ശ്രീക്കുട്ടൻ എന്ന പോത്തിനെ വിൽക്കാൻ കഴിയാതെ സ്നേഹിച്ചുപോയ ഒരു കുടുംബം

Поделиться
HTML-код
  • Опубликовано: 18 июл 2022
  • ശ്രീക്കുട്ടൻ എന്ന പോത്തിനെ വിൽക്കാൻ കഴിയാതെ സ്നേഹിച്ചുപോയ ഒരു കുടുംബം. ദാരിദ്രവും രോഗവും വന്നിട്ടും പോത്തിനെ വിറ്റില്ല.
    #erumeli #viralbuffelo #keralabuffelo
    Subscribe: bwsurl.com/bink - We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquiries - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
  • РазвлеченияРазвлечения

Комментарии • 318

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 года назад +103

    ആ നല്ല മനുഷ്യനെ ആരെങ്കിലും കഴിയുന്ന വിധം സാമ്പത്തികമായി സഹായിയ്ക്കാൻ മുന്നോട്ടു വരണം . ആ പാവം പോത്തിന് ജീവിയ്ക്കാൻ അവസരം ഒരുക്കണം . ഈ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ .

  • @babuk4434
    @babuk4434 2 года назад +147

    എന്റെ പൊന്നു മോനേ മോനേ പോലുള്ള മ്യഗ സ്നേഹികൾ ഇനിയും ഉണ്ടാകട്ടെ.. മനുഷ്യജീവൻ പോലെ തന്നെയാണ് മ്യഗങ്ങളുടെ ജീവനും എന്ന് മനസ്സിലാക്കി കൊടുത്ത പൊന്നു മോന് അഭിനന്ദനങ്ങൾ

    • @nbabu8708
      @nbabu8708 2 года назад +2

      Ningal Oru Nalla
      Manushiyan Nallathee VAROO🕉️🙏🇮🇳👁️

    • @VinodKumar-jv7hq
      @VinodKumar-jv7hq 2 года назад

      Really

    • @minumol9973
      @minumol9973 4 месяца назад

      Rgbjkkq🎉ii😢ee bbcpl
      Hmm

  • @prajithapraji8482
    @prajithapraji8482 2 года назад +145

    മനുഷ്യരെ സ്നേഹിക്കുന്നതിനെക്കാള്‍ നല്ലത് മൃഗങ്ങളെ ആണ്..കുറഞ്ഞത് അവറ്റകള്‍ തിരിച്ച് സ്നേഹിക്കും...

    • @shibuclement6483
      @shibuclement6483 2 года назад +1

      👌👌👌👌💓❤️❤️❤️❤️❤️

    • @gafurb5160
      @gafurb5160 2 года назад +2

      ഐ ലവ് യു 😀

    • @VinodKumar-jv7hq
      @VinodKumar-jv7hq 2 года назад

      Really

    • @ramakrishnanmylatt6957
      @ramakrishnanmylatt6957 2 года назад

      എറ്റവും വിർത്തികെട്ട ജീവി മനുഷ്യനാണ്

  • @merlin3515
    @merlin3515 2 года назад +224

    പാവം.. അതിന് ഒരിക്കൽ ജീവിതം നഷ്ടപ്പെടേണ്ടതല്ലേ... ഇനി കൊടുക്കണ്ട... നിങ്ങൾക്ക് വേറെ വഴി തുറന്നു കിട്ടും 😘👍🏾

  • @sugeshthottathil1306
    @sugeshthottathil1306 2 года назад +104

    ദയവായി അതിനെ വിൽക്കരുത്.....ഈ സ്നേഹം എന്നും എപ്പോഴും ഉണ്ടാവണം......ആ മകൻ..... നല്ല മനസിന്റെ ഉടമയാണ്....... നിങ്ങൾക്ക് മറെറാരു വഴി തുറന്നു കിടക്കുന്നുണ്ട്.........

  • @jayageethaps232
    @jayageethaps232 2 года назад +130

    അതിനെ കൊല്ലാൻ കൊടുക്കരുത്. ആ മകന്റെ നല്ല മനസ്സിന് ദൈവം നല്ലതേ തരൂ.

    • @arunmohanan2558
      @arunmohanan2558 2 года назад

      ബാക്കി ഉള്ള പോത്തിനെ നിനക്ക് തിന്നണം അല്ലേടാ 😜

    • @padmanabhanpk2071
      @padmanabhanpk2071 2 года назад

      . B

  • @priyakn3326
    @priyakn3326 2 года назад +74

    എൻ്റെ ദൈവമേ ,കണ്ണു നിറഞ്ഞു. എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ -എത്ര നല്ല മനസ്സാ നിങ്ങളുടേത്.

    • @nbabu8708
      @nbabu8708 2 года назад +2

      Ningal Oru Nalla
      Manushiyan Nallathee VAROO🕉️🙏🇮🇳👁️

    • @lenovotab4051
      @lenovotab4051 2 года назад +1

      നല്ല മനസ് മറ്റുള്ളവർക്കു മാത്രല്ല സ്വയം ഉണ്ടാകണം 😬😬😡

    • @shajik.m9410
      @shajik.m9410 2 года назад

      Yes 🌷

    • @VinodKumar-jv7hq
      @VinodKumar-jv7hq 2 года назад

      Really. God bless this family

    • @HemaLatha-bx6hn
      @HemaLatha-bx6hn 2 года назад

      Aa mindapranikk abayam nalkiyavark abinandanangal

  • @mahamoodpanoor2882
    @mahamoodpanoor2882 2 года назад +31

    നിമിഷ നേരം കൊണ്ട് കോടികൾ സമാഹരിക്കാൻ പറ്റുന്ന ആളുകൾ ഉള്ള നാടല്ലേ നമ്മുടേത് ഈ കുഞ്ഞന്റെയും രക്ഷിദാകളുടെയും അറുത്തുമാറ്റാൻ പറ്റാത്ത സ്നേഹത്തിന് മുന്നിൽ മനസലിവ് തോന്നുന്ന ആരുമില്ലേ അതിനെ വളർത്താൻ ആവശ്യം മായ ഒരു സൗകര്യം ചെയ്തു കൊടുക്കാൻ

  • @binu9120
    @binu9120 2 года назад +203

    അതിനെ വിറ്റ് കിട്ടുന്ന ലാഭം വേണ്ട ദൈവം വേറെ വഴി തുറന്നു തരും തീർച്ച ... പാവം ജീവിച്ചോട്ടെ ,മനസാക്ഷി മരവിച്ച നാട്ടുകാർ എല്ലായിടത്തും കാേണും ..

  • @ishaqasma3071
    @ishaqasma3071 2 года назад +19

    പാവം ആ ഇക്കാ ക്ക്
    ജീവിക്കാൻ നല്ല വരുമാന മുള്ള
    ജോലി കിട്ടട്ടെ 💕💕💕💕💕👍👍👍👍

  • @shijukunjoos7322
    @shijukunjoos7322 2 года назад +23

    ആ പൊന്നു മക്കളുടെ സ്നേഹം കണ്ടോ.. ശ്രീക്കുട്ടൻ അടിപൊളി... പാവം ആ മക്കൾ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @chanduchandu1136
    @chanduchandu1136 2 года назад +10

    ഈ സ്നേഹമുള്ള കുടുംബത്തെ എല്ലാ മനുഷ്യസ്നേഹികളും സഹായിക്കണം

  • @ajeeshap1768
    @ajeeshap1768 2 года назад +4

    ഈ വീഡിയോ കാണുന്ന ആരെങ്കിലും മനസ്സ് വച്ചാൽ ഈ കുടുംബത്തിന് 3 സെന്റ് ഭൂമി ലഭിക്കും അപ്പോൾ പിന്നെ ഇവരുടെ കുടുംബാഗത്തിനെ വിൽക്കാതെ നോക്കാം ഈ മോന് പോത്തിനെ അറവുകത്തിയിൽ നിന്ന് രക്ഷിച്ചതിന് Big Salute ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ഈ മൃഗത്തെ സ്നേഹിച്ചതിന്

  • @sujithchandran2770
    @sujithchandran2770 2 года назад +23

    അടിപൊളി..... നന്മ മനസ്... നിങ്ങളെ പടച്ചവൻ...... അനുഗ്രഹിക്കട്ടെ.....

  • @sheebasworld3727
    @sheebasworld3727 2 года назад +155

    മിണ്ടാപ്രാണിക്ക് ജീവിതം കൊടുത്തതിന് ദൈവം നിങ്ങളെ കുടുംബത്തെ കാത്ത് രക്ഷിക്കും

  • @abzalmaboobacker9341
    @abzalmaboobacker9341 2 года назад +30

    നിങ്ങളുടെ അങ്കമായി തെന്നെ വളർത്തുക 🙏നിങ്ങൾക്കുള്ള അനുഗ്രഹം പിന്നാലെ വരും 🙏🤲👍

  • @jibinkuttyanickal8311
    @jibinkuttyanickal8311 2 года назад +67

    എന്തേലും ഒരു വഴി ദൈവം കാണിച്ചുതരും, വിഷമിക്കണ്ട.

  • @sujalekshmi9342
    @sujalekshmi9342 2 года назад +49

    ഈശ്വരൻ അനുഗ്രഹിക്കട്ടെ....!!🙏

  • @sajeevcr1913
    @sajeevcr1913 2 года назад +28

    ഇനിയവനെ വിൽക്കരുത് 🙏🙏

  • @ponnammaabraham3677
    @ponnammaabraham3677 2 года назад +29

    അതിനെ വിൽക്കരുതേ വാങ്ങുന്നവർ അവനെ കാശപ്പ് ചെയ്യും അതിന്റെ സ്നേഹം വലുതാണ് ദൈവം നിങ്ങൾക്ക് നല്ല വഴി തുറക്കും

  • @rashidaanas3948
    @rashidaanas3948 2 года назад +46

    പാവം അവരുടെ മനസ്സ് 🥰

  • @sibisuresh81
    @sibisuresh81 2 года назад +26

    ഈശ്വരൻ ഒരിക്കലും നിങ്ങളെ കൈവിടില്ല

  • @yamahabiz7145
    @yamahabiz7145 2 года назад +17

    അറക്കാതെരക്ഷപ്പെട്ടപോത്തുട്ടന്🐃 ദീർഘായുസ്സ്നേരുന്നു😍

  • @RajeshRajesh-os7ei
    @RajeshRajesh-os7ei 2 года назад +29

    ദൈവം സ്വന്തം കുട്ടി 🙏🙏🙏🥰🥰💖💝👍👍👍👍👍👏👏

  • @resmimahesh9767
    @resmimahesh9767 2 года назад +6

    സൻമനസ്സുള്ളവർ വഴി അവർക്കൊരു വീട് ലഭിക്കട്ടെ 👍👍🌹🌹🌹❤️

  • @petsvlogs4874
    @petsvlogs4874 2 года назад +2

    ഇനിയും നിങ്ങൾക്നല്ലതെ വരൂ. ഒരിക്കലും അവനെ കൊടുക്കരുത്. നിങ്ങൾക് ദൈവം തന്ന നിധിയാണ് ശ്രീക്കുട്ടൻ.

  • @KunjisVlog
    @KunjisVlog 2 года назад +4

    മിണ്ടപ്രാണികളെ ഇഷ്ട്ടപെടുന്ന ഞാൻ 🥰മോനെ നിനക്ക് നല്ലതേ വരൂ 🙏🏻🙏🏻❤️❤️❤️❤️

  • @RajeshRajesh-os7ei
    @RajeshRajesh-os7ei 2 года назад +2

    ഇതുങ്ങളൊക്കെ ഏതോ നല്ല മനുഷ്യരാണ്. കണ്ടില്ലേ ആപെങ്കൊച്ചുപുച്ചേനെ എടുത്തു കൊഞ്ചിക്കുന്നത് 🙏🥰🥰🥰🙏🙏🙏👏👏👏👏💝💝

  • @niya6831
    @niya6831 2 года назад +78

    ഇത്രയും പാവം ആയ ഈ മൃഗങ്ങളെ ഒക്കെ അല്ലെ നമ്മൾ അറത്തു തിന്നുന്നത്... കഴിക്കുമ്പോ ഒന്നും ആലോചിക്കുന്നില്ല...😔

    • @arunmohanan2558
      @arunmohanan2558 2 года назад +7

      എടൊ എല്ലാ ജീവികളും ഇങ്ങനെ തന്നെ മീനുകളും കോഴികളും പോത്തുംപട്ടിയും പൂച്ചയും എല്ലാം ജീവൻ ഉള്ളത് തന്നെ.. അതിനു മനുഷ്യനേക്കാളും.. സ്നേഹം ഉണ്ടടോ.. താൻ വേജിറ്ററിയൻ.. അകടോ.. അതാ നല്ലത് 👍

    • @sajeevcr1913
      @sajeevcr1913 2 года назад +8

      വളരെ, വളരെ മൃഗീയമായാണ് അവരെ കൊല്ലുന്നതു എന്ന് കൂടി ഓർക്കുക. ഇന്നും വേദനിപ്പിക്കാതെ കൊല്ലുവാൻ നിയമം ഇല്ല, മനുഷ്യന് അല്പം സഹതാപം പോലും ഇല്ല.

    • @abhin7959
      @abhin7959 2 года назад +10

      അതുകൊണ്ടാണ്‌ ഞാൻ വെജിറ്റേറിയൻ ആയത്‌ .

    • @anus7246
      @anus7246 2 года назад

      ruclips.net/user/shortsMK-VREcaJH4?feature=share

    • @ashifp1101
      @ashifp1101 2 года назад

      @@arunmohanan2558 nmk

  • @talkinfo4114
    @talkinfo4114 2 года назад +4

    വലിയ മനസ്, ഞാൻ നാട്ടിൽ വരുബോൾ വന്നു കാണും.... നിങ്ങൾ കൊടുക്കണ്ട.... വേണ്ടത് ചെയ്തു തരാം.....അധികം വൈകില്ല

  • @somankb7196
    @somankb7196 2 года назад +12

    ശ്രീ കുട്ടനെ കൊടുക്കണ്ട എന്നാണ് തോന്നുന്നത് 😪

  • @sree4607
    @sree4607 2 года назад +3

    ഒരിക്കലും കൊല്ലാൻ കൊടുക്കരുതേ അവനെ രണ്ട് മക്കളല്ല 3മക്കളാണ് എന്ന് ചിന്തിക്കുക അവനും ഒരു മകൻ അവൻ അവിടെ നിൽക്കട്ടെ, നമുക്ക് ആയുസും ആരോഗ്യവുമുണ്ടങ്കിൽ കാശ് ഉണ്ടാക്കാവുന്നതേയുള്ളു പക്ഷെ മിണ്ടാപ്രാണിയാണേലും അവനും നമ്മുടെ കുഞാണിപ്പോ,തമ്പുരാൻ ഒരു വഴി കാണും, നിങ്ങളുടെ എല്ലാ കഷ്ട്ടപാടും അവസാനിക്കും, അവനെന്നും കൂടെത്തന്നെ നിൽക്കട്ടെ,

  • @sreedharana9433
    @sreedharana9433 2 года назад +3

    ഇതിനെ വെട്ടാനോ വളർത്താനോ മറ്റു ള്ളവർക്ക് കൊടുക്കരുത് താൻകളുടെ മനസ്ഥിതി എല്ലാവർക്കും ഉൺടായി എന്ന് വരില്ല താൻകൾ ചെയ്യുന്ന ഈ പ്രവർത്തനങ്ങൾക്ക് ഇന്നല്ലെങ്കിൽ നാളെ നല്ല ഫലം കിട്ടും എല്ലാ കഷ്ടങളൂം മാറി നല്ല ഒരു ഭാവി ഉൺടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

  • @sheelats-oh3lx
    @sheelats-oh3lx 2 года назад +20

    സങ്കടം വരുന്നു കാണുമ്പോൾ

  • @joser8787
    @joser8787 2 года назад +17

    എല്ലാ മൃഗങ്ങളെയും സ്നേഹിക്കുക ഒന്നിനെയും കൊന്ന് തിന്നാതെ ഇരിക്കുക അങ്ങനെ ചെയ്യുമ്പോൾ മനുഷ്യരും മനുഷ്യരെ കൊല്ലില്ല അങ്ങനെ നമുക്ക് സ്വർഗം ഭൂമിയിൽ പണിയാം

    • @asajeevan529
      @asajeevan529 Месяц назад

      മാംസആഹാരം കഴിച്ച് മനസാക്ഷി നശിച്ചനാടായി ഇപ്പോൾ രോഗങ്ങുടെ നാഥൻ നമ്മളും നമ്മളെ നോക്കാൻ അത്യാധുനിക ആശുപത്രികളും സകലതും അവിടെ ചേരും നേടിയതും വാങ്ങിയതും എല്ലാം ആശുപത്രിയിലേക്ക്

  • @Saji325-12
    @Saji325-12 2 года назад +3

    എൻ്റെ അവസ്ഥയും അതാണ്.
    വളർത്തുമൃഗങ്ങളെ വിൽക്കാൻ
    കഴിയാത്ത അവസ്ഥ
    ലോക് ഡൺ സമയത്ത്
    വീട്ടിൽ വന്ന പൂച്ചക്കുട്ടി
    എൻ്റെയും മക്കളുടെയും
    ഓമനമായിരുന്നു. അതിനെ
    രണ്ടാഴ്ച മുമ്പ് ആരോ
    മറ്റു പൂച്ചകളോടുംപട്ടിയോ
    ടുമൊപ്പം ആരോ വിഷം
    കൊടുത്തു കൊന്നു.
    അയൽക്കാർ നല്ല വരല്ലെ
    ങ്കിൽ ദു:ഖമാണ്.
    സ്നേഹം അത് ഒഴുകിയാൽ
    പിരിയാനാവില്ല. മനുഷ്യനായാ
    ലും മറ്റ് ജീവികളായാലും

    • @Neamar263
      @Neamar263 2 года назад

      ഞങ്ങൾക്ക് വീട്ടിൽ കുടൽന്ന് ഒരു പൂച്ച വന്നിനു കുഞ്ഞായിരുന്നു വരുമ്പോൾ 6മാസം ഞങ്ങളുടെ കൂടെ ഉണ്ടന്ന്.. ഒരു മാസം മുമ്പ് പ്രസവിച്ചു രണ്ടു മക്കളെ കിട്ടി ഇന്നലെ മൂന്നു പേരും മരിച്ചു പോയി 😢😢

    • @Saji325-12
      @Saji325-12 2 года назад

      അതിൻ്റ രണ്ടു മാസം പ്രായമായ
      കുഞ്ഞും രണ്ടു ദിവസം മുമ്പ്
      മരിച്ചു പോയി.

  • @gayathrim8954
    @gayathrim8954 2 года назад +2

    എല്ലാവരും ചേർന്ന് അദ്ദേഹത്തിന് ഒരു വീടോ പോത്തിനെ കെട്ടാനുള്ള സ്ഥലമോ നൽകാൻ പ്രയത്നിക്കുക
    തെരുവ് നായ്ക്കൾക്കായി ഫേസ് ബുക്ക്‌ പോസ്റ്റിടുന്നവരെ
    നിങ്ങൾ കാണണം
    അല്ലെങ്കിൽ കശാപ്പു കാരന്റെ കത്തിയിൽ തീരുന്ന ആ നിഷ്കളങ്ക സ്നേഹം

  • @sujathakp9491
    @sujathakp9491 2 года назад +2

    ഈ പരിപാടി കാണുന്നവർ ആരെങ്കിലും നിങ്ങളെ സഹായിക്കാതിരിക്കില്ല ദൈവം രക്ഷിക്കും ഏതെങ്കിലും രൂപത്തിൽ🙏

  • @Indian...01
    @Indian...01 2 года назад +3

    Nalla karyam santhosham...arakkankondu poya oru mindapraniye rajshicha ningalkke prethekichu mone oru big salute...eswaran kude undakum enthegilum vazhi kanichu tharum orappane. Ningalkku oru nalla manasundallo

  • @jangochavaro
    @jangochavaro 2 года назад +22

    God Bless and provides in you needs 🙏🏼😇😍

  • @leelavimal3784
    @leelavimal3784 2 года назад +8

    ചേട്ടാ കുട്ടനെ വിക്കല്ലേ.... ഒരു ജീവിയെ വളർത്താൻ എതൊരു മനുഷ്യനും ഈ ഭൂമിയിൽ അധികാരം ഉണ്ട്‌.. ചെറിയ കാരണത്താൽ വിൽക്കാൻ പോകലെ .. കുട്ടു അവിടെ തന്നെ വളരട്ടെ.. ദൈവം വഴി കാണിക്കും...

  • @user-gq3mm2tg1l
    @user-gq3mm2tg1l 2 года назад +9

    ഇതാണ് സ്നേഹം അങ്ങിനെ വേണം

  • @mollyalexander4401
    @mollyalexander4401 2 года назад +10

    I just love people who love animals really a blessed bull please take care of the bull love n feed it God bless you n the bull 💞💞💞💞💞

  • @rajalakshmi9438
    @rajalakshmi9438 2 года назад +2

    ഭഗവാൻ നിങ്ങൾക്ക് ഒരു വഴി ഒരുക്കിത്തരും അതിൻ്റെ അവസാന കാലം വരെ നിങ്ങൾക്കൊപ്പമുണ്ടാകട്ടെ

  • @dreamhorse6372
    @dreamhorse6372 2 года назад +1

    എല്ലാത്തിനെയും സ്നേഹിക്കാൻ കഴിവുള്ള അങ്ങേക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്നാത്മാർഥമായി പ്രാർഥിക്കുന്നു 🙏

  • @likhithaanil5930
    @likhithaanil5930 2 года назад +2

    സ്നേഹമുള്ള പോത്ത്🥰🥰🥰🥰

  • @anithaanitha867
    @anithaanitha867 2 года назад +5

    Mone ninke nallathe varue , god bless you, athete jeeven rashapedithi

  • @jayasreereghunath55
    @jayasreereghunath55 2 года назад +2

    കഷ്ടം കൊടുക്കരുത് mujenmathile yentho ആണ് പോത്തിന്റെ രൂപത്തില്‍ yethiyathu അതാണ് ആ മോന് അതിനോട് ഇത്ര ഇഷ്ടം ഒരു ജീവിയുടെ ജീവൻ rekshichal കോടി കണക്കിന് പുണ്യം kittum

  • @biofarmsagriclinic2061
    @biofarmsagriclinic2061 2 года назад

    ദൈവം നിങ്ങൾക്ക് വലിയ വഴികൾ തുറക്കും, ഞാനും ഇതുപോലെ നാട്ടിലുള്ള കുറെ മാത്രം മൃഗങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സംരക്ഷിക്കുന്നു, അതിന്റെ ഫലം എനിക്ക് ദൈവം തരുന്നുണ്ട്

  • @PeterMDavid
    @PeterMDavid 2 года назад +2

    ഇത്രയും സ്നേഹം ഉള്ള ഒരു മൃഗം വേറെ പറയാൻ നായും ആനയും മാത്രം. 👍❤👌

    • @heartexpress2030
      @heartexpress2030 2 года назад +1

      അല്ല. എന്റെ ആട്ടിൻ കുട്ടിയും ഇതുപോലെ സ്നേഹം ഉള്ളതാണ്.കുഞ്ഞൻ. പേര് വിളിച്ചാൽ നോക്കും. വരാൻ പറഞ്ഞാൽ ഓടി വരും

    • @PeterMDavid
      @PeterMDavid 2 года назад

      @@heartexpress2030 ഭാഗ്യവാൻ 👍

    • @sachu1581
      @sachu1581 2 года назад +1

      Ente, Goats, Dogs, Cats, Rabbits, Squirrel, Kozhi makkals, Thaaara Makkals, okke Njanennu vachaaaal, avarkku Jeevante Jeevan aanu....

  • @prabharajendran9073
    @prabharajendran9073 2 года назад +10

    കൊടുക്കണ്ട ആ രൂപ നമുക്ക് വേണ്ട

  • @sashidarand8570
    @sashidarand8570 2 года назад +1

    ശ്രീക്കുട്ടൻ പോത്തിനെ വളർത്തുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ

  • @shamsushamsu3352
    @shamsushamsu3352 2 года назад +1

    ഇരുകാലി പോത്തുകൾ എന്ത് പറഞ്ഞാലും കാര്യമാക്കേണ്ട. ഒരു കാരണവശാലും അറവുകാർക്ക് സ്നേഹമുള്ള ഈ മിണ്ടാപ്രാണിയെ കൊടുക്കരുത്. താങ്കളേയും, കുടുംബത്തേയും ദൈവം രക്ഷിക്കട്ടെ.

  • @xtvloger
    @xtvloger 2 года назад +7

    God bless you

  • @sahadevanem3754
    @sahadevanem3754 2 года назад +3

    ദൈവം നിങ്ങളുടെ കൂടെ ഉണ്ട്
    ഒരിക്കലും അതിനെ കൈ വിടരുത്

  • @sreenath7435
    @sreenath7435 2 года назад +44

    ഒരിക്കലും കൊടുക്കരുത് 🙏.. ലോട്ടറി എടുക്ക്... അടിക്കും.. 🌳.. എല്ലാം ശരിയാകും 🙌

    • @sandeepkaraayi25
      @sandeepkaraayi25 2 года назад +3

      സത്യമാണത് പശുവിനേയും പോത്തിനേയും ഒക്കെ വളര്‍ത്തുന്നവര്‍ക്ക് ലോട്ടറി അടിക്കും

    • @abdumangat9501
      @abdumangat9501 2 года назад

      🤣🤣🤣🤣🤣

    • @sreenath7435
      @sreenath7435 2 года назад +3

      @@sandeepkaraayi25 അവർ രക്ഷപെടട്ടെ.. കരായി.....

    • @umergul7597
      @umergul7597 2 года назад +1

      @@sandeepkaraayi25 അടിക്കൂല്ല എനിക്ക് അനുഭവം

    • @majeedabu9098
      @majeedabu9098 2 года назад +1

      ശ്രീനാഥ്‌ പറഞ്ഞത് ശരിയാണ്.
      ഒരു ലോട്ടറി അടിച്ചാൽ കഷ്ട്ടപ്പാടുകൾ തീരും..... പെട്ടെന്ന് ഒരു നല്ല സമയം എല്ലാവരിലും വന്നു ഭവിക്കും. അതിനായി പ്രാർത്ഥിക്കാം

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 года назад +1

    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ മോനെ.... 🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @binuravindran8960
    @binuravindran8960 2 года назад +2

    Lord bless the family

  • @sajeevkumars9820
    @sajeevkumars9820 2 года назад +2

    സൂപ്പർ പോത്ത് ♥️👍👍👌👌

  • @sprakashkumar1973
    @sprakashkumar1973 2 года назад +2

    Good fmly. God bless you OMSai

  • @travelguide2996
    @travelguide2996 2 года назад +1

    എല്ലാവരും കഴിയുന്നതും സഹായിക്കുക.. ആ മോള് പൂച്ചകുട്ടിയെ എടുത്തു കൊണ്ട് വന്നത് കണ്ടില്ലേ!! നല്ല ഒരു കുടുംബം..God Bless them ♥️

  • @vinishkumarv3947
    @vinishkumarv3947 2 года назад +11

    God may help you.. 👍

  • @ranjinirajan1046
    @ranjinirajan1046 2 года назад +6

    Nice family

  • @rajannairpudupariyaram402
    @rajannairpudupariyaram402 2 года назад +6

    മൃഗസംരക്ഷണ വകുപ്പിന് കൈ മാറി അവൻ ഏതെങ്കിലും കാഴ്ച്ച ബംഗ്ലാവിൽ കഴിയട്ടെ.. കൊല്ലാൻ കൊടുക്കരുത്

  • @vinodkolot2385
    @vinodkolot2385 2 года назад +8

    എത്ര കിട്ടിയാലും കൊടുക്കണ്ട അതിനെ അറുക്കുന്ന കാര്യം നിങ്ങോ ആലോചിച്ച് നോക്കിയേ എപ്പോ തീരും അതിൻ്റെ സങ്കടം

  • @lokamvichithram
    @lokamvichithram 2 года назад +11

    Beautiful💕

  • @sachu1581
    @sachu1581 2 года назад +4

    God nte Manassu ulla, Dheyvathinte Swantham Mon kuttan, Thank you Mone.... You are So Great......🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jijogj
    @jijogj 2 года назад +13

    വല്ലാത്ത അവസ്ഥ ആയി പോയി

  • @sanjaykariyot1499
    @sanjaykariyot1499 2 года назад +1

    God bless you 🙏 ❤ 🙌

  • @rajanrajan9799
    @rajanrajan9799 2 года назад +1

    എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു ആട്. പേര് മണികണ്ഠൻ ഞാൻ എന്റെ സ്വന്തം മോനെപോലെ വളർത്തി. ഞാൻ എന്റെ മക്കൾക്ക് കൊടുത്തതിനെക്കാൾ കൂടുതൽ പലഹാരം കൊടുത്തത് ഞാൻ സ്നേഹിച്ച ആ മോനായിരുന്നു എന്റെ സാമ്പത്തിക പ്രശ്നം ആ മോനെ വളർത്താൻ എനിക്ക് സാധിച്ചില്ല. ഒടുവിൽ എന്റെ മോനെ കൊണ്ടുപോയപ്പോൾ ആ മോൻ കരഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു. രണ്ടു ദിവസം ഞാൻ ആഹാരം കഴിച്ചില്ല. ഞാൻ നൂറു ദൈവത്തെ വിളിച്ച ദിവസവും. ദൈവത്തെ ശപിച്ച ദിവസവും അതാണ്‌.... ഞാൻ ഇന്നും വിശ്വസിക്കുന്നു ദൈവം എന്നൊരാൾ ഇല്ല. ഉണ്ടായിരുന്നു വെങ്കിൽ ഒരു തവണയെങ്കിലും ആ ദൈവം വിളി കെട്ടേനെ. എനിക്ക് എന്റെ മകനെ നഷ്ടമാകില്ലായിരുന്നു... അഥവാ ഇനി ദൈവം ഉണ്ടെങ്കിൽ അത് സാധുമനുഷ്യർക്ക് വേണ്ടി ഉള്ളതല്ല. പണത്തിന്റെ മൂല്യം നോക്കി മനുഷ്യരെ വേർതിരിക്കുന്ന വെറും കളിപ്പാട്ടം മാത്രം ആണ് ദൈവം. ഇന്ന് എന്റെ മനസ്സിൽ അങ്ങനെ ഒരു സ്ഥാനത്തിന് അർഹനായ ആൾ ഇല്ല... പാവങ്ങൾ നൽകുന്ന ചില്ലറ തുട്ടുകളെക്കാൾ ദൈവത്തിന് താല്പര്യം പാണക്കാരുടെ വലിയ കറൻസി നോട്ടുകളോടാണ്... ഏതായാലും ശ്രീക്കുട്ടനെ നന്നായി വളർത്തുക. അതിൽ ഞാൻ സന്തോഷിക്കുന്നു....

  • @panikarmew-oman8909
    @panikarmew-oman8909 2 года назад +1

    God bless you all...

  • @sreejeevukunniniyil3463
    @sreejeevukunniniyil3463 2 года назад

    Nice family...daivam anugrahikkattae...

  • @Indian...01
    @Indian...01 2 года назад +1

    Eppozhathe kalayhu manushnekalum evattakal nanniyegilum kabikkum orappane thirichu kuthilla..nalla manasu ulla mone ellavarkkum oru big salute .eswaran enthegilum oru vazhi kanichu tharum orappane

  • @jhothis2255
    @jhothis2255 2 года назад +2

    Mone daivamennum ninakku blessing undakum🙏🏽🙏🏽🙏🏽🙏🏽🙏🏽❤🌷

  • @sumasyam6784
    @sumasyam6784 2 года назад +2

    കൊടുക്കല്ലേ അതിനെ അതിന്റ കഴുത്തിൽ കത്തിവയ്ക്കാൻ ആർക്കും വിട്ടുകൊടുക്കല്ലേ 🙏🙏😭😭

  • @mammen6283
    @mammen6283 2 года назад +14

    കൊടുക്കരുതേ.... അതിന്റെ വില യൂട്യൂബ് കാണുന്നവർ തരും....

    • @sachu1581
      @sachu1581 2 года назад +1

      Mone, ee Pothine vachu Mon oru RUclips channel Thudangoo.... Njangal okke orupadu Support Cheyyaaam...... Vittaal kittunnathinte, 4 iratti RUclips il ninnu avan ningal kku tharum.. Pinne, Achan & Amma undaakkunna food oke kanikkuka.... Nalla reach kittum..... Oru kutty RUclipsr aayi thilanguka.... Ente Vaakkukal Ponnaaakatte.....🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍

  • @anupamapv5043
    @anupamapv5043 2 года назад

    നിങ്ങളുടെ എല്ലാ ദുരിതവും അവൻ മാറ്റും 👏🏻👏🏻👏🏻🙏🙏🙏

  • @rejimonck363
    @rejimonck363 2 года назад

    ഇത് കണ്ടപ്പോൾ മനസിന് ഒരു വിങ്ങൽ..ദൈവം രക്ഷിയ്ക്കും.

  • @ameya6047
    @ameya6047 2 года назад +3

    കൊടുക്കരുത് ഒരിക്കലും 🙏🏻

  • @talesofminu7264
    @talesofminu7264 2 года назад +2

    നല്ല അയിശ്വര്യം ഉള്ള പോത്ത് ഇത്രയും ഇണങ്ങിയ പോത്തിനെ കൊടുക്കണ്ട ആ പയ്യൻ വളർത്തും മോനെ അതിനെ അറക്കാൻ കൊടുക്കലേ മോനെ 👍👍👍👍

  • @jojisuresh2028
    @jojisuresh2028 2 года назад +15

    God will help your family for your great decision
    ❤️❤️❤️

  • @AKI568
    @AKI568 2 года назад +12

    നല്ല മനസ്സ് പടച്ചോൻ കാണും

  • @shajik.m9410
    @shajik.m9410 2 года назад +1

    Nallakarym 🌷🌷

  • @jeeya8608
    @jeeya8608 2 года назад

    വീട്ടിലെ ഒരംഗത്തെ ആരെങ്കിലും കൊടുക്കുമോ 🙏🏻സ്നേനിച്ചും കളിച്ചും കൂടെ നിൽക്കട്ടെ 🥰

  • @jhothis2255
    @jhothis2255 2 года назад +1

    Aa kudumbhathinu daivam oru nalla vazhi kanichu tharum 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @ganeshs4872
    @ganeshs4872 2 года назад +1

    God may help you

  • @madheavens693
    @madheavens693 2 года назад

    നന്മ നന്മ 🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @kalpuzhamana
    @kalpuzhamana 2 года назад +1

    Daivam ningale Anugrahikkatte...

  • @sajeevmm2629
    @sajeevmm2629 2 года назад +1

    Masha Allaha.. Nallathu varatte

  • @haroonsuresh2326
    @haroonsuresh2326 2 года назад +4

    Nice 👍🙂🙂

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 года назад

    നല്ല മനസിനു thanks ❤👍🙏

  • @eternalguy6023
    @eternalguy6023 2 года назад +16

    Humans made for LOVE not for killing innocent animals

  • @moorthipks3389
    @moorthipks3389 2 года назад +1

    Nalla manasu padachon koode undaavum

  • @jintojoy698
    @jintojoy698 2 года назад +1

    കൊടുക്കരുത്..... ചില പ്രെയാസങ്ങളൊക്കെ ഉണ്ടാകും അതും ജീവിക്കട്ടെ cash നേക്കാൾ വലുതല്ലേ സ്നേഹം 👍👍

  • @LionelMessi-tw4fe
    @LionelMessi-tw4fe 2 года назад +1

    Lovely viedio

  • @ayshababu4500
    @ayshababu4500 2 года назад +1

    Manushyarilum mrugangalilum und snehamullavar.mone ee nanma annum kananam to

  • @antokj3579
    @antokj3579 2 года назад +1

    സൂപ്പർ

  • @jameelajammi4053
    @jameelajammi4053 2 года назад +1

    👍👍👍

  • @bluevalley7991
    @bluevalley7991 2 года назад +1

    Mone God help you

  • @sprakashkumar1973
    @sprakashkumar1973 2 года назад

    Very good vdeo brother