ALROOPANGAL Malayalam Movie | Malayalam Full HD Movie | Maya Viswanath | Nandulal

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Aalroopangal is a Malayalam film directed by C V Premkumar with Nandulal, Maya Viswanath and Sudheer Karamana in the lead.
    -------------------------------------------------------------------------------------------------------------
    Director : Premkumar CV
    Producer : AM Naushad
    Story : Premkumar CV
    Screenplay : Premkumar CV
    Dialogue : Premkumar CV
    Lyrics : Dr. Indra Babu
    Music : Gemini Unnikrishnan
    Singers : Najim Arshad, Sivakami
    Background Music : Ramesh Narayan
    Cinematography : Mohan Puthussery
    Editing : Hariharaputhran KP
    Art Direction : Mahesh Sreedhar
    Design: Sabu Colonia
    =======================================================
    Subscribe us goo.gl/qdQIPG
    Like Us On facebook / mc.moviechannel
    Follow us on Twitter / mcmoviechannel
    Circle us on G+ plus.google.co...
    Follow us on Pinterest / mcmoviechannel
    For Full Movies Subscribe goo.gl/BmkXjM
    For film Songs Subscribe goo.gl/1egVhl

Комментарии • 619

  • @rinojkumar345
    @rinojkumar345 4 года назад +48

    Lockdown കാലത്തു കണ്ട ഒരു നല്ല സിനിമ ...പച്ചയായ ജീവിതം ജീവിച്ചു കാണിച്ച നന്ദു ചേട്ടനും,ആവിഷ്കരിച്ച പ്രേംകുമാർ സർ നും അഭിനന്ദനങ്ങൾ

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @firos899
    @firos899 7 лет назад +162

    ഇതുപോലുള്ള പടത്തിനൊക്കെ വേണം അവാർഡ് കൊടുക്കാൻ...നന്ദു സൂപ്പർ ആക്ടർ..ജീവിത യാഥാർഥ്യം വിളിച്ചു പറയുന്ന സിനിമ.പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി നന്ദി നന്ദി...!

    • @jithinjoy9968
      @jithinjoy9968 4 года назад +3

      Corect

    • @chinchusreejith6122
      @chinchusreejith6122 4 года назад +4

      ഇതൊന്നും എന്താ അവാർഡ് കിട്ടാത്തതു

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +24

    എന്ത് കൊണ്ട് ഇത്രയും നല്ല ഒരു മലയാള സിനിമ അധികം ശ്രദ്ധിക്കപ്പെടാതെ പോയി എന്നുള്ളതിൽ ഞാൻ വളരെയധികം വേദനിക്കുന്നു.... അതെങ്ങനാ പൊട്ടലും ചീറ്റലും ഉള്ള സിനിമകൾ മാത്രമല്ലേ 90% പ്രേക്ഷകരും ആഗ്രഹിക്കുന്നത് ഇത് പോലുള്ള ജീവിതമുള്ള കഥയുള്ള നല്ല സിനിമകൾ ആരും അംഗീകരിക്കില്ലല്ലോ.... ചുമ്മാതല്ല മലയാള സിനിമ നശിച്ചുകൊണ്ടിരിക്കുന്നത്.... ഇത് പോലുള്ള സിനിമകളെയാണ് തീയേറ്റർ ഉടമകളും പ്രേക്ഷകരും അംഗീകരിക്കേണ്ടത്... i loved this movie and the great actor nandu sir... Keep going...

    • @ajmalroshan3182
      @ajmalroshan3182 5 лет назад +2

      Ennit ne enthe theatril poyi kanathathu

    • @chandranvkeralal400
      @chandranvkeralal400 3 месяца назад

      Mammuttiyum lalum abhiniyichilla athukondanu.😂😂😂

  • @malappuramattu8923
    @malappuramattu8923 3 года назад +45

    നല്ല സിനിമകൾ ഒരിക്കലും മലയാളിക്ക് തീയറ്ററിൽ പോയി കാണാൻ ഭാഗ്യമില്ല... അതാണ് ഈ മലയാളി സമൂഹത്തിന്റെ പ്രശ്നം.. അടിപൊളി movie

  • @mujeebindian
    @mujeebindian 5 лет назад +57

    നന്ദു.. താങ്കൾ ഇപ്പോഴും എന്റെ നെഞ്ച് പിളർക്കുന്നു.
    നല്ല പടങ്ങൾ ശ്രദ്ധി ക്കപ്പെടാതെ പോകുന്ന പതിവ് ശാപം...ഈ നല്ല ചിത്രത്തിനും

    • @mchandranchandran4552
      @mchandranchandran4552 4 года назад +1

      ഒരു പാട് ഫീലിംഗ് ആക്കിയ ഈ പടം കണ്ണീർ വരാതെ കാണാൻ കഴിയില്ല..... സൂപ്പർ ഫിലീം

    • @harispa8088
      @harispa8088 3 года назад

      യെസ്

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @ajeeshkumar2074
    @ajeeshkumar2074 6 лет назад +119

    ഇത്രയും സത്യസന്ധമായ ജീവിത കഥ പറയുന്ന സിനിമ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല..
    Great Movie

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @Raj-tl2ms
    @Raj-tl2ms 4 года назад +54

    നാളെ ചിലപ്പോൾ നമ്മുക്കും സംഭവിക്കാവുന്ന പച്ചയായ ജീവിതം തുറന്നു കാണിക്കുന്ന നല്ലൊരു സിനിമ

  • @mylifemyrools3180
    @mylifemyrools3180 7 лет назад +21

    നമ്മുടെ ഒക്കെ മുന്നില്‍ ഭിക്ഷാടനത്തിന് വേണ്ടി കൈ നീട്ടുന്ന പലരിലും കനകനെ പോലെയുള്ള ആളുകള്‍ ഉണ്ടാകും...
    എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവനെ പോലെ ചവറുകൂനയില്‍ കിടന്ന് മരിക്കേണ്ടി വരുന്നവര്‍..
    Good movie..നന്ദു സൂപ്പര്‍ അഭിനയം...

    • @vijeeshkumark8580
      @vijeeshkumark8580 3 года назад +2

      100 ൽ ഒരു 60 പ്രസന്റെജും അങ്ങനെ ആണ്

  • @bachuforever1419
    @bachuforever1419 7 лет назад +67

    nice movie.. ഇതുപോലെ കഷ്ടതകൾ അനുഭവിക്കുന്ന ഒരു പാട് കുടുംബങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. സഹായിക്കാൻ പറ്റിയില്ലെങ്കിലും സ്വാന്തനിപ്പിക്കുക. ഇതുപോലുള്ള ജീവിത സാഹചര്യത്തിലേക്ക് ദൈവം നമ്മളേയും എത്തിച്ചേക്കാം..

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @arun4557
    @arun4557 6 лет назад +26

    Hats of you premkumar sir. Brilliant movie. നന്ദു ചേട്ടൻഅഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു.

  • @kunjuvp6771
    @kunjuvp6771 5 лет назад +6

    ഒരുപാട് മെസ്സേജുകൾ ഉള്ള ഒരു സിനിമയാണ് അതോടൊപ്പം രാഷ്ട്രീയത്തിനുവേണ്ടി ആരുടെയോ പ്രീതിക്കുവേണ്ടി കാട്ടികൂട്ടുന്ന തോന്നിവാസത്തിൽ ബലിയാടാവുന്നത് പാവപ്പെട്ട ഇതുപോലുള്ള ആളുകളാണ്. ജാതിയും മതവും പറയുന്നവനും ഇവിടെ അയൽവാസിയുടെ സ്നേഹം കാണാൻ സാധിക്കും. രക്തസാക്ഷികളുടെ പേരിൽ മുദ്രാവാക്യം വിളിച്ചു കൊല്ലാതെ കൊല്ലുന്ന ഒരു രീതി ഇവിടെ നാം കണ്ടു എന്നത് സത്യമാണ്. ഇതുപോലുള്ള സിനിമകൾ ഇനിയും ഉണ്ടാവട്ടെ ജനങ്ങൾ കാണട്ടെ എന്നാലും പഠിക്കില്ല എന്നറിയാം . മറ്റൊരു കാര്യം എത്ര വലിയ ഫ്രണ്ട്ഷിപ്പ് ആയാലും ഫാമിലിയുമായി കൂട്ടി കെട്ടരുത് സാഹചര്യം ഉണ്ടാക്കി കൊടുക്കരുത്
    വേദ ഗന്ധങ്ങളും മക്കളുടെ ഭാവിയെ കുറിച്ചുള്ള കാര്യങ്ങളും ഊന്നൽനൽകി ജീവിതപാത അടിത്തറ പാകുമ്പോൾ മാത്രമേകുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാവുകയുള്ളൂ..
    നല്ല കഥ നല്ല സംവിധാനം മികവുറ്റ അഭിനയം..

  • @rolex7467
    @rolex7467 2 года назад +4

    പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ തുറന്നു കാട്ടിയ നല്ലൊരു സിനിമ (ഹർത്താലിൽ നാശനഷ്ടങ്ങൾ വരുത്തുന്ന പെലയാടി മോൻറ്റെയൊക്കെ കുടുംബത്തീന്ന് നഷ്ടപരിഹാരം ഈടാക്കണം)

  • @juvaizempathari
    @juvaizempathari Год назад +3

    നല്ലൊരു പടം ആണല്ലോ. ശരിക്കും യഥാർത്ഥ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരു ചലച്ചിത്രം. ഇതിനുമുമ്പ് ഈ ചിത്രത്തെക്കുറിച്ച് അറിയാതിരുന്നത് തന്നെ തെറ്റാണെന്ന് ഇപ്പോൾ തോന്നുന്നു.

  • @vimalkarimbil6665
    @vimalkarimbil6665 5 лет назад +4

    തുണ്ട് കാണാൻ വന്നവന്റെ
    മനസലിയിപ്പിച്ച പടം
    പ്വൊളി ഹൃദയ സ്പർശി

  • @josephalex995
    @josephalex995 6 лет назад +43

    Nandu chetta... superb... deserve all the laurels for this performance...!!!!

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @mytiktockmytiktock3782
    @mytiktockmytiktock3782 6 лет назад +12

    ഒരു സംശയവും ഇല്ലാതെ പറയാം ഇത് ഒരു നല്ല സിനിമയാണ് ആരും അറിയാതെ പോകുന്ന നല്ലസിനിമകളിൽ ഒന്ന് മാത്രം .....

  • @rajagopalp8321
    @rajagopalp8321 5 лет назад +14

    Good movie. Nandu and Maya viswanath's acting is splendid. Both can be considered for state awards.

  • @abdulhakkim8569
    @abdulhakkim8569 2 года назад +3

    Sooper movie ശരിക്കും നടന്നുകൊണ്ടിരിക്കുന്ന കഥ മായാവിശ്വനാഥ് എന്നും സൂപ്പറാണ് ഈ റോളുകളിൽ ഞാൻ എല്ലാ സിനിമകളിലും മായ വിശ്വനാഥ് നെ അഭിനയം ശരിക്കും ആസ്വദിക്കാറുണ്ട് പിന്നേ നന്ദു ചേട്ടൻ സൂപ്പറായി മായ വിശ്വനാഥ് നെ പോലെ ഒരു പെണ്ണിനെ എനിക്കറിയാം മൂന്നോ നാലോ ആളുകളുമായി ഒളിച്ചോടിയത് 👍👍

  • @sathyanmadavath463
    @sathyanmadavath463 3 года назад +7

    അച്ചൻ്റെ ഡയലോഗ് കേട്ടപ്പോൾ ഗോഡ്ഫാദറിലെ അഞ്ഞൂറാ നെ ഓർമ്മ വന്നു

  • @binurajm.s998
    @binurajm.s998 5 лет назад +26

    ഇത്തരം സിനിമകളാണ് സമൂഹത്തിനു വേണ്ടത്. അല്ലാതെ സൂപ്പർ സ്റ്റാറുകൾക്കു വേണ്ടി ഉണ്ടാക്കിയെടുക്കുന്ന സിനിമകളല്ല. കനകൻ എന്ന നന്ദു അഭിനയത്തിൽ ശരിക്കും സൂപ്പർ സ്റ്റാർ തന്നെ...

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @renjiththomasthomas6014
    @renjiththomasthomas6014 6 лет назад +62

    സഹായിക്കാൻ എത്തുന്നവന് സ്ത്രീ തിരിച്ച് കൊടുക്കുന്ന ഏറ്റവും വില പിടിപ്പുള്ള വസ്തുവാണ് അവളുടെ ശരീരം...... സ്ത്രീക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധം....

  • @shanurafsihadi1522
    @shanurafsihadi1522 2 года назад +4

    ശെരിക്കും ജീവിതാനുഭവം കാണിച്ചുതരുന്ന നല്ലൊരു സിനിമ 👍🏻👍🏻👍🏻

  • @shamujas
    @shamujas 5 лет назад +34

    ഹർത്താൽ നടത്തുന്ന എല്ലാ നല്ല മനുഷ്യരും കാണണം ഇൗ സിനിമ

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @naserahmed3935
    @naserahmed3935 3 года назад +18

    Best performance actor Nandu&maya.heart touching story.it may happen in everybody's life.Tears rolled down from my eyes when I finish the movie.

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @poopsmedia3699
    @poopsmedia3699 6 лет назад +11

    ഒന്നും പറയാൻ ഇല്ലാ... പടം കിടു..നന്ദു ചേട്ടൻ സൂപ്പർ

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +4

    നന്ദു എത്രയോ മഹാനായ നടൻ ആണ് എന്ന് ഈ സിനിമ വീണ്ടും തെളിയിച്ചു.നെഞ്ചിൽ ഒരു നൊമ്പരമായി കനകൻ അവശേഷിക്കുന്നു 😟രാഘവൻ സാറിന്റെ കഥാപാത്രം, അയൽവാസി ആയ ഇക്കയുടെ കുടുംബം.. ക്ലൈമാക്സ്‌ വേദനിപ്പിച്ചു. രാഘവൻ തിരിച്ചറിയാതെ പോയല്ലോ. എന്തൊരു വിധി ആണ് ദൈവമേ 😒❤️ഒരു സെക്കന്റ്‌ പോലും ബോർ അടിക്കാതെ കണ്ടു. ഇതാണ് സിനിമ. 💕💕💕

  • @nayekcihtrak
    @nayekcihtrak 8 месяцев назад

    நடைமுறையை படமாக எடுப்பதில் உங்களை அடிச்சிக்க ஆள் இல்லை.super...

  • @pageorge9163
    @pageorge9163 4 года назад +6

    വളരെ നല്ല പടം. എല്ലാ അഭിനേതാക്കളും അവനവന്റെ roll ഭംഗിയാക്കി. നല്ല സംവിധാനം.

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @peaceonhumanpeace2235
    @peaceonhumanpeace2235 2 года назад +7

    ഈ പടം എല്ലാ രാഷ്ട്രീയ നേതാക്കന്മാരും പ്രവർത്തകരും നിർബന്ധമായും കാണണം , പറ്റുമെങ്കിൽ നിയമ സഭയിൽ പ്രദർശിപ്പിക്കണം

  • @MdAbdulla-ye7jz
    @MdAbdulla-ye7jz 7 лет назад +46

    തെരുവിൽ നമ്മൾ കാണുന്ന അനാഥകളുടെ ഇടയിൽ ഇത് പോലെയുള്ള ഒരു കഥയുണ്ടാവും അവരെ സ്നേഹിക്കൂ! അവഗണിക്കരുത്

  • @fnkvibe6969
    @fnkvibe6969 7 лет назад +23

    ഹോ ബല്ലാത്ത കഥ...ശ്രദ്ധിക്കാതെ പോയതെന്താ ഇതൊക്കെ....good nandu

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @aneeshpeter9470
    @aneeshpeter9470 4 года назад +10

    ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം......കൊടുക്കേണ്ട സാധനങ്ങൾ,കൊടുക്കേണ്ട സമയത്ത്,കൊടുക്കേണ്ടത് പോലെ കൊടുക്കണം.

  • @mahamoodmonjanmonjan5853
    @mahamoodmonjanmonjan5853 7 лет назад +7

    വളരെ നല്ല കഥ നല്ല അഭിനയം നന്ദുചേട്ടനായത് കൊണ്ടാണോ എല്ലാവരും ശ്രന്ധിക്കാതെ പോയത്
    സൂപ്പര്‍ താരങ്ങളെ ആയിരുന്നേല്‍ സൂപ്പര്‍ഹിറ്റായേനെ...

  • @rambo8884
    @rambo8884 Год назад +9

    ഈ പ്രായത്തിലും മായയുടെ ആ വശ്യത.. ഹോ ❤️

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 6 лет назад +57

    ഒരു പീസു കാണണം എന്നു കരുതിയാ ഇതു കണ്ടത് butഇത് owse mനല്ല കഥ

  • @sureshpk1960
    @sureshpk1960 3 года назад +27

    Heart touching movie
    Nandu deserve an award for best actor
    Congratulations to the entire team

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

    • @rathindas461
      @rathindas461 Год назад

      Afinayam thuuuu.....thegakula

  • @ygyfyv7380
    @ygyfyv7380 7 лет назад +58

    ഈ സിനിമയിൽ മറ്റുന്നുകൂടി ഞാൻ കണ്ടു. അതിർത്തി വരമ്പുകളില്ലാത്ത അയൽവാസികൾ തമ്മിലുള്ള സ്നേഹം. ജാതി മതങ്ങൾക്ക് അപ്പുറം. ഇന്ത്യയിൽ മറ്റെവിടെയും കാണാൻ കഴിയാത്ത ഒന്ന്. ഇത് തകർക്കാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകര സങ്കടനകളിൽ പെട്ട RSS അടക്കമുള്ള വിഭകങ്ങൾ ശ്രമിക്കുന്നത്. അത് നാം തിരിച്ചറിയണം സഹോദര.

    • @ammusworld2850
      @ammusworld2850 7 лет назад +9

      Ygyf Yv ..poda theevravadi mlecha... Nee oke ethra kurachittum karyamilla ..loka janathayku ariyam Ethu mathamanu theevravadikal ennu athu kond mon vallathe kashtapedanda ..oro indyakaranum ariyam neeyum ninteyum mathavum ee natil Katti kootiyath enthanannu janikunna oro kunjinu aa nettipattam und ninte mathathil ..mlechan theevravadi

    • @yasidpv4957
      @yasidpv4957 6 лет назад +3

      +Nithya Vishnu Isis kolunathu muslingale anu athu bai kanarile pinne ee matham athu enthanu onu manassilakan sremiku enthukondu lokathu ethra vegathil ethu valarunathu athu manassilaku bro

    • @SantoshSantosh-ro7pj
      @SantoshSantosh-ro7pj 5 лет назад

      Ygyf Yv

    • @saheert2046
      @saheert2046 5 лет назад

      👍

    • @avinashdamonia6553
      @avinashdamonia6553 5 лет назад +6

      Poda methan thayoli,,,apozhum rss Anu theevravadi,,,lokam muzhuvan nashipikan nadakkunna ninte alukalo???

  • @kanakammenon9252
    @kanakammenon9252 Год назад +2

    I couldn't just take it.oh ente eshwara,orale kondu anubhavikkan ullathil kooduthal anubhavichu.movie anengilum,jeevithathe pachayayi varachu kattiyirukkunnu.hats if to the whole crew.nandu sir, superb acting.

  • @harisree6751
    @harisree6751 3 года назад +5

    നന്ദു ചേട്ടൻ മികച്ച അഭിനയം

  • @jyothishv8836
    @jyothishv8836 6 лет назад +20

    ഈ ചിത്രത്തിലെ അഭിനയത്തിന് നന്ദുവിന് ബെസ്റ്റ് ആക്ടർ അവാർഡ് കൊടുക്കണം...

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @krrahulraghavan9495
    @krrahulraghavan9495 3 года назад +20

    Maya Vishwanath 🔥🔥
    00:29:50
    00:38:50
    00:54:44
    01:17:20
    01:22:47
    01:30:40

  • @philipc.c4057
    @philipc.c4057 2 года назад +2

    'കണ്ട ഒരു സംഭവ കഥ. പലരുടെയും ജീവിത്തിൽ സംഭവിക്കുന്നു വ്യത്യസ്ഥതയിൽ .ചിലർ അറിയുന്നു. എന്തുകൊണ്ടാണ് ഈ സിനിമക്ക് അവാർഡ് കിട്ടാത്തത്?

  • @nichamanu
    @nichamanu 6 лет назад +8

    Nandhu character super..award kodukanam nandhunu..

  • @thahajunaidthahajunaid8490
    @thahajunaidthahajunaid8490 5 лет назад +11

    ഒരുപാട് നല്ല മെസ്സേജുകൾ തന്ന സിനിമ
    😍😍👍🏻👍🏻

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @abhilashappu9457
    @abhilashappu9457 3 года назад +59

    പലരും പ്രശംസിക്കാൻ മടിക്കുന്ന മായ വിശ്വനതിനെയാണ്.. ഈ പ്രായത്തിലും ഇത്തരമൊരു കഥാപാത്രം ഏറ്റെടുത്തു ചെയുക എന്നത് ചെറിയ കാര്യം അല്ല അതും വശ്യതയുള്ള കഥാപാത്രം

  • @9496828378
    @9496828378 6 лет назад +44

    Watched a very good movie after a long time.. Nandu chetta you proved again that you are one of the best actors in Malayalam film industry.. Kudos for everyone who acted and worked behind this good movie..

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @Peter_griffin_999
    @Peter_griffin_999 2 года назад +13

    1:23:50 😲

  • @sunilkannan5648
    @sunilkannan5648 4 года назад +2

    ഇത്രയും കാലം കണ്ടില്ലല്ലോ ഈ പടം എന്നൊരു വിഷമം ഇത് ഇപ്പോൾ കണ്ടപ്പോൾ

  • @rajkumarsiva2531
    @rajkumarsiva2531 Год назад +2

    അഹങ്കരിക്കുന്ന മനുഷ്യ ജന്മങ്ങൾ ക്ക് ഒരു പച്ചയായ പാഠം

  • @bhamasworld9314
    @bhamasworld9314 4 года назад +5

    Kashtm ee manushyanoke oru awardum kodukathath
    What an acting

  • @sreekumarsreelakam9222
    @sreekumarsreelakam9222 3 года назад +5

    നല്ല പടം നന്ദുവിന് ഒരു ബിഗ്സല്യൂട്ട്

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @shamshakispalace8539
    @shamshakispalace8539 7 лет назад +10

    wow..what a great movie ..Take a bow nandu cheta mind blowing acting. Endokke paranjaalum yethrayokke padicchaalum harthalugalk oru kuravum illa. janagal iniyengilum thirichariyanam ividathe kapada Raashtriyakkaare.. I hope The message of this movie will reach to everyone ..

  • @ygyfyv7380
    @ygyfyv7380 7 лет назад +26

    നന്ദു നേരത്തെ തന്നെ കഴിവുള്ള കലാകാരൻ ആണെന്ന് തെളിയിച്ച ആളാണ്. പക്ഷെ ഇത് കണ്ടപ്പോൾ സത്യത്തിൽ അദ്ദേഹം അഭിനയിച്ചതല്ല. ജീവിക്കുകയായിരുന്നു.

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @shafeekmobile
    @shafeekmobile 7 лет назад +3

    നല്ല സിനിമ ഒരുപാട് ഇഷ്ടമായി....

  • @lallal151
    @lallal151 7 лет назад +13

    supper movie enikku bhayakarayittu manasil thattiyamovie orikkalumnjan mammuttiyeyo , mohanlalineyo neril kananam ennu agrahichittilla pakshe nandhu chettane neril kananam ennum ende abhinandhanam ariyikkanam ennum athiyaya agraham thonnarundu thankalude pala moviesm kanumbol ennekilum dhayivam athinu oru avasaram nalkum ennu vishavasikkunnu . all the best chetta

  • @robinrajan7486
    @robinrajan7486 3 года назад +2

    This is what you get for being such a beautiful soul, by the way came here seeing the thumbnail but after the movie no words, but not all women are like this n also not all men are as good as the character of kanagan. Just love yourself n face the problems with a smile

  • @prasanthpanicker8224
    @prasanthpanicker8224 4 года назад +9

    In general everybody says money is NOT the most important thing in life.
    But in reality MONEY decides everything. Today even Love.!!!

    • @MV-eb7ek
      @MV-eb7ek 4 года назад

      Real bro

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @selvarajabraham9608
    @selvarajabraham9608 7 месяцев назад

    Mani, ithanu Deivam paranjittulla SAHADARMANI! Wonderful acting. Beautiful too. Jeevitham MAYA annallo!

  • @smartboy5916
    @smartboy5916 6 лет назад +5

    Fine movie സമൂഹത്തിൽനടക്കുന്ന കാര്യങ്ങൾ

  • @NN-ev6em
    @NN-ev6em 7 лет назад +26

    No words to say.simple but heart touching . Must watch.👌👌👌

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @SreehariR-o5r
    @SreehariR-o5r Месяц назад +2

    1:28:50
    1:28:52
    1:33:35
    1:34:55
    1:35:01

  • @shadowmarker6388
    @shadowmarker6388 5 лет назад +9

    ആരും അധികം ശ്രദ്ധിക്കപ്പെടാതെ പോയോരു സിനിമ..... ഒടുക്കം കരയിപ്പിച്ചു....നന്ദു പറയാൻ വാക്കുകൾ ഇല്ല... മായ ചേച്ചി ശരീര പ്രദർശനം കൂടി പോയി... മിക്ക കുടുംബങ്ങളിലും ഭാര്യക്ക് ലഭിക്കാതെ പോകുന്ന ശരീരിക ആവശ്യങ്ങളും ഈ സിനിമയിൽ വരച്ച് കാട്ടുന്നു....!

    • @NoOne-dy1pi
      @NoOne-dy1pi 10 дней назад

      It's U certified. Please watch it.

  • @playboyofficial2318
    @playboyofficial2318 Год назад +6

    One day & one night oh a woman like maya 🔥🔥🔥🔥

  • @mohandasshivan860
    @mohandasshivan860 3 года назад +3

    നല്ല സിനിമ അത് ഇതാ,,,,,, സംവിധാനം ഇതാണ്,,,,,,,,

  • @axiomservice
    @axiomservice 2 года назад +1

    പച്ചയായ ജീവിതം പറയുന്ന സിനിമ .നല്ല സിനിമ ...ഹൃദയ സ്പർശയായ..കഥ. നന്ദു നന്നായിരിക്കും.
    സീനത്ത് ബീവി ആലപ്പുഴ

  • @sanalsabi7222
    @sanalsabi7222 6 лет назад +31

    എന്റെ പൊന്നു ചേച്ചി കിടു അവന്റെയൊക്കെ ഭാഗ്യം 😂😂

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @Chinni.Shiva_dsnr
    @Chinni.Shiva_dsnr 7 лет назад +10

    Maya Viswanath character is super

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 3 года назад +4

    maya viswanath & nandhu rocks

  • @itsme-tg8tz
    @itsme-tg8tz 3 года назад +6

    ഒരു നല്ല മനുഷ്യൻ ഇങ്ങനെ തകരുന്നത് കാണിക്കണൊ ??

  • @nizar224
    @nizar224 8 месяцев назад

    നടൻ അസുഖം ഒക്കെബേധമായി പഴയതിലും ഉഷാറായിട്ട് വരുവാണേൽ പടം ഒന്നൂടെ പൊളിച്ചേനെ

    • @albysachin909
      @albysachin909 8 месяцев назад

      അതെ. എന്നിട്ട് ചതിച്ചവൾ പുഴുത്തു ചാകുന്നത് ആകണമായിരുന്നു

  • @malinibaitp5883
    @malinibaitp5883 7 месяцев назад

    ഇത് പോലുള്ള കനകൻമാർ നമുക്കിടയിൽ കാണും രക്തം ഊറ്റികുടിക്കുന്ന യക്ഷീകളും.... കരഞ്ഞു കൊണ്ടു കണ്ടു തീർത്തു കനകന്റെ ജീവിതം
    നല്ല കഥ ഇപ്പോൾ ആണ് കാണുന്നത് .. 👍

  • @seekingTruthWithTheVSK
    @seekingTruthWithTheVSK 5 лет назад +7

    1.5k dislikes കാമം പ്രദീക്ഷിച്ചു വന്നു നിരാശരായവരുടെ ആണ്...സൂപ്പർ ഫിലിം

  • @nakeerank4904
    @nakeerank4904 Год назад +7

    Wonderful movie. No songs, dances, fights and fantasy.
    One's life is portrayed with all different dimensions - love, pain, betrayal, sacrifice,humanity ,etc.
    🙏🏼🙏🏼🙏🏼👍👍👍🌹🌹🌹

  • @sibibabysibibaby7798
    @sibibabysibibaby7798 7 лет назад +23

    ഇതു പോലെ ഉള്ള സിനിമ ഉണ്ടാവണം

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @rajmohan150
    @rajmohan150 7 лет назад +12

    My GOD ..its perfect movie I ever see...

  • @ChandraMohan-xl4dz
    @ChandraMohan-xl4dz 7 лет назад +5

    super film thank you whole team maya and Bantu and whole team god bless

  • @User34578global
    @User34578global 2 года назад +4

    37:23 കൗമുദി അളിയൻ vs
    അളിയൻ വീടാണല്ലോ

  • @navast3033
    @navast3033 7 лет назад +11

    പറയാൻ വാക്കുകളില്ല നല്ലൊരു സിനിമ

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +1

    റിയലിസ്റ്റിക് മൂവി, നന്ദുവിന്റെ അപാരമായ അഭിനയമികവ്, മായ, രാഘവൻ സർ, സൂപ്പർബ്, ഗുഡ് സ്റ്റോറി, 👍🙏
    2022 മെയ്‌ 11 ബുധൻ രാത്രി 10 : 25

  • @tescomobile1076
    @tescomobile1076 5 лет назад +3

    പച്ചയായ സത്യം ആണ് ഈ പടഠ ഇതിനാണ് അവാർട് കൊടുക്കേണ്ടത്

  • @kasperaustin
    @kasperaustin 7 лет назад +7

    nandu u r a good actor.....Congrats...

  • @smartpic1173
    @smartpic1173 7 лет назад +8

    നല്ല സിനിമ നല്ല കഥ നന്ദു നല്ല നടൻ

  • @ssch6003
    @ssch6003 7 лет назад +27

    നന്ദു ജീവിച്ചു മരിച്ച സിനിമ , ഒരു തേങ്ങലോടെ അല്ലാതെ കണ്ടു തീര്‍ക്കാന്‍ ആവില്ല

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @renjurocks3838
    @renjurocks3838 4 года назад +1

    Super film .. nandhu chettan super and Maya chechi also great performance...

  • @fomustan3125
    @fomustan3125 5 лет назад +44

    1:36:42

  • @moosatm
    @moosatm 2 года назад

    ഈ പടം എല്ലാ രാഷ്ട്രീയ നേതാക്കന്മാരും പ്രവർത്തകരും നിർബന്ധമായും കാണണം , പറ്റുമെങ്കിൽ നിയമ സഭയിൽ പ്രദർശിപ്പിക്കണം

  • @asifmuhammad3889
    @asifmuhammad3889 5 лет назад +7

    നന്ദു ജീവിക്കുകയായിരുന്നു, ഇതിനൊക്കെയാണ് അവാർഡ് കൊടുക്കേണ്ടത് . അല്ലാതെ സൂപ്പർസ്റ്റാറുകളുടെ പടങ്ങൾക്കു മാത്രമല്ല.

  • @2012abhijith
    @2012abhijith Год назад +1

    റീൽസ് കണ്ട് വന്നവരുണ്ടോ

  • @georgekunnel7640
    @georgekunnel7640 2 года назад +1

    I like Nandu a genuine acter with no star proud.wish him all the best and a long life happiness.✋

  • @johngamingcraftsman3179
    @johngamingcraftsman3179 3 года назад +8

    Iam telugu, super movie I watched, this movie touched my heart, Really super

  • @GeorgeThomas-ue6zk
    @GeorgeThomas-ue6zk 6 лет назад +5

    നന്ദുച്ചേട്ടാ ഇതാണഭിനയം

  • @prabeesh2975
    @prabeesh2975 4 года назад +17

    ഭാഗ്യലക്ഷ്മിയുടെ തല്ലിപ്പൊളി ഡബ്ബിംഗ്

  • @minnu252
    @minnu252 5 лет назад +4

    Harthal aanu ee Kanakan de jeevitham nashippiche ennu cinemayil udaneelam mattu kadhapathrangal parayunnundu... ennal kanakande jeevitham nashippichathu ayalde bharya yayittanu cinemayil chithreekarichirikkunne... harthal karanam kaalu vayyathayenkilum illenkilum aa sthree kalakramene mattothande koode pokum (already oru bharthavine upeshichu vanna sthree anathu) kuttikalem kootti annum ayal ottakku alanju thirinju nadakkum...so harthalinte prathyakatham ayanu ayalde jeevitham nashiche ennu kanikkunnathil scripting vijayichilla...
    Anyway nandu super acting..could hav won state award

  • @satheeshkottayam5839
    @satheeshkottayam5839 4 года назад +8

    1:23:00

  • @designzspace1483
    @designzspace1483 6 лет назад +5

    സ്ത്രീ തിരിച്ച് കൊടുക്കുന്ന ഏറ്റവും വില പിടിപ്പുള്ള വസ്തുവാണ് അവളുടെ ശരീരം......

  • @rajesingh7117
    @rajesingh7117 3 года назад +6

    Every man should care his wife and all family members as that is...

    • @arjunnasokan3503
      @arjunnasokan3503 2 года назад

      An Affiar Full Movie Link
      ruclips.net/video/c1Sp4bHX_i4/видео.html

  • @latheefpp8679
    @latheefpp8679 Год назад +1

    കനകൻ സൂപ്പർ അഭിനയം നല്ല സിനിമ

  • @prasanthpanicker8224
    @prasanthpanicker8224 4 года назад +3

    At 1:40, there is a small mistake in the film. He ( kanakan) is raising his left hand to receive the cheque from Mr Panicker.

  • @saifmullikkad4991
    @saifmullikkad4991 4 года назад +3

    A super life touched movie nandu and maya super

  • @MallikharjunaRao-z9g
    @MallikharjunaRao-z9g 8 месяцев назад

    Kaliyougam. 😢 No words ❤❤❤super, movie
    All actor's 🙏🙏🙏🙏🙏🙏