പോത്ത് നഷ്ടപെട്ട ചേട്ടൻ 😪 ഒരുപാട് സങ്കടം തോന്നി ഞാനും ചെറുപ്പകാലത്ത് കുറെ കന്നുകളെ നോക്കി വളർത്തിയ ഒരാൾ ആണ്. കട്ടുകൊണ്ട് പോയ മനുഷ്യാ.... നിങ്ങൾ ഒരിക്കലും രക്ഷപെടില്ല 😌
പെരുമ്പിലാവ് ചന്ത ഇപ്പോൾ ഒറ്റപ്പിലാവ് എന്ന സ്ഥലത്തതാണ്. വർഷങ്ങൾക്ക് മുൻപ് പെരുമ്പിലാവ് എന്ന സ്ഥലത്ത് നിന്നും ചന്ത ഒഴിവാക്കി. ഇപ്പോൾ ആ ചന്ത ഉണ്ടായിരുന്ന സ്ഥലത്ത് പടുകൂറ്റൻ കെട്ടിടങ്ങൾ ഉയർന്നു. ഞാനൊരു പെരുമ്പിലാവുക്കാരിയാണ്. എന്റെ ചെറുപ്പത്തിൽ ചന്തദിവസം റോഡിലെല്ലാം കാളയും പോത്തും ഒരുപാട് ഉണ്ടാവും.സ്കൂൾ വിട്ടു വരുമ്പോൾ ഇവയുടെ അടുത്തുകൂടെ വരാൻ പേടിച്ച് നടന്നൊരു കാലം ഇപ്പോഴും ഞാൻ ഓർക്കുന്നു 😁
2ആഴ്ച ആയി ഞാൻ ചന്ത വീഡിയോ ഇട്ടിട്ടു. ഇന്ഷാ അല്ലാഹ്. ബലിപ്പെരുന്നാൽ കന്നുകളുടെ അവസാനത്തെ ചന്ത ആണ് ഈ ശനിയാഴ്ച. കുഴൽമന്ധം ചന്ത എന്തായാലും ഇൻശാ അല്ലാഹ് മറ്റന്നാൾ ചന്ത മുഴുവൻ കവർ ചെയ്യണം. നമ്മുടെ കുഴൽമന്ധം ചന്തയിൽ വരുന്ന എല്ലാ കാക്കമാരും ഇവിടെയും ഉണ്ടല്ലോ 👍😄. പ്രതേകിച്ചു ചങ്കരകുളത്തുള്ള തൊമ്മനും മക്കളും. എന്ന് വിളിക്കുന്ന പോത്ത് രാജ മാരും 😍👍. ചന്തയിലെ നല്ല നല്ല പൊതുക്കളെ വാങ്ങുന്നത് മുഴുവൻ അവർ തന്നെ
എന്റെ വാപ്പച്ചി വളർത്തിയ രണ്ട് പോത്തിനെ വയലിൽ മേയ്ക്കാൻ വിട്ടിരുന്നു ... വൈകിട്ടു അഴിക്കാൻ പോയപ്പോ രണ്ടും രക്തം, തുപ്പിയും, ചാണകം രക്തം ആയി മരിച്ചു കിടന്നു . മൃഗ ഡോക്ടർ വന്നു നോക്കി വിഷം ഉള്ളിൽ പോയത് എന്ന് പറഞ്ഞു ... ഒന്ന് പള്ളിയിൽ സക്കാത്ത് കൊടുക്കാൻ ആയിരുന്നു ഒന്ന് വിൽക്കാനും .. പിന്നേ അതിനെ JCB വെച്ച് ചുമന്നു വീട്ടിന്റെ ബാക്കിൽ കുഴി ആക്കി കുഴിച്ചിട് അതിന് ശേഷം ഇന്ന് വരെ പോത്തിനെ വളർത്താൻ നിന്നിട്ടില്ല ... ആരു ചെയ്തോ എന്തോ ...എന്തോരം കഷ്ടപ്പാടുണ്ട് ... കയ്യിൽ പൈസ ഇല്ലാണ്ടിരുന്ന സമയം ആയിരുന്നു .. പിന്നേ jCB കൂലി, കൂടാതെ യൂണിയൻ കാരും ഉണ്ടായിരുന്നു ... എല്ലാവർക്കും കൂടി കടം വാങ്ങി പൈസ കൊടുത്തു .... ആരു ചെയ്തോ 🙄ഇപ്പോഴും ഓർക്കുമ്പോൾ 🥺... വരും ...സത്യത്തിൽ എന്തിനാ ഇങ്ങനെ ഒക്കെ ദ്രോഹി ക്കുന്നത് ... ആ ഇക്കാടെ വിഷമം കണ്ടപ്പോ എന്റെ വാപ്പടെ അന്നത്തെ അവസ്ഥ ഓർത്തു പോയി .
@@manuvazhayil അന്ന് ആ സംഭവം കാണാൻ ദൂരെ ഉള്ളതും അടുത്ത് ഉള്ളതും നാട്ടുകാർ ഒരുപാട് വന്നു .... അവരൊക്കെ പറഞ്ഞതും ഇത് തന്നെ യാ അണ്ണാ ..... പക്ഷേ ആര് ചെയ്തോ ...
ഇവിടെ നോക്കി നിന്നില്ലെങ്കിൽ നമ്മൾ മേടിച് കച്ചോടം ഉറപ്പിച് ക്യാഷ് എടുക്കുമ്പോൾ ശ്രദ്ധിക്കുക ആ ടൈമിൽ തിരക്ക് കൂട്ടി ആളുകൾ വന്ന് നമ്മളെ മറിച്ചിടും ക്യാഷ് വീഴാൻ വേണ്ടിയാണ് ക്യാഷ് പോകും
ചന്ത ഇപ്പോൾ ഒറ്റപ്പിലാവിൽ ആണെന്ന് തോന്നുന്നു. 1957 - 1963 കാലങ്ങളിൽ സ്കൂളിൽ പോകുമ്പോൾ ചന്ത പെരുമ്പിലാവിൽ തന്നെ ആയിരുന്നു. ചന്ത ചൊവ്വാഴ്ച്ചകളിൽ ആയിരുന്നു. കന്നുകാലികൾക്ക് പുറമെ വേറെയും കച്ചവടങ്ങൾ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ റോഡിൽ കൂടി നടക്കാൻ പറ്റാത്ത വിധത്തിൽ തിരക്കായിരുന്നു. അത്തർ വിറ്റിരുന്ന ഒരു വയസ്സായ ആളുടെ മുഖം ഇന്നും മനസ്സിലുണ്ട്. ചന്ത പറമ്പിൽ വലിയൊരു കുടംപുളി മരം ഉണ്ടണ്ടായിരുന്നത് ഓർമ്മയിൽ വരുന്നു. നിറയെ പഴുത്ത കായ്കളുള്ള ഒരു മരം. അക്കാലത്ത് നമ്മുടെ നാട്ടിൽ ആരുംതന്നെ കുടംപുളി .ഉപയോഗിച്ചിരുന്നില്ല. ഇന്ന് കുടംപുളിയുടെ വില അറിയാമല്ലോ. ഇതൊക്കെയാണ് എൻ്റെ ചന്ത ഓർമ്മകൾ.
മച്ചാനെ. ആ പോത്ത് പോയെന്ന് പറഞ്ഞില്ലേ.കൊണ്ടു പോയവൻ ഏത് മനുഷ്യത്വം ഇല്ലാത്തവൻ ആയാലും ഓൻ ക്ക് പൈസ കിട്ടും പക്ഷേ ആ പോസ്റ്റുകൾ നോക്കി വളർത്തിയ ആളുടെ മുഖം നമ്മളെല്ലാവരും കണ്ടില്ലേ ആ ശാപം കിട്ടാതെ എന്ത് ജീവിതം
ഈ വീഡിയോ ഞാൻ ആധ്യമായിട്ടാണ് കാണുന്നത്.
നല്ല അവതരണം നല്ല കാഴ്ച + comedy
പോത്ത് നഷ്ടപെട്ട ചേട്ടൻ 😪 ഒരുപാട് സങ്കടം തോന്നി ഞാനും ചെറുപ്പകാലത്ത് കുറെ കന്നുകളെ നോക്കി വളർത്തിയ ഒരാൾ ആണ്. കട്ടുകൊണ്ട് പോയ മനുഷ്യാ.... നിങ്ങൾ ഒരിക്കലും രക്ഷപെടില്ല 😌
സത്യം
Yaa allah avark aa radu pothukale veedum nee kodukanne thamburane
ചന്തയുടെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലെ അടിപൊളി വിഡിയോ ആത്യമായിട്ടാണ് കാണുന്നത് സൂപ്പർ മുത്തേ 🥰🥰
പോത്ത് കച്ചവടം കാണാൻ നല്ല രസമുണ്ട്. ആളുകൾ വളരെ ഐക്യത്തോടും സേനഹത്തോടും സന്തോഷത്തോടും ചേർന്ന് പരിഭവങ്ങളോ പിണക്കങ്ങളോ ഇല്ലാതെയുള്ള ബിസിനസ്❤️
നിങ്ങൾ പോളിയാണ് മച്ചാനേ ❤️❤️❤️
പെരുമ്പിലാവ് ചന്ത ഇപ്പോൾ ഒറ്റപ്പിലാവ് എന്ന സ്ഥലത്തതാണ്. വർഷങ്ങൾക്ക് മുൻപ് പെരുമ്പിലാവ് എന്ന സ്ഥലത്ത് നിന്നും ചന്ത ഒഴിവാക്കി. ഇപ്പോൾ ആ ചന്ത ഉണ്ടായിരുന്ന സ്ഥലത്ത് പടുകൂറ്റൻ കെട്ടിടങ്ങൾ ഉയർന്നു. ഞാനൊരു പെരുമ്പിലാവുക്കാരിയാണ്. എന്റെ ചെറുപ്പത്തിൽ ചന്തദിവസം റോഡിലെല്ലാം കാളയും പോത്തും ഒരുപാട് ഉണ്ടാവും.സ്കൂൾ വിട്ടു വരുമ്പോൾ ഇവയുടെ അടുത്തുകൂടെ വരാൻ പേടിച്ച് നടന്നൊരു കാലം ഇപ്പോഴും ഞാൻ ഓർക്കുന്നു 😁
ഞാനും 😍
Njan akkikkavu ane
Njanum perumpilavu aann 😍😍😍😍Ansar il padikkumbol window view oru rakshayum illa 🔥💕
Njan chalissery ❤❤
പെരുമ്പാവൂർ ചന്തയുടെ വിഡീയോ ചെയ്യ് waiting പെരുനാൾ ചന്ത
ആഴ്ചയിൽ ഏത് ദിവസമാണിത്.?
@@vanaja7947 ചൊവ്വാഴ്ച.....
കട്ടവൻ നേരാവില്ല.പാവം കഷ്ടപ്പെട്ട് വളർത്തിയ കൃഷിക്കാരൻ
അപാവത്തിന്റ പോത്തിനെ കൊണ്ടുപോയവൻ ഗതി പിടിക്കില്ല
2ആഴ്ച ആയി ഞാൻ ചന്ത വീഡിയോ ഇട്ടിട്ടു. ഇന്ഷാ അല്ലാഹ്. ബലിപ്പെരുന്നാൽ കന്നുകളുടെ അവസാനത്തെ ചന്ത ആണ് ഈ ശനിയാഴ്ച. കുഴൽമന്ധം ചന്ത എന്തായാലും ഇൻശാ അല്ലാഹ് മറ്റന്നാൾ ചന്ത മുഴുവൻ കവർ ചെയ്യണം. നമ്മുടെ കുഴൽമന്ധം ചന്തയിൽ വരുന്ന എല്ലാ കാക്കമാരും ഇവിടെയും ഉണ്ടല്ലോ 👍😄. പ്രതേകിച്ചു ചങ്കരകുളത്തുള്ള തൊമ്മനും മക്കളും. എന്ന് വിളിക്കുന്ന പോത്ത് രാജ മാരും 😍👍. ചന്തയിലെ നല്ല നല്ല പൊതുക്കളെ വാങ്ങുന്നത് മുഴുവൻ അവർ തന്നെ
ബലി പെരുന്നാൾ അടുക്കുന്നു ❤😊.... എല്ലാം ഉടനെ തീരും ❤❤❤... ഒരു വെറൈറ്റി വീഡിയോ ❤❤🙏🏾
എന്തോ ഈ വീഡിയോ കണ്ടപോ നല്ല ഒരു feel 😘😍
എന്റെ വാപ്പച്ചി വളർത്തിയ രണ്ട് പോത്തിനെ വയലിൽ മേയ്ക്കാൻ വിട്ടിരുന്നു ... വൈകിട്ടു അഴിക്കാൻ പോയപ്പോ രണ്ടും രക്തം, തുപ്പിയും, ചാണകം രക്തം ആയി മരിച്ചു കിടന്നു . മൃഗ ഡോക്ടർ വന്നു നോക്കി വിഷം ഉള്ളിൽ പോയത് എന്ന് പറഞ്ഞു ... ഒന്ന് പള്ളിയിൽ സക്കാത്ത് കൊടുക്കാൻ ആയിരുന്നു ഒന്ന് വിൽക്കാനും .. പിന്നേ അതിനെ JCB വെച്ച് ചുമന്നു വീട്ടിന്റെ ബാക്കിൽ കുഴി ആക്കി കുഴിച്ചിട് അതിന് ശേഷം ഇന്ന് വരെ പോത്തിനെ വളർത്താൻ നിന്നിട്ടില്ല ... ആരു ചെയ്തോ എന്തോ ...എന്തോരം കഷ്ടപ്പാടുണ്ട് ... കയ്യിൽ പൈസ ഇല്ലാണ്ടിരുന്ന സമയം ആയിരുന്നു .. പിന്നേ jCB കൂലി, കൂടാതെ യൂണിയൻ കാരും ഉണ്ടായിരുന്നു ... എല്ലാവർക്കും കൂടി കടം വാങ്ങി പൈസ കൊടുത്തു .... ആരു ചെയ്തോ 🙄ഇപ്പോഴും ഓർക്കുമ്പോൾ 🥺... വരും ...സത്യത്തിൽ എന്തിനാ ഇങ്ങനെ ഒക്കെ ദ്രോഹി ക്കുന്നത് ... ആ ഇക്കാടെ വിഷമം കണ്ടപ്പോ എന്റെ വാപ്പടെ അന്നത്തെ അവസ്ഥ ഓർത്തു പോയി .
So painful 🥺🥺🥺
അത് ആര്ചെയ്തതാണേലും അവരും അത്പോലെ ചാവും
@@manuvazhayil അന്ന് ആ സംഭവം കാണാൻ ദൂരെ ഉള്ളതും അടുത്ത് ഉള്ളതും നാട്ടുകാർ ഒരുപാട് വന്നു .... അവരൊക്കെ പറഞ്ഞതും ഇത് തന്നെ യാ അണ്ണാ ..... പക്ഷേ ആര് ചെയ്തോ ...
Chelappo vesham adicha parambayirikkum
ഏത് കാട്ടു കള്ളനായാലും ആ കൊണ്ടുപോയവൻ അനുഭവിക്കും - ആ വഴിയിൽ എന്തായാലും സിസി ടി വി യെങ്കിലും ഉണ്ടാകില്ലേ -
cctv നോക്കി കണ്ടില്ല
Okg
Kalakal koda pidichu nilkkunnundu.deshyapeadanda oru subscriber ane
@@muralidharanthadathil2490 pp
@@abilash.m.aabilash.m.a2148 LLP LLP
പെരുമ്പിലാവ് .... മൂന്ന് ജില്ലകളുടെ സംഗമസ്ഥലം ......
ഇവിടെ നോക്കി നിന്നില്ലെങ്കിൽ നമ്മൾ മേടിച് കച്ചോടം ഉറപ്പിച് ക്യാഷ് എടുക്കുമ്പോൾ ശ്രദ്ധിക്കുക ആ ടൈമിൽ തിരക്ക് കൂട്ടി ആളുകൾ വന്ന് നമ്മളെ മറിച്ചിടും ക്യാഷ് വീഴാൻ വേണ്ടിയാണ് ക്യാഷ് പോകും
ചന്ത ഇപ്പോൾ ഒറ്റപ്പിലാവിൽ ആണെന്ന് തോന്നുന്നു. 1957 - 1963 കാലങ്ങളിൽ സ്കൂളിൽ പോകുമ്പോൾ ചന്ത പെരുമ്പിലാവിൽ തന്നെ ആയിരുന്നു. ചന്ത ചൊവ്വാഴ്ച്ചകളിൽ ആയിരുന്നു. കന്നുകാലികൾക്ക് പുറമെ വേറെയും കച്ചവടങ്ങൾ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ റോഡിൽ കൂടി നടക്കാൻ പറ്റാത്ത വിധത്തിൽ തിരക്കായിരുന്നു. അത്തർ വിറ്റിരുന്ന ഒരു വയസ്സായ ആളുടെ മുഖം ഇന്നും മനസ്സിലുണ്ട്. ചന്ത പറമ്പിൽ വലിയൊരു കുടംപുളി മരം ഉണ്ടണ്ടായിരുന്നത് ഓർമ്മയിൽ വരുന്നു. നിറയെ പഴുത്ത കായ്കളുള്ള ഒരു മരം. അക്കാലത്ത് നമ്മുടെ നാട്ടിൽ ആരുംതന്നെ കുടംപുളി .ഉപയോഗിച്ചിരുന്നില്ല. ഇന്ന് കുടംപുളിയുടെ വില അറിയാമല്ലോ. ഇതൊക്കെയാണ് എൻ്റെ ചന്ത ഓർമ്മകൾ.
Allahuve e Rajab masathinte pavithratha kond poyathinunallath aa manushyanu kodukkane katt kondu poyavan nashichu povatte irulokathilum shikshikkapedatte
അടിപൊളി.വീഡിയോ ഇക്ക.
Pavam aa manushyane kandappol sankadam thonni aa pothukale kond poyavarkke anubavikum
പാലക്കാട് ജില്ലയിൽ കുഴൽമന്ദം കന്നുകാലി ചന്ത കേരളത്തിലെ തന്നെ ഏറ്റവും വലുത് ആണ് എന്ന് പറയപ്പെടുന്നു ഹൈവേയുടെ സൈഡിലാണ് ഒന്ന് വീഡിയോ ചെയ്യാമോ
ഇങ്ങള് പോളിയാണ് ikka
Ente Nadu perumpilavu😍😍😍😍😍😍adipwoli
👍🏻
അവിടെ എന്നാ ചന്തനടക്കുന്നെ
Ningalude samsaram super 👌
Ikkande samsaram pwoli🥰🥰
Shanukka perumbavoor chandeda oru video koodi cheyye
എന്തായാലും കണ്ടിരുന്നു പോയി പഴയത് ആണെങ്കിലും 😁😁😍
പൊളിച്ചു
വളരെ വിഷമം തോന്നി കഷ്ടപ്പെട്ട് വളർത്തിയ മുതലിനെ അടിച്ച് കൊണ്ട് പോയ വിവരം അറിഞ്ഞപ്പോൾ
ഇതുപോലത്തെ നല്ല വീഡിയോകൾ വീണ്ടും ചെയ്യണം
Full വയസായ നര വന്നാ ഫ്രീകമാർ പൊളി👍
15.50. ഞമ്മൾ 😁😁😄😄
Adipoli video
കോഴിയെ ഇടിച്ചു കൊടുക്കും എന്ന് പറഞ്ഞ ആൾ നമ്മളെ നാട്ടുകാരൻ ആണ് കുഞ്ഞാപ്പക്കാ ❣️
😂
നല്ല അവതരണം അലോസരമില്ലാത്ത ശബ്ദം Spr 👌 മാട്ട് ചന്തയെ കുറിച്ച് കുറെ കാര്യങ്ങളും അറിയാൻ പറ്റി
Perumbilavu 💪💪💪
എനിക്ക് പെരുമ്പിലായിൽ ആണ് ജോലി ഇപ്പോഴൊക്കെ പോത്തിനെ നല്ല 0:16 0:16
ഇപ്പോൾ നല്ല വിലയാണ്
Masha allha.. shanu
അടിപൊളി ഞമ്മളെപെരുമ്പിലാവ് ചന്ത
Njagde shafikka from maranchery❤❤❤❤❤❤❤❤
പൊളി
അടിപൊളി അവതരണം 👌👍🌹
Super
Machan power ane🔥
Adi poli video 😍😍
നല്ല ഒരു വിഡിയോ. അടുത്ത ആയ്ച്ച ചെറിയ കുട്ടികളുടെ. വിഡിയോ ഉണ്ടാകുമോ
Super👍🏻👍🏻👍🏻
സൂപ്പർ 🙏👍🙏🙏🙏🙏
Nalla avadharanamaanu machaaa
Poli 🥳
Ithrayum pothukalude edayil red Tshirt ittu vdeo edutha ചേട്ടന്റെ ഒരു ധൈര്യം sammathikanam😃😃
സൂപ്പർ ika
അടിപൊളി ഇ ക്കാ👌👌👌👌👌👌👌👍👍👍👍👍👍👍👍🤲🤲🤲🤲
Shanu bhai..ningal cricketer Muhammed Shamiye poleyund.
Gir gir mafi ath polichu 😁 old pravasi aakum
Nalla vivaranam good bro
ഞൻ ഇവെടെന് kannu Edith പെട്ടിട്ടുണ്ട്... ജാഗ്രതാ...നല്ല pattikkalaanu...
Perumbilav alla bro ottapilavu chantha ... perumbilav ellam chantha mariyitt kalam kore ayi
Poli
👍👍
മനുഷ്യൻ മാരും ഉണ്ട്
Poli shanka🔥
അവിടെ ഉള്ള സാധാരണക്കാരോട്
കൃത്യമായ ഇടവേളകളിൽ t t ഇൻജെക്ഷൻ എടുക്കാൻ പറയാരുന്നു
ചാണകവും ചെളിയും കുഴഞ്ഞു കാലിൽ 🥺🥺
എന്റെ വീട് പെരുമ്പിലവ്
Aynn
👌👌👌
Aswarji👍
Nise bro 👍
I like your presentation 👌😆
Shanukkaaaa 🔥🔥🔥🔥🔥
🔥
Super video 👍👍👍👍
Code ഭാഷ കൂടി പഠിച്ചു എടുത്താൽ അടിപൊളി ആകും.
kondu poyavan enthayalum anubaviche... pokuuu
മച്ചാന്റെ സംസാരം 😁😁😁
Good keep going …!☺️
പാവപ്പെട്ടവന്റെ മുതൽ മോഷ്ടിച്ചവൻ ഒരിക്കലും ഗുണം പിടിക്കില്ല
👍
Chanda ethu divasama nadakkunne
ചൊവ്വ
എൻറെ നാട് ❤️
എന്റെയും
அருமை
17:39 🤣🤣🤣
2.lk unda kile Athina eppo kodunana♥♥
Power💥
പാലക്കാട് കുഴൽമന്നം ചന്ത വീഡിയോ ചെയ്യാമോ
Seeeeen♥️
Power video ❤️❤️❤️
Perumbilavu chandha ella bro adh ottapilavu chandha ann ...... perumbilavu chandha poyitt kuree ayii broo......njn oru perumbilavu karan ann
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲💯💯💯💯🤲🤲🤲🤲🤲🤲
Pavam. Pothugal. Manushiyar. Ethingale. Vilppana. Nadathinni. Kollunnu. Ella. Jeevanum. Orupoleyanu. Chettammare. Mindapranigale. Enthum. Cheyyam. Alle. Arum. Chodokkanilla. Loo
Adipoly 👍👍
Superr
നീല രവി പോത്തുകളെ വളർത്തി വലുതാക്കിയാൽ ഒരുപാട് ലാഭം കിട്ടും
Ikka🥰
👍😍😘
Bro sambavam poli. But
Valichu neetal korch oyivaaku ok
✌🏻
Thakarthu
Good efforts
Bro ithu perumbilavu alla ottapilavu ahnn✨🕺
മച്ചാനെ. ആ പോത്ത് പോയെന്ന് പറഞ്ഞില്ലേ.കൊണ്ടു പോയവൻ ഏത് മനുഷ്യത്വം ഇല്ലാത്തവൻ ആയാലും ഓൻ ക്ക് പൈസ കിട്ടും പക്ഷേ ആ പോസ്റ്റുകൾ നോക്കി വളർത്തിയ ആളുടെ മുഖം നമ്മളെല്ലാവരും കണ്ടില്ലേ ആ ശാപം കിട്ടാതെ എന്ത് ജീവിതം
Numuda perumpilavua 💪
ഒരാളുടെയും പത്തുരൂപ അർഹതയില്ലാതെ മേടിച്ചാൽ ഹോസ്പിറ്റൽ കൊണ്ട് കൊടുക്കേണ്ടിവരും