Rtd S P George Joseph കാർഡ് കള്ളനെ പൊക്കുന്നത് വരെ

Поделиться
HTML-код
  • Опубликовано: 9 май 2024
  • @malayalivarthakerala

Комментарии • 180

  • @truthfact9611
    @truthfact9611 23 дня назад +84

    യദുവിനെ കുടുംബപ്രശ്നം ഇതുവരെ കണക്ട് ചെയ്യേണ്ട ആവശ്യമില്ലല്ലോ അങ്ങനെ നോക്കുകയാണെങ്കിൽ കുടുംബപ്രശ്നം ഇല്ലാത്തവർ ആരാണ്

    • @annabellannsilva5286
      @annabellannsilva5286 23 дня назад +1

      😊😊😊😊p😊😊pppp

    • @suseelaraj955
      @suseelaraj955 23 дня назад +2

      Athe

    • @josekg5043
      @josekg5043 23 дня назад +6

      അങ്ങനെ നോക്കിയാൽ മേയറുടെയും MLA യുടെയും പഴയ ചരിത്രവും നോക്കണ്ടേ??,...

    • @abduaman4994
      @abduaman4994 20 дней назад +2

      ശെരിയാണ്
      റിയാസിനും ഉണ്ടായിരുന്നു കുടുംബ പ്രശ്നം 😂

  • @kiran.b.30
    @kiran.b.30 23 дня назад +85

    രാത്രി റോഡിലിറങ്ങി ബസ് തടഞ്ഞു ഗുണ്ടാ വിളയാട്ടം നടത്തിയ മേയരെയും സംഘത്തെയും അറസ്റ്റ് ചെയ്യാത്തതെന്ത്. ഇവർക്കു പ്രേത്യേക നിയമമുണ്ടോ

    • @VideoCounterOnline
      @VideoCounterOnline 22 дня назад

      mayor kku kombu undo.... ivare chumakkunna naanam ketta partykkare... aduthu ningalude partyil ninnnum oru mayorine ningal Trivandrum corporation chair il iruthumo?

  • @yesudasfrancis6010
    @yesudasfrancis6010 23 дня назад +30

    മേയർ എന്നതിന്റെ അർത്ഥം പോലും അറിയാത്ത ഒരു പെണ്ണിനെ പിടിച്ച് ആസ്ഥാനത്ത് ഇരുത്തേണ്ട ഒരു ഗതികേട് ഈ പാർട്ടിക്കുണ്ടായല്ലോ. കഷ്ടം തന്നെ. കേരളത്തിനുതന്നെ നാണക്കേടായ്‌പോയ്

  • @saraswatiamma4746
    @saraswatiamma4746 23 дня назад +42

    മേയറും എംഎൽഎയും ആണ് കുറ്റം ചെയ്തത് അവരെ വിളിച്ചു ചോദ്യം ചെയ്യാത്തത് എന്ത്...

  • @sunnymathew1883
    @sunnymathew1883 23 дня назад +55

    അൽപ്പന് അധികാരം കിട്ടിയാൽ ഇതുപോലിരിക്കും

    • @gammadinesh7934
      @gammadinesh7934 6 дней назад

      ennu vijrichu, athu ngikarikkaaan pattilla, nadapadi undakanam, athanu sariyaaya vazhi, ?

  • @lalithaambika5702
    @lalithaambika5702 23 дня назад +75

    യദുവിനു വല്ല കല്ല്യാണആലോചനയും നടക്കുന്നുണ്ടോ അവന്റെ ബാക്ഗ്രൗണ്ട് പരീക്ഷിക്കാൻ എന്തിനും പോകുന്ന നാണം കേട്ട ജന്മങ്ങൾ ഒരു നിരപരാധിയെയും ശിക്ഷിക്കാൻ ജനങ്ങൾ ഈ നീചജന്മങ്ങളെ അനുവദിക്കരുത് പോലീസ്‌കാർ തരo താഴ്ന്ന പണിക്കു നിന്ന് യൂണിഫോമിന്റെ വിലകളയരുത് അത്രക്ക് അധപതനത്തിലെക്കു എത്തിരിക്കുകയാണ് കേരളാപോലീസിന്റെ പ്രവർത്തികൾ

    • @susanalex7373
      @susanalex7373 23 дня назад

      Police r not allowed to do fair & free i/enquiry. Hands r free but cuffed.
      Sir Each of these people must undergo polygraph? ( lie detection )test.

    • @VideoCounterOnline
      @VideoCounterOnline 22 дня назад +2

      ee driverinte history nokkan nadakkunnavar Mayor akkan cheythu koottiya azhimathikal koodi nokkanam....

  • @krishnankutty3775
    @krishnankutty3775 23 дня назад +25

    യെദു വിന്റെ മുൻകാല ചരിത്രം നോക്കുകയാണെങ്കിൽ എതിർ കക്ഷി കളുടെ അഞ്ചു പേരുടെയും. ആ കണ്ടക്ട്രാറുടെയും മുൻകാല ചരിത്രം പൊക്കണം. അപ്പോൾ അറിയാം ഓരോരുത്തരുടെയും ചരിത്രങ്ങൾ. എല്ലാവരുടെയും പോലീസ് കേസും പരിശോധിക്കണം. എല്ലാവർക്കും നിയമം ഒരുപോലായിരിക്കണം.

  • @subramaniancn9919
    @subramaniancn9919 23 дня назад +33

    മേയർ മഖ്യമന്ത്രിസ്ഥാനത്ത് ആയിരുന്നെങ്കിൽ എന്തായിരിക്കും കേരളത്തിൻ്റെ അവസ്ത

    • @rajesharraj8724
      @rajesharraj8724 23 дня назад +1

      ഹയ്യോ സങ്കൽപ്പിക്കാൻ കൂടി വയ്യ

    • @sayidjasbeer7951
      @sayidjasbeer7951 23 дня назад +1

      ഓര്മിപ്പിക്കല്ലേ പൊന്നെ 😂

    • @sumanair9778
      @sumanair9778 9 дней назад

      Angane Chinthikkan Polum Aavilla

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 23 дня назад +42

    യ ദു എന്ന ഡ്രൈവറെ എത്രമാത്രം മോശക്കാരനാക്കിയാലും അയാൾക്ക് വലുതായി നഷ്ടപെടാനൊന്നുമില്ല പക്ഷേ മേയർക്കും MLA ക്കും നഷ്ടപ്പെടാൻ ഒരുപാട് ഉണ്ട് ഇതൊക്കെ അടിമകൾ അല്ലാത്ത പൊതു ജനം വിലയിരുത്തും (ന ഷ്ടപെടുവാനില്ലൊന്നുംകൈ വിലങ്ങുകളല്ലാതെ ) ഇപ്പോഴുള്ള നേതാക്കന്മാർക്ക് പലതും നഷ്ടപ്പെടും....

    • @user-de4fo8ms7x
      @user-de4fo8ms7x 16 дней назад

      നഷ്ടപ്പെട്ടുവാനില്ലന്നൊന്നും കൈവിലങ്ങുകളല്ലാതെ...... കിട്ടാനുള്ളൊരു ലോകം നമ്മളെ നമ്മൾ ഭരിക്കും ലോകം,............ ഒരു കാലത്ത് കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന വിപ്ലവ ഗാനം.. അതു . പക്ഷെ ഇതായി രുന്നോ?

  • @user-wf6iy7ud3t
    @user-wf6iy7ud3t 23 дня назад +36

    👍🏻 Excellent 👌🏻 മേയർ ചെയ്ത ത് തെറ്റ് തന്നെ

  • @venugopalannairkp7125
    @venugopalannairkp7125 23 дня назад +12

    ആര്യയും കെട്ടിയവനും KSRTC ബസ്സിനും ഡ്രൈവർക്കും അതിലേ യാത്രക്കാർക്കും മുന്നിൽ തെരുവിൽ നടത്തിയ നിയമ ലംഘനത്തിനവും അഴിഞ്ഞാട്ടവും നടത്തിയ വിഷയത്തിൽ ഡ്രൈവറുടെ ഭാര്യക്ക് എന്തു റോളാണുള്ളത്. ഡ്രൈവറുടെ ഭൂതകാലവും ഈ വിഷയവുമായി എന്തു ബന്ധം.

  • @saraswatiamma4746
    @saraswatiamma4746 23 дня назад +19

    ന്യായവും നീതിയും മനുഷ്യത്വമുള്ള ആൾക്കാരെ സ്ഥാനം കൊടുക്കുക

  • @RemesanKarakkadan
    @RemesanKarakkadan 23 дня назад +28

    ഈ കിൻ്റർ കിഡ്സിനെ ജനപ്രതിനിധി യാക്കുന്നവരെയാണ് തല്ലേണ്ടത് ?!.

  • @anithachellam9665
    @anithachellam9665 23 дня назад +9

    കേരളപോലീസ് മികച്ചത് തന്നെ പക്ഷേ രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസ് തെളിയിക്കാൻ കഴിയില്ല...

  • @Vina_5v_q10_I
    @Vina_5v_q10_I 23 дня назад +17

    അവൾക്ക് സ്വന്തം പാർട്ടിയുടെ ചെറിയ പാർട്ടി കൊടിമരം തികയാതെ വന്നതിന്റെ ഒരേയൊരു കുറവ് മാത്രമേ ഉള്ളൂ...🤣😂🥴

  • @subhagantp4240
    @subhagantp4240 23 дня назад +54

    ബംഗാളിലെ ഗവർണർ ആയ ആനന്ദബോസ് സാറിൻറെ പേരിൽ കള്ള പീഡന പരാതി കൊടുത്തു അത് സർക്കാരിൻറെ അറിവോടെയാണ് ആ പ്രശ്നം പരിഹരിക്കാൻ സിസിടിവി യുടെ സഹായത്താൽ നാട്ടുകാരെ രാജ്ഭവനിൽ വിളിച്ച് വിവരങ്ങൾ കാണിച്ചുകൊടുത്തു എല്ലാം തെളിവുകളും ഗവർണർ നിരപരാധിയാണെന്ന് തെളിഞ്ഞു ഇതുപോലെ ഇപ്പോൾ മേയറും കൂട്ടരും കെഎസ്ആർടിസിയുടെ ബസ് ഡ്രൈവറുടെ പേരിൽ വ്യാജ ആരോപണം നടത്തിവരികയാണ് തെളിവ് നശിപ്പിച്ച ശേഷം കേസ് കൊടുത്തിരിക്കുന്നു ഡ്രൈവറുടെ പേര് ഇത് തെറ്റായ ഒരു പക വീട്ടിലാണ് നിരപരാധിയായ ഡ്രൈവർ ശിക്ഷിക്കപ്പെടാൻ പാടില്ല കേരള ജനത ഉണരൂ ഇവിടെ സാധാരണക്കാരന് നീതി ലഭിക്കുന്നില്ല

    • @sheelasajeev8999
      @sheelasajeev8999 23 дня назад +9

      യദുൻ്റെ മുൻഭാര്യ വന്നു പോയി ഇതു പറയുന്നതുപോലെ ആര്യയുടെതും ഉണ്ടാകും നല്ല നേരം നോക്കി - ......കീഴടങ്ങുക ഭരണം ഉണ്ടെന്നു കരുതി വിലസാതെ മോളെ

    • @suseelaraj955
      @suseelaraj955 23 дня назад +1

      Atheathe

    • @suseelaraj955
      @suseelaraj955 23 дня назад +5

      Governor please help the poor Yedu.don't throw him to DYFI criminals.remember poor Sidharth.

  • @sukumaranm2142
    @sukumaranm2142 23 дня назад +9

    ഇതിന് തിരിച്ചടിഉറപ്പാണ്

  • @thomas249
    @thomas249 23 дня назад +9

    Total waste CPM ന്, ചിരിക്കാനുള്ള വകയായി

  • @arunans6158
    @arunans6158 23 дня назад +7

    ഈ കേസ് മായി കുടുംബ വിഷയങ്ങൾ ബന്ധപ്പെടുത്തണ്ട ആവശ്യമില്ല ഇവിടെ എശ്നം അതല്ലല്ലോ കോടതി സ്വമേധയാ ഗൗരവമ മനസ്സിലാക്കി കേസ എടുക്കാൻ നിർദേശിച്ചിട്ടുള്ളതാണ് പുറമേ ഉള്ള വിഷയങ്ങൾ ചേർത്ത് കേസിന്റെ ഗതി തിരിക്കുവാൻ ശ്രമിക്കുന്നത് കോടതിയലക്ഷ്യമായി കോടതി പരിഗണിക്കും

  • @ammanimathew9667
    @ammanimathew9667 22 дня назад +7

    എട്ടും പൊട്ടും തിരിയാത്ത പക്വത വരാത്ത ഒരു പെൺകുട്ടി

  • @surendrantr1236
    @surendrantr1236 23 дня назад +8

    വെയ്തിഹത്യ ചെയ്താൽ മേജർ നിരപരാധി ആകുമോ. ഈ വിഷയത്തിൽ പാർട്ടിയാണ് നടപിടി എടുക്കേണ്ടത് മേജറിനെയും MLA യും മാറ്റണം. വേറെ ആൾക്കാരെ ആ സ്ഥാനം ഏല്പിക്കണം അപ്പോൾ പാർട്ടിക്ക് ഒന്നുകൂടി മതിപ്പ് ഉണ്ടാകും. ഈ രണ്ട് ഇല്ലെങ്കിലും പാർട്ടി മുന്നോട്ട് പോകും അവർ ചെയ്‍ത തെറ്റിന്റെ ശിക്ഷ അവർ അനുഭവിക്കട്ടെ. അല്ലെങ്കിൽ അവരെ വെറുതെ വിടട്ടെ. CPM ന്റെ ആവശ്യം നിറവേറ്റാൻ പോയതല്ല. പാർട്ടിക്ക് പോയതാണ് ആ ആഘോഷം ആണ് റോഡിൽ കാണിച്ചത്. അവരെ പോലീസ് ടെസ്റ്റ്‌ ചെയ്ക്കണമായിരുന്നു. അപ്പോൾ കുറെ വകുപ്പുകൂടി വന്നേനെ പാർട്ടി ഉചിതമായ തീരുമാനം എടുക്കുമെന്ന് ആശിക്കുന്നു

  • @viswanathanpillai1949
    @viswanathanpillai1949 23 дня назад +7

    പൊതുജനത്തിന് എല്ലാം അറിയാം അറിയാത്തത് പൊതുജനം അല്ലാത്തവർക്കു ആണ്.

  • @mathewspappy6092
    @mathewspappy6092 23 дня назад +6

    യെദു ആരായാലും. അയാളെ നിയമിച്ച ഓഫീസർ ആണ് ഉത്തരം പറയേണ്ടത്. അല്ലാതെ ഇപ്പോൾ അയാളെ മോശം ആക്കുക അല്ല

  • @anilkumar3737
    @anilkumar3737 23 дня назад +4

    ഇവിടെ പ്രധാനപെട്ട കാര്യങ്ങളിൽ ഒന്ന് യാത്രക്കാരെ യഥാസമയത്ത് പോകേണ്ട സ്ഥലത്ത് എത്തിക്കുക എന്ന ചുമതല. മേയർക്കുണ്ട് അതു. മേയർ. ചെയ്തോ . Ksrtc ക്കും ഈ ചുമതല ഉണ്ട്. യാത്രക്കാരുടെ ലക്ഷ്യം തടപ്പെടുത്തിക്കൊണ്ട്. മുന്നോട്ട് പോയ. KSRTC തലവൻ ഉത്തരം പറയണം . യാത്രക്കാർക്ക് ഉറപ്പ് കൊടുക്കണം .എങ്കിലേ ടിക്കെറ്റ് കൊടുക്കാവൂ. "നിയമം എല്ലാവർക്കും തുല്യം " ആണെങ്കിൽ അവ തെളിയിച്ചു കാണിക്കാൻ ചങ്കൂറ്റം വേണം 😅😅😅😅

  • @bindusasidharan3718
    @bindusasidharan3718 23 дня назад +4

    എല്ലാതെളിവുകളും ഉണ്ടായിട്ടും സത്യം എല്ലാവർക്കും മനസിലായിട്ടും നിരപരാധിയെ ക്രൂശിക്കുന്ന സർക്കാർ ഇവരുടെ അഹംങ്കാരത്തിന് ഒരു തിയുമില്ല.

  • @bindusasidharan3718
    @bindusasidharan3718 23 дня назад +3

    അവളെ കുട്ടിയെന്നല്ല സംബോധന ചെയേണ്ടത് രാക്ഷസി എന്നാണ്.

  • @Pkvkochi
    @Pkvkochi 22 дня назад +1

    യദു വിനോടൊപ്പം പൊതു ജനം കൂടെയുണ്ട്.
    നമ്മൾ വോട്ട് ചെയ്ത് അധികാരത്തിൽ വന്നവർ നമ്മളെ തന്നെ ദ്രോഹിക്കുന്ന അവസ്ഥയാണിപ്പോൾ നമുക്ക് ചുറ്റുമുള്ളത്.സത്യവും, നീതിയും ഇല്ലാത്ത, നുണച്ചി മാരെയും, നുണയൻമാരെയും, അഴിമതി നിറഞ്ഞ ഒരു ഭരണാധികാരിയെയും നമുക്ക് ആവശ്യമില്ല. എല്ലാത്തിനെയും അടിച്ചു വാരി ചവറ്റു കൂട്ടായിൽ ഇടുക. 🌹🙏

  • @ajayansreelatha5381
    @ajayansreelatha5381 23 дня назад +3

    ഈ കേസിൽ ബസ് തടഞ്ഞ് വേറെയും എംഎൽഎയും ആർച്ച് ചെയ്യുകയാണ് വേണ്ടത്, അല്ലാതെ വണ്ടി ഓടിച്ച ഡ്രൈവറുടെ പിന്നാമ്പുറം അന്വേഷിക്കേണ്ട കാര്യം ഈ കേസിൽ ഇല്ല. അങ്ങനെയെങ്കിൽ മേയരുടെയും എംഎൽഎയുടെയും പിന്നാമ്പുറങ്ങൾ അന്വേഷിക്കണം.

  • @sheejaps3054
    @sheejaps3054 23 дня назад +6

    You are absolutely right sir

  • @Sivankutty-zc2li
    @Sivankutty-zc2li 23 дня назад +7

    യു ദു ഒരു പെൺകുട്ടിയെ വിളിയിച്ചു കൊണ്ട് വന്ന് അവർക്ക് ഒരു കുഞ്ഞു ജനിച്ച് അവൾക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു കാലം കഴിഞ്ഞപ്പോൾ അവൾ കുഞ്ഞിനെ കളഞ്ഞു അവന്റെ കൂടെ പോയി.. യുദ വേറെ കല്യാണം കഴിക്കാതെ കുഞ്ഞിനെയും വളർത്തി കുടുംബം പോറ്റുന്നു യദുവിനെ തളർത്താൻ മേയർ ആദ്യ ഭാര്യയെ സ്വാദീനിച്ചു നടിയെ കണ്ടു ഇതുപോലെ പല വേരെയും കണ്ടു ഇവനെ അകത്ത് ആക്കുക എന്ന വാശിയിലാണ് മേയർ

  • @magicalcanvasvlog
    @magicalcanvasvlog 23 дня назад +7

    വോട്ടുകളെ ബാധിയ്ക്കും

  • @varghesemm1132
    @varghesemm1132 День назад +1

    മേയർ രണ്ട് സ്ഥലങ്ങ ളി ൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ടു ട്ടു ണ്ട് . ഇതു മേയരുടെ സ്റ്റിരo പരിപാടി ആണ്

  • @shajinandhanam4117
    @shajinandhanam4117 23 дня назад +2

    ഇവിടുത്തെ പ്രതിപക്ഷവും അവരുടെ അളിയന്മാർ അല്ലേ അവർ വാ തുറന്നി ട്ടുണ്ടോ...

  • @susannamathew3812
    @susannamathew3812 23 дня назад +4

    ഈ നുണകളോടെ ഇവരുടെയൊക്കെ കർട്ടൻ ഇടണം

  • @KannurMountain
    @KannurMountain 22 дня назад

    ഇപ്പോ മേയറും സംഘവും പ്രവൃത്തിയിലൂടെ പഠിച്ചു കാണും. ഇനി ഒരു മേയറും ഒരു സാധാരണക്കാരനും ഇത്തരത്തിലുള്ള ഹീനമായ പ്രവർത്തികൾ പൊതുനിരത്തിൽ ചെയ്യാതിരിക്കാൻ ഈയൊരു കെഎസ്ആർടിസി മേയർ തർക്കം ഉപകാരപ്രദമാകട്ടെ🙏

  • @jayakumarvidyavijayam3735
    @jayakumarvidyavijayam3735 22 дня назад +1

    സൂപ്പർ ഫാസ്റ്റ് എപ്പോഴും സ്പീഡ് കൂടുതലാ പിന്നെ ഒരു മണിക്കൂർ വൈകിയാണ് ഓടുന്നത് പിന്നെ എത്രയും പെട്ടെന്ന് എത്താനല്ലേ നോക്കു ഏതെങ്കിലും വണ്ടിയിൽ മിട്ടിയിട്ടില്ല
    പിന്നെ എന്തു കുറ്റമാണ്
    യതു ചൈയ്തത്

  • @joychacko6014
    @joychacko6014 21 день назад +1

    First Kerala Government teach the mayor maturity and give the job

  • @philosophytomodernscience2588
    @philosophytomodernscience2588 23 дня назад +4

    മേയറും ആര്യയും ഒന്നാണെന്നു കരുതുന്ന ഭ്രമമാണ് ഇവിടെ എല്ലാ കൺഫ്യൂഷ൯സിനും കാരണം. മേയ൪ക്കോ എം എൽ എ ക്കോ ഒന്നും തന്നെ ഭാര്യയോ ഭ൪ത്താവോ മകനോ മകളോ ഒന്നും ആകാ൯ സാദ്ധ്യമല്ല. അത്തരം ബന്ധങ്ങളുമായി ചേ൪ത്തു പരാമ൪ശ്ശിക്കപ്പെയുന്ന സന്ദ൪ഭങ്ങളിൽ, ആയവരെ, പദവികളായിട്ടല്ല, മറിച്ച് വ്യക്തികളായി വേണം കണക്കാക്കാ൯. എന്നാൽ മാത്രമേ നീതി നടപ്പാക്കാ൯ കഴിയു.

    • @annammaalexander1930
      @annammaalexander1930 23 дня назад

      .
      ....... Oooooo
      O
      oooooooo
      Oooo
      Oo
      Oooob
      Ooooooooooooooooo
      oo
      O
      ooooo
      O
      oo
      Ooooo
      .
      O
      Ooo
      Ooooooooo
      Oo
      Oo
      O
      Oo

  • @user-lz4qj2uc2g
    @user-lz4qj2uc2g 23 дня назад +3

    manthriyude കയ്യും, കാലുo കെട്ടി ഇരികക്ുന്നു CPM,,,,,, never maind mr, യെദൂ,,, എല്ലാം thiran athikam naal ഇല്ല,,,,

  • @pkchacko96
    @pkchacko96 23 дня назад +1

    Mayor and MLA are mighty God of of kerala politics

  • @padmanabhanraghavan3770
    @padmanabhanraghavan3770 23 дня назад +3

    സംഭവതിന് ശേഷം.മെമ്മറി കാർഡ് , ബസ് ഡി പ്പോയിൽ നിന്നും യദുവിന് എടുത്തു മാറ്റുവാൻ പാകത്തിന് ബസ് ലോക്ക് ചെയ്യാതെ ഇട്ടത് ആരാണ്,? പ്രത്യേക സംവിധാനങ്ങളുള്ള ആ ബസ് ലോക്ക് ചെയ്തിട്ടിരുന്നുവെങ്കിൽ ആർക്കും അതിൽ കയറാൻ സാധിക്കില്ല എന്നാണ് മനസ്സിലാക്കുന്നത്..
    ഇതിൽ KSRTC യുടെ പ്രതികരണം എന്താണ്?

  • @zpb1951
    @zpb1951 21 день назад

    Good coment by retired SP of police

  • @sobhanaa1476
    @sobhanaa1476 22 дня назад

    യദുവിന് നീതി ലഭിക്കണേ അയ്യപ്പ സ്വാമി സ്വാമി ശരണം

  • @thajudeenthajudeen6961
    @thajudeenthajudeen6961 22 дня назад +1

    👍👍👍👍👍👍👍👍👍👍👍👍🌹

  • @pareedmookkada1646
    @pareedmookkada1646 17 дней назад

    മാര്കിസ്റ് പാർട്ടിക്ക് തോന്യവാസം കാണിക്കാൻ ഒരു ഡാമ്മി മേയരെയാണ് വേണ്ടിയിരുന്നത്.
    അത്രയും വിവരമേ മേയർക്ക് വേണ്ടൂ.
    ജനം സഹിക്കണം.

  • @Balakri15
    @Balakri15 23 дня назад +3

    Ldf താങ്കളുടെ വീഡിയോ കാണട്ടെ

  • @rajesharraj8724
    @rajesharraj8724 22 дня назад

    Ksrtc ബസ് ഓടിച്ചിരുന്ന ഡ്രൈവറേയും, യാത്രക്കാരോടുകൂടിയ ബസും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ തടഞ്ഞു നിർത്തി ഇക്കണ്ട പ്രശ്നങ്ങൾ മൊത്തത്തിൽ സൃഷ്ട്ടിച്ചിട്ട് ഡ്രൈവറുടെ ഭൂതകാലം എന്തിന് തിരയുന്നു...?? ആരും ആരുടേയും ഭാഗം വെളുപ്പിക്കാൻ ശ്രെമിക്കേണ്ടതില്ല.

  • @sajeevlatha4957
    @sajeevlatha4957 21 день назад

    സർക്കാർ എല്ലാവർക്കും ജോലി കൊടുക്കുന്നത് അവരുടെ കാര്യങ്ങൾ അന്വഷിച്ചിട്ടാണോ. പിന്നെഎന്തിനു ഇപ്പോൾ ഇതെല്ലാം

  • @kkkk-zo8li
    @kkkk-zo8li 19 дней назад

    Yadhuvinu ❤ 💯/💯... Congratulations to everybody 😂😂😂😂😂

  • @kkkk-zo8li
    @kkkk-zo8li 19 дней назад

    എല്ലാം കൂടെ ചേർത്ത് ജീവപര്യന്തം തടവ്🤣🤣🤣🤣..സത്യമേ ജയതേ🙏🙏🙏🙏🙏🌄🌄🌄🌄⚠️🙏🙏🙏

  • @achuromeo4190
    @achuromeo4190 23 дня назад +7

    യെദു വിന് രണ്ടു ഭാര്യയും രണ്ടു കാമുകിമാരും ഉണ്ട്‌. എല്ലാരും കൂടി വന്നാൽ മേയർ ഓടി തള്ളും, തള്ളേ. ഹാ, ഹാ, ഹാ.

    • @rajesharraj8724
      @rajesharraj8724 23 дня назад

      പണ്ട് സ്വന്തമായി ഒരു ഭാര്യയും അതിൽ ഒരു കുട്ടിയും 😊

  • @kumarancnair6503
    @kumarancnair6503 23 дня назад +1

    Kerala public is not fool. Mayor's game is not acceptable. Kerala police is under CM of Kerala who is a blaster😂😢😢😢

  • @ponnu737
    @ponnu737 20 дней назад

    യദുവിൻറെജനനത്തിന് മുന്നേയുള്ളചരിത്രംകൊണ്ടുവന്നാലുംജനങൾയദുവിനെമാത്രമേസപ്പോർട്ചെയ്യുകയുള്ളു.

  • @paulnk968
    @paulnk968 23 дня назад +1

    Party should immediately close the chapter, by recommending removal of Mayor, to avoid further nasty implications. This is not the time to examine the past credentials of driver, as long as he is in government service. He is also taking the lives of hundreds of people to safe travel everyday. Such drivers should not be insulted so heavily that it may put a bus full of innocent traveller's life to critically dangerous.

  • @georgear8082
    @georgear8082 23 дня назад +3

    Mr.. ജോർജ് സാറെ. താങ്കൾ പറഞ്ഞിട്ടുള്ള നിയമവശങ്ങൾ ഒരെണ്ണമെങ്കിലും നടപ്പായിട്ടുണ്ടോ താങ്കൾ പതിനാറാം നുറ്റാൻഡിലാണ് ഇപ്പോഴും. ഒന്ന് മാറ്റി പിടിക്ക്

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 23 дня назад +2

    വെറുതെ വിടരുത് 🙏

  • @francisviji6903
    @francisviji6903 23 дня назад

    Family. Background. Enthinanu. Anweshickunnathe?

  • @mathewjohn3784
    @mathewjohn3784 10 дней назад

    എവെർക്കെതിരെ, കേസ് പോലീസ് എടുത്തില്ല എങ്കിൽ, ഇനി നമുക്കും ksrtc ബസ് തടഞ്ഞാൽ പോലീസ് നമ്മളെ ഒന്നും ചെയ്യില്ല, നമുക്കും തടയാം,😮😮😅😅

  • @sanilkumar7875
    @sanilkumar7875 23 дня назад

    💪

  • @joymuhammed9103
    @joymuhammed9103 23 дня назад

    Correct

  • @ajayantr6634
    @ajayantr6634 22 дня назад +1

    Yadu enna kallanakkapetta kattukallan

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 22 дня назад

    Sir, bus തടഞ്ഞപ്പോൾ, കാർ കുറുക്കിട്ടപ്പോൾ കാർ ഓടിച്ചിരുന്നത് ആരാണ്. അയാൾക്കു ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ? ഏതുവിനെ പോലീസ് പിടിച്ചു കൊണ്ടു പോയപ്പോൾ കാർ ഓടിച്ച ആളെ പോലീസ് കൊണ്ടുപോകാത്തത് എന്തു? അയാൾ കുറ്റവാളി ആണെല്ലോ? ആ സ്പോട്ടിൽ അറസ്റ്റ് ചെയ്യണ്ടതല്ലേ? പോലീസ് മനസുവച്ചാൽ മെമ്മെറി കാർഡ് അടിച്ചു മാറ്റിയ ആളെ പിടിക്കാൻ പറ്റില്ലേ?

  • @leenajohn18
    @leenajohn18 21 день назад

    പക്വത കുറവല്ല.ഇത് കടുത്ത ദുഷ്ടത മാത്രം ആണ്

  • @sukhino4475
    @sukhino4475 23 дня назад +3

    Do not refer to her as Mayor,just arya will do. Her background checking, even all those 5 in the. Car,on that day ,what did they do ? Drunk or under influence of ....
    Definitely power ...she should be in Mayor uniform or Mayors vehicle..she wanted cheap attention,stunt,power game ...
    Arpanathukku arai kasu kidaithal...
    Yadhu and Arya word duel or road rage,see the calm,composure of Yadhu. She lacks all that civilized behaviour and she took recluse under Feminism..so cheap

  • @remeshankv3397
    @remeshankv3397 23 дня назад +1

    Anything fabricated, concocted or feigned will surely be exposed . If right man with maturity is not placed at right place, the outcome would be disasterous. Immaturity opens the door to anarchy. Mayor must be booked for having blocked the public transport bus where in passengers of various urgencies and exigencies were onboard. The mayor doesn't have locus standi to take the law on hand.

  • @natashaelena4126
    @natashaelena4126 23 дня назад +2

    യെദുവിന്റെ ഭാര്യ എന്താ മേയറുടെ ബന്ധുവാണോ....???

  • @meenusanjath9963
    @meenusanjath9963 23 дня назад +2

    Particular time of incident , yedhu carried more value as he was on duty (official) where as this mayor only an ordinary lady( having no official duty ) who behaved like a street fighter.

  • @RameshKumar-xm1nx
    @RameshKumar-xm1nx 22 дня назад

    Camera install ചെയ്ത company manager പറയുന്നത്
    Bus start ആയി നിൽക്കുന്ന സമയം മാത്രമേ camera on ആകു എന്നാണ്.
    ഈ പ്രശ്നം നടന്ന സമയം bus എന്തായാലും off ചെയ്ത് കാണുമല്ലോ
    അപ്പോൾ പിന്നെ memory card കിട്ടിയാൽ പുറകിലോട്ട് ഉള്ള ദൃശ്യങ്ങൾ കിട്ടും mla കയറിയതും യാത്രക്കാരെ ഇറക്കി വിട്ടതും കാണാൻ കഴിയില്ലല്ലോ?
    Bus ആ സമയം off അല്ലങ്കിൽ memory card ൽ ദൃശ്യങ്ങൾ ഉണ്ടാകും

  • @AbdulKareem-jn3hz
    @AbdulKareem-jn3hz 12 дней назад

    എല്ലാവകുഠചുമത്തി.ഇവളെപോലെയുള്ളവളെ.അകത്താക്കണഠ.എന്നാലേ.മറ്റുള്ളവർക്ക്ഒരുപാടമാകു.

  • @josemathewpalakaran9397
    @josemathewpalakaran9397 23 дня назад

    🙏🙏🙏🙏🙏🙋🙋🙋🙋🙋👍👍👍👍

  • @velappanpillai7091
    @velappanpillai7091 23 дня назад

    യാത്രക്കാരുടെ മൊഴിയെടുത്ത് കുറ്റക്കാരെ ശിക്ഷിക്കാതിരുന്നാൽ നിയമപരമായി ഏതറ്റം വരെ പോകാനും -സഹായിക്കണം

  • @riyasurendaran8937
    @riyasurendaran8937 21 день назад

    അങ്ങനെയാണേൽ ഗണേഷ് കുമാർ എന്താകും നമ്മൾ കേട്ടതല്ലേ

  • @beenababu8039
    @beenababu8039 23 дня назад +1

    ഒരാൾ ജീവിക്കുന്ന ചുറ്റുപാടും സാഹചര്യവുമായിരിക്കും ആയിരിക്കും ഓരോരുത്തരുടെയും സ്വഭാവം. യദുവിന്റെ സ്വഭാവം ശരിയല്ലെന്ന് പറയുന്നവരുടെ സ്വഭാവം അതിമനോഹരമാണോ എന്നുകൂടി നിങ്ങൾ അന്വേഷിക്കണം. എന്നിട്ടും വേണം യദുവിനെ കുറ്റപ്പെടുതേണ്ടത്.

  • @meeras9396
    @meeras9396 19 дней назад

    യദുവിന്റെ ബിയോഡേറ്റയും, ഉന്നതമായ പദവിയിലിരിക്കുന്ന രണ്ടുപേരും, ഒരു ദിവസവേതന ജീവനക്കാരനോട് കാണിച്ച നിയമലംഘനവും തമ്മിൽ എന്ത് ബന്ധമാണ്... ബഹുമാനപെട്ട മന്ത്രിയും, മോട്ടോർ വാഹന വകുപ്പും അടിയന്തര നടപടി സ്വീകരിച്ച് ഒരു പാവപ്പെട്ട ജീവനക്കാരന്റെ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ട് പോകുമല്ലോ.. Compassionate ഗ്രൗണ്ടിലെങ്കിലും യദുവിനെ ഒന്ന് സഹായിച്ചു കൂടെ...?

  • @oknpi
    @oknpi 23 дня назад

    ഇതാണ് കേരളത്തിൽ ജനങ്ങളുടെ എഡ്യൂക്കേഷൻ. ഇതിന് എങ്ങനെ വിവരിക്കാം.

  • @bindusasidharan3718
    @bindusasidharan3718 23 дня назад

    സാധാരണകാരുടെ പാർട്ടിയാണു പോലും അസാധാരണകരുടെ പാർട്ടിയാണ്

  • @ManilalMS
    @ManilalMS 21 день назад

    അങ്ങിനെ എങ്കിൽ ട്രാൻസ്പോർട്ട് മിനിസ്റ്റർ ടൂറിസം മിനിസ്റ്റർ മറ്റു പല സാമുഹിക പ്രവര്ത്തകര് എന്നിവരെയും പ്രതിക്കൂട്ടിൽ ആക്കും.

  • @joychacko6014
    @joychacko6014 21 день назад

    Any different low for the mayor and her husband?

  • @eldhothomas4693
    @eldhothomas4693 22 дня назад

    യദുവിന്റെ കുടുംബ ചരിത്രവും പുരാണവും അന്യൂഷിക്കേണ്ട കാര്യമില്ലല്ലോ??? സർക്കാരിന്റെ വാഹനം ഓടിക്കുമ്പോൾ അതിന് തടസ്സം നിന്ന മേയർ, MLA മാരുടെ പേരിൽ കേസെടുക്കാത്തത് എന്തു ന്യായമാണ്???

  • @elizabethjacob6354
    @elizabethjacob6354 23 дня назад +1

    Naturally his wife will come out to talk bad about Yadhu. Don't bring any other people to make common people to believe Yadhu is bad. His wrong way to talk back with courage is making others to feel he is bad. There is no mistake to show against Yadhu. So they are trying to prove Yadhu is wrong. May God bless him to bring up his child.

  • @kathambari7864
    @kathambari7864 23 дня назад +1

    സമയം കൊല്ലാൻ വേണ്ടി പണ്ട് പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും...

  • @sureshc4186
    @sureshc4186 21 день назад

    ഈ വിഷയത്തിൽ സി.പി.ഐ.എം. വലിയ വില കൊടുക്കേണ്ടിവരുമെന്ന കാര്യത്തിൽ യാതൊരു സംശയമോ ഇല്ല.
    പാവപ്പെട്ട യദുവിൻ്റെ വയത്തറ്റത്തടിച്ച മന്ത്രിയും പത്തനാപുരം എം.എൽ.യ്ക്കും പ്രബുദ്ധ ജനം കണക്കിന് ശിക്ഷിക്കും എന്നതുമൊരു സത്യമായ കാര്യമാണ്.

  • @samjohn9061
    @samjohn9061 18 дней назад

    The Police mislead everybody. Always the video/data will be saved inside the DVR (it is a hard drive), and Remote, which can be retrieved. Usually, the Memory card slot is empty, it is only to insert a memory card to copy the video and move to another device. I have a similar system. Someone must find the part number and search for the specifications. The DVR, the one that the police removed must have all the data.

  • @user-kg4yy7yq7q
    @user-kg4yy7yq7q 21 день назад

    യദുവിനെ മദ്യപിച്ചോ എന്ന് നോക്കി. അതു പോലെ അവരെയും ടെസ്റ്റ് ചെയ്യണമായിരുന്നു.

  • @mohananvv2151
    @mohananvv2151 9 дней назад

    എന്താ മേയർ. പിരിച്ചു വിടാതെ

  • @joy300
    @joy300 23 дня назад

    If Driver done any criminal activities then put him in jail
    What about the MLA , Mayor and other 3 ppl
    They blocked the bus and kicked out the passengers from the bus like goons
    Is that legal?🤔
    If not take case against them and put them in jail
    Best policing and democracy

  • @k.mdavid7423
    @k.mdavid7423 23 дня назад

    KSRTC ആണ് യഥാർത്ഥത്തിൽ ഈ കേസ് നടത്തേണ്ടത്, യദു അല്ല. ഡ്രൈവറിനും സംഭവത്തിൽ ബന്ധപ്പെട്ട വർക്കും എതിരെ നടപടി എടുക്കേണ്ടത്. KSRTCക്ക് എതിരെയാണ് കുറ്റകൃത്യം സംഭവിച്ചത്.

  • @sankuvijayakumar7129
    @sankuvijayakumar7129 21 день назад

    Why the people of kerala not taking the extreme step to counter Mayor . Let congress and BJP COUNCILORS enmass resign from corporation council and submit memorandum to Govt. & copy to Governor. this lady cannot sit in as Mayor of TVM.

  • @ChandrasekharanC
    @ChandrasekharanC 19 дней назад

    CPM ഭരണാധികാരികൾക്ക് ഇവിടെ പോലീസിൻ്റെ പണിയും വക്കീലിൻ്റെ പണിയും ജഡ്ജിയുടെ പണിയും എടുക്കാം ഇത് കേരളമാണ്.

  • @ajithasudheer45
    @ajithasudheer45 23 дня назад

    എത്ര പ്രായം കുറഞ്ഞ മേയറായിക്കോട്ടെ പക്വത ഇല്ലങ്കിലെന്താ കുറച്ചു മനുഷ്യത്വം ആകാം

  • @Rose-qx4lh
    @Rose-qx4lh 23 дня назад +2

    The driver's background is a concern to some extent. Here in this case, the driver has done his duty and interfering in his duty is 100% wrong. Here the driver is completely free from all accusation made by the immatured mayor.

  • @ChandrasekharanC
    @ChandrasekharanC 19 дней назад

    മേയറെ ഉടനെ മുഖ്യമന്ത്രിയാക്കാൻ ആലോചിക്കുന്നുണ്ട്

  • @omanakirtannayar5741
    @omanakirtannayar5741 21 день назад

    P
    Mayor eanna ladiku pakvtha maathramalla vivaram kettaval,eabbhya ahankaari. 6:07

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 23 дня назад

    where is the charkkar(governor)..kejariwal

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn 23 дня назад

    Support

  • @user-cb5qh7wf2w
    @user-cb5qh7wf2w 23 дня назад +2

    Kashtam thannae ithu anthu koopaanu

  • @ajayantr6634
    @ajayantr6634 22 дня назад +1

    Swanthamallatha sarkar vandi odicha yadu.Swantham vahanam odikkathe vanna mayor.caril uranghi yathra cheithal iranghi nadathiya tharkkam ozhivayene

  • @Balakri15
    @Balakri15 23 дня назад

    ഗണേഷ് കുമാറിനോട് സർ പറയു

  • @babyvijnan
    @babyvijnan 23 дня назад

    Mayer shouldn't behave like "nonachiparu".

  • @japanandanmanuel8476
    @japanandanmanuel8476 23 дня назад

    Ganeshe.Sarithanairevilikku