Ente Daivam: Sree Sandeepananda Giri | 9th June 2015 | Full Episode

Поделиться
HTML-код
  • Опубликовано: 4 окт 2024
  • This episode of “Ente Daivam” features an interview with Sree Sandeepananda Giri.
    ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

Комментарии • 104

  • @sunishavatakara8794
    @sunishavatakara8794 Год назад

    ദൂരദർശനിൽ സ്വാമിയുടെ ഗീതാപാരായണം കേൾക്കുമായിരുന്നു...... പിന്നീട് സ്വാമിയെ കേൾക്കാൻ സാധിച്ചില്ല ........ ഇപ്പോഴാണ് വീണ്ടും കേൾക്കുന്നത്........ വളരെ സന്തോഷം...... ഇടക്കൊക്കെ കേൾക്കാൻ ആഗ്രഹം. 🙏🙏🙏

  • @vancheeswarankrishna8440
    @vancheeswarankrishna8440 6 лет назад +5

    Great Swamiji. Thankalude udyamsngaul late aayalum janangal manasilakkum. Thanks to asianet

    • @niteeshmanat5707
      @niteeshmanat5707 3 года назад

      ഇവൻ പക്കാ ആസ്വാമി ആണ്.

  • @maheshbhai2294
    @maheshbhai2294 5 лет назад +2

    Thank you sir, very good speech ever...

    • @dr.mamoideenbavatirur3267
      @dr.mamoideenbavatirur3267 4 года назад

      സന്ദീപനാജി സെമിടിക് മതങ്ങളെകുറിച്ച് കൂടുതൽ പടിക്കേണ്ടിയിരിക്കുന്നു i

  • @epmanutik8874
    @epmanutik8874 4 года назад +1

    ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഈ ചർച്ച കാണുന്ന ഞാൻ രാഹുൽ ഈശ്വർ സന്ദീപാനന്ദഗിരി😂😂😂😂😂😂😂

  • @faisalmeethal738
    @faisalmeethal738 6 лет назад +10

    എനിക്കിപ്പോഴും മനസ്സിലാകാത്തത് ഹിന്ദുവായാലും കൃസ്ത്യാനി ആയാലും മുസ്ലിം ആയാലും എല്ലാ മനുഷ്യരെയും പടച്ചത് ഒരു ദൈവം തന്നെയല്ലെ അവനിലേക്ക് എത്തിചേരാനുള്ള വഴികൾ തന്നെ അല്ലെ എല്ലാ മതവും പറയുന്നതും പക്ഷേ ചില ആളുകളുടെ സംസാരവും പ്രവർത്തിയും കാണുമ്പോൾ ഹിന്ദുക്കളെ പടച്ചത് ഒരു ദൈവവും മുസ്ലിങ്ങളെ വേറെ ദൈവവും എന്ന പോലെയാണ് എന്തായാലും ഇത് അറിവുള്ളവരുടെ ക്ലാസുകൾ കേട്ടാൽ തന്നെ ഒരു പാട് മാറ്റം മനുഷ്യനിൽ ഉണ്ടാവും.പിന്നെ സ്വാമി സന്ദീപാനന്ദഗിരിയും രാഹുലീശ്വരും തെറ്റിദ്ധരിച്ചപ്പോലെ ഇസ്ലാം മതത്തിൽ ഒരു വെള്ളിയാഴ്ചയും അഞ്ചു നേര നമസ്കാരവും ആ സമയത്ത് മാത്രമല്ല ദൈവത്തേ ഓർക്കേണ്ടത് മഴുവൻ കാര്യങ്ങൾക്കും ദൈവ ചിന്തയിൽ തന്നെ നിലകൊള്ളുന്ന ഒരു മതമായിട്ടാണ് ഇസ്ലാമിനെ കാണാൻ സാധിച്ചത് നഖം മുറിക്കുന്നതിൽ പോലും അതിന്റെ ചിട്ടയോടെ ചെയ്താൽ പുണ്യമുണ്ടെന്ന് പഠിപ്പിക്കുന്നു അത് പോലെ ഓരോ കാര്യവും' എന്തായാലും മതങ്ങൾ എല്ലാം ചിന്തിപ്പിക്കുന്നതും പറയുന്നതും പ്രപഞ്ച സത്യത്തെ മനസ്സിലാക്കാനും നന്മ നിറഞ്ഞ ജീവിതം നയിക്കാനുമാണ് അത് മനസ്സിലാക്കി കൊടുക്കുന്നതിൽ മതാചാര്യൻ മാർക്ക് നല്ല പങ്കുണ്ട് '

  • @kcpaulachan5743
    @kcpaulachan5743 3 года назад

    Great. Please give many more speeches like this.

  • @jkj1459
    @jkj1459 5 лет назад +1

    VERY INTELLIGENT AND PEACE LOVING PERSON ( SWAMMY SANDEEPANANDHA ) . HE IS FIGHTING FOR ALL DEVOTEES . BUT SOME DEVOTEES ARE SELFISH , THEY DONT SEE OTHERS EQUAL . WHERE GOD SEES EVERYBODY EQUAL .

  • @himalayapictures
    @himalayapictures 4 года назад +3

    Nammude Shibu ...😅

  • @SathishKumar-xt2st
    @SathishKumar-xt2st 6 лет назад +4

    Swamy was great...

  • @ജനനിജനനി
    @ജനനിജനനി 8 лет назад +1

    Goood speach....

  • @jonlivingston7296
    @jonlivingston7296 6 лет назад +1

    Everybody has individual soul and no rebirth.

  • @ravick2731
    @ravick2731 4 года назад

    There is only one God who is Omnipresent 🌷God is neither distant nor different from Man or any living or non living thing 🙏🌷Pranamom Baba 🙏ഈശ്വരനെ അറിയാൻ നാം ആരാണ് എന്ന് അറിയുക 🌷

  • @rajkumar-ye7vo
    @rajkumar-ye7vo 8 лет назад +4

    Absolutely Sri Swami is a great man who gives the right path for us. Sri Bhagavat Gita involves everything in the Universe. Thank You so much for the Speech....

  • @bindushaji6142
    @bindushaji6142 2 года назад

    👍👍👍🙏

  • @athiragp
    @athiragp 8 лет назад +1

    good

  • @douknowme9117
    @douknowme9117 6 лет назад +18

    ഇവൻ തന്നെ അല്ലെ ചാനലിൽ അലറി പോടാ പോടാ എന്നൊക്കെ സന്ദീപാനന്ദജി യെ പറഞ്ഞിരുന്നത്.ഇവൻ സ്വന്തമായി സ്വഭാവമില്ലാത്ത ഒരു തെരുവിൽ വളർന്നവനാണോ?

  • @manu5360
    @manu5360 6 лет назад +3

    ശരിയായ ശക്തമായ കാഴ്ചപാടുകൾ.... 6 ദിവസം തെറ്റായ ചെയ്തികൾ നടത്തിയിട്ട് ഒരു ദിവസം ദൈവത്തിനെ വിളിക്കുന്നതിനും അല്ലെങ്കിൽ 5 നേരത്തെ പ്രാർത്ഥ്നക്കിടയിലുള്ള സമയം ഇഷ്ടം പോലെ ചെയ്യുന്നതിലും എത്രയോ ഉദാത്തമായ കാഴ്ചപ്പാടാണ് നിന്റെ ഓരോ ചെയ്തികളും ദൈവഹിതത്തിനായി തീരുന്നത്

  • @sreerag4550
    @sreerag4550 6 лет назад +1

    Eda bayankara..rahul ee..

  • @limelight8300
    @limelight8300 7 лет назад

    Muhammed Nabi Paranhitund Nalla udrshathode ( Niyath ) Oru vyakthi Prabatham muthal prathosham vare avante kudumbathe samrakshikanum nadin vendiyum natark vendiyum enth pravarthi cheythalum .. Allahu. vinte adukal avan prathifalam und ... verum friday mathramlla Adaraneeyanaya Swamiji ...

  • @valiyilmuhammed6253
    @valiyilmuhammed6253 5 лет назад +2

    സൂറത്തു ന്നൂർ (നൂർ =പ്രകാശം )എന്നൊരു അധ്യായം തന്നെ ഖുർആനിലുണ്ട് ....അല്ലാഹു ആകാശ ഭൂമികളുടെ പ്രകാശമാണ് .....എന്ന് തുടങ്ങുന്ന വാക്യം .24-ൽ 35-ാം ആയത്ത് .
    അവനെ മനസ്സിലാക്കുകയും അവന്റെ ആജ്‌ഞകൾ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന മുസ്ലിംകൾ ധാരാളമുണ്ടല്ലോ സ്വാമീ .അവന്റെ ശക്തി വിശേഷം എല്ലായിടത്തും എല്ലാറ്റിലും ഇപ്പോഴും ഉണ്ട് .ഫാൻ കാറ്റു തരുമ്പോൾ കാറ്റും ഫാനും ഒന്നല്ല എന്നുകൂടി മനസ്സിലാക്കുന്നവരാണ് മുസ്ലിംകൾ .അതുകൊണ്ടു തന്നെ പ്രപഞ്ചം നശിക്കുമെന്നും ,പ്രപഞ്ചത്തിനു മുൻപൊരു ശൂന്യത ഉണ്ടായിരുന്നു എന്നും മുസ്ലികൾ വിശ്വസിക്കുന്നു .
    പ്രപഞ്ചം അനാദിയാണെന്ന വാദം നിരാകരിക്കുന്നു .
    പ്രപഞ്ചം ഈശ്വരനായാൽ അതിനു നാശമില്ല ,ഉത്ഭവം ഇല്ല (അനാദിയും അനന്തവും ആകും )

  • @syatlitvsion2336
    @syatlitvsion2336 8 лет назад +3

    "Ekam evadvitiyam"
    "He is One only without a second."
    [Chandogya Upanishad 6:2:1]1
    "Na casya kascij janita na cadhipah."
    "Of Him there are neither parents nor lord."
    [Svetasvatara Upanishad 6:9]2
    "Na tasya pratima asti"
    "There is no likeness of Him."
    [Svetasvatara Upanishad 4:19]3
    The following verses from the Upanishad allude to the inability of man to imagine God in a particular form:
    "Na samdrse tisthati rupam asya, na caksusa pasyati kas canainam."
    "His form is not to be seen; no one sees Him with the eye."
    [Svetasvatara Upanishad 4:20]4
    "na tasya pratima asti
    "There is no image of Him."
    [Yajurveda 32:3]5
    "shudhama poapvidham"
    "He is bodyless and pure."
    [Yajurveda 40:8]6
    "Andhatama pravishanti ye asambhuti mupaste"
    "They enter darkness, those who worship the natural elements" (Air, Water, Fire, etc.). "They sink deeper in darkness, those who worship sambhuti."
    [Yajurveda 40:9]7
    Sambhuti means created things, for example table, chair, idol, etc.
    The Yajurveda contains the following prayer:
    "Lead us to the good path and remove the sin that makes us stray and wander."
    [Yajurveda 40:16]8
    "Ma cid anyad vi sansata sakhayo ma rishanyata"
    "O friends, do not worship anybody but Him, the Divine One. Praise Him alone."
    [Rigveda 8:1:1]10
    "Devasya samituk parishtutih"
    "Verily, great is the glory of the Divine Creator."
    [Rigveda 5:1:81]11

    • @arunsv8130
      @arunsv8130 6 лет назад +1

      Who the hell are you to misquote or partially qoute the vedic verses idiot

    • @arunsv8130
      @arunsv8130 6 лет назад +3

      Zakir Naik: . “Ekam evadvitiyam”
      “He is One only without a second.”
      [Chandogya Upanishad 6:2:1]
      The truth: “ekam-evAdvitIyam brahma”
      chAndogya-upanishad: (6 - 2 - 1): brahman is one, one oonly, without a second.
      Suggestion to Zakir Naik: Yes He is one without a second we all believe it, But Please quote full and correct verses and yes call him “Brahman”
      Zakir Naik: “Na casya kascij janita na cadhipah.”
      “Of Him there are neither parents nor lord.”
      [Svetasvatara Upanishad 6:9]
      The Truth: “na tasya kaścit patir asti loke na ceśitā naiva ca tasya liṅgaṃ /
      sa kāraṇaṃ karaṇādhipādhipo na cāsya kaścij janitā na cādhipaḥ” // 6.9 //
      He has no master in the world, no ruler, nor is there even a sign of Him by which He
      can be inferred. He is the cause, the Lord of the lord of the organs; and He is
      without progenitor or controller. [Svetasvatara Upanishad 6:9]
      Suggestion to Zakir Naik: Again we say please quote full verses. And yes he has no sign please do not use any sign to represent Him.
      And the most famous quote of Zakir Naik which he used many times:
      Zakir Naik: “Na tasya pratima asti”
      “There is no likeness of Him.”
      [Svetasvatara Upanishad 4:19]
      The truth: “nainam ūrdhvaṃ na tiryañcaṃ na madhye parijagrabhat /
      na tasya pratimā asti yasya nāma mahad yaśaḥ” // 4.19 //
      No one can catch hold of Him either from above, or across, or in the middle. There is no likeness of Him. His name is Great Glory (Mahad Yasah).
      Suggestion to Zakir Naik: How many times We remind you that please quote full verses and use the name Mahad Yasah as given in this verse.
      Zakir Naik: “Na samdrse tisthati rupam asya, na caksusa pasyati kas canainam.”
      “His form is not to be seen; no one sees Him with the eye.”
      [Svetasvatara Upanishad 4:20]
      The Truth: “na saṃdṛśe tiṣṭhati rūpam asya na cakṣuṣā paśyati kaścanainaṃ /
      hṛdā hṛdisthaṃ manasā ya enam evaṃ vidur amṛtās te bhavanti “ // 4.20 //
      His form is not an object of vision; no one beholds Him with the eyes. They who, through pure intellect and the Knowledge of Unity based upon reflection, realize Him as abiding in the heart become immortal.
      Suggestion to Zakir Naik: Please quote full verse to reveal the truth.
      --------------------------------
      Zakir Naik can not quote full verses because he know if he quote full verses he will lose support of his own followers because the whole verses can violate the tenets of his own religion.

    • @Devilnero1991
      @Devilnero1991 3 года назад

      Zakir Naik is a liar. If you dare please go look at Zakir Naik embarassing Islam before Christianity by claiming Muhammad is mentioned in a verse detailing sexual intercourse between Solomon and his wife in song of Solomon. Please look at video titled song of Solomon 5:16 Zakir Naik prooves Allah is a..

  • @pradeepkumargksa
    @pradeepkumargksa 8 лет назад +1

    ഒരു സംഭാഷണത്തിൽ രാഹുൽ ഒഴിച്ച് ആരുമായും സവദിക്കാം
    "ഇക്കാര്യം" എന്ന് പറഞ്ഞു കേട്ടിരുന്നു , അത് എനിക്ക് വേദനയുണ്ടാക്കിയിരുന്നു .കാരണം സമഷ്ടി ബോധത്തിനെ പറ്റി
    പ്പറയുന്ന സ്വാമിജി - "അവിടെ എന്തിന്റെ പേരിലായിരുന്നാലും - എത്ര
    നിസാരാനായിരുന്നാലും - ഒരാളെ തള്ളി പറഞ്ഞ സംഗതി ".എന്നാൽ
    ഇപ്പോൾ നല്ലത് തോന്നുന്നു . അതിരുകൾ ഭേദിക്കുമ്പോൾ ആണ് സമഷ്ടി സൌന്ദര്യത്തിനെ നമ്മൾ ആസ്വദിക്കുന്നത് .
    സ്വമിജിക്കും രാഹുലിനും അനന്ത നമസ്കാരം.

  • @thekkanjijovideos2423
    @thekkanjijovideos2423 8 лет назад +1

    christani sunday palliyil pookunnath, one week il oru divasamengilum thanne srishticha Daivathinte munbil chillavazikkam ennanu parayunnath. so swami please read bible one time. because you are very intelligent .

    • @cmntkxp
      @cmntkxp 6 лет назад

      and not that only jesus said to every incessantly

  • @SureshM-ti2yf
    @SureshM-ti2yf 3 года назад

    Who is god ?
    Paramathma

  • @jonlivingston7296
    @jonlivingston7296 6 лет назад

    Soulmate is a romantic concept not a reality.

  • @baburaman954
    @baburaman954 4 года назад +1

    നാം ശരീരമല്ല അറിവാകുന്നു !!!

  • @bijuparakutty2826
    @bijuparakutty2826 8 лет назад +1

    he is great

  • @sukumarankv5327
    @sukumarankv5327 4 года назад

    അമ്മയെ മറന്നു പോയല്ലൊ
    കൃപയും കാരുണ്യവും മറന്നു പോയ വരെ നിങ്ങളെ നിങ്ങൾ ളായി മാറ്റിയ ശക്തി യെ മറന്ന് എവിടെയാണ് ജിവിതം ജിവനം
    അമ്മ മക്കൾ ജിവിതം ജിവന സംസ്കൃതി എങ്ങിനെ മതം ആയി
    അമ്മയെ പഠിപ്പിക്കുവാനായി മക്കൾ വന്നത് എങ്ങിനെ
    രക്ഷയില്ല മക്കളെ വാദ യും യുക്തിയും ആശയവും തത്വവും നിങ്ങളെ നയിക്കുന്ന ആളെ നിങ്ങളാണ് സൃഷ്ടിക്കുന്നത്
    നിങ്ങളിലെ മാതാവിനെ ആറിയാൻ ആർക്ക് എത് ശാസ്ത്രത്തിൽ ആർക്ക് സാധിക്കും
    സ്വയം നിങ്ങളെ പഠിപ്പിക്കുന്ന പ്രകൃതി മാതാവിലാണ് നിങ്ങൾ
    മറക്കല്ലെ കാളിമാതാവ് എല്ലാ അറിയുന്നു

  • @arjunas1321
    @arjunas1321 8 лет назад +1

    നമസ്കാരം

  • @vishalkk2919
    @vishalkk2919 5 лет назад +1

    വളച്ചു കെട്ടില്ലാതെ പറയു എന്റെ ദൈവം പിണറായി

  • @cpmshaheer5584
    @cpmshaheer5584 5 лет назад

    Ella namaskkaram aarambhikunadhu thenne Deyvathinnu ente jeevidham ente pravarthi ente vichaaram arpichukondannu muslimghal namaskaram nirvahikkunnadhu

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 года назад

    അത് എല്ലാറ്റിനെയും നമ്മുടെ മുൻപിൽ അവതരിപ്പിച്ചു കാണിച്ചു തരുന്ന അറിവെന്ന് ഞാൻ വിശ്വസിക്കുന്നു.
    സംശുദ്ധമായ മനസ് സ്വർഗ്ഗവും നാനാവിധ ലൗഗിക ചിന്തകളാൽ കാലുഷിതമായ മനസ്സ് നരകവും ആകുന്നു.
    സോൾ മീൻസ് ഗെതിയതയുള്ള അറിവ് എന്നർത്ഥം.
    അറിവ് എന്ന് ഒന്നില്ല എങ്കിൽ എല്ലാം ഒരു ശൂന്യ അവസ്ഥയല്ലേ.
    സൂര്യ വെളിച്ചത്തിൽ ഒരു വസ്തു കാണുമ്പോൾ അത് ഇന്നത് എന്ന് വെളിപ്പെടുത്തി തരുന്ന ഉള്ളിലിരുന്ന് പ്രകാശ്ശിപ്പിക്കുന്ന അറിവാണ്
    ആത്മാവ്.
    അതിനെ ആണല്ലോ ഞാനസൂര്യൻ എന്നു പറയുന്നത്.
    ഗീതയിലെ തത്വവും യേശുവിന്റെ തത്വവും ഒന്നു തന്നെയാണ്.

  • @cpmshaheer5584
    @cpmshaheer5584 5 лет назад

    Homam enna waak poornamayi vishadeekarikanam

  • @reejathomas1834
    @reejathomas1834 7 лет назад

    If you are thinking, your religion is right and all other religions are wrong, then you are religious, not spiritual. Seek the God in all that is having life, not in the dead scripture written by man. You can find in the grass, in the trees even in yourself, but seek it with all you heart, mind and body.

  • @Yogi_Ram
    @Yogi_Ram 5 лет назад +4

    "ഉദര നിമിത്തം ബഹു കൃത വേഷം.." അല്ലേ ഷിബു ചാമി.. കഷ്ടം..
    🕉സ്വാമിയേ ശരണമയ്യപ്പാ 🕉

  • @jkj1459
    @jkj1459 5 лет назад +1

    ALARUNNA RAHUL

  • @fshs1949
    @fshs1949 5 лет назад

    Ado aswami, can you arrange a marriage for a lady with five husbands according to Gita.

  • @thekkanjijovideos2423
    @thekkanjijovideos2423 8 лет назад

    Sree Sandeepananda Giri , Swami please read Holly Bible catholic . you can earn more knowledge about soul.just read because you are very intelligent person. Jesus is not Imagine man but he is a historical .

    • @pmv789
      @pmv789 8 лет назад

      do you think he did not read Bible...?!

    • @sajeevan1988
      @sajeevan1988 7 лет назад

      Krishna is also

  • @ribeeshap9766
    @ribeeshap9766 6 лет назад

    Ethe randum keeriyum pambe aalle... Erhangane onnayi😀😀😀😁

  • @alphabeta3233
    @alphabeta3233 5 лет назад

    One interesting fact is that, these guys are making FUN OF SWAMI SANDEEP ANANDAGIRI by calling him names like SHIBU etc. But the fact is the names like RAHUL IASWAR, RAJIV KANDARAR etc. are copied from erstwhile CONGRESS LEADERS' children. The point here is these fellows and their parents were DIE-HARD CONGRESS SUPPORTERS over 40 years back, so much so that they had even named their offsprings the names of the kids of the, then political leaders, whom these people considered to be lasting FOREVER.

  • @themist5556
    @themist5556 6 лет назад +1

    ജീവിതത്തിൽ പുസ്തക ജ്ഞാനവും ,വാക് സാമർത്ഥ്യവും അല്ല പ്രധാനം.....
    ജീവിതം ശുദ്ധമാവാൻ താനാർജ്ജിച്ച അറിവിനെ Practically apply ചെയ്യണം.
    അല്ലാതെ camera യ്ക്കു മുന്നിൽ ,മൈക്കിനു മുന്നിൽ പരമസത്യത്തെ വ്യാഖ്യാനം ചെയ്തു കേട്ട് ,ബഹുമാനം തോന്നി "സ്വാമി '' എന്നു ധരിച്ചെത്തുന്നവരെ അരക്കെട്ടിനു പിടിച്ചാൽ ഇനി നാളെ ഇവന്റ സ്ഥിതി എന്താവാൻ പോകുന്നുവോ അതാവും!
    E=mc square എന്നു മാത്രം പഠിച്ചു വെച്ചാൽ പോര , Every Action has an equal & opposite reaction എന്നു കൂടി അറിയണം.... അറിയി ല്ലെങ്കിൽ അനുഭവം പഠിപ്പിച്ചോളും!

  • @babeeshcv2484
    @babeeshcv2484 9 лет назад +2

    thanx SWAMIJI..........

  • @danielchacko5529
    @danielchacko5529 6 лет назад

    Kurachu.parkku.jeevekkanulla.ubatheyanu

  • @ramanankp8052
    @ramanankp8052 6 лет назад

    remmi clkr, Islam is the most Beautiful releagion in this world. that is why,people in large numbers move to that releagion. except a few, majority of the nation's are Muslim. I pray to God 50 times a day. God is happy.

  • @Vishu95100
    @Vishu95100 6 лет назад

    അന്നൊരിയ്ക്കൽ...

  • @abhilash7381
    @abhilash7381 9 лет назад +5

    Sri Sandeepananda Giri is undeniably a genius and a great Ambassador or Indian Philosophy, but did a terrible mistake in Amma Episode. Hope he realizes it and introspect.

  • @sreelekshmysoman6294
    @sreelekshmysoman6294 4 года назад

    Aah best angeree erunna therii vilichavan aano 😂

  • @jayaprakashck7339
    @jayaprakashck7339 5 лет назад +1

    സ്വാമിജി പറയുന്നത് സത്യം തന്നെയാണ്. പക്ഷെ കമ്മ്യൂണിസ്റ് കാരുടെ അടിമയായതോടെ ആളുകളിൽ നിന്ന് അകന്നു.

  • @mishiyamishi3285
    @mishiyamishi3285 2 года назад

    Hindukkalkk madhapadana class kodukkanam....

  • @remmiclkr7258
    @remmiclkr7258 6 лет назад

    Bahumanyanaya swami angu islamine kurichu paranjath thetaanu... Oro musliminteyum oro karmavum daiva preethikku vendi maathranaanu avan urangi eneekkunnathu muthal urangunnathu vare cheyyunnathallaam daivathinte kalpana anusarichaayirikkanam.. Pallu theppu muthal baryayum bharthavum thammilulla bandam vare enganeyaayirikkanamennu nirdeshamund, aazhchayilorikkal palliyil pokalalla islam

  • @MrGirishmana
    @MrGirishmana 6 лет назад

    Dear brothers and sisters,pls Go to shringeri Mutt and check his credentials then u will get shocked about false this prophet

  • @preethiraj4441
    @preethiraj4441 6 лет назад +1

    Enth ധരിച്ചു വെച്ചിട്ടാ സ്വാമി കാവി വസ്ത്രം ഇട്ടിരിക്കുന്നെ?? എവിടെ വായിച്ചിട്ടാ ?ഒരു ഊർജസ്രോതസ്സല്ലേ ഭഗവാൻ appo തിരഞ്ഞു കൈലാസം വരെ പോണോ സ്വാമി??

    • @nandakumarkp4753
      @nandakumarkp4753 5 лет назад

      preethi raj അണുബോംബിലും. ബോംബേയിലും. ബോണ്ടയിലും ഒരേ ഊർജ്ജം.
      അതിന്റെ അളവ് എല്ലാത്തിലും. എല്ലായിടത്തും തുല്യമാണോ പണ്ടിതാ?

  • @thebeautyofnature3724
    @thebeautyofnature3724 2 года назад

    സ്വാമി ഖുർആൻ പഠീച്ചിട്ടില്ല,അറിഞ്ഞിട്ടില്ല

  • @harindrannair988
    @harindrannair988 4 года назад

    We don't want this bastads words.

  • @jonlivingston7296
    @jonlivingston7296 6 лет назад

    Islam is not semetic religion. Judaism and christianity are sematic.

  • @dredercollen4919
    @dredercollen4919 6 лет назад

    Thulasidas js a fraud

  • @shantkm100
    @shantkm100 5 лет назад

    താങ്കൾ പറയുന്നത് ഇസ്ലാമാണ്, പ്രായോഗിക തലത്തിൽ കാണുന്ന ഹിന്ദുമതം ഇതൊന്നുമല്ല. എന്നിട്ടും താങ്കൾ ഇസ്ലാമിനെ കുറ്റം പറയുന്നതിൽ അത്ഭുതം തോന്നുന്നു. ഇസ്ലാം എന്തെന്ന് താങ്കൾ പഠിച്ചിട്ടില്ല

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 5 лет назад

    Kavi matty pantum shirtum idu chamy

  • @ravindranathanputhanveetil6339
    @ravindranathanputhanveetil6339 6 лет назад +8

    കള്ള സ്വാമി തങ്ങൾക്ക് സ്വാമി വേഷം പറ്റില്ല. എന്തിനാണ് വിശ്വാസികളെ e ങ്ങനെ പറ്റികുന്നത്‌. താങ്കൾ എല്ലാ കാര്യ ങ്ങളിലും ഹിന്ദുവിന്റെ വിശ്വാ സത്തിനും ദൈവങ്ങൾക്കും എതിരെ എന്തിനാ ഇങ്ങനെ ചാന ലിൽ വന്നു സംസാരിക്കുന്നത് ക്‌എം

  • @sunishpk9066
    @sunishpk9066 5 лет назад

    swamee. oru. vishala. hindu. akkya. vedi. undaakkì. koode?

  • @Devilnero1991
    @Devilnero1991 8 лет назад

    Rahul Easwar you are a little bit annoying. Please talk less and calm down.

  • @007freefirehunterartist7
    @007freefirehunterartist7 7 лет назад +2

    Hari om....swamigi is great. ...

  • @limelight8300
    @limelight8300 7 лет назад

    Swamik Islamine patti Nalla Arivillaima und ..... ....

  • @baburaman954
    @baburaman954 4 года назад +1

    നാം ശരീരമല്ല അറിവാകുന്നു !!!

  • @baburaman954
    @baburaman954 4 года назад +1

    നാം ശരീരമല്ല അറിവാകുന്നു !!!

  • @baburaman954
    @baburaman954 4 года назад +1

    നാം ശരീരമല്ല അറിവാകുന്നു !!!

  • @baburaman954
    @baburaman954 4 года назад +1

    നാം ശരീരമല്ല അറിവാകുന്നു !!!