This is the first interview of Sri M where guruji was allowed to talk about spirituality, without dragging him into dirty politics and communalism. Thanks Ishwar.
ഈശ്വരൻ വിശ്വാസമല്ലാ എന്ന് മലയാളത്തിൽ Type ചെയ്യു 35 മിനിറ്റ് പൂർണ്ണമായും എന്നെ കേട്ടാലും ഞാൻ ഒരു സാധാരണക്കാരനാണ് 5 മിനിറ്റ് ഒരു video കാണാൻ ക്ഷമ ഇല്ലാത്തവരും ആത്മീയ ബോധതലത്തെ യാത്ര ചെയ്യുവാൻ ആഗ്രഹിക്കാത്തവരും കാണരുത് കാരണം ആത്മസമർപ്പണത്തോടെ കേട്ടങ്കിൽ മാത്രമേ പൊരുൾഎന്താണ് എന്ന് അറിയു
പ്രപഞ്ച ബോധമായ ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം -ഐതരേയ ഉപനിഷദ് ) തന്നെയാണ് തന്റെ ഉള്ളിൽ ബോധ രൂപത്തിൽ ഉള്ള ജീവൻ (അഹം ബ്രഹ്മാസ്മി -യജുർ വേദം -ബ്രഹദാരണ്യക ഉപനിഷത് ) എന്ന് അനുഭവിച്ചറിഞ്ഞവന് ഗ്രന്ഥങ്ങൾ(ഗുരു ) ആവശ്യമില്ല. അത് വരെ വേണം.
@@jayaprakashck7339 അറിഞ്ഞവന് എന്നാണ് ചോദ്യം? പ്രത്യേക വേഷധാരികൾ പഠിച്ചു പറയുന്നത് എന്തിന്? സ്വയം അറിയുന്നില്ലാ എങ്കിൽ പ്രത്യേക വേഷം എന്തിന്? പഠിച്ചു പറഞ്ഞാൽ അനുഭവവും കാഴ്ച്ചയും ഉണ്ടാവുകയില്ലാ i ആനന്ദമില്ലാതെ മോഹങ്ങൾ ശമിപ്പതുമില്ലാ! മോഹങ്ങൾ ശമിക്കാത്തവൻ തിരുവസ്ത്രം കളങ്കപ്പെടുത്തുന്നതാണ് പുറമേ പ്രകടമായില്ല എങ്കിൽ പോലും ഇന്ദ്രിയ ശുദ്ധി ഇല്ലാത്തവൻ അവന് ഗുരു ആകാൻ കഴിയുന്നതെങ്ങനെ?
This is the first interview of Sri M where guruji was allowed to talk about spirituality, without dragging him into dirty politics and communalism. Thanks Ishwar.
Thanks very much
One of the best spiritual interview...
വളരെ മനോഹരം..🕉🙏
Nice interview pranam guruji
very nice thanku somuch gurugi
Super നല്ല മനുഷ്യൻ
വളരെ നല്ല ഇൻറർവ്യൂ
Thank you sree M guruji...
pranaamam gurugi
ഈശ്വരൻ വിശ്വാസമല്ലാ എന്ന് മലയാളത്തിൽ Type ചെയ്യു 35 മിനിറ്റ് പൂർണ്ണമായും എന്നെ കേട്ടാലും ഞാൻ ഒരു സാധാരണക്കാരനാണ്
5 മിനിറ്റ് ഒരു video കാണാൻ ക്ഷമ ഇല്ലാത്തവരും ആത്മീയ ബോധതലത്തെ യാത്ര ചെയ്യുവാൻ ആഗ്രഹിക്കാത്തവരും കാണരുത്
കാരണം ആത്മസമർപ്പണത്തോടെ കേട്ടങ്കിൽ മാത്രമേ പൊരുൾഎന്താണ് എന്ന് അറിയു
Nice interview
Namaste guruji
❤️
ബ്രഹ്മത്തേ അറിഞ്ഞവന് ബാഹ്യമായ മത ഗ്രന്ധങ്ങൾ പഠിക്കണ്ട കാര്യമെന്താണ്
പ്രപഞ്ച ബോധമായ ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം -ഐതരേയ ഉപനിഷദ് ) തന്നെയാണ് തന്റെ ഉള്ളിൽ ബോധ രൂപത്തിൽ ഉള്ള ജീവൻ (അഹം ബ്രഹ്മാസ്മി -യജുർ വേദം -ബ്രഹദാരണ്യക ഉപനിഷത് ) എന്ന് അനുഭവിച്ചറിഞ്ഞവന് ഗ്രന്ഥങ്ങൾ(ഗുരു ) ആവശ്യമില്ല. അത് വരെ വേണം.
@@jayaprakashck7339 അറിഞ്ഞവന് എന്നാണ് ചോദ്യം?
പ്രത്യേക വേഷധാരികൾ പഠിച്ചു പറയുന്നത് എന്തിന്?
സ്വയം അറിയുന്നില്ലാ എങ്കിൽ പ്രത്യേക വേഷം എന്തിന്?
പഠിച്ചു പറഞ്ഞാൽ അനുഭവവും കാഴ്ച്ചയും ഉണ്ടാവുകയില്ലാ i
ആനന്ദമില്ലാതെ മോഹങ്ങൾ ശമിപ്പതുമില്ലാ!
മോഹങ്ങൾ ശമിക്കാത്തവൻ തിരുവസ്ത്രം കളങ്കപ്പെടുത്തുന്നതാണ്
പുറമേ പ്രകടമായില്ല എങ്കിൽ പോലും
ഇന്ദ്രിയ ശുദ്ധി ഇല്ലാത്തവൻ
അവന് ഗുരു ആകാൻ കഴിയുന്നതെങ്ങനെ?
ഇയാൾ പഠിച്ചത് മാത്രമാണ്
കഴ്ച്ചയോ അനുഭൂതിയോ ഉണ്ടായിട്ടില്ലാ
പ്രണാമം 🙏
🙏🙏🙏
👌🙏
04:56 14:13 Not necessarily. Eckhart Tolle became enlightened without any vedantic or occult knowledge.
🙏
🙏🌹