കർക്കിടകം മുപ്പത്തിയൊന്നാം ദിവസം പാരായണം ചെയ്യേണ്ട ഭാഗം 31 | Adhyathma Ramayanam | YudhaKandam |

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @ambilibobby2168
    @ambilibobby2168 4 месяца назад

    ഹരേ രാമ രാമ ശീരാമ ജയ 31 ദിവസവും മുടങ്ങാതെ കേൾക്കാൻ ഭഗവാൻ എന്നെ അനുഗ്രഹിച്ചു പാരായണം ചെയ്ത ചേച്ചിയ്ക്ക് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ🎉🎉🎉

  • @shabnap8247
    @shabnap8247 Год назад +1

    ഹരേ രാമ 🙏🙏അടുത്തവർഷവും ഇതുപോലെ സന്ദോഷത്തോടെ കേൾക്കാനുള്ള ഭാഗ്യം എല്ലാവർക്കും ദൈയ്‌വം തരട്ടെ.

  • @Anilkumar-gz5cq
    @Anilkumar-gz5cq 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌹🌹🌹

  • @manojm8132
    @manojm8132 2 года назад +13

    ഈ 31 ദിവസവും ഞങ്ങൾ കുടുബസമേധം ഈ പാരായണം വീട്ടിൽ വച്ചു കേട്ടു. നല്ല പാരായണം. സർവേശ്വരൻ പാരായണം ചെയ്ത ആളെയും ഇതിന്റെ മറ്റു പ്രവർത്തകരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻💐💐❤️❤️

  • @indirak6127
    @indirak6127 2 года назад +6

    ഞങ്ങളുടെ ഹോസ്റ്റലിൽ ഹിന്ദുവും ക്രിസ്റ്റിയനും, മുസ്‌ലിം രാവിലെ ഇത് കേട്ടുകൊണ്ട് ആണ് ജോലിക്ക് പോകുന്നത് ഒരു പോസിറ്റീവ് എനർജി ഇത് കേൾക്കുന്നവർക്കും ആ പരിസരത്തും ഉണ്ടായിരുന്നു ഒരുപാട് നന്ദി ഭഗവാൻ എല്ലാ അനുഗ്രഹം എപ്പോഴും ഉണ്ടാവും

    • @unnikrishnanunnikrishnan9365
      @unnikrishnanunnikrishnan9365 2 года назад

      വളരെ മനോഹരമായ ആലാപനം.ഹൃദ്യമായി വളരെ ഭക്തിയോടെ 'പാരായണം ചെയ്തു. ഭഗവാൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടേ.

  • @manojck4401
    @manojck4401 2 года назад +1

    ശ്രീ പി. ശ്രീലതാജി നമസ്കാരം..... വളരെ പരിചയസമ്പത്തുള്ളവരെപ്പോലെ നല്ല അക്ഷരസ്പുടതയോടെയുള്ള പാരായണത്തിന് വളരെ വളരെ നന്ദി..... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ....... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... ജയ് ശ്രീ രാം...... ജയ് ശ്രീ ഹനുമാൻ....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👍👍👍👍👍👍

  • @sanithaezhava837
    @sanithaezhava837 2 года назад +4

    ഞാനും 31ദിവസവും പാരായണം കേട്ടു ശ്രീ രാമ സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കട്ടെ ഈ പാരായണം വായിച്ച ശ്രീലത ക്കും ഭഗവാൻറെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ 🙏🙏🙏 ഹരേ രാമ രാമ രാമ പാഹിമാം 🙏🙏❤️❤️❤️

  • @smithapradeep2170
    @smithapradeep2170 2 года назад +45

    🙏🙏31 ദിവസവും ഇത് കേൾക്കാനുള്ള ഭാഗ്യം ഈശ്വർ തന്നു 🙏ടീച്ചറെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏നന്ദി ടീച്ചർ 🙏🙏🙏

    • @leenak7776
      @leenak7776 2 года назад +4

      വളരെ വളരെ ഇഷ്ട്ടമായി 31ദിവസവും കേൾക്കാൻ കഴിഞ്ഞു

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 2 года назад

      എനിക്കും 31 ദിവസവും കേൾക്കാൻ കഴിഞ്ഞു ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ മകളേ

    • @chandrasekhar7090
      @chandrasekhar7090 3 месяца назад

      Excellent Ramayanam rendition. I heard this from beginning to end, for the first time. Let Lord Rama bless you. Hare Rama Hare Rama Rama Rama Hare Hare, Hare Krishna Hare Krishna Krishna Krishna Hare Hare.

  • @bijupa131
    @bijupa131 2 года назад +1

    പറയാൻ വാക്കുകൾ ഇല്ല അത്രയും നല്ലത് അയി രുന്നു. ഓരോ ദിവസവും കേൾക്കുമ്പോൾ മനസ്സിന് എന്ത് സന്തോഷം എന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല

  • @pillaimanikandant2163
    @pillaimanikandant2163 2 года назад +1

    ഹരേ രാമ ഹരേ കൃഷ്ണ🌷 കൃഷ്ണ കൃഷ്ണ ഹരേ ഹരേ🌷 ഓം ആജ്ഞനേയ നമോ ഇനി ഈ പരായണം അടുത്ത വർഷം കേൾക്കാം അത് കേൾക്കാൻ എല്ലാവർത്ത ആ യുസ്സാ രോഗ്യ o നൽക്കണേ രാമ രാമ രാമ🌷🌷🌷🌷🌷🌸🌸🌹🌹🌹🌹🌺🌸🌸🌸

  • @rajasekharannair6861
    @rajasekharannair6861 2 года назад +1

    ഞാൻ ആകാശവാണിയിൽ നിന്നും റിട്ടയർ ചെയ്ത വ്യക്തിയാണ്. അതുവരെ ആകാശവാണി പ്രക്ഷേപണം ചെയ്ത രാമായണ പാരായണമാണ് കേട്ടുകൊണ്ടിരുന്നത് അതിനു ശേഷം യാദൃശ്ചികമായാണ് ശ്രീലത പാരായണം ചെയ്ത രാമായണ പാരായണം കേൾക്കാൻ ഇടവന്നത്. ഇത് എന്നിക്ക് വളരെ ഇഷ്ടപ്പെട്ടു. അതിനു ശേഷം ശ്രീലതയുടെ പാരായണം മാത്രമാണ് കേൾക്കുന്നത്. ഇനിയും ഇത് തുടർന്നു കേൾക്കും .അത്രയ്ക്ക് മനോഹരമായിട്ടുണ്ട്. ആ കാശവാണിക്ക് ഇത് പ്രക്ഷേപണം ചെയ്യുന്നതിനോട് ആത്മാർത്ഥതയില്ല. ദിവസവും അര മണിക്കൂർ പ്രക്ഷേപണം ചെയ്തിരുന്ന പാരായണം ഇപ്പോൾ ഏഴ് മിനിട്ടാക്കി ചുരുക്കിയിട്ടുണ്ട്. കേന്ദ്രം BJP ഭരിക്കുന്ന അവസരമായിട്ടു പോലുo....

  • @SanjeevKumar-oq6zg
    @SanjeevKumar-oq6zg 2 года назад +3

    ഭഗവാൻ 🙏ശ്രീ രാമചന്ദ്രൻ.. സർവ്വ ചരാചരങ്ങൾക്കും.... സത്ഗതി നൽകുമാറാകട്ടെ.. ജയ് ശ്രീ രാം 🙏🙏🙏💞💞💞🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏 നല്ല ആലാപനം 👍👍👍💞

  • @rajansv1
    @rajansv1 Год назад +1

    വ്യക്തമായ വാക്കുകൾ കൊണ്ട് പാരായണം ചെയ്തതു കാരണം എത്രയോ പേർക്ക് വളരെ എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിഞ്ഞു, എനിക്കും. ശ്രീരാമചന്ദ്രൻ അനുഗ്രഹിയ്ക്കട്ടേ.....

  • @shantisajayan1418
    @shantisajayan1418 2 года назад +1

    ടീച്ചറിന് ഒരായിരം നന്ദി

  • @sakthinath758
    @sakthinath758 2 года назад +10

    എല്ലാ ദിവസവും കേട്ട രാമായണ പാരായണം 🙏🙏🙏 ശ്രീ രാമ സ്വാമി ജയ ജയ 🙏🙏

  • @gireendrakumar6150
    @gireendrakumar6150 2 года назад

    രാമസ്വാമി എന്നും അനുഗ്രഹിക്കും സുന്ദരമായ ആലാപനമാണ് 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @LenisHome
    @LenisHome 2 года назад +124

    ഈ പാരായണം തന്നെയാണ് ഞാൻ കഴിഞ്ഞ വർഷവും കേട്ടത് ജീവനുള്ളിടത്തോളം കാലം ഈ പാരായണം തന്നെ ഞാൻ എല്ലാ വർഷവും കേൾക്കും വളരെ നല്ല പാരായണം 🙏🕉️🙏👍❤

    • @sheejagopalakrishnan5278
      @sheejagopalakrishnan5278 2 года назад +3

      ഈ രാമായണ പാരായണം കേൾക്കാൻ എശിക്കൂം ഏൻറ കടൂംബത്തിനും അധിയായ സന്തോഷമുണ്ട്

    • @thankack5965
      @thankack5965 2 года назад +6

      എല്ലാ ദിവസവും മുടങ്ങാതെ കേട്ടു വളരെ നല്ല പാരായണം

    • @radhakrishnannarayanan7062
      @radhakrishnannarayanan7062 2 года назад +3

      Good rendering

    • @ramanathanp.s1599
      @ramanathanp.s1599 2 года назад +4

      വളരെ മനോഹരമായ ആലാപനം. ശ്രീരാമചന്രഭ ഗവാന്റെ അനുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ .

    • @bindhunair5809
      @bindhunair5809 2 года назад +1

      Athe. Njan ee varsham Aanu kettathu

  • @revathyanoop4455
    @revathyanoop4455 2 года назад +2

    രാമായണത്തിന്റെ പുണ്യം മനസ്സിൽ നിറച്ച പി ശ്രീലത ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
    ശ്രീരാമ ദേവന്റെയും സീതദേവിയുടെയും
    ഭാരത സ്വാമിയുടെയും ലക്ഷമണ സ്വാമിയുടെയും
    ശത്രുക്ന സ്വാമിയുടെയും അനുഗ്രഹം ഏല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🙏

    • @revathyanoop4455
      @revathyanoop4455 2 года назад

      അടുത്ത വർഷവും രാമായണ പാരായണം കേൾക്കാൻ സാധിക്കണേ ദൈവാങ്ങളെ 🙏

  • @lejunair265
    @lejunair265 2 года назад +1

    വളരെ നല്ല പാരായണം

  • @kunhiramanp9814
    @kunhiramanp9814 2 года назад +4

    ഹരെരാമ ഹരെരാമ രാമ രാമ ഹരേ ഹരേ രാമായണ മാസത്തിൽ ഞങ്ങളെ ഭക്തിയിൽ ആറാടിച വലിയ മനസ്സിന് ഒരായിരം നന്ദി

  • @santhakumari4319
    @santhakumari4319 2 года назад

    🙏🙏🙏🙏🙏🙏🙏 31 ദിവസത്തെ പാരായണവും കേട്ടു ഭഗവാന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെ

  • @JS-dd2kn
    @JS-dd2kn 2 года назад

    കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതുതന്നെയാണ് കേൾക്കുന്നത്
    ഭക്തിപൂർവം തന്നെ പാരായണം
    ശരിക്കും ഭഗവാൻ ശ്രീരാമചന്ദ്രൻ സീത ലക്ഷ്മണ ഹനുമത് സമേതനായി മുന്നിൽ നിൽക്കുന്നു
    നന്ദി ശ്രീമതി ശ്രീലത 🙏🏻🙏🏻👍🏻👍🏻

  • @rajagopalkurup428
    @rajagopalkurup428 Год назад +2

    ഇന്ന് രാമായണം വായിച്ചു തീർത്തു .
    ശ്രമതി ശ്രീലതയുടെ ഓഡിയോ കേട്ടുകൊണ്ടാണ് എല്ലാദിവസവും വായിച്ചത് .
    വളരെ നല്ല ഉച്ചാരണം ....നന്ദി .
    എല്ലാ നൻമകളും നേരുന്നു .
    ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ് .

  • @vishnunarayanan3307
    @vishnunarayanan3307 2 года назад +10

    മുടങ്ങാതെ ഈ കർക്കിടക മാസം മുഴുവൻ കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി. ഹൃദ്യമായ പാരായണം. മനസു നിറഞ്ഞു 🙏🙏🙏

  • @remyapraveen5828
    @remyapraveen5828 2 года назад +31

    വീണ്ടും അടുത്ത രാമായണമാസത്തിനായുള്ള കാത്തിരിപ്പ്.. ശ്രീരാമജയം.. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. 🙏🏻🙏🏻🙏🏻

    • @jayanrc7568
      @jayanrc7568 2 года назад

      🙏🙏🙏

    • @jayasreen6710
      @jayasreen6710 2 года назад +1

      Nalla parayanam
      Bhakthiyode kelkkan sadhichu
      Namasthe 🙏🙏🙏🙏

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 2 года назад

      നാളെ മുതൽ വീണ്ടും കേൾക്കാം. നല്ലതല്ലേ?

  • @hiranmayidevi4991
    @hiranmayidevi4991 2 года назад +11

    നന്ദി മോളേ 31 ദിവസം ഈ ശബ്ദത്തിലൂടെ കടന്നുപോയി. ഓം രാം രാമായ നമ:

  • @വാചകവുംപാചകവും

    എന്റെയും പ്രഭാതം തുടങ്ങുന്നത് ഈ പാരായണം കേട്ടുകൊണ്ടാണ് മനസിലേക്ക് ആഴ്ന്നിറങ്ങുന്ന പാരായണം. ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ 🙏🏻🙏🏻❤

  • @pindira9335
    @pindira9335 2 года назад +70

    31 ദിവസവും ഈ പാരായണം കേട്ടുകൊണ്ടാണ് എന്റെ പ്രഭാതം തുടങ്ങിയിരുന്നത്...... ഇനി അടുത്ത കൊല്ലം വരെ കാത്തിരിക്കാം... നന്ദി 🙏🙏

    • @jayanrc7568
      @jayanrc7568 2 года назад +1

      🙏🙏🙏

    • @ggeethamany.867
      @ggeethamany.867 2 года назад +2

      വളരെ നല്ല രീതിയിൽ ഉള്ള പാ രായണം. ന നന്ദി പറയുന്നു. ജയ് ശ്രീ രാമ. ജയ് ശ്രീ രാമ 🙏🙏🙏🚲👌

    • @SureshBabu-co5ud
      @SureshBabu-co5ud 2 года назад +1

      ശ്രീ രാമ നമോ നമഃ 🙏

    • @reshmashaibireshmashaibi9483
      @reshmashaibireshmashaibi9483 2 года назад

      Jay sree RAM 🙏🏿🙏🏿🙏🏿

    • @jayasree8887
      @jayasree8887 2 года назад +1

      Nalla avatharanam mam nalla vyakthatha god bless you see next year

  • @sreedevipk9120
    @sreedevipk9120 2 года назад +3

    31 ദിവസവും ഇത് കേട്ടുകൊണ്ടാണ് ഞാൻ എന്റെ ദിവസം തുടങ്ങുന്നത്. രാമായണ കഥ നേരിട്ടു കാണുന്ന രീതിയിലാണ് ഈ വായന ശ്രവിച്ചപ്പോൾ എനിക്ക് തോന്നിയത്. എത്ര അക്ഷരസ്ഫുടമായാണ് ഓരോ വാക്കുകളും വായ്ക്കുന്നത്. എന്റെ അമ്മ വായിച്ചിരുന്ന പോലെ എനിക്ക് തോന്നുന്നു. 😭 അടുത്ത വർഷവും ഇതു കേൾക്കാനുള്ള ഭാഗ്യം ❤️❤️❤️ ഭഗവാൻ തരണമേ എന്നാണ് എന്റെ പ്രാർത്ഥ

    • @beenaboban692
      @beenaboban692 4 месяца назад

      എനിക്കും ഭാഗ്യം കിട്ടണേ 🙏🙏🙏🙏

  • @arunakumartk4943
    @arunakumartk4943 2 года назад +21

    🙏ഓം ശ്രീരാമചന്ദ്ര പരബ്രഹ്മണേ നമഃ
    ആത്മമന്ത്രമോടുചേ൪ന്നു രാമനാമമന്ത്രവും
    ആത്മനാലയിച്ചുകൊണ്ടു ഭക്തിയായ് ജപിക്കിലോ
    ആത്മരാമനായ് ഭവിക്കുമാത്മദോഷമത്രയും
    വേ൪പെടുന്നു നി൪ണ്ണയം മുകുന്ദരാമപാഹിമാം
    രാമരാമ രാമരാമ രാമരാമ പാഹിമാം
    രാമരാമ രാമരാമ രാമരാമ പാഹിമാം🙏🙏🙏
    ഈ പുണ്യരാമായണ മാസവും തൻ്റെ സ്വതസിദ്ധമായ ശൈലിയിലുളള ഭക്തിരസ സാന്ദ്രമായ പാരായണത്തിലൂടെ നമ്മെ രാമഭക്തിയാകുന്ന പുണ്യനദിയിലൂടെ തോണി തുഴഞ്ഞ അമരക്കാരിയായ ശ്രീമതി ശ്രീലതാ മാഡത്തിന് ശ്രീരാമചന്ദ്രസ്വാമിയുടെ അനുഗ്രഹവും പുണ്യ വരപ്രസാദവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇക്കാലമത്രയം ശ്രദ്ധയോടെ പുണ്യ രാമായണ പാരായണം ശ്രവിച്ച എല്ലാ മഹത്തുക്കൾക്കും, ശ്രീ രാമചന്ദ്രസ്വാമിയുടെയും, ശ്രീ ആഞ്ജനേയ സ്വാമിയുടേയും കൃപാകടാക്ഷങ്ങൾക്ക് പാത്രീഭൂതരാകട്ടെ എന്നും പ്രാർത്ഥിക്കുന്നു..

  • @bijulabiju4906
    @bijulabiju4906 2 года назад +18

    Daily കേട്ടോണ്ടിരുന്നത് ഈ പാരായണമാണ്....ഇന്ന് അവസാനിച്ചപ്പോൾ വിഷമം തോന്നി.... അത്രയ്ക്ക് കാതുകൾക്കും മനസിനും സുഖമായിയിരുന്നു.... 👌👌👌👌👌👌... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sheejarajendran1481
    @sheejarajendran1481 2 года назад +2

    ഹരേ രാമ ചന്ദ്ര പ്രഭു 🙏🙏🙏🙏അടുത്ത രാമായണ മാസത്തിനായി കാത്തിരികാം ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rajianup2045
    @rajianup2045 2 года назад

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏🏻🙏🏻🙏🌹🌹🌹

  • @pushpakumarip.k39
    @pushpakumarip.k39 2 года назад +3

    രാമകഥാമ്റുതം മുപ്പത്തൊന്നു ദിവസങ്ങളിലായിട്ടു പകർന്നു തന്നു മനസ്സിനെ ഭക്തിയിലും ആനന്ദത്തിലുംആറാടിച്ച ലതാജിക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ !അതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @m.manoharanmanu876
    @m.manoharanmanu876 2 года назад

    എനി.... ആ രാമരാജ്യം ഒന്ന് കൂടെ വരുമോ?? അന്ന് ജീവിച്ചവർ എത്ര ഭാഗ്യം ചെയ്തവർ!!!!ശ്രീ രാമ രാമ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pradeepmuttil5240
    @pradeepmuttil5240 2 года назад

    ശ്രീ രാമ സ്വാമി നമഃ ഓം സിത രാമ ഓം അജനേയ നമഃ ഓം ലഷ്മണ നമഃ 🙏🙏🙏🙏
    എത്രയും ദിവസം രാമായണം പറയണം ചെയിത സഹോദരിക്ക് ശ്രീരാമ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @udayakumar8819
    @udayakumar8819 2 года назад +1

    കർക്കിടകം മുഴുവൻ ഈ ശബ്ദമായിരുന്നു, അതിമനോഹരം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർക്കിടകം മുഴുവൻ ഈ വായന ആണ് കേൾക്കുന്നത് 🙏🙏🙏, ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹിക്കട്ടെ 🙏🙏🌹

  • @somasekharannair8657
    @somasekharannair8657 2 года назад

    ശ്രീ ല ത ക്ക് ഒരാ യി രം സ്നേഹ പുഷ് പ നങ്ങൾ പാ ദ നങ്ങളിൽ അർപ്പിക്കുന്നു

  • @lekhaanil2354
    @lekhaanil2354 2 года назад +53

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..... 🌹🙏❤️🙏🙏🙏
    ഓം ശ്രീ ആഞ്ജനേയ നമഃ 🌹🙏🙏🙏
    ഇത്രയും ദിവസം രാമായണം വളരെ മനോഹരമായി അക്ഷര സ്പുടതയോടെ പാരായണം ചെയ്ത താങ്കൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വളരെ നന്ദി 🙏എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏ഹരേ രാമ ഹരേ കൃഷ്ണാ.... 🌹🙏

  • @geethapt3496
    @geethapt3496 2 года назад +9

    ഭക്തി നിറഞ്ഞ പരായണം. അമ്മ മരിച്ചതിൽ പിന്നെ ഇത്രയും മനോഹരമായ പാരായണം കേൾക്കുന്നതാദ്യം. 31 ദിവസവും മുടങ്ങാതെ കേൾക്കാനുള്ള ഈശ്വരാനുഗ്രഹം ഉണ്ടായി. ശ്രീലതാ മേഡത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @rathi5359
    @rathi5359 2 года назад

    ഇതിലും നന്നായി രാമായണം വായിക്കുക അസാധ്യം കഴിഞ്ഞ വർഷവും കേട്ടു ഞങ്ങൾക്കു
    ഈ ഭാഗ്യം തന്ന ശ്രീലതക്ക്
    എല്ലാവിധ ഭാവുങളും നേരുന്നു❤️🥰🤩🙏

  • @sandhya2214
    @sandhya2214 2 года назад

    രാമ ഹരേ ജയ
    രാമ ഹരേ ജയ
    സീതാഭി രാമ ജയ
    ജയ ജയ രാമ. ആഞ്ജനേയ രാമ തവ ശരണം.

  • @shivaprasadthalavady6067
    @shivaprasadthalavady6067 2 года назад +9

    Ee ദിവസങ്ങളിൽ ഞങ്ങളെ ഭക്തിയുടെ നിറവിൽ എത്തിച്ച ശ്രീലതക്കു ഒരായിരം നമസ്കാരം,ഭാരത സംസ്കാരം കാത്തു .നന്ദി................

    • @prasannaravi9263
      @prasannaravi9263 2 года назад

      വ ളരെ സുന്ദരമായ പാരായണം31 ദിവസവും കേട്ടു,. നന്ദി.

  • @seethalakshmiap4009
    @seethalakshmiap4009 2 года назад +41

    നല്ല മധുരമായ സുന്ദരമായ ആലാപനം.ശ്രീരാമസ്വാമി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️👌👌👌👌👌👌👌

  • @kjayalakshmi5664
    @kjayalakshmi5664 2 года назад +14

    രാമ, രാമ, സീതാരാമ!🙏🙏🙏ശ്രീലതമ്മക്ക് എല്ലാ ഐശ്വര്യ വും ഉണ്ടാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sreekanthsg9923
    @sreekanthsg9923 2 года назад

    രാമ രാമ രാമ രാമ. നന്ദി ശ്രീലത ടീം. 🙏🙏🙏🙏

  • @2151574995
    @2151574995 2 года назад

    Thanks to എംസി ഓഡിയോസ് and Sreelatha🙏🏻🙏🏻👍🏻💐. രാമ രാമ രാമ രാമ.

  • @seethalakshmik7467
    @seethalakshmik7467 Год назад

    ഞാൻ മൂന്നു വർഷം ആയി ഈ പാരായണം കേൾക്കുന്നു വളരെ നന്നായിട്ടുണ്ട് ♥♥♥♥♥♥🙏🙏🙏🙏🙏🙏🙏

  • @rathnavasudev9492
    @rathnavasudev9492 2 года назад +2

    HareRama thank you1🙏🙏🙏🌹

  • @subashkk6910
    @subashkk6910 2 года назад +7

    മുപ്പത്തി ഒന്നു ദിവസവും കേൾക്കാൻ സാധിച്ചു ജയ് ശ്രീറാം🙏🙏🙏🙏🙏

  • @badridevscutechworld3588
    @badridevscutechworld3588 2 года назад +3

    രാമ.. 🙏🙏🙏🙏അടുത്ത വർഷം വരെ കാത്തിരികാം 🙏എല്ലാ ജനങ്ങളെയും കാത്തു കൊള്ളേണമേ

    • @radhamanisarojini3557
      @radhamanisarojini3557 Год назад

      പൂർവ്വം രാമ തപോവനാദി ഗമനം ഹാത്വ, മൃഗം കാഞ്ചനം വൈദേഹി ഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലി നിഗ്രഹണം സമുദ്ര തരണം ലങ്കാപുരി ദഹനം പശ്ചാത് രാവണ കുംഭകർണ ഹന നം ഏതദ്ധി രാമായണം🙏🙏🙏

  • @SarithaD-j3i
    @SarithaD-j3i 4 месяца назад

    നല്ല പാരായണം. ഭഗവത് പ്രസാദം നൽകുവാൻ പ്രാർത്ഥിക്കുന്നു..നന്മ വരട്ടെ

  • @premav4094
    @premav4094 2 года назад +8

    രാമയാ
    രാമചന്ദ്രയാ
    രാമഭദ്രയാ വേദസേ
    രഘുനാഥയാ നാഥയാ
    സീതായ പദയേ
    നമോ നമഃ 🙏🙏♥️
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @aswathysasi9435
    @aswathysasi9435 2 года назад +3

    Thank you വളരെ ലളിതമായ വായന വളരെ ഇഷ്ട്ടമായി

  • @bindhuknair59
    @bindhuknair59 2 года назад +17

    🙏ഹരേ രാമാ 🙏ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🪔🪔🏹ജയ് ശ്രീറാം 🧡ശ്രീരാമ ജയം 🏹🏹🏹🙏🙏ഈ പുണ്യ കർക്കിടക മാസത്തിൽ 31 ദിവസവും ഞങ്ങൾക്കുവേണ്ടി അതിമനോഹരമായി രാമായണം പാരായണം ചെയ്ത ശ്രീലതാജീയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 👏👏👏പറയാൻ വാക്കുകളില്ല. മനസ്സ് നിറഞ്ഞു. ഭഗവാൻ ശ്രീ രാമ ചന്ദ്ര സ്വാമിയുടെ അനുഗ്രഹം എന്നുമെപ്പോഴും ഉണ്ടാകട്ടെ. വരും വർഷത്തേക്ക് കാത്തിരിക്കുന്നു. ഹരേ കൃഷ്ണാ.. 🙏🕉️🙏🧡🧡🧡🧡👍👍👌👌👌🥰

  • @salinik4470
    @salinik4470 2 года назад

    🙏🙏🙏നന്ദി നന്ദി നന്ദി
    ടീച്ചറിന്റെ പാരായനത്തോടൊപ്പമാണ് ഞാൻ പാരായണം ചെയ്തത്

  • @rajeshab9873
    @rajeshab9873 2 года назад +5

    മനോഹരങ്ങളായ ഈണത്തിലുള്ള രാമായണ പാരായണം അതീവ ഹൃദ്യം തന്നെ. ഈ 31 ദിവസങ്ങളിൽ ഇതു കേട്ട് ഈ ഈണത്തിൽ ചൊല്ലി കൊണ്ടാണ് ഞാൻ ഈ രാമായണ പരായണം പൂർത്തിയാക്കിയത്. എല്ലാവർക്കും ശ്രീരാമചന്ദ്രദേവന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെയെന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു. 🙏🏻

  • @GirijaCS
    @GirijaCS 2 года назад +2

    ജയ് ശ്രീരാം 🙏🙏🙏ജയ് സിയാറാം 🙏🙏

  • @subithaeb5232
    @subithaeb5232 2 года назад +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏വളരെ നല്ല പാരായണം 👌👌👌ഞാൻ കർക്കിടകം രണ്ടാം തീയതി മുതലാണ് ഇതു കേൾക്കാൻ തുടങ്ങിയത്. അതിനു ശേഷം ഇതു തന്നെയാണ് ദിവസവും കേട്ടിരുന്നത്. 🙏🙏🙏 വളരെ നന്ദി 🙏 ശ്രീലതാജി ക്കും ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും 👍👍👍എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @kngopinathan4272
    @kngopinathan4272 2 года назад +1

    🙏ജയ്‌ ശ്രീറാം🙏
    ആദ്യമായിട്ടാണ് 31 ദിവസവും രാമായണ പാരായണം കേൾക്കുന്നത്. ലളിതവും ഹൃദ്യവുമ്മായ പാരായണം. നന്ദി, എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏💐

  • @sucheendrandran3501
    @sucheendrandran3501 2 года назад

    🙏🙏🙏🙏🙏🌹🌹🌹Jaya jaya jaya rama Seethabhi rama jai sree ram jai sree ram jai sree ram Lokabhi rama 🙏🙏🙏🌹🌹🌹 vandeham vandaham vandeham....

  • @karthiayani2449
    @karthiayani2449 4 месяца назад

    നമസ്തേവളരെയധികം നന്ദി എനിക്ക് വായിക്കാൻ സാധിക്കാത്തതിനാൽ ഇപ്രപവശ്യം കേൾ ക്കുകയാണ് ചെയ്തത് നന്നായിട്ടുണ്ട്. അങ്ങയ്ക്കു കുടുംബത്തി ഈശ്വരൻരക്ഷിക്കട്ടെ 7 നും

  • @supriyashanavas9265
    @supriyashanavas9265 2 года назад +7

    31ദിവസവും മുടങ്ങാതെ കേട്ടു മനം നിറഞ്ഞു. ഹരേ രാമ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @shaijakk4729
    @shaijakk4729 2 года назад

    ഹരേ രാമ ഹരേ രാമ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏

  • @vijayang9357
    @vijayang9357 2 года назад

    ഇത്രയും നല്ല രീതിയിൽ രാമായണ പാരായണം ചെയ്ത smt P ശ്രീലതക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ശ്രീരാമ ദേവൻ അനുഗ്രഹിക്കും

  • @lathikalathika5398
    @lathikalathika5398 2 года назад +1

    ഹരേ രാമ ഹരേ രാമ നല്ല മധുരമായ പാരായണം 🙏🙏🙏🙏🌹🌹🌹🌹 31 ദിവസവും കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏🙏🙏

  • @induprakash01
    @induprakash01 2 года назад

    ഒത്തിരി നന്ദി 🙏🙏🙏🌹🌹🌹💖💖 എനിക്ക് ഏറ്റവും ഇഷ്ടമായ പാരായണം 🌹💖

  • @bhamaaji2423
    @bhamaaji2423 2 года назад +6

    ഹരേ രാമ 🙏 ഭഗവാൻ ഏവരെയും അനുഗ്രഹിക്കട്ടെ 🙏🙏

  • @Diamondgirl581
    @Diamondgirl581 2 года назад +20

    വളരെ നന്നായിട്ടുണ്ട് 31 ദിവസവും ഈ പാരായണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം

    • @vidhyavadhi2282
      @vidhyavadhi2282 2 года назад

      ലത ഭായ് ക്കു വിനീത നമസ്കാരം വളരെ നല്ല പാരായണം ഞാൻ 31
      ദിവസ വും കേട്ടു 🙏🙏🙏🌹🌹🌹❤❤

  • @nirmalapillai7965
    @nirmalapillai7965 2 года назад +1

    Rama hare Jaya Rama hare Jaya Rama hare Jaya Rama hare many many thanks Latha ji

  • @ranithak2710
    @ranithak2710 2 года назад

    നല്ല ഭക്തി സാന്ദ്രമായി ഉളള aalapanamayirunnu
    ഒരുപാട് കാലം വരെ ഭക്തി സാന്ദ്രമായി രാമായണ പാരായണം ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 года назад +4

    🙏🙏🙏🌹🌹🌹ഹരെ രാമ ഹരേ രാമ ...

  • @nvmpillai5625
    @nvmpillai5625 Год назад

    Very beautiful excellent Aalapanam. Hare Rama Hare Rama Rama Rama Hare Hare🙏🙏

  • @ginithakg3904
    @ginithakg3904 2 года назад +1

    എന്റെ മനസിന്‌ വളെരെ ഇഷ്ടപ്പെട്ടു നല്ല പാരായണം, നന്ദി, നമസ്കാരം 👌👍🙏

  • @kodothdamodarannair1748
    @kodothdamodarannair1748 2 года назад +3

    Jai Shree Ram, Jai Sita Ram, Jai Lakshman, Ja Hanumanji ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ , ഓം ആഞ്ജനേയ നമഃ 🙏🙏🙏നല്ല മധുരമായ, സുന്ദരമായ ആലാപനം.ശ്രീരാമസ്വാമി അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @gireeshkumargireeshkumar8704
    @gireeshkumargireeshkumar8704 2 года назад +1

    ജയ് ശ്രീറാം ഓം ആഞ്ജനേയ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @vijipazhoor1516
    @vijipazhoor1516 2 года назад +2

    നമസ്കാരം ശ്രീലതാ ജീ . ദിവസവും വായന കേൾക്കാറുണ്ട്. രാമനനുവദിച്ചാൽ അടുന്ന കൊല്ലവും കേൾക്കണം.🌹🙏

  • @dhanalakshmik9661
    @dhanalakshmik9661 2 года назад

    രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ 🙏 ജയ് ശ്രീരാം 🙏🙏 ജയ് ഹനുമാൻ സ്വാമി 🙏🙏🙏🙏🙏

  • @shaibumm
    @shaibumm 2 года назад +3

    ഹരേ രാമ ഹരേ രാമ 🙏രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @muralimuraleedharan4508
    @muralimuraleedharan4508 2 года назад +7

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ hare🙏🙏🙏, കർക്കിടക മാസം മുഴുവൻ കാതിനും മനസ്സിനും കുളിർമ ഏ കുന്നാ രീതിയിൽ രാമായണ പാരായണം കേൾപ്പിച്ചുതന്ന ത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു, പാരായണം നടത്തിയ ശബ്ദത്തിന്റെ ഉടമക്ക് ഒരായിരം ആശംസകൾ, 🙏🙏🙏👌👌എല്ലാം വർഷവും ഇത് പാരായണം ചെയ്യണം,, നന്ദി നമസ്കാരം 🙏🙏🙏❤❤❤👌👌👌🌹🌹🌹 ഏവർക്കും ഓണാശകൾ

  • @ajitharani2386
    @ajitharani2386 2 года назад +2

    Thank you so much🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekaladas970
    @sreekaladas970 2 года назад +2

    നല്ല പാരായണം...... എനിക്ക് രാമായണം വായിക്കാൻ ഈ പാരായണം വളരെ ഉപകാരമായി..... ജയ് ശ്രീരാമ ജയ ജയ രാമാ..... 🙏🙏🙏🙏

  • @Ana__a__gha
    @Ana__a__gha 2 года назад +2

    കർക്കിടക മാസം 1 മുതൽ 31 വരെ പാരായണം മുഴുവൻ കേട്ടു🙏🏻🙏🏻🙏🏻🙏🏻

  • @valsaladevianil6696
    @valsaladevianil6696 2 года назад

    വളരെ നല്ല പാരായണം നന്ദി വളരെ നന്ദി 🙏🏻🙏🏻❤

  • @marathsivadasansivadasan
    @marathsivadasansivadasan 2 года назад

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും
    ഏവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ കർക്കിടകമാസത്തിൻെറ ആദ്യം മുതൽ അവസാനം വരേയും ശ്രവിക്കാൻ സാധിച്ചത് തന്നെ ഭാഗ്യം
    ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ

  • @radhak3413
    @radhak3413 2 года назад +10

    ഹരേ രാമ ഹരേ കൃഷ്ണാ..🙏🏻🙏🏻❤️🌿🌼
    മനോഹരമായ പാരായണം....
    ഇനിയും കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ..🙏🏻🙏🏻🙏🏻

    • @lekhaanil2354
      @lekhaanil2354 2 года назад +2

      ഹരേ രാമ ഹരേ കൃഷ്ണാ... 🌹🙏

  • @indirag9534
    @indirag9534 2 года назад +1

    🙏🙏🙏 Rama Rama Rama Jairama

  • @tharasajeev1072
    @tharasajeev1072 2 года назад

    നല്ല പാരായണം🙏🙏🙏God bless you 🙏 🙏🙏🙏

  • @praveenr7254
    @praveenr7254 2 года назад +4

    ഹൃദയസ്പർശിയായ പാരായണം. 🙏🙏💞💞ജയ് സീതറാം

  • @asilvaanil
    @asilvaanil 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..... 🌹🙏❤🙏🙏🙏
    ഓം ശ്രീ ആഞ്ജനേയ നമഃ 🌹🙏🙏🙏

  • @vijayanair9819
    @vijayanair9819 2 года назад +3

    Jai sri Ram 👌💐👌💐

  • @pvrajan8718
    @pvrajan8718 2 года назад +1

    ഹരേ രാമ രാമ രാമ നാരായണ നാരായണ ഏവർക്കും സുഖം നൽകേണമേ ഭഗവാനെ

  • @sindhumolps7615
    @sindhumolps7615 2 года назад +6

    ഇന്ന് കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു. എന്നും കേൾക്കുന്നതാരുന്നു. ഇനി എല്ലാ ദിവസവും ഇത് വെക്കും

  • @girijadevivg48
    @girijadevivg48 2 года назад +9

    പല ദിവസങ്ങളും പാരായണം കേൾക്കുമ്പോൾ കണ്ണിൽ നിന്നും അറിയാതെ കണ്ണീർ വരുമായിരുന്നു. കാരണമറിയില്ല. ശ്രീരാമജയം 🙏🙏

  • @vijayalekshmid8089
    @vijayalekshmid8089 2 года назад

    Rama hare Jaya Rma hare Jaya Rma hare Jaya Rma hare...

  • @jayaprakashtk8734
    @jayaprakashtk8734 2 года назад +5

    വളരെ നന്നായിരിക്കുന്നു. എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. നന്ദി.🙏🙏🙏🙏🙏

  • @AbHishek-us3fn
    @AbHishek-us3fn 2 года назад +1

    ജയ് ശ്രീറാം🙏🙏🙏🙏🙏

  • @geethasuresh8225
    @geethasuresh8225 2 года назад +8

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. Thank you Ms. Sri Latha. God bless you. 🙏🙏🙏

  • @aradhanaks
    @aradhanaks 2 года назад +4

    ലളിതം സുന്ദരം മനോഹരം. 🙏🏼

  • @vipinavipindas1207
    @vipinavipindas1207 4 месяца назад

    പാരായണം അതിമനോഹരം, എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙏🙏🙏