ജവാനെ പോലീസ് പിടിച്ചു നേമം പോലീസ് സ്‌റ്റേഷൻ കയ്യേറി പട്ടാളം | Nemom police station - Indian Army

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 285

  • @MALLU4202BOY
    @MALLU4202BOY Год назад +187

    കിളികൊല്ലൂരിലും ഇങ്ങനെ സംഭവിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചു

  • @Btsfan-s9j
    @Btsfan-s9j 10 месяцев назад +291

    പട്ടാളത്തോട് മുട്ടി നിക്കാൻ മാത്രം ഒന്നും ആരും ആയിട്ടില്ല 🗿💥

    • @SajeerSajeer-lr2oi
      @SajeerSajeer-lr2oi 8 месяцев назад +10

      Karatte point 👏👏👏

    • @krstudios4058
      @krstudios4058 Месяц назад +2

      Indian navy says hai

    • @AmmuAchu-lo8fh
      @AmmuAchu-lo8fh Месяц назад

      ​@@SajeerSajeer-lr2oime wwwwwwzwwwwwwwwcwwy

    • @sureshbabu8875
      @sureshbabu8875 10 дней назад

      ആ ഗഡ്സ് അന്നത്തെ പട്ടാളക്കാർക്കുണ്ടായിരുന്നു. ഇന്നില്ല .ഉണ്ടായിരുന്നെങ്കിൽ കിളികൊലൂരിലെ ആ യുവ സൈനികന് ഈ ഗതി വരില്ലായിരുന്നു.

  • @abhijithm324
    @abhijithm324 Год назад +201

    ഇന്ത്യൻ പട്ടാളം എന്നാ സമ്മാവാ 💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rajmohantv9564
    @rajmohantv9564 8 месяцев назад +60

    കേരളത്തിൽ പട്ടാളഭരണം വരണം, എന്ത് സുന്ദരമാണെന്നോ😢

  • @sunilkumarkk6164
    @sunilkumarkk6164 2 месяца назад +16

    പട്ടാളക്കാരെ നമ്മൾ എപ്പോയും ബഹുമാനിക്കണം 🔥👍👍👍👍👍

  • @muralinair2005
    @muralinair2005 7 месяцев назад +41

    നല്ല അടിയുടെ കുറവ് ഉണ്ട് കേരളത്തിൽ മിക്കവാറും പോലീസ് കാർക്ക്. പട്ടാളകാരനെ അറസ്റ്റ് ചെയ്യാൻ സ്റ്റേറ്റ് പോലീസ് ന് അധികാരം ഇല്ല

    • @abinjayanworldtopic2683
      @abinjayanworldtopic2683 2 месяца назад +1

      സത്യം

    • @sreelalskumar4464
      @sreelalskumar4464 Месяц назад +3

      അധികാരം ഉണ്ട്... Law and order nadappakunnath police alle.. Appo law ക്ക് against aaytt oral pravarthichal ayale procecute ചെയ്യാൻ court utharavidum.. അത് police നടപ്പിലാക്കും.. അതിപ്പോ ഏത് പട്ടാളക്കാരനായാലും മന്ത്രി ആയാലും sheri.... ഓരോ ഫോഴ്സ് നു അതിന്റെതായ പവർ ഉണ്ട്

    • @shebeer555
      @shebeer555 Месяц назад

      ​​@@sreelalskumar4464ഇല്ല പട്ടാളത്തിന് അവരുടേതായ കോടതി ഉണ്ട്.. നിയമങ്ങൾ ഉണ്ട്.. പോലിസിന് അതിൽ കയ്യ് കടത്താൻ നിയമം ഇല്ല . പോയി ആർമി ആക്ട് പഠിക്ക.. അല്ലെങ്കിൽ ഈ വീഡിയോ മുഴുവന് കാണൂ്

  • @mohandast9019
    @mohandast9019 Год назад +463

    ഈ ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരനാണ് ഞാൻ
    അന്ന് അടിച്ചു നിരത്തി സ്റ്റേഷൻമുഴുവൻ 😂😂😂

    • @jishnupk4292
      @jishnupk4292 Год назад +15

      ശെരിക്കും 😂

    • @visualvoyager8495
      @visualvoyager8495 Год назад +30

      ഞാനും... എന്താല്ലേ... എല്ലാം നിരപ്പാക്കി നമ്മൾ👍

    • @itsmeearjun
      @itsmeearjun Год назад

      ​@@visualvoyager8495😂

    • @vaidehiautotaxi2727
      @vaidehiautotaxi2727 Год назад +9

      സല്യൂട്ട്

    • @shahinvenkolla2877
      @shahinvenkolla2877 Год назад +1

      👍🔥🔥🔥

  • @syamsanjeev3970
    @syamsanjeev3970 8 месяцев назад +28

    വീഡിയോ സേവ് ചെയ്തു വെക്കാം വീണ്ടും വീണ്ടും കണ്ട് രോമാഞ്ചം കൊള്ളാലോ 😊😊😊🔥🔥🔥🔥INDIAN ARMY 🔥🔥🔥

  • @sajisakivs5506
    @sajisakivs5506 Год назад +42

    ഇത് അന്നത്തെ കഥ. പക്ഷേ ഇപ്പോൾ ഈ പാവം ജവാനെ മർദിച്ചു അവശനാക്കി ജയിലിൽ അടച്ചപ്പോൾ ഒരു കോപ്പും ഉണ്ടായില്ല

  • @georgevp5623
    @georgevp5623 Год назад +29

    അടിച്ചു നിരത്തണം സ്റ്റേഷൻ

  • @timefortravel8469
    @timefortravel8469 Год назад +82

    അത് ഒരിക്കൽ കൂടി ആവർത്തിക്കുക കേരളം നന്നാകും. ഇപ്പോൾ കേരളത്തിൽ പട്ടാള ഭരണം ആണ് ആവശ്യം

    • @ajayaghoshajayaghosh2175
      @ajayaghoshajayaghosh2175 11 месяцев назад +4

      Vivaram kettavan

    • @sakariyamaliyekkal
      @sakariyamaliyekkal 11 месяцев назад

      ഒന്ന് വന്ന് നോക്കണം അവറ്റകളുടെ സ്വഭാവം😂

    • @SumeshOk-k1s
      @SumeshOk-k1s 5 месяцев назад

      ​@@sakariyamaliyekkalentha prashnam ingottu enganeyano athupole angottu

  • @balachandrankt3394
    @balachandrankt3394 Год назад +76

    എത്ര പട്ടാളകാർ കേരളത്തിൽ ദുരിതം നേരിട്ടു

  • @rajmohantv9564
    @rajmohantv9564 8 месяцев назад +5

    ഇന്ന് മുതൽ നാട്ടിലെ പട്ടാളക്കാർക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പട്ടാള ഓഫീസിൽ പരാതിപെടു പോലീസ് വേണ്ട😮

  • @AnilKumar-xo2vs
    @AnilKumar-xo2vs Год назад +69

    ഇന്ത്യൻ സേനയുടെ പവർ അറിയില്ല അത് തന്നെ,

  • @winsonthomas1379
    @winsonthomas1379 9 месяцев назад +20

    പോലീസ് സ്റ്റേഷൻൽ കയറി കാവടി ആടണം 🔥🔥🔥 NSG commando വല്ലതും അന്നെങ്കിൽ.. പോലീസ്കാരൻ പടം ആയി ഭിത്തിയിൽ കയ്റും

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI 8 месяцев назад

      Para anel set

    • @arunkp4956
      @arunkp4956 4 месяца назад

      പാര വരണം എന്നാലെ ശരിയാകു

  • @anil2526
    @anil2526 Год назад +25

    Very good message , we should respect our army irrespective of politics

  • @GourishangaramDanceandMusicplr
    @GourishangaramDanceandMusicplr Год назад +46

    ബിഗ് salute for indian army they are the real heros polic is secondary

  • @mrzkitkatgaming5877
    @mrzkitkatgaming5877 Год назад +66

    Army have its rules and there own court its known as court Marshall❤

    • @maneeshm6866
      @maneeshm6866 2 месяца назад

      Arinjoodankil mindathirikku bro court marshal ennal dismiss from service anu

  • @robbysg40
    @robbysg40 2 года назад +52

    🥳🥳🥳😱😱 ആർമി ❤️‍🔥❤️‍🔥❤️‍🔥

  • @gopikalarikkal5264
    @gopikalarikkal5264 4 месяца назад +4

    ആ സംഭവങ്ങളും നോക്കുമ്പോൾ ഇപ്പോൾ കേരളത്തിൽ അത്യാവശ്യമാണ്

  • @rasheedharakal8544
    @rasheedharakal8544 Год назад +110

    കേരളത്തിൽ പട്ടാള ഭരണം കൊണ്ടുവരണം 👍

    • @kakaz5597
      @kakaz5597 Год назад +9

      അതെന്തിനാടാ 🙄🙄🙄😂

    • @rasheedharakal8544
      @rasheedharakal8544 Год назад +16

      @@kakaz5597 ഈ പൊലീസുകാരെ ഒന്നൊക്കെ കുറച്ഛ് പാഠം പഠിപ്പിക്കാൻ ഉണ്ട് 😅😁👍

    • @greatindiacommunicationspr1489
      @greatindiacommunicationspr1489 Год назад +12

      അത് വന്നാൽ ഒന്ന് മുള്ളൻ പോലും പുറത്തു ഇറങ്ങാൻപോലും പറ്റൂല...

    • @ryanrbose289
      @ryanrbose289 Год назад +7

      @@greatindiacommunicationspr1489 bro mullaan purathirangenda bathroomil poya pore????? lol

    • @againstinjustice111
      @againstinjustice111 Год назад

      താനെന്തൊരു മണ്ടനാടോ ..... പട്ടാള ഭരണം എന്താണെന്ന് വല്ലതും അറിഞ്ഞിട്ടാണോ തള്ളുന്നത്

  • @shibilazeezkamaal9084
    @shibilazeezkamaal9084 2 года назад +86

    അനാവിശ്യ maayitt മാത്രം അല്ല ആവിശ്യ maayitt പോലും പട്ടാളത്തെ പോലീസ് ne onnum cheyyaan പറ്റില്ല army kk averude പോലീസ് system und

    • @abhijithm324
      @abhijithm324 Год назад +11

      ഇതൊന്നും വിവരമില്ലാത്ത പോലീസിന് അറിയില്ല ഒറ്റയ്ക്ക് നിൽക്കുന്ന പട്ടാളക്കാരെയേ 20 പേരുള്ള പോലീസിന് അടിക്കാൻ അറിയുകയുള്ളു

    • @abhijithm324
      @abhijithm324 Год назад +13

      ഒറ്റയ്ക്ക് നിൽക്കുന്ന പോലീസിന് ഒറ്റക്കുള്ള ഒരു പട്ടാളക്കാരനെയും അടിക്കാനുള്ള ധൈര്യം ഇല്ല 🤣🤣

    • @_adarshn
      @_adarshn 11 месяцев назад +3

      @@Jai22krishna ayirikam but pattalathinte level vare thanne ann. policnn ath pidich nilkan kazhiyilla

    • @lkmedia2154
      @lkmedia2154 10 месяцев назад +2

      ​@@Jai22krishnaarmy commando എന്നത് ആർമിക് നിത്യ തൊഴിൽ അഭ്യാസം പോലെ ആണ്, but പോലീസ് നു ജസ്റ്റ്‌ commando ട്രെയിനിങ് കൊടുക്കുന്നു എന്നെ ഉള്ളു പ്രയോജനം ഇല്ല 😂

    • @Athul...564.
      @Athul...564. 10 месяцев назад

      ​@@lkmedia2154correct 👍

  • @gibhilililili
    @gibhilililili 14 дней назад

    Im from Nemom, remeber hearing this story for the first time when i was around 6 years old from my grandmother. In the light of these events this is the first thing that came to my mind

  • @peterkay9237
    @peterkay9237 Год назад +13

    Very good. I salute the army.

  • @rajeshk3617
    @rajeshk3617 Год назад +26

    പോലീസ്കാർക്ക് സമ്മാനം കൊടുക്കണം അന്നത്തെപ്പോലെ തന്നെ രാജ്യം കാക്കുന്ന ജവാൻ തെറ്റ് ചെയ്തെങ്കിൽ നിയമപരമായി നടപടിയുമായി മുന്നോട്ടു പോണം അല്ലാതെ അവരെ മർദ്ദിക്കുകയല്ല ചെയ്യേണ്ടത്

    • @janaseva_charitableTrust
      @janaseva_charitableTrust Год назад

      എന്ത് സമ്മാനമാണ് പോലീസുകാർക്ക് കൊടുക്കണ്ടത്

    • @SankarGS
      @SankarGS Год назад

      ninak law paranja manasilakille police mandanmark arrest cheiyan adheekaram illa oola 3 criminal kuttam ozhike adyam law padikk ennitu oomb

  • @ghostphantom3667
    @ghostphantom3667 3 месяца назад +3

    Army യെ തൊട്ടുകളിക്കാനൊന്നും ഇവിടുത്തെ പിണപൊലീസൊനൊന്നും ആയിട്ടില്ല...

  • @mohandas.1952
    @mohandas.1952 Год назад +48

    പട്ടാളം കേറി നിരങ്ങണം.

  • @ShyamjiKk
    @ShyamjiKk 8 месяцев назад +4

    കോപ്പ് അതക്കെ അന്ന്. ഇപ്പോൾ. പട്ടാളം ഒരു വിലയും ഇല്ല അങ്ങനെ ആക്കി. E ഭരണം

  • @nithinbabu637
    @nithinbabu637 Год назад +48

    പിണറായി വിജയൻ പറയും ഒറ്റപ്പെട്ട സംഭവം

  • @adithyankumar807
    @adithyankumar807 Год назад +14

    keka thane enthooru sukam....indian army uyiru

  • @chackothomas8574
    @chackothomas8574 Год назад +17

    ജയ് ജവാൻ ജയ് കിസാൻ

  • @makkarmm165
    @makkarmm165 Год назад +11

    പോലീസും പട്ടാളവും ഇപ്പോഴും കീരിയും പാമ്പും ആണ്.........

  • @niyasniyas1770
    @niyasniyas1770 Месяц назад +2

    ഇന്ത്യൻ ആർമി കേരളത്തിൽ ഇറങ്ങി എങ്കിൽ കേരള പോലീസ് ജീവനും കൊണ്ടു ഓടും

  • @georgevp5623
    @georgevp5623 3 месяца назад +2

    പട്ടാളത്തിന് പട്ടാളക്കോടതി ഉണ്ട്

  • @ghostphantom3667
    @ghostphantom3667 3 месяца назад +1

    ഇന്ത്യൻ ആർമിക്കു ഒരു ഇരപോലും അല്ല ഇവിടുത്തെ പോലീസ് കാർ....

  • @rajmohantv9564
    @rajmohantv9564 8 месяцев назад +4

    പോലീസ് സംഭിധാനം നമ്മുക്കു വേണ്ട. എല്ലാരും എന്തിനാ എല്ലാ കാര്യത്തിനും പോലീസ് സ്റ്റേഷനിലേയ്ക്ക് ഓട്ടുന്നത്. അതിരു തർക്കും , പണം കിട്ടാൻ ഉള്ളത് , കുട്ടിയെ കണ്ടില്ല ഭർത്താവ അന്യേഷിക്കുന്നില്ല വഴിയടച്ചു, എന്ന് തുടങ്ങി എല്ലാ പരാതിയുമായി വിവരം ഇല്ലാത്ത ജനങ്ങൾ പോലീസിലേയ്ക്ക് ഓടുവാ, പോലീസ് വേണ്ട😢

  • @SasiKumaran-hu8hw
    @SasiKumaran-hu8hw 10 дней назад

    നമ്മുടെ ജീവനെ സം രക്ഷിക്കുന്നത് പട്ടാളം ആണല്ലോ അല്ലാതെ പോലീസ് അല്ല പറ്റാലതിനോട് പിടിച്ചു നിൽക്കാൻ ആർക്കും കഴിയില്ല

  • @vishnudascpvishnudascp8057
    @vishnudascpvishnudascp8057 Год назад +2

    Very good
    My father also ex army..my native place secundersbad..great ..military is great

  • @kurienillirickal7195
    @kurienillirickal7195 10 месяцев назад +7

    പാകിസ്താനിൽ വരെ ഇന്ത്യൻ പട്ടാളം ഇരച്ചു കേരുന്ന്. പിന്നെ ആണോ പോലീസ് സ്റ്റേഷൻ

  • @PrasanthK-fc4rl
    @PrasanthK-fc4rl 11 месяцев назад +9

    ഒന്നുകൂടി അത് സംഭവിക്കണം..... എന്നാലേ.... ഇവന്മാർ പഠിക്കൂ

  • @radhulkrishnan.r8936
    @radhulkrishnan.r8936 10 месяцев назад +4

    My father ex army Border security force❤

  • @BaijuTk-x9d
    @BaijuTk-x9d 2 месяца назад +1

    ഇപ്പോഴെത്തെ ചില പോലിസ് ചെറുപ കാർക്ക് പട്ടാളം എന്തെന്ന അറിയില്ല.

  • @sreekumarks3378
    @sreekumarks3378 Год назад +1

    Important and very informative

  • @prabhakarant208
    @prabhakarant208 11 месяцев назад +2

    VeryGood

  • @nanduv7426
    @nanduv7426 10 месяцев назад +4

    പുൽപ്പള്ളിയിലെ സംഭവത്തിന്‌ ശേഷമാണ് ഈ വാർത്ത വായിക്കുന്നത്....വെറുതെ പഴങ്കഥ പറഞ്ഞിട്ട് കാര്യമില്ല... ചെയ്തു കാണിക്കണം....

  • @sureshsuja9845
    @sureshsuja9845 Год назад +12

    പട്ടാളത്തിന് അവരുടെ പോലിസ് ഉണ്ട് അവരുടെ കോടതി ഉണ്ട് അല്ലാതെ അറസ്റ്റ് ചെയ്യാമെങ്കിൽ പട്ടാളത്തിന്റെ അനുമതി ആവശ്യം ഉണ്ട് ഇന്ത്യക്ക് പുറത്ത് വരെ അത് ആണ് അവസ്ഥ.അത് കേരളത്തിൽ ഉള്ള പോലീസ് മറക്കുന്നു.

  • @satheesankrishnan4831
    @satheesankrishnan4831 2 месяца назад

    പട്ടാളത്തോട് പോയിട്ട് മാന്യമായ അല്ല പെരുമാറുന്നത് എങ്കിൽ തിരിച്ച് പണി കൊടുക്കണം...
    എന്തുതന്നെ കുറ്റകൃത്യങ്ങൾ ചെയ്താലും ഒരു പട്ടാളക്കാരനെ പട്ടാള കോടതിക്ക് കൈമാറുക എന്നതല്ലാതെ ദേഹോപദ്രവം ഏൽപ്പിക്കുകയോ കേസ് ജാതിയാണ് പോലീസിന് അധികാരം ഇല്ല എന്ന് നിയമം ഉണ്ടാവണം

  • @akshayes8570
    @akshayes8570 2 года назад +17

    ഇത് വരെ എന്ത് സംഭവിച്ചു .

  • @ghostphantom3667
    @ghostphantom3667 3 месяца назад +2

    നാട്ടിലെ പാവങ്ങളുടെ മെക്കിട്ടു കേറുന്നപോലെ കേറിയതാ 😂😂പക്ഷെ പോലീസുകാരുടെ നിക്കർ കീറിപ്പോയി....😂😂😂

  • @AdithyanM-fu1kj
    @AdithyanM-fu1kj 10 месяцев назад +1

    Swag talkk🔥🔥🥵🥵indian enna sumavaa🔥

  • @ajithk3982
    @ajithk3982 Год назад +12

    പട്ടാളം ❤

  • @jobinprakashsj2303
    @jobinprakashsj2303 Месяц назад

    U r right muddum abot the rules. 🥰💂

  • @abhimanue5210
    @abhimanue5210 Год назад +12

    പട്ടാളത്തിന് എന്ത് പോലീസ് 😂😂

  • @vijayakumarannairkp5116
    @vijayakumarannairkp5116 2 месяца назад

    Excellent💯🎉❤❤

  • @vinuraj4799.
    @vinuraj4799. 15 дней назад

    സൈന്യത്തിന്റെ ഈ വക പരാക്രമങ്ങൾ അതിർത്തിയിൽ കാണിച്ചിരുന്നു എങ്കിൽ arunachal Pradesh ഇലെ കുറച്ചു ഗ്രാമങ്ങൾ ചൈന പിടിച്ചടക്കില്ലായിരുന്നു.
    ജയ് ശ്രീറാം

  • @manikantan.v9237
    @manikantan.v9237 10 месяцев назад +1

    രണ്ടു മൂന്നു പ്രാവശ്യം ആയല്ലോ പട്ടാളക്കാരെ അടിച്ചു പൊളിക്കുന്നത് ആരും ചോദിക്കില്ല എന്നൊരു തോന്നലുള്ളതുകൊണ്ടാ ഇതു ആവർത്തിക്കുന്നെ

  • @aju_amja9507
    @aju_amja9507 9 месяцев назад +3

    Am proud 💪

  • @vijayanpanayam4682
    @vijayanpanayam4682 4 месяца назад +2

    Brigade of 6 Guards ആയിരുന്നു.

  • @aishasiraj8107
    @aishasiraj8107 10 месяцев назад +2

    ഈ പറയുന്ന ബഒപ്പയ്യ ഡ്യൂട്ടി യിൽ ആയിരുന്നു അദ്ദേഹം മദ്വപിക്കാറില്ല മുകുന്ദനും മലയിൽ ഫയറിംഗ് റേൻച്ചും അതിന്റെ കുറെ പ്രദേശവും മിലിറ്ററി യുടേ താണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ കമാൻഡ് ർ ആയിരുന്നു ബൊപ്പണ്ണ എസ് ഐ സോമനെ കിട്ടിയിരുന്നു എൻകിൽ ബാക്കി കാണില്ലായിരുന്നു

  • @jeesjustinjeesjustin9094
    @jeesjustinjeesjustin9094 Год назад +2

    The great indian army...loveszzzz....

  • @powerranger3556
    @powerranger3556 День назад

    That romanchification ❤❤❤

  • @MartinaThomas-s4g
    @MartinaThomas-s4g 8 часов назад

    Patttaaaalam. Avarkku. 1. St. Rank
    2 police❤

  • @nimesh_j_joy
    @nimesh_j_joy 4 месяца назад +1

    Annu nalla dhairyam ulla officer mar undayirunnu... Innathe situation angane alla.. Jawanu vendi welfare cheyunne officer mar kuravu aanu..

  • @rajendrans2233
    @rajendrans2233 Год назад +2

    Good job....

  • @AnuKrishna-p8b
    @AnuKrishna-p8b 2 месяца назад

    സംസ്ഥാന പോലീസ് എന്നാ army വച്ച് compare chythal ഒന്നും ഇല്ല police അത് വേറെ കാര്യം എന്നാ സംസ്ഥാനങ്ങളിൽ പോലീസ് ഇല്ല എങ്കിൽ ഒന്നും നടകത്തും ഇല്ല

  • @neethumajeed6682
    @neethumajeed6682 Месяц назад

    Don't try to play with our great ARMY.Remember the old one. Be careful

  • @josemenachery8172
    @josemenachery8172 Месяц назад

    നല്ല ചാമ്പിന്റെകുറവുണ്ട്

  • @eldhosunnyjoseph8275
    @eldhosunnyjoseph8275 6 месяцев назад +2

    Big salute army

  • @s..6812
    @s..6812 14 дней назад

    എന്നിട്ടായിരിജ്‌കും ഈ അടുത്തകാലങ്ങളിൽ പട്ടാളക്കാരെ പോലിസ് കുനിച്ചു നിർത്തി ഇടിച്ചത്

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr 8 месяцев назад

    പഴങ്കതപറഞ്ഞിട്ട് എന്താകാര്യംഇപ്പോൾ പോലീസ് പട്ടാളക്കാരെഎടുത്തിട്ട്എടുത്തിട്ട്തട്ടിക്കളിക്കുകയാണല്ലോ

  • @subashk4019
    @subashk4019 4 месяца назад +2

    Good 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ghostphantom3667
    @ghostphantom3667 3 месяца назад

    Indian army..... Power

  • @stanzzabhijith4908
    @stanzzabhijith4908 4 месяца назад +2

    ❤❤❤🔥🔥

  • @BijuKc-n4l
    @BijuKc-n4l 11 месяцев назад +1

    Indian army support

  • @adamkasrod1433
    @adamkasrod1433 Год назад

    ishtaaayeetto love you💃

  • @joy___malavika
    @joy___malavika 11 месяцев назад +1

    Adicha 😂 koottathil Njanum und 😢

  • @gopalakrishnannair3581
    @gopalakrishnannair3581 4 дня назад

    Congratulation

  • @babykurissingal8478
    @babykurissingal8478 11 месяцев назад +2

    എന്നിട്ട് ഇതിൽ എന്താണ് സംഭവ വികാശം

  • @Airaavadham
    @Airaavadham 10 месяцев назад

    വലിച്ചു നീട്ടാതെ കാര്യം പറ പെങ്ങളെ 😞

  • @sindhuSumesh-ju2rg
    @sindhuSumesh-ju2rg Год назад +1

    Pattalakkarude thani swabhavam eduthal Kerala Police poliyadi makkale undakoola

  • @shanishani9980
    @shanishani9980 Месяц назад

    നാലണ്ണം പൊട്ടിക്കാൻ സാധിച്ചില്ലേ പട്ടാള ക്കാർക്ക്

  • @Sreekutty2Sree
    @Sreekutty2Sree 3 дня назад

    3:52 😂😂😂😂 ayyooo pavam

  • @User-w8t
    @User-w8t 4 месяца назад

    Oh njanvijarichu innalasambhavichathanannu

  • @PraneshH-mg9ul
    @PraneshH-mg9ul 3 месяца назад +1

    2024 kannunavar endo

  • @georgedaniel007
    @georgedaniel007 Год назад +6

    ഇനി അടുത്ത ദിവസം കേരള policinte സൂക്കേട് തീരും

  • @shyjus2380
    @shyjus2380 6 месяцев назад +1

    E police patikale adich kollanam

  • @vijayakumarannairkp5116
    @vijayakumarannairkp5116 25 дней назад

    Vende matharam ❤

  • @raghunathanmenon9771
    @raghunathanmenon9771 Год назад +1

    If required have to use the power and give the proper medicine in time

  • @NkmuniNk
    @NkmuniNk 8 месяцев назад +1

    👍

  • @NoushadAli-g7n
    @NoushadAli-g7n 9 месяцев назад

    Ahangari police officer k engane thanne kodukkanam

  • @vijayank549
    @vijayank549 Месяц назад

    വാർത്തകൾ സത്യസന്ധമായിരുന്നാൽ അഭിനന്ദനം. മീഡിയ വൺ പോലെയുള്ളവരുടെ വാർത്ത പോലെ പിതൃതമില്ലാത്തതാവരുത്

  • @BijuKumar-pn4wu
    @BijuKumar-pn4wu Год назад

    Supper

  • @hashimsalamhashi9206
    @hashimsalamhashi9206 Год назад

    ithu ippalum kelkumpo romacham anu
    keralathil pattala baranam varende samayam aayi

  • @vkn3522
    @vkn3522 Год назад +3

    പഴം കഥ എന്ന് ഹെഡിങ് കൊടുക്കാം

  • @vivekmohan1462
    @vivekmohan1462 3 месяца назад

    Army and Police have totally different roles but they both serve their nations and its citizens theses kinds of things are not very good message for the community.

  • @jayachandranchandran5482
    @jayachandranchandran5482 18 дней назад

    Good news ellayidthum ithepole venam

  • @mrtwin4540
    @mrtwin4540 Год назад +6

    Military police have responsibility to arrest army personnel 😂otherwise they gonna kick as

  • @sunuthomas643
    @sunuthomas643 Год назад +2

    ഇപ്പൊ തൊടില്ല കാരണം എല്ലാരും സ്വാർത്ഥ ഒരു അലങ്കാരമാക്കി

  • @AchuthanPillai-q7k
    @AchuthanPillai-q7k Год назад +1

    Hai

  • @sunithaksd9372
    @sunithaksd9372 7 месяцев назад +1

    🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍