Комментарии •

  • @akhils4647
    @akhils4647 Месяц назад +7

    നിങ്ങളുടെ ക്ലാസ്സ്‌ ആഫ്രിക്കയിൽ ഇരുന്നു കാണുന്നു... എനിക്ക് വളരെ ഉപകാര പെടുന്നു ഇവിടെ മുഴുവൻ ഹിന്ദിക്കാര് ആണ്... താങ്ക്സ്

    • @Binushindilearningclass
      @Binushindilearningclass Месяц назад +1

      Welcome 🙏☺️ വേഗം പഠിക്കാൻ സാധിക്കും.👍

  • @rugminir8169
    @rugminir8169 2 месяца назад +1

    Very good class.

  • @jijimonvs887
    @jijimonvs887 2 месяца назад +1

    വീണ്ടും കൂടെയുണ്ട്..... very good class ❤

  • @simpleideas6817
    @simpleideas6817 2 месяца назад +1

    Thankyou teacher

  • @abhichamakala
    @abhichamakala 2 месяца назад +1

    👍👍👍

  • @Anu-yo5hz
    @Anu-yo5hz 2 месяца назад +1

    Thank you 🙏🙏🙏

  • @sijipriyan2732
    @sijipriyan2732 2 месяца назад

    Thanku mam❤❤

  • @raphael.c.graphael4468
    @raphael.c.graphael4468 2 месяца назад

    Thank you 😊

  • @nandhinidivakaran1246
    @nandhinidivakaran1246 2 месяца назад +1

    🎉 बढ़िया

  • @reshmapradeep6380
    @reshmapradeep6380 2 месяца назад

    Ma'am avale viliku ennullathinum usko bulao ennano parayunath./ avalude aanu ennullathinum uska he ennano / uski he ennalle .

    • @Binushindilearningclass
      @Binushindilearningclass 2 месяца назад

      ശരിയാണ്👍.ഒരു Sentence ൽ രണ്ടാമത്തെ വസ്തു, വ്യക്തി, സ്ഥലം എന്നിവ സ്ത്രീലിംഗം ആണെങ്കിൽ ഉസ് കി യൂസ് ചെയ്യും. eg: 1) ഇത് ലക്ഷ്മിയുടെ പേനയാണ്. ഇവിടെ പേന സ്ത്രീലിംഗമാണ് അതുകൊണ്ട് യഹ് ലക്ഷ്മി കി കലം ഹെ എന്നാണ്. 2) ഇത് ലക്ഷ്മി യുടെ വീടാണ് ഇവിടെ ഘർ പുലിംഗ മായതുകൊണ്ട് യഹ്ലക്ഷ്മി കാ ഘർ എന്നാണ്👍 അതാണ് ഉസ്കാ ഉസ്കി യിലും. ഈ കാ , കീ പറയുന്നതിൽ വലിയ tension എടുക്കേണ്ട കാര്യമില്ല ☺️ അതെല്ലാം സംസാരത്തിൽ ക്ലിയർ ആയി വരാൻ കുറച്ച് സമയം എടുക്കും. അതുകൊണ്ട് ലക്ഷ്മി കാ ഘർ എന്നതിന് ലക്ഷ്മി കി ഘർ എന്ന് പറഞ്ഞു പോയാലും തെറ്റൊന്നും ഇല്ല .അർത്ഥം ഒന്നു തന്നെ ആണ്. ok

  • @Jass-be7ob
    @Jass-be7ob 2 месяца назад

    സൂപ്പർ 🌹

  • @aswathysunil6290
    @aswathysunil6290 2 месяца назад +2

    Super 🎉🎉🎉🎉 30 days ഞാനും ഫോളോ ചെയ്യുന്നു.60 days challenges pole തന്നെ

    • @Binushindilearningclass
      @Binushindilearningclass 2 месяца назад

      Thankyou 🙏😊 ഉറപ്പായും ഉപകരിക്കും ട്ടോ.Doubt എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചാൽ മതി👍

  • @ammuanand472
    @ammuanand472 2 месяца назад

    Thank u ❤

  • @sandeepsandheepanicker7554
    @sandeepsandheepanicker7554 2 месяца назад +1

    കട്ട സപ്പോർട്ട്❤❤❤❤

  • @v_isakh__2737
    @v_isakh__2737 2 месяца назад +1

    🎉❤

  • @midhunm9099
    @midhunm9099 2 месяца назад

    Bahuth achaa😊😊😊

  • @copyconb
    @copyconb Месяц назад

    Super Class

  • @jomonjoseph3339
    @jomonjoseph3339 Месяц назад

    Thank you mam

  • @jilnasareesh4407
    @jilnasareesh4407 10 дней назад

    Thank you mam 🙏

  • @muthukps5627
    @muthukps5627 2 месяца назад

    സൂപ്പർ❤❤

  • @reenasuman5780
    @reenasuman5780 2 месяца назад +1

    Thanking you miss ente dought clear ayi❤

  • @aboobackerraroth6056
    @aboobackerraroth6056 2 месяца назад +1

    Ok thank you ❤

    • @Binushindilearningclass
      @Binushindilearningclass 2 месяца назад

      Welcome 😊👍

    • @aboobackerraroth6056
      @aboobackerraroth6056 2 месяца назад

      @@Binushindilearningclass മേഡം യഹ് മേത്തേട് ഫോളോ കരിയേ ബഹുത്തച്ചമേത്തേട് ഹെ
      സമചനേ കാ ബഹുത്ത് ആ സാൻഹെ

  • @ajithkumarcp7154
    @ajithkumarcp7154 2 месяца назад

    Super class

  • @unnichembayil4364
    @unnichembayil4364 2 месяца назад

    बहुत अच्छा जी, पिछले क्लास के लगातार एक नया क्लास।नया सीरीज केलिए बहुत धन्यवाद❤

  • @RiyazAboobacker08
    @RiyazAboobacker08 Месяц назад

    nice class😍

  • @Snehal2013
    @Snehal2013 Месяц назад

    Supper class 🥰

  • @vishnusreeni3425
    @vishnusreeni3425 2 месяца назад +1

    🥰♥️

  • @sreelathasugathan8898
    @sreelathasugathan8898 2 месяца назад

    സൂപ്പർ ക്ലാസ് ❤🎉

  • @devadasank1617
    @devadasank1617 2 месяца назад

    👌 शुक्रिया 🙏

  • @jessybenny5830
    @jessybenny5830 21 день назад

    Super ❤

  • @Rajleevalsan
    @Rajleevalsan 2 месяца назад

  • @surendransurendransurendra3568
    @surendransurendransurendra3568 11 дней назад

    Very nice class

  • @jyothibyju4359
    @jyothibyju4359 Месяц назад

    Mam sooooperrrr❤

  • @Haseenarafi10
    @Haseenarafi10 2 месяца назад

    Adipoli

  • @sabeerm6195
    @sabeerm6195 2 месяца назад +1

    ആശംസകൾ ❤️

  • @salfatht6163
    @salfatht6163 Месяц назад

    🎉

  • @colors3606
    @colors3606 Месяц назад

    अच्छा बहुत अच्छा,मुझे ये बहुत बहुत पसंथ आई

  • @harikrishnanps664
    @harikrishnanps664 Месяц назад

    ❤❤❤

  • @user-yd2ib8tg2j
    @user-yd2ib8tg2j Месяц назад

    Helpful video bakki videos vegam upload akumo

  • @smbjblog808
    @smbjblog808 2 месяца назад

    👍🏻മേ കട്ട fan ഹെ

  • @mannathoorvisheshangalwith8612
    @mannathoorvisheshangalwith8612 2 месяца назад +1

    Ma'am mujhe ek job keliye hindi meim baat karni hai. Pehle meine socha hai ki koi tellecalling kaam hoga shayad. Lekin us company walon ko Hindi fluently bolnewali staff chahiye. Company ki reports aur account details ke bare meim report banake mujhe head office staff ko us report explain karni hai.
    അതുകൊണ്ട് ഞാൻ ഈ പറഞ്ഞ ഹിന്ദി ok ആണോ എന്ന് നോക്കാമോ. എന്റെ ഹിന്ദി ലാംഗ്വേജ് സ്റ്റാൻഡേർഡ് എന്താണ് എന്നാണ് തോന്നുന്നത് എന്ന് ഒന്ന് കമന്റ്‌ ചെയ്യാമോ. ഞാൻ വളരെ nervous aanu തെറ്റ് പറയുമോ എന്ന് പേടിയുണ്ട്. അടുത്ത ആഴച്ച ജോയിൻ ചെയ്യണം

    • @Binushindilearningclass
      @Binushindilearningclass 2 месяца назад +1

      ഏത് റിപ്പോർട്ട് ആണ്? താങ്കളുടെ ഹിന്ദി clear ആണ് ട്ടോ. ഒരു tension ഉം വേണ്ട👍 ജീ യൂസ് ചെയ്ത് സംസാരിക്കുന്നത് നല്ലതാണ്. हां जी! എന്തെങ്കിലും ചോദിക്കുമ്പോൾ eg:- ഇങ്ങനെയാണോ എന്ന് സർ ചോദിക്കുമ്പോൾ ആണെങ്കിൽ ഹാംജി എന്ന് Replay കൊടുക്കാം. 2) അങ്ങനെ ചെയ്യണം എന്ന് പറയുമ്പോൾ ഹാംജി എന്ന് replay കൊടുക്കുക . 3) റിപോർട്ട് വേഗം തയ്യാറാക്കൂ- ഹാംജി.👍 കൂടുതൽ respect ആണ്.ok best of luck, 👍☺️

    • @mannathoorvisheshangalwith8612
      @mannathoorvisheshangalwith8612 2 месяца назад

      @@Binushindilearningclass ഇപ്പോഴാണ് ടെൻഷൻ മാറിയത് thank you

    • @Binushindilearningclass
      @Binushindilearningclass 2 месяца назад

      ☺️👍

  • @ayoobvaliyapeediyakkal8684
    @ayoobvaliyapeediyakkal8684 2 месяца назад

    വീണ്ടും സ്വാഗതം ചെയ്യുന്നു❤

  • @dileepkumar4298
    @dileepkumar4298 Месяц назад

    Madam, എന്തുകൊണ്ടാണ് "ദേ ദോ " എന്നു പറയുന്നത് pl. Explain

  • @rugminir8169
    @rugminir8169 2 месяца назад +2

    Binu ? Binu Bsc Bed😢 ആണോ ടീച്ചർ ട്രെയ്നിങ് ഡിഗ്രി?
    നല്ല presentation

    • @user-ic6ce9op6d
      @user-ic6ce9op6d 2 месяца назад +2

      Skilled people do better presentation than trained people. She is doing it out of passion, a teacher does it because they have to do it . A trained person usually stop learning and gets stagnated. The passionate never stops learning and keeps on learning of better ways to do it better further.

    • @rugminir8169
      @rugminir8169 2 месяца назад +1

      Yes true. Admire you Binu

    • @Jinuvw-su4wl
      @Jinuvw-su4wl Месяц назад

  • @renjithrajan1999
    @renjithrajan1999 Месяц назад

    Mera 1st class he 😊

  • @Sreehari-u6k
    @Sreehari-u6k 2 месяца назад

    ഏത് കളർ വീട് ആണ് എന്നത് എങ്ങനെയാണ് ഹിന്ദിയിൽ പറയുക?

    • @Binushindilearningclass
      @Binushindilearningclass 2 месяца назад +1

      कौन से रंग का घर है? 👍

    • @Binushindilearningclass
      @Binushindilearningclass 2 месяца назад +2

      कौन से रंग का घर है? 🙏

    • @Sreehari-u6k
      @Sreehari-u6k 2 месяца назад

      @@Binushindilearningclass thank you🥰 kon ആര്,konse ഏത്. അങ്ങനെയാ അല്ലേ,എനിക്ക് അത് confusion ഉണ്ടായിരുന്നു,അതു കൊണ്ടാണ് ചോദിച്ചത്.

  • @arunveena3595
    @arunveena3595 Месяц назад +2

    ഞാൻ uttarakhandil ഇരുന്ന് വീഡിയോ കാണുന്നു. ഇവിടെ ഞാൻ husbandinte കൂടെ പട്ടാള ക്യാമ്പിൽ ആണ്... ഇവിടെ ഞങ്ങൾ മാത്രമേ ഉള്ളു മലയാളി 😒... എനിക്ക് കുറച്ചു ഹിന്ദിയെ അറിയുള്ളു... ബാക്കി കൂടി പഠിക്കണം 👍

    • @Binushindilearningclass
      @Binushindilearningclass Месяц назад +1

      ഉറപ്പായും സാധിക്കും👍☺️

    • @reshmabiju8933
      @reshmabiju8933 Месяц назад

      Uttarakhandil Aano njaanum athe bsf aano

    • @reshmabiju8933
      @reshmabiju8933 Месяц назад

      Uttarakhandil evide? bsf aano njanum uttrakhandil aanu

    • @arunveena3595
      @arunveena3595 Месяц назад

      @@reshmabiju8933 cisf aanu

    • @arunveena3595
      @arunveena3595 Месяц назад

      @@reshmabiju8933 dehradun

  • @asna_anu6226
    @asna_anu6226 2 месяца назад

    Thank you 🫂

  • @user-rw4yo3th2z
    @user-rw4yo3th2z Месяц назад

    Saudi arabia

  • @kpopstangirl2217
    @kpopstangirl2217 Месяц назад

    ഉസ്‌കോ ബോലോ.. എന്നാൽ അവന് അല്ലെങ്കിൽ അവനെ പറയു എന്നല്ലേ???
    ഉസ് സെ ബോലോ എന്നാൽ അവനോട് പറയു എന്നും...
    ഇനി ഉസ്‌കോ ബുലാവോ ആണെങ്കിൽ ശരിയാണ്.അവനെ വിളിക്കു.
    എനിക്ക് എപ്പഴും ഉള്ള സംശയം ആണ് ഇത് മാഡം...❤🙏

    • @Binushindilearningclass
      @Binushindilearningclass Месяц назад +2

      ഉസ്കോ ബോലോ എന്നാൽ അവനോട്/ അവളോട് പറയൂ എന്നാണ്.
      ഉസ്കോ ദേദോ - അവന്/അവൾക്ക് കൊടുക്കൂ,
      ഉസ്കൊ ബുലാവോ - അവനെ വിളിക്കൂ ശരിയാണ്.
      (നെ,നോട്, ന് , ക്ക്) എന്നെല്ലാം ആണ്.
      വളരെ ഈസിയാണ് .
      ഇനി ഉസ് സേ ബോലോ എന്ന് പറഞ്ഞാലും Same ആണ് .
      Situation അനുസരിച്ച് അർത്ഥം മനസ്സിലാകും .
      ഉസ്കോ ബോലോ എന്നാൽ അവനെ പറയൂ എന്നല്ല situation
      അവനോട് പറയൂ എന്നല്ലേ ☺️
      അത് പതിയെ മനസ്സിലായിക്കോളും 👍

  • @Joney838
    @Joney838 2 месяца назад

    കണ്ടാൽ വീണ്ടു൦ ക്എളാസ് കൂടാ൯ തോന്നു൦ല്ല ശാലീനസ൦സാര൦ കേട്ടാൽ തന്നേ പഠിക്കു൦ സൂപ്പ൪ ടീച്ചറമ്മ

  • @favazmuthu6669
    @favazmuthu6669 Месяц назад +1

    വളരെ ഉപകാരപെടുന്നു...presentation.. Okke valare nannayitund.... Keep it...Let's grow together..

  • @anilkumarthottupurath6882
    @anilkumarthottupurath6882 Месяц назад

    നല്ല ക്ലാസ്സ്👍

  • @karthikaasokan7510
    @karthikaasokan7510 2 месяца назад

    Super class

  • @NiyasVlogs-oo8ez
    @NiyasVlogs-oo8ez 2 месяца назад

  • @PrinceKhan-to4gb
    @PrinceKhan-to4gb 19 дней назад

    Super class