സുൽത്താൻ പോത്ത് ടൗണിലിറങ്ങി വാഹനങ്ങൾ ബ്ലോക്കായി Sulthan bull kerala HLDB BULL

Поделиться
HTML-код
  • Опубликовано: 25 мар 2022
  • പോത്തിന്റെ ഓണർ
    നജീബ്
    പോത്തിന്റെ പേര് കോടാലിക്കാരൻ സുൽത്താൻ
    എന്നെ കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ
    Shanu p aliyar
    WhatsApp number 9633744661
    Instagram : Shanu Paliyar
    Facebook : Shan p aliyar
    #bull #Sulthan #HLDBbull #Thrssur #Horse #HorseRiding #Shanupaliyar

Комментарии • 812

  • @irshadmadathil900
    @irshadmadathil900 2 года назад +957

    പോത്ത് പൊളി നജീബ് അതിലും പൊളി.... അതിലും പൊളിച്ചു ഷാനുക്ക.. ഇങ്ങളെ ഞാൻ ഒരിക്കൽ ന്റെ വീട്ടിലും എത്തിക്കും ഇന്ഷാ അല്ലാഹ് 😍😍😍😍

    • @ansarka172
      @ansarka172 2 года назад +10

      Uuuuuuuu

    • @lookosephilip7019
      @lookosephilip7019 2 года назад +7

      Rfdynmn

    • @afsalna4235
      @afsalna4235 2 года назад +8

      എല്ലാവരും പൊളി

    • @mubashirsvsv4371
      @mubashirsvsv4371 2 года назад +6

      I I ഉണ്ട്

    • @rijodevassy2923
      @rijodevassy2923 2 года назад +1

      Comingsoon
      മൂക്കയർ part2
      വീഡിയോ കാണാൻ ചാനൽ subscribe ചെയ്യൂ
      Chottas 🔥🔥
      ruclips.net/video/EYimIXO2eUY/видео.html
      സുൽത്താൻ അഭിനയിച്ച വീഡിയോ

  • @illyasmkd6573
    @illyasmkd6573 2 года назад +378

    ആ പോത്തിനെ ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ അവർക്കും ആ പോത്തിനെ വളർത്താനുള്ള ആരോഗ്യവും പണവും നൽകട്ടെ

    • @aymanyash3430
      @aymanyash3430 2 года назад +1

      P

    • @akgvk1289
      @akgvk1289 2 года назад +2

      🤲

    • @amitmeena9265
      @amitmeena9265 2 года назад +2

      MKD broo

    • @captianmarvel6315
      @captianmarvel6315 2 года назад

      Manushyan ipozhum pattane kedakunu apozha pothene nokan panam 🥴😏

    • @fidhasherin2353
      @fidhasherin2353 2 года назад

      Workvshopukaarane panamundaakaan aarenkilum padippikkanamo ningalude pocketile panam thanneyaanavarude paisa

  • @rajishg
    @rajishg 2 года назад +270

    എന്തൊരു ഭംഗിയുള്ള പോത്ത്... മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കുന്ന മനുഷ്യൻ... ആളുകൾ ഇതൊക്കെ കണ്ടു പഠിക്കണം..ഇങ്ങനെയുള്ളവർക്ക് സന്തോഷം ഇരട്ടിയാണ് 🥰

    • @sarathkavumpurath
      @sarathkavumpurath 2 года назад +5

      Beef fry

    • @rajishg
      @rajishg 2 года назад

      @@sarathkavumpurath 🙏

    • @earth5966
      @earth5966 2 года назад

      ന്താ ഭംഗി ... തള്ളാതെ പോ

    • @Amal-jg1dq
      @Amal-jg1dq 2 года назад +1

      Beef curry 🤤

    • @shantypr392
      @shantypr392 2 года назад +1

      @@sarathkavumpurath 😄😄

  • @nasru_kl_41_90
    @nasru_kl_41_90 2 года назад +40

    പോത്ത് നടക്കുമ്പോളും നിൽക്കുമ്പോളും ആ തലയിടുപ്പ് അതാണ്‌ power

  • @kingani1964
    @kingani1964 2 года назад +25

    നെറ്റിപ്പാടം തലയിൽ ധരിച്ചു കൊണ്ട് നമ്മുടെ രാമൻ ജന മനസ്സിൽ കിഴടങ്ങി പോലെ ഇതാ കോടാലി ജന മനസ്സിൽ നമ്മുടെ സുൽത്താൻ ആവേശത്തോടെ കുടികൊള്ളുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰നമ്മുടെ സ്വതം നജിബ് ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰

  • @anasmaradath3791
    @anasmaradath3791 2 года назад +18

    നജീബിന്റെയും ആശാന്റെയും വിലമതിക്കാനാവാത്ത വലിയൊരു സാമ്പത്താണ് ഈ സുൽത്താൻ എന്ന പോത്ത് ❣️❤️

  • @Agent-u2c
    @Agent-u2c 2 года назад +132

    സുൽത്താൻ പൊളി 😘😘😘. ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ. ഇങ്ങനെ കൊണ്ട് നടക്കുമ്പോൾ അവനു കണ്ണ് തട്ടാതെ നോക്കണം

  • @dhsbajgjakslwn
    @dhsbajgjakslwn 2 года назад +230

    ഒരു റോൾസ് റോയ്സ് എടുക്കാമറയുന്നിട്ടും
    എടുത്തത് സുൽത്താനെ അതാണ്‌ നജീബ് 🔥🔥🔥🔥🔥🔥

  • @unnivavachi9732
    @unnivavachi9732 2 года назад +115

    സുൽത്താൻ സൂപ്പർ ആണുട്ടോ 🥰😘

  • @sanjeevbinder3493
    @sanjeevbinder3493 2 года назад +925

    ഞാനും നജീബും,,,, 1-6 ഒരു ക്ലാസിൽ പഠിച്ചവർ,,,,, അന്നും നജീബ് മൃഗ സ്നേഹി

    • @viralvedeos4340
      @viralvedeos4340 2 года назад +42

      Ninne നല്ല ഇഷ്ടം ആയിരുന്നു വല്ലേ 🥰(ചുമ്മ തമാശ പറഞ്ഞതാ ബ്രോ😘😘😘🙏)

    • @footballlover1385
      @footballlover1385 2 года назад +7

      @@viralvedeos4340 🤔😇😇

    • @muhammedbasheerkmbkpayyana8023
      @muhammedbasheerkmbkpayyana8023 2 года назад +29

      നജീബ് തന്നെ പറയുന്നു പെട്ടെന്ന് ഉണ്ടായ പ്രണയം എന്ന് പിന്നെ നിങൾ എന്തിന് കളവ് പറയുന്നു

    • @nashidnashid4785
      @nashidnashid4785 2 года назад

      @@muhammedbasheerkmbkpayyana8023 Najeeb paranjad pootine vaangaan teerumaanichad pettennan ennan pooth allade veereyum mrgangal najeebinte veetil undallo

    • @sijusamthomas
      @sijusamthomas 2 года назад +7

      Anik avnee pandu muthale estam alarunuu

  • @vimaleshcreation7373
    @vimaleshcreation7373 2 года назад +52

    നജീബ് പൊളിയാണ്... 🥰പോത്തും പൊളി ലുക്ക്‌ 💓

  • @dpopzz3827
    @dpopzz3827 2 года назад +13

    ഇയാളുടെ ചാനലിൽ 1 M views പോയഒരേയൊരു വീഡിയോ
    അതിനു കാരണം the one and only "സുൽത്താൻ"
    അതാണ് power 💥💥💥💥💥💥

  • @Tharaavumutta
    @Tharaavumutta 2 года назад +13

    Masha allah...കണ്ണ് തട്ടാതിരിക്കട്ടെ.. ഓരോരുത്തരും പറയുമ്പോ പേടിയാവുന്നു

  • @YounusNattika
    @YounusNattika 2 года назад +58

    _നജീബിന്റെയും,ആശാന്റെയും ആത്മാത്രമായ പരിശ്രമത്തിന് _*_അഭിനന്ദനങ്ങൾ_*_ _സുൽത്താൻ അങ്ങാടിയിൽ ഇറങ്ങിയത് കോടാലിക്കാർക്ക് കോടാലി ആവുമോ എന്ന് ഭയന്നു. മുന്നൊരുക്കങ്ങൾ എപ്പോഴും നല്ലതാണ്. അപരിചിതമായ ശബ്ദം, കാഴ്ചകൾ, പരിസരം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ മൃഗങ്ങളെ സമ്മർദ്ദത്തിലാഴ്ത്തും.ചിലപ്പോൾ ദിവസങ്ങളോളം നീണ്ടു നിൽക്കും.അവരുടെ ഉപാപചയ പ്രവർത്തനം പോലും തടസമാവും.എന്ന് അഭിപ്രായപ്പെടുന്നു.ഒരിക്കൽ കൂടി_ *അഭിനന്ദനങ്ങൾ*

    • @rijodevassy2923
      @rijodevassy2923 2 года назад

      Comingsoon
      മൂക്കയർ part2
      വീഡിയോ കാണാൻ ചാനൽ subscribe ചെയ്യൂ
      Chottas 🔥🔥
      ruclips.net/video/EYimIXO2eUY/видео.html
      സുൽത്താന്റെ വീഡിയോ

    • @mariyathashraf7817
      @mariyathashraf7817 2 года назад

      Najeeb sradhikanm pavam animal vandi ok sradhikanm

    • @sajithatm506
      @sajithatm506 2 года назад

      By

  • @amrithaamz4340
    @amrithaamz4340 2 года назад +79

    ആശാന്റെയും നജീബിക്കാടെയും സ്നേഹം എന്നും നിലനിൽക്കട്ടെ കൂടെ സുൽത്താനും 🥰🥰🥰 എന്നും മനസ്സിലും പ്രാർത്ഥനയിലും നിങ്ങളും ഉണ്ടാകുട്ടോ 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @shoukathali6002
    @shoukathali6002 2 года назад +14

    കോടാലിക്കാരൻ സുൽത്താൻ സൂപ്പർ, സൂപ്പർ, സൂപ്പർ,,,, ഏതൊരു വിജയത്തിൻ്റെ പിന്നിലും ഒരു ആശാൻ്റ കയ്യൊപ്പുണ്ടാകും.... നിഷ്ക്കളരായ ആശാനും, ശിഷ്യനും സൂപ്പർ🌹🌹👍👍

    • @rijodevassy2923
      @rijodevassy2923 2 года назад

      സുൽത്താൻ അഭിനയിച്ച വീഡിയോ
      Comingsoon
      മൂക്കയർ part2
      വീഡിയോ കാണാൻ ചാനൽ subscribe ചെയ്യൂ
      Chottas 🔥🔥
      ruclips.net/video/EYimIXO2eUY/видео.html

  • @mylifemyfamliy3836
    @mylifemyfamliy3836 2 года назад +9

    വീഡിയോ കാണുന്നതിനേക്കാൾ കൂടുതൽ സംസാരം അറിയാതെ ആസ്വധിച്ചു പോയി... 😍😍😍

    • @shanupaliyar
      @shanupaliyar  2 года назад

    • @sadikali2057
      @sadikali2057 2 года назад

      Pacha thoppi thalarnoo ഒറ്റ ലൈക് പോലും ഇല്ലാലോ

  • @shibushibu5612
    @shibushibu5612 2 года назад +26

    സുൽത്താൻ❤❤❤
    നജീബ് പ്രാവ് മത്സരത്തിനായാണൊ വളർത്തുന്നത്
    നജീബിനെ മാതിരിയുള്ള മൃഗ സ്നേഹകളുടെ ഇതു പോലുള്ള ആഗ്രഹങ്ങൾ പൂവണിയട്ടെ👍💪

    • @rijodevassy2923
      @rijodevassy2923 2 года назад

      Comingsoon
      മൂക്കയർ part2
      വീഡിയോ കാണാൻ ചാനൽ subscribe ചെയ്യൂ
      Chottas 🔥🔥
      ruclips.net/video/EYimIXO2eUY/видео.html

  • @shanjaiks7583
    @shanjaiks7583 2 года назад +10

    ഞാനും ഒരു കോടാലിക്കാരൻ , അഭിനന്ദനങ്ങൾ.

  • @shafizain3078
    @shafizain3078 2 года назад +17

    ഇതിനേക്കാൾ വലിപ്പമുള്ള വലിയ ഒരു പോത്ത് നമ്മുടെ നാട്ടിലുമുണ്ട് ....
    കോടാലിക്കൽ സുൽത്താൻ....🥰🥰🥰💫💫

  • @aswanipradeep2438
    @aswanipradeep2438 2 года назад +6

    നല്ല poothu 🤩 ആദ്യമായിട്ടാ ഒരു പോത്തിനോട് ഇഷ്ടം....

  • @yahiyayahiya464
    @yahiyayahiya464 2 года назад +10

    മുത്താണ് നമ്മുടെ കോടാലിക്കാരൻ സുൽത്താൻ👍👍

  • @midhunmadhusoodanan1874
    @midhunmadhusoodanan1874 2 года назад +14

    പോത്തുകുട്ടി പൊളി അവനൊരു ചെറിയ നെറ്റിപട്ടം കൂടി ചാർത്തണം ❤️❤️❤️❤️❤️

  • @mollyalexander4401
    @mollyalexander4401 2 года назад +13

    What a beautiful bull really must be proud to own it its rare take care n love it so much god bless the bull gods beautiful creation

  • @KunjisVlog
    @KunjisVlog 2 года назад +62

    നജീബും സുൽത്താനും പൊളിയാട്ടോ🥰💓🤩🥰

  • @user-ld3ph8yb2v
    @user-ld3ph8yb2v 2 года назад +7

    പോത്തും നജീബും സൂപ്പർ അതിലും സൂപ്പർ ആശാൻ

  • @asifmt3658
    @asifmt3658 2 года назад +9

    ആര് എന്ത് പറഞ്ഞാലും എല്ലാവർക്കും ഒരോ ആഗ്രഹങ്ങൾ ഉണ്ടാവും അവന്റെ ആഗ്രഹം അവൻ സാധിച്ചു

  • @HakkimPetsWorld
    @HakkimPetsWorld 2 года назад +12

    ഒരു രക്ഷയുമില്ല അപ്പോൾ നേരിട്ട് കണ്ടാൽ പറയണോ..... സുൽത്താന്റെ വിശേഷങ്ങൾ🥰😍❤️

  • @pranav4772
    @pranav4772 2 года назад +100

    പോത്തിന്റെ പൊറത്ത് കേറാൻ പറഞ്ഞപ്പോൾ പട്ടി show കാണിക്കാതെ ബുദ്ധി പൂർവ്വം നിന്ന നജീബ് 🥰🔥

  • @vijayakumari964
    @vijayakumari964 2 года назад +11

    കോടാലിക്കാരൻ സുൽത്താൻ ബിഗ്ഗ് സല്യൂട്ട് 🥰🥰🥰🥰

  • @badhhuuuu
    @badhhuuuu 2 года назад +68

    ❤ കോടാലിക്കാരൻ സുൽത്താൻ ❤
    😌⚡️😌

  • @DIE__HARD_KARNAN__FAN
    @DIE__HARD_KARNAN__FAN 2 года назад +20

    കോടാലിക്കരുടെ ബെല്ലാരി രാജ❤️

  • @jibinedgarji5191
    @jibinedgarji5191 2 года назад +16

    ആശാനും നാജിബും poli ആണ് 🥰😍❤

  • @gangadharank4422
    @gangadharank4422 2 года назад +10

    What a majestic look! I compliment it's owner 100 times!!!!
    Bravo 👏 Sultan!!!!!
    P. S. Please handle with care as it's a beast and it can be dangerous!!!

  • @mollyalexander4401
    @mollyalexander4401 2 года назад +9

    Beautiful bull lovely pet bull take care I love cows n bulls real beauty they are God bless the bull

  • @abhimanyaab9984
    @abhimanyaab9984 Год назад +3

    എനിക്ക് ഭയങ്കര ഇഷ്ടമായി ഇവനെ 🥰🥰🥰🥰

  • @Soliderofgod-1
    @Soliderofgod-1 2 года назад +11

    3 week lle 1.5+m views കിട്ടിയിട്ടുണ്ടെങ്കിൽ സുൽത്താൻറെ പവർ വേറെ ലെവലാണ് 🔥❤️

  • @santhoshnedumangad929
    @santhoshnedumangad929 2 года назад +4

    നജീബും .... സുൽത്താനും.. ആശാനും എല്ലാവിധ ഭാവുകങ്ങളും....

  • @musthumusthu8946
    @musthumusthu8946 2 года назад +4

    ബ്രോ പൊളി വീഡിയോ 👍super 👌 ബ്രോ ന്റെ സംസാരം എനിക്കിഷ്ടപ്പെട്ടു ❤️ ഇനിയും ഇതുപോലെ നല്ല നല്ല വിഡിയോസുമായി ഇവിടെ എത്തേണ്ടതാണ് 😉 🤜🤛

  • @satheesher4729
    @satheesher4729 2 года назад +10

    തീറ്റ കൊടുക്കുന്ന പോലെ എക്സൈസ് ഉം ആവശ്യം അല്ലെൽ വേഗം അരോഗ്യ പ്രശ്നങ്ങള്‍ വരാം... പ്രായ പൂർത്തിയായാൽ ചേർപ്പിക്കാനും അവസരം ഒരുക്കണം

  • @anirudhthachan5547
    @anirudhthachan5547 2 года назад +6

    നജീബ്... അബിയേട്ടൻ.. സുൽത്താൻ ❤❤❤❤❤പവർ 😘

  • @aneeshmohanan9183
    @aneeshmohanan9183 2 года назад +14

    പോടാ പോത്തേ എന്ന് നമ്മൾ പറയാറില്ലേ പക്ഷേ പോത്തിനാണ് ഏറ്റവും കൂടുതൽ സ്നേഹം അവറ്റങ്ങളുടെ ഒരു സ്നേഹം അതൊന്നു വേറെ ആണ് കളങ്കമില്ലാത്ത സ്നേഹം ആണ് ❤❤❤❤❤

  • @aalokratheesh7556
    @aalokratheesh7556 2 года назад +3

    സുൽത്താനും നജീബും അടിപൊളി... ഷാനുക്ക നിങ്ങളെ അവതരണം, സംസാരം ഒരു രക്ഷയും ഇല്ല.... പെരുത്ത് ഇഷ്ട്ടായി ട്ടോ 🥰🥰🥰

  • @rahmathmajeed1982
    @rahmathmajeed1982 2 года назад +10

    എന്റെ റബ്ബേ സുല്ത്താന് കണ്ണുകിട്ടിക്കാനും💜💜💜

  • @SuhailaRafeekNilambur
    @SuhailaRafeekNilambur 2 года назад +1

    Ningalude vedeo aadyamayi kanunnu avatharanam othiri ishttamayi sulthaneyum.

  • @abhijithabhinav9098
    @abhijithabhinav9098 2 года назад +2

    Chetta.sultan superanallo 🥰🤗🤗👏.njangalipo. sultan fans aye

  • @shajikoduvally9999
    @shajikoduvally9999 Год назад +2

    നജീബിന്റെ പോത്തും നജീബും അടിപൊളി 👍

  • @mollyalexander4401
    @mollyalexander4401 2 года назад +7

    Please dont hurt them they are sooooo beautiful if you love they will love back let's give life n value life 💞💞💞💞💞

  • @cc5875
    @cc5875 2 года назад +12

    ഇന്ന് (2022 ജൂൺ )ആവാഞ്ഞത് നന്നായി...കാരണം ഇവിടെ കറുപ്പ് നിരോധിച്ചിരിക്കയാണ്😜😂.പിന്നെ റോഡ് ബ്ലോക്ക്‌ ഒക്കെ ഇത് പോലെ വേറെ ഒന്നിന് പോകാൻ വേണ്ടി ഉണ്ടാക്കുന്നുണ്ട്😂😂😂

  • @songs8375
    @songs8375 2 года назад +6

    ഞാൻ കണ്ടിട്ടുണ്ട് സുൽത്താനെ എന്റെ നാട്ടുകാരനാണ് 💞 കോടാലിക്കാരുടെ സുൽത്താൻ

  • @m7clicks
    @m7clicks 2 года назад +2

    Aasaan aanu powlii.. aasan ollond àa pothine kittyy

  • @midhilajs3970
    @midhilajs3970 2 года назад +25

    വിലമതിക്കാനാവാത്ത സമ്മാനം

  • @pranavklm8146
    @pranavklm8146 2 года назад +1

    ഞാനും firet time ആണ് കാണുന്നത് 👌👌👌 സുൽത്താൻ പോത്ത്

  • @nidheeshmeleth1215
    @nidheeshmeleth1215 2 года назад +10

    കൊടകരക്കാരൻ ആയ ഞാൻ ഖത്തർ ഇൽ നിന്ന് കണ്ടു 👍

  • @user-hx7li1yw2o
    @user-hx7li1yw2o 2 года назад +4

    Last ആശാന് pwolich 🤣🤣🤣🤣. പോത്തിനോട് മാത്രേ പ്രേമള്ളൂ😂

  • @jasmindiaries1426
    @jasmindiaries1426 2 года назад +4

    അല്ലാഹ്.... ഇത്രേം വലിയ പോത്തോ 😲😲ഞാൻ ആദ്യമായിട്ടാ കാണുന്നെ...

  • @yasiryaszi2442
    @yasiryaszi2442 2 года назад +11

    അവതരണം വെറും ശോകം😏😏, നജീബും പോത്തും പൊളി 🥰😍

  • @mohamedkallarakkal9950
    @mohamedkallarakkal9950 2 года назад +3

    സുൽത്താൻ അടിപൊളി ❤️❤️❤️❤️❤️❤️

  • @ajmalzayed7611
    @ajmalzayed7611 2 года назад +1

    സുൽത്താൻ പോളി നജീബ് ഇക്ക🔥🔥🔥🔥. ഷാനു ഇക്ക ക് നന്ദി

  • @jamsheerjamsheer8965
    @jamsheerjamsheer8965 2 года назад +4

    സൂപ്പർ കണ്ണ് തട്ടടിരിക്കട്ടെ

  • @focusmind9721
    @focusmind9721 2 года назад +2

    പോത്ത് പോളിയാണ് ഷാനു വെറുപ്പികളാണ് 🙏

  • @johncysamuel
    @johncysamuel 2 года назад +3

    കോടാലി സുൽത്താൻ ചുള്ളൻ ചെക്കനാണ്❤️👍

  • @Azeez123vlogs
    @Azeez123vlogs 2 года назад +6

    ഷാനുക്ക മുത്തെ പൊളിച്ചു 🥰👍

  • @user-gr3ly9wn2e
    @user-gr3ly9wn2e 2 года назад +5

    Thought influenceing presentation.

  • @user-jj2vd2fc4n
    @user-jj2vd2fc4n 2 года назад +13

    സുൽത്താൻ... പൊളി..👌👌😍

    • @rijodevassy2923
      @rijodevassy2923 2 года назад

      Comingsoon
      മൂക്കയർ part2
      വീഡിയോ കാണാൻ ചാനൽ subscribe ചെയ്യൂ
      Chottas 🔥🔥
      ruclips.net/video/EYimIXO2eUY/видео.html

  • @frzkofi
    @frzkofi 2 года назад +129

    ❤കോടാലിക്കാരൻ സുൽത്താൻ ❤

    • @rijodevassy2923
      @rijodevassy2923 2 года назад

      Comingsoon
      മൂക്കയർ part2
      വീഡിയോ കാണാൻ ചാനൽ subscribe ചെയ്യൂ
      Chottas 🔥🔥
      ruclips.net/video/EYimIXO2eUY/видео.html

    • @thambisvlog7915
      @thambisvlog7915 Год назад +1

      നജീബെ സുൽത്താൻ മാത്രമല്ല എല്ലാം super

  • @BS_MOTORS_
    @BS_MOTORS_ 2 года назад +4

    Pulli uyir❤ sulthaann power⚡️

  • @bibilebaby007
    @bibilebaby007 2 года назад +1

    Ee aashanum sulthanum ranson paranj kore ketatt indd.. avadathe pilerde vare main aalanu ee aashan.. poli machan

  • @nishahamsar5375
    @nishahamsar5375 2 года назад +3

    Sulthanum najeebum iniyum nalla suhrthukklumavatte

  • @najiyanaji6751
    @najiyanaji6751 2 года назад +1

    എന്റെ like സുൽത്താന്കും നജീബ് ഇക്കാക്കും ❤️😍🥰🥰🥰

  • @FlevinFrancis
    @FlevinFrancis 2 года назад +3

    പൊളിച്ചു .....👍
    ആശാൻ സൂപ്പർ👍

  • @sathanzag4366
    @sathanzag4366 2 года назад +4

    Insha allah enikum pothine ishtam annu njanum vedikum

  • @PAREETHPALIYAR
    @PAREETHPALIYAR 2 года назад +9

    സുൽത്താനും നജീബും 👌🏻👌🏻👌🏻

    • @rijodevassy2923
      @rijodevassy2923 2 года назад

      Comingsoon
      മൂക്കയർ part2
      വീഡിയോ കാണാൻ ചാനൽ subscribe ചെയ്യൂ
      Chottas 🔥🔥
      ruclips.net/video/EYimIXO2eUY/видео.html

  • @shamet666
    @shamet666 2 года назад

    ഉഫ്ഫ്ഫ്.. ന്താ ഒരു ഭംഗിയും കളിയും.. കിടിലൻ. ഒരു രക്ഷേം ഇല്ല

  • @niyasniyas6727
    @niyasniyas6727 2 года назад +4

    നല്ല അവതരണം 🥰

  • @forff5270
    @forff5270 2 года назад +1

    നജീബ് ഇക്കയെ കാണുമ്പോൾ എനിക്ക് രെഞ്ചു ഏട്ടനെ ഓർമ വന്നു

  • @santhoshnedumangad929
    @santhoshnedumangad929 2 года назад +3

    നജീബ്.... എല്ലാ ഭാവുകങ്ങളും..

  • @aslamka4299
    @aslamka4299 2 года назад +44

    Aa പോത്തിൻ്റെ കൊമ്പ് അറ്റം മുറിക്കേണ്ട സമയം ആയി..ഇല്ലെങ്കിൽ പോത്തിൻ്റെ തലയിൽ കൊള്ളുമ്പോ വേദനിക്കും..കുറച്ച് കഴിയുമ്പോ complicated aavan chance und..inform the owner...

  • @MadhuMadhu-bx8yt
    @MadhuMadhu-bx8yt 2 года назад +1

    ചെറിയ മനുഷ്യൻ എന്ന് സംബോധന ചെയ്തതു ശെരിയായില്ല ഒരു മനുഷ്യന്റെ ആദ് മാഭിമാനത്തിനു കോട്ടംതട്ടുന്ന രീതിയിൽ സുൽത്താൻ ജോറാണ്

  • @fathimathsafira6906
    @fathimathsafira6906 2 года назад +5

    Masha allah

  • @muhammedbasheerkmbkpayyana8023
    @muhammedbasheerkmbkpayyana8023 2 года назад +2

    ചെക്കൻ്റെ സന്തോഷം

  • @nasriyanoushad8441
    @nasriyanoushad8441 2 года назад +3

    Mrigha sneehikal like adi

  • @Dailylifefacts162
    @Dailylifefacts162 2 года назад +2

    Masha allah. Kannukittathirikkatte

  • @saheerjashah9844
    @saheerjashah9844 2 года назад +3

    കൊണ്ടാലിക്കാരൻ നജീബും സുൽത്താനും 😍😍😍

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 года назад +4

    ♥️♥️👍അടിപൊളി വീഡിയോ

  • @Akash-in1gr
    @Akash-in1gr 2 года назад +24

    Mvd പിടിക്കാഞ്ഞത് ഭാഗ്യം 😂😂😂
    എന്തായാലും വീഡിയോ പൊളിച്ചു ❤😂

    • @afsalna4235
      @afsalna4235 2 года назад +2

      Mvd നെ ഒക്കെ എടുത്ത് എറിയും 🤣

  • @msjfarms3907
    @msjfarms3907 2 года назад +3

    Adipoliii machane..

  • @hisham6829
    @hisham6829 2 года назад +9

    Brand value 🔥

  • @mariyahmari3257
    @mariyahmari3257 2 года назад +1

    നിന്റെ അധ്വാനം, നിനക്ക് പേര് നേടിത്തന്നു പോത്ത് വേറെ ലെവലായി...

  • @AbuSaleemMdr
    @AbuSaleemMdr 2 года назад +29

    സുൽത്താൻ ഇറങ്ങിയത് നാടറിഞ്ഞു... 😍

  • @hasheebmecheri7038
    @hasheebmecheri7038 2 года назад +3

    Masha allha

  • @Jayanmundakkal
    @Jayanmundakkal 2 года назад +10

    മ്മടെ കോടാലി ✨️😌

  • @sathish395
    @sathish395 2 года назад +13

    ബർത്താനം കേട്ട തെന്നെ വീഡിയോ മൊത്തം കാണും 🥰

    • @rijodevassy2923
      @rijodevassy2923 2 года назад

      Comingsoon
      മൂക്കയർ part2
      വീഡിയോ കാണാൻ ചാനൽ subscribe ചെയ്യൂ
      Chottas 🔥🔥
      ruclips.net/video/EYimIXO2eUY/видео.html

    • @shanupaliyar
      @shanupaliyar  2 года назад +2

      🥰

    • @hakkeemph646
      @hakkeemph646 2 года назад +1

      Ok

  • @raeesrayya9507
    @raeesrayya9507 2 года назад +1

    Super najeep👌

  • @shajimanoj1180
    @shajimanoj1180 2 года назад +3

    Kodalekkaren. Sulthan ❤️❤️❤️👍👍👍

  • @makelayoor3468
    @makelayoor3468 2 года назад +2

    Masha Allah 💖

  • @harishm1152
    @harishm1152 Год назад +2

    നിങ്ങടെ സൗണ്ട് പൊളി ആണ് 💖

  • @asifworlds5600
    @asifworlds5600 2 года назад +2

    masha allah

  • @sahidaanoop4571
    @sahidaanoop4571 2 года назад +2

    Masha Allah

  • @nizamuddeen1868
    @nizamuddeen1868 2 года назад +16

    സുൽത്താൻ ❤🔥

    • @rijodevassy2923
      @rijodevassy2923 2 года назад

      Comingsoon
      മൂക്കയർ part2
      വീഡിയോ കാണാൻ ചാനൽ subscribe ചെയ്യൂ
      Chottas 🔥🔥
      ruclips.net/video/EYimIXO2eUY/видео.html