ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 96

  • @jensonallesh5737
    @jensonallesh5737 7 месяцев назад +3

    Thank you ☺️☺️ തുടക്കക്കാർക്ക് ഉള്ള ഒരുപാട് സംശയങ്ങൾ മാറ്റാൻ കഴിയുന്ന ഒരു വളരെ നല്ല ക്ലാസ് ആയിരുന്നു ഇന്നത്തെ ക്ലാസ്, आपको बहुत-बहुत धन्यवाद🙏🙏🙏

  • @arunraj2958
    @arunraj2958 7 месяцев назад +1

    SUPER CLASS , VALUABLE.....GREAT .PRESENTATION

  • @jijimonvs887
    @jijimonvs887 7 месяцев назад +1

    60 days challenge കഴിഞ്ഞ് ഈ ക്ലാസ്സ് വരുമ്പോൾ ഒരു ഫൈൻ ട്യൂണിംഗ് മാതിരി വളരെ യൂസ്ഫുൾ ആയിട്ടുണ്ട്....👍👍
    Especially your simple presentation....❤❤
    എന്നാലും ഇടയ്ക്കിടയ്ക്ക് വരുന്ന ഹാം കുറച്ചു കുറച്ചിരുന്നെങ്കിൽ കുറച്ചുകൂടിനന്നാകും എന്ന് തോന്നുന്നു...

  • @jeethugeorge5685
    @jeethugeorge5685 7 месяцев назад

    എനിക്ക് ഈ ക്ലാസുകൾ ഒത്തിരി ഉപകാര പെടുന്നുണ്ട്...Thank you very much
    Tense കൂടി പറയുന്നത് വളരെ നല്ലതാണ്

    • @Binushindilearningclass
      @Binushindilearningclass  7 месяцев назад +1

      🙏☺️ Tense പറഞ്ഞാൽ ഒരു പാട് സാധാരണക്കാർ follow ചെയ്യുന്നുണ്ട്, അവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാകും. Tense മറ്റൊരു ക്ലാസ്സായി explain ചെയ്യാം.👍

    • @jeethugeorge5685
      @jeethugeorge5685 7 месяцев назад

      മാഡത്തിൻ്റെ സംസാരം ആത്മവിശ്വാസം നൽകുന്നുണ്ട് അതുകൊണ്ട് തന്നെ പഠിക്കാനും പറ്റുന്നുണ്ട്
      ഈ വീഡിയോസ് ഞാൻ എൻ്റെ 8 വയസുള്ള മകളെയും കാണിക്കാറുണ്ട്

    • @Binushindilearningclass
      @Binushindilearningclass  7 месяцев назад

      Thank you ☺️🙏

  • @broadband4016
    @broadband4016 6 месяцев назад

    Ne,lagna are used in which contexts?eg.Ram ne ..usme laga etc.

    • @Binushindilearningclass
      @Binushindilearningclass  6 месяцев назад

      നെ - past ൽ use ചെയ്യുന്നതാണ്.
      രാം നെ കിയ - രാമൻ ചെയ്തു.

    • @broadband4016
      @broadband4016 6 месяцев назад

      @@Binushindilearningclass lagna use when?

  • @devadasank1617
    @devadasank1617 7 месяцев назад +1

    सुपर क्लास 👍 शुक्रिया 🙏

  • @ramdaspattambi6123
    @ramdaspattambi6123 3 месяца назад

    വളരെ ഉപകാരം ❤❤❤❤

  • @ArshadKollam-h5n
    @ArshadKollam-h5n 7 месяцев назад +1

    Good class,thanks

  • @Anu-yo5hz
    @Anu-yo5hz 7 месяцев назад +1

    Thanks 🙏🙏🙏

  • @Jass-be7ob
    @Jass-be7ob 7 месяцев назад +2

    സൂപ്പർ 👍🏾

  • @rugminir8169
    @rugminir8169 7 месяцев назад +1

    So good. Tq

  • @surendransurendransurendra3568
    @surendransurendransurendra3568 6 месяцев назад

    Very nice class❤😊

  • @faisalnkbmd3795
    @faisalnkbmd3795 4 месяца назад

    Thanks🙏👍

  • @rideshkumar7
    @rideshkumar7 7 месяцев назад

    Hoyega
    Rahega
    Engine upayokikkam?

  • @raphael.c.graphael4468
    @raphael.c.graphael4468 7 месяцев назад

    Thank you 😊

  • @Haseenarafi10
    @Haseenarafi10 7 месяцев назад

    Adipoli njan kurach vaikipoyi claas kaanan kurach thirakayipoyi ippol kandu nallonam manasilakunund

  • @Rajleevalsan
    @Rajleevalsan 7 месяцев назад +1

    Super class

  • @sreelathasugathan8898
    @sreelathasugathan8898 7 месяцев назад

    നന്നായിട്ടുണ്ട് 🎉❤🎉❤

  • @simpleideas6817
    @simpleideas6817 7 месяцев назад

    Thankyou teacher

  • @rajeshbernabasrajeshbernab3662
    @rajeshbernabasrajeshbernab3662 7 месяцев назад

    Good class

  • @abhichamakala
    @abhichamakala 7 месяцев назад +1

    👍👍👍

  • @simpleideas6817
    @simpleideas6817 7 месяцев назад

    Bus conductorku oru video

  • @bennyjohn603
    @bennyjohn603 7 месяцев назад

    Good class .ithre ullu iny illa eggane hindi parayum?

    • @Binushindilearningclass
      @Binushindilearningclass  7 месяцев назад

      बस इतना ही है, और नहीं ।
      (ബസ് ഇത്ത നാ ഹീ ഹേ, ഓർ നഹീ.) ☺️🙏

    • @bennyjohn603
      @bennyjohn603 7 месяцев назад

      Thank u

  • @sasbeauti116
    @sasbeauti116 7 месяцев назад

    Iam your big Fan Maam❤️❤️

  • @jomoljose7031
    @jomoljose7031 2 месяца назад

    Muche ye yotube Channel bahut pasanth he...
    Eniku ee sentence sheriyano enu ariyila..but atleast njn ithu ezhuthan try cheyunathinu karanam teacherde class aanu ..thank you

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      ശരിയാണ്👍☺️ വളരെ സന്തോഷം. എൻ്റെയും ആഗ്രഹം ഇതുതന്നെയാണ് 🙏☺️

    • @jomoljose7031
      @jomoljose7031 2 месяца назад

      @Binushindilearningclass 😊

  • @reenasuman5780
    @reenasuman5780 7 месяцев назад +1

  • @rideshkumar7
    @rideshkumar7 7 месяцев назад

    Nazar.
    Nazre.
    Ardham parayamo

    • @Binushindilearningclass
      @Binushindilearningclass  7 месяцев назад

      നസർ എന്നാൽ നോട്ടം എന്നാണ്. eg: उस की नजर आप पर है । അവൻ്റെ നോട്ടം നിന്നിലാണ്👍

  • @colors3606
    @colors3606 7 месяцев назад

    मुझे ये क्लास बहुत अच्छा लगा अगर मैं एक बात आपको बताना चाहता हूं की talent इसका हिन्दी में कैसे बोलूं

  • @alphonsekmmathew8165
    @alphonsekmmathew8165 7 месяцев назад +1

    👍🏻

  • @kusumak6818
    @kusumak6818 7 месяцев назад

    നമസ്തേടീച്ചർ 🙏

  • @sinanmuhammed5470
    @sinanmuhammed5470 2 месяца назад

    🖐️

  • @kpopstangirl2217
    @kpopstangirl2217 7 месяцев назад

    വഹ് നഹായ പോരെ?
    സ്വയം ചെയുമ്പോൾ ആണ് ലിയ കൂടെ ചേർക്കുന്നത് എന്നു തോന്നുന്നു.
    ഉദാ. മേം ഖാലിയ, മേം കർലിയ...❤

    • @Binushindilearningclass
      @Binushindilearningclass  7 месяцев назад +1

      അല്ല
      വഹ് (വൊ) നഹാലിയ ( അവൻ/അവൾ കുളിച്ചു)
      വഹ് ഖാലിയ (കഴിച്ചു)
      വഹ് കർലിയ ( ചെയ്തു)
      ഇങ്ങനെയാണ് പറയേണ്ടത്👍

  • @chandranbahrain5936
    @chandranbahrain5936 7 месяцев назад

    👍👍👍❤️❤️❤️

  • @mannathoorvisheshangalwith8612
    @mannathoorvisheshangalwith8612 7 месяцев назад

    Ma'am apki class bahot useful hai.naya apload kiya hua zaari videos dekh chuki hai meine.its really good
    ഹിന്ദിയിൽ കമന്റ്‌ അയക്കുമ്പോൾ തെറ്റ് എന്തെങ്കിലും വരുവാണെങ്കിൽ തിരുത്തി തന്നേക്കണേ ma'am നാളെ എനിക്ക് ലാസ്റ്റ് സ്റ്റെപ് ഇന്റർവ്യൂ ഉണ്ട്. ഹിന്ദിയിൽ സംസാരിക്കണം അവിടെ

    • @Binushindilearningclass
      @Binushindilearningclass  7 месяцев назад +1

      👏👏 ഹിന്ദി Correct ആണ്👍 Zarri അല്ല zarre ( सारे) ബഹുവചനം സംസാരിക്കുമ്പോൾ सारे ആണ് വരിക.

    • @mannathoorvisheshangalwith8612
      @mannathoorvisheshangalwith8612 7 месяцев назад

      @@Binushindilearningclass ok

    • @mannathoorvisheshangalwith8612
      @mannathoorvisheshangalwith8612 7 месяцев назад

      Ma'am job mili hai mujhe. Thank you so much for your help. June 1st join karne jaarahi hoon mein

    • @Binushindilearningclass
      @Binushindilearningclass  7 месяцев назад +1

      God bless you 🎉🎉 ഇനി എളുപ്പം fluent ആയിക്കോളും 👍☺️

  • @harimadhavam
    @harimadhavam 7 месяцев назад

    Naha reha he എന്ന് പറയാത്തത് എന്താണ്

  • @rugminir8169
    @rugminir8169 7 месяцев назад

    वे आएंगे। അവർ സ്ത്രീകൾ ആണെങ്കിൽ ayengi ennu parayano

  • @renjithrajan1999
    @renjithrajan1999 7 месяцев назад

    Watching 2nd class

  • @dhriti2930
    @dhriti2930 7 месяцев назад

    Questions chodikunath egane aanu
    Nee karanjo? Nee kulicho?

    • @Binushindilearningclass
      @Binushindilearningclass  7 месяцев назад +1

      Questions നായി വേറെ class ചെയ്യും ട്ടോ👍 കഴിഞ്ഞ Challenge ൽ കുറച്ച് ക്ലാസ്സുകൾ ചെയ്തിട്ടുണ്ട്.☺️🙏

    • @dhriti2930
      @dhriti2930 7 месяцев назад +1

      @@Binushindilearningclass Thank you Ma'am

  • @karthikaasokan7510
    @karthikaasokan7510 7 месяцев назад +1

    Thanks 🙏

  • @eshanhabeeb9219
    @eshanhabeeb9219 7 месяцев назад

    Thank you❤

  • @ashimuke0792
    @ashimuke0792 7 месяцев назад +1

    ❤❤❤❤

  • @salsabeelkm1813
    @salsabeelkm1813 14 дней назад

    ❤❤

  • @sobhacpillai8311
    @sobhacpillai8311 4 дня назад