38500 രൂപയ്ക്ക് വീട്ടിലേക്കുള്ള മുഴുവൻ ടൈൽസും|Biggest Offer sale in kerala|ABC homes|Dr. Interior

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 605

  • @uniquenoufi9857
    @uniquenoufi9857 Год назад +22

    ഇരമല്ലുർ ഷോറൂം പോയിരുന്നു,100% ജനുവിൻ ആണ്,,cheetting അല്ല,,സാധാരണക്കാർക് അവൻ്റെ ആഗ്രഹങ്ങൾക്ക് ഒത്ത് വീട് ഫ്ളോർ ചെയ്യാൻ,,abc my home നല്ല ചോയിസ് ആണ്...

    • @DrInterior
      @DrInterior  Год назад +2

      സന്തോഷം ഈ കമന്റ്ന് ❣️❣️❣️🙏

    • @farookahammed5928
      @farookahammed5928 Год назад

      ❤️❤️❤️

    • @jmr357
      @jmr357 Год назад +1

      Aano, njangal pokum.👍👍👍

    • @DrInterior
      @DrInterior  Год назад

      @@jmr357 ❣️👍

    • @abbasabbas-or3cd
      @abbasabbas-or3cd Год назад

      ഞങ്ങക്കും pokanam

  • @pradeepchandran8025
    @pradeepchandran8025 Год назад +9

    സാധരണക്കാർക് ഉപകാരം ചെയ്യുന്ന ഒരു വീഡിയോ... ഞാൻ വീട് പണി നടക്കുന്ന എന്റെ ഫ്രണ്ടിന് ഷെയർ ചെയ്തു കൊടുത്തു... 💞

    • @DrInterior
      @DrInterior  Год назад +1

      Thanks ബ്രോ ❤❤❤❤

    • @SJ-zo3lz
      @SJ-zo3lz Год назад +1

      @@DrInterior മുറികളിൽ ഇടാൻ
      തെന്നാത്ത Tiles കൾ ഉണ്ടോ ? Bathroom -Kitchen Tiles മാത്രമേ തെന്നാത്ത Tiles മാത്രമേ അന്വേഷിച്ചിട്ട് കിട്ടുന്നുളളൂ. വയസ്സായവരും കുട്ടികളും ഉള്ളപ്പോൾ വലിയ Tension ആണ്.

    • @jijomathew1419
      @jijomathew1419 Год назад +1

      സത്യം,

  • @suryacollections_HS
    @suryacollections_HS Год назад +1

    ഈ ഓഫർ കഴിഞ്ഞോ എന്റെ വിട് 800sqft ആണ് എത്ര രൂപ ആവും 10വർഷമായി ഞങ്ങൾ വർക്ക്‌ തീരാത്ത വീട്ടിൽ കഴിയുന്നു ഇതുകണ്ടപ്പോൾ ഒരു പ്രേതിക്ഷ പെരിന്തൽമണ്ണ ആണ് സ്ഥലം എങ്ങനെയാ നിങ്ങളെ കോൺടാക്ട് ചെയുക. കിച്ചണിൽ മാത്രം ടൈൽ etu ഇനി ബാക്കി ഇടാൻ എത്ര രൂപ ആവും plz reply.

    • @DrInterior
      @DrInterior  Год назад

      Plz call them 👍

    • @suryacollections_HS
      @suryacollections_HS Год назад

      Ok വിളിക്കാം

    • @rameesfims9237
      @rameesfims9237 Год назад

      Offers still on going😊

    • @girikannadigiri8445
      @girikannadigiri8445 Год назад

      പെടരുത് തട്ടിപ്പാണ് ഞാൻ പോയതാ . ഓഫർ കഴിഞ്ഞു ന്ന് പറഞ്ഞു. സാധാരണ വിലയുള്ളത് മാത്രയുള്ളു. ഡെലിവറി ചാർജ് വേറേയും

  • @sajiku8369
    @sajiku8369 Год назад +3

    എന്റെ വീടിന് ആവശ്യമായ സാനിറ്ററി വെയർ ഞാൻ Abc യിൽ നിന്ന് ആണ് എടുത്തുട്ടുള്ളത് വളരെ നല്ല പെരുമാറ്റം, നല്ല ഉൽപ്പന്നങ്ങൾ, വിലകുറവ് .. കൂടാതെ എബിസിയിൽ നിന്ന്ആണ് എന്റെ വീടിനുള്ള ടെൽസ് വാങ്ങാൻ ഞാൻ തീരുമാനിച്ചിരിക്കുത്

    • @DrInterior
      @DrInterior  Год назад

      സൂപ്പർ ❣️👍

  • @PROFUDIES
    @PROFUDIES Год назад +2

    ചേട്ടാ ഒരു സംശയം. എൻറ്റെ വീട് 1000 sq ft ആണ്.പക്ഷേ ബാത്രും വാൾസ്,stair case, skirting area, kitchen area , floor area എല്ലാം കൂടെ കൂട്ടമ്പോൾ ഏകദേശം 1800 sqft tiles area വരുന്നുണ്ട്.അപ്പോൾ ഇവിടന്ന് 1800 sqft tiles തന്നെ ഈ amount ൽ കിട്ടുമോ

  • @thereader7007
    @thereader7007 Год назад +11

    Vidu panni nirthivekanda avasthayil eee offer helpful ayiii…Thank You ABC

  • @sanoopboban1379
    @sanoopboban1379 Год назад +5

    Hi... Thanks for the video....we went last day and purchased tiles and sanitary ware....That deal was awesome and I highly recommend this showroom😊

  • @satheesanp3947
    @satheesanp3947 Год назад +6

    Excellent collection 👌 trendy designs 👌, keep up the good work Team ABC🤝

  • @shamsutt5465
    @shamsutt5465 Год назад +4

    വീഡിയോ അവതരണം എന്നത്തേതും പോലെ ഗംഭീരം.. No Changes 😍.... സംശയം ഈൗ വീഡിയോ ൽ കണ്ട ടൈൽസ് ആയാലും, ബാത്രൂം ഫിറ്റിറിംഗ്സ് ആയാലും ഇത് ഇവരുടെ മറ്റു ബ്രാഞ്ചിലും അവൈലബിൾ ആണോ...?.???

    • @DrInterior
      @DrInterior  Год назад +2

      എല്ലായിടത്തും avilable ആണ് 👍

    • @suryacollections_HS
      @suryacollections_HS Год назад

      പെരിന്തൽമണ്ണ കിട്ടുമോ

    • @rhs11
      @rhs11 Год назад

      @@suryacollections_HS യെസ്

    • @muhammadmusthafa7014
      @muhammadmusthafa7014 Год назад

      Calicut undo

  • @anilenkrishnan1528
    @anilenkrishnan1528 Год назад +1

    1100 sq ft വീടിൻറ 3 bed rooms, hall, 3 bathrooms, work area, kitchen, sit out, staircase tiles ന് എത്ര രൂപ വരു० നിങളുടെ ഒാഫർ പ്രകാര०. പ്രീമിയ० കൃാളിറ്റിയാണൊ, flooring tiles. Kitchen top ഇതിൽ ഉൾപെടുമൊ. എത്ര തുക വരെ നിങൾ ഫ്രീ delivery തരും. Customer ന് tiles വന്ന് കണ്ട് ഇഷ്ടപെട്ടാൽ അപ്പോൾ തന്നെ transport arrange ചെയാമൊ.

  • @user-lb3ok5yd3i
    @user-lb3ok5yd3i Год назад +1

    Nice collection...we purchased today...Thankyou.

  • @parvathypanicker3962
    @parvathypanicker3962 Год назад +4

    Excellent Collection and presentation

  • @mossad7716
    @mossad7716 Год назад +2

    എല്ലാ സംശയങ്ങൾക്കും മറുപടി. Big salute bro ❤❤❤❤❤❤❤❤👌

  • @edusolver1826
    @edusolver1826 Год назад +2

    Wardrobe materials and construction ഏറ്റവും rate kurachu cheythu തരുന്നവരെ കുറിച്ച് വീഡിയോ undakkane

  • @jessysarahkoshy1068
    @jessysarahkoshy1068 Год назад +1

    Dr. Interior inodu oru doubt chodicchotte?
    Oru Ware house project inu 4 toilets economic & quality IL paniuvan ethraya kum cost?

  • @iqkunju6223
    @iqkunju6223 Год назад +1

    Ajay, this is SomethinG unbelievable.
    Tks.

  • @VividVids-qi7tv
    @VividVids-qi7tv Месяц назад +1

    അജയ് ജി, Gray കളർ ഒരു weakness ആണല്ലെ ?.. എനിക്കും .. ഹഹഹ

    • @DrInterior
      @DrInterior  Месяц назад

      😂😂👍അതെ 👍❤

  • @prabharajan5960
    @prabharajan5960 Год назад +2

    എന്റെ മോളുടെ വീട് 850square ഫീറ്റ് ആണ് അതിന് വേണ്ട ടൈൽ 38500/രുപയ്ക്ക് കിട്ടുമോ

    • @DrInterior
      @DrInterior  Год назад

      അതിലും കുറച്ച് വിലയിൽ കിട്ടും ആ sqft ആണെങ്കിൽ 👍

  • @vijidileep7317
    @vijidileep7317 Год назад +2

    Very useful. Thank you.

  • @uniquenoufi9857
    @uniquenoufi9857 Год назад +2

    Tnq Dr.interior

  • @firosfiros1032
    @firosfiros1032 Год назад +1

    Very usefull thanks for this video

  • @prasadn6337
    @prasadn6337 Год назад +3

    Great offer and super video...can you please tell the brand name of these tiles ?

    • @DrInterior
      @DrInterior  Год назад +1

      എല്ലാ ബ്രാണ്ടും ഉണ്ട് ബ്രാണ്ടിന്റെ വില പറയാൻ പാടില്ല എന്നുണ്ട് so brand പറയാതെ വില പറഞ്ഞ് 👍

  • @jubimanaf1205
    @jubimanaf1205 Год назад +2

    Good presentation .good selection

  • @vijeshchithran4157
    @vijeshchithran4157 Год назад +2

    Excellent choice and excellent collection

  • @muhsiteachfield1455
    @muhsiteachfield1455 Год назад +1

    Marbles undo ivide floorinu tile nallathanoo.. Kaluvedana varathirikkananu plz tell me

    • @DrInterior
      @DrInterior  Год назад

      ഇവിടെ ഇല്ല മാർബിൾ

  • @albertsebastian999
    @albertsebastian999 Год назад +1

    Bro oru doubt chodichotte... Njn veedu plan cheythirunnu so Ella accessories mm ingane ningalde videos oke kande oru estimate cheythappo Vanna amount nte half amount aane ee video kandappol.... Onne chodichotte... Ithil ulla tile, accessories ellam branded aano??? Eduthal enthane baki high range products aayitt ulla difference...?? Enthane njan ee shop le poyal undavunna oru quality wise ulla plus point...
    Onne paranje tharavo

    • @DrInterior
      @DrInterior  Год назад +1

      Plz call, എഴുതൽ മടിയാണ് കൂടാതെ ഡ്രൈവിങ് ആണ് കണ്ണൂർ so plz call or whatsapp

    • @michisheri1760
      @michisheri1760 Год назад

      Enik valiya vilakuravaai thonniuillaa

  • @adithyanrajeev9173
    @adithyanrajeev9173 Год назад +1

    Njanghalude veedinte sqft 970 aanu..tile sqft 1504 aanu..appol 38500 il ith ulpedumo?

    • @DrInterior
      @DrInterior  Год назад

      ഉൾപ്പെടും 1200 കഴിഞ്ഞിട്ട് ബാക്കി പൈസ കൊടുത്താൽ മതി 👍

  • @Shankersvarietymedia
    @Shankersvarietymedia Год назад +1

    കിടിലൻ offer & അതിലും കിടിലൻ വീഡിയോ 👍🙏

  • @shammus84
    @shammus84 Год назад +1

    We also purchased for our relative ,Deal is superb

  • @renjithrajesh2881
    @renjithrajesh2881 Год назад +1

    ടൈൽ vagunatilum cost atu edan anuatindeyum koode video ettal valiya help ayerunu

    • @DrInterior
      @DrInterior  Год назад +1

      ചെയ്യും 👍

  • @azadthoppil1
    @azadthoppil1 Год назад +2

    ഈ ഓഫറിൽ ഏതെല്ലാം ടൈൽ ബ്രാന്റുകൾ ഉണ്ടെന്ന് പറയാമോ

    • @DrInterior
      @DrInterior  Год назад

      എല്ലാ ബ്രാണ്ടും ഉണ്ട്

  • @sayyedbasheer3894
    @sayyedbasheer3894 Год назад +2

    Great Collection 👌

  • @Hazbiyasvlogs
    @Hazbiyasvlogs Год назад +1

    Trivandrum aanu location enkil delivery cheythu tharumo njanagal vannu select cheythal

  • @AshleyThomas144
    @AshleyThomas144 Год назад +1

    EE sanitary wares nu brand onnum ille? premium premium ennu parayunnuntu enkilum

  • @sangeethtg9619
    @sangeethtg9619 Год назад +1

    Does these GVT below 50rs is it branded tiles ?

  • @ntj3913
    @ntj3913 Год назад +1

    Ajay bro ഈ 37 ന്തേയും 49 ന്തെയും ഒക്കെ ടൈൽസ് എത് ബ്രാൻഡ് ആണ്. Semi branded സദനങ്ങൾ ആണോ? Pls reply

    • @DrInterior
      @DrInterior  Год назад

      Brand ആണ്

    • @ntj3913
      @ntj3913 Год назад +1

      @@DrInterior which brand

    • @DrInterior
      @DrInterior  Год назад +1

      @@ntj3913 simpolo

    • @ntj3913
      @ntj3913 Год назад +1

      @@DrInterior thanks alot brother. Ninga പോളി ആണ് eppo ചോദിച്ചാലും നിങൾ ndayalum reply tarum. ❤️

    • @DrInterior
      @DrInterior  Год назад +1

      @@ntj3913 ❣️❣️🙏

  • @abuselectronics
    @abuselectronics Год назад +1

    Super audio⚘️⚘️⚘️

  • @akshayvsebastian4220
    @akshayvsebastian4220 Год назад +1

    My ware house enna app online sale kaanikund . Rate korav aayi kandu.oru video cheyyaamoo. Eranakulam aaan enn thonnunn avrde office.crct details ariyillaa

    • @DrInterior
      @DrInterior  Год назад

      Allredy എന്റെ ഇൻസ്റ്റയിൽ അവരുടെ വീഡിയോ ഉണ്ട് plz check it

  • @prabharajan5960
    @prabharajan5960 Год назад +1

    ഞങ്ങൾ thrissur ഇരിങ്ങാലക്കുട യിൽ നിന്നാണ് ഞങ്ങൾക്ക് എളുപ്പമുള്ള നിങ്ങളുടെ ഷോറൂം എവിടെയാണ്

  • @vishnusneha4089
    @vishnusneha4089 Год назад +3

    Trivandrum transportation charge എത്ര ആകും?????????.......

    • @DrInterior
      @DrInterior  Год назад

      അവർ മറുപടി തരും 👍

    • @vishnusneha4089
      @vishnusneha4089 Год назад

      @@DrInterior ok😁

    • @DrInterior
      @DrInterior  Год назад

      @@vishnusneha4089 എന്തായാലും extra 2 രൂപ കൂട്ടിക്കോ per km ന്

  • @Biyastalking
    @Biyastalking Год назад +2

    Super presentation ♥️

  • @asminoufi7651
    @asminoufi7651 Год назад +1

    Exellent video. Delivery ellayidathekum undoo.? Near sulthan bathery ivarude shop undoo

    • @DrInterior
      @DrInterior  Год назад

      ഉണ്ട്

    • @DrInterior
      @DrInterior  Год назад

      അവർ മറുപടി തരും 👍

  • @najumudheenncr346
    @najumudheenncr346 Год назад +2

    വീട് എത്ര sqft ആണെങ്കിലും ഈ വിലക്ക് കിട്ടുമോ

    • @DrInterior
      @DrInterior  Год назад +1

      വീഡിയോയിൽ ഉണ്ട് കാണുക,

  • @shaijumathewmji2395
    @shaijumathewmji2395 Год назад +3

    മലപ്പുറം ജില്ലയിൽ എവിടെയാണ് ABC യുടെ ഷോറൂം

  • @sachu...3471
    @sachu...3471 Год назад +1

    2*4 ഗ്ലോസി ഏത് brand ആണ്.
    Ceramic aano

  • @sreenis6338
    @sreenis6338 Год назад +1

    കിടുക്കി തിമൃത്ത് കലക്കി

  • @prabharajan5960
    @prabharajan5960 Год назад +2

    നാളെ 13തിയതി ആണ് ഇപ്പോഴും ഓഫർ ഉണ്ടോ ദയവായി മറുപടി തരണേ

  • @subisworld
    @subisworld Год назад +1

    Ceramic tile bathroomil use cheyyumbol water absorbing pblm varille

    • @DrInterior
      @DrInterior  Год назад

      Ceramic alla porcelain aan

    • @think_logic8708
      @think_logic8708 Год назад

      @@DrInterior porcelain eth material aanu? Vitrified ne kal nallath aano??

  • @U2BERKL60
    @U2BERKL60 Год назад +4

    Super offer😍 കിടിലൻ ഓഫർ... എല്ലാവർക്കും എനി സ്വപ്ന ഭവനം സാക്ഷാൽ കരിക്കാം 👍🏻

  • @ShafiC-zx5yy
    @ShafiC-zx5yy 11 месяцев назад

    Kozhikode jillayil thamarassery thurakku

  • @pradeepmanghatmadhavan4607
    @pradeepmanghatmadhavan4607 Год назад +6

    ഇത്രയും നല്ല ഒരു പോസ്റ്റ് അടുത്ത കണ്ടിട്ടില്ല

  • @sumodjose9265
    @sumodjose9265 Год назад +1

    Good collection

  • @roymathew315
    @roymathew315 Год назад +1

    Excellent

  • @thomasrajan7545
    @thomasrajan7545 Год назад +1

    Please tell the brand name bathroom anad kitchen

  • @anoopp.k.1602
    @anoopp.k.1602 Год назад +1

    Wayanattil showroom undo?
    Undenkil location parayaamo?

    • @DrInterior
      @DrInterior  Год назад

      Check the Discription box 👍

  • @kaproofings149
    @kaproofings149 Год назад +3

    Sunday open ആണോ

  • @muneebkhalid9318
    @muneebkhalid9318 Год назад +2

    Super offer

  • @subinmani4377
    @subinmani4377 Год назад +1

    Best offers👌..

  • @mubeenashameer2701
    @mubeenashameer2701 Год назад +1

    ABC emporium shop ano. Avde njangal poyirunnu

  • @salmanpm9051
    @salmanpm9051 Год назад +1

    Excellent choice, grab your deal asap for your dream space.

  • @saseendrawarrier5053
    @saseendrawarrier5053 Год назад +4

    32000 രൂപയ്ക്ക് 1000 ചതുരശ്ര അടി ടൈൽ വീട്ടിൽ എത്തിച്ചു തന്നു.

  • @ramiummer
    @ramiummer Год назад +1

    📌📌അജയ് സർ ഒരു doubt ചോദിക്കട്ടെ ,സത്യത്തിൽ പലരും പറയുന്നു,ഓഫർ കൊടുക്കുന്ന സാധനങ്ങൾ കമ്പനി പ്രത്യേകം ഇറക്കുന്നതാണ്..അതു ക്വാളിറ്റി ഉണ്ടാവില്ല എന്നു സത്യമാണോ🤔🤔🤔

    • @DrInterior
      @DrInterior  Год назад

      അത് one time sales ആണ് ഇത് അങ്ങിനെയല്ല എന്ന് വീഡിയോയിൽ ഉണ്ട് 👍

  • @santhoshkumarrsanthoshkuma4215
    @santhoshkumarrsanthoshkuma4215 11 месяцев назад +1

    Kollam yundo

  • @jithharidas1004
    @jithharidas1004 Год назад +1

    ഓഫറിനേക്കാൾ ഇഷ്ടപെട്ടത് അവിടെ ഒരുപാട് ഓപ്ഷനുകൾ ഉണ്ടെന്നുള്ളത്

  • @Jacobkurian93
    @Jacobkurian93 Год назад +1

    Bro ethu brand nte edukunne...

    • @DrInterior
      @DrInterior  Год назад

      Brand ഞാൻ നോക്കുന്നില്ല

  • @satheeshkumars9693
    @satheeshkumars9693 Год назад

    Dr. Interior plz tell me abt somany brand? Can u suggest the brand….!? Quality and service??

    • @DrInterior
      @DrInterior  Год назад +1

      Good ആയ ബ്രാൻഡ് ആണ് ❣️

    • @satheeshkumars9693
      @satheeshkumars9693 Год назад

      @@DrInterior thanks for your valuable reply..sir nte dream home kandu..super aayitundu..!! God bless you

  • @jamsheedpk1656
    @jamsheedpk1656 8 месяцев назад +1

    • @DrInterior
      @DrInterior  8 месяцев назад

      ❣️❣️❣️

  • @nusrathnk6483
    @nusrathnk6483 Год назад +2

    3400sqft nu ethraya rate

  • @shinireji5439
    @shinireji5439 Год назад +1

    Great offer 😍😍👍🏻👍🏻👍🏻❣️

  • @faisalvemmulli586
    @faisalvemmulli586 Год назад +1

    Adipoli.

  • @vpkviv
    @vpkviv Год назад +1

    Next day thanne poy nokam😁kidilan offers anu.!

    • @DrInterior
      @DrInterior  Год назад

      പിന്നല്ലാതെ

  • @mubeenashameer2701
    @mubeenashameer2701 Год назад +1

    ഞങ്ങൾ ഇപ്പോൾ ടൈൽ സാനിറ്ററി purchase ചെയ്യാൻ പോകുന്നു. ഇത് ഉറപ്പായിട്ടും വിശ്വസിക്കാമോ. ഒന്ന് പറയണേ

  • @ayshaaysha578
    @ayshaaysha578 Год назад +3

    Sir thalassery indo offer

  • @thanaykottekkat1713
    @thanaykottekkat1713 Год назад +1

    ABC പെരിന്തൽമണ്ണയിൽ ഉള്ളത് ഇതിൽ പെടുമോ

  • @sahl152
    @sahl152 Год назад +1

    Sir thalasseri shopil offer kittuo

  • @aminamuhammad4950
    @aminamuhammad4950 Год назад +2

    Useful vdo👏👏…alappuzha shopl ee offer kanumo?ithupole offer kanditilla..offer karanam veendum veendum kanan thonnunna vdo…alappuzha number description kandilla

  • @shakeelabeevi4420
    @shakeelabeevi4420 Год назад +1

    Superb..👌👌👌

  • @fakuruameera
    @fakuruameera Год назад +1

    Abc all showroom lum ee offer available anoo

  • @muhammadparamban5181
    @muhammadparamban5181 Год назад +1

    ഏതൊക്കെ കമ്പനി എന്ന് കൂടി പറയാമോ

  • @samk4855
    @samk4855 9 месяцев назад

    do you have fluted/reeded tile collection

  • @abhijithjk9975
    @abhijithjk9975 Год назад +9

    പ്രീമിയം പ്രോഡക്റ്റ് എത്രയും വില. കുറച്ചു എങ്ങനാണ് കൊടുക്കാൻ സാധിക്കുന്നുന്നത് ചേട്ടാ ❤️❤️

    • @DrInterior
      @DrInterior  Год назад +2

      അവർ ഈ വീഡിയോയിൽ പറയുന്നുണ്ട് 900 container എടുക്കുമ്പോൾ എന്ന്, അപ്പോൾ നമുക്ക് ഊഹിക്കാമല്ലോ 👍

    • @abhijithjk9975
      @abhijithjk9975 Год назад

      @@DrInterior ഞാൻ അത് ഓർത്തില്ല 🙏

    • @jijomathew1419
      @jijomathew1419 Год назад +2

      നമ്മൾ ഒരു പ്രോഡക്ട് വാങ്ങിയാൽ കൊടുക്കുന്ന പൈസയിൽ 40% അവരുടെ ലാഭമാണ് , ടൈൽസ്,തുണി, വലിയ
      ലാഭമുള്ള ബിസിനസ്സ് ആണ്, ബ്രാൻഡഡ് കബ്ബനി വിൽക്കുമ്പോൾ ലാഭ ശതമാനം കുറയും,

    • @najeeb6572
      @najeeb6572 Год назад

      ഇപ്പോൾ പണി തുടങ്ങിയ വീടിന് ടൈൽ വർക്ക് വരുന്ന സമയം ഒരു വർഷത്തിന് ഉള്ളിൽ
      പൈസ ഇപ്പോൾ അഡ്വൻസ് തന്നാൽ ഈ ഓഫർ പ്രൈസ്ൽ നൽകുമോ

    • @madmillionaire4362
      @madmillionaire4362 Год назад

      premium enne vakkileyullu avid chellumpol ariyam enthanavasthayenne, neravannam customersine treat cheyyan polum alilla, ellam waste collections ane, nigal oru branded showroomil poyal nigalkath manasilakum.
      ite cheating all of us, avarude vedeo piditham matram ellam undakum, avide chennal oru coppum kanilla.

  • @jomonvadakumcheri5646
    @jomonvadakumcheri5646 Год назад +1

    Simpolo GVT നല്ലതാണോ മറുപടി തരുമോ

    • @DrInterior
      @DrInterior  Год назад

      നല്ലതാണ് 👍👍

  • @thomaswalker8790
    @thomaswalker8790 Год назад +3

    Super duper offers. Great 👍👍

  • @satheeshkumar3935
    @satheeshkumar3935 Год назад +2

    ആലപ്പുഴയിൽ എവിടെ ആണ്

  • @abdulmajeedrubi5728
    @abdulmajeedrubi5728 Год назад +2

    366🤝🌷❤️❤️❤️❤️
    എൻറെ വക ഇതും ഓഫർ താങ്കൾക്ക് 🤣🤣

  • @yusafk7093
    @yusafk7093 Год назад +1

    Tirur branch MD behaved very badly pls try to behave well with coustomer

    • @DrInterior
      @DrInterior  Год назад

      👍👍

    • @DrInterior
      @DrInterior  Год назад

      പറയാം, അവർ കാണട്ടെ ഈ കമന്റ്‌ 👍

  • @AnilKumar-wk6kb
    @AnilKumar-wk6kb Год назад +1

    ഈ നിരക്കിൽ തൃശൂർ ജില്ലയിൽ kittumo

    • @DrInterior
      @DrInterior  Год назад

      Transportation കൊടുക്കണം

  • @fathimasafa4521
    @fathimasafa4521 Год назад +2

    Ee offer kannurilundo?

  • @rahmaniaaccounts6991
    @rahmaniaaccounts6991 Год назад +1

    Polichu🎉

  • @abuhamda8152
    @abuhamda8152 Год назад +1

    Ella branchesilum labyamaano

  • @vaishakhbalachandran6175
    @vaishakhbalachandran6175 Год назад +1

    Oru 2 week Munp aayirunnel njanum onn poyi nokkumernnu 😵‍💫

  • @kl47rrmedia
    @kl47rrmedia Год назад +1

    2*4ടൈൽസിന് ഒരു sq ഫീറ്റിനാണോ 39രൂപ അല്ലെങ്കിൽ ആ ഒരുപിസ് ഫുൾ ടൈലിനോ ഒന്ന് റീപ്ലെ തരുമോ

  • @subhashg7393
    @subhashg7393 Год назад +1

    Nice

  • @jinajacob9077
    @jinajacob9077 Год назад +1

    Kochiyile shop address tharanmo

    • @DrInterior
      @DrInterior  Год назад

      Check description box 👍❣️

  • @Harshan472
    @Harshan472 Год назад +1

    ഒരു സംശയം ചോദിച്ചോട്ടെ.. 1000 sqft വീടിന്റെ ടൈൽസിന്റെ അളവെടുക്കുമ്പോൾ അളവ് ഒരു 400 sqft എങ്കിലും കൂടുതൽ വരും. അതും ഇതിൽ ഉൾപ്പെടുമോ?

  • @varughesemani4781
    @varughesemani4781 10 месяцев назад +1

    Offer എന്ന് വരെയുണ്ട് ?

  • @shamseertpk9169
    @shamseertpk9169 Год назад +1

    👍

  • @samee8232
    @samee8232 Год назад +1

    3 തരം ഓഫറോ കണ്ടു നോക്കട്ടെ 👍❣️❣️❣️

  • @anikottayam7174
    @anikottayam7174 Год назад

    Second quality tiles

    • @DrInterior
      @DrInterior  Год назад

      പോയി കണ്ടോ

  • @mk_1958
    @mk_1958 Год назад +2

    sale allengil ethraya vilaya ?