കമലാ വിജയനു സ്വകാര്യ വിമാനം വേണം,2കീശയിലും ആപ്പിൾ ഫോൺ- ശോഭാ സുരേന്ദ്രൻ

Поделиться
HTML-код
  • Опубликовано: 27 сен 2024
  • പിണറായിയുടെ ഭാര്യ കമലാ വിജയനെ കടന്നാക്രമിച്ച് ശോഭാ സുരേന്ദ്രൻ, അമ്പരപ്പിക്കുന്ന ആഢംബര ജീവിതം വെളിപ്പെടുത്തുന്നു, യാത്രക്ക് സ്വകാര്യ വിമാനം നിർബന്ധം പിടിക്കും, പാൻസിലാണ്‌ യാത്ര,2 കീശയിലും ആപ്പിൾ ഫോൺ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 567

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 5 месяцев назад +242

    വിജയാശംസകൾ ശോഭ സുരേന്ദ്രൻ 🙏

  • @sjsignature3156
    @sjsignature3156 5 месяцев назад +159

    ഇതു പോലെ സംസാരിക്കാൻ ചങ്കൂറ്റം ഉള്ള ഒരാൾ വേറെ ആരുണ്ട്.. 👌👌w

    • @goldentunes1218
      @goldentunes1218 5 месяцев назад +2

      ഒരാളുമില്ല. ബാക്കി നേതാക്കൾ പഴം വിഴുങ്ങികൾ 🙄

  • @surendran9908
    @surendran9908 5 месяцев назад +220

    എന്റെ ചെറുപ്പം മുതലേ ബഹുമാനിക്കുന്ന ധീരവനിത!താങ്കളെക്കുറിച്ച് വളരെയേറെ അഭിമാനം... 🙏

    • @mohanantholoor4546
      @mohanantholoor4546 3 месяца назад +2

      പറയുന്നത് എല്ലാം സത്യം ആണെന്ന് തോന്നുന്നു

  • @shaylagamanohar2677
    @shaylagamanohar2677 5 месяцев назад +164

    ഞങ്ങൾക്കറിയാവുന്നത് ഉറക്കെ വിളിച്ചു പറഞ്ഞ മാഡം - വിജയാശംസകൾ.

    • @rajagopalanm4536
      @rajagopalanm4536 5 месяцев назад +2

      Sookshikkane.... Sathya darmadi vedinjeedina purushane sarpathekkalettam pedikkanm. Innathe kalathu.avattakalkokke protection illathathu sadharana chera pampaya nammalku. Pakshe ala muttiyal cheryum kadikkum ennoru chollundu. June 4nu ariyamn Keralathinte thala vidhi.😢

  • @Cdma317
    @Cdma317 5 месяцев назад +114

    ജനങ്ങൾക് 2 പ്രാവശ്യം പറ്റി മണ്ടത്തരം. ഇനി പറ്റാൻപോകുന്നത് കണ്ടറിയാം. പ്രബുദ്ധ കിഴങ്ങുകളല്ലേ. ഒന്നും പറയാൻ പറ്റില്ലല്ലോ 😂😂😂😂

  • @marykuttyabraham4833
    @marykuttyabraham4833 5 месяцев назад +64

    61 വെട്ട് കിട്ടാൻ ശോഭ ചേച്ചി..😭😭😭പിശാശുക്കൾ പുറകെ ഉണ്ട് 👌👌👌നടന്റെ കണ്ണ് തകർത്തതുപോലെ കൂട്ടത്തിൽ ഉണ്ട് ദ്രോഹികൾ.... ആലപ്പുഴക്കാരെ ശോഭ സുരേന്ദ്രന് വോട്ട് ചെയ്യൂ 🙏🙏🙏

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih 5 месяцев назад +67

    Very good speech. ❤. Jai modiji

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 5 месяцев назад +51

    Shobha. Supper

  • @sivadasansiva4351
    @sivadasansiva4351 5 месяцев назад +54

    തെളിവ് എല്ലാം കത്തിച്ചു കളയുകയല്ലേ....
    ഇടിവെട്ട്, അതുപോലെ ഓരോ തരികിട
    രാഷ്ട്രീയക്കളിയല്ലേ അദ്ദേഹത്തിന്റെ കഴിവ്

  • @shinemanohar9326
    @shinemanohar9326 5 месяцев назад +42

    അഭിനന്ദനങ്ങൾ ശോഭജി വിജയാശംസകൾ 💕💕💕

  • @JasmonMK
    @JasmonMK 5 месяцев назад +253

    ചതിക്കപ്പെടാനും വഞ്ചിക്കപ്പെടാനും മൽസരിക്കുന്ന മലയാളി ഇനിയുംP K ( പൂരം കലക്കി ) വിജയന് കുത്തും'

    • @josephjoseph2037
      @josephjoseph2037 5 месяцев назад +2

      2:15 2:20

    • @mathewjohn3784
      @mathewjohn3784 5 месяцев назад +20

      മലയാളി, തോൽക്കാൻ ജനിച്ചവർ. പിണറായിയെ ജയിപ്പിക്കും..😮😮

    • @josephjoseph2037
      @josephjoseph2037 5 месяцев назад +13

      ആരായിരുന്നു പിണു വന്ന വഴി മറന്നവൻ 🤗🤗

    • @madhavenk4875
      @madhavenk4875 5 месяцев назад

      Sir because Malayalees are stupid.

    • @radhakrishnanp1475
      @radhakrishnanp1475 5 месяцев назад +1

      Ellam nallathinu. Vijayi bhava

  • @stephennedumpilli8059
    @stephennedumpilli8059 5 месяцев назад +39

    ദയവു ചെയ്ത് ഇവന്റെ ഫോട്ടോ കാണിക്കല്ലേ കാണിക്കുന്നു എങ്കിൽ ബ്ലർ ചെയ്ത് കാണിക്ക് ഇവനെ കണി കണ്ടാൽ അന്നത്തെ ദിവസം പോക്കാണ്

    • @ajithaigmh856
      @ajithaigmh856 5 месяцев назад +3

      100 percent correct

    • @stephennedumpilli8059
      @stephennedumpilli8059 4 месяца назад

      @@ajithaigmh856 😂🤣

    • @ramesandamodaran605
      @ramesandamodaran605 4 месяца назад +3

      നല്ല ഉപദേശം...... കാണാൻ അറപ്പുണ്ട്...... Heina

    • @ValsammaKN
      @ValsammaKN 4 месяца назад

      ​sow bhagyaa@@ajithaigmh856

  • @velayudhanvr7767
    @velayudhanvr7767 5 месяцев назад +11

    ശോഭ സുരേന്ദ്രൻ വളരെ വളരെ പക്വതയും വിവേകത്തോടും കൂടിയാണ് അതുപോലെ കൃത്യമായ നിരീക്ഷണത്തോടുകൂടിയാണ് പിണറായിവിജനെ, കുടുംബത്തെ ഒക്കെയുള്ള വിലയിരുത്തൽ. ശോഭസുരേന്ദ്രനാണ് ശരി 100%.. 👌👌👌
    മുഖംമൂടി കണ്ടുപിടിച്ചതുതന്നെ ഈ പിണറായി വിജയനുവേണ്ടി യാണ്‌ എന്ന് പറയേണ്ടിവരും.

  • @chandrashekar9913
    @chandrashekar9913 5 месяцев назад +95

    പിണറായി മകളെയും ഭാര്യ യേയും മകനെയും കക്കാൻ പഠിപ്പിച്ചു...😂😂😂😅

    • @yohannannm7021
      @yohannannm7021 5 месяцев назад +3

      മുതല കുഞ്ഞുങ്ങളെ നീന്താ൯ പ൦ിപ്പിച്ചെന്നോ

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 месяцев назад

      ​@@yohannannm7021😂😂😂

    • @creativeworld4237
      @creativeworld4237 5 месяцев назад

      Ennttum ethendey CBI pokkanjath , Cbi ennu vechal central beuro of idiots enn alla, prethipakksham kurach nunakadhakal undakkiyal mungi pokunthalla penaraye.ellaparum a kallam vishvaskkanamnnum ella 😂😂😂😂😂 eniyum paranjollo

  • @Sandee109
    @Sandee109 5 месяцев назад +162

    പാൻസിട്ട് പാരീസിൽ സെറ്റിലാവുന്ന കമല.

  • @abrahamvaidhyan786
    @abrahamvaidhyan786 5 месяцев назад +49

    T.T.C Pass,Lower Primary School teacher.rtd...Pension കൊണ്ടു പാവങ്ങൾ ജീവിക്കുന്നു...
    കുമരൻ വിജയനുംകുടുഃബവും...

  • @kumar.vajaya.v4545
    @kumar.vajaya.v4545 5 месяцев назад +23

    SOBHA YOU ARE GREAT VIJAYEE BHAVA

  • @Sree-2255
    @Sree-2255 5 месяцев назад +26

    കേരളത്തിന്റെ ധീര വനിതാ ശോഭ ജീ 🧡🧡🧡🔥🔥🔥

  • @krishnankuttynair-pk7cv
    @krishnankuttynair-pk7cv 5 месяцев назад +23

    Adipoli

  • @girijaV-d1i
    @girijaV-d1i 5 месяцев назад +46

    കേരളത്തിൽ വോട്ട് വേണ്ട. വോട്ട് ഇല്ലാത്ത സംസ്ഥാനം ആയാൽ കുറെ മാറ്റം വന്നേയ്ക്കാം.

  • @udayakumar5154
    @udayakumar5154 5 месяцев назад +19

    കണ്ട് പഠിക്കെടാ മലയാളീസ് . ഇങ്ങിനെയാണ് വിപ്ലവം ഉണ്ടാകുന്നത് .

  • @philomenafrancis3972
    @philomenafrancis3972 5 месяцев назад +10

    Super, Shoba Surendran! Keep up!

  • @surendranpv3337
    @surendranpv3337 5 месяцев назад +24

    Jai sobha ji👍👍

  • @sudhasundaram2543
    @sudhasundaram2543 5 месяцев назад +15

    എന്തു കൊണ്ട് ഇത്രയൊക്കെ ചെയ്തിട്ടും ഒന്നും സംഭവിക്കുന്നില്ല എന്നതാണ് അത്ഭുതം വേറെയാരെങ്കിലുമായിരുന്നുവെങ്കിൽ എന്താവുമായിരുന്നു പണ്ടേ അഴിക്കുള്ളിലിക്കിയേനെ

  • @surendranp8227
    @surendranp8227 5 месяцев назад +12

    ധൂർത്തിനൊപ്പം,നുണ പറഞ്ഞ് മാത്രമുള്ള ജീവിതവും.

    • @creativeworld4237
      @creativeworld4237 5 месяцев назад

      Modiji yum athu thanne , 😂😂 full time nuna

  • @Cdma317
    @Cdma317 5 месяцев назад +38

    കാണാത്തത് കാണുമ്പോൾ തോന്നാത്തത് തോന്നും അത്രയേ ഉള്ളു 😂😂😂😂

  • @bastinnelson7708
    @bastinnelson7708 5 месяцев назад +11

    ശോഭാസുരേന്രന് വിട്ടുപോയ കാര്യം…CPMന്…അണികള്ക് ബോമ്പുണ്ടാക്കനുള്ള പരിശീലനം കൂടിയുണ്ട്

  • @rajendranb4448
    @rajendranb4448 5 месяцев назад +28

    ഇതൊക്കെ തെരഞ്ഞെടുപ്പിൽ വലിയ വിഷയമാക്കേണ്ടതല്ലേ.. കെജെപി ക്കാർ ഇവിടെ എന്തു ചെയ്യുന്നു.

  • @JishaSunil-dp8vl
    @JishaSunil-dp8vl 5 месяцев назад +20

    😂😂😂 👏👏👏👏 sathyam

  • @bobenkallada
    @bobenkallada 5 месяцев назад +11

    ഇത്രയും കുറ്റം പിണറായിയെ പറയുന്ന ഒരു തന്ത്രം അല്ലേ? കേന്ദ്രഭരണം കയ്യിലുണ്ടല്ലോ അങ്ങനെയാണെങ്കിൽ പിന്നെ പിടിച്ചു അകത്തിട്ടു കൂടെ?

  • @sales596
    @sales596 5 месяцев назад +51

    ഇത്രയും തെളിവുകൾ ഒക്കെ ഉണ്ടെന്ന് പറയുമ്പോൾ ഇന്ത്യ ഭരിക്കുന്ന താങ്കളുടെ പാർട്ടിയും ഭരണാധികാരികളും എന്താണ് നടപടി എടുക്കാത്തത്? ഒരു വിഷയത്തിൽ എങ്കിലും ഒരു ചെറിയ നടപടി എങ്കിലും എടുത്ത് മാതൃക കാണിക്കാത്തത്. ബി. ജെ. പി. പ്രവർത്തകനെ വധിച്ച കേസിൽ എങ്കിലും നടപടി എടുത്തു കൂടയോ ചേച്ചി?.

    • @rajendranathanmnair4122
      @rajendranathanmnair4122 5 месяцев назад +7

      Law and order is a state subject and centre cannot do anything about it. Thats law. Thats why BJP should come to power is state to level these criminals

    • @KrishnanPe-m9c
      @KrishnanPe-m9c 5 месяцев назад +2

      2 Congress pravarthakaraya yuvakkale vettikkonnittu ( 2/3 varsham munpu) ghandi pinu vinu ethire ethenkilum paranjo😂? Athu angane aanu.nda government ine ethirkkan kammi congi Bhai Bhai aanu.ningal news onnum kanarille?

    • @നെൽകതിർ
      @നെൽകതിർ 4 месяца назад

      ഈ ചോദ്യം ഞാൻ ചോദിയ്ക്കാൻ വെച്ചതാണ് .നടപടി എടുത്തില്ല എന്ന് മാത്രം അല്ല കമ്മിയുടെ ആസനം താങ്ങി കിട്ടിയ പത്തു വർഷവും

    • @mohanann9784
      @mohanann9784 4 месяца назад

      👍

    • @ramesandamodaran605
      @ramesandamodaran605 4 месяца назад +1

      ഈ ചോദ്യം കേരളം മുഴുവൻ ചോദിക്കുന്നു.... ശോഭ സുരേന്ദ്രൻ ഈ കാര്യം മോദിജിയോട് നേരിട്ട് ചോദിക്ക്..... ഇവനെ നമ്പരുത്...... ഇവൻ.....

  • @habbyaravind3571
    @habbyaravind3571 5 месяцев назад +99

    ശോഭ വിജയിക്കും
    K C വേണുഗോപാൽ
    രണ്ടര ലക്ഷം വോട്ടുകൾക്കു
    തോൽക്കും
    K C വേണുഗോപാൽ
    മൂന്നാം സ്ഥാനത്തു വരും

  • @vinodkumarsankar3044
    @vinodkumarsankar3044 5 месяцев назад +13

    Super.❤❤❤❤

  • @jamest7971
    @jamest7971 5 месяцев назад +11

    Dear Shobha-sister you are very smart and bold, you are doing good. You need support from BJP central team.

  • @pramodsomasekharan5477
    @pramodsomasekharan5477 5 месяцев назад +11

    ജയ് ശോഭ ❤

  • @JITHIN_
    @JITHIN_ 5 месяцев назад +12

    Shobha ji ❤

  • @satheeshKumar-nt9hc
    @satheeshKumar-nt9hc 5 месяцев назад +9

    Wow great speech Shobha Amma ❤

  • @galaxy594
    @galaxy594 5 месяцев назад +2

    ഇതൊക്കെയാണെങ്കിൽ എന്തുകൊണ്ട് 40 തവണ ലാവലിൻ കേസ് ശോഭയുടെ നേതാവ് മാറ്റിവെച്ചുകൊണ്ടിരിക്കുന്നു.?

    • @balank4433
      @balank4433 5 месяцев назад +1

      ഈ കാര്യത്തില്‍ താങ്കള്‍ സുപ്രീം കോടതിയില്‍ പോകാതെ ഇരിക്കുന്നത്, സ്വകാര്യ പരാതി നല്‍കും

  • @chakkocp8486
    @chakkocp8486 5 месяцев назад +9

    ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിണറായി സ കുടുംബം അമേരിക്കയിൽ പോകും. മോദിക്ക് രണ്ട് സീറ്റ് കിട്ടിയെങ്കിൽ മടങ്ങി വരും. അല്ലെങ്കിൽ അറസ്റ്റ് ഉറപ്പാണ്. അപ്പോൾ നീണ്ട ചികിത്സ പറഞ്ഞു അവിടെ തുടരും. അത് അണികളിൽ എത്തിക്കാൻ രഹസ്യസന്ദേശം നൽകി കഴിഞ്ഞു

  • @sreekutty2418
    @sreekutty2418 5 месяцев назад +5

    ഹോഹോ ഭയങ്കരം അതി ഭയങ്കരം

    • @suttus007
      @suttus007 5 месяцев назад

      Adime nee poyi nakkikko 😂😂😂

  • @shaji_c_subbayyan
    @shaji_c_subbayyan 5 месяцев назад

    ജാൻസി റാണിയെപ്പോലെ ധീരമായ വനിത. വിരലിലെണ്ണാവുന്ന ചിലവനിതകളിലൊരാളാണ് താങ്കൾ. ദൈവം എല്ലാ കരുത്തും, വാക്ചാതുരിയും, വീറും തന്നിട്ടുണ്ട്. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്. കൊലയാളികളെ സൂക്ഷിക്കേണ്ട സമയമാണ്. ദൈവം അങ്ങയോടൊപ്പം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

  • @anandk.c1061
    @anandk.c1061 5 месяцев назад +72

    കക്കാൻ മാത്രമേ പഠിച്ചിട്ടുള്ളൂ 🤣🤣സ്വയം ജോലി ഇതുവരെ ചെയ്തിട്ടില്ല പിണറായി.. കമല ടീച്ചർ ആയതു കൊണ്ട് പെൻഷൻ പണം കൊണ്ട് കൊടികൾ ചിലവാക്കി ബാംഗ്ലൂരിൽ കമ്പനി തുടങ്ങി രക്ഷപെട്ടതാണ്... അല്ലങ്കിൽ കാണാമായിരുന്നു 😅😅😅

    • @shailajap6407
      @shailajap6407 5 месяцев назад +2

      😂😂😂😂😂😂😂😂😂😂😂🎉

    • @Vinayan-zw5pp
      @Vinayan-zw5pp 5 месяцев назад

      😅😅😅

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 5 месяцев назад +2

      വിജയൻ പാർലമെന്റിൽ അവതരിപ്പിച്ചതാണ് അമ്മ അവളുടെ അമ്മ ജോലിയിൽ നിന്നും പിരിഞ്ഞപ്പോൾ കിട്ടിയ തുകകൊണ്ട് ആണ് ഐടി കമ്പനി ഇട്ടത് 🤣🤣ഞങ്ങൾ കട്ടതല്ല 😂അപ്പർ പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്ന കമലക് ഇതിന് മാത്രം എന്ത് കിട്ടും??

    • @KrishnanPe-m9c
      @KrishnanPe-m9c 5 месяцев назад

      ​@@sindhusisukumarsindhusisuk604avalude jolikku anusarichu,'swakarya' sambadyam undavum.

    • @KrishnanPe-m9c
      @KrishnanPe-m9c 5 месяцев назад

      ​@@sindhusisukumarsindhusisuk604pinungandi parliament kandittilla😂.avan assembly yil aanu ee thenditharam paranjathu.

  • @sukumarimenon7663
    @sukumarimenon7663 5 месяцев назад +2

    A Super Person!Apaara Kazhhivu !God Bless You!

  • @sindhusuresh-i4m
    @sindhusuresh-i4m 3 месяца назад

    പറയുന്നത് വളരെ ശരിയാണ്

  • @pushpamaniramachandran7163
    @pushpamaniramachandran7163 5 месяцев назад +4

    🙏🙏🙏Shobhaji🙏🙏🙏

  • @yohannannm7021
    @yohannannm7021 5 месяцев назад +5

    ഈ ഡി ക്ക് കേരളത്തിൽ പ്രതൃേക നിയമമാണല്ലേ

  • @Joseson-r3x
    @Joseson-r3x 5 месяцев назад +4

    ആഗ്രഹത്തിന് കഠിഞാനില്ല.

  • @gopinathmenon1118
    @gopinathmenon1118 5 месяцев назад +5

    ഇതുപോലെ രണ്ടു ചൊടിയുള്ളവർ മതി മോഡിജിക്ക് കേരളത്തിൽ...

    • @creativeworld4237
      @creativeworld4237 5 месяцев назад

      Enthinu😂😂😂
      Modiji paranja kallangal prachirippikanoo.😂😂😂😂

  • @viclee4346
    @viclee4346 5 месяцев назад +5

    ഈ ഭീകര മുഖം കാണുമ്പോൾ അറിയാം ഒന്നാന്ത രം...

  • @chakkocp8486
    @chakkocp8486 4 месяца назад

    ഇതെല്ലാം പാവപെട്ട തൊഴിലാളികൾക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം

  • @NarayananP-r3c
    @NarayananP-r3c 5 месяцев назад +22

    ഇതൊക്കെ അറിഞ്ഞു കൊണ്ട് എന്തേ അറസ്റ്റ് ചെയ്യാത്ത ത്കഴിയില്ല ബഡായി പറയരുതെ

    • @KrishnanPe-m9c
      @KrishnanPe-m9c 5 месяцев назад +1

      Samayam varumpol arrest cheyyum.kathirunnu kaanuka.ippol arrest cheythal ayalkkurashtreeyayi prathikarikkan pattum.kejrival case pole congi kalum indi munnani yile Ella party kalum koodi Modi kku ethire nilavilikkum.Samayam varumpol avane kendram pokkiyirikkum.pinne pinungandi kkum kammikalkkum oru thirichuvaravu undakilla.

  • @ajithkumar-zr8bf
    @ajithkumar-zr8bf 5 месяцев назад +2

    Dear Sister WISH YOU A LANDSLIDE VICTORY ..SLL THE BEST

  • @malathyg8090
    @malathyg8090 4 месяца назад

    Shri. Shobha... you are doing good job.

  • @RajappanKc-x1s
    @RajappanKc-x1s 5 месяцев назад +3

    ഇതൊക്കെ കാണുമ്പോൾ വിനോദിനി ചങ്കുപൊട്ടിയാവില്ലെ

    • @leelamukund1582
      @leelamukund1582 5 месяцев назад +1

      വിനോദിനി ആയ കാലത്ത് നല്ല പോലെ ആര്‍മാദിച്ചി ട്ടുണ്ട്

  • @NeethSudhis
    @NeethSudhis 4 месяца назад

    💯ശോഭ ചേച്ചി👍👍👍👍

  • @kumaryAyyappan
    @kumaryAyyappan 5 месяцев назад +2

    Correct sobaji❤

  • @rera8060
    @rera8060 5 месяцев назад +9

    ദാരിദ്രവാസികളെ ഉന്നത സ്ഥാനത്തു എത്തിയാൽ കീട്ടുന്നതൊക്കെ വാരിയെടുക്കും അത്രക്ക് ആക്രാന്തമാണ്

  • @rajanm5543
    @rajanm5543 5 месяцев назад +1

    👍👍👌👌.. മുന്നോട്ടു... മുന്നോട്ടു..

  • @Leelamma-q6d
    @Leelamma-q6d 5 месяцев назад +2

    All Kerala people vote for right person

  • @ChitharanjanNair
    @ChitharanjanNair 5 месяцев назад +3

    VOTE FOR SHOBHA SURENDRAN.

  • @shobhaviswanath
    @shobhaviswanath 4 месяца назад

    എന്തുകൊണ്ട് കേന്ദ്രസർക്കാർ ഈ പറഞ്ഞതിനൊന്നും ഒരു Action um എടുക്കുന്നില്ല???
    എല്ലാറ്റിന്റെയും പിണറായിക്ക് പിന്തുണ കൊടുത്തു മുന്നേറുകയാണല്ലോ

  • @babupalathurithil6413
    @babupalathurithil6413 5 месяцев назад +1

    Excellent 🙏🏻🙏🏻🙏🏻👍🏻

  • @Adamjoy-fu9kl
    @Adamjoy-fu9kl 5 месяцев назад +1

    ശോഭ സുരേന്ദ്രൻ വളരെ ശെരി ആയി കാര്യങ്ങൾ പറയുന്നു

  • @roshithaajith8726
    @roshithaajith8726 4 месяца назад

    ഇങ്ങനെയാവണം

  • @gopakumarkumar7672
    @gopakumarkumar7672 5 месяцев назад +1

    Wonderful presentation.

  • @maryisaac3528
    @maryisaac3528 5 месяцев назад +1

    You r a strong lady

  • @SreemolSreemol-e6s
    @SreemolSreemol-e6s 3 месяца назад

    ജയ് ശോഭ മേഡം ❤️❤️❤️

  • @INFO-TAINMENTVIDEOS
    @INFO-TAINMENTVIDEOS 5 месяцев назад

    You are great. Wish u all success. 🙏🙏🙏

  • @preman823
    @preman823 5 месяцев назад +1

    Weldone

  • @shobanakamath6280
    @shobanakamath6280 4 месяца назад

    ഇത്രയും ധൈര്യമായി പിണറായി വിജയനെ പറ്റി പറയുന്ന ധീര മഹിളാ രത്നത്തിന്നു വലിയോരു നമസ്കാരം. കേരളത്തിലെ ജനങ്ങൾ ഇവരോടുകൂടെ നിൽക്കുക.

  • @sureshkumarad1887
    @sureshkumarad1887 5 месяцев назад

    ശോഭാജി.. ഫുൾ സപ്പോർട്ട്

  • @kanakamnair3663
    @kanakamnair3663 5 месяцев назад +1

    ശോഭ പറയുന്നത് 100% സത്യം

  • @sajeevk4165
    @sajeevk4165 5 месяцев назад +1

    Shobha chechi God bless you.

  • @LissaJoseph-k9x
    @LissaJoseph-k9x 4 месяца назад

    Big salute to Shobha

  • @kcak5572
    @kcak5572 5 месяцев назад +1

    ഇത്രയും സംഭവിച്ചിട്ട് പ്രതിപക്ഷം വായ് നോക്കിയിരിക്കുന്നു

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 4 месяца назад

    എന്തു കൊണ്ടു ഈ പറഞ്ഞതൊന്നും തെളിയിക്കുന്നില്ല . കേന്ദ്രത്തിനു അതിനു എന്തു കൊണ്ടു കഴിയുന്നില്ല .

  • @vayshugireesh3077
    @vayshugireesh3077 3 месяца назад

    Super mam...❤❤

  • @Resu928
    @Resu928 5 месяцев назад +3

    ശോഭാജീയുടെ വാക്കുകൾ പൊന്നായിരിക്കട്ടെ ❤️ , വർഷങ്ങളായി ഈ തിരുട്ടു കുടുംബത്തെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ തയ്യാറാകാത്തത് എന്തു കൊണ്ട് ?

  • @Aswathyms5123
    @Aswathyms5123 4 месяца назад

    പാവപ്പെട്ടവന്റെ പെൻഷൻ നും കൊണ്ട് ലേകം ചുറ്റാൻ പോകുന്നത്

  • @PathminiAnanthan
    @PathminiAnanthan 5 месяцев назад +4

    Jai modi jii 💪💪💪💪

  • @Samuel-p4c6v
    @Samuel-p4c6v 5 месяцев назад

    ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...😢

  • @lathaphilip5540
    @lathaphilip5540 5 месяцев назад +2

    Cbi and Ed are in your hands.why can't you take action.

  • @meerasmenon1
    @meerasmenon1 5 месяцев назад +1

    ക്രൈം അല്ലെ താരം ,,എപ്പോ ഇവരെ തൊഴിക്കും ന്നു ചോയ്ച്ചാ മതി ,,,,,സൂക്ഷിക്കണേ ,,,,,,,,,

  • @sks8198
    @sks8198 5 месяцев назад

    ശോഭാ, താങ്കൾ എന്റെ പെങ്ങൾ 🇮🇳🇮🇳🇮🇳 തീപ്പൊരി പെങ്ങൾ,!

  • @haridasnambiare.k.1797
    @haridasnambiare.k.1797 5 месяцев назад

    Great👌👌

  • @fasaludeenoasis5494
    @fasaludeenoasis5494 5 месяцев назад

    രാഷ്ട്രീമായി എതിർപ്പുണ്ടെങ്കിലും ശോഫ സുരേന്ദ്രൻ ഇപ്പോൾ പറയുന്നത് സത്യം

  • @etra174
    @etra174 5 месяцев назад

    Ee netaavinu, aayiram, aayiram abhinandanangal, vijayaashamsagal.
    God bless you.
    Bharat Maata ki Jai.
    🙏

  • @avarankuttu
    @avarankuttu 4 месяца назад

    30ൽ ഏറെ തവണ മാറ്റി വെച്ച ലാവലിൻ കേസ്, സ്വർണ്ണ-ഡോളർ കള്ള കടത്ത്, സ്പ്രിംഗ്ലർ, ലൈഫ് മിഷൻ അഴിമതി. എന്തേ ഇതിലൊന്നും ഒരു നടപടിയും കേന്ദ്രം സ്വീകരിക്കാത്തത്? എല്ലാം കേരള ജനതാ മനസ്സിലാക്കുന്നു.

  • @Thambichen123-xk7ge
    @Thambichen123-xk7ge 5 месяцев назад +1

    MY BIG RED SALUTES MY CHEAF MINISTER MR.PENARAY VIJAYAN SIR AND TEAM ❤❤❤❤❤❤❤ GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS ❤❤❤❤❤❤❤ . TJM . 7 .

  • @sundareshc1307
    @sundareshc1307 4 месяца назад

    അതൊക്കെ അവര്, അവരുടെ പെൻഷനിൽ വാങ്ങുന്നതാണ്... കുറ്റം പറയല്ലേ...

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 5 месяцев назад

    അന്വേഷണതുടക്കം ഭയങ്കരം
    പിന്നെ എല്ലാം തണുതുറഞ്ഞു പോകുന്നു

  • @SurprisedFox-do1wd
    @SurprisedFox-do1wd 4 месяца назад

    SOBHA SURENDRAN Madom ,.. 👌 വളരെ ശെരി യാണ് 👌 . We the Keralites appreciate you madom 👌

  • @surendran917
    @surendran917 Месяц назад

    ശോഭ മാഡം സലാം

  • @BalakrishnanM-g9t
    @BalakrishnanM-g9t 4 месяца назад

    അല്പന് ബഹുമതി കിട്ടി വിജയന്റെ wife ന്‍റ പാന്റില്‍ രണ്ടിലും ആപ്പിള്‍ ഫോണും ഇട്ടു നടക്കുന്ന കാര്യം നോക്കൂ.

  • @sreekumars7258
    @sreekumars7258 5 месяцев назад

    സംസാരിച്ചാൽ പോര പ്രവർത്തിച്ചു കാണിയ്ക്കാനാണ് ജനങ്ങൾ ആഗ്രഹിയുന്നത്. ഇതെല്ലാം അറിയുമെങ്കിൽ നിയമോപദേശം നേടാമല്ലോ. Thanks for your vital Infomations .

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 5 месяцев назад +1

    👍👍👏👏👏

  • @mj-zy6ly
    @mj-zy6ly 5 месяцев назад +3

    ശോഭജി 💯💯💯💯💯

  • @sreenivasanp967
    @sreenivasanp967 4 месяца назад

    'മാൻ ഡ്രേക്കിൻ്റെ മുഖം കാണിക്കല്ലെ....

  • @shyambalachandra
    @shyambalachandra 5 месяцев назад +1

    അധികാരം താങ്കളുടെ പാർട്ടിയുടെ കയ്യിൽ ആണല്ലോ. അഴിമതിയ്ക്കു തെളിവുണ്ടെങ്കിൽ അന്വേഷിയ്ക്കാമല്ലോ ? ചോദ്യം ചെയ്യാമല്ലോ എന്തുകൊണ്ട് ചെയ്യുന്നില്ല ? ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നിട്ട് എന്ത് കാര്യം ?
    ഇതേപോലെയോ അതിലേറെയോ സുഖ സൗകര്യത്തിൽ അല്ലെ മോദിജി ജീവിയ്ക്കുന്നത് ? ജനങ്ങളുടെ ചെലവിൽ ? അതിൽ ബുദ്ധിമുട്ടു തോന്നുന്നില്ലേ ?

  • @krishnaharikumar1758
    @krishnaharikumar1758 5 месяцев назад +2

    Jai Shobhaji❤