കൊച്ചിയിലെ nightസുന്ദരികൾ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 455

  • @12332
    @12332 2 месяца назад +71

    ഞാൻ സ്ഥിരം ആ റൂട്ടിൽ നൈറ്റ്‌ പോകുന്ന ആളാണ്.. അവർ ആരും നമ്മുടെ അടുത്തേക്ക് വരാറില്ല....താങ്കളുടെ പെരുമാറ്റം ചിലപ്പോൾ അവരെ തെറ്റിധരിപ്പിച്ചത് കൊണ്ടായിരിക്കാം താങ്ങളുടെ അടുത്തേക്ക് വന്നത്.നമ്മൾ നമ്മുടെ കാര്യം നോക്കിപോകുക

  • @rasheedrasheed6919
    @rasheedrasheed6919 2 месяца назад +139

    ഒരുനേരത്തെ ആഹാരത്തിനുവേണ്ടി ശരീരം വിറ്റ് ജീവിക്കുന്ന ആളുകളുടെ വീഡിയോ എടുത്ത് ജീവിക്കുന്ന തന്നെ എന്തു വിളിക്കണം??......

    • @sethunaransethunaran106
      @sethunaransethunaran106 2 месяца назад +5

      Well said bai

    • @ManuVarmma-yc6iz
      @ManuVarmma-yc6iz Месяц назад +3

      അത് ശരി ആണ്

    • @ManuVarmma-yc6iz
      @ManuVarmma-yc6iz Месяц назад

      വീഡിയോ ഇട്ട് തായോളി ഭയങ്കര മാന്യൻ ആണ്

    • @രാജകുമാരൻ്റെചാനൽ
      @രാജകുമാരൻ്റെചാനൽ Месяц назад +10

      ചെറിയൊരു തിരുത്തുണ്ട് മോനെ ഒരുനേരത്തെ ആഹാരം എന്ന് പറഞ്ഞപ്പോൾ
      താഴെപ്പറയുന്ന കാര്യങ്ങൾ ഓർക്കുക
      "ഒരാൾക്ക് ഒരു മണിക്കൂറിന് 2000 രൂപയാണ് റൈറ്റ്
      2000*8
      എട്ടുമണിക്കൂർ
      16000 രൂപ
      10 ദിവസം ആവുമ്പോൾ ഒരു ലക്ഷത്തി അറുപതിനായിരം
      20 ദിവസം ആകുമ്പോൾ മൂന്നു ലക്ഷത്തി ഇരുപതിനായിരം
      ഒരു മാസം ആവുമ്പോൾ
      കൂടുതൽ പറയേണ്ടല്ലോ
      ഇനി പറയൂ കഞ്ഞി കുടിക്കാൻ വേണ്ടിയാണോ

    • @shinjujayan2687
      @shinjujayan2687 Месяц назад +6

      ഒര് നേരത്തെ പറി.. പോയി തല വെച്ച് നോക്ക്

  • @jayeshkundukulam7420
    @jayeshkundukulam7420 2 месяца назад +144

    പൊന്നു ചേട്ടാ ഇത് ഈ ഭൂമിയിലെ ആദ്യത്തെ സംഭവമല്ല ലോകത്ത് എല്ലാവർക്കും അറിയുന്നതുപോലെ രാത്രികളിൽ പല നഗരങ്ങളിലും സംഭവിക്കുന്ന ചെറിയ കാര്യമാണ്🤣🤣🤣🤣🤣 ഇത് ചിത്രീകരിച്ച യൂട്യൂബിൽ ഇട്ട് പണം ഉണ്ടാക്കാൻ നോക്കുന്ന നീയാണ് അവരെ കൾ വൃത്തികെട്ടവൻ അവർ വൃത്തികെട്ടവരല്ല....

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 месяца назад +176

    ഇത് കൊച്ചി മാത്രമല്ല മനുഷ്യൻ ഉള്ളിടത്തൊക്കെ ഉണ്ടാകും ജീവിത പ്രയാസങ്ങൾ

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 2 месяца назад +3

      Athe...

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 2 месяца назад +3

      Chilar Jeevikuvan, Chilar Aadambara Drees Mattum Vangichu Chethynadakan... Ithanu lokam.

    • @josekk1080
      @josekk1080 Месяц назад

      ജീവിത പ്രയാസമുള്ളവരൊക്കെ വ്യഭിചാരിക്കാൻ പോകുവാണോ 😮

  • @sundarji4162
    @sundarji4162 2 месяца назад +115

    ഇത് നിയമ വിധേയമാണ്.ലൈംഗികത ആഹാരത്തിന് തുല്യമാണെന്നാണ് വിദഗ്ധ അഭിപ്രായം.കേരളത്തിൽ തകരുന്ന വിവാഹ ബന്ധങ്ങളുടെയും കാണണം ലൈംഗികമായ പരാജയമാണ്. അതുകൊണ്ട് ഇവരുടെ സേവനം സമൂഹത്തിന് നല്ലതാണ്.

    • @googleuser2741
      @googleuser2741 2 месяца назад

      ഇത് ആവർത്തന വിരസമാണ്.

    • @Sajism-s6f
      @Sajism-s6f 24 дня назад

      @@sundarji4162 നല്ല കണ്ടുപിടുത്തം

  • @brojee6310
    @brojee6310 2 месяца назад +91

    അങ്ങ് വ്ലോഗ് കഴിഞ്ഞ ശേഷം oru 500 കളഞ്ഞിട്ടുണ്ടാവും അല്ലേ😄

    • @SadiqueErakkath
      @SadiqueErakkath 2 месяца назад +10

      Adhaanu sathiyam

    • @brojee6310
      @brojee6310 2 месяца назад

      @@SadiqueErakkath പിന്നല്ലാണ്ട്.

  • @impulsecreations1361
    @impulsecreations1361 2 месяца назад +171

    എല്ലാം പകൽ മാന്യൻമാരും രാത്രിയിൽ ഇവരെ തേടിപോകും..... 😋

  • @user-ob4io6bk8v
    @user-ob4io6bk8v 2 месяца назад +179

    അവരും ജീവിക്കട്ടെ,, ചേട്ടനെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചില്ലല്ലോ,,

  • @sudeeshpa815
    @sudeeshpa815 2 месяца назад +43

    എന്റെ പോന്നു മാന്യനായ ചേട്ടാ..ചേട്ടൻ പറയുന്ന പോലെ ഇവർ ചാക്കിട്ട് പിടിച്ചു കൊണ്ടു പോയിട്ട് എന്തെങ്കിലും തരത്തിൽ മോഷണമോ അല്ലെങ്കിൽ പിടിച്ചു പറിയോ ഒന്നും ഇല്ല. അവർ അരി പ്രശ്നം ആയിട്ട് നിൽക്കുന്നവർ ആണ്. ചേട്ടൻ വിചാരിക്കുന്ന പോലെ ഇവരുടെ ഉള്ളിൽ ശരിക്കും പറഞ്ഞാൽ സെക്സ് എന്ന വികാരം പോലും ഇല്ല. ജീവിക്കാൻ വേണ്ടി ഉള്ള കഷ്ടപ്പാട് ആണ്. ഇന്നത്തെ അവസ്ഥയിൽ ഒരു 1000 അല്ലെങ്കിൽ 1500 കൂലി കിട്ടുന്ന ഒരാൾക്ക് ജീവിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്.
    Loan, ചിട്ടി, പലിശക്കാർ, സാധനങ്ങളുടെ വില ഇതൊക്കെ അനുഭവിക്കുന്ന കുറേ ജനങ്ങൾ ഉണ്ട്.. താഴെ കിടയിൽ ഉള്ള ഒരു വലിയ സമൂഹം. ദയവ് ചെയ്ത് അവർ അവരുടെ കാര്യം നോക്കി പൊയ്ക്കോട്ടേ. ഞാൻ ഒരു ഡ്രൈവർ ആണ്. ഈ പറയുന്ന കൊച്ചി യും നന്നായി അറിയാം..
    കേട്ടിട്ടില്ലേ ഒരു പഴഞ്ചൊല്ല്..
    ഉണ്ടവന് ഇടം കിട്ടാഞ്ഞിട്ട് ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്..
    വിശപ്പാണ് ചേട്ടാ.. വിശപ്പ്..
    ചേട്ടൻ കണ്ട angle അല്ലാതെ ഒന്ന് ചിന്തിച്ചു നോക്ക്..

    • @JackSon-wm7zq
      @JackSon-wm7zq 2 месяца назад +1

      ഇവൻ പറയുന്നത്പോലെ അല്ലാ എന്ന് എങ്ങനെ അറിയാം???

    • @sudeeshpa815
      @sudeeshpa815 3 дня назад

      @@JackSon-wm7zq മനസ്സിലായില്ല. വ്യക്തമാക്കാമോ??

  • @SANTHILAL1
    @SANTHILAL1 2 месяца назад +48

    ഇയാൾ ഇത്രയും വലിയ ഹരിച്ചന്ദ്രൻ ആയിരുന്നോ 🙏🙏🙏

    • @abhays6749
      @abhays6749 2 месяца назад

      thett cheyuthe arelum undoo

  • @nazeeruthuman9047
    @nazeeruthuman9047 2 месяца назад +115

    അവർ ജീവിച്ചു പോട്ടെ

    • @rajeshkumarvs2281
      @rajeshkumarvs2281 2 месяца назад +1

      Pinnedu idinokke pinnil adholoka pravarthanam undaakum... A nexes of sex, criminal, police 🤣🤣🤣🤣

    • @RASAD7087
      @RASAD7087 2 месяца назад

      തൂണ് നമ്പർ കാണിച്ചു തന്ന ചേട്ടന് നന്ദി 🙏🙏🙏🙏

  • @ChackochanManivelil
    @ChackochanManivelil 2 месяца назад +35

    12 മണി ആയാൽ പിന്നെ സ്ത്രീകൾ പുറത്ത് ഇറങ്ങാൻ പാടില്ല. ഇറങ്ങിയാൽ വിഡിയോ യിൽ വരും

    • @josekk1080
      @josekk1080 Месяц назад

      LDF വരും എല്ലാം ശരിയാക്കും

  • @DelightfulManticore-cw8vv
    @DelightfulManticore-cw8vv 2 месяца назад +56

    നിനക്ക് ഒന്നും ഒരു പണി ഇലെ അവര് ജീവിച്ചു പോട്ടെ

  • @santhoshcr7167
    @santhoshcr7167 2 месяца назад +42

    6മണി ആകുമ്പോളേക്കും പേടിച്ച് വീട്ടിൽ കയറിയിരിക്കുന്നവൻ ഒരു ദിവസം രാത്രി പുറത്തേക്കിറങ്ങിയപ്പോലുള്ള അവസ്ഥ 😂😂😂

  • @sadgamaya2168
    @sadgamaya2168 2 месяца назад +31

    എൻ്റെ ചേട്ടാ.. നിങ്ങൾ ഇവിടുത്തെ രാഷ്ട്രീയക്കാരുടെ പുറകേ ക്യാമറയുമായിപ്പോകുമോ..

  • @shijud2041
    @shijud2041 2 месяца назад +67

    പകൽ മാന്യൻ

  • @shajijohne8841
    @shajijohne8841 2 месяца назад +27

    നിനക്ക് എന്തു പറ്റിയെടാ ....
    നിൻറെ കണ്ണുകൊണ്ട് നോക്കുമ്പോൾ എല്ലാ പെണ്ണുങ്ങളും കൊള്ളരുതാത്തവർ ആണെന്ന് തോന്നുന്നു. അത് നിൻ്റെ മനസ്സ്.
    നീയും നിൻറെ ഒരു സുഹൃത്തും കുറേ വായിൽ തോന്നിയതതും

  • @magicetask
    @magicetask 2 месяца назад +6

    ഹഹഹ ഇവൻ ആദ്യം ആയിട്ടാ പുറത്തു ഇറങ്ങുന്നത് എന്ന് തോന്നുന്നു 😂😂😂 അവര് വിളിച്ചപ്പോ മുട്ട് വിറച്ചൂന്ന് ഒരു മയക്കത്തിൽ തള്ളടെ 😅😅

  • @sidheequeyoosuf276
    @sidheequeyoosuf276 2 месяца назад +16

    നിഷ്കളങ്കനായ ചേട്ടൻ. ഞങ്ങൾ വിശ്വസിച്ചു

  • @faisalnadi5081
    @faisalnadi5081 2 месяца назад +18

    കണ്ടില്ലെഎന്ന് പറഞ് ഞങ്ങൾ ഒരുമയിരും കണ്ടില്ല
    കുറെ വാഹനങ്ങൾകണ്ടു😂

  • @basheerahbasheerah1979
    @basheerahbasheerah1979 2 месяца назад +22

    ശരി മാന്യ 🤣🤣🤣

  • @thalavattam1231
    @thalavattam1231 2 месяца назад +32

    പൊട്ടൻ കണ്ട പട്ടണം😂😂😂😂😂😂

  • @bennybenny5447
    @bennybenny5447 Месяц назад +3

    കൊച്ചി കണ്ടവനെ അച്ചി വേണ്ട 😜

  • @ranjuradhakrishnan9467
    @ranjuradhakrishnan9467 2 месяца назад +6

    ദുബായിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇതൊക്കെ സ്ഥിരം കാഴ്ചകൾ ആയിരുന്നു.

  • @SugathanV-r2l
    @SugathanV-r2l 2 месяца назад +14

    കള്ളന്ന് എല്ലാം അറിയാം നമ്മളെ അറിയിക്കാനാണ് ബ്രോക്കർ പണിയാണ് ന്നാ തോന്നുന്നത്😂

  • @shyam11601
    @shyam11601 2 месяца назад +19

    അത് പോട്ട്... നീ എത്ര കൊടുത്ത് 😂

    • @sreejuk8829
      @sreejuk8829 2 месяца назад

      🤪🤣🤣

    • @blackcats192
      @blackcats192 2 месяца назад

      😂😂

    • @sajivazhakkadavil1476
      @sajivazhakkadavil1476 Месяц назад

      Naan peshi peshi poyitte😂😂😂 6 manikku veettil kerunnavanokke city kandal ithaanu avastha😂

  • @josekk1080
    @josekk1080 Месяц назад +1

    Very informative video.. വളരെ നല്ല അറിവ്.. ഒരു മുന്നറിയിപ്പ്.. ഒരു ചാനൽ കാരും സർക്കാരും ഒന്നും ഇതൊന്നും അറിയില്ല. ഭാര്യയും ഭർത്താവും പുറത്തിറങ്ങി നടന്നാൽ കേസെടുക്കാൻ പോലീസ് ഉണ്ട്‌.

  • @prathapankuttichal
    @prathapankuttichal 2 месяца назад +52

    നീ കുളത്തിലെ തവളയാണ് അതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് താങ്കളെ പോലുള്ള മാന്യന്മാർക്ക് നല്ലതുവരട്ടെ

  • @dineshms8652
    @dineshms8652 2 месяца назад +26

    താൻഎന്തോ പുതിയസംഭവം കണ്ടു പിടിച്ചമാതിരി യാണല്ലോ പറയുന്നത്.ഞരപു രോഗികൾക്കും റീച് കൂട്ടുവാനും വേണ്ടി യല്ലേ ഈ വീഡീയോ ചെയ്തത്. പുതിയ ടോപിക് കണ്ടുപിടിക്ക് മച്ചാനെ.

  • @dileeppadinjarayil9551
    @dileeppadinjarayil9551 2 месяца назад +36

    നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ... ഇല്ലാലോ.. ഇതൊക്കെ എല്ലാർക്കും അറിയുന്ന കാര്യങ്ങളാലെ...

  • @clearvision3333
    @clearvision3333 2 месяца назад +4

    എന്തോന്നടെയ് ഇത് ലോകത്തിലെ എല്ലാ നഗരത്തിലെയും രാത്രികാഴ്ച സാധരണയാണ് ഒരു പുതിയ കണ്ടുപിടുത്തം 😄😄😄

  • @sabuthomas1052
    @sabuthomas1052 2 месяца назад +3

    ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു.. ചേട്ടൻ എല്ലാം മനസ്സിലാക്കിതന്നു.. താങ്കൾ ഒരു മഹാ സംഭവം തന്നെ 🙏🙏

  • @SrinivasanM-ij6fw
    @SrinivasanM-ij6fw Месяц назад +3

    ഇനി അവിടെപ്പോയി തപ്പി നടക്കേണ്ട കാര്യമില്ല

  • @Aross123w
    @Aross123w Месяц назад +3

    എല്ല ജില്ലയിലും വേണം red streetഎന്നലെ പീഡനം ഓക്കേ കുറയു

  • @bennybenny5447
    @bennybenny5447 2 месяца назад +4

    ലോകാവസാനം വരെ ഈ ജോലി ഉണ്ടാകും

  • @renjithkrishnan8591
    @renjithkrishnan8591 2 месяца назад +8

    ഇതൊക്കെ എല്ലായിടത്തും ഉണ്ട് ബ്രോ. കൊച്ചിയിൽ കുറവാണ്

  • @sheikhabsaakkaazy2118
    @sheikhabsaakkaazy2118 2 месяца назад +3

    ലോകത്തിലെ എല്ലാ metropolitan city കളും ഇങ്ങനെയാണ് bro,

  • @insidemovieBro_
    @insidemovieBro_ Месяц назад +1

    Ee stalam athra nallatha bro night ithe same anubavam enikkum indayittund ottakku povane pattilla ithu south alle ariyam

  • @sunuthomas643
    @sunuthomas643 Месяц назад +1

    🤔എന്നാലും ഞാൻ പോയിട്ട് ഒരാളെപ്പോളും കണ്ടില്ല 😉 പക്ഷേ 👉(പരസ്യം കൊടുത്തതും അവതരണമികവും 👌)

  • @santhoshellath2144
    @santhoshellath2144 2 месяца назад +3

    കൊച്ചി കണ്ടവന് അച്ചി വേണ്ട

  • @harisreeapp7616
    @harisreeapp7616 2 месяца назад +4

    അവർ അവരുടെ ദാരിദ്രം കൊണ്ടായിരിക്കും.. മോനേ ഈ പണിക്ക് ഇറങ്ങി തിരിച്ചത്. അത് കാണിച്ച്.. കാശാക്കാൻ ശ്രെമിക്കുന്ന തനി നാറിത്തരത്തി നേക്കാൾ എത്രയോ.. അന്തസ് ഉണ്ട് അവർ ചെയ്യുന്ന തൊഴിലിന്.. നിന്റെയോ നിന്റെ വേണ്ടപ്പെട്ടവരുടെയോ.. ഭൂതകാലം ഒന്ന് ചികഞ്ഞു നോക്കിയാൽ ഇതിലും നല്ല കഥകൾ ചിലപ്പോ പറയാൻ ഉണ്ടായേക്കാം..അത് ചെയ്‌താൽ ഇതിലും അന്തസ്സ് ഉണ്ടാകും..

  • @gory6548
    @gory6548 2 месяца назад +1

    അവർ മറഞ്ഞു നിൽക്കുവല്ല അവർ നില്കുന്ന റോഡിന്റെ ബാക്കിൽ തന്നെ ആണ് റൂംസ് അവിടെ ഒറ്റക്ക് നില്കുവാണെന്നു കരുതിയെങ്കിൽ തെറ്റി പുറകിൽ alundakum. Pinne Moshanam pariyonnum ividayonnum illa Nalla servise mathrame ullu keralathil ok

  • @kiranrs6831
    @kiranrs6831 2 месяца назад +2

    രാത്രിക്ക് കൊച്ചിയിൽ ഒന്ന് പോകണം, ഒരു കൊല്ലം മുൻപ് മനോരമയിൽ പോയിരിന്നു, രാത്രി 10 മണിക്ക്, അവിടെ ഒന്നും ഈ പ്രശ്നമില്ല

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl Месяц назад +1

    അവരും ജീവിക്കട്ടെ
    സർ
    ☝️

  • @deepakvlog4430
    @deepakvlog4430 2 месяца назад +2

    അവരുടെ ജീവിത മാർഗമല്ലെ ജീവിച്ചു പോവട്ടെ അവർ

  • @sanalkidangoor9995
    @sanalkidangoor9995 Месяц назад +2

    തനിക് ഇവർക്ക് ഒരു ജോലി വാങ്ങികൊടുത്തു താമസവും ഫുഡ്‌ ഉം റെഡി ആക്കി കൊടുക്കാമോ, അത് ചെയ്തിട്ടും ഇവർ ഈ പണിക്ക് പിന്നേം പോകുവാണേൽ വീഡിയോ ഇട്... അല്ലാതെ നിലനിൽപ്പിനു വേണ്ടി ശരീരം വിൽക്കുന്നവരെ വച്ചു വീഡിയോ ഉണ്ടാക്കി ഇടുവല്ല വേണ്ടത്.
    സാമൂഹ്യ സേവനം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, അവരെ പുനരധിവസിപ്പിക്കാൻ ഉള്ള കാര്യം ചെയ്യ്

  • @renjithpm3686
    @renjithpm3686 2 месяца назад +4

    ലേശം ഉള്ളുപ്പ് വേണ്ട, അവരെ കാണിച്ച് Like മേടിക്കാൻ .അവർ എങ്ങനെയെങ്കില്ലും ജീവിക്കട്ടെ.നിങ്ങൾക്ക് ഉണ്ടായ അനുഭവം അല്ല ഇത് അവരെ മാത്രം ഷൂട്ട് ചെയ്യാൻ പോയതല്ലെ....

  • @antonysebastain9805
    @antonysebastain9805 2 месяца назад +17

    അവർക്കും ജീവിക്കണം വെറുതെ ഇരുന്നാൽ പൈസ കിട്ടില്ല ഇവരുടെ ചിലവുകൾ കഴിയണം അതാ !!

  • @ganeshant7037
    @ganeshant7037 2 месяца назад +2

    : എല്ലാ വലിയ സിറ്റികളിലും ഇതു തന്നെ അവസ്ഥ..

  • @mranjith
    @mranjith 2 месяца назад +2

    ആർക്കും അറിയാത്ത ഒരു രഹസ്യം പറയുന്നത് പോലെ..

  • @joseabraham2951
    @joseabraham2951 2 месяца назад +1

    ഒരു അവശ്യ സർവീസ് ആണ്.... നല്ലത്... നാട് നന്നായി വരട്ടെ 😊😊😊😊

  • @thambinelloore7795
    @thambinelloore7795 19 дней назад +1

    Kerala has no employment opportunity. Very sad😢😢😢

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 месяца назад +3

    താൻ ഏത് പുറ്റിൽഅനേടോജീവിക്കുന്നത് ഇത്എല്ലാനാട്ടിലും ഉണ്ട്

  • @raxinmoon631
    @raxinmoon631 2 месяца назад +3

    ഭയങ്കരം ഇത് ഏത് രാജ്യമാണ്... അവർ ചെയ്തകാര്യം ചെയ്ത് തന്നെ യാണ്‌ നീ ഉണ്ടായത് നിന്റെ പരൻസ് കിടക്കുന്ന റൂമിൽ ക്യാമറ വെക്കുക നല്ല വ്യൂസ് കിട്ടും.. കൂട്ടുകാരൻ പറഞ്ഞു തന്നില്ലെ......

  • @POCHINKISUMESH
    @POCHINKISUMESH 25 дней назад +1

    ഇന്ത്യയിൽ വേശ്യാവൃത്തി ഒരു അംഗീകൃത തൊഴിലാണ് അവര് ആരെയും ബലമായി പിടിച്ചോണ്ട് പോയി റൂമിൽ ഒന്നും കേറ്റുകയൊന്നുമില്ലല്ലോ അവർ ആകെ ചെയ്യുന്നത് വരുന്നുണ്ടോ എന്ന് ചോദിക്കുന്നു ഇല്ലെന്ന് പറഞ്ഞാൽ പ്രശ്നം തീർന്നു...

  • @SirajRavanan-r9s
    @SirajRavanan-r9s 18 дней назад +1

    ഇത് കാണുമ്പോ ഈ സമയത്ത് വന്നാൽ മതി വെടിവെക്കാം എന്ന് പറഞ്ഞ് തരണ പോലുണ്ട്

  • @RajRaj-bg5gj
    @RajRaj-bg5gj 2 месяца назад

    ഇത് ലോകത്തിന്റെ എല്ലായിടത്തും ഉളള കാര്യങ്ങൾ ആണ് , Middle East like Dubai. Abu Dhabi, Quatar etc , now it’s online abroad, but in 90s and early 2000s , it was same, but high tech everywhere, Even if far east , USA , Europe everywhere ,എന്തോന്നടെ , unless they are not harm to anyone, it’s okay

  • @aaro7788
    @aaro7788 2 месяца назад +6

    1. അവർ നിന്റെ അടുത്ത് വന്നു എങ്കിൽ നീ എന്തേലും ചോദിച്ചു കാണും അല്ലേൽ നിന്റെ പെരുമാറ്റം പ്രശ്നം ആരിക്കും അല്ലാതെ ഇങ്ങോട്ട് ഇടിച്ചു കെയറി അവർ വരാറില്ല
    2. നീ rate ചോദിക്കാതെ അവർ rate പറയില്ല.
    3. ഇത് ഇന്ത്യയിൽ നിയമത്തിനു എതിരല്ല
    4. നീ ആദ്യമായി 6 മണി കഴിഞ്ഞ് വീടിന്റെ വെളിയിൽ ഇറങ്ങിയതാരികും
    5.ഒരു പണിയും നിനക്ക് ഇല്ലെങ്കിലും അവർ പണി ചെയിതു ജീവിക്കുന്നതാരികും... So പണിക്ക് പോകാതെ അവരുടെ video എടുത്ത് ഇടുന്ന നീ ആണ് ഇവിടത്തെ മപ്പാസ് ഒളി

  • @johnsonouseph7631
    @johnsonouseph7631 2 месяца назад +16

    പോക്സോ കേസ് കുറച്ചു കുറയും.

    • @ponnachans
      @ponnachans 2 месяца назад

      HIV കൂടുകയും ചെയ്യും

  • @aneeshg5271
    @aneeshg5271 2 месяца назад +3

    കൊച്ചി രാത്രി വളരെ വൃത്തി കേട്ട നഗരം ആണ്‌ 😡

  • @kismetmedia7546
    @kismetmedia7546 2 месяца назад +2

    രാത്രിയുടെ ലോകം വളരെ മോശമാണ്.. ആണുങ്ങൾക്കും പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥ ആണിപ്പോൾ

  • @rajanmecherril8838
    @rajanmecherril8838 2 месяца назад +2

    ഹലോ സുഹൃത്ത് ഇത് ഒരു വല്യ കര്യമല്ല മനുഷ്യന് വിഹാരം ഉണ്ടെങ്കിൽ വെഭിച്ചാരമുണ്ട്, ഇത് അവരുടെ ജീവിത സഹജര്യം ആണ് , കോടതി വിതി അറിഞ്ഞില്ലേ : ലൈങ്ങിക തൊഴിലാളികൾ, നിങ്ങൾക് ഇഷ്ടമുണ്ടെങ്കിൽ പോകാം സോഫറ്റിയായി പോകുക, ഇല്ലെങ്കിൽ അവരെ ഉപദ്രവിക്കരുത്, ജീവിച്ചു പോകട്ടെ പ്ലീസ്

  • @majeeshmajeesh8893
    @majeeshmajeesh8893 2 месяца назад +1

    ലോകത്തെവിടെയും ഇങ്ങനെ ഉള്ള പെണ്ണും ഉണ്ട് അതിന് ആവിശ്യക്കാരും ഉണ്ട് ഒരു കൊച്ചി മാത്രമല്ല

  • @Secular633
    @Secular633 2 месяца назад +1

    വയറ്റിൽ പിഴപ്പ്. പാവങ്ങൾ. സത്യത്തിൽ ഇവരൊക്കെ ഇല്ലാതിരുന്നെങ്കിൽ ബലാത്സംഗങ്ങൾ കുറച്ചൊന്നുമായിരിക്കില്ല നാട്ടിൽ.

  • @ashrafmalikkan5210
    @ashrafmalikkan5210 Месяц назад +1

    വല്യ ഒരു പാപ്പറാസി വന്നിരിക്കുന്നു കസ്റ്റമർ ഉള്ളത് കൊണ്ടാണ് കച്ചവടക്കാർ ഉള്ളത്. കച്ചവടം ഇല്ലാതെ ആരും കടയും തുറന്നു ഇരിക്കില്ല
    അതിനെക്കുറിച്ചു ഒന്നും പറയുന്നില്ല

  • @bennysebastian8149
    @bennysebastian8149 2 месяца назад +1

    ഇപ്പോള് കൊച്ചിയിൽ കുറവാണ് മൈൻഡ് ചെയ്യണ്ട അവർക്ക് അവരുടെ വഴി
    അതിൽ പോകാതിരുന്നാൽ മതി

  • @VivekKrishna-m3c
    @VivekKrishna-m3c 2 месяца назад +2

    Dey അതിലെ നടക്കുന്ന എല്ലാ girlsum അതിന് വേണ്ടി നടക്കുനതല്ല, നീ ഇത് തപ്പി eragiyathanalle😅

  • @bibeeshbibeeshbs
    @bibeeshbibeeshbs 2 месяца назад +2

    കൊച്ചി മാത്രമല്ല കേരളം മൊത്തത്തിൽ ഉണ്ടാവും

  • @sathyanm6660
    @sathyanm6660 2 месяца назад +1

    ഇത് പുതിയ സംഭവം ഒന്നും അല്ല. 43 വര്‍ഷം മുമ്പും ഉണ്ടായിരുന്നു. ഞാൻ 1981-87 വരെ എറണാകുളത്ത് താമസിച്ചിരുന്നു.

  • @manimanikandan6321
    @manimanikandan6321 2 месяца назад +5

    കൊച്ചു പിഞ്ചു പെൺകുട്ടികളെ വരെ വേട്ടയാടുന്ന വർക്ക് ഇത് ഉപകാരം ആയിരിക്കും അവർ അവരുടെ ജോലി നോക്കട്ടെ അതുകൊണ്ട് എങ്കിലും പീഡനങ്ങൾ കുറയട്ടെ

  • @navaskarupam3777
    @navaskarupam3777 2 месяца назад +2

    നീ അത് വീഡിയോ നിന്റെ അറിവിലേക്ക് എടുത്തത് പിന്നെ അത് നീ ചെയുന്നതും ഒരു തരത്തിൽ വെഭിചാരം തന്നെയാ bro അവരെ കാണിച്ചു കേഷ് ഉണ്ടാകുന്നു

  • @manuthoppil7833
    @manuthoppil7833 2 месяца назад

    Promotion video aano..??

  • @ashkarnv8401
    @ashkarnv8401 2 месяца назад +5

    താങ്കൾ ക്യാമറ യ്ക്ക് മുന്നിൽ ചമയുന്ന മാന്യതയുടെ മുഖം മൂടി ആരെ കാണിക്കാൻ ആണ് താങ്കൾക്ക് പറ്റിയത് ഒന്നും അവിടെ കണ്ടില്ലെ അതോ ക്യാമറ ഓഫ് താങ്കളും ഒരു കൈ നോക്കിയോ ഓ മാന്യൻ ആണല്ലോ മാന്യൻ അങ്ങുന്നിന്റെ പേര് നാളെ ഗിന്നസ് ബുക്ക്‌ൽ വരും തരംതഴമ് പക്ഷെ ഇത്ര അതപ്പതിക്കരുത് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വേണ്ടി ആയിരിക്കും അവർ അത് ചെയ്യുന്നത് അവരെ അവരുടെപാട്ടിനു വിട്ടേക്ക് രാത്രി മാന്യ 🙏🙏

  • @AnoopKumar-fo6xh
    @AnoopKumar-fo6xh 2 месяца назад +1

    ഇതൊക്കെ വർഷങ്ങൾക്കു മുമ്പ് കൊച്ചി നടക്കുന്നത് ആണ്
    നിനക്കെന്താ അനുഭവമുണ്ടായി പിടിച്ചോണ്ടു പോയോ
    ആദ്യമായിട്ട് കൊച്ച കാണുന്നതിന് കൊച്ചിയിൽ അങ്ങനത്തെ വലിയ വലിയ പ്രശ്നങ്ങളൊന്നുമില്ല

  • @manimanikandan6321
    @manimanikandan6321 2 месяца назад +3

    😢 അവർ അവരുടെ ജോലി നോക്കട്ടെ നിങ്ങൾ നിങ്ങളുടെ ജോലി നോക്ക്

  • @dhaneshdhanu7708
    @dhaneshdhanu7708 2 месяца назад +1

    Ith tras ano

  • @royjoseph5144
    @royjoseph5144 2 месяца назад +4

    എത്ര രൂപ വാങ്ങിയിട്ടാണ് സഹോദരാ താങ്കൾ പരസ്യം ചെയ്യുന്നത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആ സ്ത്രീകളെക്കുറിച്ചുള്ള അവരുടെ ഒരു പരസ്യമായി മാത്രം ഇതിനെ ഞങ്ങൾ കാണുന്നത്

  • @binuvijayan5721
    @binuvijayan5721 2 месяца назад +3

    ബല്ല്യ കണ്ടുപിടുത്തം ആയിപ്പോയി

  • @justineantony8354
    @justineantony8354 2 месяца назад +2

    രാത്രി 12 മണിക്ക് സ്ത്രീകൾ ഇറങ്ങിക്കഴിഞ്ഞാൽ അത് അനാശാസ്യം ആണെന്ന് നിന്നോട് ആരാണ് പറഞ്ഞത്. കൊച്ചി എന്നുപറയുന്നുത് 24 മണിക്കൂറും റസ്റ്റോറൻറ് തുറന്നു പ്രവർത്തിക്കുന്ന സിറ്റി ആണ്. 24 മണിക്കൂറും യാത്ര സൗകര്യമുള്ള സിറ്റി ആണ്. പിന്നെ നീ പറഞ്ഞ കാര്യം അത് നിൻറെ നാട്ടിലുണ്ട്. അതിന് രാത്രി എന്നോ പകൽ ഒന്നുമില്ല നീ നിൻറെ നാട്ടിലെ 12 മണിക്ക് ശേഷം ഒന്ന് പോയി നിന്ന് നോക്ക്.

  • @pets4us4343
    @pets4us4343 2 месяца назад +10

    വിശപ്പിനും മക്കളെ പോറ്റി വളർത്താനും ആവും പാവങ്ങൾ

  • @ebinalias4971
    @ebinalias4971 2 месяца назад +2

    അവരും jeevikatedo താന്‍ തന്റെ ഇഷ്ടത്തിന് jeevik അവര്‍ അവരുടെ istangalk jeevikate

  • @anoopkr1873
    @anoopkr1873 2 месяца назад +1

    സ്വർണവും പണവും ഒക്കെ പോയി അല്ലേ😅😅😂

  • @sb-ml3jz
    @sb-ml3jz 2 месяца назад +3

    കൊച്ചിയിൽ രാത്രിയല്ല പകലുമുണ്ട്.. രാവിലെ 8:00 മുതൽ സൗത്ത് റെയിൽവേ സ്റ്റേഷൻ മുൻവശത്ത് ഒരുപാടുണ്ട് മെട്രോ താഴെ

  • @Manikumar12345
    @Manikumar12345 2 месяца назад +1

    കൊച്ചി കണ്ടാൽ അച്ചി വേണ്ട എന്നല്ലേ ചൊല്ല്

  • @antonykj1838
    @antonykj1838 2 месяца назад

    സിറ്റി ഡെവലപ്പ് ആകുബോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ടാവും ഇവിടെ ബാച്ച്ലലേഴ്‌സ് ഒരുപാട് ഉണ്ട് .അവർ ചാക്കിട്ടു പിടിച്ചാലും ഇല്ലഗിലും താല്പര്യം ഇല്ലങ്കിൽ വിട്ടുകളയുക. ഇതു വഴി യാത്ര ചെയ്യുന്നവർക്കു ബുധിമുട്ട് വന്നാൽ അധികാര പെട്ടവരെ അരിക്കുക

  • @imkiller8337
    @imkiller8337 2 месяца назад +2

    ഇങ്ങനൊക്കെ വീഡിയോ പിടിച്ചിട്ട് ക്യാമറ മാറ്റി വെച്ച് നീയും പോയൊരു കളി കളിച്ചു കാണും.. എന്നിട്ടാണ് എഡിറ്റിംഗിൽ ഡയലോഗ്..

  • @SAYUPOOVA
    @SAYUPOOVA Месяц назад +1

    എന്ത് മനുഷ്യനാടോ താൻ വഴിയിൽ പോകുന്ന എല്ലാ സ്ത്രീകളെയും അവൾ വെടക്കാണെന്ന് പറയുന്നത്. എന്ത് ബോധത്തിന്റെ അടിസ്ഥാനത്തിലാണ്, താൻ ഒന്ന് ചിന്തിച്ചു നോക്കിയേ ഏതെങ്കിലും കാരണവശാൽ തൻറെ അമ്മയും പെങ്ങളും ആണോ എന്തെങ്കിലും ബസ്സ് കിട്ടാതെയോ വല്ല വണ്ടിയോ കിട്ടാതെയോ വീട്ടിലേക്ക് വരാൻ പറ്റാതെ അവസ്ഥയിൽ ഇങ്ങനെ നടന്നു പോകുന്നതാണെങ്കിൽ

    .

  • @sarathgireesan
    @sarathgireesan Месяц назад

    🙏അവരെ ഉപദ്രവിക്കണ്ട ജീവിച്ചു പോയിക്കോട്ടെ. കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ അവർ ഇങ്ങനെ ഇറങ്ങുവാൻ നിർബന്ധിതരാകും. പിന്നെ ആവശ്യക്കാരും ഉണ്ടല്ലോ

  • @nazeervellappally4350
    @nazeervellappally4350 2 месяца назад +1

    ഇതിലെന്താ ഇത്ര പ്രത്യേകതയും എല്ലായിടത്തും ഉണ്ട്

  • @nhvlogs8574
    @nhvlogs8574 2 месяца назад

    Mr . Vlogger vallapozhun onn lokham kananam kettooo😂😂

  • @aneeshamway7698
    @aneeshamway7698 28 дней назад +1

    ഇവൻ ഇതിന്റെ പ്രമോഷൻ ചെയ്യണ... 🤔🙄

  • @SurajPk-sf3ni
    @SurajPk-sf3ni Месяц назад +1

    ഈ വ്ലോഗർ വീണ്ടും വീണ്ടും പറയുന്നു... കൊച്ചിയിൽ അസമയത്തു വന്നു പെട്ടാൽ പെട്ടു എന്ന്..... സുഹൃത്തേ..... അനാവശ്യ ചിന്തകളുമായി ഇങ്ങനെ അലഞ്ഞു തിരിഞ്ഞു തിരിഞ്ഞ് നടക്കുമ്പോൾ ആണ് നിങ്ങളെ പോലെ ഉള്ളവർക്ക് പ്രശ്നം... നിങ്ങൾ എന്തിനാണോ കൊച്ചിയിൽ വന്നത്... അത് സാധിച്ചു തിരിച്ചു പോയാൽ പോരെ..?... താങ്കൾ ഒരു കാര്യം മനസിലാക്കുക.... അതിരാവിലെ കൊച്ചിയിലെ ഓരോ മുക്കിലും മൂലയിലും ഒരു ദിവസം പണി കിട്ടാൻ വേണ്ടി കാത്തു നിൽക്കുന്ന സമൂഹത്തിലെ താഴെകിടയിൽ ഉള്ള ഒരുപാട് പാവപ്പെട്ടവർ ഉണ്ട് കൊച്ചിയിൽ.... എല്ലാവർക്കും വിശപ്പ് തന്നെ ആണ് മുഘ്യം... താങ്കൾ ചൂണ്ടിക്കാണിച്ച ഇങ്ങനെ ഉള്ളവർ പിടിച്ചുപറിക്കാരല്ല... അവരും ഒരു നേരത്തെ ആഹാരത്തിനു വഴി തേടുന്നവർ ആണ്...

  • @rajant7334
    @rajant7334 20 дней назад +1

    Ithu kandittu thaangal ivarude agent aano ennu thonnunnu😂😂😂😂

  • @juraijc6813
    @juraijc6813 Месяц назад

    ഇത് മുഴുവൻ കണ്ടത് കൊണ്ട് ഒരു സംശയം. ഇവർ നിൽക്കുന്ന എല്ലാ സ്ഥലവും നിങ്ങളുടെ സുഹൃത്തിന് എങ്ങനെ അറിയാം. .അയാളുടെ മുഖം എന്ത് കൊണ്ട് പകർത്തിയില്ല?
    ഇവരുടെ പുറകെ പോകാത്ത ഒരാൾ ആണെങ്കിൽ ഇവരൊക്കെ ഏജന്റ് ആണ് എന്നും കൂട്ടികൊടുപ്പ് കാർ ആണെന്നും അയാൾക് എങ്ങനെ മനസ്സിലായി

  • @Mubarak.1008
    @Mubarak.1008 2 месяца назад +1

    വീഡിയോ കണ്ടു കൊച്ചിയിൽ എത്തിയ ചങ്ക് 😀😀😀😀
    എല്ലാവരും അടിച്ചു കയറി വാ....

  • @AbdulSamadpb-y5b
    @AbdulSamadpb-y5b 2 месяца назад +1

    സുഹൃത്ത്‌ ദാരിദ്ര രേഖക് താഴെ ആണോ.. ധനം മൊത്തം ഇങ്ങനെ പോയി കാണും.. 🤣🤣🤣🤣

  • @Solar-hf5mc
    @Solar-hf5mc 2 месяца назад +2

    വീഡിയോ പിടിക്കുമ്പോൾ ചുമ്മാ കൊണ കൊണ ഇളക്കല്ല് 😅😅

  • @vettathethu
    @vettathethu Месяц назад +1

    വയറ്റിപ്പഴാപ്പിന് വേണ്ടി ആയിരിക്കും

  • @rahulkr6460
    @rahulkr6460 Месяц назад +1

    ചേട്ടാ ഇതൊക്കെ കൊച്ചിയിലെ സ്വാഭാവികം

  • @shanvas7651
    @shanvas7651 Месяц назад +1

    കൊച്ചിയുടെ അവസ്ഥഓർത്തു താങ്കൾ ബേജാറാവണ്ട. നിങ്ങൾ സ്വന്തം കുടുംബം ശ്രദ്ധിക്ക്‌.