‘മേഡം വാഹനം പരിശോധിച്ചോളൂ; അദ്ദേഹത്തിന് അധികാരമില്ല’; നിയമം പറഞ്ഞ് അഭിഭാഷകൻ | Forest
HTML-код
- Опубликовано: 21 дек 2024
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
*സിനിമയിൽ എത്ര ടേക്ക് എടുക്കണം ഇതുപോലെ ഒരു മാസ്സ് സീൻ ആറു മിനിറ്റിൽ എടുക്കാൻ..* *He deserves a tone of appreciation.. Great, salute you sir..*
സത്യം
Well said
,🔥
നന്ദഗോപാൽ മാരാർ
👌👌
Schoolkalil മറ്റുള്ള വിഷയങ്ങളുടെ കൂടെ കുറച്ച് നിയമങ്ങൾ കൂടെ padippichirunnengil എന്നെ നമ്മുടെ നാട് നന്നായി പോയേനെ.
അത് സാധാരണക്കാർക്കും ഉപയോഗം ഉണ്ടയെനെ 💙
THALAPATHY ഇത് പണ്ടേ മനസ്സിൽ കണ്ടു തന്നേ ഒരു സിനിമ ചെയ്തു നമ്മുടെ അണ്ണൻ ❤
Schoolil padippichal nammal enthayaalum athu padikkilla, ippo ulla vishayangal polum padikanilla.
@@perfectthuglifemalayalam4260 kandath thapathy alla aa movie director story aara avarudeyaa
@@sreeramsree1578 aa movie cheyyam enn sammdikathe THALAPATHY abhinayikillalo😁
Yew
ലാസ്റ്റ് പറഞ്ഞിട്ട് പോകുന്ന ആ ഡയലോഗ് തകർത്തു സാർ ❤
നല്ല നിലയിൽ നിയമം നിയമവശങ്ങളും അറിയുന്ന.. വിവരവും വിദ്യാഭ്യാസവും ഉള്ള ഇവരെ പോലുള്ളവർ മുൻപോട്ടു വരണം എന്നുള്ളവർ അടി ലൈക്ക് 👍🏻
@@sanithrs idichaal alle?
@@sanithrs ആ അഡ്വക്കേറ്റ്നോട് എന്തോ പൂർവ്വ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു 😂😂😂
Eee policekar aalkarde mekatt anavishyamayi aanu kerunnath ithinethire arivullavar prathikarikanam 🔥
🤣🤣🤣
Adi annakkil...
സ്ത്രീകളോട് തിരിച്ച് ഒന്നും പറയരുത് എന്നൊരു എഴുതപ്പെടാത്ത നിയമം ഉണ്ട് ഇപ്പോൾ... ആ നിയമത്തിനു മുഖത്ത് ഏറ്റ അടി ആയിപോയി ഇത്.... Thank You Advocate. 🥰👍🏻
Correct
അത് ഏത് നിയമം അങ്ങനെ ഒരു നിയമവും എല്ലാ ചുമ്മാ തല്ലളെ 😅
@@aswathyreena1963 അങ്ങനെ ഉണ്ട്... നിയമങ്ങൾ മുഴുവൻ വേർതിരിവ് ആണ്
@@aswathyreena1963പൊള്ളി അല്ലെ
@@vaisakhnair385 ella pollilaloo
Enthinu pollaanm 😂
നിയമം പഠിക്കാൻ കൊതിയാവുന്നു. Very good. തികച്ചും മാന്യമായി സംസാരിച്ചു. 👍
IPC pdf online il available anu suhruthe. cheriya book stall kalil vare kittum, ithonnum padikkathathanu nammude okke kuzhappam...
@@nithin84 pdf link provide cheyyoo
@@nithin84 IPC alla CrPC anu ithoke.
Parayanemunnokke idakokke thoniyittund , adhinu niyamate kurichulla vivaram vende😁😁
Udane entrance varum KLEE... Ezhuthy ethankilum law collegel keru.... No age limit
ഇത്രയും നല്ല അഭിപ്രായം പറഞ്ഞ അഡ്വക്കേറ്റ് അടിപൊളി സാറേ സല്യൂട്ട്
Sattim
Advacate poli👍
ഇത്രയും ഡീസന്റ് ആയ.. നിയമം പഠിച്ച അഡ്വാക്കറ്റ് 🥰🥰
അവസാനത്തെ ഡയലോഗ് ❤🔥🔥🔥
Mohanlal
Vera level
eniit kodathi il poyit govinda chamiye pole ullore case il ninnu othukki erakkunavar alle....kooduthal dialogue onum venda....verum fake......
അത് പൊളിച്ചു 😊
Njan like cheyth brok 1k akki😂❤
വർക്കിചാ ഇവൻ പുലിയാണ് കേട്ട പു പുലി ❤🎉🎉
😂😂
സാധാരണക്കാരനോട് ചേർന്ന് നിന്നും ചിന്തിക്കുന്ന അഭിഭാഷകൻ.... 👌🏻👌🏻👌🏻👌🏻
ഈ ബന്ദ് type സൻകതികളും ചിന്തിച്ചു കൂടെ. സാധാരണക്കാരസന്റെ കക്ഷം നനന് പറഞ്ഞോണ്ടാ😂😂
👍
Wt he said his name was? He did a 👏 good job
Correct, 👍👍👌👌
ഇങ്ങനെ വേണം പ്രതികരിക്കാൻ ✌🏻✌🏻
സാധാരണക്കാർ അത്യാവശ്യം പഠിച്ചിരിക്കേണ്ട കുറച്ചു നിയമങ്ങൾ.. വക്കീലിനു ഒരു ബിഗ് സല്യൂട്ട് 👍👍
,
Sadharakaran niyamam padichitu karyam illa. Kodathi keri erangan samayam ullavarku niyamam padikkam, illenkil tetranennu arinjondu sahikendivarum atre ullu.
മിടുക്കൻ ... നമ്മുടെ രാജ്യത്ത് ഇതാണവസ്ത.. ജനങ്ങൾ എല്ലാം നിയമത്തെ കുറിച്ച് ബോധവാൻമാർ ആകണം....that man is 100 % correct
Ellllavarum obey echeyyukayum venm...
ബിഗ് saloot sir, 👈👍🌺🌷🌹👌💥💥പോലീസ് കാരി uday കിളി പോയി 🙈😜😩
He is advocate
@@panyalmeer5047 Police alla Forest Officer 🥱
@@the_machine_healer എല്ലാരും നിയമപാലകർ
ചേട്ടൻ അവസാനം ഇട്ടു കൊടുത്ത വാക്കുകൾ അത് കലക്കി 👍👍😃😃👍👍👍.
🔥🔥🔥
മമ്മുട്ടി പറയും മ്പോലെ
കേട്ട ടത്തോളം യാത്രക്കാരൻ്റെ പക്ഷം 100 % ശരിയാണ്
ആയിക്കോട്ടെ പക്ഷെ ആരെയും താഴ്ത്തികെട്ടൻ പാടില്ല,
Evde താഴ്ത്തി കെട്ടി അത് പറയൂ.അദ്ദേഹം law point അല്ലേ പറഞ്ഞത്?
@@Lianalivia-2k1523 ഒരു മന്ത്രി അണ് അത് വഴി പോയത് എങ്കിൽ 😁
സിംഹത്തിന്റെ മടയിലാ ചെന്നു പെട്ടേ ഞാൻ പോവാണേ 🤭🏃♂️🏃♂️🏃♂️
@@Lianalivia-2k1523 എന്തോന്ന് താഴ്ത്തിക്കെട്ടാൻ ..?? അയാൾക്ക് നിയമം അറിയാവുന്നതുകൊണ്ട് സംസാരിച്ചു .. സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഉദ്യോഗസ്ഥർ പറയുന്നത് കേട്ടുകൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നേനെ .. ഓരോരുത്തർക്കും ഓരോ ജോലി കൊടുത്തിട്ടുണ്ട് .. അവർ മാത്രം അത് ചെയ്യുക .. അത് മാത്രമേ വക്കീൽ പറയുന്നുള്ളു .. !!
പോലീസുകാർ ഒരിക്കലും തെറ്റ് അംഗീകരിക്കില്ല . അഹങ്കാരം ജാഡ പുച്ഛം പ്രതികാര മനോഭാവo അതാണ് അവന്മാരുടെ യോഗ്യത
This is not police, this is forest
അത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആണ്
അധോക്കെ ഒറ്റ അച്ചിലിട്ടു വാർത്തെടുക്കുന്ന സാധനമാണ്
@@salahkunnumal2195 thettidharana aanu, randum rand department aanu, kakki matram aanu same, training okke ajagajantharam vethyasam und, forest okke civilian job pole thanne aanu, pothuve mvd, forest, excise okke police anenna thettidharana pothujanathinu und
എല്ലാവരും അങ്ങനെ അല്ല എന്നാണ് എന്റെ വിശ്വാസം
സ്കൂൾ വിദ്യാഭ്യാസത്തിന്റെ കൂടെ നിയമവും (crpc, IPC..... ) ഒരു വിഷയമായി ഉൾപെടുത്തേണ്ടതിന്റെ ആവശ്യകത ഇന്നത്തെ സമൂഹത്തിൽ അത്യന്താപേക്ഷിതമാണ്....
Good suggetion
Athoke seriya but ollathu thane padikkan time illa🥲😆🤌
@@akxyxd exactly😂
Haha education um avarude keezhil alle athokke padippichal pinne avarkk nammale bharikkan pattuo??
+traffic rules
ലാസ്റ്റ് മമ്മുട്ടിയുടെ ഡയലോഗ് പോലുണ്ട്.... കലക്കി ചേട്ടാ....❤👍🙏
മമ്മുട്ടിയുടെ അല്ല തിരക്കാത്തകൃതിന്റെ ഡയലോഗ് 😢
Style.. Tone...@@Listopia10
സാധാരണക്കാർ പറയാൻ ആഗ്രഹിക്കുന്ന എന്നാൽ എങ്ങനെ പറയണം എന്ന് അറിയാൻ വയ്യാത്തതുമായ കാര്യങ്ങൾ പറഞ്ഞ real life hero...👍👍👍
True
Sheriya heroya enthe vidithe adutha uncle entge family friend
True
എന്റെ ഒരു അഭിപ്രായം പറയട്ടെ..
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തൽ മിനിമം അഞ്ചാം ക്ലാസ്സ് മുതൽ നിയമം ഒരു പഠഭാഗമായി നിർബന്ധമായും പഠിപ്പിക്കണം.
ആരോ വന്ന് പഠിപ്പിക്കും എന്ന് കിനാവ് കാണുന്ന ഞാനും നിങ്ങളും..😊😃
Athe...allathe kore maths eduthu annakil kettiyitt kaaryamilla
Atinde onumavishyam illa ini law koodi tangilla . Adyam exams kalayanam assignment system akanam schoolum collegum okke.
Ivide exam pilerde kyinnu cash tattanulla source matram anu mg university cheyunatu kandille. Verdee fail akuka enittu pilerde kyinnu cash tattuka retestinu.
Vere UK okke assignment systems anu elarkum aa system cheyta pore.
Hha ini athinte kurave ullu alle thanne ithokke enganeya padichu theerkunnath ennu arila
Ithinod njaan yojikkunnu
ഇദ്ദേഹം വക്കീൽ ആയത് കൊണ്ട് രക്ഷപെട്ടു , നമ്മളെ പോലെ ഉള്ള സാധാരണക്കാർ ആരും ആയിരുന്നെങ്കിൽ തീർന്നു.
അത് ആണ് പറഞ്ഞത് വേറെ ആർക്കും കുഴപ്പമില്ല. നിങ്ങൾക് മാത്രം ആണ് പ്രശ്നം എന്ന്. ഇത് തന്നെ ആണ് മാറാൻ ഉള്ളത് എല്ലാവരും ഇത് ചോദിക്കണം
Sathyam
he seems kesilla vakeel, he want ordinary people react similar and get rewards then possibility there that they will contact this advocate.
ആദ്യം കരണകുറ്റിക്ക് കിട്ടും. പിന്നെ സ്റ്റേഷനിൽ കൊണ്ട് പോയി എല്ലാവരും കൂടെ ഇടിച്ചു പരുവമാക്കും.
ശെരിയ
ഇവിടുത്തെ വിദ്യാഭ്യാസ രീതികൾ ആദ്യം മാറ്റണം..... നിയമം.. കൃഷി.. ഇലക്ട്രോണിക്സ്... എന്നിവ ഉൾപ്പെടുത്തണം 🙏
Very correct 👍👍👍
Tax too
നിയമം പറഞ്ഞപ്പോൾ അപമാര്യത 🤭😆 അടിപൊളി sir... ഇഷ്ടായി...സിനിമ യിൽ അഭിനയിക്കുന്ന മമൂട്ടി suresh ഗോപിയെ ok ഓർമ വന്നു
crt 💯
യെസ് 😊
Yes
Mass 🔥🔥
💯🔥crt😊
മാന്യമായി നിയമം പറഞ്ഞുകൊടുത്ത ആ സാറിന് എൻ്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ അദ്ദേഹത്തിന്റെ സംസാരത്തിൽ വേണ്ടാത്ത ഒരു വാക്കുപോലും ഇല്ല. നിയമമറിയാത്ത സാധാരണ ജനങ്ങളുടെ തലയിൽകയറും അവളൊക്കെ. നന്ദി സർ..
😂
Camera undenkil ellarum manyanmar akum ...but ... advocate paranjathu true anu 👏👏👏
ആ മാഡം പറഞ്ഞതുപോലെ ആയിരക്കണക്കിന് വണ്ടി അതിലേക്ക് പോയിട്ട് അവർക്ക് ആർക്കും ഇല്ല കാരണം അവരുടെ വണ്ടികളിൽ കള്ളങ്ങൾ ഒന്നുമില്ല അതുകൊണ്ട് ആരു ചെയ്താലും വിഷയം ഉണ്ടാവില്ല നിയമം പഠിച്ച മാന്യന്മാർക്ക് മറക്കാൻ എന്തെങ്കിലും കാണും ഇല്ലെങ്കിൽ ഇത്രയും വീര സാഹസിക കഥ കാണിക്കേണ്ട കാര്യമുണ്ടോ
@@myindia2753 സെർച്ച് ചെയ്യണ്ട എന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ🙄 വെറുതേ ന്യായീ കരിക്കല്ലേ
അവസാനം അവർക്കു നിയമം എന്താണെന്നു പറഞ്ഞു കൊടുത്തിട്ടുള്ള advocate ന്റെ ഡയലോഗ് super 👍👍👍👍👍
Yes 🙏🙏🙏
നിയമം അല്ലല്ലോ ഇവിടെ പ്രധാനം ആരാണ് ആരുടെ ആളാണ് എന്നൊക്കെയല്ലേ.
സൂപ്പർ 👍🤣
അവർക്ക് ഒരു സോറി പറഞ്ഞു കൈ കഴുകിയിട്ട് വന്ന് വണ്ടി സെർച്ച് ചെയ്ത് വിടേണ്ട കാര്യമേ ഉള്ളായിരുന്നുള്ളൂ. അതിനുപകരം അധികാരത്തിന്റെ, ഉദ്യോഗസ്ഥരുടെ ജാഡ കാണിക്കാൻ പോയി. മാത്രമല്ല വണ്ടിക്കകത്ത് അഡ്വക്കേറ്റ് ആണെന്ന് അറിഞ്ഞില്ല. തർക്കിച്ചു തുടങ്ങിയതുകൊണ്ട് പിന്നെ പിന്മാറാനും പറ്റിയില്ല. അവസാനം ന്യായീകരിച്ച് മെഴുകി മൊത്തം സിസ്റ്റത്തെയും നാറ്റിച്ചു... എന്തായാലും വക്കീലിന് ഒരു ബിഗ് സല്യൂട്ട്
ഇയാൾ കോടതിയിൽ കേസ് വാദിക്കുന്നത്ത് കാണാൻ നല്ല രസം ഉണ്ടാവും. കിടിലൻ ശബ്ദം, ഉത്തരം മുട്ടിക്കുന്ന ചോദ്യം. വീഡിയോയിൽ മുഖം കൂടെ ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ. 🔥🔥🔥
കറക്റ്റ്, പണ്ടത്തെ ഒരു മോഹൻലാൽ ഫിലിം പോലെ 👌
@@dreamworld1153 mohanlalo
@@captain3813 nna mammooty
ക്ലൈമാക്സ് ഡയലോഗ് super....
Correct
ഞാനും LLB പഠിക്കാൻ പോകുവാ കാരണം ഈ നാട്ടിൽ നിയമം അറിഞ്ഞില്ലെങ്കിൽ പൈസ പോകുന്ന വഴി അറിയില്ല GODS OWN COUNTRY
😂
Nice choice but ath padikan kodukande vere pysa😅
Good
Quickly...
നല്ല കാശു കിട്ടും... കേസ് ഇല്ലെങ്കിൽ പാർട്ടിക്കാരൻ ആയി നടന്നാലും മതി.... എന്ത് കൊണ്ടും നല്ലത്
അവസാനം പറഞ്ഞ ആ ഡയലോഗ്, ഈ നാട്ടിലെ ഓരോ സാധാരണക്കാരനും പറയാൻ ആഗ്രഹിച്ചത് ❤❤❤
Yeah!!❣️❣️
❤️❤️
Real hero dialogues
രോമാഞ്ചം..
ആ ലാസ്റ്റ് ഡയലോഗ് 👍
അതങ്ങ് ഇഷ്ടപ്പെട്ടു....
90% നിയമം അറിയതവൻമാരാണ് നിയമം കാക്കുന്നെ...
ബിഗ് സല്യൂട്ട് ♥️,
നിയമം അറിയത്തില്ലങ്കിൽ അത് പഠിക്കണം, അത് പഠിപ്പിച്ചു കൊടുത്ത വക്കിൽ sir, ന്, അഭിനന്ദനങ്ങൾ......
തിരിച്ചു ഒന്നും ചോദിക്കില്ല, ചോദിക്കാൻ പാടില്ല, സാധാരണക്കാരൻ്റെ സമയത്തിന് വില ഇല്ല എന്ന്നോക്കെ ഉള്ള സർക്കാർ ജീവനക്കാരുടെ ധാർഷ്ട്യം ത്തിന് ഈ വീഡിയോ സമർപ്പിക്കണം.
Absolutely right... Govt employees r supposed to.b public servants..bt in Kerala they act as superiors and behave rudely to public..
U r right.. but in kerala not like other states..
നിങ്ങളൊക്കെ ആദ്യം പോയി എഴുതി വെയ്ക്കുന്നതിന്റെ ഒക്കെ അർത്ഥം പഠിയ്ക്ക്. ഇവിടെ പ്രശ്നം ഉണ്ടാക്കുന്നത് ആ അഡ്വക്കേറ്റ് ആണ്. ധാർഷ്ട്യവും അങ്ങേർക്ക് തന്നെ. അവിടെ രാത്രിയിൽ 2 സ്റ്റാഫുകളെ കാണാത്തുള്ളായിരിക്കും.അപ്പൊ മറ്റുള്ളവരുടെ സമയം കളയണ്ട എന്ന് വിചാരിച്ചു നിർത്തിയതായിരിക്കും. അങ്ങേര് 20m കളഞ്ഞത് അവിടെ ചുമ്മാ show കാണിയ്ക്കാൻ.ഇതിന്റെ സ്റ്റാർട്ടിങ് കേൾക്കാതെ ഒന്നും പറയാൻ പറ്റില്ല. കണ്ടിടത്തോളം adv ന്റെ അഹങ്കാരം ആണ് പ്രശ്നം. ആ വാച്ച്മാനെ എന്തു മാത്രം insult ചെയ്തു പറയുന്നു. ആ ലേഡി ഓഫീസറെ സംസാരിക്കാൻ സമ്മതിക്കുന്നുമില്ല. ചുമ്മാ കിടന്ന് ഒച്ച ഉണ്ടാക്കുന്നു ഇതിനൊക്കെ മാന്യത എന്ന് പറയാൻ വേറെ കുറേ പേരും.
സാധാരണക്കാരന്റെ സമയത്തിന് വില കൊടുക്കുന്നത് കൊണ്ടു ആയിക്കൂടെ അവര് കഴിക്കാൻ പോയപ്പോൾ മറ്റെയാൾ check ചെയ്തത്? ആ രണ്ടു പേരെ ഡ്യൂട്ടിയിൽ ഉള്ളെന്ന് ആ ലേഡി പറയുന്നുമുണ്ടല്ലോ. സമയത്തിന് വില ഇല്ലാതെ show കാണിച്ചത് അങ്ങേരാണ് (adv). ചുമ്മാ കിടന്ന് അലമ്പ് ഉണ്ടാക്കി രാത്രി അവരുടെ മനസ്സ് മടുപ്പിക്കുന്നു. വീഡിയോ തീർന്നപ്പോൾ ഒരു സമാധാനം തോന്നി
ഇതിനെയൊക്കെ ന്യായീകരിയ്ക്കാൻ കുറെയാളുകളും.
@@lijorachelgeorge5016 ningal ithey jolikaranayirikkum. Athanu nyayikaranam 👍👍👍
നമ്മുടെ നാട്ടിൽ ജീവിക്കണമെങ്കിൽ എല്ലാവരും ഇത് പോലെ നിയമങ്ങളെ കുറിച് ഒരല്പംമെങ്കിലുംഅറിവുള്ളവരായിരിക്കണം ഇല്ലങ്കിൽ നമ്മളെപോലുള്ള സാധാരണക്കാരല്ലാം അവരുടെ അധികാരത്തിന്ന് മുന്നിൽ തലകുനിക്കേണ്ടിവരും.
എല്ലാകാലവും ജനങ്ങൾ തലകുനിച്ചു നിൽക്കാൻ വേണ്ടിയല്ലേ...... നിയമങ്ങളൊന്നും സ്കൂളുകളിൽ പഠിപ്പിക്കാത്തത്
adinu newton law yum x=2 okke ellam padipikkunnadu
correct🙂
വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടിൽ
നിയമം കൂടി ഇനി പഠിക്കണോ
ഒരു സിനിമ കണ്ടപോലെ 🤗.. രോമം ഒക്കെ അങ്ങോടു എണീറ്റ് നിന്ന് പൊളി....
Sathyam.....😜
ഫേസ്ബുക്കിൽ ഇപ്പോൾ കണ്ടതെയുളൂ
സത്യം, മമ്മൂക്കന്റെ ഒരു മൂവി കണ്ടത് പോലെ ഇണ്ടായിരുന്നു 😄
സത്യം എനിക്കു തോന്നി
@@MANUBABUKOTTAKKAL Oru kuttanadan blog?
ഹേ ഹീറോ
അവസാനം നമ്മളെ സാധാരണക്കാരനെ ഉൾപ്പെടുത്തിയതിന് നന്ദി
100%🇮🇳
Iyale kand salute cheyyan thonnunnu
അവസാനം പറഞ്ഞ പോട്ടെ കലക്കി.... ഹി ഹി വ ല്ലാത്തൊരു മൊതല്......
വക്കീലെ പൊളിച്ചുട്ടോ.....
അദ്ധേഹം മാന്യതവിട്ട് ഒരക്ഷരം പറഞ്ഞില്ല,മാഡത്തിന് നിയമം കേട്ടപ്പോള്‍ ചൊറിഞ്ഞ് വന്നു എന്നേയുള്ളൂ
കിടു ഡയലോഗ്... രോമാഞ്ചം... 😀😀😀 വക്കീലേ... നന്ദി ഇത്രയും കാര്യങ്ങൾ കൃത്യമായി പറഞ്ഞതിന് 🙏🙏🙏
ലേഡീസ് യൂണിഫോം ഇട്ടാൽ അവരോട് മിണ്ടാൻ പാടില്ല. അവര് പറയുന്നത് കേട്ടോണ്ട് പൊക്കോണം. ആയ നിയമം മാറണം
അതൊന്നും മാറാൻ പോണില്ല ബ്രോ 😒
Evarkkokai inthumu enthum aakamallo. Ahambavam
അവസാനത്തെ ഒരു നിമിട്ട് ഡയലോഗ് പൊളിച്ചു സാറെ 👏👏👏👏
ജനങ്ങളുടെ സേവകനാണ് സർക്കാർ ഉദേഗസ്ഥർ.... പ്രാഥമിക നിയമങ്ങളുടെ അറിവ് ഇവർക് നൽകണം.
Gud
ഒരാളിൻ്റെ അനുമതിയില്ലാതെ വീഡിയോ പ്രചരിപ്പിക്കാൻ ഇയാൾക്ക് അധികാരമുണ്ടോ,,,, ഈ ഉദ്യോഗസ്ഥയും ഒരു വ്യക്തിയാണ്
@@ajith4355 video edukan ulla adhikaram und
@@ajith4355 അധികാരം ഉണ്ട്
@@ajith4355 he have full rights to post this video
ഇനിയെങ്കിലും ഇതുപോലെ പ്രതികരിച്ചു തുടങ്ങണം പൊതുജനം.. Hats off dear.. 💖
ക്രിമിനലുകളും പ്രതികരിച്ചു തുടങ്ങണം... അപ്പോൾ പൊളിയാകും....
അതെ
@LEO MESSI (ACHU) തീർച്ചയായും സാധാരണക്കാർ ആണ് ചൂഷണം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. മാറ്റം വരണം.. അന്യായമായി നമ്മെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതികരിക്കുക തന്നെ വേണം
@@HariPriya-rc4li 👍
തൻ്റെ ജോലി വല്ലവനെയും കൊണ്ട് ചെയ്യിച്ച് ശമ്പളം കൈപ്പറ്റുന്ന ,വിവേകമില്ലാത്ത ഉദ്യോഗസ്ഥ ! വക്കീൽ സാറിന് അഭിനന്ദനങ്ങൾ
കാർ യാത്രക്കാരൻ ഒരു ബിഗ് സല്യൂട്ട്❤❤❤❤
എല്ലാ ജനങ്ങളും നിയമങ്ങൾ അറിയുന്ന അവസ്ഥ എത്തണം.ആ പോയ ആയിരത്തിൽ ആ പുള്ളിയില്ല🤣
Athe ee madham padipikunna kalanjatt , basic laww padipikanm kuttikale🙂
എന്നാലും അയാൾ അല്പം ജാടയാണ്
തീർച്ചയായും....
അതിനു സ്കൂൾ തലം മുതൽ ചെറിയ തോതിൽ ജീവിതത്തിൽ അനിവാര്യമായി വരുമെന്ന് തോന്നുന്ന കുറെയേറെ വിഷയങ്ങൾ ഉൾകൊള്ളിക്കണം....
അല്ലാതെ വെറും ഹിസ്റ്ററിയും മറ്റും പഠിപ്പിച്ചത് കൊണ്ട് ഭാവിയിൽ വലിയ ഗുണങ്ങളൊന്നും വരാൻ പോകുന്നില്ല.
NB:- ഹിസ്റ്ററി ഒട്ടും വേണ്ട എന്നല്ല...
@@Lianalivia-2k1523 advocateന് അല്പം ആവാം ..
N M R watcher kk niyogicha Joli und athigaarappeduthiya udhyogasthar police kaaraan avar check cheyyattee....
സ്കൂളിൽ നിർബന്ധമായും നിയമം പറ്റിപ്പിക്കണം. സാധാരണക്കാർ നിയമം അറിഞ്ഞു പേടിയില്ലാതെ ജീവിക്കട്ടെ. ആയിരത്തിലൊരാൾ ഇങ്ങനെ പ്രതികരിക്കും ബാക്കി 999പേരും മിണ്ടാതിരിക്കും..
Niyamathe pedikkandaaa mr. ... you jst obey
👍
Athu kond aanu police niyamam avarude page lu polum paranju kodukkathahu..
ഇതിന്റെ പഴുതിൽ മയക്കു മരുന്ന് കടത്തോ മൃതദേഹമോ ഒക്കെ കടത്തിയാൽ നോക്കി നിൽക്കണം പോലും... ,
Sathyam,, prathikarikkunnavane kandal veruthe polum enthanu karyam ennu chodikkan oru thendem nikkilla.. Athanu paurabodhamillatha adima manushyar..
Advocate poli dialogue 👌
Sup adv
Aaa lady ye suspended boss
🌍🌎🌏
Deivamey moorkaney aanallo chavittiyathu👌👌
Power
നന്നായി സാറെ... ഒരു കുഴപ്പവുമില്ല... നന്നായി.. താങ്കൾ ആണ് റിയൽ ഹീറോ 👍👍👍🙏🙏
ഒരു മമ്മൂട്ടി സിനിമ കണ്ടിറങ്ങിയ ഫീൽ 👍🏻
S same
Same
*അഡ്വക്കേറ്റ് ആണെന്ന് അറിഞ്ഞപ്പോൾ മാഡം ഫോൺ പിന്നെ വലിച്ചു. ബ ബ ബ . തകർത്തു അഡ്വക്കേറ്റ്* 👌
നിയമം അറിയില്ലെങ്കിൽ അത് പഠിക്കണം മാഡം...അദ്ദേഹം അത്ര ധൈര്യത്തോടെ സംസാരിക്കണമെങ്കിൽ അത് നിയമം അറിഞ്ഞുകൊണ്ട് തന്നെ 👏👏👏👏
ഒരു യഥാർത്ഥ പൗരൻ 👏🏻👏🏻👏🏻👏🏻👏🏻
Adipoli
Lastathe dialog🔥💯
അവസാനം അവർ എന്തു ആണ് എന്ന് അവർക്കു തന്നെ പറഞ്ഞുകൊടുത്ത ഒരു മുഴുനീളൻ ഡയലോഗ് 🔥
Correct 💯
Cinema style punch dialogue🔥
@@amalthomas1081 Sir very good
എല്ലേലും സാധാരണ കാരുടെ മെക്കിട്ടു കേറാൻ ഇവർക്ക് ഉത്സാഹം ആണ് ഇനി പ്രതികരിച്ച ADV എതിരെ വെള്ളം അടിച്ചു പെരുമാറി വനിതാ ഉദ്യോഗസ്തിയെ കയ്യേറ്റം ചെയ്തു.. 😂😂 last aa pokk real life hero adv pwoli 😍🔥🙈❤
അങ്ങനെ ഒന്നും പറ്റില്ല.. ഡ്രിങ്ക് ആണേൽ.. പിടിച്ചു ഡോക്ടർ ന്റെ അടുത്ത് കൊണ്ട് പോകണം .. ഊതി പറ്റില്ല.... Dr നോക്കി തന്നെ അത്... Statutary ആയി ചെയ്തു റിപ്പോർട്ട് വേണം.. ഡ്രിങ്ക് അല്ല എങ്കിൽ. കടി തിരിച്ചു kitiyekum🤣
ഈ ലസാഗുവും, ഉസാഘയും പഠിപ്പിക്കുന്ന സമയം വല്ല നിയമവും പഠിപ്പിച്ചിരുന്നേൽ...🥺🥺🥺
😆😆👍
സത്യം
ഒരിക്കലും ഇല്ല എല്ലാവരും പഠിച്ചാൽ ഇവിടെ ഇപ്പൊ നടക്കുന്ന പോലെ ഒന്നും നടക്കില്ലല്ലോ
അഹ് ശരിയാ
Athe
സിനിമകളിൽ മാത്രം ഇത്തരം തീപ്പൊരി ഡയലോഗ് കേട്ടിട്ടുള്ളു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥സാർ 👏👏👏🤏🤏🤏🤏💪💪💪
ഒരു വക്കീൽ ന് ഇത്രയും ബുദ്ധിമുട്ട് ആക്കുന്ന ഉദ്യോഗസ്ഥർ സാധാരണ ജനങ്ങൾക് എത്രയോ ബുദ്ധിമുട്ട് നൽകും.. 🔥🔥🔥🔥
That Lady has Ego that's all
Pullikkariku nalla ego und... Oalde samsaram kelkumbol ariyam.... PSC vazhi oombiyanu joli ku kayariyathu... Angane aanel cheyunna joliyodum... Aa department le service janangalkku upakarapedunna reethiyil pravarthikanam....... Ithu verum kaali swabhavam....
Adv. Johny K George. അദ്ദേഹം പറഞ്ഞത് 100% സത്യം. തെറ്റുപറ്റിയാൽ അത് സമ്മതിച്ചു കൊണ്ട് നമ്മൾ ചെറുതാവില്ല മാഡം.
നിയമം ശരിക്കും അറിയുന്ന ഓഫീസർ ആണ് അപ്പുറത്തെങ്കിൽ പൊളിച്ചേനെ....
Hw u know ?
@@RajeevRajeev-rx7im He mentioned his name in the video . And to my knowledge a watcher is never authorised to check vehicles.
@@meerasarath9338 oky.clear.
കാക്കി ഗുണ്ടായിസത്തിനെതിരെ ശക്തമായി പ്രതീകരിക്കുകതന്നെ വേണം. വളരെനന്നായി പ്രതീകരിച്ച ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ
ആ പൊലീസുകാരി എന്തോ പഠിച്ചെന്നും എന്തൊക്കെയോ ട്രെയിനിംഗ് കിട്ടി എന്നും പറയുന്നത് ഒന്നുകൂടി പരിശോധിക്കണം.. നിയമം പഠിക്കാത്ത പോലീസ് . നിയമം കുറച്ച് കൂടി നമ്മളൊക്കെ പഠിക്കണം..
എടാ മന്ദബുദ്ധി.. അത് പോലീസല്ല.. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ആണ്..
പത്തനംതിട്ട കോടതിയിലെ സിംഹം.. അഡ്വക്കേറ്റ് ജോണി കെ ജോർജ് ❤
അതെ ഇങ്ങനെ സിംഹം പോലെ തന്നെ ഉണ്ട് ഗർജനം. ഇങ്ങനെ വേണം നാട്ടിലെ ആണുങ്ങൾ എല്ലാം. വീട്ടിലെ പെണ്ണുങ്ങളോട് എല്ലാം ഇങ്ങനെ സംസാരിക്കണം. ട്ടോ ട്ടോ എന്ന് അങ്ങോട്ട് മാത്രം പറഞ്ഞോണ്ടിരിക്കണം. സ്വയം പേര് ആണ് വക്കീൽ വിളിക്കുന്നത്. ഒരു പുരുഷ ഉദ്യോഗസ്ഥൻ ആയിരുന്നു അവിടെ എങ്കിൽ ഇയാൾ ഇത് പോലെ കയർത്തു സംസാരിക്കുമോ?... വീട്ടിൽ ഉറങ്ങിക്കിടന്ന കൊച്ചു ഇയാളുടെ അലർച്ച കേട്ട് ഞെട്ടി ഉണർന്നു.
@@awesomeideas8950 Niyamam samsaarikkunnathil gender oru vishayame alla. Pinne ningale pole ullavar ithinum ethiraayrikum. Vaa thurakkan pedi😂Kand padik
@@awesomeideas8950 Ningall aaa madamallee🙄🤔🤔🤔😂
@@awesomeideas8950 അയാൾ അങ്ങനെ തന്നെ സംസാരിക്കും അയാളുടെ പേര് ജോണി കെ ജോർജ് എന്നാണ് അവിടെ ജൻഡർ വ്യത്യാസം ഒന്നും ഇല്ല
@@dudeff5663 exactly
"ഈ നാട്ടിലെ നിയമം പറയുന്നത് അപ മര്യാദയാകുന്നത് എങ്ങനെയാണ് മാഡം"??? 🔥🔥🔥🔥💯💯
സ്കൂളിൽ criminal ,civil അടിസ്ഥാന നിയമങ്ങൾ കൂടി പഠിപ്പിക്കണം.
പൗരന്റെ അജ്ഞത മുതലെടുക്കുന്ന നിയമപാലകരെ തിരിച്ചറിയാനും , സ്വയം
ഒരു നല്ല പൗരനായി മാറാനും ഇതുപകരിക്കും.
താങ്കളെ ഇതു പറഞ്ഞാൽ കല്ലെറിഞ്ഞു കൊല്ലും, പകരം ഭഗവത് ഗീത,or ബൈബിൾ, or ഖുറാൻ എന്നിവ പഠിപ്പിക്കാൻ മുറവിളി കൂട്ടും.
അതിന് പകരം മനുഷ്യന് ഒരാവശ്യവുമില്ലാത്ത കുറെ കഥകളും മുഗൾ സാമ്രാജ്യവും യുദ്ധങ്ങളും കുറെ ഹിസ്റ്ററിയും കാണാപ്പാഠം പഠിച്ച് കുട്ടികൾക്ക് ലോഡ് കൊടുക്കുന്നതല്ലാതെ ജീവിതത്തിൽ ഇതൊന്നും പ്രയോജനം ചെയ്യില്ല
ഇവിടെ എന്താണ് പഠിപ്പിക്കുന്നത്? അനാവശ്യമായ കാര്യങ്ങൽ അധ്യാപകർ ഛർദിക്കുമ്പോൾ വിദ്യാർത്ഥികൾ അത് എടുത്ത് വിഴുങ്ങുന്നു. അന്ന് ഞങ്ങൾ ചെയ്തതും അത് തന്നെ ഇന്ന് നമ്മുടെ മക്കൾ ചെയ്യുന്നതും അത് തന്നെ. യാതൊരു മാറ്റവും ഇല്ല
മൗലീക കർത്തവ്യങ്ങളും ഓർത്താൽ നന്ന്
Yes. Citizens should be aware of the common laws of the country.
ഇങ്ങനെ നിയമം അറിയാവുന്ന ആളുകൾ വന്നാൽ ഇവറ്റകളൊക്ക വെറും കീടങ്ങൾ മാന്യത കൈവിടാതെ കാര്യങ്ങൾ ചിത്രീകരിച്ചു പൊതു സമൂഹത്തിൽ എത്തിച്ച അയാൾക്കിരിക്കട്ടെ 👍
"നിയമം അറിയില്ലെങ്കിൽ അത് പഠിക്കുകതന്നെ വേണം സാറേ "
കടപ്പാട് :ad. മുകുന്ദനുണ്ണി 😍😍
എനിക്ക് തോന്നുന്നു... ഒരു പരിധി വരെ നിയമം പഠിക്കാൻ ഓരോ പൗരനും അവസരം കൊടുക്കണം. 8 ആം തരമെങ്കിലും നിയമം എന്ന ഒരു subject എല്ലാ സർക്കാർ സ്കൂളുകളിലും മറ്റും കുട്ടികളെ പഠിപ്പിച്ചു തുടങ്ങണം. അത് അനിവാര്യമാണ് ഇനിയുള്ള കാലഘട്ടത്തിൽ...!
Correct
🔥🔥
Yes
Very true
തീ ഐറ്റം💥💥💥
നിയമം സ്കൂളിൽ പഠിപ്പിക്കേണ്ട സമയം എല്ലാം കഴിഞ്ഞു🙂👏
ഇപ്പൊ പഠിപ്പിക്കും 🤣🤣🤣🤣
ഏയ് പറ്റില്ല..Doctor or engineer 😂
സർക്കാരിന് വരുമാനം കുറയും
HUMANITIES il Political Scienceil kurach rules okke padippich therum😁
ഇന്ത്യൻ constutution ഉണ്ടല്ലോ
, ചേട്ടാ super..... ചേട്ടനെ കെട്ടിപിടിച്ചു ഒരു umma തരാൻ thonunnu... 👍👍
what a brilliant lawyer he is
❤masha allah
thanks sir for talk to us also
യാത്രക്കാരൻ വളരെ മാന്യമായി സംസാരിച്ചു,👍👍👍👍അദ്ദേഹത്തിന് നിയമം അറിയാം
Ayaal advocate anu mone😅😅😅 pinne niyamam ariyathirikumo?
ലാസ്റ്റ് ഡയലോഗ്സ് നു ശേഷം , " just remember that" എന്നിട്ട് കമ്മിഷണർ മൂവി BGM കൂടി ഇട്ടു നടന്നിരുന്നേൽ പൊളിച്ചേനെ 😁
😁😄😃😀🤣☺
👍👍👍😆😆😆
😂😂😂
😆
😂😂😂
നല്ല അറിവുള്ള നല്ല വ്യക്തിത്വം.
അദ്ദേഹം എത്ര മാന്യമായാണ് സംസാരിക്കുന്നത്..... Big salute 👍🏻
👌👌👌👌👌👌🙏🙏🙏
Thank you for being Indian 🇮🇳
തർക്കുത്തരം പറയാനും..വളച്ചൊടിച്ച് ന്യായീകരിക്കാനും ഉള്ള ട്രെയിനിങ് എന്തായാലും ഫോറെസ്റ്റ് സെച്ചിക്ക് കിട്ടിയിട്ടുണ്ട്..😕
നമ്മുടെ നാട്ടിലെ നിയമങ്ങൾ, സ്കൂളിൽ പഠന വിഷയം ആക്കണം 🙏👍
താങ്കളുടെ അഭിപ്രായം വളരെ കറക്ട് ആണ്.
ഉപയോകപ്പെടുന്ന maths പഠിപ്പിക്കുക എന്നിട്ട് നാട്ടിലെ നിയമം കുട്ടികളെ പഠിപ്പിക്കുക.
അല്ലാതെ ജീവിതത്തിൽ ഒരു ഉപയോഗവും ഇല്ലാത്ത കുറെ mathematics അടിച്ചേൽപ്പിക്കതെ ഇരിക്കുക.
സത്യം, അത് വളരെ അത്യാവശ്യം ആണ് 👍
ഈ ഉദ്യോഗസ്ഥക്ക് നിയമം അറിയില്ലേ.... പണ്ട് ഒരു പിങ്ക് പോലീസ് കാരിക്ക് കിട്ടിയ പണി കണ്ടില്ലേ
ആറ്റിങ്ങൾ
അതന്നെ
ഒന്നും ഇല്ലെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല 😂😂😂
@@rajeevsa28 🤣
Pupps തിന്നുക വണ്ടി ഓടിക്കുക ഉറങ്ങുക റിപീറ്റ് 🤣
മാസ്സ്‌ടാ ഈ വിഡിയോ അവസാനം വരെ കാണണം ഓനൊന്നര ഡയലോഗ് ഇണ്ട് 💋💋
ഇതിൽ ന്യായം advocate ന്റെ പക്ഷത്ത് തന്നെയാണ്. വാഹനം പരിശോധിക്കാൻ അവകാശം തീർച്ചയായും ഫോറെസ്റ്റ് ഗാർഡ് ആയ ആ ചേച്ചിക്ക് തന്നെയാണ് പകരം ഉണ്ണാൻ പോയി അതുകൊണ്ട് സേർച്ച് ചെയ്യാൻ ഒരു അവകാശം ഇല്ലാത്ത ഫോറെസ്റ്റ് വാച്ചർനെ കൊണ്ട് സേർച്ച് ചെയ്യിപ്പിച്ചത് ആ ചേച്ചിയുടെ അറിവില്ലായ്മ ആണ്. അങ്ങനെ സേർച്ച് ചെയ്ത് അഥവാ എന്തെങ്കിലും അദ്ദേഹത്തിന്റെ വാഹനത്തിൽ നിന്ന് കാണാതെ പോയിട്ട് ഉണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഉത്തരവാദിത്തം ആ ഗാർഡ് ചേച്ചിക്ക് തന്നെയാണ് വരുന്നത് അതുകൊണ്ട് ഇത് മേലുദ്യോഗസ്ഥരുടെ മുന്നിൽ പരാതി പറഞ്ഞു ചെന്നാൽ ആ ഗാർഡ് ചേച്ചിക്ക് തന്നെയാണ് കുഴപ്പം വരുന്നത് ഗവണ്മെന്റ് അനുവാദം ഇല്ലാത്ത ഒരു വാചർക്ക് വാഹനപരിശോധന നടത്താൻ എന്തിനു നിങ്ങൾ അധികാരം കൊടുത്തു എന്ന് പറഞ്ഞിട്ട്.. നിയമം അറിയാതെ ഇരുന്ന ആ ചേച്ചിക്ക് നിയമം പറഞ്ഞു മനസ്സിലാക്കി കൊടുത്തു 👌👌
കാക്കിയിട്ടാൽ പിന്നെ പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാനുള്ള സർട്ടിഫിക്കറ്റ് ആണെന്ന് ഒരു വിചാരം പൊതുവെ എല്ലാവർക്കും ഉണ്ട്.
അത് correct
അത് സിനിമയിലേ ഉള്ളൂ..
Yes prethyekich pedi ullavar anell kurachoode nenjath keran nokum
എന്റെ പൊന്നൂ. കാഥാകൃത്ത് എഴുതി കൊടുത്ത് സംവിധായകൻ പറയുന്ന പോലെ അഭിനയിച്ച് ഡയലോഗ് അടിക്കുന്ന നടൻമാർക്കല്ല കൈയ്യടി കേണ്ടത് the real hero🙏🔥🔥🔥🔥
Adipoli .....spr ....niyamam padikkendathu ikkalathu athyavasyam aanu👏👏👏👏👏
മിടുക്കൻ.. ഒരാൺകുട്ടിയെ കണ്ടല്ലോ. , ഇതുപോലെ എത്ര സ്ഥലത്ത് ഇത്തരം കോമാളിത്തരം കാണുന്നു. ചോദിക്കാനും പറയാനും ഇതുപോലെ ഒരാളുമില്ല
Yes.
@@paralleluniverse298 onnu podo...thanenghan anel enthu cheythene.....venel.pedichu odum....ithupole samsarikken ariyo..illalo...nnitt kuttam.parayunnu😏😂
നരസിംഹത്തിലെ മമ്മുട്ടിയെ ഓർമ വന്നു ആ adv dialogue സംസാരം എല്ലാം കേട്ടപ്പോ കില്ലാടി തന്നെ, പച്ചയായ മനുഷ്യൻ 🤗💖👍big salute sir😎 oru കൈയടി കൊടുകാതെ ഇതു കണ്ടു തിരിക്കാനാവില്ല 👏👏👏
അയാൾക് നിയമം അറിയാം.. കണ്ട കോൺസ്റ്റബിൾ ഒക്കെ വന്ന നമ്മുടെ വണ്ടി ചെക്ക് ചെയ്യും ശരിക്ക് അവർക്കും അധികാരമില്ല.. ഇയാൾ പറഞ്ഞത് ശരിയാണ്..
Low anusarich police constabilinu vahichle check cheyyaam...KP act 281
See u had mistaken, Advocate parnjath sradikku.. without any name board etc.. constable is in uniform
@@azeezka4031 വാഹനത്തിൽ നിന്ന് നമ്മുടെ ചാവി ഊരി പോകുന്നതോ
Constable nu entha myre kuzhappam 😡 ninak entha oru pucham....ariyilenkil mindathe iriku ariyuna karyam paray
As per existing law only RTO or YRSFFIC POLICE can check the vehicles. First they have to show identification.
The last dialogue .!!!💥🔥💥🔥💥
*സാധാരണക്കാരൻ ആകും എന്ന് മാഡം ന്യായീകരിക്കാൻ ശ്രമിച്ചു. അഭിഭാഷകൻ പൊളിച്ചടുക്കി കൊടുത്തു*
നിയമം അറിയാത്ത നിയമപാലകർ...
സാധാരണക്കാരെ വേട്ടയാടുന്നു... നിയമം അറിയാവുന്നവരുടെ മുമ്പിൽ ഇവർ തോറ്റു പിന്മാറുന്നു.... മനോഹരം ഈ ഡയലോഗുകൾ.
എനിക്ക് നിയമം അറിയില്ല ഇതുപോലെ പറയാൻ അറിയില്ല നിയമം അറിയുന്നവർക്ക് ഇതുപോലെ സംസാരിക്കാൻ അറിയത്തുള്ളൂ അദ്ദേഹം ഒരു പുലിയാണ് സൂപ്പർ
Driver needs a commendable appreciation for the courage highlighting the unruly behavior !!!!
നിയമം സംസാരിച്ചാൽ കയറത്ത് സംസാരിച്ചു എന്ന് പറഞ്ഞു പോലീസ് ഗുണ്ടായിസം കാണിക്കുന്ന രീതി ഇപ്പോൾ നമ്മുടെ നാട്ടിലുണ്ട് ചേട്ടൻ പറഞ്ഞത് ശരിയാണ്❤
പോലീസ് അല്ല forest ഓഫീസർ
അത് പോലീസാണോ സേട്ടാ... ഒരു കുന്തവും അറിയില്ല അല്ലെ.. കാക്കിയിട്ടവർ എല്ലാം പോലീസല്ല.. അച്ഛന് മീശയുണ്ടെങ്കിൽ മീശയുള്ളവരെല്ലാം അച്ഛനാണെന് താങ്കൾ പറയുമല്ലോ... ദുരന്തം
Wow.... എല്ലാ ജനങ്ങളും നിയമത്തിൽ അവബോധം ഉണ്ടായിരിക്കണം .... Hats off u sir👍👍👍
നിയമം പറഞ്ഞാൽ പോലീസിന് തീരെ ഇഷ്ട പെടില്ല ആ ഒരു പോലീസിന്റെ മനോഭാവം സെരിയല്ല 👍
Police alla...
Adyam entha sambavam ennu ariyu
Aara uniformil ennu noku
@@chinkuskitchen 🤣
Veruthe dilog enthinaaaa.... ayaaal police alllaaa..
Police alla forest kareyya
Police alla video full ayi kanu
ശെരിക് പറഞ്ഞാൽ നിയമങ്ങൾ കൂടി school education sylabus ഇൽ ഉൾപ്പെടുത്തണം ഇപ്പോഴത്തെ കാലത്ത് ജീവിക്കണമെങ്കിൽ നിയമം പഠിക്കണം
അത്യാവശ്യം നിയമം എല്ലാവരും പഠിച്ചിരുന്നൽ ആരും ആരുടെ മേക്കിട്ടും കേറില്ല മിനിമം 10 വരെ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ അവകാശങ്ങളും എല്ലാം കൃത്മായി പഠിപ്പിക്കണം
അല്ലെങ്കിലും ആവശ്യമുള്ള എന്താണ് ഈ നാട്ടിൽ പഠിപ്പിക്കുന്നത്......
Test ezhuthatha markinte adisthaanam illathe Party baseil joli kittunna aalukalaanu ivide government udyogasthar 90%🙏
ഇതുപോലുള്ള വാഴ സർക്കാർ ജോലിക്കാരെ ബോധവൽക്കരിക്കാൻ നിയമം ഉണ്ടാകണം നിയമം പാലിക്കുന്നില്ല എങ്കിൽ പിരിച്ചു വിടണം
നിങ്ങൾ പറഞ്ഞത് 100% സത്യം
വാച്ചർന് എന്താ സല്യൂട്ട് അടിക്കണോ 🔥🔥നിങ്ങളാണ് real HEERO 🔥🔥
Last ഡയലോഗ് pwoli 🎉🎉
അവസാനത്തെ 15 sec അടിച്ച dialogue പോളി🤠🤩. രഞ്ജി പണിക്കരുടെ മുന്നിൽ പെടാതെ നോക്കിക്കോ🙌👑👑👑👑👑
Thousands of വണ്ടികൾ പോയി അവർക്കൊന്നും ഒരു കുഴപ്പവുമില്ല അപ്പോഴൊക്കെ മാഡത്തിന്റെ കയ്യിൽ എച്ചിലാരുന്നു 🙏ആ റിയൽ ഹീറോ അദ്ദേഹം നന്നായി സംസാരിച്ചു 👍👏👏 മമ്മൂട്ടിയെ ഓർമ്മ വരുന്നു 👏
😂
⚡️💯
Thousand of വരെ പറഞ്ഞപ്പോള്‍ ആണ് ആ സത്യം മാഡത്തിനു മനസ്സിലായത്... ബാക്കി ഇംഗ്ലീഷ് ഇല്‍ പറയാന്‍ അറിയില്ല എന്ന്.... 😂
Aa Madam ippazhum food kazhichondirikkuanu… 😌
Mammoty punda ithinte edayil engane vann 🤡😂😂
നിയമം അറിയില്ലേൽ അത് പഠിക്കണം മാഡം psc മാത്രം ജയിച്ച് എങ്ങനെയും സർവ്വീസ്സിൽ കയറിയാൽ പോരാ… നിയമവും മാന്യതയും പഠിക്കണം ഇല്ലെൽ നിയമം അറിയാവുന്നവർ വന്നാൽ ഇതുപോലെ നിന്ന് വിയർക്കേണ്ടി വരും🔥
അതിനു ആര് psc jayichu 😄😄
@@shahad-sw5dv ningal pranjathu karyamanu....
@@shahad-sw5dv 😆😆
പിൻവാതിൽ നിയമനം
Psc യോ..രണ്ടു റൗണ്ട് ഓടിയാൽ മതി 😁
Aaa lastile dialogue Suresh gopiye ormavarunnu . Vintage🔥😀
അഭിഭാഷകൻ പറഞ്ഞത് ശരി ആണ് സാധാരണകാർക്കും ഇവിടെ ജീവിക്കട്ടെ