വീടില്ലാതെ ഞാനും 13 വർഷം ആയി വാടകക്ക് റബ്ബ് മരിക്കുന്നതിന് മുമ്പ് എനിക്കും എന്റെ ഫാമിലി ക്കും സ്വന്തമായി ഒരു വീട് ഉണ്ടാവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻.. വീടില്ലാത്ത എല്ലാർക്കും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ അള്ളാഹു അല്ലെ വലിയവൻ 😊.. ബാവ ഹാജിക്ക് ഇന്ന് ദുൻയാവിലും നാളെ ആഖിറത്തിലും അതിന്റ ഗുണം ഉണ്ടാവട്ടെ 🤗👍🏻🤲🏻
സന്തോഷവും, സമാധാനവും, ബർക്കത്തുമുളള നല്ലൊരു വീട് നിങ്ങൾക്ക് അല്ലാഹു നൽകട്ടെ... ആമീൻ, "തീർച്ചയായും ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടായിരിക്കും" (ഖുർആൻ 94:5)
വാടക കൊട്ടക്കാൻ നിവർത്തിയില്ലാതെ നെട്ടോട്ട മോട്ടുന്ന ഒരു വാട് ആളുകളെ നമുക്ക് കാണാൻ കഴിയും നാം ധൂർത്തടിച്ച് കളയുന്ന ധനം ഇങ്ങെനെയുള്ളവർക്ക് 6 വണ്ടി ചില വഴിച്ചാൽ എത്രയോ ആളുകൾ രക്ഷപ്പെട്ടും. പരലോകത്തും അല്ലാഹു നമ്മെ വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തു o
ബാവ ഹാജിയുടെ വിശാല മനസ്സിന് അഭിനന്ദനം. കിടപ്പാടമില്ലാത്ത പാവങ്ങള്ക്ക് പാവങ്ങള്ക്ക് എല്ലാം നൽകിയ ബാവ ഹാജിക്ക് കുടുംബത്തിനും ദീർഘായുസ്സും, അനശ്വര ലോകത്ത് جناةالفردوس ഉം നൽകി നാഥാ സ്വീകരിക്കുമാറാകട്ടെ.
അൽഹംദുലില്ലാഹ്. ഞങ്ങൾ വാടകക്ക് കഴിയാണ്. മാസം 4500 കൊടുക്കണം. കൊടുക്കാൻ ബുദ്ധിമുട്ട് കാരണം 2ദിവസം വൈകിയാൽ അവരുടെ മുഖം കാണാൻ പറ്റില്ല.. അള്ളാഹ് ഈ നല്ല മനസ്സിന്റെ ഉടമക്ക് ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സ് നൽകണേ ആമീൻ 🤲🤲🤲
ഇതെ അവസ്ഥയാണ് njanghaludethu....9 വർഷമായി..... ഇക്കാക്ക് എപ്പോഴും asugam ആണ് 3 makkaleyumond ജോലിക്ക് povanu m കഴിയില്ല എനിക്ക്.... വാടക ണ്ടെ 4ദിവസം മുന്നേ കടം ചോദിക്കാൻ തുടങ്ങും..... അല്ലെങ്കിൽ ഓണർ മാരെ mugam കാണാൻ കഴിയൂല..... 😔😔😔😔
ബാവ ഹാജി നിങ്ങൾ എത്ര വലിയ ആളാണ് അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും ദീര്ഗായുസ്സ് നല്ല ആരോഗ്യം ത്തോടെ ഇനിയും കുറെ നാള് ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഞങ്ങൾ 22വർഷം ആയി വാടകക്ക് താമസിക്കുന്നു athinte ബുദ്ധിമുട്ടു നന്നായി അറിയാം
ഈ റമദാൻ മാസം കഴിയുമ്പോൾ ഞങ്ങള്ക്ക് വീട് മാറിക്കൊടുക്കണം, പടച്ചവനെ ഓരോ വാടകക്കാരന്റെയും ഉള്ളിൽ തീയാണല്ലോ റബ്ബേ, ഓരോ പുതിയ മാസത്തിന്റെയും പിറവി. ഈ 9 കുടുംബത്തിനും ആശ്വാസമായ ഈ വലിയ മനസിനു അള്ളാഹു ദുനിയാവിലും ആഹിറത്തിലും എല്ലാ വിധ കാരുണ്യവും നൽകുമാറാകട്ടെ.
അൽഹംദുലില്ലാഹ് ഞാൻ വാടക വീട്ടിൽ കഴിയുന്ന ആൾ ആണ് വീട് ഇല്ലാത്തവർക്ക് ഒരു വീട് കൊടുക്കാനുള്ള ആ വലിയ മനസിനെ ഉയരങ്ങളിൽ എത്തി കാണെ ദീർഘയിസും ആഫിയത്തും കൊടുക്കണേ നാഥാ
ഞങ്ങൾ വാടക വീട്ടിൽ 25 വർഷമായി ഒരു വീട് വാങ്ങാനോ ഉണ്ടാക്കാനോ ഇതു് വരെയും പറ്റിയിട്ടില്ല. വീടില്ലാത്തവർക്ക് എല്ലാം അല്ലാ ഹു ഒരു കുര ആക്കി കൊടുക്കട്ടെ പാവങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്തു കൊടുത്ത ആ വലിയ മനസ്സുള്ള ആ മനുഷ്യന്ന് അല്ലാഹു ആരോഗ്യമുള്ള തീർ ഗായിസും ഇനിയും ഇതു പോലെ എല്ലാവർക്കും ഗുണങ്ങൾ ചെയ്യാൻ അള്ളാഹു ബർക്കത്ത് കൊടുക്കട്ടെ ആമീൻ
അള്ളാഹു നിങ്ങളുടെ ആഗ്രഹംപോലെ ഇനിയും വില്ലയുണ്ടാക്കി കൊടുക്കാൻ കഴിയട്ടെ. ഒപ്പം നമ്മൾക്കെല്ലാവര്ക്കും ഇതുപോലെ പുണ്യകാര്യം ചെയ്യാൻ അള്ളാഹു തൗഫീഖ്ചെയ്യട്ടെ ആമീൻ
22 വർഷമായി സ്വന്തമായി വീടില്ലാതെ വാടക വീട്ടിൽ കഴിയുന്നു. വീടില്ലാത്ത കൊണ്ട് ബന്ധുകളുടെ പരിഹാസം കാരണം ആരുടെയും മുന്നിൽ പോകാതെ ഒത്തിരി മാറി വാടക വീട്ടിൽ കഴിയുന്നു. ഓരോ വീടും കാണുമ്പോൾ ഉണ്ടാകുന്ന വേദന അത് പറയാൻ പറ്റില്ല.. ഇത് കൊടുത്ത അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
ഇദ്ദേഹത്തിൻ്റെ മഹിതമായ ഉദാത്തമായ ഈ കർമ്മം പടച്ചതമ്പുരാൻ സ്വീകരിച്ച് പ്രതിഫലാർഹമാക്കി കൊടുക്കട്ടെ ആമീൻ ഒരു പാട് പേരുടെ സ്വപ്നമാണ് വാടകയില്ലാതെ തലചായ്ക്കാൻ ഒരിടം..... ഒരുപാട് പേർക്ക് ആസ്വപ്നസാഫല്യം നിറവേറ്റികൊടുക്കാൻ ബാവ ഹാജിക്ക് സാധിക്കുമാറാകട്ടെ
ഈ വലിയ മനസ്സിനുടമയായ മനുഷ്യന് ഇനിയും ഒരു പാട് ഉയർച്ചയിൽ എത്താൻ കഴിയട്ടെ. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲. ഞാൻ 12 വർഷം ആയി വാടക വീട്ടിൽ ആയത് കൊണ്ട് വീടില്ലാത്തവരുടെ ബുദ്ദി മുട്ട് നന്നായി അറിയാം 🤲🤲
അല്ലാഹു താങ്കൾക്ക് നല്ല പ്രതിഫലം തരുമാറാകട്ടെ ഇനിയും ഇത്തരം സംഭവങ്ങൾ തുടരുവാൻ അല്ലാഹു തആലാ തൗഫീഖ് ചെയ്യുമാറാകട്ടെ ഞാനും ഇതിനുവേണ്ടി ആവശ്യക്കാരൻ ആണ് അല്ലാഹുവിങ്കൽ ഭാരം ഏല്പിച്ചിരിക്കുന്നു
ഞാനും എന്റെ മക്കളും 17 വർഷമായി വാടകക്ക് കഴിക്കുന്നു വാടക കൊടുക്കാൻ പോലും ഇല്ലാതെ വല്ലാത്ത കഷ്ടപ്പാടിലാണ് പെട്ടെന്ന് സ്ഥാലവും വീടും ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം
അൽഹംദുലില്ലാഹ് 🤲🤲🤲കുറച്ചു നാളുകൾക്ക് ശേഷം മനസിന് കുളിർമ കിട്ടിയ വാർത്ത 🥰🥰🥰 ബാവ ഹാജി എന്ന ഈ നല്ലമനുശ്യന് ഇനിയും അദ്ദേഹത്തിന്റെ ആഗ്രഹത്തിനും കഴിവിനും അനുസരിച്ചു സമൂഹത്തിനു വേണ്ടി നന്മകൾ ചെയ്യുവാൻ അല്ലാഹു ആഫിയത്തും ദീർഘയുസും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
ഞങ്ങൾ 7000 koduth വാടകവീട്ടിൽ. Houseowner വിളിച്ചാൽ പേടിയാണ്. വാടക കൂട്ടുമെന്ന് പറയുന്നു. എല്ലാവരുടെ വിഷമം അറിയുന്ന അള്ളാഹു വിന്റെ സഹായം. Masha Allah. അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ആമീൻ
ഞങ്ങൾ 3000 രൂപക്ക് വാടകക്ക് ഇരിക്ക അതുതന്നെ 3 മാസം തെറ്റി ഓണർ വിളിക്കും തരാന് പറഞ്ഞു എന്നും വിളിക്കും ആകെ ടെൻഷനും ആണ് അവിടെ ഉള്ള പാവപെട്ടവരെ സഹായിക്കട്ടെ ഇത് കൊടുത്ത ബാവ ഹാജിക്ക അള്ളാഹു കാക്കട്ടെ
വീടില്ലാതെ ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ 4വർഷമായി വാടകക്ക് താമസിക്കുന്നു വാടക കൊടുക്കാൻ പോലും വഴിയില്ല കണ്ണൂർ ജില്ലയിൽ താമസിക്കുന്ന നമ്മളെ പോലുള്ളവരെ സഹായിക്കാൻ ആർകെങ്കിലും ഇങ്ങനെ ഒരു നല്ല മനസ്സ് കൊടുക്കട്ടെ 🤲🏻😭ഭാവാജിക്കും കുടുംബത്തിനും ജീവിതത്തിലും ആരോഗ്യത്തിലും ആയിസിലും അള്ളാഹു ബർകത് തരട്ടെ 🤲🏻
ആകാശം മുട്ടെ മാളികപണിയുന്നതിന് പകരം ഇതുപോലുള്ള പത്ത് വീടെടുത്ത് പാവങ്ങൾക്ക് കൊടുക്കുന്നവർ കൊടുക്കട്ടെ അതും ഒരു തൃപ്തിയാണ് ദൈവത്തിന് വലിയ പൂജ ചെയ്ത സംതൃപ്തി
അല്ലാഹുവേ വ്യാവഹാജിക്ക് ദീർഘാ ആയുസ്സ് ആരോഗ്യം റഹ്മത്തും ബർക്ക ചൊരിഞ്ഞു കൊടുക്കട്ടെ ഞാൻ 18 കൊല്ലമായി വാടകക്കാണ് താമസിക്കുന്നത് എനിക്കൊരു വീട് തരുമോ ഞാനൊരു വിധ ആണ് എനിക്കൊരു ഒരു മോളേ ഉള്ളൂ വേറെ ആ ഇല്ല
ഇനിയും ഇതുപോലെ ചെയ്യാൻ അദ്ദേഹത്തിന് ദൈവം ആയുസ്സും ആരോഗ്യോം കൊടുക്കട്ടെ...v വാടകകൊടുത്തും.. മാരിതാമസിച്ചു മടുത്ത എനിക്കൊക്കെ ഇത് കാണുമ്പോൾ.. സന്തോഷമായി 💕
ഓർമ്മ വെച്ച നാൾ മുതൽ വാടക വീട്ടിൽ താമസിക്കുന്ന ആളാണ് ഞാൻ. ഈ മാസം വാടക കൊടുക്കാൻ മൂന്ന് ദിവസം വൈകിയതിന് വീടിൻ്റെ ഓണർ വന്ന് പറഞ്ഞു ഒരാഴ്ചക്കുള്ളിൽ വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് .സ്വന്തം വീട് ഇല്ലാത്തത് കൊണ്ടല്ലെ ഇതെല്ലാം കേൾക്കേണ്ടി വരുന്നത്.ആ സങ്കടത്തിലിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ: iiiii
അല്ലഹു താങ്കളെ അനുഗ്രഹിക്കട്ടെ aameen😍 ഞാനും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത വിവാഹം കഴിക്കാത്ത ഒരു സ്ത്രീ ആണു വർഷങ്ങൾ ആയി വീട്ടുപണി ചെയ്തു വാടകക്ക് താമസിക്കുന്നു സഹായത്തിനു ആരും ഇല്ല ഉമ്മ ഉപ്പ ആരും തന്നെ ഇല്ലഎന്റകുടെ എന്നെ പോലെ തന്നെ ജീവിക്കുന്ന ഒരു sahodariyum😬ഉണ്ട് ഞങ്ങളെ സഹായിക്കാൻ ആരും തന്നെ ഇല്ല സഹോദരി ജോലി ചെയ്താണ് ഞങ്ങൾ കഴിഞ്ഞു പോകുന്നത് മരിക്കാൻ എങ്കിലും സ്വന്തമായി ഒരു മുറി എങ്കിലും ഞങ്ങൾക് തരണേ റബ്ബേ എന്നു പ്രാർത്ഥന യോടെ കഴിയുന്നു താങ്കളുടെ ഒരു കോൺടാക്ട് നമ്പറോ അഡ്രസ്സോ ഞങ്ങൾക്കു അറിയില്ല ഇതെങ്കിലും വായിച്ചുഞങ്ങളോടും കരുണ കാണിക്കണമേ എന്നു അല്ലഹുവിനോടെനപോലെ അപേക്ഷിക്കുന്നു ഞങ്ങൾ തികച്ചു എത്ത്തീമുകൾ ആണു 12:17 സഹായിക്കും എന്നു വിചാരിച്ചോട്ടെ
ഞങ്ങളും വാടക വീട്ടിലാണ്. എനിക്ക് രണ്ടു എത്തീം മക്കളാണ് .. വീടിനു വേണ്ടി ദുആ ചെയ്യണം ... ആ വലിയ മനസ്സിന്റെ ഉടമയെ അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ.. ആമീൻ യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻
@@lifeoftravell palishayillaadhe ഈട് വാങ്ങിക്കൊണ്ട് പൈസ വായ്പ kodukkunnavar ഉണ്ടെങ്കിൽ പറയണേ,എഗ്രിമെൻ്റ് വെച്ചുകൊണ്ട് തന്നെ തവണകളായി അടക്കാൻ പറ്റുന്ന വിധത്തിൽ സഹായിക്കാൻ മനസ്സുള്ളവർ ഉണ്ടെങ്കിൽ,ഒരു വീട് വെക്കാൻ വേണ്ടിയാണ്, ലോൺ edukkan ആഗ്രഹം ഇല്ലതൊണ്ടാണ്🤝
ബാവ ഹാജിയുടെ ഈ മഹത്തായ കർമ്മം ഇന്നത്തെ സമ്പന്നന്മാർക്ക് ഒരു മാർഗദർശനമാണ്. ഇതിൻറെ ഗുണം ബാവാ ഹാജിക്ക് മാത്രമല്ല. ബാവാഹാജിയെ ഉയർന്ന നിലയിലേക്ക് എത്തിക്കാൻ കഠിനാദ്ധ്വാനം ചെയ്ത ഒരുപറ്റം തൊഴിലാളികളും സ്നേഹ സുഹൃത്തുക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതിൻറെ ഫലം ലഭിക്കും. പ്രാർത്ഥനയിലൂടെ മരണപ്പെട്ടവർക്ക് മാതാപിതാക്കൾക്കും
ഞങ്ങളുടെ നാട്ടിലും ഇതുപോലുള്ള നല്ലൊരു ബാവ ഹാജി ഉണ്ടായിരുന്നെങ്കിൽ ബിന്നശേഷിയുള്ള ഒരു ഫാമിലിയാ വാടക വീട്ടിലാ നല്ല മനസ്സുള്ള ഹാജിയ്ക്ക് അല്ലാഹു ദീർഗായുസ് കൊടുക്കട്ടെ
വാടകയില്ലാതെ താമസിക്കാവുന്ന വീടുകളെക്കുറിച്ചുള്ള വീഡിയോ വരുന്ന വെള്ളിയാഴ്ച വരുന്നുണ്ട്. ചിലർക്കെങ്കിലും ഉപകാരപെട്ടേക്കാം
😢😢😢
🙏
22 വർഷമായി ഞാനും കുടുംബവും വാടകക്ക് താമസിക്കുന്നു 😢മരിക്കുന്നതിന് മുന്നേ ഒരു വീട് 😢😢നാഥൻ തരുമായിരിക്കും ഇന്ഷാ അല്ലാഹ്ഹ്
നല്ലകാര്യം. പക്ഷേ അഡ്രസും മറ്റും വ്യക്തമായി കൊടുക്കണം.
@@amruthapr5938 knjangak.veed
വീടില്ലാതെ ഞാനും 13 വർഷം ആയി വാടകക്ക് റബ്ബ് മരിക്കുന്നതിന് മുമ്പ് എനിക്കും എന്റെ ഫാമിലി ക്കും സ്വന്തമായി ഒരു വീട് ഉണ്ടാവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻.. വീടില്ലാത്ത എല്ലാർക്കും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ അള്ളാഹു അല്ലെ വലിയവൻ 😊.. ബാവ ഹാജിക്ക് ഇന്ന് ദുൻയാവിലും നാളെ ആഖിറത്തിലും അതിന്റ ഗുണം ഉണ്ടാവട്ടെ 🤗👍🏻🤲🏻
🙏
Aameen 🤲🏻
Oru Nalla Manushyan . Allahu Ninghale Ee lokathum Para lokathum Vijaippikkatte ......
Aameen 🤲🤲🤲
സന്തോഷവും, സമാധാനവും, ബർക്കത്തുമുളള നല്ലൊരു വീട് നിങ്ങൾക്ക് അല്ലാഹു നൽകട്ടെ... ആമീൻ, "തീർച്ചയായും ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടായിരിക്കും" (ഖുർആൻ 94:5)
ബാവ ഹാജി. നിങ്ങൾ. എത്ര ഭാഗ്യവാൻ ഇ കുടുമ്പ കളുടെ ദുആഹ് പോരേ അള്ളാഹു നിങ്ങൾ ക്ക്. ആരോഗ്യം മുള്ള. ദീർഘ യസ് നൽകട്ടെ ആമീൻ
🙏
വാടക കൊട്ടക്കാൻ നിവർത്തിയില്ലാതെ നെട്ടോട്ട മോട്ടുന്ന ഒരു വാട് ആളുകളെ നമുക്ക് കാണാൻ കഴിയും നാം ധൂർത്തടിച്ച് കളയുന്ന ധനം ഇങ്ങെനെയുള്ളവർക്ക് 6 വണ്ടി ചില വഴിച്ചാൽ എത്രയോ ആളുകൾ രക്ഷപ്പെട്ടും. പരലോകത്തും അല്ലാഹു നമ്മെ വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തു o
ആമീൻ
Aameen
Ok
ബാവ ഹാജിയുടെ വിശാല മനസ്സിന് അഭിനന്ദനം.
കിടപ്പാടമില്ലാത്ത പാവങ്ങള്ക്ക് പാവങ്ങള്ക്ക് എല്ലാം നൽകിയ ബാവ ഹാജിക്ക് കുടുംബത്തിനും ദീർഘായുസ്സും, അനശ്വര ലോകത്ത്
جناةالفردوس
ഉം നൽകി നാഥാ സ്വീകരിക്കുമാറാകട്ടെ.
🙏
ബാവ ഹാജിക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ
🙏
Aameeen
nigleallahukathukollum
വാവ ഹാജിയുടെ നമ്പർ കിട്ടാൻ വഴിയുണ്ടോ
ameen
അല്ലാഹുവേ ഈ മനുഷ്യൻ ആഫിയത്തും ആയുസും നൽകണേ 🤲🤲🤲🤲🤲🤲🤲
🙏
അൽഹംദുലില്ലാഹ്. ഞങ്ങൾ വാടകക്ക് കഴിയാണ്. മാസം 4500 കൊടുക്കണം. കൊടുക്കാൻ ബുദ്ധിമുട്ട് കാരണം 2ദിവസം വൈകിയാൽ അവരുടെ മുഖം കാണാൻ പറ്റില്ല.. അള്ളാഹ് ഈ നല്ല മനസ്സിന്റെ ഉടമക്ക് ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സ് നൽകണേ ആമീൻ 🤲🤲🤲
🙏
@@lifeoftravell
ഈ സ്ഥലം എവിടെ യാണ് അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാൻ നമ്പർ തരുമോ ബ്രോ 😊
Edappal
ഇതെ അവസ്ഥയാണ് njanghaludethu....9 വർഷമായി..... ഇക്കാക്ക് എപ്പോഴും asugam ആണ് 3 makkaleyumond ജോലിക്ക് povanu m കഴിയില്ല എനിക്ക്.... വാടക ണ്ടെ 4ദിവസം മുന്നേ കടം ചോദിക്കാൻ തുടങ്ങും..... അല്ലെങ്കിൽ ഓണർ മാരെ mugam കാണാൻ കഴിയൂല..... 😔😔😔😔
@@shahul6643 തീർച്ചയായും ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടായിരിക്കും (ഖുർആൻ 94:6)
ബാവ ഹാജി നിങ്ങൾ എത്ര വലിയ ആളാണ് അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും ദീര്ഗായുസ്സ് നല്ല ആരോഗ്യം ത്തോടെ ഇനിയും കുറെ നാള് ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഞങ്ങൾ 22വർഷം ആയി വാടകക്ക് താമസിക്കുന്നു athinte ബുദ്ധിമുട്ടു നന്നായി അറിയാം
🙏
ഇൻഷാഅല്ലാഹ് എത്രയും പെട്ടെന്ന് വീട് ഉണ്ടാവട്ടെ ആമീൻ
Aameen yaarabbal aalameen
എനിക്കും വീടില്ല വടക്ക് ആണ് താമസിക്കുന്നതു ഭാർത്തവില്ലാ, 3കുട്ടികളുമായിട്ട് ജീവിക്കാൻ തുടങ്ങിട്ട് 24വർഷം ആയി ... 😔
ഈ റമദാൻ മാസം കഴിയുമ്പോൾ ഞങ്ങള്ക്ക് വീട് മാറിക്കൊടുക്കണം, പടച്ചവനെ ഓരോ വാടകക്കാരന്റെയും ഉള്ളിൽ തീയാണല്ലോ റബ്ബേ, ഓരോ പുതിയ മാസത്തിന്റെയും പിറവി. ഈ 9 കുടുംബത്തിനും ആശ്വാസമായ ഈ വലിയ മനസിനു അള്ളാഹു ദുനിയാവിലും ആഹിറത്തിലും എല്ലാ വിധ കാരുണ്യവും നൽകുമാറാകട്ടെ.
🙏
ആമീൻ 🤲
നമ്പർ കിട്ടോ വിടും സ്ഥലം ഇല്ല ആരുമേ ഇല്ല na 12:17 12:17 😢😢
അൽഹംദുലില്ലാഹ് ഞാൻ വാടക വീട്ടിൽ കഴിയുന്ന ആൾ ആണ് വീട് ഇല്ലാത്തവർക്ക് ഒരു വീട് കൊടുക്കാനുള്ള ആ വലിയ മനസിനെ ഉയരങ്ങളിൽ എത്തി കാണെ ദീർഘയിസും ആഫിയത്തും കൊടുക്കണേ നാഥാ
🙏
അള്ളാഹു നാളെ സ്വാർഗത്തിൽ ന്നലെരു വീട് ഹാജിക്കും കുടുംബത്തിനും നൽകണേ നാഥാ.
Nagalum vadagayk orupsdu kalamayi sir idukelkumbolum kanumbolum ballade Kannu nirannju varunnu palapozum vadaga kodukanpattade vishamikunnu allah nigalku nalladu varuthatte
ഞാനും വീട് ഇല്ലാത്ത ഒരു അവസ്ഥയിൽ കഴിയുന്ന ഒരാൾ ആണ് എല്ലാവരും ഉണ്ട് പക്ഷെ ഇല്ലാത്ത ഒരവസ്ഥയാണ്
Janum😢
വീടില്ലാതെ വേദനിച്ചു കഴിയുന്ന എല്ലാവർക്കും വീട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏
നല്ലൊരു മനസ്സുള്ള ആൾക്ക് ആരോഗ്യം ആയുസ്സ് മാഫിയത്തും റഹ്മത്തും ബർക്കത്തും ആരോഗ്യവും നൽകണേ. ആമീൻ. 🤲🤲🤲
🙏
എങ്ങനെ ഈ സാറേ കോണ്ടാക്ട് ചെയാം
45
മാഫിയ അല്ല ആഫിയത്
🤲🤲🤲 ആമീൻ
ഇതിലും വലിയ ജാരിയ്യായ സ്വദഖവേറെ എന്താണ് ഉള്ളത്. ഈ കേൾക്കുന്ന, കാണുന്ന പ്രാർത്ഥനയാണ് ആ നല്ല മനുഷ്യന്റെ വാടക.
🙏
എന്നെയും ഉൾപെടുത്തുമോ
ബാവഹാജിക്ക ആയുസും ആരോഗ്യവും ബർകത്വം ഉണ്ടാകട്ടെ ആമീൻ
ഖാലിഖായ റബ്ബേ. ഹാജിക്കും കുടുംബത്തിനും നീ എല്ലാ നിലക്കും കാവലും സന്തോഷവും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
🙏
Jazaakkallah khairan keseerah 🤲🏻🤲🏻
Ameen
Aameen
ആമിൻ
അല്ലാഹു ദുനിയാവിലും ശേഷം ആഹിറത്തിലും അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും ചൊരിയുമാറാകട്ടെ ആമീൻ
🙏
താങ്കളുടെ നല്ല മനസ്സിന് അല്ലാഹു ഇരു ലോകത്തും എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
🙏
Aameen ya rebbal aalameen
🤲🤲🤲🤲
ആമീൻ
നല്ല മനസിന് നന്ദി ആയുസ് നീട്ടി കൊടുക്കട്ടെ എത്ര കിട്ടിയാലും മതിയാവാത്ത എത്രയോ പേരുണ്ട് അവർക്ക് ഒരു മാതൃക ആവട്ടെ
🙏
ഇൻഷാഅല്ലാഹ് വീട് ഇല്ലാത്ത മുഴുവൻ ആളുകൾക്കും എത്രയും പെട്ടെന്ന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകട്ടെ ആമീൻ
🙏
Aameen
Aamee
ആമീൻ 🤲
Aameen 🤲
ഞങ്ങൾ വാടക വീട്ടിൽ 25 വർഷമായി ഒരു വീട് വാങ്ങാനോ ഉണ്ടാക്കാനോ ഇതു് വരെയും പറ്റിയിട്ടില്ല. വീടില്ലാത്തവർക്ക് എല്ലാം അല്ലാ ഹു ഒരു കുര ആക്കി കൊടുക്കട്ടെ പാവങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്തു കൊടുത്ത ആ വലിയ മനസ്സുള്ള ആ മനുഷ്യന്ന് അല്ലാഹു ആരോഗ്യമുള്ള തീർ ഗായിസും ഇനിയും ഇതു പോലെ എല്ലാവർക്കും ഗുണങ്ങൾ ചെയ്യാൻ അള്ളാഹു ബർക്കത്ത് കൊടുക്കട്ടെ ആമീൻ
🙏
വീടില്ലാത്ത എല്ലാവർക്കും അല്ലാഹു എത്രയും പെട്ടന്ന് വീട് നൽകട്ടെ ആമീൻ 😢
മാസം 500 എടുതുവച്ചിരുന്നെങ്കിലും കുറച്ച് സ്ഥലം വാങ്ങമായിരുന്നൂ
അള്ളാഹു നിങ്ങളുടെ ആഗ്രഹംപോലെ ഇനിയും വില്ലയുണ്ടാക്കി കൊടുക്കാൻ കഴിയട്ടെ. ഒപ്പം നമ്മൾക്കെല്ലാവര്ക്കും ഇതുപോലെ പുണ്യകാര്യം ചെയ്യാൻ അള്ളാഹു തൗഫീഖ്ചെയ്യട്ടെ ആമീൻ
🙏
Aaameeeen
അള്ളാഹു ഇനിയും താങ്കളെ ഉയർത്തട്ടെ മാഷാ അള്ളാ
Good luck
🙏
🙏
Aamen
THAVANUR..LEEG.NEETHAV....C.P..BAVAHAJI
മാഷാ അള്ളാഹ് 🤲🏻 ബാവഹാജിക് അള്ളാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ് 🤲🏻
🙏
Aameen 🤲
വീടില്ലാത്തവർക്കെല്ലാം എത്രയും പെട്ടന്ന് വീട് കൊടുക്കണേ അല്ലാഹ് ആമീൻ 😢
🙏
Aameen ya rabbul alamin
ആമീൻ
🏠🏠🏠🏠🏠😭😭😭😭😭🤲
Aameen
ബാവാ ഹാജിക്ക് ആഫിയത്തും ആരോഗ്യവും ദീര്ഗായുസും നൽകണേ അള്ളാ
❤️❤️
അൽഹംദുലില്ലാഹ് ഈ നല്ല മനുഷ്യൻ അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ
🙏
അള്ളാഹു തങ്ങളുടെയും എല്ലാ നല്ല മനസ്സി ന്റെ ഉടമകളുടെ യും എല്ലാ ഹലാലായ ഉദ്ദേശങ്ങളും സഫലമാകട്ടെ.. ആമീൻ. യാ റബ്ബൽ ആലമീൻ
🙏
ഏറ്റവും നല്ല പ്രാർത്ഥന ഉൾമനസ്സിൽ നിന്നും വരുന്ന പ്രാർത്ഥന ആണ്, അത് ഞാനും ഇപ്പോൾ പ്രാർത്ഥിക്കുന്നു എല്ല്ലാവരുടെയും കൂടെ I LOVE U
🙏
22 വർഷമായി സ്വന്തമായി വീടില്ലാതെ വാടക വീട്ടിൽ കഴിയുന്നു. വീടില്ലാത്ത കൊണ്ട് ബന്ധുകളുടെ പരിഹാസം കാരണം ആരുടെയും മുന്നിൽ പോകാതെ ഒത്തിരി മാറി വാടക വീട്ടിൽ കഴിയുന്നു. ഓരോ വീടും കാണുമ്പോൾ ഉണ്ടാകുന്ന വേദന അത് പറയാൻ പറ്റില്ല.. ഇത് കൊടുത്ത അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
🙏
അല്ലാഹു താങ്കൾക്ക് വേഗത്തിൽ ഒരു വീട് നൽകട്ടെ. ആമീൻ
പടച്ചോൻ വേഗം തന്നെ വീട് തരട്ടെ
ഇദ്ദേഹത്തിൻ്റെ മഹിതമായ ഉദാത്തമായ ഈ കർമ്മം പടച്ചതമ്പുരാൻ സ്വീകരിച്ച് പ്രതിഫലാർഹമാക്കി കൊടുക്കട്ടെ ആമീൻ ഒരു പാട് പേരുടെ സ്വപ്നമാണ് വാടകയില്ലാതെ തലചായ്ക്കാൻ ഒരിടം..... ഒരുപാട് പേർക്ക് ആസ്വപ്നസാഫല്യം നിറവേറ്റികൊടുക്കാൻ ബാവ ഹാജിക്ക് സാധിക്കുമാറാകട്ടെ
ഈ വലിയ മനസ്സിനുടമയായ മനുഷ്യന് ഇനിയും ഒരു പാട് ഉയർച്ചയിൽ എത്താൻ കഴിയട്ടെ. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲. ഞാൻ 12 വർഷം ആയി വാടക വീട്ടിൽ ആയത് കൊണ്ട് വീടില്ലാത്തവരുടെ ബുദ്ദി മുട്ട് നന്നായി അറിയാം 🤲🤲
🙏
തീർച്ചയായും ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടായിരിക്കും (ഖുർആൻ 94:6)
അല്ലാഹുവേ ബാവ ഹാജിക് ആര്യോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ ....ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
🙏
آمين يارب العالمين
Aameen
Ameen
Ameen
മനുഷ്യത്വമുളള ധനവാൻ🙏
🙏
അൽഹംദുലില്ലാ അല്ലാഹു ആ നല്ല മനുഷ്യനും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲
🙏
ആമീൻ
പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ്സ്
നൽകട്ടെ ഇതിലും ഉയരത്തിൽ എത്തുവാൻ കഴിയട്ടെ ആമീൻ
🙏
ഞാനും വടയ്ക്ക ഞാനും എന്റെ രണ്ടു പെണ്മക്കൾ സുഖം ഇല്ലാത്ത ഫർത്താവും 5000 രൂപ വടയ്ക്ക
ആയുസ്സും ആഫിയത്തും ആരോഗ്യവും അവർക്കും കുടുംബത്തിനും അല്ലാഹു കൊടുക്കട്ടെ 🤲🤲🤲
🙏
അള്ളാഹു താങ്കൾക്ക് ആഫിയത്തോട് കൂടിയ ദീര്ഗായുസ്സ് നൽകുമാറാകട്ടെ. ആമീൻ.
🙏
Aaameeeen
പാവപ്പാട്ട വാടക കൊടുത്ത് സഹിക്കട്ടെ ഒരുപാട് ആളുകൾ സഹഹിക്കുന്ന നിങ്ങൾക് ദീര്ഗായുസും ആഫിയത്തും നൽകി അല്ലഹു അനുഗ്രഹിക്കട്ടെ അമീൻ
🙏
ലീഗ് നേതാവ് ബാവ ഹാജി 💚അള്ളാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ 🤗thanks ബ്രോ
അദേഹം ഒരു ദേവദൂതന്
🙏
ചാലക്കുടി
ഇത്തരം നല്ല മനുഷ്യർക്ക് ദീർഘായുസ് ഈശ്വരൻ കൊടുക്കട്ടെ ❤
🙏
അല്ലാഹു താങ്കൾക്ക് നല്ല പ്രതിഫലം തരുമാറാകട്ടെ ഇനിയും ഇത്തരം സംഭവങ്ങൾ തുടരുവാൻ അല്ലാഹു തആലാ തൗഫീഖ് ചെയ്യുമാറാകട്ടെ ഞാനും ഇതിനുവേണ്ടി ആവശ്യക്കാരൻ ആണ് അല്ലാഹുവിങ്കൽ ഭാരം ഏല്പിച്ചിരിക്കുന്നു
🙏
ഞാനും എന്റെ മക്കളും 17 വർഷമായി വാടകക്ക് കഴിക്കുന്നു വാടക കൊടുക്കാൻ പോലും ഇല്ലാതെ വല്ലാത്ത കഷ്ടപ്പാടിലാണ് പെട്ടെന്ന് സ്ഥാലവും വീടും ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം
🙏
ഞാനും നാലു വർഷമായി 4500 കൊടുത്തിട്ടാണ് വാടകവീട്ടിൽ താമസിക്കുന്നത് എനിക്ക് സ്ഥലവും വീടും ആവാൻ വേണ്ടി പ്രത്യേകം എല്ലാവരും ദുആ ചെയ്യണം
🙏
അൽഹംദുലില്ലാഹ് 🤲🤲🤲കുറച്ചു നാളുകൾക്ക് ശേഷം മനസിന് കുളിർമ കിട്ടിയ വാർത്ത 🥰🥰🥰 ബാവ ഹാജി എന്ന ഈ നല്ലമനുശ്യന് ഇനിയും അദ്ദേഹത്തിന്റെ ആഗ്രഹത്തിനും കഴിവിനും അനുസരിച്ചു സമൂഹത്തിനു വേണ്ടി നന്മകൾ ചെയ്യുവാൻ അല്ലാഹു ആഫിയത്തും ദീർഘയുസും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
🙏
Sir നല്ല മനസ്സിന്. അഭിനന്ദനങ്ങൾ.. 🌹 നിങ്ങളുടെ നിലപാട് മറ്റുള്ളവർക്കും ഒരു മാതൃക ആവട്ടെ. റബ്ബ് അതിന് നിങ്ങൾക്ക് എല്ലാ വഴിയും തുറന്ന് തരട്ടെ. 🤲🏻
🙏
നല്ല മനസുള്ള മനുഷ്യൻ അള്ളാഹ് ആരോഗ്യം ആയുസ്സും കൊടുക്കണേ അള്ളാഹ് 🤲🤲ഞാൻ 20 വർഷം ആയി വാടകക്ക് 5000വാടക കൊടുക്കുന്നു 😢
🙏
എനിക്കും വീടില്ല. 5500 കൊടുക്കുന്നു. എത്രയും പെട്ടന്ന്. എല്ലാവർക്കും സ്വന്തമായി വീട് ഉണ്ടാവാൻ ഒന്ന് പ്രാർത്ഥിക്കണം 😌
Njan 6000 yiram kodukunnu 12 varshamaayi njangal vadaga kodukunnu ini എന്നാണ് ഒരു വീട് allahu ഞങ്ങള്ക്ക് ഉണ്ടാവുക എന്ന് അറിയില്ല allah🙏
@@Sparck182 തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ് (ഖുർആൻ 2:153)
Njangalum 15 years duaayil ulpeduthanam .rabbe veedillathavarkokke khairaya veed tharane allaah
അൽഹംദുല്ലില്ല.ഞങ്ങളും 15വർഷം ആയി വടക്.താമസിക്കുന്നു.അള്ളാഹു. ഹാജി യര്കുംകുടുബത്തിനും.ആരോഗ്യവും. ആഫിയത്തും.ആയുസ്സുംകെടുക്കട്ടെ
🙏
ഇൻഷാഅല്ലാഹ് വീട് എന്ന സ്വപ്നം എത്രയും വേഗം നിങ്ങൾക്ക് യാഥാർത്ഥ്യമാകട്ടെ ആമീൻ
നല്ല മനസ്സ ള്ള ഹാജി സാഹിബിന് ഇരു ലോകത്തും അള്ളാഹു അനുഗ്രഹിക്കട്ടെ
🙏
@@lifeoftravell ഒരു വീട് തരുമോ വാടക കൊടുക്കാൻ വയ്യ
ഞങ്ങൾ 7000 koduth വാടകവീട്ടിൽ. Houseowner വിളിച്ചാൽ പേടിയാണ്. വാടക കൂട്ടുമെന്ന് പറയുന്നു. എല്ലാവരുടെ വിഷമം അറിയുന്ന അള്ളാഹു വിന്റെ സഹായം. Masha Allah. അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ആമീൻ
🙏
ഞങ്ങൾ 3000 രൂപക്ക് വാടകക്ക് ഇരിക്ക അതുതന്നെ 3 മാസം തെറ്റി ഓണർ വിളിക്കും തരാന് പറഞ്ഞു എന്നും വിളിക്കും ആകെ ടെൻഷനും ആണ് അവിടെ ഉള്ള പാവപെട്ടവരെ സഹായിക്കട്ടെ ഇത് കൊടുത്ത ബാവ ഹാജിക്ക അള്ളാഹു കാക്കട്ടെ
റബ്ബ് താങ്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🤲❤
🙏
الله
വിന്റെ അനുഗ്രഹം എപ്പോഴും താങ്കളുടെ മേൽ ഉണ്ടാവട്ടെ 🤲
🙏
മാഷാ അല്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടെ. ദീർകയുസും ആഫിയത്തും ആര്യോഗ്യവും അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ 🌹🌹🌹🌹
🙏
ALLAHU NINGALK DHEERGAYUSSUM AFIYATHUMNALKATTEY🤲🤲🤲
മാഷാഅല്ലാഹ്
യാഅല്ലാഹ്.പാവങ്ങളെ സഹായിക്കുന്നവരെ നീ സംരെക്ഷിക്കണേ നാഥാ..
🙏
ഇനി ആ വലിയൊരു മനുഷ്യൻ ദുനിയാവും ആഹാരം സ്വർഗ്ഗമാക്കി കൊടുക്കട്ടെ
വീട് ഇല്ലാതെ ഞാനും 18 വർഷത്തോളം മായി വാടക കൊടുത്തു നില്കുന്നു എല്ലവരും പ്രാത്ഥിക്കുക സ്വന്തം മായി ഒരു ചെറിയ വീട് ഉണ്ടാകാൻ 🤲
🙏
ഞാനും 14 വർഷം ആയി 😔
😍spl school തുടങ്ങാൻ അല്ലാഹ് എളുപ്പം തൗഫീഖ് നൽകട്ടെ ❤️
🙏
Alhamdulillah കാണുമ്പോൾ വലിയ സന്തോഷം
❤️
നിങ്ങളുടെ ആ മനസ്സ്
അവരുടെ ഓരോ പ്രാർത്ഥനകൾ പോരെ ദുനിയാവിലും ആഹിറത്തിലും നിങ്ങൾക്ക് ❤️ബാവ ഹാജി ❤️
🙏
ഇത്രയും നല്ല മനസ്സുണ്ടാവുക എന്നുള്ളതു ആയിരത്തിൽ ഒരാൾക്ക് സത്യം തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഇക്ക
🙏
വീടില്ലാതെ ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ 4വർഷമായി വാടകക്ക് താമസിക്കുന്നു വാടക കൊടുക്കാൻ പോലും വഴിയില്ല കണ്ണൂർ ജില്ലയിൽ താമസിക്കുന്ന നമ്മളെ പോലുള്ളവരെ സഹായിക്കാൻ ആർകെങ്കിലും ഇങ്ങനെ ഒരു നല്ല മനസ്സ് കൊടുക്കട്ടെ 🤲🏻😭ഭാവാജിക്കും കുടുംബത്തിനും ജീവിതത്തിലും ആരോഗ്യത്തിലും ആയിസിലും അള്ളാഹു ബർകത് തരട്ടെ 🤲🏻
🙏
ആകാശം മുട്ടെ മാളികപണിയുന്നതിന് പകരം ഇതുപോലുള്ള പത്ത് വീടെടുത്ത് പാവങ്ങൾക്ക് കൊടുക്കുന്നവർ കൊടുക്കട്ടെ അതും ഒരു തൃപ്തിയാണ് ദൈവത്തിന് വലിയ പൂജ ചെയ്ത സംതൃപ്തി
🙏
12വർഷം മായി വാടകക്ക് താമസിക്കുന്നു ഞങ്ങൾക്കും ഒരുവീടാവാൻ എല്ലാവരുടെയും ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക 🤲🤲ഇതു പോലെ ഒരുഓണരേ യാണ് കിട്ടേണ്ടത് ഞങ്ങളുടെ ഓണർക് ഒരുമനുഷ്യത്തംഇല്ല ബാവഹാജിക് അള്ളാഹുവിന്റെ കാവലും റഹ്മത്തും എന്നും ഉണ്ടാവട്ടെ
🙏
🤲🤲🤲
അല്ലാഹുവേ വ്യാവഹാജിക്ക് ദീർഘാ ആയുസ്സ് ആരോഗ്യം റഹ്മത്തും ബർക്ക ചൊരിഞ്ഞു കൊടുക്കട്ടെ ഞാൻ 18 കൊല്ലമായി വാടകക്കാണ് താമസിക്കുന്നത് എനിക്കൊരു വീട് തരുമോ ഞാനൊരു വിധ ആണ് എനിക്കൊരു ഒരു മോളേ ഉള്ളൂ വേറെ ആ ഇല്ല
നല്ലൊരു വീഡിയോ കാഴ്ച വെച്ച life of travel👌
Marhaba 🤲🤲🤲🤲 Great Thank you for sharing your Sincerity and Hard work 👍
🙏
വാവ ജികക്ക് ഒരുപാട് ആരോഗ്യം വും ആയുസും പടച്ചോൻ നൽകുമാറാകട്ടെ ഇനിയും നന്മങ്ങൾ ചെയ്യാൻ കയട്ടെ 🤲🤲
🙏
അൽഹംദുലില്ലാഹ് ബാവ❤ ഹാജിക്ക് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ
🙏
ഇനിയും ഉയരങ്ങളിലൊക്ക അള്ളാഹു എത്തിക്കട്ടെ. ആമിൻ
🙏
ഞാനും ഒരുപാട് ആഗ്രഹിക്കുന്നു ചെറിയ ഒരു വീടിന് വേണ്ടി നാഥൻ നടത്തി തരും എന്ന പ്രതീക്ഷയിൽ ... വീട് എന്ന സ്വപ്നം എല്ലാവരുടെയും ആഗ്രഹമാണ് 😞😞😞😞😞
🙏
അല്ലാഹു ഇനിയും ഇതു പോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ
🙏
امين يارب العالمين അളളാഹുവെ ഞങ്ങളും ഇങ്ങനെയുളള പുണ്യ കർമങൾ ചെയ്യാൻ തൗഫീഖ് നൽകണേ അളളാ ദുആ വസിയതോടെ
🙏
നിങ്ങളുടെ വിശാല മനസ്സ് പോലെ തന്നെ.. അനന്ദമായ ബിസ്നസ് ലോകവും ഉണ്ടാവട്ടെ (ആമീൻ)
🙏
മാഷാ അല്ലാഹ് അല്ലാഹ് ആയുസും ആരിയത്തും ആരിയോഗവും നൽഗി അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും ഉയരത്തിൽ ethikumaragatte അമീൻ
🙏
🥰😍👍🏻👍🏻👍🏻👍🏻 ഇതിന്ന് പിന്നിൽ ഉള്ളവർക്ക് നല്ലത് വരട്ടെ...🤲🤲🤲🤲
🙏
എത്രയും പെട്ടെന്ന് ഞങ്ങൾക്കും സ്വന്തമായി ഒരു വീട് നിർമിക്കാൻ കഴിയട്ടെ.. വര്ഷങ്ങളായി ഞങ്ങളും വാടകക്ക് ആണ് താമസം എല്ലാവരേം പ്രാർത്ഥനയിൽ ഉൾപെടുത്താൻ...
🙏
Njanum
ഇനിയും താങ്കൾക്ക് നന്മകൾ ചെയ്യാനുള്ള അവസരം ഉണ്ടാവട്ടെ.🤲🤲🤲🤲
🙏
ബാവ ഹാജിക്കക് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ റഹ്മത്തും ബർകതും കൊടുക്കട്ടെ 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
🙏
Ameen
Ameen ikaka nan siyad talipparapa po chapparapedava 2015il 21vayyssl dubil poyatan 22vayyssl 2016il strook verukau dubi rasdiya hospitl eteejjapool strookan peten duhk pan sarjry naddateeytan allhdulillha duh kont tallarnt marnnteen reksapeettu pysyotrapyk talipparapil povanm itareen oru family ikaka talipparapa tiwunil veed tannu 4vsrsam trapyk povan pety corona vannapool veed nestepeetu chapparapedav
ഇനിയും ഇതുപോലെ ചെയ്യാൻ അദ്ദേഹത്തിന് ദൈവം ആയുസ്സും ആരോഗ്യോം കൊടുക്കട്ടെ...v വാടകകൊടുത്തും.. മാരിതാമസിച്ചു മടുത്ത എനിക്കൊക്കെ ഇത് കാണുമ്പോൾ.. സന്തോഷമായി 💕
🙏
അദ്വാനമാണ് വലുത് പടച്ചവൻ താങ്കക്ക് . സ്വർഗത്തിലും . വലിയ സ്ഥാനം നൽകട്ടെ💖💖💖
🙏
Aamee
Aameen
Aameen 🤲
നല്ല മനസിന് നന്ദി. ഇ രുലോകത്തും വിജയിക്കട്ടെ
🙏
😅😅😅@@lifeoftravell
ഇരിക്കട്ടെ ബാവ ഹാജിക്ക് Big Sale ute 😍
🙏
ഈ മനുഷ്യൻ എത്ര നല്ലവൻ ഇങ്ങനെ ആയിക്കൂടെ മറ്റുള്ളവർക്കും 👍👍👍
🙏
നല്ല ഒരു കാര്യം ആണ് അങ് ചെയുന്ന ദ് അള്ളാഹു അങ്ങക് ആഫിയത്തും ബർകതും തരട്ടെ ആമീൻ
🙏
🌹🌹ആഭിയത്തുള്ള ദീർഗായുസ് അല്ലാഹ് നൽകുമാറാകട്ടെ 🌹🌹🙏🙏🙏
🙏
ചാനും വാടകക്കാനേ. ദീര്ഗായുസും. Nalkattay
ആമീൻ 🤲🤲🤲
അതിൽ ഒരാളുടെ എങ്കിലും പ്രാർത്ഥന റബ്ബ് സ്വീകരിച്ച തന്നെ അദ്ദേഹം കൃതർത്തനായി ❤
🙏
ഓർമ്മ വെച്ച നാൾ മുതൽ വാടക വീട്ടിൽ താമസിക്കുന്ന ആളാണ് ഞാൻ. ഈ മാസം വാടക കൊടുക്കാൻ മൂന്ന് ദിവസം വൈകിയതിന് വീടിൻ്റെ ഓണർ വന്ന് പറഞ്ഞു ഒരാഴ്ചക്കുള്ളിൽ വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് .സ്വന്തം വീട് ഇല്ലാത്തത് കൊണ്ടല്ലെ ഇതെല്ലാം കേൾക്കേണ്ടി വരുന്നത്.ആ സങ്കടത്തിലിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ: iiiii
🙏
🤲പെട്ടന്ന് ഒരു വീട് ആവട്ടെ
Hus എന്താ ജോലി
@@salukoottanadsalu3298 outo Driver
@@ansilaunaishunaish8880 carect വീട് എവിടെ നമ്പർ വിട്
അല്ലഹു താങ്കളെ അനുഗ്രഹിക്കട്ടെ aameen😍 ഞാനും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത വിവാഹം കഴിക്കാത്ത ഒരു സ്ത്രീ ആണു വർഷങ്ങൾ ആയി വീട്ടുപണി ചെയ്തു വാടകക്ക് താമസിക്കുന്നു സഹായത്തിനു ആരും ഇല്ല ഉമ്മ ഉപ്പ ആരും തന്നെ ഇല്ലഎന്റകുടെ എന്നെ പോലെ തന്നെ ജീവിക്കുന്ന ഒരു sahodariyum😬ഉണ്ട് ഞങ്ങളെ സഹായിക്കാൻ ആരും തന്നെ ഇല്ല സഹോദരി ജോലി ചെയ്താണ് ഞങ്ങൾ കഴിഞ്ഞു പോകുന്നത് മരിക്കാൻ എങ്കിലും സ്വന്തമായി ഒരു മുറി എങ്കിലും ഞങ്ങൾക് തരണേ റബ്ബേ എന്നു പ്രാർത്ഥന യോടെ കഴിയുന്നു താങ്കളുടെ ഒരു കോൺടാക്ട് നമ്പറോ അഡ്രസ്സോ ഞങ്ങൾക്കു അറിയില്ല ഇതെങ്കിലും വായിച്ചുഞങ്ങളോടും കരുണ കാണിക്കണമേ എന്നു അല്ലഹുവിനോടെനപോലെ അപേക്ഷിക്കുന്നു ഞങ്ങൾ തികച്ചു എത്ത്തീമുകൾ ആണു 12:17 സഹായിക്കും എന്നു വിചാരിച്ചോട്ടെ
നല്ലൊരു മനസ്സുള്ള അദ്ദേഹത്തിന് ആരോഗ്യം ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ 🙏
🙏
ബാവ ഹാജി ക്ക് അഭിനന്ദനങ്ങൾ. താങ്കളുടെ ഈ വലിയ മനസിനെ അള്ളാഹു ആയുസ്സും, ആരോഗ്യവും തന്നു കാത്തു കൊള്ളട്ടെ 🙏
🙏
ഞങ്ങളും വാടക വീട്ടിലാണ്. എനിക്ക് രണ്ടു എത്തീം മക്കളാണ് .. വീടിനു വേണ്ടി ദുആ ചെയ്യണം ... ആ വലിയ മനസ്സിന്റെ ഉടമയെ അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ.. ആമീൻ യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻
🙏
Informative video. Bahumanappetta bava sahibin congratulations.iniyuminyum pavangale sahayikkatte.atin Allah uvinte anugraham undakum
🙏
@@lifeoftravell അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ വാവ ഹാജി എന്ന മനുഷ്യന് എല്ലാവിധ അനുഗ്രഹങ്ങളും ആരോഗ്യവും ആയുസ്സും അല്ലാഹു പ്രധാനം ചെയ്യണേ 🤲
Alhamdulillah ❤,Allahu ഒരുപാട് പ്രവർത്തിക്കാനും മറ്റുള്ളവരെ കണ്ണീർ thudakkuvanum കഴിയട്ടെ,ആമീൻ
🙏
@@lifeoftravell palishayillaadhe ഈട് വാങ്ങിക്കൊണ്ട് പൈസ വായ്പ kodukkunnavar ഉണ്ടെങ്കിൽ പറയണേ,എഗ്രിമെൻ്റ് വെച്ചുകൊണ്ട് തന്നെ തവണകളായി അടക്കാൻ പറ്റുന്ന വിധത്തിൽ സഹായിക്കാൻ മനസ്സുള്ളവർ ഉണ്ടെങ്കിൽ,ഒരു വീട് വെക്കാൻ വേണ്ടിയാണ്, ലോൺ edukkan ആഗ്രഹം ഇല്ലതൊണ്ടാണ്🤝
നല്ല മനസ്സിന് നന്മകൾ നേരുന്നു
ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ
🙏
ഇനിയും ഉണ്ടെങ്കിൽ പറയണേ. ഇവിടെ എല്ലാ വർഷവും വാടക കൂട്ടികൊണ്ടിരിക്കുകയാണ്.കിണറു വെള്ളത്തിന് വരെ പൈസ മേടിക്കുന്ന പാർട്ടികളാണ്.
Yes..sure🙏
Njan 12 kollamai vadakakk 5000 vadaka kodukkunnu yanik ithpole oruveed vechutharumo 😢
ഇങ്ങനെ നല്ല മനസ്സുള്ളവർ സാധുക്കളെ സഹായിക്കട്ടെ അവർക്ക് അള്ളാഹു എപ്പോഴും തുണയായിരിക്കും.
🙏
ഇത് പോലെ യുള്ള ആളുകൾ ചെയുന്നത് വലിയ ഉപകാരം ആണ്
🙏
അൽഹംദു ലില്ലാഹ് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഇ ബാവ
ഹാജിക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🤲
🙏
ബാവ ഹാജിയുടെ ഈ മഹത്തായ കർമ്മം ഇന്നത്തെ സമ്പന്നന്മാർക്ക് ഒരു മാർഗദർശനമാണ്. ഇതിൻറെ ഗുണം ബാവാ ഹാജിക്ക് മാത്രമല്ല. ബാവാഹാജിയെ ഉയർന്ന നിലയിലേക്ക് എത്തിക്കാൻ കഠിനാദ്ധ്വാനം ചെയ്ത ഒരുപറ്റം തൊഴിലാളികളും സ്നേഹ സുഹൃത്തുക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതിൻറെ ഫലം ലഭിക്കും. പ്രാർത്ഥനയിലൂടെ
മരണപ്പെട്ടവർക്ക് മാതാപിതാക്കൾക്കും
🙏
ഞങ്ങളുടെ നാട്ടിലും ഇതുപോലുള്ള നല്ലൊരു ബാവ ഹാജി ഉണ്ടായിരുന്നെങ്കിൽ ബിന്നശേഷിയുള്ള ഒരു ഫാമിലിയാ വാടക വീട്ടിലാ നല്ല മനസ്സുള്ള ഹാജിയ്ക്ക് അല്ലാഹു ദീർഗായുസ് കൊടുക്കട്ടെ
🙏
Gift of God ,നമിച്ചു sir,orupad per വീടില്ലാതെ കസ്റ്റ്റപെടുന്നവർ ഉണ്ട്
🙏
രോഗിയായ എനിക്കും 70 വയസായ എന്റെ അമ്മ എന്റെ മകൻ 15 വർഷമായി വാടക്ക് കഴിയുന്നും ഞങ്ങൾക്ക് ഒരു വീടു തരാൻ ആർക്ക് എങ്കിലും മനസ്സു ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏
🙏
അൽഹംദുലില്ലാഹ് ഇത് കണ്ടപ്പോൾ ഭയങ്കരസന്തോഷം തോന്നുന്നു. ഞാൻ 20 വർഷമായി വാടകയ്ക്ക് താമസിക്കുന്നു 800രൂപ ആയിരുന്നു തുടക്കത്തിൽ ഇപ്പോ 6000ത്തിൽ എത്തി .
🙏