പാവങ്ങൾക്കു വേണ്ടി ഞാൻ സ്വർണ ബിസ്ക്കറ്റിനെപ്പറ്റി സംസാരിക്കാം...! | P.V Anvar | CPIM

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 80

  • @bijugopalank6844
    @bijugopalank6844 Месяц назад +12

    നല്ല അവതരണം. അഭിവാദ്യങ്ങൾ

  • @AjAmala
    @AjAmala Месяц назад +8

    100%, ശരി ബിഗ് സല്യൂട്

  • @josephthomas7250
    @josephthomas7250 Месяц назад +34

    കല്ലുരുട്ടുമ്പോൾ അത് തിരിഞ്ഞു രുളും എന്ന് പാവം കാക്ക ചെക്കൻ അറിഞ്ഞിരിക്കില്ല. പാവം!

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Месяц назад +3

      KOYAKKU VIGARAM ILLA😂😂😂

    • @comment6567
      @comment6567 Месяц назад

      @@josephthomas7250 എന്നിട്ട് കാക്കക്കെന്തു സംഭവിച്ചു ?

  • @acsuren4683
    @acsuren4683 Месяц назад +29

    വാക്യത്തില്‍ പ്രയോഗിക്കുക:
    'താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു '

    • @vijayanmp8332
      @vijayanmp8332 Месяц назад +1

      ഇവിടെ പ്രയോഗം വാക്കത്തിയാകുമെന്നാ തോന്നുന്നെ..

    • @MohanDas-tz2hs
      @MohanDas-tz2hs Месяц назад +1

      അൻവർ

  • @saseendrannair7652
    @saseendrannair7652 Месяц назад +20

    ഈ അൻവർ നെ പോലുള്ളവർക്ക് പത്ര സമ്മേളനങ്ങളിൽ പ്രധാന്യം കൊടുക്കന്ന വരെ വേണം parayan

    • @biju.p.ppayangal6086
      @biju.p.ppayangal6086 Месяц назад +4

      അതുകൊണ്ടാണ് പലതും പുറത്തുവരുന്നത്.

  • @sabusebastian1564
    @sabusebastian1564 Месяц назад +25

    ഞമ്മന്റെ ലച്യം ഇന്ത്യ ഒട്ടുക്ക് മലദ്വാർ ഗോൾഡ്, പാവങ്ങളുടെ മലദ്വാർ.

  • @libinlibin733
    @libinlibin733 Месяц назад +15

    Pc ജോർജിന്റെ അവസ്ഥ ആയി സിപിഎംയിൽ നില്ക്കാന്നും പറ്റില്ല കോൺഗ്രസിലേക്ക് പോകാന്നു പറ്റില്ല

    • @yohannannm7021
      @yohannannm7021 Месяц назад

      അതുകൊണ്ടു മൗനം പാലിക്കണോ

  • @raghunaththekkarakath8111
    @raghunaththekkarakath8111 Месяц назад +9

    ശോ ,ഇത്രയും നല്ലവനായ ഒരു എംഎല്‍എ യെ മലയാളിക്കു കിട്ടിയത് ഞങ്ങളുടെ മഹാഭാഗൃം,നാതാ കാത്തോളണേ ഞമ്മന്റെ കാക്കയെ🎉😭😭😱👹🤡👺👻

  • @omanasasidaran3205
    @omanasasidaran3205 Месяц назад +12

    ഒരു പക്ഷെ അൻവർ നടത്തുന്നത് ഇടതു പക്ഷ പാർട്ടി കളുടെ ഒരു പൊളിറ്റിക്സ് നാടകം അകാൻ സാധ്യത

  • @viswamk8666
    @viswamk8666 Месяц назад +11

    ഹമാസിന്റ ഗതിയാകുമോ?

  • @kcnatarajan4023
    @kcnatarajan4023 Месяц назад +7

    Adi poli😂😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Месяц назад +2

    കച്ചോടം പൊട്ടി യപ്പോ വട്ടായി പോയീ......😅

  • @sukumarapillai2490
    @sukumarapillai2490 Месяц назад +9

    😜.... ഇനി " അമ്പ് ഊക്കാം "
    അസ്ത്രം എന്ന് തെളിഞ്ഞു .

  • @sreekumarsk6070
    @sreekumarsk6070 Месяц назад +5

    സ്വർണ്ണകടത്ത് രാജ്യദ്രോഹ കുറ്റമാക്കുക

  • @thejbenvallathoal2294
    @thejbenvallathoal2294 Месяц назад +1

    പെരുമാന്തൻ സ്വാന്താ മന്ത്കല് കുഴിച്ചിട്ടു ഉണ്ണിമാന്തനെ കളിയാക്കുന്നത് പോലെ ആണ് ഈ പഹയൻ

  • @RajanValsan
    @RajanValsan Месяц назад +2

    എന്തൊക്കെ പറഞ്ഞാലും ആള് ഇരട്ടചങ്കൻ തന്നെ ഇത്രയൊക്കെ പറഞ്ഞിട്ടും അങേരേ ഒരു പിണ്ണാക്കും ചെയ്യാൻ ആർക്കും പറ്റിയില്ലല്ലോ വെറുതെ എല്ലാവനും ബ്ലാ ബ്ലാ എന്ന് വായാട്ടം നടത്തും

  • @yohannannm7021
    @yohannannm7021 Месяц назад +1

    അയാൾ ആരുമാകട്ടെ അയാൾ പറഞ്ഞതിനു എന്തു നടപടിയാണ് ഉത്തരവാദിത്തപ്പെട്ടവ൪ ചെയ്തതെന്ന് ജനത്തിനോട് പറയേണ്ട ബാദ്ധ്യത സി എ൦ നില്ലേ

  • @sureshm1808
    @sureshm1808 Месяц назад +1

    കേരളത്തിലെ പ്രബല പാർട്ടിയുടെയും, മുഖ്യന്റെയും ഗതികേട് 😂.എം വി ആർ, ഗൗരിയാമ്മ തുടങ്ങി പാർട്ടിയുടെ സമുന്നത നേതാക്കൾക്കെതിരെ വരെ ശക്തമായ നടപടി സ്വീകരിച്ച പാർട്ടി, അംഗമല്ലാത്ത ഒരു എം എൽ എ യുടെ മുൻപിൽ ഇഴയുന്നതിന് കാരണമെന്താണെന്നു ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. ഇപ്പോൾ എല്ലാം പുറത്തായപ്പോൾ ഇനി പിടിച്ചുനിൽക്കാൻ കഴിയില്ലായെന്നു മനസ്സിലായപ്പോൾ ശാന്തമായി പത്രസമ്മേളനം നടത്തുന്ന മുഖ്യനെ കാണുമ്പോൾ ചിരി വരാത്തത് ആർക്കാണ്?😂😂😂😂.

  • @RaghavanA-s4e
    @RaghavanA-s4e Месяц назад +6

    പോകാമെന്നു തോന്നുന്നു

  • @sarasammag9063
    @sarasammag9063 Месяц назад

    Good 👍

  • @vijayanmp8332
    @vijayanmp8332 Месяц назад +14

    കുഴിമന്തി വെന്ത് വെന്ത് ബിരിയാണിച്ചെമ്പിൽ കരിഞ്ഞുപിടിക്കുമോ ആവോ...

  • @xaviermanas
    @xaviermanas Месяц назад +1

    ഇക്കാന്റെ അനധികൃത സ്വത്ത്, ഭൂമി, തടയണ ഒക്കെ എന്തായി?!

  • @rajendrankunjilan3670
    @rajendrankunjilan3670 Месяц назад

    ഹ്ഹ്ഹ്ഹ്ഹ് സൂപ്പർ 😂😂😂😂😂😂😂😂

  • @thomasts9161
    @thomasts9161 Месяц назад +1

    ഒരുമുഴം മുന്നെ എറിഞ്ഞൂ , അടുത്ത പ്രാവശൃം ടിക്കറ്റ് കിട്ടില്ല
    സീപിഎം അധികാരത്തിലെത്തില, എങ്ങനെയെങ്കിലും
    യുഡിഎഫ് ൽ എത്തിയാലെ രക്ഷയുളളൂ,

  • @maninadarajanrajupm4922
    @maninadarajanrajupm4922 Месяц назад

    Super ji

  • @shijuvelliyara9528
    @shijuvelliyara9528 Месяц назад +3

    👌🏼👌🏼👌🏼

  • @bijukk5984
    @bijukk5984 Месяц назад

    അറിഞ്ഞില്ലേ?
    കരിപ്പൂരിന്റെ പേര് പണ്ഡിറ്റ് മാറ്റി.
    പുതിയ പേര്
    "സ്വർണ്ണപൂർ " എന്നാണ് 😄😄

  • @IbrahimM-sj7lp
    @IbrahimM-sj7lp Месяц назад +2

    അമ്പുക ഇനടകം ഒന്നുനിർത്ത് ീപാർട്ടിയെ കുറിച്ച് ഒരു ചുകും അറി ഇല്ല ലാൽസലാം

  • @tkrajan4382
    @tkrajan4382 Месяц назад

    ഭരണം ലക്ഷ്യമാക്കിയിയുള്ള വരവാ യിരിക്കും....

  • @viswambharanviswambharan4592
    @viswambharanviswambharan4592 Месяц назад +1

    👍👍👍👍

  • @shynis8881
    @shynis8881 Месяц назад +1

    മുടിഞ്ഞ മലയാളിക് പറ്റിയ മുക്കൽ വിധക്തൻ 😂😂😂

  • @sarathchandrababu266
    @sarathchandrababu266 Месяц назад +1

    😂😂😂😂😢😢😢😢😢😢
    അൻവർ മിണ്ടല്ലേ വീണ്ടിയാൽ അൻവർ അകത്താകും .
    പത്രക്കാരെ കാണാതെ ഉരിയാടാതെ
    മലമ്പൂരിലേക്ക് ഓടിയ്ക്കോ?

  • @chandranpillai7162
    @chandranpillai7162 Месяц назад +1

    Athokke parayanamenkil manushya snehamullavarayirikkanam , sadharanakarude , pavapettavarude yedhratha preshnamenthannu thirichariyanam

  • @asoksajan3633
    @asoksajan3633 Месяц назад

    👌🏻👌🏻👌🏻

  • @maheswarima5964
    @maheswarima5964 Месяц назад +1

    👌👌👌

  • @alimm8309
    @alimm8309 Месяц назад +1

    🙏👍🌹❤️👌💯💞

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад

    Myth M 😮 - - - War 😊 72 ++++++++++h ready +++++++++++++++++++++😮😮😮😮😊😊😊😊

  • @SaiKumar-wk4mk
    @SaiKumar-wk4mk Месяц назад +1

    😂😂😂😂😂

  • @rajendrankunjilan3670
    @rajendrankunjilan3670 Месяц назад

    അൻവർ ഇക്കയും വിപ്ലവവും,, ഒരു കമ്മ്യൂണിസ്റ്റ്‌ അപാരത 😂😂😂😂😂😅🎉🎉🎉🎉🎉😄😄😄😄😁

  • @VinodKumar-lf8rd
    @VinodKumar-lf8rd Месяц назад

    💯

  • @joytv4990
    @joytv4990 Месяц назад

    പാവം ബക്കറ്റ് കൊണ്ട് വരുന്ന കണ്ട്......ഒഴിക്കാൻ.....

  • @manukuttanpp7241
    @manukuttanpp7241 Месяц назад +1

    പൂച്ച പൂച്ച പൂച്ച മുഖം😁😁പോങ്ങമ്മൂടന്റെ കണ്ടെത്തൽ !🤓😂😂

  • @ramakrishanan3749
    @ramakrishanan3749 Месяц назад +1

    ്് സജജാതീയ ധ്രുവങൾ വികർഷികും.

  • @mohammedali584
    @mohammedali584 Месяц назад +2

    😂😅

  • @VinodKumar-lf8rd
    @VinodKumar-lf8rd Месяц назад

    സ്വർണ്ണ കടത്തുകാർ വെറും പാവങ്ങളാ😝😃🤣

  • @wenlynnash2963
    @wenlynnash2963 Месяц назад

    😂😂

  • @maryjemyfreeman7639
    @maryjemyfreeman7639 Месяц назад

    Good malayalam, but Anwar hero for millions 🎉🎉

  • @sivadasankavully9339
    @sivadasankavully9339 Месяц назад

    151 MPs MLAs,have declared cases related to crimes against women. Among political parties the bjp has the highest number of MPs or MLAs registered against them at 54, followed by the congress 23. No cammunist .👍👍👍

  • @basheerkutty6064
    @basheerkutty6064 Месяц назад +2

    എത്രയൊക്കെ ഉള്ളു സിപിഎം പാർട്ടി പാർട്ടിക്ക് മുകളിൽ വളർന്നാൽ വെട്ടി കളയും പിണറായിയെ വെട്ടാൻ ഗോവിന്ദൻ മെൽബണിൽ പൊയ്രീകുന്ന പിച്ചാതി വാങ്ങാൻ ഉള്ളുപ്പ് ഉണ്ടോ?

  • @PapaSelva
    @PapaSelva Месяц назад +4

    ഒരു അരകിലാ വിവരത്തിൻകുറവേയുള്ള സമാധാനിക്കട്ടെ കമ്മിമ്മാനൃശ്രീ

  • @maryjoseph8986
    @maryjoseph8986 Месяц назад +1

    Anvar enna peppattiye thallikkollanam.

  • @BabuUdumattu
    @BabuUdumattu Месяц назад +1

    Anwar chilappol akatthaavum..vijayan aakkum..

  • @sajeevanvm8812
    @sajeevanvm8812 Месяц назад

    Ethu field il aanenkilum prathyekichu rashtriyathil kooduthal thulliyavan oke chattiyil veena charithrame ullu.Innallenkil naale. Anvar , Pettan Dileep oke VEENIRI...KKUM. URAPPAANU..

  • @bahuleyanayyode474
    @bahuleyanayyode474 Месяц назад

    😂😂😂

  • @balakrishnankv5561
    @balakrishnankv5561 Месяц назад

    പിണറായി അച്ഛന് പറ്റിയ മോനാണ് സാറേ .

  • @sivadaspc3015
    @sivadaspc3015 Месяц назад

    "Malam Anwar" and Yellow Channel Reporter Dimm....Dimmm....👹👞🐊⁉️

  • @MuhammedCk-c8n
    @MuhammedCk-c8n Месяц назад

    ഒന്നാംനബർ ഉത്തുകാരനാണ് എന്ന്‌ മനസ്സിലായി ഉതിക്കോ ഊതിക്കോ

  • @comment6567
    @comment6567 Месяц назад +4

    സുഹൃത്തേ നീ പറഞ്ഞത്ര കുറ്റങ്ങളൊക്കെ അൻവറിനെതിരെയുണ്ടെങ്കിൽ എങ്ങനെ അയാൾക്കു നിയമസഭയിലേക്കു മൽസരിച്ചു ജയിക്കാൻ കഴിഞ്ഞു ? അയാളുടെ നാമനിർദ്ദേശപ്പത്രിക തന്നെ തള്ളിപ്പോവുകയില്ലേ ? തടയിണ പൊളിക്കണമെന്നു കോടതി വിധിയുണ്ടെങ്കിൽ അതു നടപ്പാക്കേണ്ടതു സർക്കാറല്ലേ ? ഇത്ര മാത്രം കേസ്സുകളിൽ പ്രതിയായ പുള്ളിയെ ഒരൊറ്റ ദിവസമെങ്കിലും ജയിലിലടക്കാൻ ഇവിടെ യാതൊരു വകുപ്പുമില്ലേ ?

    • @raghunaththekkarakath8111
      @raghunaththekkarakath8111 Месяц назад +1

      ഇല്ലേ ,ഇല്ലേ,ഇല്ലേ

    • @lathikadevi4623
      @lathikadevi4623 Месяц назад

      ഇയാൾക്ക് വോട്ട് കൊടുത്തു ജയിപ്പിച്ച മരമണ്ടരെ വേണം പറയിൻ😮

    • @truthprevails6463
      @truthprevails6463 Месяц назад +1

      കോയ!

  • @dominicthomas4909
    @dominicthomas4909 Месяц назад +1

    😂😂😂

  • @sridevinair4058
    @sridevinair4058 Месяц назад

    🤣🤣🤣

  • @alicesunny1023
    @alicesunny1023 Месяц назад

    😂😂😂