എനിക്കെതിരെ ഹണി റോസിന്റെ കേസ് ഞാൻ സ്വയം വാദിക്കും (കോടതി അനുവദിച്ചാൽ)

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 2,8 тыс.

  • @KkKk-ns8lj
    @KkKk-ns8lj 2 часа назад +560

    രാഹുൽ താങ്കൾ പോരാടുന്നത് മാന്യത ഉള്ള വസ്ത്രം ഇടാനുള്ള പോരാട്ടത്തിന് വേണ്ടിയാണ് ബിഗ്. സല്യൂട്ട്

  • @Remi7586
    @Remi7586 3 часа назад +848

    Rahul, താങ്കൾ സംസാരിച്ചത്.. വളർന്നു വരുന്ന സമൂഹത്തിനും,സ്ത്രി സുരക്ഷക്കും വേണ്ടിയാണ്...നന്ദി 🙏🏻

    • @TheManurr
      @TheManurr 2 часа назад +2

      Yes

    • @niyashamza6681
      @niyashamza6681 2 часа назад

      O Prophet! Tell your wives and your daughters and the women of the believers to draw their cloaks all over their bodies. That will be better, that they should be known (as free respectable women) so as not to be annoyed, And Allah is Ever Oft- forgiving, Most Merciful. (Qur'an chapter 33, verse 59).

    • @saidalikuttypk8679
      @saidalikuttypk8679 2 часа назад +1

      Rahulvalaresariyane

    • @shabibhaishabi6757
      @shabibhaishabi6757 Час назад

      Yes

    • @rajeenabindseethy66
      @rajeenabindseethy66 17 минут назад +1

      Athe
      Dhairyapoorvam munnottpokuka.

  • @MunjiMohd
    @MunjiMohd 4 часа назад +975

    രാഹുൽ ഈശോർ പറഞ്ഞത് വളരെ സത്യം ആണ് 100% സപ്പോട്ട് ചെയുന്നു

  • @riyasriyas8664
    @riyasriyas8664 Час назад +280

    ഞാൻ ഒരു വീട്ടമ്മയാണ്, എന്റെ സപ്പോർട്ട് രാഹുൽ നെ ഒപ്പം ഉണ്ട് 👍👍❤️❤️❤️

  • @RMO975AJMAN
    @RMO975AJMAN Час назад +140

    രാഹുൽ ജി. ❤❤❤നിലപാട് ജീവൻപോയാലും ഈ മനുഷ്യൻ മാറ്റില്ല. അത് കൊണ്ട് വല്ലാത്തൊരു ഇഷ്ട്ടം ഇദ്ദേഹത്തോട് 🥰🥰🥰

  • @Harshad-d1x
    @Harshad-d1x 3 часа назад +794

    ഈ സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളും പറയാൻ ആഗ്രഹിക്കുന്നത് രാഹുൽ ഈശ്വർ പറയുന്നു 🙏👍👍 ഫുൾ സപ്പോർട്ട്

  • @businessmagnates711
    @businessmagnates711 4 часа назад +466

    സപ്പോർട്ട് രാഹുൽ 👍... പെണ്ണിനും ആണിനും രണ്ടു നീതി ചോദ്യം ചെയ്യേപ്പെടണം..

    • @THESIGMAMALES1
      @THESIGMAMALES1 2 часа назад

      YES WE HATE HONEYTRAPOLI VULGUAR FAKE VICTIM CARD GOLDDIGER 🤬😡💩

    • @kkcutz_5624
      @kkcutz_5624 Час назад +2

      രാഹുൽ സർ 💯❤

  • @Minnu-m2i
    @Minnu-m2i 2 часа назад +259

    താങ്കൾ പറയുന്നത് ഞങ്ങൾ സ്ത്രീകൾക്ക് പറയാനുള്ളത് തന്നെയാണ് ഞങ്ങൾക്ക് യൂട്യൂബ് ചാനലില്ലാത്തത് കൊണ്ട് അത് പറയുന്നവർക്ക് ഒപ്പം തന്നെ ❤❤

  • @RamsyHarees
    @RamsyHarees Час назад +31

    എന്ത് വിനയത്തോടെയും അറിവോടെയും Mr Rahul സംസാരിക്കുന്നു. എന്തായാലും താങ്കൾക്ക്❤❤❤

  • @nobymathew8
    @nobymathew8 Час назад +57

    സാധാരണ കാർക്ക് മനസ്സിൽ തോന്നുന്ന അഭിപ്രായം ആണ് രാഹുൽ സാർ പറഞ്ഞു. സാധാരണ കാരുടെ അഭിപ്രായം ആര് വിലക്ക് എടുക്കാൻ 😢.. രാഹുൽ സാർ. Full സപ്പോർട്ട് ❤️👍👍👍

  • @BinulalPb-l4o
    @BinulalPb-l4o 4 часа назад +876

    ആണുങ്ങൾക്കു വേണ്ടിയും ഒരാൾ വേണ്ടേ സപ്പോർട്ട് രാഹുൽ സർ

    • @LovelyDreams-de2wt
      @LovelyDreams-de2wt 2 часа назад +10

      ഞങ്ങൾ സ്ത്രീകളും ഉണ്ട് സപ്പോർട്ട് aayitu❤️

    • @BABYSHAN-N
      @BABYSHAN-N 2 часа назад +3

      ❤️❤️

    • @teenuteenu2669
      @teenuteenu2669 2 часа назад +5

      ​@@LovelyDreams-de2wt നിങ്ങളെപ്പോലെ ചുരുക്കം ചിലരെങ്കിലും കൂടെ നിക്കുന്നത് സന്തോഷം🫱🫲

    • @anwarsadath5888
      @anwarsadath5888 Час назад

      ഗുഡ്.. 👍​@@LovelyDreams-de2wt

    • @Vetikadan
      @Vetikadan Час назад +3

      ഈ വിഷയത്തിൽ രാഹുലിന് ഒപ്പം പുരുഷപക്ഷം ആയിട്ടല്ല മനുഷ്യ പക്ഷംആയിട്ട്

  • @DERBESH__KHAN
    @DERBESH__KHAN 4 часа назад +654

    സുഹൃത്തേ___രാഹുൽ
    ഈശ്വർ____നിങ്ങൾക്ക്
    കൂടെ പ്രവാസത്തിൽ നിന്നും
    Full സപ്പോർട്_____❣️

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 3 часа назад +519

    രാഹുലിനെ വെക്തിഹത്യ ചെയ്തതിനും ഹണി റോസിനെതിരെ കേസ് കൊടുക്ക് രാഹുൽ...ഫുൾ സപ്പോർട്ട്

  • @rajangeorge4888
    @rajangeorge4888 Час назад +22

    Mr. രാഹുൽ താങ്കളുടെ backbone strong ആണ്. കേരള ജനത മുഴുവൻ താങ്കളുടെ കൂടെ ഉണ്ട്.

  • @arifnaif4285
    @arifnaif4285 28 минут назад +10

    കേരളക്കര മുഴുവൻ രാഹുലിനൊപ്പം ഞങ്ങൾ സാധാരണ സ്ത്രീകൾ മുഴുവൻ ഫുൾ സപ്പോർട്ട്👍🏻👍

  • @Sachuanju786
    @Sachuanju786 4 часа назад +727

    രാഹുൽ സത്യത്തിന്ന് വേണ്ടി പോരാടുന്ന ഒരു വെക്തി യാണ് ❤ രാഹുൽ full സപ്പോർട്ട് 💪

    • @ajithamadhavan1201
      @ajithamadhavan1201 3 часа назад

      ആരെന്നുപറഞ്ഞാലും അത് വരുമോരോ ദശ വന്നപോലെ പോയിടും എന്ന് കരുതുന്നവരോട് എന്ത് പറഞ്ഞിട്ടെന്താ

    • @SyamChandran-j5v
      @SyamChandran-j5v 2 часа назад

      ​@@ajithamadhavan1201സ്ത്രീ ആണോ

    • @ajithamadhavan1201
      @ajithamadhavan1201 2 часа назад

      @@SyamChandran-j5v എന്താണ്... സഭ്യമായ രീതിയിൽ വസ്ത്രം ധരിക്കണം എന്ന് ഇദ്ദേഹം പറയുന്നത് ശരിയല്ല എന്നാണോ...., ആർക്കും അവർക്ക് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാം എന്നുള്ളത് ശരിതന്നെ ആണ്.... നാളെ നിങ്ങൾ അകത്തുള്ളത് മുഴുവൻ കാണത്തക്കെ ഒരു വളരെ നേരിയ പാന്റ് ഇട്ടോണ്ട് റോഡിൽ ഇറങ്ങിയാൽ അത് സ്വാതന്തര്യാണെന്നു പറഞ്ഞാൽ ഞരമ്പ് എന്നുപറഞ്ഞു കരണം പൊകക്കും.. അതേ സമയം നേരിയ സാരി നേരിയ കുപ്പായം അടിപാവാട ഇല്ലാ, ജെട്ടി മാത്രം ഉൽഘാടം എന്ന് പറഞു ഒരു ആള്ക്കൂട്ടത്തിന്റെ നടുക്ക് എന്തോ വലിയ സംഭവം എന്ന രീതിയിൽ നിന്ന് സ്വാതര്യമാണിത് എന്ന് പറഞ്ഞാൽ അത് എങ്ങിനെ ഉൾക്കൊള്ളും.....

    • @SyamChandran-j5v
      @SyamChandran-j5v Час назад +1

      @@ajithamadhavan1201 അയ്യോ ഞാൻ നിങ്ങളേ ഒന്നും പറഞ്ഞതല്ല നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലായില്ല ഞാനോർത്തു ആ ലേഡിയെ സപ്പോർട്ട് ചെയ്യുന്നു എന്ന് അതാ സ്ത്രീ ആണോന്ന് ചോയ്ച്ചത് സോറി 🙏

  • @ptzram8306
    @ptzram8306 3 часа назад +441

    രാഹൂൽ ഈശ്വർ ഇപ്പോഴാണ് ശരിക്കും super hero ആയത് ! ഓരോ വീട്ടമ്മയും സ്ത്രീകളും രാഹുലിൻ്റെ കൂടെ 🎉

  • @BinduM-dc5ic
    @BinduM-dc5ic 2 часа назад +216

    പ്രതികരിക്കുന്നവരെ അവൾ പ്രതിക്കൂട്ടിലാക്കും.നല്ല ധൈര്യമുള്ള പയ്യൻ.ബിഗ് സല്യൂട്ട്..മുന്നോട്ടു പോവുക.

  • @marypamela7727
    @marypamela7727 Час назад +14

    രാഹുൽ ഈശ്വർ... താങ്കളുടെ പല അഭിപ്രായങ്ങളോടും നിലപാടുകളോടും എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല... പക്ഷേ ഈ ഒരൊറ്റ കേസുകൊണ്ട് ഞാൻ താങ്കളുടെ ആരാധികയായി മാറി 🙏🙏 താങ്കളെ ഈയിടെ ആയിട്ട് ഞാൻ വളരെയേറെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... താങ്കൾ കുറച്ചുകൂടി വിവേകിയും നിഷ്പക്ഷമതിയും ആയിരിക്കുന്നു.. 👍👍👍സത്യത്തിൽ പരാതിക്കാരി പറഞ്ഞതുപോലെ സ്ത്രീത്വത്തെ അപമാനിച്ചത് താങ്കളോ ബോബി ചെമ്മണ്ണൂരോ അല്ല... പരാതിക്കാരിയായ നടി തന്നെയാണ് മാനാഭിമാനങ്ങളോടെ ജീവിക്കുന്ന സകല സ്ത്രീകളെയും അപമാനിച്ചത്... 55 വയസ്സായ ഒരു സ്ത്രീയാണ് ഞാൻ... രാവിലെ 7 വൈകുന്നേരം 6 മണിവരെ ഒറ്റ നിൽപ്പിൽ കട്ടപ്പണി ചെയ്താണ് ഇന്നും ജീവിക്കുന്നത്.. എന്ത് ചെയ്യാം നമുക്ക് വെളുത്തുതുടുത്ത ശരീരമോ വിലകൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ കാറോ ഒന്നുമില്ല- കിടക്കാൻ സ്വന്തമായി ഒരിടം പോലും... എങ്കിലും ആത്മാഭിമാനം ഉണ്ട്... ആരെയും വഞ്ചിക്കാതെ... തട്ടിപ്പ് വെട്ടിപ്പ് നടത്താതെ ജീവിക്കുന്നു എന്നുള്ളത് കൊണ്ട്... രാഹുൽ ഈശ്വറിനു ബോബി ചെമ്മണ്ണൂരിനും കട്ട സപ്പോർട്ട് 🙏🙏🙏👍👍 താങ്കൾ തീർച്ചയായും ജയിക്കും🙏🙏👍👍

  • @hameed3338
    @hameed3338 Час назад +25

    രാഹുൽ ധൈര്യമായി മുന്നോട്ട് പോകുക 👍💐

  • @cramjackmedia3069
    @cramjackmedia3069 3 часа назад +473

    രാഹുൽജി ഞാൻ ഒരു സ്ത്രീയാണ് ജിയുടെ പോരാട്ടങ്ങൾക്ക് full Support🎉🎉🎉🎉

  • @Vlog-o1c
    @Vlog-o1c 2 часа назад +178

    സത്യത്തിനു വേണ്ടി സംസാരിക്കുന്ന താങ്കൾക്ക് ഒരു വലിയ ജനാവലിയുടെ പിന്തുണ സപ്പോർട്ട് ആയി കൂടെയുണ്ടാവും ധൈര്യമായി മുന്നോട്ടുപോവുക👍👍👍👍

  • @salmann140
    @salmann140 2 часа назад +297

    താങ്കൾ ഒരു സംഭവമാണ്. അംഗീകരിച്ചു. ധൈര്യം നട്ടെല്ലുള്ളവൻ. Support രാഹുൽ❤❤❤

    • @PrasannakumariPD
      @PrasannakumariPD Час назад

      Support H😊oneye kuttapeduthunnillaàakuttiyevidunnu dress select cheyyunnu
      Avarkum support

  • @shajiissac5952
    @shajiissac5952 Час назад +9

    രാഹുൽ നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും 100% ശരി ഓരോരുത്തരും പറയുവാൻ ആഗ്രഹിച്ച കാര്യങ്ങൾ👍👍👌👌

  • @santhoshsurya9169
    @santhoshsurya9169 Час назад +18

    രാഹുൽ ജി.... അവൾ ഈ ജന്മം നന്നാവില്ല... അതാണ് നിങ്ങളുടെ പേരിലും അവൾ കേസ് കൊടുത്തത്.. ഈ ജന്മം ഇനി അവർ നന്നാവാൻ പോകുന്നില്ല.. കഷ്ടം..രാഹുൽ ജി ഫുൾ സപ്പോർട്ട് 🥰

  • @davispj1844
    @davispj1844 4 часа назад +322

    രാഹുൽ താങ്കൾ 100% ശരിയാണ് പറയുന്നത്

  • @ramesh6158
    @ramesh6158 3 часа назад +176

    വളരെ കൃത്യമായ മറുപടി , കേസ് ആയാൽ ഞാൻ തന്നെ വാദിച്ചോളാം എന്ന ചങ്കുറപ്പും 👌 support Rahul bro

  • @shammasworldsm2572
    @shammasworldsm2572 Час назад +10

    യാഗ് മോന് ജന്മദിനാശംസകൾ 🎉
    ഒഴുക്കിനെതിരെ നീന്തിയുള്ള ഈ നിലപാടുകൾക്ക് മാനസിക പിന്തുണ 💪
    തുറന്ന് പറച്ചിലുകൾക്ക് അഭിനന്ദനങ്ങൾ 🌹

  • @rashirashi7494
    @rashirashi7494 Час назад +6

    രാഹുൽ 👍👍👍ചങ്കുറപ്പോടെ തന്നെ ഉറച്ച നിലപാടിൽ മുന്നോട്ട് പോവൂ 💪💪ഫുൾ സപ്പോർട്ട് 💪വെച്ചു കെട്ടലും, തുറന്നിടലും അനുവദിക്കരുത്...ഇതു പോലെ പ്രതികരിക്കണം 👍👍

  • @georgecreations1392
    @georgecreations1392 4 часа назад +502

    പണ്ടൊക്കെ താങ്കൾ തീവ്രവാദം ഉള്ള പ്രസംഗം ആയിരുന്നു but ഇപ്പോൾ കാര്യങ്ങൾ നിഷ്പക്ഷമായി പറയുന്നു ഇത് തന്നെ തുടർന്ന് പോകണം ഒരു request ആണ്. അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @sabuvarghes6300
    @sabuvarghes6300 3 часа назад +149

    ഇനിയെങ്കിലും അന്തസ്സും അഭിമാനവും നാണവും മാനവും സംസ്കാരവും ഉള്ള സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഈ അല്പവസ്ത്ര ആഭാസത്തിനെതിരെ പ്രതികരിക്കും. രാഹുലിനെ ഫുൾസപ്പോർട്ട്❤👌👌👌👈👈

  • @abhinandsthampi8900
    @abhinandsthampi8900 4 часа назад +3697

    രാഹുൽ ഈശ്വറിനെ സപ്പോർട്ട് ചെയ്യുന്നവർ എത്രപേർ

    • @geethap4404
      @geethap4404 4 часа назад +18

      Undd

      Rahul
      Thettonum
      Cheyyidhittillaa
      Manasiga
      Sammardham
      Chummadhalla
      Kayyill
      Vangichu
      Vachaa
      Ornament with case
      Adhu
      thirichu
      Adhondannu
      kodukkanam
      Manassammardham
      Veronum
      Allaaa

    • @Sachuanju786
      @Sachuanju786 4 часа назад +65

      രാഹുൽ ഈശ്വറിനോട് 100%സപ്പോർട്ട്

    • @ashviralcut
      @ashviralcut 4 часа назад +29

      ഞാൻ ചെയ്യും 👋

    • @sindhuk4163
      @sindhuk4163 4 часа назад +20

      Full❤

    • @SumayyamashoodSumayyamashood
      @SumayyamashoodSumayyamashood 4 часа назад +18

      Support

  • @babushereefbabu1536
    @babushereefbabu1536 Час назад +12

    സുഹൃത്തേ താങ്കൾ പറഞ്ഞത് വളരെ ശെരിയായ കാര്യങ്ങൾ ആണ് 👍🏻

  • @thetruthaloud.6910
    @thetruthaloud.6910 Час назад +6

    💯 support ..താങ്കൾ പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ സാമാന്യ വീടുകളിലെ ആളുകൾക്ക് മനസിലാകും. മറ്റുള്ള നാടുകളിലെ culture അനുകരിക്കാൻ വെമ്പുന്നവർക്ക് ഇത് ഉൾക്കൊള്ളാനും പറ്റില്ല.

  • @Parvhh
    @Parvhh 3 часа назад +171

    രാഹുൽ ജി full support ഇത് ജെനങ്ങൾ പറയാൻ ആഗ്രഹിച്ചത് അത് അങ്ങയിൽ കൂടി പറഞ്ഞു ഞങ്ങൾ ജനങ്ങളുടെ full സപ്പോർട്ട് ഉണ്ടാകും ധൈര്യമായി മുന്നോട്ടു തന്നെ പോകുക 🎉🎉🎉🎉

  • @manhafathima9659
    @manhafathima9659 2 часа назад +70

    ഞാൻ ഒരു സ്ത്രീയാണ് പക്ഷെ രാഹുലിനോടൊപ്പം 👍👍👍ഫുൾ സപ്പോർട്ട്

  • @binoythomas1434
    @binoythomas1434 4 часа назад +240

    ആണായിട്ട് ഒരാളെങ്കിലും ഉണ്ടല്ലോ... രാഹുൽ 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @Dhanyavinodvinod-h2w
    @Dhanyavinodvinod-h2w Час назад +8

    സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, ബാങ്കിന്റെ സാമ്പത്തിക തിരിമറി കൾ ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ നടക്കുമ്പോൾ തുണി ഉടുത്താൽ തീരാവുന്ന പ്രശ്നങ്ങൾ ആണ് കോടതി കയറുന്നതു. 🙏🙏ഫുൾ സപ്പോർട്ട് രാഹുൽ

    • @shamsudheen1031
      @shamsudheen1031 6 минут назад

      ഞാൻ ഒരു സാമ്പത്തിക തട്ടിപ്പിൽ പെട്ട ആളാണ്, 20 കോടി തട്ടിപ്പ് നടത്തിയ പ്രതി ദുബൈയിൽ പോയി സുഖമായി ജീവിക്കുന്നു, രണ്ട് വർഷമായി കേരളത്തിൽ കേസ് കൊടുത്തിട്ട്.. കേരള പോലീസ് അവനെ കണ്ടിട്ട് പോലുമില്ല, അവന്റെ കുടുംബം കേരളത്തിൽ സുഖമായി ജീവിക്കുന്നു...
      കേസ് ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു...
      അവൻ പെണ്ണായിരുന്നു എങ്കിൽ ഞങ്ങളുടെ പൈസ എന്നോ കിട്ടിയേനെ....!!

  • @manhaanwer1656
    @manhaanwer1656 Час назад +8

    രാഹുലിന് കട്ട സപ്പോർട്ട് ❤❤.. ജനങ്ങൾക്ക് പറയാനുള്ളത് രാഹുൽ പറയുന്നു… മുന്നോട്ട് പോവുക 👏👏👏

  • @abdulgafoort.p8067
    @abdulgafoort.p8067 2 часа назад +106

    താങ്കളുടെ കൂടെ സാധാരണ ജനം ഉണ്ട് മുമ്പോട്ടു പോവുക അഭിനന്ദനങ്ങൾ 👌👌👌🌹

  • @BasheerKP-br5kc
    @BasheerKP-br5kc 4 часа назад +182

    വേറെ എത്ര നടി നടൻമാർ മാരുണ്ട് ആരെങ്കിലും ഇവർ നേരിടുന്നത് വിമർശനങ്ങൾ നേരിടുന്നുണ്ടോ.. ഇല്ലല്ലോ. അപ്പൊ അവർ ഒരു സ്വയം വിമർശനത്തിന് തെയ്യാറാവണം... നമുക്ക് വളർന്നു വരുന്ന തലമുറയെ ഞരമ്പ് രോഗത്തിൽ നിന്ന് രക്ഷിക്കണം അത് നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്..

    • @josekg5043
      @josekg5043 2 часа назад

      ഞരമ്പ് രോഗം പുരുഷന്മാരുടെ മാത്രം കുത്തകയാക്കണ്ടാ,...

  • @azadalappuzha6147
    @azadalappuzha6147 2 часа назад +69

    എനിക്ക് ഇദ്ദേഹത്തിനെ, രാഹുലിനെ പല കാര്യങ്ൾക്കും തീരെ ഇഷ്ടമില്ലായിരുന്നു. എന്നാൽ ഈ നടിയുടെ കാര്യത്തിൽ 100001 % support രാഹുലിന്👍👍👍

  • @minimini-l3c
    @minimini-l3c Час назад +9

    ഒരു പരാതിയുമായി മുന്നോട്ടുപോകുമ്പോൾ പലവട്ടം ആലോചിക്കണം ഹണി. അല്ലെങ്കിൽ നമ്മുടെ മനഃസമാധാനം കൈവിട്ടുപോകും

  • @iqt114
    @iqt114 Час назад +6

    രാഹുൽ ഈശ്വർ ❤ഫുൾ സപ്പോർട്ട്..

  • @liscreations7915
    @liscreations7915 3 часа назад +212

    രാഹുൽ ഈശ്വർ 100% സപ്പോർട്ട് . ഞങ്ങൾ സ്ത്രീകൾ പറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു.

  • @JaraVajara
    @JaraVajara 4 часа назад +158

    തുടക്കം തന്നെ ഗംഭീരം ആയിട്ടുണ്ട് 👍 ഇനിയും ശക്തമായി തന്നെ ഇത്തരം സാമൂഹിക തിന്മക്കെതിരെ ശബ്ദം ഉയർത്തി കൊണ്ടേയിരിക്കും. 👍👍👍അതാണ് അപറഞ്ഞതിന്റർ പച്ച മലയാളം, പ്രിയ രാഹുൽ ജീ ധർമത്തിനെതിരെ അധർമ്മശക്തികൾ സത്യത്തിനെതിരെ അസത്യവാദികൾ, വെളിച്ചത്തിനെതിരെ ഇരുട്ടിന്റെ വക്താക്കൾ ചരിത്രത്തിൽ തന്നെ നമ്മൾ കണ്ടതാണ്, പ്രത്യേകിച്ച് നമ്മൾ മലയാളികൾ. അത് കൊണ്ട് ഇത്തരം തിന്മക്ൾക്കെതിരെ പോരാട്ടം തുടരുന്നകാലത്തോളം രാഹുൽ ജീ കൂടെ കൂടെ എല്ലാമത വിഭാഗത്തിൽ ഉള്ളവരും, ഇനി മതമില്ലാത്ത സംസ്കാരസമ്പന്നരും ധാർമിക മൂല്യങ്ങൾ നില നിൽക്കണം എന്നു ആഗ്രഹിക്കുന്ന എല്ലാം നല്ല മനുഷ്യരും എപ്പഴും രാഹുൽ ജീ ക്കു ഒപ്പം തന്നെ ഉണ്ടാകും തീർച്ച! ഇപ്പോഴും എന്താണ് എന്തിനാണ് എന്തിന് വേണ്ടി യാണ് ഇ കേസ് കൊടുത്തത് എന്നതാണ് ഞമ്മളെ ഒക്കെ അത്ഭുതപ്പെടുത്തുന്നത്. ഒരു സത്യം തുറന്നു പറഞ്ഞത് ന്റെ പേരിലോ 🤔കഷ്ടം

  • @jameelasoni2263
    @jameelasoni2263 2 часа назад +132

    Rahul Easwar താങ്കൾ പറയുന്നത് 💯💯സത്യമാണ്,ശരിയാണ്. .
    ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.....

  • @Cm-gt6bg
    @Cm-gt6bg Час назад +7

    രാഹുൽ പറയുന്നത് 100%%% 👌

  • @MooppansShams
    @MooppansShams Час назад +5

    രാഹുൽ കേരളത്തിലെ ജനങ്ങൾ കൂടെയുണ്ട്
    സധൈര്യം മുന്നോട്ട് പോവുക ❤

  • @Harisharis-nv4og
    @Harisharis-nv4og 2 часа назад +158

    ഞാൻ ഒരു സ്ത്രീ ആണ്. ഞങ്ങൾ രാഹുൽ ഈശ്വർ പറഞ്ഞതിനോട് യോജിക്കുന്നു

  • @AshaEmy
    @AshaEmy 2 часа назад +68

    രാഹുൽ സത്യത്തിൽ കേരളജനത മുഴുവൻ താങ്കൾക് ഒപ്പമാണ്.. ഭയം കാരണം പ്രതികരിക്കാൻ പലരും മടിക്കുന്നു ❤

  • @Behappywithme800
    @Behappywithme800 4 часа назад +654

    താങ്കൾ പറയുന്നത് ഞങ്ങൾ സ്ത്രീകൾക്ക് പറയാൻ ഉള്ളത് തന്നെയാണ് 👍👍👍... ഞങ്ങൾക്ക് RUclips channel ഇല്ലാത്തത് കൊണ്ട്... അത് പറയുന്നവർക്കൊപ്പം തന്നെ...

  • @arathil1997
    @arathil1997 29 минут назад +7

    നമ്മുടെ നിയമത്തിലെ പുഴുകുത്തുകളാണ് സോഷ്യൽ ഓഡിറ്റിംഗ് ന് വിധേയം ആക്കേണ്ടത്. പോലീസ് കഷ്ടപ്പെട്ട് പിടികൂടുന്ന പല കൊലയാളികളും-മോഷ്ടാക്കളും ജാമ്യം നേടി വീണ്ടും അത് തന്നെ ആവർത്തിക്കുന്നു...തുടങി...ബൊച്ചേയുടെ അശ്ളീല-ദ്വയാർത്ഥ പദപ്രയോഗങ്ങളുടെ അനന്തര ഫലങ്ങളാണ് ഇന്ന് അനുഭവിക്കുന്നത്😊
    .....ചാരിയാൽ ചാരിയവനും നാറും എന്ന് ഒരു പഴഞ്ചൊല്ല് ഉണ്ട് , അതാണ് അങ്ങയുടെ ഇപ്പോഴുത്ത അവസ്ഥ ❤

  • @nasarm3212
    @nasarm3212 Час назад +4

    രാഹുൽ മുന്നോട് ഞങ്ങൾ കൂടെ ഉണ്ട്

  • @lovekeralalovekerala9696
    @lovekeralalovekerala9696 4 часа назад +163

    സത്യത്തിന് വേണ്ടി പോരാടുന്ന നിങളുടെ കൂടെ യുണ്ടവും നന്മകൾ ആഗ്രഹിക്കുന്ന സത്യസന്ധരായ നല്ല മനുഷ്യർ

  • @soofimm8274
    @soofimm8274 3 часа назад +62

    രാഹുൽ സത്യത്തിനും നീതിക്കും വേണ്ടി താങ്കൾ പോരാടുക അതിന് ആരെയും ഭയപ്പെടേണ്ടതില്ല ബിഗ് സല്യൂട്ട് 👍👍👍👍

  • @Minnu-m2i
    @Minnu-m2i 3 часа назад +79

    രാഹുൽ ഞാൻ നിങ്ങളെയാണ് സപ്പോർട്ട് ചെയ്യുക അത് ഉറപ്പാണ് ❤💪

  • @HaneefMoothedam
    @HaneefMoothedam Час назад +10

    എന്റെ സഹോദരൻ രാഹുലിന്റെ മോന് ഒരു കോടി ബർത്ത് ഡേ ആശംസകൾ 🎉🎉🎉🌹🌹🌹

  • @AshMel-p5t
    @AshMel-p5t Час назад +6

    Rahul should file a case against Honey for calling him a criminal

  • @lovemykeralam8722
    @lovemykeralam8722 4 часа назад +318

    ആണുങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന രാഹുൽ ഈശ്വറിന് ബിഗ് സല്യൂട്ട്

    • @Anjusujileah
      @Anjusujileah 3 часа назад

      ആണുങ്ങൾക്ക് വേണ്ടി മാത്രമല്ല കൂടെ ഞങ്ങൾ പെണ്ണുങ്ങളും ഉണ്ട് യഥാർഥ്യത്തോട് ചേർന്ന് നിൽക്കാനാണ് താല്പര്യം

  • @abdurshimanmp7393
    @abdurshimanmp7393 3 часа назад +354

    പ്രിയ രാഹുൽജിയുടെ ഒപ്പം കോടിക്കണക്കിന് ജനങ്ങൾ ഉണ്ട് എന്നും എപ്പോഴും രാഹുൽ ഈശ്വരൻ്റെ കൂടെ----- എല്ലാ നന്മകളും നേരുന്നു

    • @balanp1844
      @balanp1844 3 часа назад

      ശബരിമലയിൽ വരുന്ന വരെല്ലാം തന്ത്രിയുടെ പേരക്കുട്ടിയെ ഉപേക്ഷിക്കുമോ?(അയ്യപ്പ നിഷ്ടമല്ലെങ്കിലും)

  • @preetiram9012
    @preetiram9012 4 часа назад +466

    പ്രതേകിച്ച് ഒരു കഴിവും ഇല്ലെങ്കിലും ശരീര പ്രദർശനം നടത്തിയും പണം ഉണ്ടാക്കാം എന്ന സന്ദേശമാണ് ആ സ്ത്രീ ഈ സമൂഹത്തിനു കൊടുക്കുന്നത്.
    .
    .
    രാഹുലിനോപ്പം ❤️

    • @geethap4404
      @geethap4404 4 часа назад +3

      Nallaa 😂🤭 sandheasham
      Alleaaa haaaa 😂😂

    • @sunimolsunimol1406
      @sunimolsunimol1406 3 часа назад +4

      👍

    • @ajmalsaddam4838
      @ajmalsaddam4838 3 часа назад +1

      Ninakku jayilil pono....shareera pradarshanam nadathi ennokke paranjal sthree Virudham aanu...

    • @soulbeat2350
      @soulbeat2350 3 часа назад +13

      exactly.. ഒരു സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചതിന്റെ പേരിൽ അവർ അറിയപെടുന്നില്ല ..
      അറിയപ്പെടുന്നത് അത്രയും over exposing കൊണ്ടുതന്നെയാണ്

    • @jessyjose2833
      @jessyjose2833 3 часа назад +3

      Exactly 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @thephoenix6458
    @thephoenix6458 Час назад +7

    Me as a girl support you Mr. Rahul Easwar!

  • @MIDWAYQATAR
    @MIDWAYQATAR Час назад +2

    Rahul Easwar provided an excellent response😍👏. God is with Bobby Boche. The worst crimes have taken place in Kerala, and so far, no justice has been served for those cases. Just because Honey Rose is a celebrity-someone who often exposes more than necessary-her situation was immediately addressed by the Kerala government, police, and CPM. What about the other non-celebrities whose cases are still pending, with no action taken by the law or the government in Kerala? Where has justice gone in Kerala???

  • @saazsa
    @saazsa 4 часа назад +175

    സപ്പോർട്ട് യൂ രാഹുൽ ❤️❤️❤️❤️... വസ്ത്രധാരണ എല്ലാരുടെയും സ്വാതന്ത്ര്യം തന്നെയാണ് പക്ഷേ അവരുടെയും ലിച്ചി എന്ന നടിയുടെയും വസ്ത്രധാരണ ശരീരം മറിച്ചാണെങ്കിലും വസ്ത്രം ഇടാത്ത പോലെ തോന്നിപ്പിക്കും വിധം ആണ്...

  • @muhammeda3284
    @muhammeda3284 4 часа назад +340

    രാഹുൽ ഈശ്വർ സത്യത്തിന് വേണ്ടി പൊരുതുക അഭിവാന്ദ്യങ്ങൾ

  • @muhammedcheruvathur333
    @muhammedcheruvathur333 4 часа назад +271

    അത് ഒന്ന് പേടിപ്പിച്ചു നോക്കിയതാ ഒരുകോടി ശരനെ അകത്താക്കി എന്നുള്ള ചെറിയ ഒരഹങ്കാരം ആളുമാറിപ്പോയി

    • @sumeshchandran705
      @sumeshchandran705 3 часа назад +20

      അവരുടെ പുറകിൽ ആരൊക്കെയോ ഉണ്ട് എന്ന സംശയം ബലപ്പെടുന്നു.

    • @taara2707
      @taara2707 3 часа назад +15

      Ee lady yude oru kaaryam, enne thallanda ammaava njaan nannaavoola 😂

    • @noufalvp1558
      @noufalvp1558 3 часа назад

      ബാലപ്പെടാൻ ഒന്നും ഇല്ലാ ഇന്ന് ഉള്ളതിൽ വെച് എല്ലാ പെങ്കോന്തന്മാരും അവരുടെ പുറകിൽ ഉണ്ട് ​@@sumeshchandran705

    • @maree-8822
      @maree-8822 3 часа назад

      ​ചായ പൊടി ഉൽപാതകർ ആണ് പിന്നിൽ... ബോച്ചോ ചായ പൊടിയുടെകൂടെ സമ്മാനകൂപ്പൺ കൊണ്ട് മറ്റുനിർമതാകളുടെ ചായ പൊടിക്ക് മാർകെറ്റിൽ വളരെ കഷ്ടകാലം ആയിരുന്നു.... കിട്ടിയ ചാൻസിൽ അവർ പിടിമുറിക്കി ​@@sumeshchandran705

    • @Genuine987
      @Genuine987 Час назад

      ​@@sumeshchandran705അവളുടെ പിറകിൽ ഉള്ളതാണ് ഇതിനെല്ലാം കാരണം, 🫡🏃

  • @joynicholas2121
    @joynicholas2121 Час назад +2

    Stay strong bro ,,,,,❤❤❤appreciated Rahul bro ,,,you always being in fire and you are the voice of public ,,,we trust you ❤❤❤ we need bochey❤we know he is not a maniac ,,,,he is just a philanthropist🙏🙏🙏he is not an organised crime maker 😪

  • @FawazKhanF
    @FawazKhanF 50 минут назад +1

    With you Rahul ❤. I used to scroll off whenever Honey Rose videos appeared on my mobile screen when my children were around.

  • @FellaP-k2g
    @FellaP-k2g 3 часа назад +102

    മിസ്റ്റർ രാഹുൽ.. ധൈര്യപൂർവം മുന്നോട്ട് പൊകൂ.. Full support👍👍👍👍👍

  • @Sagav857
    @Sagav857 2 часа назад +32

    അത് കലക്കി രാഹുൽ ji
    കേരളം താങ്ങളോട് ഫുൾ സപ്പോർട്ട്.

  • @baduuuuuuu123
    @baduuuuuuu123 2 часа назад +49

    രാഹുൽ പറഞ്ഞത് ശരി 👍👍👍👍👍👍

  • @edwinshajan7
    @edwinshajan7 Час назад +3

    നീ ആടാ ആൺകുട്ടി 🔥🔥 ഫുൾ സപ്പോർട്ട് 🔥🔥🔥

  • @habeebkalicg9276
    @habeebkalicg9276 4 часа назад +266

    രാഹുൽമുന്നോട്ട് പോകൂ.. ധൈര്യം ആയി.. ആൺകുട്ടികൾ കൂടെ ഉണ്ട്

    • @geethap4404
      @geethap4404 4 часа назад +5

      Nikkanam
      Aankuttigal
      Kudea

    • @nimapm4209
      @nimapm4209 4 часа назад +10

      Penkuttikalum koodeyund

    • @MujeebT-m8i
      @MujeebT-m8i 3 часа назад +2

      യെസ്

    • @abdurshimanmp7393
      @abdurshimanmp7393 3 часа назад

      100% ഉറപ്പാണ് രാഹുൽ നിൻറെ കൂടെ

    • @rejinyahel2170
      @rejinyahel2170 3 часа назад

      Lgtv q C++ umm qoode und

  • @reny2797
    @reny2797 3 часа назад +52

    രാഹുൽ.. രാഹുലിന്റെ കൂടെ ഒരു സ്ത്രീ എന്നാ നിലയിൽ. 👍🏻👍🏻🙏🏻❤❤❤❤

  • @nafeesaahammed5063
    @nafeesaahammed5063 3 часа назад +82

    90 percent malayalees who respect their families are with you brother.. Iam a lady.. I support you brother

  • @nissarv.m6492
    @nissarv.m6492 43 минуты назад +2

    കൃത്യമായ നിലപാട്..
    വ്യക്തമായ സംസാരം..
    തുടരുക.. സ്നേഹം ❤️❤️❤️

  • @abbaskanniyan3161
    @abbaskanniyan3161 Час назад +2

    രാഹുൽ ഈശ്വർ ഡീസന്റ് മാൻ ഫുൾ സപ്പോർട്ട്🌹

  • @hamdakamarudeen5563
    @hamdakamarudeen5563 4 часа назад +186

    Rahul...❤ Njangal koodeyund....

  • @oscartrading5804
    @oscartrading5804 2 часа назад +44

    രാഹുൽ സാർ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവു കേരളത്തിന്ന് പറയാൻ ഉള്ള കാര്യം നിങ്ങൾ പറയുന്നത് 👍🌹👍

  • @kvnazarkv3540
    @kvnazarkv3540 2 часа назад +38

    നിങ്ങൾ ജനങ്ങൾക്കും നാടിൻ്റെ നന്മക്കും വേണ്ടി എന്നും താങ്കളുടെ ശബ്ദം ജയരണം

    • @sibymm-up5sw
      @sibymm-up5sw 42 минуты назад

      നമ്മുടെ നാടിനും നമ്മുടെ സംസ്കാരത്തും വെണ്ടി ശബ്ദമുയർത്തിയ രാഹുൽ സാറിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ശക്തമായി മുന്നോട്ട് പോകുക ഒരു ജനതയുടെ പ്രാർഥന അങ്ങേക്ക് ഉണ്ടാവും ❤❤❤❤

  • @lekhalekha6504
    @lekhalekha6504 Час назад +1

    സർ, നിങ്ങൾക്കൊപ്പം കേരളത്തിലെ തൊണ്ണൂറ് ശതമാനം സ്ത്രീകളും ഉണ്ട്, ഞാനും ഒരു സ്ത്രീ ആണ് വസ്ത്രം ധരിക്കുന്നത് ഓരോ ആളുകളുടെ ഇഷ്ടത്തിനാണ് എന്നുവെച്ചു മാലോകരെ മുഴുവൻ കാണിച്ചിട്ടല്ല അതിനും വേണം മാന്യത കാണിക്കാം പറയാൻ പാടില്ല നല്ല വ്യവസ്ഥ മാറു മറക്കാൻ സമരം നടത്തിയ നാടിന്റെ ഇന്നത്തെ അവസ്ഥ 🙏

  • @SunithaJoy-k1t
    @SunithaJoy-k1t 13 минут назад +1

    Thank you രാഹുൽജി,, സത്യം തുറന്നു പറഞ്ഞതിന്,, ബോച്ചിക്ക് നീതി കിട്ടട്ടെ 🙏🙏💕💕💕

  • @SAFARI-v
    @SAFARI-v 4 часа назад +85

    മോഹൻലാൽ സിനിമയിൽ അണി റോസിനോട് പറയുന്ന ഒരു കമൻറ് ഉണ്ട് സിനിമയിലെ ഇവർക്ക് എന്തും പറയാം പബ്ലിക്കായി ജനങ്ങൾ എന്തെങ്കിലും പറയുമ്പോൾ ഇവർക്കത് തോന്നിവാസമാകുന്നു അശ്ലീല കമന്റുകൾ ആകുന്നു സിനിമയിൽ കൂടെ ജനങ്ങളെ വഴിതെറ്റിക്കുന്ന കുറെ കാര്യങ്ങൾ ഇവർ സിനിമയിലൂടെ കാണിക്കുന്നത് അതിനെതിരെയും കേസ് കൊടുക്കണം

    • @vettichiradaiman9684
      @vettichiradaiman9684 2 часа назад +1

      സിനിമ യിലുള്ള ഈനാം പേച്ചികൾക്ക് എന്തും ആവാലോ... ☹️

  • @abhinandsthampi8900
    @abhinandsthampi8900 4 часа назад +80

    ഇപ്പോഴത്തെ കാലഘട്ടത്തിൽ ഈ നാട്ടിൽ ആണുങ്ങൾക്ക് ഒരു വിലയുമില്ല പെണ്ണുങ്ങൾ എന്ത് കാണിച്ചാലും മാധ്യമങ്ങൾ ആണെങ്കിലും കോടതി ആണെങ്കിൽ അവർക്കൊപ്പം നിൽക്കുന്ന സമീപനമാണ് ഉള്ളത് അത് ഒട്ടും തന്നെ ശരിയല്ല

  • @shameerkasim9995
    @shameerkasim9995 4 часа назад +99

    താങ്കൾ സത്യത്തിനു വേണ്ടി വാദിക്കുക ❤സപ്പോർട്ട് you 👍

  • @SunilKumar-h1y7m
    @SunilKumar-h1y7m Час назад +1

    രാഹുൽ താങ്കൾ ഈ കേസ് വിജച്ചു വരൂ 👍👍👍👍👍❤️❤️❤️

  • @MujeebRahaman-c7u
    @MujeebRahaman-c7u 15 минут назад +1

    താങ്കളുടെ വാക്കുകൾ വളരെ സൂപ്പർ ആണ് ഇങ്ങനെ വേണം ആളായാൽ തുറന്നുപറയുന്ന മനസ്സിന് നന്ദി

  • @usmanmukkandath9575
    @usmanmukkandath9575 2 часа назад +52

    ആണായാലും, പെണ്ണായാലും ശരീരം മറക്കാത്ത വിധമുള്ള വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നവർ.... അതിന് അനുവാദമുള്ള അമേരിക്ക & യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകട്ടെ എന്നാണ് പലരുടെയും അഭിപ്രായം.

  • @KunhabdullaAk-cy6uw
    @KunhabdullaAk-cy6uw 2 часа назад +60

    മകൻറെ ജന്മദിനത്തിന് ആശംസകൾ നേരുന്നു താങ്കളെപ്പോലെ താങ്കളുടെ മകനും ഒരു രാജ്യസ്നേഹിയായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കട്ടെ ❤❤❤

  • @lincm433
    @lincm433 2 часа назад +34

    Rahul go ahead, full support👍👌👌👍👍👍👌👌👌 100% support. ഞാനും ഒരു സ്ത്രീ ആണ്. കുട്ടികളും സ്ത്രീ കളും പുരുഷൻ മാരും അടങ്ങുന്ന സമൂഹം ഇവളുടെ വൃത്തികെട്ട രീതിയിലുള്ള വസ്ത്രധാരണം പ്രോത്സാഹിപ്പിക്കേണ്ട ആവശ്യമില്ല

  • @LucyJose-te9gi
    @LucyJose-te9gi Час назад +3

    80 percentage of the general public are least bothered about honey.

  • @rafeekselection4255
    @rafeekselection4255 Час назад +2

    രാഹുൽ ഈശ്വറിനെ അടുത്ത മുഖ്യമന്ത്രി ആക്കണം🙏

  • @rasheedkochi7042
    @rasheedkochi7042 2 часа назад +27

    രാഹുൽ പറയുന്ന കാര്യങ്ങളെല്ലാം നമ്മൾ ഓരോ വ്യക്തികളും പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്.. നിങ്ങളെ തളർത്താൻ ഒരുപാട് മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്... മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ താങ്കൾ പകച്ചു നിക്കാതെ ഉത്തരം പറയുന്ന ഏക വ്യക്തി രാഹുൽ മാത്രമാണ് 👍👍👍രാഹുൽ support 👌✅👌

  • @if2568
    @if2568 4 часа назад +110

    ജനങ്ങൾക്ക് നല്ലത് വരട്ടേ 👍

  • @Hafilrahman-k4f
    @Hafilrahman-k4f 2 часа назад +33

    രാഹുൽ 100 % സത്യം പറയുന്നു

  • @69_BaBu_69
    @69_BaBu_69 29 минут назад +1

    നിങ്ങൾ പറഞ്ഞതാണ് ശെരി,,

  • @funnyclips8468
    @funnyclips8468 13 минут назад

    Some peoples comparing maturity is with phisically,height nd weight,speaking in bold voice.. ,(thaadi meesha)etc...that types of people are ingnoring rahul's speech..actually earlier i was against rahul eswaer's political stand..but your maturity and speech and respect is absolutly amazing rahul..❤❤❤❤❤❤

  • @SheejaFrancis-h5u
    @SheejaFrancis-h5u 3 часа назад +99

    രാഹുൽ വലിയൊരു ജനവലി നിങ്ങളുടെ കൂടെയുണ്ട്..... പിന്നെ.. ദൈവവും 👍👍👍👍👍

    • @thahiranv4200
      @thahiranv4200 3 часа назад +2

      എന്നിട്ട് രാഹുലിനെ അറസ്റ്റ് ചെയുമ്പോൾ കൂടെ നമുക്ക് പോവാൻ പറ്റോ ഒന്നുംഇല്ലെങ്കിലും ഒരു സമരം ചെയ്യാൻ പോലും ആരും ഉണ്ടാവില്ല രാഹുൽ ഒറ്റപ്പെടും അതാണ് അവസ്ഥ

    • @neelz009
      @neelz009 2 часа назад

      മാനസിക പിന്തുണ​@@thahiranv4200

  • @NewMoto-lp8ig
    @NewMoto-lp8ig 2 часа назад +30

    ഇത് സ്ത്രീയെ അപമാനിക്കലോ അവഹേളിക്കലോ അല്ല. സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന, ബന്ധങ്ങൾ മൂല്യവത്തവണമെന്നു വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും അഭിപ്രായമാണ് .സപ്പോർട്ട് രാഹുൽജി