ചുടാനായി ഒരു മലമ്പാമ്പിനെ വാങ്ങിച്ചു | Snake Buying In Indonesia

Поделиться
HTML-код

Комментарии • 3,5 тыс.

  • @niburemanan4999
    @niburemanan4999 2 года назад +12531

    ഇക്കയുടെ കൂടെ എന്തിനും കട്ടക്ക് കൂടെ നിക്കുന്ന രതീഷ് അണ്ണനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ..?

  • @carl_nr
    @carl_nr 2 года назад +9045

    രതീഷ് ഇല്ലാത്തതുകൊണ്ട് ഞങ്ങൾ പ്രതിഷേധിക്കുന്നു രതീഷ് ഫാൻസ് കം ഹിയർ😍🔥

    • @rishik3xhh._
      @rishik3xhh._ 2 года назад +63

      12 vayassulla njan oru shortfilm cheythittund...onnu kandu sub cheyyamo....

    • @britestatus1196
      @britestatus1196 2 года назад

      viral video 👇
      ruclips.net/video/4XmRp-dQ9r8/видео.html

    • @shimaldev1829
      @shimaldev1829 2 года назад +15

      Oru ratheesh indalo

    • @anuhappytohelp
      @anuhappytohelp 2 года назад +24

      എന്നാല് ടിക്കറ്റ് പൈസ അയച്ചു കൊടുക്കൂ

    • @mubashiramubi8998
      @mubashiramubi8998 2 года назад +7

      @@rishik3xhh._ ok

  • @shahinlalj.l1035
    @shahinlalj.l1035 2 года назад +290

    അവർക്കിഷ്ടമുള്ളത് അവർ കഴിക്കട്ടെ നമുക്ക് ഇഷ്ടമില്ലാത്തത് നമ്മൾ കഴിക്കേണ്ട ഫിറോസി ഇക്കയുടെ ഡയലോഗ് 👍🏽

  • @arun-lw8bb
    @arun-lw8bb 2 года назад +10

    പാമ്പല്ല ദിനോസർ നെ പൊരിച്ചാലും രതീഷേട്ടൻ ഇല്ലാതെ കാണാൻ ഒരു രസം ഇല്ല 🥺🥺🥺

  • @jojorabbit7414
    @jojorabbit7414 2 года назад +5609

    ഒന്നും മനസിലാകുന്നില്ലങ്കിലും എല്ലാം കേട്ട് ചിരിക്കുന്ന ഇൻഡോനേഷ്യൻ അണ്ണൻ 😂🔥

    • @axbixmafiaeditz
      @axbixmafiaeditz 2 года назад +22

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭😭

    • @ak-20989
      @ak-20989 2 года назад +19

      😂😂 paavam

    • @inshas.psctips8186
      @inshas.psctips8186 2 года назад +9

      യെസ് 😄

    • @ragnar3854
      @ragnar3854 2 года назад +72

      അതാണ് അവടത്തെ രതീഷ്....!!😌🤌🏻

    • @Abhiraj3466
      @Abhiraj3466 2 года назад +12

      Le annan : ya ya ya

  • @shihabck7565
    @shihabck7565 2 года назад +3614

    *രതീഷ് brw ഇല്ലാതെ ഞങ്ങൾക്ക് എന്ത് ആഘോഷം..* ❤️❤️🥰🥰😍😍

    • @carl_nr
      @carl_nr 2 года назад +4

      150 aavan sahayikkumo pls pls

    • @0My-life-is-gone
      @0My-life-is-gone 2 года назад +19

      @@carl_nr ninte 16 adiyantharam aakan sahayikkam

    • @monstar7011
      @monstar7011 2 года назад +1

      10000 ആവാൻ സഹായിക്കാമോ

    • @rashidnthalikkattil1471
      @rashidnthalikkattil1471 2 года назад

      Radeesh ❤️

    • @s2techtalk832
      @s2techtalk832 2 года назад

      340 avan sahayikumo plz😌😪🥰

  • @redaxco_ff
    @redaxco_ff 2 года назад +45

    ഇന്ന് മുതൽ ഞാൻ vegetarian ആയി 😁😁😁

  • @sjsfcmedia8791
    @sjsfcmedia8791 2 года назад +11

    അവിടത്തെ മാർക്കറ്റ് പോലും എന്താ ക്ലീൻ and neet ♥️💯

  • @salini940
    @salini940 2 года назад +1321

    രതീഷേട്ടൻ കൂടെയില്ലാത്തത് വല്ലാത്തൊരു കുറവ് തന്നെയാ.. അയ്യപ്പനും, വാവരും പോലെ രതീഷേട്ടനെയും, ഫിറോസിക്കയേയും ഒരുമിച്ചു കാണുമ്പോ വല്ലാത്തൊരു സന്തോഷം തന്നെയാ.. Miss u രതീഷേട്ടാ... 🥰

    • @babutd
      @babutd 2 года назад +1

      രതീഷ് അല്ലേ കൂടെയുള്ളത്?!!

    • @s2techtalk832
      @s2techtalk832 2 года назад

      340 avan sahayikumo plz😌😪❤️

    • @saviojoseph6010
      @saviojoseph6010 2 года назад +1

      Njan prathishadikunnu

    • @MUSAMMILTROLLS
      @MUSAMMILTROLLS 2 года назад +1

      *നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😥💔*

    • @shahanashihab351
      @shahanashihab351 2 года назад

      @@s2techtalk832 Eannem koode sahayikkamoo thirichum sahayikkam

  • @user-uq5dx9td8t
    @user-uq5dx9td8t 2 года назад +2650

    രതീഷ് ഏട്ടനെ കൊണ്ടുപോകാത്തതിന്റെ വിഷമം എത്ര പേർക്ക് ഉണ്ട്.. 😨💔💯

  • @Riya-nm3ld
    @Riya-nm3ld 2 года назад +12

    ഒരുപാട് ഒന്നും സംസാരിക്കാതെ മാസ്സ് ഡെലിവറി യിലൂടെ മാത്രം കമന്റ് ബോക്സ്‌ കീഴടക്കിയ രതീഷ് 😍
    ഒരുപാട് miss ചെയ്യുന്നു

  • @beyondthestoryM
    @beyondthestoryM 2 года назад +23

    മലമ്പാമ്പിന്റെ, കടായി ബിരിയാണി ,ബ്രോസ്റ്റ് ,....അങ്ങനെ എല്ലാ ഐറ്റം പോന്നോട്ടെ 😂😂

  • @bipinbabychan7939
    @bipinbabychan7939 2 года назад +1248

    രതീഷ് ഫാൻസ്‌ ഖത്തർ ഘടകം പ്രതിഷേതസൂചകം ആയി ബിരിയാണിച്ചെമ്പിനു ചുറ്റും മാർച്ച്‌ നടത്തുന്നതാണ്... "We miss you Ratheesh❤"

    • @user-dx2rc5qv6f
      @user-dx2rc5qv6f 2 года назад +1

      ❤️❤️

    • @dileepsoumya1609
      @dileepsoumya1609 2 года назад

      Ningalkkokke poyi chathoode

    • @dileepsoumya1609
      @dileepsoumya1609 2 года назад +3

      Ithu business anu

    • @bipinbabychan7939
      @bipinbabychan7939 2 года назад +7

      @@dileepsoumya1609 കണ്ടുപിടിച്ചു കളഞ്ഞല്ലോ ഭയങ്കര...
      പിന്നെ ആ delete cheytha comment ഇല്ലേ, അതു ഇവിടെ വേണ്ടാട്ടോ...

    • @robbysg40
      @robbysg40 2 года назад

      😆

  • @ashiqueashi3110
    @ashiqueashi3110 2 года назад +463

    രതീഷേട്ടനെ നാട്ടിൽ നിന്നും കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ.... ❤️എല്ലാത്തിനും കൂടെ നിന്ന രതീഷേട്ടനെ എത്രയും പെട്ടന്ന് കൊണ്ട് വരിക...... എന്ത് ചെലവ് വരും ഇപ്പോൾ അതിന്..

    • @Harshaee
      @Harshaee 2 года назад +9

      Yeah, pulli avoid aakiyapole thonnunnu

    • @sanyasi6403
      @sanyasi6403 2 года назад +4

      Onn പോടാപ്പാ 🥴

    • @ulta6928
      @ulta6928 2 года назад +1

      😅illa

  • @SalmanFaris-dk5nn
    @SalmanFaris-dk5nn 2 года назад +77

    നമ്മുടെ രതീഷ് അണ്ണനെ മിസ്സ്‌ ചെയ്യുന്നവർ ഇണ്ടോ രതീഷ് അണ്ണനെ കൊണ്ടു വരണം എന്ന് ഉള്ളവർ like അടി🙂

  • @akhilakone2195
    @akhilakone2195 2 года назад +3

    അവർക്ക് അതാണ് സ്വർഗം...❤️❤️❤️ thats nice word..But രതീഷ് bro വേണമായിരുന്നു 😘😘

  • @susanthms615
    @susanthms615 2 года назад +572

    രതീഷ് ഏട്ടൻ കൂടെ വേണം ആയിരുന്നു. അടുത്ത വട്ടം കൊണ്ട് പോകണേ ഇക്കാ❤️

  • @ITs.Me-Resh
    @ITs.Me-Resh 2 года назад +239

    M4 Tech ജിയോ ചേട്ടൻ മുതലയെ ചുട്ടുതിന്നപ്പോഴേ ഓർത്തതാ ഫിറോസിക്ക ഒരു പെരുമ്പാമ്പിനെ എങ്കിലും ചൂടും എന്ന്

  • @sky_universe9664
    @sky_universe9664 2 года назад +4

    പാമ്പല്ല ആനയെ നിർത്തി പൊരിച്ചാലും രതീഷേട്ടൻ ഇല്ലാതെ അത് വേകൂല്ല...

  • @Entertiment-pb4fq
    @Entertiment-pb4fq Год назад +7

    എല്ലാത്തിനും ഒരു മൂളൽ കൊണ്ട് ജനങളുടെ ഹൃദയത്തിൽ കയറിയ രതീഷ് ഏട്ടൻ 😍

  • @sijinm1494
    @sijinm1494 2 года назад +292

    Le m4 tech- എന്റെ ഭാഗത്തും തെറ്റ് ഉണ്ട് ഞാൻ മുതല യെ ചുടാൻ പാടില്ല ആയിരുന്നു 😔ഇയ്യാള് ഇനി ഒന്നിനെയും വിട്ട് വയ്ക്കുല 😁😁😁😜😍😍

  • @Linsonmathews
    @Linsonmathews 2 года назад +379

    മലമ്പാമ്പിനെ കാണാൻ വന്ന നമ്മൾ 😍👌

    • @carl_nr
      @carl_nr 2 года назад +2

      150 aavan sahayikkumo pls pls

    • @dileep_fan_boy
      @dileep_fan_boy 2 года назад

      @@carl_nr haa

    • @s2techtalk832
      @s2techtalk832 2 года назад

      340 avan sahayikumo plz😌😪💓

  • @arjun_das_75
    @arjun_das_75 2 года назад +7

    MISSING RATHEESH ANNAN 🙂❤️

  • @JustForFUN-ni8xl
    @JustForFUN-ni8xl 2 года назад +2

    രതീഷ് അണ്ണൻ ഇല്ലാത്ത ഈ വീഡിയോ ഞങ്ങൾ fans ബഹിഷ്കരിന്നു.... എന്ന് രതീഷ് fans trivandrum unit 🔥🔥

  • @althafalthu6667
    @althafalthu6667 2 года назад +149

    പാമ്പിനെ തിന്നുന്ന നാട്ടിൽ പോയാൽ നടു കഷ്ണം കഴിക്കണം.😝 രതീഷ് ചേട്ട മിസ്സ്‌ യു ♥️

  • @arjunnb8
    @arjunnb8 2 года назад +87

    ആദ്യ കമന്റ്‌ എന്റെ വക ഇക്ക ഫാൻ 🔥💞💕

  • @yathrajohnlal7086
    @yathrajohnlal7086 2 года назад +3

    പൊളി സാധനം മച്ചു... 💖

  • @amalsasidharan636
    @amalsasidharan636 2 года назад +7

    Ratheesh anna we really miss you 💔❤️😭

  • @joshinkannur5896
    @joshinkannur5896 2 года назад +311

    രതീഷ് ബ്രോയേം കൂട്ടാമായിരുന്നു... ഒന്നും പറയാറില്ലങ്കിലും അണ്ണൻ വേറെ ലെവൽ ആണ്.... 😌

  • @farischoloth5487
    @farischoloth5487 2 года назад +126

    Ratheesh Annan army vannolliiiii.... 💪💪💪 പ്രതിഷേധം പ്രതിഷേധം 💪💪

  • @suraj.ssurendran8003
    @suraj.ssurendran8003 2 года назад +2

    രതീഷ് അണ്ണൻ ഫാൻസ്‌.... പ്രതിഷേധം 💯. Miss uuuu

  • @RafiLiveTravelstories
    @RafiLiveTravelstories 2 года назад +3

    പാവം Indonesia ക്കാരൻ.. അങ്ങേർക്കു ഒന്നും മനസിലായില്ല എങ്കിലും കട്ട സപ്പോർട്ട് തന്നേ 😄😄..
    എനിക്കും ഇവിടെ ഒന്ന് പോകണം. എന്നാണാക്കോ.. 🤔

  • @Savad_shorts
    @Savad_shorts 2 года назад +185

    അപ്പോ ഇന്നത്തെ പരിപാടി 😍
    രതീഷ് അണ്ണനെ മിസ്സ് ചെയ്യുന്നവരുണ്ടോ 🙁

  • @calgj
    @calgj 2 года назад +260

    ഉബൈദിക്ക😍 ഇപ്പോൾ തുടങ്ങും പണി 😄😄😄

  • @silnasilna5621
    @silnasilna5621 2 года назад +3

    ഡാഡിയുടെ ചേട്ടനെ കണ്ടിട്ട് യോദ്ധയിലെ വില്ലനെപ്പോലുണ്ട്

  • @anaspa1984
    @anaspa1984 2 года назад +2

    ഇക്കാ രതീഷ് ഏട്ടൻ എവിടെ ഇക്കാ ആ ഒരു വിഷമം മാത്രം.. 😍😍😍

  • @ffsinubossyt9249
    @ffsinubossyt9249 2 года назад +524

    അണ്ണന്റെ എല്ലാം VIDEOS ഉം വേറെ LEVEL ആണ് കാണാൻ തന്നെ പ്രേത്യേക FEEL. 🦋🔥

  • @remeldypopz386
    @remeldypopz386 2 года назад +721

    ഒട്ടകത്തിനു ശേഷം പാമ്പുമായി ഫിറോസ് ഇക്കാ 🔥🔥🔥

    • @addamalavlogs7669
      @addamalavlogs7669 2 года назад +6

      700 ആവാൻ സഹായിക്കുമോ🙏

    • @inshas.psctips8186
      @inshas.psctips8186 2 года назад +3

      😄🙏

    • @ATHULD4TECH
      @ATHULD4TECH 2 года назад +1

      മയിലിനെ 🦚പോലെ ആവാതിരുന്നാൽ മതിയായിരുന്നു 😹😹

    • @axbixmafiaeditz
      @axbixmafiaeditz 2 года назад +6

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭😭

    • @railfankerala
      @railfankerala 2 года назад +3

      No mayil 😂😂

  • @sabiththechiyodan8948
    @sabiththechiyodan8948 2 года назад +1

    ഫിറോസിനെ ഉയരത്തിലേക് എത്തിച്ചത് രതീഷ് ആണ് ആ കാര്യം ഫിറോസ് മറന്നു
    രതീഷ് ഇല്ലാത്ത വീഡിയോസ് ഞങ്ങൾ കാണില്ല 💯💯💯💯💯💯💯

  • @ranjithk3783
    @ranjithk3783 2 года назад +1

    കമെന്റ് വായിക്കുന്ന രതീഷ് : എനിക്കും പടകളുണ്ട് 💪

  • @snipergamingyt7037
    @snipergamingyt7037 2 года назад +47

    ലെ ഭക്ഷണത്തിന് രസമില്ല എന്ന് അറിഞ്ഞ രതീഷ് അണ്ണൻ
    പോവാത്തത് നന്നായി 😁

  • @yedhukrishna4755
    @yedhukrishna4755 2 года назад +48

    പാമ്പിനെ കണ്ട രതീഷ് - ഹാവു വിസ ഇല്ലാത്തത് നന്നായി 🤣

  • @ftbl_mp_4333
    @ftbl_mp_4333 2 года назад +3

    9:25മീൻ, fish ijjathi 🤣🔥

  • @vaishnavvs4695
    @vaishnavvs4695 2 года назад +8

    Justice for രതീഷ് അണ്ണൻ 😌🙂❤

  • @shebinsabu4898
    @shebinsabu4898 2 года назад +175

    എല്ലാ വീഡിയോയിലും ഉള്ള രതീഷ് ചേട്ടനെ ഒഴിവാക്കിയത് ഒട്ടും ശെരിയായില്ല പുള്ളിയെയും കൂടെ കൂട്ടാമായിരുന്നു 🙏🏻🙏🏻🙏🏻

    • @lucagamer6856
      @lucagamer6856 2 года назад

      രതീഷ് r മേനോൻ ndallo

  • @zack140
    @zack140 2 года назад +33

    ഇനി നമക്ക് നമ്മടെ മലമ്പാമ്പിന്റെ അണ്ണാക്കിൽ കുറച് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കാം ഇത് നമ്മടേതായ സ്റ്റൈലിൽ ആട്ട ഒണ്ടാക്കണേ ❣️😌

  • @user-tc2zw3xz4t
    @user-tc2zw3xz4t 2 года назад +2

    Ratheesh chettane valare miss cheyyunnu😢😁❤

  • @ashique2133
    @ashique2133 2 года назад +3

    ഞങ്ങൾ രതീഷ് fens അസ്സ്വസ്ഥരാണ് 😐

  • @nishad_nishu12
    @nishad_nishu12 2 года назад +116

    യാസീന്റെ ചിരിക്കാണാൻ നല്ല രസമുണ്ട്. 🥰

    • @lalulal3531
      @lalulal3531 2 года назад +1

      സത്യം എന്റെ ചിരിപോലെ തന്നെ ഉണ്ട് അല്ലെ

    • @f.x9039
      @f.x9039 2 года назад +8

      @@lalulal3531 🤣nice self promotion

    • @muhammad.thariq7743
      @muhammad.thariq7743 2 года назад +1

      @@lalulal3531 നിന്റെ ചിരി അത്രക്ക് മോശമാണോ 😆😆😆

    • @lalulal3531
      @lalulal3531 2 года назад

      @@muhammad.thariq7743 എന്ദോ.....ഇഷ്ട്ടമാണ് എല്ലാർക്കും എന്റെ ചിരി..

    • @lalulal3531
      @lalulal3531 2 года назад

      @@f.x9039 no its reality man

  • @muhammedsuhail4202
    @muhammedsuhail4202 2 года назад +13

    ("പൊളി സാനം ലേ രതീഷേ"...) ഇത് ഇല്ലാതെ ഒരു സുഖം ഇല്ല 🥲🙂

  • @achuzzvlog96973
    @achuzzvlog96973 5 месяцев назад

    Full video ottairupinu kandu😅 variety vedios anu Ellam adypowli 😀

  • @_aji_ajish3258
    @_aji_ajish3258 2 года назад +1

    ഇത് കാണുന്ന രതീഷ് ഏട്ടന് എത്ര സങ്കടം ഉണ്ടാകും...😭😔

  • @sreejith_kottarakkara
    @sreejith_kottarakkara 2 года назад +15

    ചുടുന്ന ദിവസം ഒരു entry ഉണ്ട്....
    ഒരൊന്നൊന്നര entry......
    Mr. Ratheeeeeshhhhh............

  • @vidyakp1997
    @vidyakp1997 2 года назад +23

    ജിയോ ചേട്ടൻ മുതലനെ🐊 ഇറക്കി...അടുത്ത item ഇപ്പൊ നമ്മുടെ ഫിറോസ്ക്ക ഇറക്കി..🐍മലമ്പാമ്പിനെ..🤣🤣😁😁🙏🙏 എന്റെ പൊന്നോ..നിങ്ങൾ2 പേരും കട്ടാക്കണല്ലോ..👌👌👌💕💖

  • @richotanjung
    @richotanjung 2 года назад +26

    Thank you for visiting Indonesia 👍

    • @antonaja4850
      @antonaja4850 Год назад

      Btw ini di daerah mana yk?

    • @ikapuchino
      @ikapuchino Год назад

      ​@@antonaja4850 Manado kayaknya

  • @thrillermovies7645
    @thrillermovies7645 2 года назад +1

    രതീഷ് അണ്ണൻ ഫാൻസ് ന്റെ ഇക്ക പവർ കാണട്ടെ

  • @mchariff
    @mchariff 2 года назад +388

    ആദ്യമോക്കെ ചൈനക്കാർ പാമ്പിനെ തിന്നുമ്പോൾ നമ്മക്കൊക്കെ ആറു പ്പായിരുന്നു വന്ന് വന്ന് ഇപ്പോൾ മലയാളികൾ വരെ പാമ്പിനെ കഴിക്കാൻ തുടങ്ങി 🤣കാലത്തിന്റെ ഒരു പോക്കേ 🤣❤

    • @carl_nr
      @carl_nr 2 года назад +3

      150 aavan sahayikkumo pls pls

    • @manumaniyanpillai1996
      @manumaniyanpillai1996 2 года назад +10

      India Karim kazhikunnundu nagalandil

    • @Vpr2255
      @Vpr2255 2 года назад

      @@manumaniyanpillai1996 അവര് ഇന്ത്യൻ വംശം അല്ല

    • @tinytech6160
      @tinytech6160 2 года назад +3

      @@carl_nr എന്തിനു 150ആകണം

    • @rahuls5470
      @rahuls5470 2 года назад +2

      🙄Nattilum kazhikunavar ond

  • @eaglebgm8549
    @eaglebgm8549 2 года назад +24

    ഇക്കാ നിങ്ങൾ നിങ്ങൾ പോലും അറിയാതെ ഒരു അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു😂. ചൈന ഭാഷ ഒരു രക്ഷയില്ല പൊളി 😂😍👍🔥

  • @noelantony7399
    @noelantony7399 2 года назад +1

    Daddy( indonasian അണ്ണൻ )athyaavashyam malayaalam manassilaakki thudangi ❤️😍

  • @vishnut502
    @vishnut502 2 года назад +2

    Aarokke vannalum poyalum Rathish annan uyirr☺

  • @minnal_dude
    @minnal_dude 2 года назад +72

    മ്പളെ രതീഷ് അണ്ണനും കൂടി ഉണ്ടായിരുന്നെങ്കിൽ സംഭവം കുറച്ചു കൂടെ പവർ ആയേനെ എന്തായാലും പൊളി ..!! ✨️❤😍

    • @MUSAMMILTROLLS
      @MUSAMMILTROLLS 2 года назад

      *നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😥💔*

    • @josephpmjose194
      @josephpmjose194 2 года назад

      Patti..ferose,ne.allekunnaakkelle

  • @poorneshkumar2710
    @poorneshkumar2710 2 года назад +10

    അവിടൊരാൾ മുതല തിന്ന് 😌ഇവിടെ പാമ്പ്.. Uff🙂🔥

  • @cwgaming6933
    @cwgaming6933 2 года назад +2

    Mmmmm mmmm adipoli tta😂😊

  • @gamingwithanasffyt2541
    @gamingwithanasffyt2541 2 года назад +2

    രതീഷ് ചേട്ടനെ miss cheyunnavar indo

  • @its_meomkar3003
    @its_meomkar3003 2 года назад +5

    Pambine pidichitt....nice aayitt mattavante t shirt il thechu... 8:40 😂😂🤣🤣🤣🤣

  • @Resh495
    @Resh495 2 года назад +23

    ഓൾ കേരള രതീഷ് ഫാനസ് കേരള ഘടകം ❤🥰

  • @aneeshvijay5278
    @aneeshvijay5278 2 года назад +3

    7:31 നമ്മള് കേറിയ ഉടനെ തന്നെ കാണാം നമ്മടെ സാദനം... എന്നിട്ട് കാണിക്കുന്നത് പെരുമ്പാമ്പിനെയും 🤣🤣🤣

  • @NamastePunjab2024
    @NamastePunjab2024 2 года назад

    i really miss indian food.i loved it

  • @vishnunk9148
    @vishnunk9148 2 года назад +55

    നാട്ടിൽവന്നതിനു ശേഷം ഇക്കയുടെ ആദ്യത്തെ വ്ലോഗ്,.......1000ലിറ്റർ ORS ഉണ്ടാക്കി കുടിച്ചപ്പോൾ 😂😂😂😂

  • @cinetubeofficial
    @cinetubeofficial 2 года назад +45

    Trollan മാർക്കുള്ള content vannittund🤣🤩🔥🔥💖💖

    • @ATHULD4TECH
      @ATHULD4TECH 2 года назад +1

      😹😹😂😂

    • @axbixmafiaeditz
      @axbixmafiaeditz 2 года назад

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭😭

    • @railfankerala
      @railfankerala 2 года назад

      😹🤣

  • @maneshmadhav6312
    @maneshmadhav6312 2 года назад

    അടിപൊളി ഇക്ക.. രതീഷേട്ടൻ കൂടി ഉണ്ടായിരുന്നെങ്കില്‍.. 🙏❤️🔥

  • @akberkhan7111
    @akberkhan7111 2 года назад +1

    പ്രൈവറ്റ് ബസ്സിന്റെ മത്സര ഓട്ടം പോലെയാണ് ഈ വ്ലോഗർമാർ തമ്മിലുള്ള മത്സരം ഒരാൾ മുതലേ ചുടുമ്പോൾ മറ്റൊരാള് പാമ്പിനെ ചൂടും .... പക്ഷേ നമ്മൾ ആരും വീഡിയോ കണ്ടില്ലെങ്കിൽ ഇവർ വീട്ടിൽ ഇരുന്ന് ചക്കക്കുരു ചുട്ടു തിന്നു 😜😜😜

  • @jifingeorge199
    @jifingeorge199 2 года назад +8

    രതീഷ് ഫാൻസ് വയനാട്
    പ്രതിഷേതം രേഖപ്പെടുത്തുന്നു

  • @M.S_foodie_world_7158
    @M.S_foodie_world_7158 2 года назад +65

    Variety video ചെയ്യുന്ന ഫിറോസ് ക്ക യാണ് നമ്മുടെ HERO 🥰🔥

  • @malayalamstorykerala
    @malayalamstorykerala 2 года назад

    പിരിച്ചുവിട്ട രതീഷിനെ തിരിച്ചെടുക്കുക💪 രതീഷ് ഫാൻസ് & വെൽഫയർ അസോസിയേഷൻ കോഴിക്കോട്💪

  • @harikrishnane4012
    @harikrishnane4012 2 года назад

    രതീഷ് ഫാൻസ്‌ മഞ്ചേരി ഘടകം
    All kerala രതീഷ് fanആ cultural and welfare association മഞ്ചേരി. പ്രതിഷേധം രേഘപെടുത്തുന്നു

  • @akarshk7518
    @akarshk7518 2 года назад +10

    എൻ്റെ അമ്മോ... ചോറ് തിന്നുമ്പോ ആണ് കണ്ടത്. ചർദിച്ച് പണ്ടാരം അടങ്ങി. എന്നാലും ഫിറോസ് ഇക്കെടെ വീഡിയോ സൂപ്പർ❤️❤️. എല്ലാവരും അവർക്ക് ഇഷ്ടപെട്ടത് കഴിക്കട്ടെ.

  • @chinnu_insane2269
    @chinnu_insane2269 2 года назад +28

    ഇൻഡോനേഷ്യയിലെ സകല മൃഗങ്ങളുടെയും അന്തകൻ 🔥firoz ഇക്ക 🔥.. വീരനായി ശൂരനായി അസുരനായി... Feel the bgm 🎶

  • @sanhasanu7796
    @sanhasanu7796 2 года назад +1

    എന്നാലും രതീഷ് ഏട്ടൻ ഇല്ലാതെ 😢😢😢😢😢ഒരു രസം ഇല്ല

  • @scoobeelyrics5239
    @scoobeelyrics5239 2 года назад +2

    ഇക്ക പറഞ്ഞ പോലെ രതീഷ് അണ്ണനോട്‌ കേറി വരാൻ പറ
    We miss🥺

  • @Willys_vlogz
    @Willys_vlogz 2 года назад +171

    മുതല അല്ല സാറേ പാമ്പ് ആണ് ഇക്കയുടെ മെയിൻ ❤️😂😂😂

  • @shijinkmathew246
    @shijinkmathew246 2 года назад +12

    രതീഷ് ചേട്ടൻ ഇല്ലാതെ ഒരു രസം.. ഇല്ല 🥺🥺🥺

  • @sajeshsaju9626
    @sajeshsaju9626 2 года назад

    മ്മ്, മ്മ് അത് കേക്കാൻ തന്നെ ഒരു സുഖം. ഫിറോസ് ഇക്ക ♥️

  • @Hasain-lr1vq
    @Hasain-lr1vq 2 года назад +1

    ഇക്ക മുതലനെ കിട്ടോന്ന് നോക്കണേ....... 🤩🤩

  • @itzmeFAYAS
    @itzmeFAYAS 2 года назад +20

    അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി പാമ്പിനെ പൊരിക്കലാണ്..
    Waitting 😂

  • @mrentertainer3441
    @mrentertainer3441 2 года назад +63

    രദീഷ് ഏട്ടനെ miss ചെയ്യുന്നവർ ഉണ്ടോ എന്നെപോലെ 😢❤️‍🔥

  • @jesmary11
    @jesmary11 2 года назад +17

    I could not stop laughing listening to Firoz and his plain explanation in Malayalam 😄

  • @namnumk403
    @namnumk403 2 года назад +1

    എന്നാലും രതീഷ് അണ്ണന്റ നിഷ്കളങ്ക മായ ചിരി കാണാതൊണ്ട് ഒരു രസമില്ല

  • @ameerpa5
    @ameerpa5 2 года назад +229

    കറി ആക്കി പൊതിഞ്ഞു വെച്ച് രതീഷിനു കൊണ്ട് കൊടുക്ക് കുറച്ച്.. ഒന്നും പറ്റിയില്ലേൽ റെസിപ്പി കണ്ടെത്തി നാട്ടിൽ വന്ന് ചേരയെ എങ്കിലും കറി വെച്ച് കൊട് 😢 എന്നാലും രതീഷിനെ കൊണ്ടോയില്ലല്ലോ 😏 കുഴിമന്തിക്ക് കുഴി തോണ്ടാൻ രതീഷ് വേണം 😌🔥

  • @Achu____9572
    @Achu____9572 2 года назад +48

    ഇക്കയുടെ കൂടെ എന്തിനും ഏതിനും കട്ട സപ്പോർട്ട് ആയി കൂടെ നിൽക്കുന്ന രതീഷ് ഏട്ടൻ മിസ്സ്‌ ചെയ്യുന്നുണ്ട്...!!🙂

  • @maheshvineetha5369
    @maheshvineetha5369 Месяц назад

    എനിക്കു ഈ ചെങ്ങാതി കഴിച്ചിട്ട് ഒരു മൂളൽ ഉണ്ട് അതാണ് ഇഷ്ടം 😄👍

  • @charlidq6131
    @charlidq6131 2 года назад +3

    രധീഷേട്ടനെ miss ചെയ്യുന്നവരുണ്ടോ 🙂💔💟

  • @mishkashameer6715
    @mishkashameer6715 2 года назад +15

    ഇന്നത്തെ കമന്റ്‌ വായിക്കുന്ന രതീഷ് അണ്ണന്ന് മനസ്സ് നിറയും 😍

  • @bineeshAB7
    @bineeshAB7 2 года назад +11

    ഒരു കാട്ടിൽ ഒരു സിംഹം മതി എന്നു പറയുന്ന പോലെ , കൂട്ടത്തിൽ ഒരു രതീഷ് മതി എന്നു തീരുമാനിച്ചോ ഇക്കാ😀

  • @bijuvettiyar9282
    @bijuvettiyar9282 2 года назад +1

    ഇക്ക ഇത്രയും വേഗം രീതിഷ് ബ്രോയെ അങ്ങോട്ട്‌ വിളിക്കു 🙏🥰🥰🥰

  • @MS4vfx
    @MS4vfx 2 года назад +3

    മിസ്സ്‌ യു രേധീഷ് ഏട്ടൻ ❤

  • @zayn15205
    @zayn15205 2 года назад +5

    *അത് വഴി പോയ godzilla യെ നോക്കി*
    *ഇക്ക - അടുത്തത് നീ 😂*

  • @muhammadfasal7770
    @muhammadfasal7770 2 года назад +31

    "ഭയങ്കര സംഭവം ആണ് "😹
    Ee dialogue ഇഷ്ടപ്പെടുന്നവർ ഇണ്ടോ 😹

  • @ravimonravimon7101
    @ravimonravimon7101 2 года назад +2

    പോരട്ടെ പോരട്ടെ വീഡിയോ ഇങ്ങ് പോരട്ടെ 👍👍

  • @jeffinjoby3297
    @jeffinjoby3297 2 года назад +2

    രതീഷ് അണ്ണൻ്റെ സർപ്രൈസ് എൻട്രി കൂടെ കൊടുക്ക് ഫിറോസ് ഇക്കാ...