ഇൻഷുറൻസില്ല; മൊബൈൽ പിടിച്ചു പറിച്ച് പൊലീസ്; ഇടപെട്ട് ജനം; ചൂടറിഞ്ഞു | Police
HTML-код
- Опубликовано: 21 дек 2024
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
പ്രതികരിച്ച ജനങ്ങൾക്ക് ഓരോരുത്തർക്കും ഒരു big salute........
👍
Plz subscribe
👍👍
Athinte udayku subscribe chayth aa manasu 😁
Good👍👍👍
ഇൻഷുറൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് ഫോൺ മേടിച്ചു കൊണ്ടുപോകുവാൻ ആർക്കും അധികാരമില്ല. എത്രയും വേഗം ഒരു നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
Nokki irunno😹😹❌
ഇന്ഷുറന്സിനു എന്നല്ല വാറന്റ് ഇല്ലാതെ ഒരു കുറ്റത്തിനും ഫോൺ കൊണ്ടുപോകാനുള്ള അധികാരമില്ല
Nikki irikku kit vangu
Orikkalum indavula
ഇത് തന്നെ ആണ് എല്ലായിടത്തും വണ്ടി പിടിച്ചാൽ പൈസ ഇല്ലാ എങ്കിൽ മൊബൈൽ കൊണ്ട് പോകും
പ്രതികരണ ശേഷി നഷ്ടപെടാത്ത നാട്ടുകാർക്ക് ഒരു ബിഗ്ഗ് സല്യൂട്ട് 👌
Lockdown perum paranju chumma pavapettavane kollam erangittund kure ennam
Yes
@@SherinMaliakkal àllllllpoop0nknnv qbh vg nkklp
💯💯
@@philipmp6666 hi thetam
വാഹനത്തിൻ്റെ മുൻ സീറ്റിൽ ഇരിക്കുന്ന രണ്ട് പേർക്കും സീറ്റ് ബൽറ്റ് വേണം ഈ ജീപ്പിലുള ള വനിത എസ്.ഐ ക്ക് ബൽറ്റ് ഇല്ല അതിനൊരു 2000/- പിഴ അടിച്ചു കൊടുക്കാൻ മുഖ്യൻ തയാറാകുമോ
Si seet belt ittittilla
അവർക്കെന്തുമാവം 😏
പുറകിൽ ഇരിക്കുന്ന police കാരൻ മാസ്ക് വെച്ചിട്ടില്ല അവനും കൊടുക്ക് പെറ്റി
👍👍👍😄
അതിന് ഊമ്പണം നാട്ടുകാരുടെ തലയിൽ കയറാൻ ഭയങ്കര ഉത്സാഹം
💯
അഹൻകാരിപിണറായിയുടെ.ചെറ്റപോലീസ്.
ജഗു മേടം പെട്ടു .ദാദ പിരിവ് നടക്കട്ടെ.
ഇപ്പോൾ കുറച്ചായി പോലീസ് നാട്ടുകാരുടെ കൈയ്യിൽ നിന്ന് വാങ്ങിക്കൂട്ടുന്നുണ്ടല്ലോ....🤣😂😂
ഇപ്പോഴാണ് ജനങ്ങൾക് മനസ്സിലായിതുടങ്ങിയത് പൊലീസുകാർ അത്ര വല്യപുള്ളികളല്ലെന്ന്
Very good
CM Paranju Kannum
ആ നാട്ടുകാർ കൊടുക്കുന്ന പൈസക്ക് ആണ് ഇവർക്ക് സാലറി കൊടുക്കുന്നത്
Athe correct 😀 jangal prethikarichu thidangi 😀
നന്നായി ജനങ്ങൾ പ്രതികരിക്കാനുള്ള ധൈര്യം കാണിക്കട്ടെ 💪
Sathyam. It's high time
Janagalum kayile koood ariyanam
Malappuram 👍daa
Very right.
Iniyum mindathe irnal Kerala Zombie land aavum
Good
മലയാളികൾക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ല എന്ന് കാണുന്നതിൽ വളരെ സന്തോഷം. ഇക്കാര്യത്തിൽ പ്രതികരിച്ച എല്ലാ സുഹൃത്തുക്കൾക്കും എന്റെ വളരെ വലിയ സല്യൂട്ട്.
അവരെ ജോലിയിൽ നിന്നു പിരിച്ചു വിടണം
Psc എഴുതി ജോലിക്കായി കത്തിരികുന്നെ പിള്ളേർക്ക് അവസരം കൊടുക്കണം 🙏❌
Yes bro
oro paduikilavigal
Psc എഴുതി കഴിഞ്ഞ വർഷം ജോലിയിൽ കയറിയ ആളാണ്. ഈ. മാഡം
sarkar joliyil ninnu orale pirichuvidan sadyatha valare kuravanu. valare rare aayite undavu.
ഇങ്ങനെ ഇടപെടണം ജനങ്ങൾ....... ആ നാട്ടുകാർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ❤
Correct 👍
ഇതൊക്കെ കാണുമ്പോഴാണ് ഞങ്ങൾക്ക് ഒരു ഹരം ഉള്ളു 💯💥🔥😂
Ivanmarokka Pottikanam
ആ പ്രതികരിച്ച 2 പേർക്കും big സെല്യൂട് 🔥🔥🔥
ഇപ്പോൾ പഴയ പോലെ അല്ല നട്ടെല്ലുള്ള ആൺകുട്ടികൾ ഉണ്ട് പ്രതികരിക്കാൻ 👌
ഇവനെയൊക്കെ രണ്ടാമത് ട്രെയിനിങ്ങിനു വിടണം
👌👌👌👌
Penkutiyum ind
@@avemariajose1184 aysheri 🔥
Athem ❤️❤️❤️
ഏതായാലും മലപ്പുറത്തുകാർക്ക് ഒരു ബിഗ് സല്യൂട്ട്. ഇങ്ങനെയുള്ള പോലീസ് കാരെ നിയമ്മത്തിന് മുന്നിൽ കൊണ്ട് വരണം 🔥🔥❌️
Ennit enth cheyyann …pinneyum ith thannelle…
ഏത് നിയമം എന്നിട്ട് എന്തിനാ
മലപ്പുറത്ത്കാർ ഗുണ്ടാ പടയുടെ നേർക്ക് പ്രതികരിക്കാൻ നടക്കില്ല.പാവം പോലീസ്
Malappurathu ആൺകുട്ടികൾആനു
Athan chripovum eruttadi
ഇങ്ങനെ ധൈര്യത്തോടെ പ്രതികരിക്കുന്നവരാണ് ജനങ്ങൾ എന്ന് വിളിക്കുന്നത് അല്ലാണ്ട് ഈ KP എന്ന് കാണുമ്പോ പേടിക്കുന്നവരെ അല്ല പൊളിച്ചു സഹോദരാ 👌🔥😘💯
💯
💯
Good
ഇവർ ഒരു ഗുണ്ടാ പടയുടെ നേരെ പ്രതികരിക്കുമോ
കേരളത്തിൽ വെറുതെ തരാം എന്ന് പറഞ്ഞാലും ആൾകാർ പോകാൻ മടിക്കുന്ന ഒരേ ഒരു ജോലിയായി പോലീസ് ജോലി മാറുന്നു 🤬🤬🤬🤬🤬
കാക്കി ഇട്ടാൽ എന്തും ആകാം എന്നാണ് ചില്ല പോലീസ് കാരുടെ വിചാരം...
Angana ullavanmar karanamanu police nte kakkiye verum theetta thuni akkane
@@vivekkm3423 sathyam💯
@Arun S
Station il ഒന്നും കേറണ്ട കാക്കി ഇൽ കയറിയാൽ തന്നെ മാറും 😂
💯💯
ഭരത് chandri
പോലീസ് ന്റെ തെമ്മാടിത്തരം റിപ്പോർട്ട് ചെയ്യുന്ന മനോരമ ക്ക് അഭിനന്ദനങ്ങൾ
ഇപ്പൊ പോലീസുകാർ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതൊക്കെ തന്നെയാണ് അവസ്ഥ 😃
😁😁😁
😂
@@anshidchery6842 നിങ്ങളൾമെബെൽഎദിണ്കകകകെടുതു
😂😂
😂😂😂
മലപ്പുറത്തെ ആയിരിക്കും, അവിടുത്തെ ആൺകുട്ടികൾക്ക് big salute 🌹🌹🌹
പൊതുജനത്തിന് ഒപ്പം നിൽക്കുന്ന മനോരമ ചാനലിന് ഒരു കുതിരപവൻ. ഇത് ഇങ്ങനെ വിട്ടുകൂടാ. എല്ലാ ചാനലിനും വരണം
ഇടപെട്ട ചേട്ടൻമ്മാർക്ക് ഒരു കലക്കൻ സല്യൂട്ട് . ഇവറ്റകളെ പൊതു ജനം കൈകാര്യം ചെയ്യാനുള്ള സമയം കഴിഞ്ഞു
സൂപ്പർ bro
ഇതുപോലെയുള്ള പോലീസുകാര് നാടിന് ശാപമാണ്. അതുകൊണ്ടാണ് ഈ നാട് ഒരിക്കലും നന്നാവാത്തെ...
Athe ivar Filip mampadine kantu padikkate
ഇതുപോലുള്ള പോലീസുകാരെയേ ഇപ്പോ കാണാനുള്ളൂ.....😷
ജനങ്ങൾ ഇറങ്ങണം അധികാരികളെ നിലക്ക് നിർത്തണം
ഇനിമുതൽ ജനങ്ങളുടെ
സംരക്ഷണം ജനങ്ങൾ തന്നെ ഏറ്റെടുക്കണം
ഈ നാട് നശിച്ചു 🙌
these appointments are thru backdoor. What you can expect more than this. God save "GOD'S OWN COUNTRY ".
@@georgegomez3966 Exactly
ഇങ്ങനെ എല്ലാവരും പോലീസ് ന്റെ ഇത്തരം ഉടായിപ്പുകൾ പുറത്തു കൊണ്ട് വരണം.. ഹെൽമെറ്റ് വേട്ട യും കൈകൂലിയും കൈമുതലാക്കുന്ന ഇവരെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന കാലം അതിവിതൂരമല്ല
ഇത് പോലെ ഉള്ള പൗരൻമ്മാരെ ആണ് ജനങ്ങൾക്ക് ആവിശ്യം
💯👍
👍👍
ഇങ്ങനെ തന്നെ പ്രതികരിക്കണം ഓരോ ജനങ്ങളും..അതോടെ തീരും സാദാരണക്കാരനോടുള്ള കുതിരക്കയറ്റം... 👍👏
കേരള പോലീസ്ന് ഒരു പൊൻ തൂവൽ കൂടി ചാർത്തിയ ചേച്ചി പോലീസി ന് അഭിനന്ദനങ്ങൾ 👏👏👏👏
ചേച്ചിയെ പൊൻതൂവൽ അല്ല ചാർത്തിയത് ഒരു കഴുകൻ റെ തൂവലാണു ചാർത്തിയത് ആ തൂവൽ ഒന്ന് ശ്രദ്ധിച്ചുനോക്കൂ
ഇതൊക്കെ കള്ള തൂവൽ ആണ്
😢😢😢😢😢
Athine thachagatt konnallo
Nnttum aa naayintaybmoalkke oru kuusalum ilyaanne kaanumboolaane
കേരളത്തിലെ കോടതികളിൽ നീതിബോധമുള്ള ഒരു ജഡ്ജി എങ്കിലും ഉണ്ടെങ്കിൽ ഈ പിടിച്ചു പറിക്ക് ഉദ്യോഗസ്ഥരെ മുഴുവൻ പുറത്താക്കണം
അവിട് ഊളളവാരം കോളളകരാണ് ഇനിഎവിടേപോഗന അനൂപവം
വളരെ നല്ലത്. പോലീസ് മര്യാദക്ക് നിൽക്കണം. അല്ലെങ്കിൽ ഇതുപോലെ ജനം പ്രതികരിക്കും. പ്രതികരിച്ചവരെ ഓർത്ത് അഭിമാനിക്കുന്നു.
കൊറോണ തുടങ്ങിയതിൽ പിന്നെ 2020 മാർച്ച് മുതൽ ദിവസവും പോലീസുകാർക്ക് നാട്ടുകാരുടെ അടി കിട്ടാത്ത ദിവസങ്ങൾ ഇല്ല, കേരളത്തിൽ അങ്ങോളം ഇങ്ങോളം
ജനം ഇങ്ങനെ പ്രതികരിക്കണം ഒന്നും മിണ്ടാതെ പോയാൽ ഇവരൊക്കെ നമ്മുടെ പുറത്തുകേറും
💯💯💯 stym
പോലീസ് കാർക്കൊന്നും ഇപ്പോൾ ഒരു വിലയും ഇല്ല 😂😂🤭🤭🤭😂😂😂
Nalla polcekarkku Vilayum Bahumaanavum Undu, Athu Kodukkukayum Venam....Eithu Onnukil kettiyavan Allenkil Achan Athumallenkil Ee Thadaka Thanne Kammiyayathu Kondu Kittiyatha...Atha Eingane "Paranaaritharavum, Kulamkuttisavum..Nikrshta Janmavumaavunnath....Sorry,
മനുഷ്യത്വമുള്ള പോലീസുകാർക്ക് വിലയുണ്ട്
@@kerakeraleeyan6440 അങ്ങനെ ഒന്നില്ല
മനുഷ്യൻ മനുഷ്യനായി കാണുന്ന ആർക്കും വിലയുണ്ടാകും അല്ലാത്തവർ ഇങ്ങനെ ആയിരിക്കും 😡😡😀
കൊറോണ തുടങ്ങിയതിൽ പിന്നെ 2020 മാർച്ച് മുതൽ ദിവസവും പോലീസുകാർക്ക് നാട്ടുകാരുടെ അടി കിട്ടാത്ത ദിവസങ്ങൾ ഇല്ല, കേരളത്തിൽ അങ്ങോളം ഇങ്ങോളം, ജനങ്ങൾ ക്ഷമ വിട്ടു, പോലീസുകാർ കുറേ ആയില്ലേ
പ്രതികരിച്ച എല്ലാ സഹോദരങ്ങൾക്കും ബിഗ് സല്യൂട്ട്
പൊതുജനം നിയമം കയ്യിലെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു ....!!
Satyam 💯
💯
Satyam💯
Sathym
സത്യം നമ്മുടെ നല്ലതിന് വേണ്ടി അല്ലെങ്കിൽ എന്തിനു വേണ്ടി ആണി ഭരണം ഈ നിയമം
ആഭ്യന്തര മന്ത്രിക്ക് നായീകരിക്കാൻ ഒരു കാരണം ആയി.. എന്തയാലും വിജയന് നല്ല നമസ്കാരം
👍
Vijayanu naduviral namskaram angne paraa
😂😂😂
ദാണ്ടേ ഞങ്ങളെ അങ്ങനെ ഒന്നും പറയരുത്.. വൈകുന്നേരം 6:00 മണിക്ക് പത്രക്കാരോട് ഈ കൈ കൊണ്ട് ഇങ്ങനെ തള്ളി തള്ളി.. മറിക്കാനുള്ളതാ 🤣🤣
Kitt undallo ... Enik athu mathi vt4 LDF
അടുത്ത തവണ Ldf ന്റെ തോൽവിയിൽ മുഖ്യ പങ്ക് വഹിക്കുന്നത് കേരള പോലീസായിരിക്കും🌷🌷🎄
ഒരിക്കലും LDF tholkilla..കാരണം tholkkan ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും, PR agency യുടെ Kit , അഞ്ച്മണി thallu, അനുമതി. Anubhavicho
@@Sworld- remesh allaa ippol prathipaksha nethav
@@NS-jj6qr apo ramesh onninum kollathavan ano 😂😂😂
@@NS-jj6qr appo Ramesh waste annalle 😂😂
Alleum avru thokkum police oru nimitham matram anne🤣😁🤣😂
അനീതിക്കെതിരെ ജനം പ്രതികരിക്കാതത് ആണ് പ്രശ്നം പൊതുജനം പ്രതികരിച്ചു തുടങ്ങി
ഇതാണ് ജനങ്ങളുടെ ശക്തി .
ഏതു കാര്യത്തിലും ജനങ്ങൾ ഒന്നായി പ്രതികരിക്കാൻ തുടങ്ങി❤️❤️👍
തുടങ്ങി എന്ന് പറയാൻ ആയില്ല ബ്രോ... പക്ഷേ ചില സമയത്ത് ചില ആളുകൾ പ്രതികരിക്കുന്നുണ്ട്. അത്രമാത്രം... എല്ലാവർക്കും ഇതിന് കഴിയട്ടേ ❤️
പിണറായിക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിവില്ല എങ്കിൽ പൊതുജനം അത് ചെയ്യും😬
പിണറായി സഖാവ് പോലീസിനെ പിരിവിന് അയച്ചിരിക്കുകയാണ്
Pinayai verum poorimon aayondanu ivide ingana okka nadakunne sadharana karante kanjikudi muttikuvalle ivanokke
പിണറായിക്ക് പോലീസിനെ ന്യായികരിക്കാൻ മാത്രമേ അറിയൂ
@@Hisham___vines___123 avan verum thayoli aau pinarayi vijayan
അത്രോള്ളു...
പഴയതു പോലെ പോലീസിന് തോന്നിയത് ഇനി കേരളത്തിൽ നടക്കില്ല 🔥🔥
💯👍
പ്രതികരിച്ച നാട്ടുകാർക്ക് Big salute
പിണറായി നാളെ സഭയിൽ ഇതിനും ന്യായികരിക്കാൻ കൂടെ നിൽക്കും,, two ഡേയ്‌സ് മുമ്പ് മീൻ വലിച്ചറിഞ്ഞ ടീം ക്യാപ്റ്റൻ ആണ്
💯
Ath. Konda entha adutha election
.. Potti 🤪 pallis akum
@@harikrishnan-gh6rb തുടർ ഭരണം കൊണ്ട് ഉണ്ടാകുന്ന പ്രോബ്ലം ഇവിടത്തെ ജനത്തിന് അറിവില്ല, മാത്രവുമല്ല പ്രതിപക്ഷത്തിന് നട്ടെല്ലും ഇല്ലായിരുന്നു.. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് 🔥
@@naimnaim4711 VD 🔥
Pudhiya peru vanno ....Meen vijayan enno angane enthelum 🤓😬
ആരുടേയും മൊബൈൽ പിടിച്ചെടുക്കരുത്. ഇവർക്ക് എതിരായി നടപടി എടുക്കണം.
പുറകിൽ ഇരിക്കുന്ന പോലീസുക്കാരൻ മാസ്ക്ക് വച്ചിട്ടില്ല ഇവർക്ക് എന്തും ആകാം എന്നാണോ ...
എന്താ ദീർഘവീക്ഷണം 🤭🤭🤭
Ashanu adupilum thooram
നമുക്ക് കേസെടുക്കാൻ പറ്റില്ലല്ലോ?
സർ.... മാഡം... എന്ന് വിളിക്കേണ്ട ആവശ്യമില്ല എന്ന് കോടതി തന്നെ പറഞ്ഞാലും... പിന്നെയെയും ജനങ്ങൾ വിളിച്ചോളും...!!!
ഈ അവസ്ഥ ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കിൽ ജനം നിയമം കയ്യിലെടുക്കുന്ന സമയം വിദൂരമല്ല
ɴɪʏᴀᴍᴀᴍ ᴋᴀʏʏɪʟ ᴠᴀᴄʜɪʀɪᴋᴋᴇɴᴅᴀᴠᴀʀᴋᴋᴜ ᴠᴀᴄʜɪʀɪᴋᴋᴀɴ ᴀʀɪʏɪʟʟᴇɴᴋɪʟ ᴊᴀɴᴀɴɢᴀʟ ɴɪʏᴀᴍᴀᴍ ᴋᴀʏʏɪʟ ᴇᴅᴜᴋᴋᴜᴍ
🦍
ഇങ്ങനെ ഉള്ള ഓരോ പ്രവർത്തികൾ കാണുമ്പോൾ കേരളാ പോലീസിനോട് ഉള്ള respect ഓരോ ദിവസം കൂടുന്തോറും കുറഞ്ഞു വരുകയാണ് . വളർന്ന് വരുന്ന ഒരു തലമുറയുടെ പ്രതിനിധി എന്നനിലക്ക് .
പോലീസ് ധാർഷ്ട്യത്തിനേറ്റ ഈ തിരിച്ചടി തിരിച്ചറിവിന് വേണ്ടി ആവട്ടെ..
പ്രതികരിച്ച സഹോദരന്മാർക്ക് big സല്യൂട്ട് ❤🥰🥰🥰🙏🙏🙏👍👍👍💪💪💪
ഇത് വീഡിയോ ചെയ്തവർക്ക്, അഭിനന്ദനങ്ങൾ 🌹🌹🌹
ഇനിയും ജനങ്ങൾ നിങ്ങളെ പേടിക്കുമെന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്...😑
Ath athre uluu.... evanmarum anubavikamam.... niyamaparam aayttum kayikaparam aaayyttum
പിണറായി വിജയൻ കയറൂരി വിട്ട ഗുണ്ടകൾ ആണ്
Yes👍
കോപ്പാണ് ഒരു ലോക്കഡോൺ വന്ന കാണാം പോലീസ് വണ്ടിയുടെ നിഴൽ കണ്ടാൽ ഓടും എല്ലാം 😂😂
👌
ഇപ്രാവശ്യം ഓണകിറ്റിൽ പാലട, ചോക്ലറ്റ് എന്നിവകൂടി ഉൾപെടുത്തുന്നതാണ്😜😜😜😜😜🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😂
Neeyum nakkumallo Nanam illathe
@@aneeshalex1029 അതിന് മുക്കുന്നുണ്ടല്ലോ മറ്റൊരു സൈഡിലൂടെ 🤣
@@faheemmkd8680 mukkatha punyalanmar. Avarude asanam tangykal
😂
ആഹാ അടിപൊളി പോലീസ്ന്റെ പുതിയ കലാ പരിപാടി ജനങ്ങൾ പൊളിച്ചു. ജനങ്ങൾക് ബിഗ് സലൂട്ട്
പൊളിച്ചു മക്കളെ ✌️... അവരെ പൊരിച്ചു വിട്ട മക്കൾക്കിരിക്കട്ടെ big സല്യൂട് 🤗
പോലീസിനെ നടുറോട്ടിൽ ഇട്ട ടിക്കാൻ ഇപ്പൊ എല്ലാ സാധാരണകാരനും ഒരാഗ്രഹം ഉണ്ട്
Sathyam
അതു ശരിയാണ്
കേരളം ആസാം ബിഹാർ akan അധിക സമയം വേണ്ട ഇങ്ങനെ പോയാൽ
Sathyam
അതികം വൈകാതെ അത് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
ഈ സാറേ വിളി നിർത് ആദ്യം. അവരെ അങ്ങനെ വിളിക്കണം എന്ന് ഒരു നിർബന്ധം ഇല്ല.
Athanu.. Salute adi, ee sire viliyum.. Oro koppile erppad
മനുഷ്യനെല്ലേ പുള്ളേ 😎😎😎
പിന്നെ എന്താണ് വിളിക്കുക...
ഈ പട്ടികളെ എന്തിനാണ് സാറെ എന്ന് വിളിക്കുന്നെ
@@brijithvelayudhan6624 usually naml baakki olavare kanumbo vilikkunna pole vilicha mathi, oru stranger ne kanumbo naml eda poda ennalelo vilikkunne.. Age nu anissarich respect kodukkam.. Chettta uncle ennoke 😁
NB : Chettaayi enn vilikkan paadila 😁
ഇടപെട്ടവർക്ക് സല്യൂട്ട്...യൂണിഫോം ഇല്ലാതിരുന്നാൽ ഇവരും സാധാരണക്കാരാണെന്ന കാര്യം മറക്കുന്നു... കാലം ഓർപ്പിച്ച് കൊടുക്കട്ടെ
ഇത് തന്നെ ഇതിന് പരിഹാരം ... ചെറ്റത്തരം കാണിക്കുന്നത് പോലീസാണെങ്കിൽ നമ്മൾ പൊതുജനം ചോദ്യം ചെയ്യുകതന്നെ വേണം ... വേണ്ടിവന്നാൽ അങ്ങോട്ടും നിയമം പഠിപ്പിക്കേണ്ടതായി വരും
ല്ലേ പിണറായി വിജയൻ: ഈ വീഡിയോ കൃതിമമായി നിർമിച്ചതാണ് ഒറിജിനൽ അല്ല
😁 athe
CM be like : "Chila sthalath alkkar nyayamaya karyangalk policinod tharkikunnath shradhayil petitund...nyayavum anyayavum Theerumanikkan aryunnavar ivide und...eniyum itharathil ula karyangal undayal prathikarana sheshi ula janangalkethire karshanamaya nadapadi edukkum.." 🤷😂
Haha😄😄
😀😀😀😀😎
😀😀
പൊലീസുകാർ ട്രെയിനിങ് കോഡുക്കണം മര്യാദക്ക് പെരുമാറാൻ
Chantha training und
Ippo training kittiyille 😂🤣
പോലീസുകാരെ കൊണ്ട് പൊറുതി മുട്ടിയവർ ലൈക്
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പിണറായി സർക്കാരുമായി സഹകരിച്ചു കേരള പോലീസ് അവതരിപ്പിക്കുന്ന "കിറ്റിന് പെറ്റി "പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
😂😇
Ejjathi 😂😂😂😂
😂😂😂
പെറ്റിക് കിറ്റ് ഇതല്ലേ നല്ലത്
😂😂
ഇനി മുതല് fine കോടതിയില് അടക്കാമെന്ന തീരുമാനം എല്ലാരും എടുക്കണം🥶
Athine vendi aarum budhimuttarilla. Nashtam aane, time and money athond aane pysa koduth ozhivakkunney
കോടതിയിൽ പോയിട്ടുണ്ടോ ഫൈൻ അടക്കാൻ നല്ല രസാണ്
ഈ അഭിപ്രായത്തെ ശക്തമായി പിന്തുണക്കുന്നു 🤣🤣🤣🤣🤣
@@jaeemktp adakkaruth athrenne 😑😂
കോടതിയില്‍ നിന്ന് അദാലത്ത് ആകുമ്പോള്‍ അടച്ച മതി അപ്പോള്‍ ചെറിയ തുക അടച്ചാല്‍ മതി. എനിക്ക് 3000 കിട്ടിയിട്ട് 400 രൂപ അടക്കേണ്ടി വന്നുള്ളൂ
വളരെ കഷ്ടമാണ് ഇപ്പോഴത്തെ അവസ്ഥ
കൊറേണ ഒരു വശം
സർക്കാരും പോലീസ്കാരും മറുവശത്തു 😓😓😓
ഹൈ കോടതിയിൽ ഇരിക്കുന്നത് റോബോട്ട് ജസ്റ്റിസ് മാരാണോ??? ഇതൊന്നും കാണുന്നില്ലേ
*പോലീസ് ജനത്തിന്റെ പവർ മനസ്സിലാക്കി തുടങ്ങട്ടെ ഇനിയും ഇവന്മാരുടെ തോന്ന്യാസങ്ങൾ അനുവദിചൂടാ*
ഇങ്ങനെ പോയാൽ നാട്ടുകാര് പോലീസിനെ കൈ വെക്കുന്നത് വിദൂരമല്ല...
കൈ വെച്ചല്ലേ ഈ വർഗം പടിക്കു
മാസ്ക് ഇടാണ്ട് പിന്നിൽ ഇരുന്ന് ജനത്തിനോട് സംസാരിച്ച പോലീസ് യേമാന്റെ തൊലിക്കട്ടി ആരും കാണാതെ പോകരുത് 🙏
എല്ലാവരും ഇതുപോലെയുള്ള പോക്രിത്തരത്തിനെതിരെ പ്രേതികരിക്കണം
മലപ്പുറത്തെ കുട്ടികളെ ചൊറിയാ൯ വന്നതാണ് പോലീസുകാർ... അങോട് മാന്തി പൊളിച്ചു കൊടുത്തു... മലപ്പുറം.... ✌❤
Oh sheri
മലപ്പുറം ഊമ്പും ആർമി വന്നാൽ 😂😂
@@sameerAli-cs9ow Bro നല്ല രീതിയിൽ സംസാരിക്കു...
@@sameerAli-cs9ow podra
@@sameerAli-cs9ow poda
കേരളത്തിൽ ഇങ്ങനെ ഒന്നും ഉണ്ടായില്ലെങ്കിൽ മാത്രമേ അൽഭുതമൊള്ളു 🤗
ഇൻഷുറൻസ് അടച്ചില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചു ഇളവ് നൽകണം... ജോലിയും കൂലിയും ഇല്ലെങ്കിൽ എവിടുന്നാ ഇൻഷുറൻസ് അടക്കുന്നത് 🙄🙄🙄
👌
വാഹന ഉടമകൾക്ക് വേണ്ടിയിട്ടാണ് ഇൻഷുറൻസ് അടക്കാൻ പറയുന്നത്.ഇൻഷുറൻസ് ഇല്ലാതെ വാഹനം നിരത്തിലിറക്കി എന്തെങ്കിലും അപകടം ഉണ്ടായാൽ എങ്ങനെ നഷ്ടപരിഹാരം കൊടുക്കും
Ayo apo kaliaya gajanav nirakkan ntheyyum
കോടതി വിധിക്കുന്ന നഷട പരിഹാരം കൈയിൽ നിന്നും കൊടുക്കുവാരിക്കും
@@anjithmc577 paisa vende.. Kakkan pokan okko
പ്രതികരിച്ച ജനങ്ങൾക്ക് ഒരായിരം അിനന്ദനങ്ങൾ
അധികാരത്തിന്റെ അഹങ്കാരം
ഈ സ്ത്രീക്കെതിരെ എത്രയും പെട്ടെന്ന് നടപടി ഉണ്ടാവണം
അവർ കാരണം മറ്റ് രണ്ട് പേരും പെട്ടു. മറ്റ് രണ്ട് പേരെയും പേഴ്സനല് ആയിട്ട് അറിയാം. നല്ല ഉദ്യോഗസ്ഥരാണ്. ഈ സ്ത്രീക്ക് അഹങ്കാരം കൂടുതലാന്ന് തോന്നുന്നു
@@pandikashalavoice3507 അതെ ശരിയാണ്
ഇവിടെയും പെണ്ണിന്റെ മണ്ടത്തരം കൊണ്ട് police നാറി
@@ranjithmp2257 അതെ
നാട്ടുകാർ ഓടിച്ചിട്ട് തല്ലുന്ന കാലം വിദൂരമല്ല ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ..... പുറകിലിരിക്കുന്ന ആ പോലീസ്കാരന് മാസ്ക് വേണ്ട എന്ന് നിയമത്തിൽ പ്രതേകം പറയുന്നുണ്ട്...
Well said
ആശാന് അടുപ്പിലുമാകാം എന്ന് ഒരു ചൊല്ലുണ്ട്
ഈയിടെയായി കൊറോണയിൽ ബുദ്ധിമുട്ടി നിൽക്കുന്ന ജനങ്ങളെ പോലീസ് പലതും പറഞ്ഞു ഫൈൻ ഇടാകുന്നു..
പണ്ട് സ്കൂളിൽ. സ്റ്റാമ്പ് വാങ്ങിച്ചില്ലെങ്കിൽ നിർബന്ധിച്ചു വാങ്ങിക്കുമായിരുന്നു. അത് പോലെ പറഞ്ഞു വീട്ടിരിക്കികയാണ് കുറച്ചു നല്ല മനുഷ്വരെ. പിരിവ് എടുക്കാൻ ഈ ജാതി. ടീമിനാണോ. 18 കോടിയിൽ ബാക്കി വന്ന തുക ഏൽപ്പിക്കാൻ പോകുന്നത്.. കഷ്ട്ടം
കൊറോണ വന്ന് ജീവിതം തന്നെ കോഞ്ഞാട്ടയായി നിൽക്കുമ്പൊഴാണ് മനുഷ്യനെ ഉപദ്രവിക്കാനായിട്ട് ഓരോ ജന്മങ്ങൾ...
സർക്കാറിനോട് ഒന്നേ പറയാനുള്ളൂ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന പരിപാടിയാണിതൊക്കെ...
നിയമം വേണ്ട എന്നല്ല, ജീവിതം വഴിമുട്ടി നിൽക്കുന്ന സാധാരണക്കാരോട് അല്പം കരുണ കാണിക്കണം...
True
രാഷ്ട്രീയ സ്വാധീനമുള്ളവർ പോലീസിനെ വിരട്ടുമ്പോൾ, പോലീസ് പക തീർക്കുന്നത് പാവപ്പെട്ടവരോട്. ഈ മൊബൈൽകൂടി ഇല്ലായിരുന്നെങ്കിൽ... എന്റമ്മോ.... ഓർക്കാൻകൂടി വയ്യേ....
വാങ്ങാനും എളുപ്പം സാധാരണക്കാരനോടാ
ജനം സർക്കാരിന്റെ മുഖത്തുനോക്കി തുപ്പാൻ തുടങ്ങി, നല്ല ഭരണം.
💯👌
Yes.100
കിറ്റ് കിട്ടിയില്ലേ ..മിണ്ടണ്ട 😜
bakki ulla party bharichal pinne ingane onnum undakulla pinarayi sarkar ullond paava pettavark pensionum kittelum kittum ingane undeelum bakki ullor bharichal theenga kola kittum ith eethelum onn shemichal mathi bakki ullor bharichal ellam shemikkendi varum
parayunne kaaryam aano enn oork bibin brw chumma sarkarine kuttam paranjatt kaaryam illa
ellarkkum ellam manasilayitt thannaya 99 ceat kittiye mandan maar alla aarum
ഗാന്ധിജി പറഞ്ഞത് ഓർക്കുന്നു നിയമം ലംഖിക്കണം അത് നീതിക്ക് നിരക്കും വരെ . 👍
Niyamam langikkanam.Niyamam anusarikkanam ath neethikkunirakkunnathayirikkunnathvare
അവർക്ക് എന്ത് ചെയ്താലും മാസം മാസം ശമ്പളം കിട്ടുന്നുണ്ടല്ലോ, ഇത്തരത്തിലുള്ള പല തരത്തിലുള്ള പോലീസുകാരെ കണ്ടത്തി ഡിസ്മിസ് കൊടുത്ത് ആ സ്ഥാനത്തേക് പുതിയ പോലീസ്‌കാരെ കൊണ്ടുവരണം
മാസം കിട്ടുന്ന ശമ്പളം അവരുടെ ഭാര്യന്മാർക് അടി വസ്ത്രം വാങ്ങാൻ തികയില്ല സുഹൃത്തേ...... സാധാരണക്കാരന്റെ മെക്കിട്ടു കയറിയാലേ നക്കാൻ എന്തെങ്ങിലും കിട്ടൂ... നേതാക്കന്മാരുടെ ഊമ്പി നടക്കുന്ന വര്ഗങ്ങളാണ് കാശിനു വേണ്ടി എന്തു തെമ്മാടിത്തരവും ഇവന്മാർ ചെയ്യും ഇവരൊക്കെ അനുഭവിച്ചേ ചാകൂ....
പല തന്തക്ക് ഉണ്ടായവരെ പോലീസിൽ എടുത്താൽ ഇതാണ് കുഴപ്പം... ആ ദേഷ്യം അവർ ജനങ്ങളോട് തീർക്കും
ജനം പ്രതികരിച്ചു തുടങ്ങി, ഇനി പച്ചരി വിജയന്റെ മുഖത്തു നോക്കി രണ്ടു പൊട്ടിക്കുകയും ചെയ്താൽ കാര്യം ഉഷാർ ആകും 😬😬😬
@thashil_ 12 ഇങ്ങനെ പോയാ വൈകാതെ തന്നെ കിട്ടിക്കോളും 😆
@thashil_ 12 വിജയന്‍ നിന്‍റ തള്ളയെ കളിച്ചാ അവനെ ഞായീകരിക്കാന്‍ ,,പച്ചരി നിറച്ച് കൊട് നിന്‍റ മ്മേടെ പൂറ്റില്‍
വിദൂരമല്ല
Sathyam 👍🏼👍🏼👍🏼😍👏🏻👏🏻
@thashil_ 12 daaa chekka pinu nte naattukaarananu pullan
Police ഒന്ന് മനസ്സിലാക്കണം ഇത് പഴയ കാലമല്ല ഒരു ആവശ്യവും ഇല്ലാതെ ജനങ്ങളുടെ മേൽ കുതിര കയറാൻ വന്നാൽ ...ഇത് കാലം വേറെയാണ് ജനങ്ങൾ വെറുതെ ഇരിക്കില്ല ...
ജനങ്ങളുടെ ചങ്കുറ്റത്തിന് a big salute
പോലീസുകാരേ മക്കളേ നിങ്ങൾജനങ്ങളുടെ സംരക്ഷണത്തിനുള്ളതാണ് അത് മറന്നാൽ ജനം ഓർമ്മിപ്പിക്കും.
Correct
Right words
വണ്ടിയുടെ ചാവി കൊണ്ട് പോകാൻ police ന് അധികാരം ഇല്ല ചാവി മാത്രം അല്ല ഫോൺണ്ണും
@@NK-zb9dl fine idanam kodathiyil adakanam
@@NK-zb9dl ഇല്ലെങ്കിൽ പോയി ഊമ്പേടാ മൈരേ. നീ എന്നാടാ തൊലിക്കുന്നത് തായോളി 😡
@@justinabraham7291 😂
@@justinabraham7291 ne enna nayinta monta mone chelakunne myrandi inna njn theri paranjina kunnandi mone
@@xerox-f1p 👍
മാസ്ക്കിടാതെ നിയമലംഘനം നടക്കിയ പുറകിലിരിക്കുന്ന പോലീസ്
മോട്ടോർസൈക്കിൾ റോങ് സൈഡിൽ നിർത്തിയതിനു പോലീസ് മൊബൈലെഫോൺ വാങ്ങി പോയത് ഞാൻ കണ്ടിട്ടുണ്ട്
പ്രതികരിച്ച് ജനങ്ങൾക്ക് ഒരു big salute 👍👍👍👌
ചെറ്റത്തരം ലോകത്തെ അറിയിച്ച മനോരമ ന്യൂസിന് അഭിനന്ദനങ്ങൾ
സാധാരണ സ്കൂളുകളിൽ PT പിരീഡ് ഉള്ളതുപോലെ നിയമം പഠിക്കാൻ ഒരു പിരീഡ് മാറ്റിവച്ചാൽ ഇങ്ങനെ പോലീസുകാർ നമ്മുടെ മെക്കട്ട് കേറാൻ വരില്ല
(ഇനി വരുന്ന തലമുറയെ നിയമം പഠിപ്പിക്കണം )
Great idea 👍
ഒറ്റപെട്ട സംഭവം
ഇതിനു പണിഷ്മെന്റ് ട്രാൻസ്ഫർ
വീടിനു അടുത്ത സ്റ്റേഷൻ ലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ.. 👌
ഒത്തു പിടിച്ചാൽ മലയും പോരും... ജനം 👌👌💪💪💪
ഇത് റിപ്പോർട്ട് ആക്കിയ മനോരമ ന്യൂസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..
ആ സ്ത്രീ മാഡത്തിന്റെ അഹങ്കാരം കാരണം മറ്റ് രണ്ട് പോലീസുകാരും പെട്ടു.
Matter pulli anu main ayi phn vangiyath
പ്രതികരിച്ച നാട്ടുകാർക്കു big salut
ഇന്ദുറാണി ചേച്ചി മുഖം കാണിക്കാതിരിക്കാൻ വൃഥാ ശ്രമം നടത്തുന്നു😆😆😆😆😆
ഇന്ദു റാണിയല്ല - ജന്തു റാണി
അവളുടെ കോ......... മം
ഗൗരി കാരണം ജനങ്ങൾ പ്രതികരിച്ചു തുടങ്ങി 😍😍
സത്യം
🤩
Aaa
Mask idathaaa narideaaa chellaaaa adichu pottikanum
Very good. People have to come forward and fight against this arrogance
That is why people revolt against them
ഇവളാൻമാരെ ആരാ പോലീസിൽ എടുത്തേ 😡🤬