakaranpoochali2724 3 месяца назад +20

    നശിക്കാൻ തന്നെ തീരുമാനിച്ചു ഇനി ആര് എന്ത് പറഞ്ഞാലും കാര്യമില്ല

  • @mohanannair9468
    @mohanannair9468 3 месяца назад +22

    ഇതിൻ്റെയൊക്കെ ട്രയൽ കോടിയേരിയുടെ ചിതയടങ്ങും മുമ്പേ വിദേശത്ത് പോയ കാരണഭൂതപരിവാര വേലകളെന്തെല്ലാമിരിക്കുന്നിനിയും....
    *ചുടലമാട നൃത്തം*
    വി.ഡി. സതീശനുമുണ്ട് പരിഭവം വീണ യാത്രാമുടക്കത്തിൽ....
    കാരണഭൂത,മിരിപ്പോളമേ ഉള്ളൂതൻ ക്യാബിനറ്റുപദവി എന്ന തിരിച്ചറിവ് ?!

    • @satheeshgovindan9130
      @satheeshgovindan9130 3 месяца назад

      രാക്ഷ്ട്രീയ തൊഴിലാളികൾ കാക്ക യുടെ വർഗ്ഗമാണ്

    • @K.S.sajiKadakethu
      @K.S.sajiKadakethu 3 месяца назад

      😂😂

    • @kprakash3936
      @kprakash3936 3 месяца назад

      സകലമാന മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് കൂടി വീണ മന്ത്രി യെ കുവൈത്തിൽ പറഞ്ഞു വിടാത്ത തിറ കേന്ദ്ര സർക്കാരിനെ ചീത്ത വിളിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ കാബിനറ്റ് പദവിയും മറ്റ് ആനുകൂല്യങ്ങളും ഇനിയും രണ്ടു വർഷം കൂടി അനുഭവിക്കാൻ ഉള്ളതല്ലേ.വെറുതേ ഉള്ള കഞ്ഞി യിൽ പാറ്റ കേറാൻ വേണ്ടി
      മുഖൃനെ പിണക്കാതെ സപ്പോർട്ട് ചെയ്തു പോകുന്നതാണ് നല്ലത് എന്ന് പ്ര നേ വിന് നന്നായി അറിയാം..... ശർക്കര കുടത്തിൽ കൈ ഇട്ടവർക്ക് പെട്ടെന്ന് നക്കാതിരിക്കാൻ
      പറ്റുമോ......😂😂😂

  • @mohang7545
    @mohang7545 3 месяца назад +16

    Super 👍👌👍

  • @muruganas8827
    @muruganas8827 3 месяца назад +20

    പിണനാറിയെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഇവനെ ഒണ്ടാക്കിയവനെ പറഞ്ഞാമതി.

  • @sinysuresh6684
    @sinysuresh6684 3 месяца назад +29

    വീണ്ടും ഒരു മുഹമ്മദ് ബിൻ തുഗ്ലക് ആയി പിണറായി വിജയൻ😅😅😅😅😅

  • @bahuleyanayyode474
    @bahuleyanayyode474 3 месяца назад +24

    തെരുവിലെ പേക്കൂത്ത്.

  • @കാലിയവെറുമൊരുകാക്കയല്ല

    *കുളിക്കാൻ ചൂടാക്കിയ വെള്ളത്തിൽ കഞ്ഞി വെച്ച് കുടിച്ചു😂😂😂😂🤭*

  • @t.thoppil862
    @t.thoppil862 3 месяца назад +6

    ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 3 месяца назад +17

    മൃതു ദേഹത്തിനൊപ്പം ഫോട്ടോ എടുത്തു PR വർക് പ്ലിങ്കി പോയി

  • @kunjachant.k.1519
    @kunjachant.k.1519 3 месяца назад

    ഇന്നത്തെ പതിരും കതിരും വളരെ വസ്തുനിഷ്ഠമായ ഒരു സാമൂഹ്യ വിമർശനമായി മാറി അതിന് ഒരായിരം അഭിനന്ദനങ്ങൾ എന്തെല്ലാം പറഞ്ഞാലും ഉളുപ്പില്ലാത്ത ഒരു വർഗ്ഗം ആണല്ലോ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്തു തിരിച്ചറി കൊടുത്താലും അറിഞ്ഞാലും അറിയില്ലെന്ന് നടിക്കുന്ന വിധിവേഷം കെട്ടുന്ന നാടക കമ്പനിയാണ് ഇത്

  • @ibyvarghese113
    @ibyvarghese113 3 месяца назад +1

    Veenna. Evide. Erunnu. Veenna. Vaayikkatte. 🙏

  • @danielabraham5884
    @danielabraham5884 3 месяца назад +4

    Wonderful performance 👍👍👍
    Keep it up🙏

  • @vinodmp8197
    @vinodmp8197 3 месяца назад +9

    Correct..നാടകം😂😂

  • @harinedumpurathu564
    @harinedumpurathu564 3 месяца назад +12

    ബക്കറ്റ് മായി ഇറങ്ങിയാലോ

  • @sahadevanpillaiap1717
    @sahadevanpillaiap1717 3 месяца назад +18

    ഉളുപ്പില്ല

  • @NatarajanPc-y4r
    @NatarajanPc-y4r 3 месяца назад +8

    ഇയാൾ ക്ലിഫിൽ കാല് വെച്ചപ്പോൾ മുതൽ കേരളത്തിന്‌ അപകടം thanne

  • @jamilamalu4931
    @jamilamalu4931 3 месяца назад +9

    ഇത് പോലെ വേദനിക്കുന്ന ഒരു ദുരന്തം നടന്നിട ത്ത് ദയവു ചെയ്ത് പിണറായി യെ പോലെ യുള്ള ഒരാളുടെ പേര് പറയരുത്... ആ പൊന്നു മക്കൾ ക്ക് റീത്ത് വെക്കാൻ വന്നിരുന്നല്ലോ.. എന്തിന്..

  • @gandhandash9011
    @gandhandash9011 3 месяца назад +9

    Super kalve 👍👍😂😂😂

  • @rajendhranks9149
    @rajendhranks9149 3 месяца назад +1

    കേരളാ മാമാഗം നടത്താൻ കേന്ദ്രസർക്കാർ അനുമതി കൊടുക്കരുത്. അതിന്റെ പേരിൽ ഇനിയും കട്ട് മുടിക്കാനാണ് ഭാവം.

  • @manikunju1342
    @manikunju1342 3 месяца назад +9

    ങക്കറിയോ വല്ല്യൊരു ഷോപ്പിംഗ്‌ സ്വപ്നമാണ്‌ മുടങ്ങിയത്‌

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 3 месяца назад +2

    കുവൈത്തിൽ ഒരു ഫാഷൻ പരേഡ് നടത്താനായിരുന്നു വീണ സഖാത്തിയുടെ പരിപാടി അതു കേന്ദ്രസർക്കാർ പൊളിച്ചു മൂരാച്ചി കേന്ദ്രം തുലയെട്ടെ പരഹാറി വിജയൻ സിന്ദാബാദ്

  • @babykuttymathew8644
    @babykuttymathew8644 3 месяца назад +1

    Ithaanu nokkiyirunnathu::::
    Ee paripaadi avatharikkunna Anil - inu:: salute :

  • @sreekandannair6447
    @sreekandannair6447 3 месяца назад

    Appreciated Team MODI JEE For the Prompt Action..
    God Bless Modi jee 🙏

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 3 месяца назад

    അതി ഗംഭീരം ♥️♥️♥️♥️♥️♥️🌹🌹🌹🌹👌👌👌👌👌

  • @ragothamanplankala3239
    @ragothamanplankala3239 3 месяца назад

    അവതരണം കലക്കി.

  • @KwtKw-m7r
    @KwtKw-m7r 3 месяца назад

    🙏🌹❤️thank you

  • @bhaskarangopalan5672
    @bhaskarangopalan5672 3 месяца назад

    കുവൈറ്റിലും ഞങ്ങള് പോകാമെന്നെ. ഇനിംഞങ്ങളെ തോല്പിക്കാൻ ആർക്കാ കൈയുക യേത്

  • @sudheeraloor5279
    @sudheeraloor5279 3 месяца назад +3

    ഇങ്ങനെയൊക്കെ തുടരണം. എന്നാലല്ലേ അടുത്ത തിരഞ്ഞടിപ്പൊടികൂടി സിപിഎം ഇല്ലാതവൂ.
    ദയവു.ചെയ്തു അ തേണ്ടിയെ കടിഞ്ഞദിരരുത്. Pls....

  • @radharajan2770
    @radharajan2770 3 месяца назад +6

    ശരിക്കും ചുടല നൃത്തം ആടുകയാണ് ഈ ഭരണാധികരികൾ... കഷ്ടം....

  • @anirudhkmenon5557
    @anirudhkmenon5557 3 месяца назад +3

    കാരണഭൂതന്റെ അടുത്തിരിക്കാൻ എത്രയാ ഇപ്രാവശ്യം..??

  • @suryasuresh-y9j
    @suryasuresh-y9j 3 месяца назад +3

    നാണവും. Manavum. വേണം..?

  • @SurendranKt-t5q
    @SurendranKt-t5q 3 месяца назад

    ശിവകുമാർ 👍👌🙏🌹

  • @catlov97
    @catlov97 3 месяца назад +4

    കത്തയച്ചതിനു പകരം വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ച് ഒന്ന് സംസാരിച്ചു കൂടായിരുന്നോ മുഖ്യാ. എഴുതി വായിച്ചാലും മതിയായിരുന്നില്ലേ.

  • @palodenazeer4782
    @palodenazeer4782 3 месяца назад

    👍

  • @SamAbraham-p3s
    @SamAbraham-p3s 3 месяца назад

    ഇങ്ങനെ ഒരുവനെ ചുമക്കേണ്ട ഗതികേട് മറ്റാർക്കും വരരുതേ

  • @asoksajan3633
    @asoksajan3633 3 месяца назад

    👍🏻👍🏻👍🏻

  • @lijojohny134
    @lijojohny134 3 месяца назад

    Ethupoloru para Nari vijayanum arogiya veenayum

  • @SreekumarA-o3h
    @SreekumarA-o3h 3 месяца назад

    Supper speech

  • @indulalpr2128
    @indulalpr2128 3 месяца назад

    Anitha pullayil is the major attractive for the programme. Monsante Savari giri.

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 3 месяца назад +2

    ഇതാണ് ഭൂമറാങ്ക്

  • @venugopal6508
    @venugopal6508 3 месяца назад

    എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാകില്ല എന്ന ഭാവമാണ് പിണറായിക്ക്

  • @ibyvarghese113
    @ibyvarghese113 3 месяца назад +1

    Unnarattangane. Unnaratte. Kendra. Sarkkaar. Unnaratte. Paavangall. Than. Pannam. Eduthu. Dhoorthadikkan. Anumaghi. Aarkkum. Kodukkaruthe Veennathan. Aagrahathe. Mulayile . Nullaan. Nadapadi. Edutha. Kendra. Sarkkaarinoraayiramaayiram. Abivaadheyangall..🙏

  • @sallyjacob6010
    @sallyjacob6010 3 месяца назад

    Unless Pinarayi resign these calamities won't leave us. Now calamities started for Malayalees overseas as well.

  • @athiraroy2409
    @athiraroy2409 3 месяца назад

    Correct

  • @PramodNanu-h1d
    @PramodNanu-h1d 3 месяца назад

    ഓട ജോർജ് സൂഖം തന്നെ🥰😍😄

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 3 месяца назад

    ആ ത്മാർഥത ഉണ്ടായിരുന്നെങ്കിൽ ഇവർക്കു നേരത്തെ പോകാമായിരുന്നല്ലോ

  • @truthprevails6463
    @truthprevails6463 3 месяца назад

    ഇവർ എന്തിന് കുവൈറ്റ് രാജ്യത്ത് പോകണം?

  • @sunilkumar.v.v7713
    @sunilkumar.v.v7713 3 месяца назад

    ബാങ്ക് ഡിപ്പോസിറ്റ് ചെയ്യാം ചോറുണ്ടോ ജനങ്ങൾ പട്ടിണിയാണ് ഇവിടെ

  • @lijojohny134
    @lijojohny134 3 месяца назад

    Gma ushathamillatha ikirshtta janmagal Manushan chathalum Avarude kariyam Nadakkanam

  • @mayflower1959
    @mayflower1959 3 месяца назад

    Shavapettiyil swarnam kadathan pattiyilla

  • @SaviourThomas-k1j
    @SaviourThomas-k1j 3 месяца назад

    Super

  • @yohannannm7021
    @yohannannm7021 3 месяца назад

    നാലു പുത്തൻ ഈ വകയിലു൦ തരപ്പെടുത്താ൦ എന്നു കരുതിയതാ കൈയിൽ കിട്ടിയത് വായിൽ കിട്ടിയില്ല

  • @thanhappanmk6780
    @thanhappanmk6780 3 месяца назад +1

    വീണപോയി മൃതദേഹങ്ങൾ മാന്യമായി നാളെ കൊണ്ടുവരുവാൻ മന്ത്രിസഭ തീരുമാനമായി ഇന്നലെ തിരിച്ചത് കേന്ദ്രം ഇടപെട്ട് ഇന്ന് കൊണ്ട് വന്നത് ശരിയായില്ല നമ്മൾ പ്രതിഷേ | ധിക്കണം

  • @babykuttymathew8644
    @babykuttymathew8644 3 месяца назад +1

    Vijayantey unmaadam ennu theerumo?!!!!!

  • @kumarsunilkumar3028
    @kumarsunilkumar3028 3 месяца назад

    👍👍👍🌹🌹🌹

  • @ceeyem7482
    @ceeyem7482 3 месяца назад

    കിട്ടിയ അവസരം ഉപയോഗിച്ച്
    കപ്പിത്താന്..... സ്വർണം....
    Green channel...വഴി....
    എത്തിക്കാൻ...... വേണ്ടി...
    പുറപ്പെട്ടതാ.........??????
    പക്ഷെ..... സംഗതി.....3G.....!!!!!!!!!

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 3 месяца назад

    Why not the president impose president rule?

  • @jayakumarjayakumar5808
    @jayakumarjayakumar5808 3 месяца назад

    ഉളുപ്പില്ലാത്ത ഒരു ചർക്കാർ ഇവന്റെ തൊലി കാ ണ്ടാമൃഗത്തിനെ കാലും കഷ്ടം ആണ്

  • @Observer75487
    @Observer75487 3 месяца назад

    Manushynayittu vendae vakathirivu?

  • @india.19614
    @india.19614 3 месяца назад

    Next Lok Kerala Sabha in Japan or Newzeland.
    So that ministers and officials can make tour.
    Anti people government. Bad luck of Kerala

  • @SurendranKt-t5q
    @SurendranKt-t5q 3 месяца назад

    ഞാൻ നേരത്തെ അതെഴുതി 👍👌
    ??

  • @asokarajannair6149
    @asokarajannair6149 3 месяца назад +4

    വള്ളിക്കോടാ ഇന്നോവ സൂക്ഷിക്കണേ.

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 3 месяца назад

    🇮🇳WHAT IS THE ROLE Of A WOMAN STATE MINISTER IN A ESTEEM ISLAMIC COUNTRY🇮🇳SOMETHING SUSPECTED IN THIS MATTER 🇮🇳SOMETHING BADLY SMELLS IN🇩🇰DENMARK🇩🇰🇮🇳JAY INDIA🇩🇰

  • @sunnymathew8151
    @sunnymathew8151 3 месяца назад

    Shavamtheenikal😢

  • @karavoorsubhashithan1250
    @karavoorsubhashithan1250 3 месяца назад +2

    വീണ കുവൈറ്റിൽ വീണു

  • @krishnamurtikkrishnankutty8719
    @krishnamurtikkrishnankutty8719 3 месяца назад

    ങ്ങളെ തല്ലല്ലമ്മാവാ നന്നാവൂല 🤣🤣🤣

  • @nasar.v.k3871
    @nasar.v.k3871 3 месяца назад

    Vella.janangalude viyarppalle anggunnin nashtamonnumillallo

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 месяца назад

    Ethra mohanam..

  • @anirudhanv538
    @anirudhanv538 3 месяца назад +1

    കുറച്ചു പണം വല്ലോം കജനാവിൽ ഉണ്ടായിരിക്കും കേരള സഭ ആർക്കുവേണ്ടി

  • @VargheseCP-p4b
    @VargheseCP-p4b 3 месяца назад +1

    വിവിജയൻഡേ അമ്മക്ക് സ്ത്രീ ധനം കിട്ടിയ പണം ആണ് ചിലവാക്കുന്നത് യിവൺഡേ അമ്മയുടെ അടിയന്ദിരത്ടിനെന്നു പറഞ്ഞു അടുത്ത പരിപാടി വരും

  • @vijayankalathil743
    @vijayankalathil743 3 месяца назад

    കാണാൻ കൊള്ളാവുന്ന ഒരു മന്ത്രിണിക്ക് കുവൈറ്റിൽ ഒന്ന് വിലസാനുള്ള അവസരം നിഷ്കരുണം നിഷേധിച്ച ജയശങ്കറിനേയും മോദിയേയും തിളച്ച എന്നണയിലിട്ട് പൊരിക്കണം. മാർ കൂറ് ലോസ്റ്റ് പറഞ്ഞത് പോലെ, ദുരന്തവും പിരിവും ആണ് ഞങ്ങളുടെ നിലനിൽപിൻ്റെ ആധാരം എന്നറിയാത്ത പരിഷകൾ.

  • @tonyveli952
    @tonyveli952 3 месяца назад

    Lost a 'gold'en chance

  • @nelsonjohn4204
    @nelsonjohn4204 3 месяца назад

    കാരണമെന്ന് ഓടിച്ചിട്ട് അടികുക,he is same North Korean Leader

  • @surendrankr6381
    @surendrankr6381 3 месяца назад

    കേരള കളി സഭ ഇവിടെ നടക്കുമ്പോൾ അപ്പവുമായി അങ്ങ് പോയാൽ അമ്മായിടെ അപ്പം തിന്നാൻ വന്നവർ എന്തു ചെയ്യും

  • @surendrankochukudiyil7343
    @surendrankochukudiyil7343 3 месяца назад

    Kadakku purath para Nari Vijayan

  • @StanStanoi
    @StanStanoi 3 месяца назад

    She had no reason to go there, to Kuwait - when all that was needed was nearly complete in that end in Kuwait, handled by the minister of foreign affairs. what did she do in kerala instead ? Nothing of value either.

  • @padmanabhanm1171
    @padmanabhanm1171 3 месяца назад +3

    എനി ജങ്ങളെ പട്ടിക്കാൻ പറ്റില്ല

  • @sridevinair4058
    @sridevinair4058 3 месяца назад

    👌🤣🤣🤣

  • @subashchandran3317
    @subashchandran3317 3 месяца назад +1

    Loka kolla sabha.😂😂😂

  • @Vinculum.1691
    @Vinculum.1691 3 месяца назад

    Aruvaani veena vesya 😊

  • @mykittens7363
    @mykittens7363 3 месяца назад

    അവന്റെ ഒരു ലോക കേരളസഭ

  • @JayalakshmiGopalakrishna-vs2ud
    @JayalakshmiGopalakrishna-vs2ud 3 месяца назад

    Kerala mudichu CM will get down.from his seat they have promised vote sathyaprignya how to enjoy priviliges maximum andamerican trip

  • @ooraac
    @ooraac 3 месяца назад

    ഇവിടത്തെ അത്താഴപ്പട്തിണിക്കാരനെ സേവിച്ചാല്‍ വയസാം കാലത്ത് ഒരു കാര്യവുമില്ല വിദേശ പണ ക്കാരനെ സേവിച്ചാലേ കാര്യമുള്ളു